മകൾക്ക് അമ്മച്ചിയുടെ അടുക്കള രഹസ്യങ്ങൾ | MY KITCHEN SECRETS | | Annammachedathi Special

Поділитися
Вставка
  • Опубліковано 28 вер 2024
  • അടുക്കളയിൽ ചില സൂത്രപ്പണികൾ പ്രയോഗിച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം

КОМЕНТАРІ • 308

  • @vakathanammachanspecial9830
    @vakathanammachanspecial9830 3 роки тому +19

    കൊള്ളാം അമ്മച്ചി
    ഇപ്പോഴത്തെ തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന നല്ല ഉപദേശം 👍❤️

  • @EazyHome
    @EazyHome 3 роки тому +30

    *അമ്മച്ചിയുടെ പ്രായവും അനുഭവസമ്പത്തും വച്ച് അമ്മച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ്....പക്ഷേ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്...എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ,ഒരു വീട്ടിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന പെൺകുട്ടി അവളാണ് അവിടെ ശരിക്കും ഒന്നും അറിയാത്ത വ്യക്തി...ആ വീട്ടിൽ ഉള്ളവരാണ് അവൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടതും പഠിപ്പിച്ച് കൊടുക്കേണ്ടതും.അതിനുള്ള ക്ഷമ ആ വീട്ടുകാർ ആണ് ശരിക്കും കാണിക്കേണ്ടത്.*
    *ഒരു പെൺകുട്ടിയും താൻ കയറിച്ചെല്ലുന്ന വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ, സമാധാനമില്ലാത്ത ജീവിതം നയിക്കാനോ ആഗ്രഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല...99% പെൺകുട്ടികളും ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് ആയിരിക്കും ഒരു വീട്ടിൽ കയറി ചെല്ലുന്നത്...അവിടെയുള്ളവർ ആ കുട്ടിയോട് നല്ല രീതിയിലും സമാധാനത്തിനും പെരു മാറുകയാണെങ്കിൽ തിരിച്ചും തീർച്ചയായും അത് കിട്ടാതിരിക്കില്ല....എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കാൻ കഴിയട്ടെ...എല്ലാവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയട്ടെ...*

    • @gg-ij2rz
      @gg-ij2rz 3 роки тому +3

      Yes.oru opinion um parayathe avar parayunath kettirunnal mathi,adimma pole

    • @binujincy5598
      @binujincy5598 3 роки тому +5

      ഞാൻ അനുഭവിക്കുന്ന കാര്യം.കുററം തീരുന്ന അന്ന് നമ്മുടെ കാററും തീരും.ഇത് എൻറെ മോൾ ആണെന്ന് വിരലിലെണ്ണാവുന്ന അമ്മായിയമ്മമാരെ പറയൂ

  • @AYoutubeAudience
    @AYoutubeAudience 3 роки тому +16

    Ammachi..thaankal oru nalla sthreeyaanu...orupaadu kashtathakalil koode kadannupoya vyakthiyaanu...pakshe innathe upadesham valare pazhanjanaayipoyi...ammachiyepole ithrayum kashtapaadukal anubhavichu valarnnathum, kettipoyathumaaya oru muthirnna sthree ipozhum marumakkal adimayaayi jeevikkanam ennulla reethiyil itharam chinthakal prolsahippikkunnathinu pakaram aa penkutty kettichellunna veettile aalukal aa puthiya kuttye manasilaakkiyum, avalkku swantham veedintethaaya swaathanthryangal anuvadhichu kodukkaanum shramikkanam ennu venamaayirunnu lakshakkanakkinu subscribers ulla chanelinte owner aaya ammachi cheyyan...njan upadeshichathalla...but ee video valare prakritha chinthayaanu...sthreeye ennum adimayayi kaanunna chintha...marumakal ethra chodhichum kandum pravarthichaalum mosham parayunna chila bharthruveettukarum undu...anganeyulla veettukarkku ithu kooduthal thettaya message aanu nalkuka...kuttam theernittu anganeyulla veettukar marumakale pothuve veruthe vidaarilla marumakal bhoomiyolam kshamayullavalum,, ellam kandum kettum cheyyunnavalumaanenkilum

  • @jaisasaji2693
    @jaisasaji2693 3 роки тому +9

    എന്റെ അമ്മച്ചീ 100%സത്യം ആണ്. 👍👍ഇത് ചാനൽ തുടങ്ങിയ കാലത്തേ പറയേണ്ടതായിരുന്നു 👌👌എല്ലാവർക്കും ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണിത് 🙏🙏🙏🌹🌹🌹❤❤❤

