How To Make Layered Soft Kerala Parotta || Kerala Porotta || സോഫ്റ്റ് കേരള പൊറോട്ട || Lekshmi Nair

Поділитися
Вставка
  • Опубліковано 28 вер 2024
  • Hello dear friends, this is my Thirty- First Vlog.
    In this video, I have demonstrated the simplest method to make the softest layered Kerala Parotta (Also Known as Porotta and Barotta) . This video is dedicated to all the Parotta lovers out there... SO, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Easy And Simple Chicken Curry Recipe| എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ കറി | Lekshmi Nair
    • Easy And Simple Chicke...
    EASY CHILLI CHICKEN RECIPE (RESTAURANT STYLE) | എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചില്ലി ചിക്കൻ
    • EASY CHILLI CHICKEN RE...
    Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
    • Easy Restaurant Style ...
    Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair
    • Easy Restaurant Style ...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients
    Maida- 1 Kg
    Sugar- 1 ½ Tbs
    Egg- 1
    Salt- 3/4th Tsp
    Refined Oil- 2 Tbs
    Water- 2 Cups + 4tbs
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    HomeStrap Plastic Mixing Bowl, 3 Ltrs (1.5Ltr+1.5Ltr), Set of 2 - Red
    amzn.to/30VSJW0
    Jaypee Plus Plastic Blending Bowl Set, 3-Piece, Brown
    amzn.to/30SaKUY
    Pyrex Glass Measuring Cup, 236ml, Transparent
    amzn.to/2OiGxgj
    Rameshware Products 8Pcs Plastic Measuring Cup and Spoon Set
    amzn.to/2SBfsDN
    Fortune Sunlite Refined Sunflower Oil, 1L
    amzn.to/30WwrU2
    Prestige Omega Deluxe Granite Omni Tawa, 300mm, Black
    amzn.to/2JS9D1W
    Prestige Hard Anodized Aluminum Chapati Tawa (245 mm, Black)
    amzn.to/2GqaW64
    Prestige Omega Die-Cast Plus Non-Stick Tawa, 27cm
    amzn.to/2JRDebT
    Bergner Carbon TT Nylon Solid Spatula, Black (BG-4428)
    amzn.to/30WDjAF
    The Indus Valley Wooden Spatula for Cooking
    amzn.to/2SBSjB7

КОМЕНТАРІ • 5 тис.

  • @nithinpv2309
    @nithinpv2309 5 років тому +3277

    ഇൗ channel 1 M ആകാൻ ഒരുപാട് കാലം ഒന്നും വേണ്ടി വരില്ല.next July aakumbolekkum 1M കടക്കും. ശരി എന്ന് തോന്നുന്നവർ like അടിച്ചെ

    • @benjaminhudson7267
      @benjaminhudson7267 5 років тому +12

      Molu . hai nannayitund

    • @sivani8578
      @sivani8578 5 років тому +10

      Crct Sis......

    • @vini9968
      @vini9968 5 років тому +7

      Ee octoberil okke aakumennu thonnunnu, vegam aakate.

    • @ranijaison8775
      @ranijaison8775 5 років тому +3

      No doubt...

    • @panjuadam6096
      @panjuadam6096 5 років тому +8

      September end il aavatte 1 M..insha Allah...

  • @maxmedia6649
    @maxmedia6649 4 роки тому +20

    ഇത്ര ഈസിയായി പൊറോട്ട ഉണ്ടാക്കാനാകുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് .. മറ്റുള്ള vloggers എല്ലാവരും porotta making വളരെ ബുദ്ധിമുട്ടുള്ളതാണ് എന്ന രീതിയിലാണവതരിപ്പിക്കുന്നത് .... Lekshmi madam വളരെ സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്നു. Big thanks to Lekshmi madam ...
    എന്ന് സ്നേഹത്തോടെ,
    ഒരു പൊറോട്ട ഫാൻ

    • @mercymathew3237
      @mercymathew3237 3 роки тому +1

      Suupper njanum undakkum

    • @anshuachu2758
      @anshuachu2758 3 роки тому

      Nalla padokke thanneyanu. Pakshe chechi ath easy akkikkanichu simple way yil present cheythu...

