Palattu Koman | പാലാട്ട് കോമൻ | Drama | Aksharakala | Meenambalam Santhosh | Rajan Kizhakkanela

Поділитися
Вставка
  • Опубліковано 12 жов 2024
  • #drama_palattu_koman #aksharakala #meenambalam_santhosh

КОМЕНТАРІ •

  • @krishnannambeesan3330
    @krishnannambeesan3330 4 місяці тому +1

    ഇന്നും നാടകം എന്നത് ദൗർബല്ല്യമാണ്.❤❤

  • @reshmamol3750
    @reshmamol3750 Рік тому +1

    Super

  • @prasannanperunguzhi3629
    @prasannanperunguzhi3629 2 роки тому

    സുജാതൻ മാഷിന്റെ ഗംഭിര രംഗപടം ഒരുക്കൽ........

  • @anusreesanthosh9845
    @anusreesanthosh9845 2 роки тому

    സൂപ്പർ നാടകം.🙏🙏🙏.. കതിവന്നൂർ വീരൻ പോസ്റ്റ്‌ ചെയ്യുമോ സർ??

  • @ajeeshrba367
    @ajeeshrba367 3 роки тому +1

    മനസ്സിനെ ഒരുത്സവപറമ്പിന്‍റെ മേളപ്പെരുമയിലേയ്ക്ക് കൊണ്ട് പോയി അക്ഷരകലയിലെ കലാകാരന്‍മാരും ,കലാകാരികളും ,അണിയറശില്പികളും .....അക്ഷരകലയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ....കുവൈറ്റില്‍ നിന്ന് ഒരു നാടകപ്രേമിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിയ്ക്കുന്നു .

  • @surendransuren8065
    @surendransuren8065 2 роки тому

    പാലാട്ട് ന്റെ സൂപ്പർ നാടകം കലാനിലയത്തിന്റെ രക്തരക്ഷസ് എന്ന ട്രാമ

  • @rajeshayilam1713
    @rajeshayilam1713 3 роки тому +2

    വീണ്ടുംകാണാൻകഴിഞ്ഞതിൽസന്തോഷം നന്ദിസന്തോഷേട്ടാ. കിംകരണീയംഅപ് ലോഡ്ചെയ്തേക്കണേ

  • @AthiraDAthiraD
    @AthiraDAthiraD Рік тому

    ഗംഭീരം 👏

  • @aneeshkumarj9034
    @aneeshkumarj9034 3 роки тому +1

    നന്നായിരിക്കുന്നു സർ. നാടകം അപ്‌ലോഡ് ചെയ്തതിനു നന്ദി

  • @santhoshpoint8446
    @santhoshpoint8446 3 роки тому +5

    ഇനിയും അക്ഷരകലയുടെ യുടെ സൂപ്പർ ഹിറ്റ് നാടകങ്ങൾ ഇതിലൂടെ പ്രതീക്ഷിക്കുന്നു

  • @santhoshpoint8446
    @santhoshpoint8446 3 роки тому +1

    സൂപ്പർ ഹിറ്റ് നാടകമായ പാലാട്ടുകോമൻ ഒന്നുകൂടി കാണാൻ പറ്റി നന്ദി

  • @vijinVlog9892
    @vijinVlog9892 3 роки тому

    സൂപ്പർ

  • @vishnuchandran4827
    @vishnuchandran4827 Рік тому

    ഏറ്റവും ഇഷ്ടമുള്ള നാടകം

  • @dileeshcbdileeshcb5933
    @dileeshcbdileeshcb5933 3 роки тому +1

    Santhosh sir you are great
    നല്ല അവതരണം

  • @dileeshcbdileeshcb5933
    @dileeshcbdileeshcb5933 3 роки тому +2

    Super
    Santhosh sir super....

  • @rejibaby4386
    @rejibaby4386 3 роки тому

    Super.. Super.. Super

  • @vknijukollam5957
    @vknijukollam5957 3 роки тому +1

    സൂപ്പർ 🌷ഒരു ഉത്സവ രാവ് ഓർമ വന്നു.. അക്ഷരകല യുടെ എല്ലാ നാടകങ്ങളും പ്രതീക്ഷിക്കുന്നു 🌷🌷🍇🍇🎈🎈

  • @nandhanam-zj7bf
    @nandhanam-zj7bf 3 роки тому +2

    Adippli super
    Sadhoshetta Agayude kaal Thottu Namaskaram
    "MaakkaPothi" Nadakam Lord Cheyyamo pls

    • @meenambalamsanthosh4388
      @meenambalamsanthosh4388  3 роки тому +1

      സന്തോഷം. സ്നേഹം .നന്ദി. മാക്കപ്പോ തി കൈവശമില്ല.😥

  • @rejithmangalam7156
    @rejithmangalam7156 3 роки тому +1

    Super ,,,,,

  • @girshnampothiriunnikrishna8180
    @girshnampothiriunnikrishna8180 3 роки тому +1

    ഇനിയും അക്ഷര കലയുടെ സൂപ്പർ ഹിറ്റ്‌ നാടകങ്ങൾ പ്രതീക്ഷിക്കുന്നു

  • @ajithkumarn8802
    @ajithkumarn8802 3 роки тому +1

    super
    anilkumar

  • @chandranarayambath843
    @chandranarayambath843 2 роки тому

    Great work sir👍👍👍👍👍👍

  • @prathapanakprathapan7570
    @prathapanakprathapan7570 2 роки тому

    Very good actors,super story

  • @karicharanadarsha.123
    @karicharanadarsha.123 3 роки тому +1

    സൂപ്പർ സന്തോഷേട്ടാ...

