Dr Q: തൈറോയ്ഡ്-അറിയേണ്ടതെല്ലാം | Thyroid | 7th September 2018

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 97

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 4 роки тому +49

    മനുഷ്യത്വപരമായ പെരുമാറ്റം ഡോക്ടർ നല്ലൊരു മനുഷ്യൻ കുടിയാണ്...

  • @nimmirajeev2782
    @nimmirajeev2782 3 роки тому +3

    Thanks Doctor God bless you

  • @khalidmundakkattil9399
    @khalidmundakkattil9399 3 роки тому +1

    ചില ആളുകലുണ്ട് സംസാരിക്കുന്നത്
    Tv യിൽ കാണുക
    അത് ഒരു കൗതുകം തന്നെയാണ്

  • @dr.hazeenap.e1468
    @dr.hazeenap.e1468 3 роки тому +7

    വളരെ വ്യക്തമായി, മനോഹരമായും റിപ്ലൈ നൽകുന്ന ഡോക്ടർ 👍

  • @mumthasssrsr7436
    @mumthasssrsr7436 5 років тому +13

    Sir thyroid ullavarku vannam kudum ennu parayunathu Sheri anno athu pine kurayulle pls marupadi tharanne

  • @rajanik.v1371
    @rajanik.v1371 4 роки тому +4

    Doctor nte talk kettirikkan thonnum ..nice presentation

  • @jaleeltk3058
    @jaleeltk3058 5 років тому +6

    sir..eth hospitalil anu work cheyyunnath?

  • @ramani.ramani.superunni5407
    @ramani.ramani.superunni5407 5 років тому +6

    Thanks

  • @fouziyapothungara953
    @fouziyapothungara953 3 роки тому

    Thank you

  • @ribishpv126
    @ribishpv126 3 роки тому +1

    Parathyrood ne kurichu parayumo.......Dr

  • @abhayars3010
    @abhayars3010 2 роки тому

    Dr poliyan

  • @hashiujdy256
    @hashiujdy256 4 роки тому +1

    Dr. Enik purusha hormone kuduthalla kunjigal illa 10 varsham ayi ithin entha cheyyandee plz riplee sir kazuthin chuttum karup ind menssas crct alla plzzz riple

  • @ayoob3134
    @ayoob3134 4 роки тому +2

    Shosam thadasam kanarondo thyroid kudumbol onn paranj tharamo

  • @ASTETHIC.
    @ASTETHIC. 3 роки тому +3

    Sir tyroditis enn paranjal enthan

  • @kaleshk2490
    @kaleshk2490 4 роки тому +3

    Weight kurayunnu kootan enthu cheyyanam

  • @subadragopinathan4896
    @subadragopinathan4896 4 роки тому

    Which types this

  • @radhakrishnan6426
    @radhakrishnan6426 5 років тому +2

    Dr

  • @aishans6890
    @aishans6890 Рік тому

    Vyayamangal entellam

  • @ഒരുപാവംപയ്യൻ-ഫ3ഫ

    നോമ്പ് പിടിക്കുന്നവർ തൈറോയിഡ് ഗുളിക എപ്പോൾ കഴിക്കണം

  • @binduav4527
    @binduav4527 2 роки тому

    Can thyroid nodle be cured by homeopathy ?

  • @TheGovindhari
    @TheGovindhari 4 роки тому

    Dr thyroid hormon problem chumayum thammil bandamundo?

  • @baijuwillsonbaijuwillson9653
    @baijuwillsonbaijuwillson9653 5 років тому +3

    Tsh 6.17

  • @kiranjose6006
    @kiranjose6006 4 роки тому

    എനിക്ക് തൈറോയ്ഡ് ചെക്ക് ചെയ്തപ്പോൾ tsh 22:22 ആണ് സ്കിൻ issues വന്നത് കൊണ്ട് ചെക്ക് ചെയ്തപ്പോൾ അറിഞ്ഞത് ഇത് കൂടുതൽ ആണോ