  • @beenakp730
    @beenakp730 4 роки тому +13

    ചേച്ചിയുടെ കുക്കിംഗ്‌ മാത്രമല്ല അവതരണവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. വളരെ നന്ദിയുണ്ട് ചേച്ചി.. എല്ലാം useful ആണ്

  • @vinuthaskitchen3337
    @vinuthaskitchen3337 4 роки тому +7

    Ma'am , i am a vegetarian and i tried making porotta in your method without egg. It came out so well and tasted like it was brought from hotel. My children loved it so much. Thanks ma'am for this recipe.

  • @sahadsahad3933
    @sahadsahad3933 5 років тому +13

    കുറച്ചു സമയം പിടിച്ചാലും ഇതിലും ഈസി ആയി പൊറോട്ട ഉണ്ടാക്കാൻ വേറെ വഴി ഇല്ല ഉറപ്പ് ..thanks ചേച്ചീ

  • @robinskr56
    @robinskr56 4 роки тому +63

    ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാക്കുവാനുള്ള ഏറ്റവും ഈസിയായ രീതി .... അടിപൊളി...

  • @nicycharley
    @nicycharley 5 років тому +10

    ഇന്നലെ ഞാനും പൊറോട്ട ഉണ്ടാക്കി 👍സത്യത്തിൽ ഒത്തിരി സന്തോഷം തോന്നി, കാരണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ soft ആരുന്നു

  • @SrishtiBuilders11
    @SrishtiBuilders11 Рік тому +1

    ഒരു വർഷം മുൻപ് ഞാൻ ഈ വീഡിയോ കണ്ടു ഇപ്പോൾ ഞാൻ ഇത് പോലെ പൊറോട്ട ഉണ്ടാകുന്നത് അടിപൊളി 👌👌

  • @rajibs4443
    @rajibs4443 5 років тому +160

    ഞെട്ടിപ്പോയി..ഇത് കാണാൻ താമസിച്ചുപോയോ ദൈവമേ... thank u mam

    • @vipinrajeev5721
      @vipinrajeev5721 4 роки тому +11

      എട്ടു മാസം കഴിഞ്ഞ ഈ വീഡിയോ കണ്ട എന്നോടോ ബാലാ....

    • @richu5040
      @richu5040 4 роки тому +3

      ഏപ്രിൽ 6 😜

    • @liyasreeju4597
      @liyasreeju4597 4 роки тому +3

      ഹിഹി ഇപ്പൊ കാണുന്ന ഞാൻ 😇

    • @ayeshaj765
      @ayeshaj765 4 роки тому

      Ha njaano

    • @rajibs4443
      @rajibs4443 4 роки тому

      @@ayeshaj765 😂

  • @richu5040
    @richu5040 4 роки тому +374

    ലോക്ക് ടൗണിൽ ബോറടിച്ചു ഇരുന്നപ്പോൾ പൊറോട്ട ഉണ്ടാക്കാൻ പഠിക്കാൻ വന്നതാ 😋😋😋 കുറച് നേരത്തെ വരേണ്ടതായിരുന്നു

  • @mehnazmeharu
    @mehnazmeharu 5 років тому +38

    Njn കിച്ചണിൽ ഇതു vare try ചെയ്യാതെ oru item ഇതാണ്... ഇനി nk try ചെയ്യാം...
    Tqu mam

  • @haseebhaseeb4075
    @haseebhaseeb4075 3 роки тому +4

    Sunflower oil അല്ലാത്ത വേറെ എതെകിലും oil use ചെയ്യാൻ പറ്റുമോ.... Like olive oil,എള് എണ്ണ.. Etc

  • @anjucv6980
    @anjucv6980 5 років тому +15

    Magic oven kanumbol, chechiyodu engane doubt chodikkum ennu alochikkarundu. Ippol athinu pattiyallo 😋

  • @anithaannu3780
    @anithaannu3780 4 роки тому +17

    Thank you ചേച്ചി.ഞാനും ഉണ്ടാക്കി ഇതുപോലെ സൂപ്പർ ആയിട്ടുണ്ടായി.ഈ വീഡിയോ കണ്ടിട്ടില്ലെങ്കില് വളരെ നഷ്ടം ആണ്.ഈസി ആയി പൊറോട്ട ഉണ്ടാക്കി അതും ആദ്യമായി

  • @AshalathaMA
    @AshalathaMA 5 років тому +12

    Wow.... super idea.... thank youu... thank you soooo much for this idea.... ഇത്രയും നാൾ പൊറോട്ട ഉണ്ടാക്കാൻ എന്തോരും കഷ്ടപ്പെട്ടിരിക്കുന്നു....