  • @anjuvv8837
    @anjuvv8837 3 роки тому +14

    അമ്മച്ചി തന്ന നല്ല ഉപദേശങ്ങൾക്ക് ഒരു ഭാട് നന്ദി.അമ്മച്ചിയെ പോലെ ഒരു നല്ല അമ്മ, അമമായിയമമ അത് ആ കുടുമ്പത്തിൻ്റെ ഭാഗ്യം. അമ്മച്ചി ദീർഘായുസ്സോടെ, ആരോഗ്യ തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ 3 роки тому +12

    അമ്മച്ചി.... ഒരുപാടു ഇഷ്ടം ♥♥♥♥♥♥

  • @tharaj.s.5778
    @tharaj.s.5778 3 роки тому +1

    പ്രിയപ്പെട്ട അന്നാമ്മ ചേട്ടത്തി,
    ചേട്ടത്തിയുടെ സംസാരം കേട്ടപ്പോൾ, പ്രത്യേകിച്ച് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയ്ക്ക് അവരുടെ അമ്മൂമ്മയുടെ വാക്കുകൾ ഓർമ വന്നതായി പറഞ്ഞു. 35 വർഷങ്ങൾക്കു മുൻപ് അമ്മ വിവാഹിതയായപ്പോൾ ഇതു പോലുള്ള ഉപദേശങ്ങളാണ് അമ്മൂമ്മ നൽകിയത് എന്നു പറഞ്ഞു. ആ ഉപദേശങ്ങൾ പാലിച്ചതുകൊണ്ടാവാം അമ്മയ്ക്കു ഇന്നും അച്ഛന്റെ വീട്ടിൽ നല്ല പേരാണ്. 🙏

  • @MAGICSreena
    @MAGICSreena 3 роки тому +11

    😘....ആദ്യമായാണ് ഞാൻ ഒരു കമൻ്റ് അയക്കുന്നത് ഒരു UA-cam വീഡിയോയിൽ....സ്ഥിരമായി ഞാൻ അന്നമ്മ ചേടത്തി videos കാണാറുണ്ട് ... അണുകുടുംബം ഉള്ള നമ്മുടെ ഇടയിൽ അമ്മമാർക്കും അമ്മുമ്മ മാരുടെയും പല ജീവിത അറിവുകൾ ഇന്ന് അന്യം നിന്നുപോവുകയാണ്..അവയാണ് ശിഥിലമായ കുടുംബജീവിതത്തിൽ കലാശിക്കുനതും ... എന്നാല് ഇത്തരം അറിവുകൾ ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്...മറ്റൊരിടത്ത് പോയി എങ്ങനെ പെരുമാറണം എന്ന് അറിയില...എന്ത് ചെയ്യണം എന്ന് അറിയില്ല...അതെല്ലാം വല്യ പരാജയങ്ങൾ ജീവിതത്തിൽ നൽകുന്നുമുണ്ട്....ഇത്തരം videos ഇനിയും അമ്മ ഇടണം....ഒരു മകൾ എന്ന നിലയിൽ..തന്നെ..ജീവിതത്തിൽ നന്നായി ജീവിക്കാൻ...വിദ്യാഭ്യാസവും നല്ല ജോലിയുന്തെങ്കിലും പരാജയപ്പെടുന്ന യുവതലമുറയിൽ സ്ത്രീകൾക്കായി..😭🙏

  • @bijiprasannan1124
    @bijiprasannan1124 3 роки тому +9

    അമ്മച്ചിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു

  • @kashinathas5238
    @kashinathas5238 3 роки тому +15

    അമ്മച്ചി എത്ര പാവമാ
    അമ്മച്ചിക്ക് എന്നും happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @judyjoseph4925
    @judyjoseph4925 3 роки тому +41