    • @Officer-xk6kj
      @Officer-xk6kj 3 роки тому

      Enth skin issue Ann vannath...??
      Purikham kozhinj povunnundayirunno

  • @sreekankandansreekankandan344
    @sreekankandansreekankandan344 4 роки тому +2

    Soopar. സാർ 🤚

  • @rajeenaniju557
    @rajeenaniju557 5 років тому

    Enta mon feed cheyyunnathkondde problem unddoo tablet kazhichondde

  • @sajithanarayanan5405
    @sajithanarayanan5405 2 роки тому

    ഡോക്ടർ എനിക്ക് തൈരോയിഡിന്റെ ഓപ്പറേഷൻ കഴിഞ്ഞതാണ്,20 വർഷം ആയി. സ്ഥിരമായി ഗുളിക കഴിക്കുന്നുണ്ട്. Millets കഴിക്കുന്നത്‌ കഴിക്കുന്നത്‌ കൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @padmavathit7343
    @padmavathit7343 3 роки тому

    🙏🙏

  • @arungovardhanvlog9287
    @arungovardhanvlog9287 4 роки тому +2

    സാർ,, thyroid patient ..whey protein powder use cheyyamo.......

    • @sooraj7702
      @sooraj7702 4 роки тому +1

      Thyroid problem clear aaya shesham use cheyyoo

    • @arungovardhanvlog9287
      @arungovardhanvlog9287 4 роки тому

      @@sooraj7702 thyroid 8 aanu ....25 gm tablet use cheyyunnu

  • @aryaalakavlogsmt5237
    @aryaalakavlogsmt5237 4 роки тому +4

    Thyroid normalayal medicine kayikanamo

  • @sosammasamuel4575
    @sosammasamuel4575 4 роки тому +3

    To Dr Rajesh Kumar good evening. I am a malayayali but I don't know how to write in the key bord .
    Dr l,am a 72 year old l am getting loose motions, per day 5 to 8 times having please help me how to control and any treatment. I lived in MUMBAI

  • @kiranjose6006
    @kiranjose6006 4 роки тому +2

    Thyroid tsh valare kooduthal aanu ath kondu skin problems undavumo?

  • @sreekumary3141
    @sreekumary3141 4 роки тому

    Sir njanthyroidinu marunnukazhichu thudagiyittu 16 varshamayi thyronom 50 milliyanukazhikkunnathu eppol yenikku shugarum kurachu fattyliverum kanunnu metformin 500 ravileyum rathriyum kazhikkunnu yenikku nannayi wait lose undakunnuathumaran Homeotratment yeduthal mathiyakumo yenikku 45 vayasundu athineakurichu vedeo cheyyamo

  • @rosinarocky5171
    @rosinarocky5171 5 років тому +6

    Good morning doctor. ഞാൻ ഇറ്റലിയിൽ ആണ് ജോലിചെയ്യുന്നത്. എനിക്ക് ഡോക്ടർആയിട്ട് ഒന്ന് സംസാരിക്കണമായിരുന്നു എന്റെ തൈറോയ്ഡിന്റെ പ്രശ്നത്തെ പറ്റിയാണ്. വിളിക്കാവുന്ന നമ്പർ ഒന്ന് തരാമോ? താങ്ക്സ് ഡോക്ടർ

  • @AK_shorts.100
    @AK_shorts.100 4 роки тому +1

    Eenrgi കുറവ് എന്തുകൊണ്ട്

  • @shafeeqtkkuncha7857
    @shafeeqtkkuncha7857 5 років тому +5

    Thyroid vannal pinne maran prayaasamano

  • @aryamithra215
    @aryamithra215 5 років тому +11

    Hypothyroidism danger aano

  • @irshadirshad3473
    @irshadirshad3473 5 років тому +2

    Dr vedana undakumo

  • @rajeenaniju557
    @rajeenaniju557 5 років тому +1

    Doctor enta marriage ne munb njan melinggittayirunnu. Pergnent aayappol thadivechu delivery time l 90 kg unddayirunnu.eppol delivery kazhingge 7 month aayi.but thadikurayunnilla.nalla vayarum und.TSH 11.someting aane.8 th standard l vech medicine kazhichatha.eppol veenddum medicine kazhikkan thudanggi.