  • @hameemakhan1620
    @hameemakhan1620 3 роки тому

    Orupad time ee recipe kandu.undaakumbol crct aavumenn orikyalum vicharichilla.yesterday I tried it..wow... success,,, thank you mam... thank you .....

  • @sandhyasruthi1025
    @sandhyasruthi1025 5 років тому +24

    ഞാൻ ഇന്നലെ ട്രൈ ചെയ്തു.സൂപ്പർ ആയിരുന്നു.കുട്ടികൾക്ക് ഒരുപാട് ഇഷ്ടായി

  • @sruthybs
    @sruthybs 5 років тому +20

    Unbelievable 😂😂😂first time in my life. Parotta success 😭😭😭😭thank you mam. Will never forget u😂😂u saved me. I am now a super mom in front of my 6 year old 💪💪💪

  • @sensilajamsheed600
    @sensilajamsheed600 5 років тому +13

    I made veeshatha Kerala porotta yestrday and it was so yummy....thank u so much for the recipe mam....kure kaalamayi porotta undaakkan padikkunnu finally it came out well....💓

  • @janakyvallinayakam1148
    @janakyvallinayakam1148 4 роки тому +1

    I made parotta with this recipe..it came out really well.. Soft and tasty parottas.. Highlight is that the parottas are soft even after its cool.. Just follow her exactly.. That's all u need to do...

  • @ajitmadhav2522
    @ajitmadhav2522 5 років тому +5

    aiyyo surprised when started to prepare after 1 n half hours..those oil painted maida chapathies ,great great great only Lekshmi Nair

  • @AyishaThahir
    @AyishaThahir 5 років тому +11

    1 st tm aanu Njn poratta undaakkunne, Njaannum undaakki veeshatha porattta 🥰 🥰 Tnks Lakshmi mam,

  • @ancyjoseph416
    @ancyjoseph416 4 роки тому +6

    ഒത്തിരി thanks , എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ഐഡിയ എന്ത് നല്ല സ്റ്റൈലിൽ കാണിച്ചു തന്നു. thank you so much.

  • @jayashreekaladharan3587
    @jayashreekaladharan3587 4 роки тому +2

    Can’t say anything... Lakshmi mam you’re an encyclopaedia in receipes 👏👏👏👍Definitely I will try this..

  • @Shari_143
    @Shari_143 5 років тому +27

    ഇന്നത്തെ episode കിടിലൻ ആയിരുന്നു .😍😍ലക്ഷ്മി ചേച്ചി മുത്താണ്😘😘😘

  • @athirapanandan7637
    @athirapanandan7637 5 років тому +21

    കപ്പ് ഉപയോഗിച്ചുള്ള measurements പറയുമ്പോൾ അത് എത്ര മില്ലി ആണെന്ന് കൂടി പറഞ്ഞാൽ നല്ലതാണ് , അത് പോലെ തന്നെ flame medium ആണോ, low ആണോ എന്നും കൂടി clear ആക്കണം (for beginners)

  • @solotravaler6269
    @solotravaler6269 5 років тому +77

    *പ്രായം എന്നത് വെറും oru സംഖ്യ ആണന്നു തെളിച്ചോണ്ടു ഇരിക്കുന്ന ലച്ചു
    എന്നാ ഗ്ലാമർ ആണ് ചേച്ചി ഇപ്പോഴും*

  • @aswathyakku9793
    @aswathyakku9793 Рік тому

    ഞാൻ ഉണ്ടാക്കി ഇതുപോലെ ഒരുപാട് തവണ വളരെ എളുപ്പത്തിൽ കഴിഞ്ഞു സൂപ്പർ ആയിരുന്നു 🥰🥰

  • @minisimon5711
    @minisimon5711 5 років тому +16

    പെറോട്ട തിന്നുന്നതു കാണുമ്പോൾ മനസിലായി... അതിന്റെ ടേസ്റ്റ്
    thants.... thanks

  • @nityajaipal
    @nityajaipal 5 років тому +13

    Thank you very much for the parotta recipe Mrs Nair... I couldn't believe my eyes when you started pulling an ordinary looking chappati dough 😳😳😳.... Simply Amazing!!!!
    Wishing you the best in Life!!!! Love your vlog 😍😍😍

  • @realvibesofmylife2386
    @realvibesofmylife2386 4 роки тому

    Njan udanki noki.
    Mac mix cheyth half fridgil vach
    Rand dhivasamayi udaki.
    First day super
    Second day double soooper

  • @shybibiju4105
    @shybibiju4105 5 років тому +6

    Leshmichechi പൊളിച്ചു. നന്നായി പിന്നെ കുറെ നാളത്തെ റിസേർച് ആണ് polichadukkiyathu. Thank you so much

  • @SaranyaPrasad-js9ln
    @SaranyaPrasad-js9ln 4 роки тому +4

    ഞാൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. സൂപ്പർ എത്രയും നന്നാകുമെന്ന് പ്രതീക്ഷിച്ചില്ല. താങ്ക്‌യൂ ചേച്ചി.