    Chodhikunathu thettu aanenkilu kshamikuka. Nammude chindhakalum reethikalum maarenda kaalam kazhinjille? Ipozhum ketti keri chellunna veedu oru enemy territory pole continue chyyano? Aanu pennu vythasam illathe ellarem padipikunnu, ellarum joli nedunnu, enittu aanu ipo kalyanam kazhkaarullathu. Janichapo thottu 20- 25 varsham vare okke sheelichathum kandathum jeevichathumaaya reethikalu otta divasam kondu maati, theerthum vythasthamaya oru naatileyo veetileyo reethiyileku aakan parayumbo engane saadhikum? Ammachiyude kalayanathinte annu karanjathum ee maatam pedichu alle? Innum enthinu inganoru pressure sthreekalku matram kodukunnu? Kalyanam kazhnju janichu valarna veedum naadum bandhukalem vittu oru pennu keri varumbo nthukondu avale kurachukoodi ulkollan sremiku ennu parayunilla?
    Ammachide life oru inspiration aanu, hardwork kondu matram jeevithathilu nthu undelum nediyittulla aalaanu Annamma chedathi. Ee channelilu etom istamulla oru karyam koode ninnu cook chyyunathu aanu aaya makan aanu, Babu chettan aanu ennullathaanu. Athokke kaalathinte maatamaanu. Athupole kalyanam kazhnjulla reethikalum maarenda kaalam pandeku pande kazhinjille? Innum pedichu veno oru complete adult aaytulla yuvathi bharthavinte veetileku adjust aakan? Ningalu dyryam aayi munnottu poku ennu yuvaakkalodu parayunna Ammachi inganem parayumbo personally sangadam und.

    • @souparnikagopi4827
      @souparnikagopi4827 3 роки тому +3

      So true

    • @gg-ij2rz
      @gg-ij2rz 3 роки тому

      Ammachi yik yoke aa pazhanjan kazhchapadu anu

    • @Sai-mq2ls
      @Sai-mq2ls 3 роки тому +4

      She is trying to explain how to build a healthy relation with your in laws with her own experiences.It's very important that you have a good bonding with your in laws in long run.Give respect n take respect.Even in this new times still.bride goes to groom's house.not the other way round.And now a days most couples live in a seperate city or house.but having a good relationship with your inlaws is always a blessing in the long run.

    • @praseethap9764
      @praseethap9764 3 роки тому +3

      Even the generation is changed a lot...but our In-laws and even parents expect the same from their daughter in - laws,they are not from our generation .Whatever ammachi is saying exactly true for me...I am following the same for my healthy relationship with my in-laws.I am working women..not with in-laws.But still when I go to my husband’s home...I am doing all jobs as they follow in their home not in my way.For a long run as mentioned by Sudha chechi...its good to follow this😊😊

  • @beenavenugopalannair
    @beenavenugopalannair 3 роки тому +3

    Ammachi nannayittund👌
    Ethupole Aankutikalkum Ammachi onn updeshikanam .athum aavasyamann.🙏

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 роки тому +2

    Ammachi parayunnath kelkkan thanne nallarasammne ❤️❤️

  • @06ahmedms53
    @06ahmedms53 3 роки тому +3

    Kalakki ente ponnaammachi😘😚😚😚😚

  • @manjusaji7996
    @manjusaji7996 3 роки тому +6

    അമ്മച്ചി സൂപ്പറാ ❤❤❤👌😍🥰 അമ്മച്ചി പറയുന്നേ എല്ലാം പെണ്ണുങ്ങൾ കും കേക്കണ്ട വേണ്ടപ്പെട്ട കാര്യങ്ങൾ 🥰

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +3

    ഹായ് അമ്മാ സുഖമാണൊ . ബാബുവിനും , കുടുംബത്തിനും സച്ചിനും കുടുംബത്തിനും സുഖമല്ലേ . അമ്മയേയും, മകനേയും എനിക്ക് വലിയ ഇഷ്ടമാണ്. സംസാരം കേൾക്കാൻ തന്നെ എന്തൊരു സുഖമാണെന്നോ

  • @beneetabenny5809
    @beneetabenny5809 2 місяці тому

    അമ്മിച്ചി വളരെ നല്ല അറിവ്. എന്റെ അമ്മാമ്മ 2 പേരും മരിച്ചു പോയി അവർ ഉണ്ടായെങ്കിൽ അമ്മിച്ചി പറയുന്നപോലെ പറഞ്ഞു തന്നാനെ. അമ്മിച്ചി പറയുന്നത് കേട്ടപ്പോൾ എനിക്ക് അവരെ മിസ്സ്‌ ചെയ്തു... ♥️😘✨ഗുഡ് ഇൻഫർമേഷൻ ഗോഡ് ബ്ലെസ് യൂ അമ്മിച്ചി 🥰

  • @sinijoseph715
    @sinijoseph715 3 роки тому +3

    Ammachiyude recipe kanananu ishttam.

