#Cricket
Вставка
- Опубліковано 5 сер 2024
- #Cricket #Malayalam Ricky Ponting | റിക്കി പോണ്ടിങ്ങ് #TevinJoseph #rickyponting
Relive the cricket career of Australian great Ricky Ponting
ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ ക്രിക്കറ്റ് കരിയർ ആദ്യമായി മലയാളത്തിൽ
0:00 Ricky Ponting Intro
0:39 Ricky Ponting 4th Innings Hundred v South Africa 2002
1:24 Ricky Ponting 140 v India, 2003 World Cup Final
2:54 Ricky Ponting 100th Test
4:35 Ricky Ponting 164 v South Africa
5:59 Ricky Ponting Captaincy Record
Disclaimer: We do not own any videos/images used in the video. The usage comes under UA-cam's fair usage policy, "works of commentary, criticism, research, teaching, or news reporting might be considered fair use." - Спорт
2003 വേൾഡ് കപ്പ് ഫൈനൽ, എന്നാ ഒരു അടിയായിരുന്നു. ഹോ..😟😟
🔥🔥🔥
പൊന്റിങ് ഫോം ആയ അധിക കളികളും ചൈസിങ്കിൽ ആണ് അതാണ് അദ്ദേഹത്തെ മാസ് ആകുന്നത് 🥰🥰🥰🥰
😍😍😍
Danger batsman powerful captain Ponting ❤️❤️❤️
❤️❤️❤️
പോണ്ടിംഗ് ഒരു ക്രിക്കറ്റ് അത്ഭുതമായിരുന്നു❤❤❤❤❤❤
❤️❤️❤️
World best captain 🔥
🔥🔥🔥
ലോക കപ്പ് നഷ്ടപെട്ടു, അതിനു ശേഷം 3 കളിയിൽ പോണ്ടിംഗ് ഫോം ആയില്ല, അത് കൊണ്ട് aus ഒഴിവാക്കി,
അന്ന് പൊണ്ടിങ്ങിനെ ഒഴിവാക്കിയില്ല എങ്കിൽ ടോപ് റൺസിൽ പോണ്ടിംഗ് ഉണ്ടാകുമായിരുന്നു,
പോണ്ടിംഗ് 2011 വേൾഡ് കപ്പിന് ശേഷം 4 സീരീസ് കളിച്ചു. അതിൽ അവസാന സീരീസിൽ (CB സീരീസ് ) 5 കളിയിൽ 18 റൺസ് മാത്രമാണ് പോണ്ടിംഗിന് എടുക്കാൻ കഴിഞ്ഞത്. ആവറേജ്: 3.60
കളി ജയിക്കാൻ എന്തും ചെയ്യുമായിരുന്നു.
Such a captain with talented team.
വെൽ റിക്കി വെൽ റിക്കി 👌👌👌
🔥🔥🔥
Bro thanks ഞാൻ കുറേ കാലമായി കാത്തിരിക്കുകയായിരുന്നു
പോണ്ടിങ്ങിന്റെ ബാറ്റിംഗ് സ്റ്റൈൽ 😍😍
😍😍😍
Only captain to lead his team to 2 consecutive worlcups and champions trophies 😍😍❤❤🔥🔥
🔥🔥🔥
Pull shoot and back foot drive 💥
🔥🔥🔥
Ricky Ponting.. the real Ponting
🔥🔥🔥
Ponting💓
💓💓💓
Ricky ponting... 💞💕💕
💕💕💕
Ricky ponting 🥰🥰🥰
😍😍😍
PUNTER....😍
Fact : ponting and Virat are multiple times man of the series in away odi series as captain
👏👏👏
ക്രിക്കറ്റ് ചരിത്രത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്
2003 WC Final
Ricky Ponting nediya 140
👏👏👏
അതെ ഞാൻ അത് ലൈവ് കണ്ടിരുന്നു.. എന്തിര് കളി ആയിരുന്നു
He had a big team. Everybody almost legends ..batting line up and bowling line up were perfect on the time..Its very difficult to defeat them.he also one of the dangerous batsman.i cry 2003 wc when he destroyed Indian bowling attack
I was shocked to see him beat Indian bowlers like school boys. Still, I thought Sachin could help us win it, but McGrath shattered the hopes in the very first over 😟
@@tevinjosephko correct.effortlessly played .can't thing about its final.captain innings .
@@ananthakrishna7349 with Captaincy pressure 🔥🔥🔥
Very👍 good captain. Very good batsman. What a player
👏👏👍
"അസൂയ എന്ന വാക്കിന്റെ അവസാന പ്രതിഭ😍😍😍😍
അതെന്താ അങ്ങനെ പറഞ്ഞത്?
@CID Moosa 2003
Virat kohly pontinginte pakarppu
My Hero 😎 🥰🥰🥰
😍😍😍
ആ ടീം ആയിരുന്നു പോണ്ടിഗ് എന്ന ക്യാപ്റ്റൻറെ വിജയം. ഗില്ലി, ഹയ്ഡൻ, ലേമാൻ, മാർട്ടിൻ, ക്ലാർക്ക്,ഹസ്സി, വോൺ,മാക്ഗ്രത്തു, ലീ, ഗില്ലെസ്പി, ഹോഗ്, കാറ്റിച്ചു, ബെവൻ,സൈമണ്ട്സ്, ലാങ്ങർ, ഹാദിൻ, മക്ഗിൽ എന്നിങ്ങനെ പകരക്കാരായി പോലും കളിപ്പിക്കാൻ ഒരു കൂട്ടം ലെജൻഡ്കൾ ഉള്ള ഒരു ടീമായിരുന്നു പോണ്ടിങ്ങിന്റെ ഭാഗ്യം.