  • @faseela9936
    @faseela9936 5 років тому +22

    Sadya sambar.... Fish curry... Plsss.... Thanks for your super recipes... 🙂

  • @Mallu-Pasanga
    @Mallu-Pasanga 4 роки тому +1

    Super recipes Mam, ഞാൻ ഒരുപാട് നാളായി പൊറോട്ട ഉണ്ടാക്കാൻ ശ്രമിക്കുന്നു. ആദ്യമായിട്ടാണ് ആണ് ഇത്ര perfect ആയത്. ഫാമിലിയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you ...

  • @deeputd3981
    @deeputd3981 4 роки тому +10

    i tried and successfully had 😂👌🔥awesome trick mam.. its working first i didnt expect this gonna be succes.. tysm for this

  • @manojkrishnan3404
    @manojkrishnan3404 4 роки тому +8

    Hello Ma’am, main attraction of your videos are the way of presentation and liveliness ❤️

  • @suryathambi8780
    @suryathambi8780 5 років тому +165

    കുഴി ഒന്നും ഇല്ലാതെ ഒരു കുഴിമന്തി ഉണ്ടാക്കാൻ ഞങ്ങളെ പഠിപ്പിക്കണേ 😍

  • @ashwinirijesh8124
    @ashwinirijesh8124 3 роки тому

    Chechy njan undaki......sooooooooper aanu keto....full layered and soft aarnu...... first time undakiyada...thank you so much

  • @priyap3732
    @priyap3732 4 роки тому +8

    Hi, we have tried this for 2kg maida .... That was awesome taske....

  • @mehzinmizu104
    @mehzinmizu104 4 роки тому +7

    കാണാൻ വൈകിപ്പോയി ഇപ്പൊ ഉണ്ടാക്കി ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും ബെസ്റ്റ് ഇതായിരുന്നു tnx ചേച്ചി

  • @noufalkhan6537
    @noufalkhan6537 5 років тому +14

    ഒട്ടും പ്രതീക്ഷിക്കാത്ത രീതി👏പാചകറാണി തന്നെയാ😍

  • @gourisiju6171
    @gourisiju6171 2 роки тому

    this is the first time I am commenting below a youtube video...I have tried several other methods to make Kerala porotta...but it didn't came out well...but I just tried this method and recipe but without egg and it turned out really amazing 😍✨...I couldn't explain my happiness after the successful attempt...thank you so much mam for this video ... ❤️🙏🙏

  • @snehasebastian4237
    @snehasebastian4237 5 років тому +5

    Chechi I just tried this. That experience was really superb and my satisfaction level was at its peak.Thank you

  • @sree4607
    @sree4607 4 роки тому +20

    ഹായ് ലക്ഷ്മിചേച്ചി, ഹായ് അനു അമ്മേടെ അടുത്തേക്കുള്ള ഓടി വരവ് സൂപ്പർ

  • @Zayanziyu786
    @Zayanziyu786 4 роки тому +1

    Mam... ഞാൻ 1st time നിങ്ങളുടെ പൊറോട്ട try cheytha experence... വീഡിയോ നാളെ upload cheyyunnund.....mam......നെ കാണാൻ ക്ഷണിച്ചു കൊള്ളുന്നു💖💖...... Mam....വരാൻ marakkalley.....Mam... ഒരു cmmnt ഇട്ട് ഉദ്ഘാടനം nirvahikkane.... Pls

  • @ashmeprathyush8938
    @ashmeprathyush8938 5 років тому +18

    Excellent vlog mam... 😍😍 will definitely try out this parotta..and all the best wishes for 200K...
    By the way rose is so adorable..🐶

    • @lissymathew7889
      @lissymathew7889 5 років тому

      Hi this is an excellent way .I will definitely try this in Dubai , thanks Lakshmi

    • @suharasinu829
      @suharasinu829 5 років тому

      Superb..porotta

  • @monicasandra2846
    @monicasandra2846 4 роки тому +6

    Mam, I tried your recipe. It was very perfect. I am very happy and very thankful to you for sharing this method.