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 роки тому +3

    അമ്മച്ചി ഇതാണമ്മ മനസ്സ്'ഇതൊന്നും ഇപ്പോഴത്തെ മക്കൾക്ക് കിട്ടുന്നില്ല' നല്ല ഒരു അറിവായിരിക്കുമിത്.കൂട്ടുകുടുംബത്തിലല്ലെ ഇങ്ങിനെയുള്ള സേന ഹമൊക്കെ 'അമ്മേ ഒരു പാട് സ്നേഹം'

  • @lekshmilechuzgarden9426
    @lekshmilechuzgarden9426 3 роки тому +8

    ഹായ് അമ്മച്ചിവന്നെയ് 😘

  • @cookiecraftmalayalam4632
    @cookiecraftmalayalam4632 3 роки тому

    Ammachi paranja vakkukal valare useful aanu

  • @jijeshprasad9286
    @jijeshprasad9286 3 роки тому +2

    അമ്മച്ചി ടിപ്സ് സൂപ്പർ 💕💕

  • @spectacularviewwithanish7047
    @spectacularviewwithanish7047 3 роки тому +2

    Hai from Qatar 🇶🇦

  • @shiniprasoon9253
    @shiniprasoon9253 3 роки тому +1

    Ennathe kalathe kuttikalkk ammachi nalloru upadesham aanu koduthath..

  • @jyothisuresh3005
    @jyothisuresh3005 3 роки тому

    അന്നമ്മച്ചി സൂപ്പറാണ്, അന്നമ്മച്ചിയുടെ റെസിപ്പികളും സൂപ്പറാണ്💖❤❣️💞💜

  • @ceenadavis2999
    @ceenadavis2999 3 роки тому

    Oh nice . Ammachi eppol nalla super aayi .God bless u .!!

  • @anithavarghese2994
    @anithavarghese2994 3 роки тому +2

    അമ്മച്ചിയെ കാണാനും സംസാരിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട്

  • @akshayashaji9837
    @akshayashaji9837 3 роки тому

    ഒത്തിരി ഇഷ്ടം അമ്മച്ചിനെ😍😘

  • @jerrymattappillil578
    @jerrymattappillil578 3 роки тому +1

    We love you your grandma❤️❤️❤️

  • @vipin4060
    @vipin4060 3 роки тому +2

    Great ammachi😊👌

  • @sajanpt9825
    @sajanpt9825 3 роки тому +2

    Super 😍😍😍😍❤️

  • @sreevlogs1913
    @sreevlogs1913 3 роки тому

    അമ്മച്ചിയുടെ വിഭവങ്ങള്‍ എല്ലാം അടിപൊളി

  • @sunithakurup952
    @sunithakurup952 3 роки тому +1

    Namaskaram Ammachi, അരി കഴുകുമ്പോൾ കല്ല് എങ്ങനെ കളയാം എന്ന് ഞങ്ങൾക്ക് (new generation) പഠിപ്പിക്കാമോ. എന്തെങ്കിലും സൂത്രപ്പണി ഉണ്ടോ.? Pls help.

  • @aparnadevi3277
    @aparnadevi3277 3 роки тому +1

    അമ്മ നന്ദി.🥰🥰

  • @mercysamuel6534
    @mercysamuel6534 3 роки тому

    Nalla tips ammachi.

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 роки тому +11

    എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭

  • @annajoy7380
    @annajoy7380 3 роки тому

    God bless you ammachy ❤️

  • @RidhaJabeen
    @RidhaJabeen 3 роки тому +2

    Annammachedathi fans like adi👍👍👍😍😍🥰🥰

  • @reemythomas1099
    @reemythomas1099 3 роки тому +1

    Super tips

  • @marythomas188
    @marythomas188 3 роки тому

    Very good message Thanks

  • @jissjoseph7588
    @jissjoseph7588 3 роки тому +1

    അന്നമ്മ ചേടത്തി ❤️

  • @futureblizzz6324
    @futureblizzz6324 3 роки тому +1

    Pwliye

  • @mayamenon8639
    @mayamenon8639 3 роки тому

    Ammaechi endalam karyangal ariyam and yr mind is so sharp❤️❤️❤️ ok bye i will surely see yr video

