നൊമ്പരമാണ് 2003 ലോകകപ്പ് | 2003 Cricket World Cup Final | Ind Vs Aus | The Spin | Ep 07 | The Cue

Поділитися
Вставка
  • Опубліковано 3 чер 2023
  • മാൻ ഓഫ് ദ സീരീസായി സച്ചിനെ വിളിക്കുമ്പോഴും അയാൾക്ക് ആഹ്‌ളാദിക്കാനൊന്നുമുണ്ടായിരുന്നില്ല. കാരണം ഒറ്റയ്ക്ക് അയാൾ തോളിലേറ്റി കൊണ്ടുവന്ന ഒരുപാട് സ്വപ്നങ്ങളൊക്കെ അന്ന് തകരുകയായിരുന്നു. അത്രമേൽ ആ​ഗ്രഹിച്ച, അത്രമേൽ കൊതിച്ച ഒരു ലോകകപ്പ് കയ്യെത്തും ദൂരത്ത് നിന്ന് പൊടുന്നനെ മാഞ്ഞുപോവുകയായിരുന്നു. അയാൾക്കൊപ്പം ഇന്ത്യൻ ആരാധകർ അന്ന് കരയുകയായിരുന്നു.
    #indvsaus #2003worldcup #cricket #thespin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 395

  • @thecuedotin
    @thecuedotin  Рік тому +3

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @user-vx8vo2eo3r
    @user-vx8vo2eo3r Рік тому +317

    ഫൈനലിൽ തോറ്റെങ്കിലും അന്നെത്തെ ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലുള്ള ഇന്ത്യൻ ടീം അതൊരു വികാരം തന്നെയായിരുന്നു ❤️

    • @raynoldImmanuel
      @raynoldImmanuel Рік тому +3

      ആ വേൾഡ് കപ്പിൽ രണ്ട് തവണ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റു മുട്ടി. രണ്ടു മാച്ചുകളിൽ നിന്നായി ഇന്ത്യ എടുത്ത ഓസ്‌ട്രേലിയ വിക്കറ്റുകളുടെ എണ്ണം വെറും (3) മൂന്ന്. ഏറ്റവും മോശമായ ഫൈനലുകളിൽ ഒന്ന്. ഭയങ്കര വികാരം!!!

    • @amith432
      @amith432 Рік тому +7

      Australians are so strong! 98 world cup final score nokku! I have watched 95 to 18 world cups, still the best world cup is 2003

    • @YadhuNath90
      @YadhuNath90 Рік тому +1

      Power plays ella aa naalukal ennathe Indian team kurachu kashtapedum

    • @Vpr2255
      @Vpr2255 Рік тому +2

      ആ ടീം ഏറക്കുറെ തന്നെ ആണ് 2011 കപ്പ് അടിച്ച

    • @Abhijith_kpr
      @Abhijith_kpr Рік тому

      ​@@amith432 99 worldcup

  • @fahadakalad2429
    @fahadakalad2429 Рік тому +73

    കോഴ വിവാദത്തിൽ പെട്ട് തകർന്നു കിടന്ന ഇന്ത്യൻ ടീമിനെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തു എഴുന്നേൽപ്പിച്ച ഞമ്മുടെ ദാദ ആണ് അന്നും ഇന്നും എന്റെ ഹീറോ 🥰

  • @rajeshnarayanannc5740
    @rajeshnarayanannc5740 Рік тому +152

    അന്ന് ഒമ്പത് വയസ്സുകാരനായ ഞാൻ ഒന്നും കഴിക്കാതെ കരഞ്ഞുകൊണ്ടിരുന്നു.. എന്റെ എക്കാലത്തേം ഫേവറിറ്റ് ടീം💕🔥

    • @Vickey007
      @Vickey007 Рік тому +1

      Me too

    • @soorejsbabu
      @soorejsbabu Рік тому +2

      Me too. Enikannu 10 vayasayirunnu enne vethyasam ullu. Athupole sankadapettupoya oru divasam vere illa 😢

    • @rajeshnarayanannc5740
      @rajeshnarayanannc5740 Рік тому +1

      @@soorejsbabu സത്യം! വേറൊരു Matchഉം എന്നെ ഇത്രേം സങ്കടപ്പെടുത്തിയിട്ടില്ല.