  • @yaminivijay24
    @yaminivijay24 4 роки тому

    I am a good viewer of mam for more than 25 yrs now .... With good positive spirits i felt like telling , mam need a good health check up ...can hear strained breathing in between ... and take care , stay safe .

  • @amuneera
    @amuneera 5 років тому +8

    Wow!
    I have seen so many porotta making videos .. but this technique is a first for me !
    Will definitely try out !
    Thank you for all your tips 👏🏼

  • @mariaboban3560
    @mariaboban3560 5 років тому +77

    ചേച്ചിക്ക് നല്ല ക്ഷമ ഉണ്ട് ഞാൻ ആയിരുന്നെങ്കിൽ ആ കിച്ചൺ മുഴുവൻ പൊടിയും എണ്ണയും ആയേനേ

    • @dabikutti2005
      @dabikutti2005 3 роки тому

      എണ്ണക്ക് ഉള്ള പരിഹാരം എനിക്കറിയാം

    • @mubashiraminnath9887
      @mubashiraminnath9887 3 роки тому

      @@dabikutti2005 entha

    • @dabikutti2005
      @dabikutti2005 3 роки тому

      @@mubashiraminnath9887 ennak mathramalla lpg gas labikanum kurach time kond cook cheyyanum ith vare arum kanikatha reethi kand pidichu

    • @dabikutti2005
      @dabikutti2005 3 роки тому

      Kooduthal recipes vendi kathirikkuka

  • @Amalspokenenglish
    @Amalspokenenglish 5 років тому +21

    Mam u started impressing me by your happy, caring and fearless attitude. May God keep u happy always.

  • @mdev79
    @mdev79 3 роки тому +1

    Thank you very much for English subtitles 😀
    I love ur vlogs, but can't understand everything since I don't know Malayalam (I m a Bengali)....big fan of ur skills and humility!

  • @rcs383
    @rcs383 4 роки тому +7

    അടിപൊളി... subscribed the channel... 👍എല്ലാവരും പറഞ്ഞ പോലെ layering techniq is mind blowing... ഒരു വീഡിയോ യിലും കണ്ടിട്ടില്ല... thanks mam.

    • @LAAZORA
      @LAAZORA 3 роки тому

      ua-cam.com/users/shortsut57gOrj9qE?feature=share..

    • @anasooyajayakumar7548
      @anasooyajayakumar7548 2 роки тому

      സൂപ്പർഅടീപൊളീടീച്ചർ👌👌👌👌👌👌👌👌👌👍👍👍👍👍

  • @bindusunilkumar1009
    @bindusunilkumar1009 5 років тому +17

    കിടിലം പൊറോട്ട ലക്ഷ്മിചേച്ചി. 👌👌👌👌👌👌

  • @sheershaantony9771
    @sheershaantony9771 5 років тому +7

    Madam I try it and got wow result thank u

  • @nandhuzzworld9038
    @nandhuzzworld9038 4 роки тому

    Hi.. ചേച്ചി ഞാൻ ഇന്നാണ് ഇത് try ചെയ്തു നോക്കിയത്.. നന്നായി കിട്ടി പൊറോട്ട.. താങ്ക്സ്...

  • @magdalene1745
    @magdalene1745 4 роки тому +4

    Today i made this parotta. Absolutely perfect receipe easy to make. Im watching you from my childhood. You are my inspiration mam. Thanks a lot for inspiring us with easy receipes

  • @renusiva6413
    @renusiva6413 5 років тому +10

    200K celebration polichu 👌 porotta making is now very easy , will definitely try . ❤

  • @shinuyeldo8885
    @shinuyeldo8885 4 роки тому +3

    I tried 3 times.perfect recipe.go ahead mam.