  • @deepthirosealex4531
    @deepthirosealex4531 3 роки тому

    Sarikkum polichu ammachi

  • @susanmathew9725
    @susanmathew9725 3 роки тому

    Ammachy ur experiences are great

  • @beenafrancis4706
    @beenafrancis4706 3 роки тому

    Love you dear Ammachi 😘God bless u🙏

  • @nethinmanuveljacob
    @nethinmanuveljacob 3 роки тому +1

    Annamma chedathi”s pickle unit engane pogunnu

  • @sarimapaulson2306
    @sarimapaulson2306 3 роки тому +2

    Ammachi ♥

  • @lathapk3593
    @lathapk3593 3 роки тому

    Super super super👍👍👍

  • @xavierpt2796
    @xavierpt2796 3 роки тому

    Good advice

  • @sujathanair131
    @sujathanair131 3 роки тому

    Ammacheee Thozhuthu😊🙏🏻🙏🏻🙏🏻🙏🏻❤️

  • @blessiyaeva9251
    @blessiyaeva9251 3 роки тому

    Pavam ammachiyekkondu ithrayum kashtapeduthendayirunnu,

  • @fancysaji9057
    @fancysaji9057 3 роки тому +1

    Nice

  • @rani-ut3bb
    @rani-ut3bb 3 роки тому +1

    Ntammachee, ee kalath etu kelkkan penkuttikalkku teere eshtam alla,atontannu dislike vannat,kinaseri nnu new gen parayum,go ahead ammachi

  • @rosanvarghese5110
    @rosanvarghese5110 3 роки тому

    Shariyanu ammachi parayunadu angotum angotum sahakarichu thanne pokanam ,penkuttikalku pressure ulladu pole thanne annu anugalkum oru kudumbathinte responsibility avarkum undakum ellam kandarinju bharthavum bharyum chuttumullavarum perumaruka

  • @vinodm4223
    @vinodm4223 3 роки тому +2

    Hellooo ammachi

  • @rintujustin347
    @rintujustin347 3 роки тому

    Thank you ammachi 🥰😘😘

  • @sreelakshmipnair4098
    @sreelakshmipnair4098 3 роки тому +1

    Ammachiye 😍

  • @pressykuruvilla5628
    @pressykuruvilla5628 3 роки тому

    Thanks ammachi

  • @agnesjoseph1368
    @agnesjoseph1368 3 роки тому +2

    😍

  • @shylajohn8952
    @shylajohn8952 3 роки тому +1

    ബുദ്ധി ഉള്ള അമ്മച്ചി. എന്നാല് ഇന്നത്തെ കുട്ടികൾക്ക് ചെന്ന് കയറിയ വീട്ടിലെ ആളുകളുടെ സന്തോഷം ഒരു പ്രശ്നമേ അല്ല. വീട്ടു ജോലി ചെയ്യുവാൻ ഒരു താല്പര്യവും ഇല്ല. അഥവാ അവർ ചെയ്യുവാൻ മുതിർന്നാൽ അവരുടെ ഭർത്താവും ചെയിപികയും ഇല്ല. ഇതാണ് ഇന്നത്തെ സ്ഥിതി. അമ്മച്ചിയുടെ വാക്കുകൾ കേട്ട് അവരുടെ മനസ്സ് മാറി എങ്കിൽ നന്നായിരുന്നു എന്നാണ് എന്റെ പ്രാർഥന

  • @elzabethsebastian697
    @elzabethsebastian697 3 роки тому +1

    🤝

  • @marythomas188
    @marythomas188 3 роки тому

    ശരി അമ്മച്ചി

  • @siniyas9925
    @siniyas9925 3 роки тому

    Love you Ammachi 😘💐

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому

    അമ്മച്ചി ♥️🥰😍👍👍👍

  • @remyaajayakumar9811
    @remyaajayakumar9811 3 роки тому

    Ammachi love you🥰❤️😘

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 роки тому

    Wishes...

  • @paransingam05
    @paransingam05 3 роки тому

    Super 💐

  • @rokalby2206
    @rokalby2206 3 роки тому +2

    Poli 👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @sherlyantony761
    @sherlyantony761 3 роки тому

    Ammeumma

  • @jisbin1871
    @jisbin1871 3 роки тому

    Hello sukam anno annammachedathi

  • @joeljoshy8007
    @joeljoshy8007 3 роки тому

    Super 👌👌😍😍

  • @arathyashokanashokan4335
    @arathyashokanashokan4335 3 роки тому +1

    Amma oru hai tharuvo.... Please

  • @lisanarasappa5404
    @lisanarasappa5404 3 роки тому +1

    Ammachi , Thank you for the tips, Ammachi You can make Guacamole with your butter fruit. Check UA-cam for the recipe, you must make and show us, one more thing, please show uppumanga curry and chammanthi.

