PK Movie cinematographer Muraleedharan CK talks the experience of PK and 3 IDIOTS | Manila C. Mohan

Поділитися
Вставка
  • Опубліковано 4 жов 2024
  • #truecopythink #pkmovie #3iditos #bollywood
    മുരളീധരനുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം. എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരൻ. തൻ്റെ വ്യക്തി ജീവിതവും കലാജീവിതവും പറയുകയാണ് ദീർഘമായ ഈ അഭിമുഖത്തിലൂടെ. ഇന്ത്യൻ സിനിമയുടെ ഭാഷയേയും പികെ ഉണ്ടായ കഥയും പറയുന്നു.
    C.K. Muraleedharan, cinematographer of bollywood films 3 Idiots (2009), PK (2014) and Carry On, Munna Bhai (2006) talks with Manila C Mohan on his film experiences.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 31

  • @noorudheenbavabava7726
    @noorudheenbavabava7726 Рік тому +12

    സിനിമയെ കുറിച്ച് ഇന്നലെ വരെ കണ്ടതും, കേട്ടതും, അറിഞ്ഞതും...
    ആയതിനേക്കാൾ ഒന്നു ചിന്തിക്കുവാനും, ആ കാഴ്ചയിലൂടെ മനസ്സ് കൊണ്ട് സഞ്ചരിക്കുവാൻ ആഗ്രഹിച്ചു പോകുന്ന വളരെ ആസ്വാദ്യകരമായ സംസാരിച്ച
    സാറിന് നന്ദിഅറിയിക്കുന്നു 🙏.
    (Think media യുടെ watermark post ചെയ്തിരിക്കുന്ന position വളരെ ആരോചകരമായി തോന്നി )
    Thanks Manila c mohan 👌👏👏👏👏

  • @jithjith9789
    @jithjith9789 Рік тому +13

    Manila c mohan 💙💙 , നിങ്ങളുടെ ഇൻ്റർവ്യൂസ് വളരെ Interesting ആണ് ,

  • @dineshmenon1105
    @dineshmenon1105 Рік тому +9

    അന്തസ്സുള്ള സംവാദം.....🤝👌🏻
    ഈ 28 മിനിറ്റ് കണ്ടുപഠിക്കണം, പല ആധുനിക പ്രബുദ്ധ അഭിമുഖകേസരികൾ...!!

  • @rakeshdharan1571
    @rakeshdharan1571 Рік тому +6

    Thanks for this interview. It's a gem.

  • @bobsart8095
    @bobsart8095 Рік тому +2

    Valare kruthyam aanu talk !! Clarity sharp !! Ethil nalla learning undu !! Nalla discussion !! Love you manila !! ....manila c mohan....mathrubhoomi vittathodu kudi pinne ennu vare mathrubhumi vangiyittilla......njan technoparkil animation jolikalil ...weekend trivandrum kottayam train traveling il vaayana athu maatram aayirunnu ......ha ha .......all the best manila ma'am !! Eppol ningalude teams maatram aanu oru pratheeksha !¡!!!!!!!

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому +3

    Mr.Muralidharan CK ur talk is 👍😍 very interesting, good

  • @shajahanshayi8445
    @shajahanshayi8445 Рік тому +1

    ചെറിയ ഒര് ഭാഗം കണ്ട് അങ്ങനെ വന്നത് ആണ് ഞാൻ അടിപൊളി 😍😍😍

  • @AnoopPottirayil
    @AnoopPottirayil Рік тому +5

    What an excellent interview. Loved it and with lot of things to learn. Learning with emotions attached. 😀

  • @drrahulmr
    @drrahulmr Рік тому +2

    Excellent interview 👍

  • @vibinchandran8157
    @vibinchandran8157 10 місяців тому

    New insights ❤

  • @shaheemcvs
    @shaheemcvs Рік тому +2

    Super interview..

  • @akashav1248
    @akashav1248 Рік тому +2

    Beautiful ❤️

  • @tharunvasudev1928
    @tharunvasudev1928 Рік тому +3

    Salute to Manila C Mohan ❤️

  • @parthiv8543
    @parthiv8543 Рік тому +1

    👏👏Marvellous 👍

  • @ekmanojek5368
    @ekmanojek5368 Рік тому +2

    Good interview

  • @antonyalex3143
    @antonyalex3143 Рік тому

    You guys are so full of quality. Keep it up.

  • @directoranazul
    @directoranazul Рік тому

    He is a legend. Master Film maker for us❤️

  • @aswanthkrishnavm837
    @aswanthkrishnavm837 Рік тому +1

    💖

  • @jayanspanicker3714
    @jayanspanicker3714 Рік тому +1

    Superb

  • @a234t98
    @a234t98 Рік тому

    very good interview

  • @Prism_of_hari
    @Prism_of_hari Рік тому

    that masking trick was awesome 👏

  • @sanjudaniel6257
    @sanjudaniel6257 Рік тому

    One of the best

  • @harinidinesh
    @harinidinesh 5 місяців тому

    Mam ningalude almost ella interview Njan kanunundu Emil oru doubt author nte interview anengil bookine kurichum athil ezhuthiyathinekurichum or cinema or cinematography pattiyanengil moviseyekurichum parayunu, engane samayam kandethunu mam vaayikkanum movie kananum

  • @anandvs9311
    @anandvs9311 Рік тому +1

    ❤❤❤

  • @fathimaholidaystravel9135
    @fathimaholidaystravel9135 10 місяців тому

    Aamir Khan ❤

  • @WandererAwake
    @WandererAwake Рік тому +2

    good. one suggestion, reduce showing anchor/interviewer. focus interviewee. also avoid too much 'moolal' (making hm hm sound)

  • @rajeshsarangadharan6912
    @rajeshsarangadharan6912 Рік тому

    Sir ആദ്യം പറഞ്ഞതിന്റെ contradictory ആണ് അവസാനം സമർദ്ധിക്കുന്നത്. കഥ കേൾക്കുമ്പോൾ തന്നെ HIT ആവും എന്ന് പറയുന്നു, കഥ കേൾക്കുമ്പോൾ തന്നെ കരയുന്നു. Means, that സ്റ്റോറി content ആണ് king.Talent ഉള്ള ക്യാമറ മാൻ ഇല്ലാത്തോണ്ട് ഒരു പടവും ഉപേക്ഷിച്ചു എന്ന് കേട്ടിട്ടില്ല. പിന്നെ ഈ visual ലാംഗ്വേജ് പലപ്പോഴും art ഡയറക്ട്ട് രുടെ ഭാവന ആണ്. രാജ് കുമാർ hirani padangal ചൈനയിൽ പോലും super Hit ആയെങ്കിൽ അതിനു കാരണം ക്യാമറ alla. Content writing തന്നെ ആണ്.

  • @sakeerhussain9142
    @sakeerhussain9142 Рік тому +2

    പൊട്ടത്തര ചോദ്യങ്ങൾ

  • @GMAIL.COM139
    @GMAIL.COM139 Рік тому +1

    just wwow

  • @girikrishna8689
    @girikrishna8689 Рік тому

    ❤️