  • @kunchibavamannooparambil2902
    @kunchibavamannooparambil2902 4 роки тому

    Kanhiraverinde enna evideyanu purattendadu

    • @retnabaiju1423
      @retnabaiju1423 3 роки тому +1

      ഹോമിയോമരുന്നുകഴിച്ചാൽമതിയോ

  • @BijuManatuNil
    @BijuManatuNil 2 роки тому

    ഇദ്ദേഹം പറയുന്നത് എല്ലാം മോഡേൺ മെഡിസിൻ ചികിത്സ രീതി ആണ് ഹോമിയോപ്പതി രോഗ സമീപനം ചികിത്സാരീതിയെ അല്ല 😀😁😂

  • @shezafathima7387
    @shezafathima7387 5 років тому +1

    Dr nte no tharooo oru doubt und chodhikkaaan. Ee thyroxine tablet kazhikkaan thudangiyaaal athu life long kazhikkanooo? Athu normal level aaayaaal medicine stop cheyyaan oooo? Ee tblt inorder aayi kazhichaal enthu sambavikkum?

  • @remyaremya2378
    @remyaremya2378 4 роки тому +3

    എനിക്ക് 5 വർഷത്തിന് മുൻപ് തൈരോട് നോക്കിയപ്പോൾ ഇല്ലായിരുന്നു...ഇപ്പോൾ മുടി കോഴിയുന്നു... വെയിറ്റ് കുറയുന്നു.. Thairoidinte problem ആണോ eth
    റിപ്ലൈ തരണേ dr.

    • @noushilan4066
      @noushilan4066 3 роки тому +1

      ആകാം... തൈറോയ്ഡ് ഫങ്ക്ഷൻ test ചെയ്തു നോക്കു

  • @sanaharis9399
    @sanaharis9399 4 роки тому

    Tablets kazhichal ithonnum maaroollee dr eeeeee 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @raheenaraheena6501
    @raheenaraheena6501 5 років тому