  • @limabibin7033
    @limabibin7033 4 роки тому

    Chechi porotta superb njan undakki correct aayi vannu
    First attemptil thanne aakum ennu karuthiyilla
    Valichedukunna aa step kandapol pedi aayi but i enjoyed it a lot
    Thank you so much
    But aadhyayi cheytha kondanennu thonunnu kai nalla vedhana🤭🤭🤭😃

  • @anoojbinusuja2631
    @anoojbinusuja2631 5 років тому +5

    You will achieve 1M soon mam. Wish u all the best❤️

  • @Hanna-fg9kc
    @Hanna-fg9kc 5 років тому +17

    Amazing Lady..always pleasant smiling face..great cooking..🙋‍♀️😊😊

  • @vismayavismaya4575
    @vismayavismaya4575 2 роки тому

    Chechiyude aduth vannavarokke chechi ondakkiya food kazhichano thadichirikkunne Nthayalum chechi superanu njan chilala food chechiyude videos Kanda food ondakkunne 👍👍👍👍👍

  • @sarithaanirudhan3143
    @sarithaanirudhan3143 5 років тому +4

    Awesome technique of parotta making . Well done mam. Super.
    Thank u so much for this idea.

  • @susanpanicker5641
    @susanpanicker5641 4 роки тому +1

    അടിപൊളി..ഇനിയും. Parotta വീട്ടിൽ തന്നെ..thanks.

  • @darshanasukesh4916
    @darshanasukesh4916 5 років тому +4

    We are starving for ages to get good kerala parattas in US.... Now here comes the technique😍Thanq ma'am 😘

    • @rinirichiemk5918
      @rinirichiemk5918 5 років тому

      Darshana Sukesh please try this i will come for dinner😀😀

  • @harikrishnan.s8250
    @harikrishnan.s8250 3 роки тому +1

    ചേച്ചി പൊറോട്ട സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്റ്റ് ആയിട്ട് വന്നു താങ്ക്യൂ സോ മച്ച് 💓💓💓

  • @vishalh522
    @vishalh522 5 років тому +4

    സൂപ്പർ കിടുക്കി. Simple Must Try....😍😘😘😘 Love U Mam. പൊറോട്ടയുടെ കൂടെ ബീഫ് കറിയോ റോസ്സ്റ്റോ കൂടി ഉണ്ടായിരുന്നെങ്കിൽ അവിടെ വന്ന് അകത്താക്കിയേനേ....... 🤤🤤🤤🍝

  • @pakathmanuvasudevan4531
    @pakathmanuvasudevan4531 2 роки тому +1

    Am sure these kids enjoyed themselves... It was a wow Vlog too!!!

  • @ranimariajacob
    @ranimariajacob 5 років тому +7

    Tried and came out really good . Thanks .
    Tried chilly chicken too. Yummy. Everyone loved it. I make it often now.
    Thanks

  • @fizztalkiezz2240
    @fizztalkiezz2240 5 років тому +5

    Mind blowing recipe n presentation... 😍😍... This is called REAL COOKING... 😍

  • @meeramanish24
    @meeramanish24 5 років тому +8

    Hi chechi... Defenitly I will try it.... Thank you for sharing such an idea to us.....

  • @marysonia1773
    @marysonia1773 3 роки тому

    Anukutty ammakku oru vaa kodukumennu njn orthu.. taste karanom anukutty maranu

  • @nishajose3430
    @nishajose3430 5 років тому +10

    Hi
    I made this porotta it has come out very well. I am so happy thanku very much

  • @subabennet2483
    @subabennet2483 5 років тому +10

    I made this Parotta today..It was very easy and simple tasty too..Thank you so much for this recipe Mam

  • @remeshraj2296
    @remeshraj2296 4 роки тому

    പൊറോട്ട അടിപൊളിയായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു വീട്ടമ്മമാർക്ക് ഉണ്ടാക്കാൻ പറ്റിയ പൊറോട്ടയും താങ്ക്യൂ

  • @shahinaashraf5909
    @shahinaashraf5909 4 роки тому +6

    Made it today. Was super. My longtime wish. Thank you so much.

  • @balumukesh9703
    @balumukesh9703 4 роки тому +11

    ഈ വീഡിയോ കണ്ട് ഞാൻ വീട്ടിൽ പൊറോട്ട ഉണ്ടാക്കി....
    thank you....LN. 😍

  • @lalyabraham7551
    @lalyabraham7551 4 роки тому +4

    I tried it at home. It was wonderful. Awesome. Thank you so much for your efforts. God bless you.