  • @valsatj9277
    @valsatj9277 3 роки тому

    Very good advise for the youngsters. Ammachi genuine talk.

  • @divinsilladavis8217
    @divinsilladavis8217 3 роки тому +2

    :)

  • @tincytinu3926
    @tincytinu3926 3 роки тому

    Hai ammachi😍😍😍

  • @hassankunhi2165
    @hassankunhi2165 3 роки тому

    👍

  • @sumathomas5280
    @sumathomas5280 3 роки тому

    👌👌😍

  • @kochurani7886
    @kochurani7886 3 роки тому

    🤘

  • @shinyvinod69
    @shinyvinod69 3 роки тому +5

    Annamachedathi fans undenkil like adiche 👇

  • @rajalekshmig5739
    @rajalekshmig5739 3 роки тому

    Ammachi fans like adi

  • @adhilentertainments730
    @adhilentertainments730 3 роки тому +1

    *സ്ഥിരം പ്രേക്ഷകർ ഉണ്ടോ*

  • @priyasanthoshsnp5792
    @priyasanthoshsnp5792 3 роки тому

    Like 232🥰🥰

  • @similyjose7322
    @similyjose7322 3 роки тому

    Hai

  • @pushpyug975
    @pushpyug975 3 роки тому +55

    Annammachedathi fans adi like🤗

    • @rajendrand9163
      @rajendrand9163 3 роки тому

      അമ്മച്ചി ❤❤❤❤❤

  • @bijiprasannan1124
    @bijiprasannan1124 3 роки тому +1

    അമ്മച്ചിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു

  • @shyamalapalothshyamala1674
    @shyamalapalothshyamala1674 3 роки тому +2

  • @ponnammaravi5366
    @ponnammaravi5366 3 роки тому +21

    അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്. എന്നും ആ രോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രകിക്കട്ടെ 😍

  • @adarshjohnson4745
    @adarshjohnson4745 3 роки тому +34

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവർ ലൈക്‌ അടി 😍😍👍👍

  • @ayurvaidhyam3661
    @ayurvaidhyam3661 3 роки тому +12

    അമ്മച്ചിടെ വീഡിയോ മുടങ്ങാതെ കാണുന്ന എന്നെ പോലെ ഉള്ള പ്രവാസികൾ ഉണ്ടെകിൽ ലൈക് അടി ....

  • @Linsonmathews
    @Linsonmathews 3 роки тому +37

    അമ്മച്ചിടെ റെസിപികൾ അതൊരു സംഭവം തന്നെയാണ് 👍 എല്ലാം അടിപൊളി ❣️

  • @gopimohan2847
    @gopimohan2847 3 роки тому +5

    👌👌👌അമ്മച്ചി..... ഒരു പുസ്തകം വായിച്ച അനുഭവം.... അത്ര നന്നായി പറഞ്ഞു തന്നു...

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 роки тому +13

    ബാബു ചേട്ടൻ fans like

  • @hishanamk4012
    @hishanamk4012 3 роки тому +9

    കേട്ടിരിക്കാൻ നല്ല രസം ഇനിയും പ്രതീക്ഷിക്കുന്നു

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +8

    ഒന്നാന്തരം വിവാഹപൂർവ്വ കൗൺസിലിംഗ്

  • @lalyscaria6587
    @lalyscaria6587 3 роки тому +6

    ഇതാണ് വീട്ടിലെ അമ്മച്ചി
    ചക്കര ഉമ്മ
    കൊള്ളാം
    super Super ,Super

  • @gamerstv2444
    @gamerstv2444 3 роки тому +4

    ഇത് കാണുന്ന ബെഡ്കോഫി വൈഫിനു കൊണ്ട് കൊടുക്കുന്ന എന്റെ മമ്മി 🤣🤣 കാലം പോയ പോക്കേ.

  • @amazil545
    @amazil545 3 роки тому +9

    Annamachi ഉയിര്‍...!🥰🔥❣💕

  • @Thejomation
    @Thejomation 3 роки тому +18

    *അമ്മച്ചിയുടെ റെസിപ്പീ ഫാൻസ് എവിടെ 🤩*