    • @ajushahid1562
      @ajushahid1562 Рік тому

      Enikk Ann 4 vayass ayirunnu... Njan orupaad karanja day....🙂

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​@@ajushahid1562 ha ha ha😂 angene thanne venam😂

  • @Gokulkkr1994
    @Gokulkkr1994 Рік тому +81

    ഇത്രയും ആവേശത്തോടെ കണ്ട ലോകകപ്പ് ഇല്ല.. ഇത്രയും സ്നേഹിച്ച ടീമില്ല ❤️

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      I love you New Zealand❤. Love from India

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Рік тому

      സത്യം.... ചങ്ക് തകർന്ന ദിവസം 🥹

  • @hackerhacker6944
    @hackerhacker6944 Рік тому +61

    ഇന്ത്യയുടെ ഏറ്റവും കഴിവുള്ള ക്യാപ്റ്റൻ ആണ് ഗാംഗുലി DADA

  • @anirudh6386
    @anirudh6386 Рік тому +88

    Yes 2003, 07 wc ഇന്ത്യ തോറ്റത് മറക്കാൻ പറ്റുന്നില്ല........... ബട്ട്‌ എന്റെ ഫേവ് wc 2003 ആണ്..........
    ദാദ ♥️

    • @TheVijeshvijay
      @TheVijeshvijay Рік тому +4

      2007 ഇരന്നു വാങ്ങിയ തോൽവി..

    • @Prasanth322
      @Prasanth322 Рік тому

      🔥🔥🔥

  • @jipinknk4033
    @jipinknk4033 Рік тому +58

    വൈകാരികമായി ഇത്രയേറെ മനസ്സിൽ കയറിയ ഇന്ത്യൻ സ്ക്വാഡോ ഇന്ത്യൻ ക്യാപ്റ്റനോ പിന്നീട് ഉണ്ടായിട്ടില്ല. ധോണി ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തെങ്കിലും ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻ ആയി മാറിയെങ്കിലും ഗാംഗുലിയ്ക്ക് താഴയെ ഇപ്പഴും അദ്ദേഹത്തെ കാണാൻ കഴിയുള്ളൂ.

    • @actor9987
      @actor9987 Рік тому

      100 %👍👍❤️ Love❤️ you❤️DADA❤️

  • @santhoshk7768
    @santhoshk7768 Рік тому +31

    സേവാങ്ങിന്റെ ഒറ്റയാൾ പോരാട്ടം മറക്കാൻ പറ്റില്ല, അവസാനം അനാവശ്യ റണ്ണൗട്ട്

  • @prasanthpandalam1236
    @prasanthpandalam1236 Рік тому +58

    ഇങ്ങനെ ഒരു വീഡിയോ വരണം എന്ന് ആഗ്രഹിച്ചിരുന്നു... ഒരിക്കലും മറക്കാൻ കഴിയാത്ത ദിനം... ഇന്നും എന്നും എനിക്ക് അസൂയ തോന്നിയ ഒരേ ഒരു ടീം. THE MIGHTY AUSSIES❤

    • @thomasshelby8462
      @thomasshelby8462 Рік тому +3

      അന്നും ഇന്നും മനസിൽ ഉള്ള ഒരേ ഒരു ടീം💛🇦🇺

    • @BertRussie
      @BertRussie 8 місяців тому +1

      Absolutely!!! What a mighty mighty team it was. Ponting, Hayden, Ghilchrist, Lee, McGranth everyone was a superstar!!!! Truly unbeatable

  • @alanariyattuparampil4907
    @alanariyattuparampil4907 Рік тому +7

    ഇന്ത്യ അന്ന് തോറ്റതിലും അത്ഭുതപെടാനില്ല്. Ultimate power team ആയിരുന്നു അന്ന് Australia

  • @danieljaingeorge
    @danieljaingeorge 8 місяців тому +4

    അന്ന് കളി കാണാൻ ഇരുന്നവരിൽ ഞാൻ മാത്രം ആയിരുന്നു ഗിൽക്രിസ്റ്റ്റിൻ്റെ Die hard fan ആയ ഓസ്ട്രേലിയൻ supporter... 🥰 ഇന്നും എന്നും ഒരു aussie fan 💛 2023 കപ്പ് അടിച്ച ശേഷം രോമഞ്ചത്തോടെ ഈ വീഡിയോ കാണുന്നു 💛