  • @umaambily2813
    @umaambily2813 Рік тому

    അതിശയമായിരിക്കുന്നു 👍👍കൊള്ളാം 🥰🥰🥰😍😍😘😘❤❤

  • @parvathyprasanth6718
    @parvathyprasanth6718 4 роки тому

    Chechi Njangal undakki. First time arunnu undakki nokkunne. Nallatharunnu. Makkalkum valare ishtayi

  • @bettysabu3358
    @bettysabu3358 4 роки тому +14

    I am so thrilled because I never thought I can make parotta

  • @adhuslite7259
    @adhuslite7259 3 роки тому +1

    Nan aadhyamayitta undakkiye allaam adipoli aayirunnu pakshe upp kuravayirunnu anthayalum adipoli thanksss

  • @aswathishabjith7916
    @aswathishabjith7916 5 років тому +8

    Cant believe it mam....u r really amazing...thanku for this wonderful video....

  • @rawoofshamila5270
    @rawoofshamila5270 5 років тому +9

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഒരുപാട്‌ നന്ദി

  • @ranjinitp7775
    @ranjinitp7775 4 роки тому

    Chechi enikku orupau eshttatto nigalude oroo paripadiyum njan kanan sremikkarudu nigale okke pole avan kazijirunnagilennu thona ❤

  • @susanalexander6978
    @susanalexander6978 4 роки тому +33

    ഈസ്റ്റർ സൺഡേ പൊറോട്ട ഇങ്ങനെ ഉണ്ടാക്കാം എന്ന് വിചാരിക്കുന്നു

  • @sajanmadhavan8230
    @sajanmadhavan8230 5 років тому +6

    പൊറോട്ട ഉണ്ടാക്കുന്നതിലെ വീശൽ ബാലികേറാമലയാണ് എന്ന തിരിച്ചറിവിൽ skip ചെയ്ത വീഡിയോ എന്തു കൊണ്ടോ കാണൻ തോന്നി, ശരിക്കും ഞെട്ടിച്ചു കളഞ്ഞു
    ഞാൻ കരുതി പരത്തി വച്ചത്‌ കത്തി കൊണ്ടു മുറിച്ചു ചുറ്റും എന്നാണ് ....പുതുവർഷം 1m വ്യൂവേഴ്‌സിൽ തുടങ്ങാൻ ആശംസിക്കുന്നു..

  • @keerthithendral3921
    @keerthithendral3921 3 роки тому +1

    Waiting for the weekend to make.. reading the comments and success stories, I'm confident enough to make parotta.

  • @ammumonumonus7608
    @ammumonumonus7608 4 роки тому +5

    It was awesome 😍 First time I made a parrotta..
    Thank you mam for this easy tips...... 😍🙏🙏

  • @aryadevi9058
    @aryadevi9058 4 роки тому +7

    Mam I tried. It was very successful. Thank you so much for the recipe.

  • @shybibiju4105
    @shybibiju4105 5 років тому +7

    പ്രവാസി ആണ് വളരെ എളുപ്പം ഉണ്ടാക്കി കാണിച്ചു വീശുന്ന കാരണത്താൽ മടിച്ചിരിക്കുവായിരുന്നു ഇനിഡ്യൂട്ടി off നോക്കിയിരിക്കുവാ പൊറാട്ട. തകർത്തു വരും ഇനിയും പ്രദീഷിക്കുന്നു

    • @dreamking-nr2yl
      @dreamking-nr2yl 5 років тому +1

      Hai,നല്ല സർപ്രൈസ്‌

  • @sreekalas7319
    @sreekalas7319 3 роки тому +1

    Adi👌poli

  • @johncyanil2078
    @johncyanil2078 5 років тому +4

    I made Porotta
    Successfully
    That was very easy
    Thank you so much for your help

  • @vimalavenugopal6249
    @vimalavenugopal6249 4 роки тому +3

    I love your recipes and your presentation in a natural way

  • @hibanalu7971
    @hibanalu7971 3 роки тому

    10 porotta venamengil 10 manikkoore kaathunilkkanam . Good idea

  • @rekhac5208
    @rekhac5208 5 років тому +6

    Mam njan pototto undakki super ennu ellavarum parajuu. ❤️🤗💕 I love you mam...,

  • @timeloop5290
    @timeloop5290 4 роки тому +11

    Woow mam polichu 😍😍😍oru suspense thriller movie kanunna pole undarunnu...

  • @kukku_kukku
    @kukku_kukku 4 роки тому

    Ennu try chythayrunnu.....adipoli aytt ..perfect ayttu vannu....thankyou so much...ethinumunne orupad pravashym chythengil..annonnum sheriyaayillayrunnu...e video kand chytha shesham..ahn oky ayth...🥰