🙏🙏🙏
Ponting at his prime was just unstoppable.
Yes 🔥🔥🔥
Katta waiting ayirunnu e videokku vendi
❤️❤️❤️
🇦🇺🇦🇺💛💛💛 aussies ishttamm❤🔥❤🔥❤🔥
🔥🔥🔥
King of captains🤙
👏👏👏
😍😍😍😍😍😍pontinggggggy
😍❤️😍
Ricky ponting കൂടുതൽ കഥ അറിഞ്ഞാൽ.. എല്ലാവരും പറയും ക്രിക്കറ്റിലെ രാജാവ്
ഇപ്പോഴത്തെ തലമുറ.. എന്ത്
അന്ന് ബാറ്റ്സ്മാൻമാർ കഷ്ടപ്പെട്ട് റൺ എടുക്കും
ഇന്ന് ബോളർമാർ കഷ്ടപ്പെടുന്നു..
ഇന്നിപ്പോ ബാറ്റ്സ്മാൻമാർക്ക് സുഖമാണ് റൺ എടുക്കാൻ
Grate successful captain always steve waugh
I love Australia 🎉
💪💪
Master of pullshot🔥
🔥🔥🔥
Fact:
Most away series triumph as captain since 2000
( Odi ) with combined 3000 runs
Ricky ponting
Virat Kohli
Ricki😍
😍😍😍
😍😍😍😍😍😍😍😍
😍😍😍
teamin vendi kalikunna tharam
❤️❤️❤️
2003 ഫൈനൽ ഇന്ത്യ ye അട പടലം 😂😂😂😂😂 അങ്ങനെ എത്ര എണ്ണം
P🔥🔥🔥🔥 meens ponting
🔥🔥🔥
2003 final live kandavar?
🔥🔥😟
ഞാൻ കണ്ടു കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ കളി ഉണ്ടായിരുന്നു സേവാഗ് ഔട്ട് ആകുന്നത് വരെ കണ്ടു
സ്റ്റീവോ ഒരുക്കി കൊടുത്ത ഗുഡ് ടീമിനെ പോണ്ടിംഗ് കൊണ്ടു നടന്നു എന്ന് പറയുന്നതാവും ശരി
Athu pakshey Rohithinu konddu nadakkaan pattiyilla. Dhoni konddu nadanna teaminey finalil ethikkaan kazhizhu. Finalil engganey kalikkanamennu maathram rohithinu kazhizhilla.
Ponting❤️❤️❤️
❤️❤️❤️
england ന് Ashes ഉം , T20 w.cup ഉം നേടി കൊടുത്തു ഒടുവിൽ വിവാദങ്ങളിൽ പുറത്തു പോ വണ്ടി വന്ന ഇന്നത്തെ england ആക്കി മാറ്റി എടുത്ത kevin pitersen നെ കുറിച്ചു oru video ചെയ്യുവോ
Cheyyam. Kurach video requests pending und ath kazhinj cheyam ❤️🙏
Rohith pontinginey kanddu padikkanam captainciyum battingum.
Ponter...🥰🥰🥰
😍😍😍
Ponter Alla Punter
@@പൂരക്കാലം 😊👍
2003 world cupil ponting batil spring use cheythirunnu
ആരോ അടിച്ചിറക്കിയ കഥ 😂 വേൾഡ് കപ്പ് തോറ്റപ്പോൾ ആശ്വസിക്കാൻ ചെയ്തതാകും. ഇന്ത്യയെ സ്ഥിരം അടിച്ച് തകർക്കുന്ന കൊണ്ട് ജയസൂര്യയുടെ ബാറ്റിൽ സ്പ്രിംഗ് ഉണ്ടെന്നാർന്നു പഴയ കഥ.
സത്യം bro
ഫ്ലിൻന്റോഫിനെ കുറിച്ച് ഒരു video ചെയ്യാമോ
@@napoleon6879 കുറച്ച് വീഡിയോ റിക്വസ്റ്റുകൾ പെൻഡിംഗ് ഉണ്ട്. അത് കഴിയുമ്പോൾ ചെയ്യാം 😍. ആഷസ് 2005 ൻ്റെ ഒരു വീഡിയോ ചെയ്തിരുന്നു.
@@tevinjosephko ടെസ്റ്റ് ക്രിക്കറ്റിൽ ലങ്കയ്ക്കെതിരെ 11ടെസ്റ്റിൽ 5സെഞ്ചുറികൾ ഉൾപ്പെടെ 1200ഇൽ അധികം റൺസ് 100നടുത്ത സ്ട്രൈക്ക് ratum ഉള്ള ഒരു player ഉണ്ടായിരുന്നു ഇന്ത്യയ്ക്ക്.. അതിനു മുന്നിൽ എന്തോന്ന് ജയസൂര്യ... ഒരേ ഒരു name"viru "
100th test ip ellaam swanthamaakkii
Pull shot ithrem nannayi kalikunna oru player undayittilla..
❤️❤️❤️
കളി കൈവിട്ടുതുടങ്ങി എന്ന് തോന്നുമ്പോൾ എതിർ ടീമിനെ വളരെ മോശമായി സ്ലെഡ്ജ് ചെയ്യുന്നകാര്യത്തിലും ഇയാൾ മുന്നിലാണ്.
Its a game.aa spiritil eduthal mathi
Panna riki
T20 കിട്ടിയില്ല
ശരിയാണ്, അത് മാത്രം മിസ്സിംഗ്
2 pointing nu 1 Morgan
10 dhoni ku 1 Morgan
Pontingine morganumayi compare cheyth Pontingine vila kurakkalle
Fraud
സച്ചിനില്ലും മുകളിൽ ആണ് ponting