  • @somanbalakrishnan7040
    @somanbalakrishnan7040 3 роки тому +1

    super

  • @sajeeshkumarps7478
    @sajeeshkumarps7478 3 роки тому

    വെനീസിലെ വ്യാപാരി സൂപ്പർ ഡ്രാമ

  • @vishnuchandran4827
    @vishnuchandran4827 3 роки тому +1

    സൂപ്പർ ❤❤

  • @bineshnamath6409
    @bineshnamath6409 3 роки тому +1

    Super .....

  • @satheeshkumar-kx8gj
    @satheeshkumar-kx8gj 3 роки тому +2

    Excellent .very good direction .I really appreciate actors and technicians.Thanks.

  • @shinuraveendran3110
    @shinuraveendran3110 3 роки тому +1

    Thankes

  • @pratheepkumar5278
    @pratheepkumar5278 3 роки тому +1

    Santhosh sarinu Ella bhavukanjalum nerrunnu

  • @santhoshbhaskar1138
    @santhoshbhaskar1138 3 роки тому +1

    SUPER, മതിലേരിക്കന്നി , ഭക്ത കവി പൂന്താനം ,തുടങ്ങിയ മിക്ക നാടകങ്ങളും പ്രതീക്ഷിക്കുന്നു , കാത്തിരിക്കുന്നു

    • @satheeshmnbr5063
      @satheeshmnbr5063 3 роки тому +1

      സൂപ്പർ, സൂപ്പർ -സന്തോഷ് സാർ ഇത് ഒരു സിനിമ പോലെ ആസ്വദിച്ചു.
      സാറിന്റെ എല്ലാ നാടകങ്ങളു ഞാൻ കണ്ടിട്ടുണ്ട്. വീണ്ടും കാണാൻ അവസരമുണ്ടാക്കിയതിന് ഒരായിരം നന്ദി - നന്ദി.

    • @meenambalamsanthosh4388
      @meenambalamsanthosh4388  3 роки тому +1

      പ്രതീക്ഷിക്കാം.

  • @jithukonnappandymalol6791
    @jithukonnappandymalol6791 3 роки тому +2

    Choonad sasi ano thamburan?

  • @rajeshtwinkle4561
    @rajeshtwinkle4561 3 роки тому

    അരങ്ങ് ഉണരുന്ന നാളിനായ് കാത്തിരിക്കുന്നു

  • @achuzz5669
    @achuzz5669 3 роки тому +1

    🤝👌👌👌 super

  • @rahulr1321
    @rahulr1321 3 роки тому +1

    സാറിന്റെ ബാക്കി നാടകങ്ങളും പ്രേതീക്ഷിക്കുന്നു

  • @santhoshcherukara5666
    @santhoshcherukara5666 3 роки тому +1

    കോട്ടയത്ത് തമ്പുരാൻ. മതിലേരി കന്നി .സ്നേഹസ്പർശം. തുടങ്ങി അക്ഷര കലയുടെ മുഴുവൻ നാടകങ്ങളും പ്രതീക്ഷിക്കുന്നു.

  • @bijub619
    @bijub619 3 роки тому +1

    നാടകം കണ്ടു.പറഞ്ഞഭിനന്ദിക്കാന്‍ വാക്കുകളില്ല സൂപ്പര്‍ സൂപ്പര്‍.സത്യം പറയുന്ന കളളനും മറ്റു നാടകങ്ങളും പ്രതീക്ഷിക്കുന്നു

    • @meenambalamsanthosh4388
      @meenambalamsanthosh4388  3 роки тому

      അടുത്ത നാടകമാക്കാൻ ശ്രമിക്കാം. സന്തോഷം

  • @maheshpp835
    @maheshpp835 3 роки тому +1

    അക്ഷര കലയുടെ, കതിവന്നൂർ വീരൻ, നിറയോ നിറ, എന്നീ നാടകങ്ങൾ പ്രതീക്ഷിക്കുന്നു 'സാർ' ''

  • @AnilKumar-cj3fl
    @AnilKumar-cj3fl 3 роки тому +1

    നല്ലനാടകം
    അടുത്താനാടകം പ്രതീക്ഷിക്കുന്നു

  • @ShajiShaji-qq9mh
    @ShajiShaji-qq9mh 4 місяці тому

    Pattukal oru rakshayum Ella super

  • @jesnam.s7970
    @jesnam.s7970 3 роки тому

    ഇത് ഒരു പഴയ സിനിമയാണ് ആ സിനിമ ഇപ്പോൾ ഇല്ല നിങ്ങളുടെ മുത്തശനോ മുത്തശ്ശി യോടോ ചേദിച്ചു നോക്കു

  • @jithukonnappandymalol6791
    @jithukonnappandymalol6791 3 роки тому

    Actors parichayapeduthu

    • @meenambalamsanthosh4388
      @meenambalamsanthosh4388  3 роки тому +1

      കഥാപാത്രങ്ങളും അഭിനയിക്കുന്നവരുടെ പേരും ആദ്യം എഴുതി കാണിക്കുന്നുണ്ട്.

  • @prathapanakprathapan7570
    @prathapanakprathapan7570 2 роки тому

    Super

  • @rajeshthiruvathira7763
    @rajeshthiruvathira7763 3 роки тому +1

    സൂപ്പർ

  • @bineshnamath3954
    @bineshnamath3954 3 роки тому

    super

  • @sunilgeorge4423
    @sunilgeorge4423 3 роки тому

    Super

  • @thottavaadymuthkunjoos1884
    @thottavaadymuthkunjoos1884 3 роки тому +1

    Super

  • @thottavaadymuthkunjoos1884
    @thottavaadymuthkunjoos1884 3 роки тому +1

    Super