    dr yenit tsh 8 anu prbl lm undoo dr

    • @Aaduthomas
      @Aaduthomas 5 років тому

      S

    • @samibabu5244
      @samibabu5244 5 років тому

      എനിക്ക് 8 ആയിരുന്നു,ഇപ്പൊ 14.80 ആയി

    • @samibabu5244
      @samibabu5244 5 років тому

      8 high ആണ്

    • @shafi450
      @shafi450 4 роки тому

      @@samibabu5244 മരുന്ന് കുടിക്കുന്നുടോ

  • @jeevagopal7747
    @jeevagopal7747 5 років тому +4

    I am 25 age i have tsh 9 any prblm sir now i am taking homeo sir

    • @Aaduthomas
      @Aaduthomas 5 років тому

      S

    • @dragoxM-ss8vt
      @dragoxM-ss8vt 5 років тому

      Jeeva Gopal ya Allah... Poi doctor kanu

    • @dragoxM-ss8vt
      @dragoxM-ss8vt 5 років тому

      Enik ekadesham 6.2 aan.. ennit thanne thadich Oru vidam aay

    • @samibabu5244
      @samibabu5244 5 років тому +1

      എനിക്ക് 14.80 ആണ്, ഇന്നലെ യാണ് result കിട്ടിയെ, മുൻപ് 8 ആയിരുന്നു

    • @gouthamyadav2957
      @gouthamyadav2957 5 років тому

      Enikk 0.01 ethu danger aano

  • @bijusukumaran9682
    @bijusukumaran9682 3 роки тому

    ഡോക്ടർ, ഞാൻ pregnancy യ്ക്ക് വേണ്ടി Homeo കഴlയ്ക്കുന്നു. നേരത്തെ ഞാൻ അലോപ്പതി മരുന്നാണ് കഴിച്ചത് അപ്പോൾ തൈറോക്സിൻ 12.5, 25 Mgഎന്നി അളവിൽ മരുന്ന് തന്നിരുന്നു.എന്നാൽ ഞാൻ Homeo മരുന്ന് കഴിക്കുന്നിടത്ത് Dr. 4 ദിവസം കഴിച്ചാൽ മതി എന്ന് പറഞ്ഞ് 4 പൊതി മരുന്ന് തന്നു .എനിക്ക് തുടർന്ന് തൈറോയ്ഡിന് കഴിയ്ക്കാൻ മരുന്ന് തന്നില്ല. ഇപ്പോൾ എനിക്ക് Period 2, 3 മാസം കൂടുമ്പോൾ അണ് .എനിയ്ക്ക് വണ്ണം കൂടുന്നു. മുടികൊഴിയുന്നു. എനിക്ക് തൈറോയ്ഡിന് അലോപ്പതി Dr. തന്ന മരുന്ന് തുടർന്ന് കഴിയ്ക്കാമോ?

    • @akhilnathviswanathan
      @akhilnathviswanathan 2 роки тому

      ഇപ്പോഴത്തെ അവസ്ഥ എന്താണ്

    • @sreejithtdsreejithtd1820
      @sreejithtdsreejithtd1820 Рік тому

      സത്യമാണ് പറയുന്നതെങ്കിൽ അടിയന്തരമായി ആധുനിക വൈദ്യശാസ്ത്ര സഹായം തേടുക 💞

  • @laijupgeorge6533
    @laijupgeorge6533 4 роки тому +1

    Thyroid tsh 8.74 ithu kooduthalano

  • @AbdulHadi-xi3ib
    @AbdulHadi-xi3ib 6 років тому +1

    Dr enik kazhuthilum thaadikum tharippu Poole thonunu
    Endhaanu karenam

  • @majumaniyan
    @majumaniyan 4 роки тому

    അയഡെഡ് ഉപ്പ് ആവിശ്യമെന്ന പരാമർശത്തോട് വിയോജിപ്പ്

  • @majeedmajee1010
    @majeedmajee1010 4 роки тому +3

    Dr ഹോമിയോ ആണോ?

  • @reshmashaji3446
    @reshmashaji3446 4 роки тому

    Boys undakumo dr

  • @gouthamyadav2957
    @gouthamyadav2957 5 років тому +3

    TSH 0.01 normal aano

    • @sooraj7702
      @sooraj7702 4 роки тому

      Alla. Valare kurav aanu

  • @shibananazar9467
    @shibananazar9467 5 років тому +6

    Dr mobile number tharumo

  • @AbdulHadi-xi3ib
    @AbdulHadi-xi3ib 6 років тому +1

    Thairoid aano
    Samshayich chekk cheidu 4.70 aanu
    Problam undooo

    • @lgbvideovlog7776
      @lgbvideovlog7776 5 років тому +1

      normal value..0.47-4.68

    • @lgbvideovlog7776
      @lgbvideovlog7776 5 років тому

      uIU/ml anu

    • @samibabu5244
      @samibabu5244 5 років тому

      5 വരേ normal ആണ്, കൂടിയാൽ പേടിച്ചാൽ മതി

    • @danaworld7479
      @danaworld7479 4 роки тому +1

      Enikum 4.14 tsh und pregnancy anu. Appo medicine start cheyano

    • @sajnanishad2530
      @sajnanishad2530 2 роки тому +1

      @@samibabu5244 അപ്പോൾ enikku 0. 002 anallo

  • @blushhboutique5682
    @blushhboutique5682 4 роки тому

    Tsh 46.60 prob ndo

  • @zeenathshareef8191
    @zeenathshareef8191 5 років тому

    P

  • @nidhinkattambally
    @nidhinkattambally 4 роки тому +2

    മോഡേണ്‍ മെഡിസിന്‍ കണ്ടുപിടിച്ചതൊക്കെ എടുത്ത് അടിച്ചുമാറ്റി അലക്കുന്നുണ്ട്..well done dr rajeshkumar..