  • @sreesanneelakandan3322
    @sreesanneelakandan3322 Рік тому +21

    തോറ്റു പോയെങ്കിലും അത് പോലെ സ്നേഹം പിടിച്ചു വാങ്ങിയ മറ്റൊരു ഇന്ത്യൻ ടീമില്ല

  • @syamkumar5568
    @syamkumar5568 Рік тому +18

    ഗിൽക്രിസ്റ്റ് ഹെയ്ഡൻ ഇവരെ worldcup ഇൽ ഒരുമിച്ച് എടുക്കാൻ അതും ക്ലീൻ ബൗൾഡ് ലോകത്ത് ഒരു ബൗളർക്കെ കഴിഞ്ഞുള്ളൂ അത് ഒരു മലയാളിക്ക് മലയാളി പവർ💪🔥🔥

  • @sarathradhakrishnan180
    @sarathradhakrishnan180 Рік тому +21

    7:33 The Man Who Made Team India❤❤❤

  • @jithuthetravelmaniac766
    @jithuthetravelmaniac766 Рік тому +8

    ഇന്നീ കാണുന്ന ക്രിക്കറ്റ് കിരീടം സ്വന്തമാക്കാൻ ആ മനുഷ്യൻ ഉണ്ടാക്കിയെടുത്ത അടിത്തറ ആരും കാണാതെ പോവരുത്. ഒറ്റപ്പേര് ദാദ ❤️‍🔥

    • @umeshtu1286
      @umeshtu1286 2 місяці тому +1

      Athokke sarithanne genguly super captain thanneyayieunnu... Ennal 2003 world cupil finalil pullik thottathellam pishachu... 2003 world cupil foam out ayi parugukayayirunnu ausiste middle order power aya damian martin... Martin finalinu munpu akapadu randakkam thikachathakatte durbalaraya keniyakethire mathram strong teamukalkethireyokke Martin ochine pole eshanju foam out ayi Martin teaminu purathakunna khattam vare ethi... Athu konde thanne finalil gangulyum coach joan ritum prathyeka pariganana onnum nalkathe thallikalanju... Athu vare foam out aya ninna Martin finalil ethiyappol kali mari... Thakarpan batting Martin puratheduthu indian bowlermare okke nilam thodathe Martin boundarikku parathi... Maru vashathu pontinginte thandavavum thudangi... Pinned martinte kariyarile ettavum manoharamaya innings ganguly kanendivannu oru life polum kodukathe ulla martinte inngs kashiyboshekum ausiz score 360 plus kadannirunnu pinned indian batting ellam verum chadangukal mathram ....ausis cuppum kondu povukayum cheythu

  • @mallutripstories
    @mallutripstories Рік тому +26

    അന്നത്തെ കാലത്ത് 360 chase ചെയ്യാൻ ഒരാളെ കൊണ്ട് മാത്രമേ പറ്റുമായിരുന്നുള്ളു... Sehwag.. പക്ഷെ പുള്ളിക്ക് സപ്പോർട്ട് കിട്ടിയില്ല.

  • @amith432
    @amith432 Рік тому +35

    My fav world cup is not 2011,its 2003 DADA❤

    • @arun_mathew
      @arun_mathew Рік тому +6

      ഇപ്പോഴും ഒരു നീറ്റലാണ് ..... childhood😊😢

    • @amith432
      @amith432 Рік тому

      @@arun_mathew sathyam

    • @arjunedappanath4054
      @arjunedappanath4054 Рік тому +2

      അതിന്റെ എല്ലാ കണക്കും തീർത്തത് 2011 ൽ ആണ്.

    • @Zampa1233
      @Zampa1233 Рік тому

      @@arjunedappanath4054 athu thirich theerth cup adichath 2015

  • @sreejithss3072
    @sreejithss3072 Рік тому +37

    ഇന്ത്യ അന്ന് ആദ്യം ബാറ്റ് ചെയ്താലും ജയിക്കുന്നകാര്യം സംശയമായിരുന്നു. കാരണം ഓസ്ട്രേലിയ അത്രയ്ക്കും സ്ട്രോങ്ങ്‌ ടീം ആയിരുന്നു.

    • @anirudh6386
      @anirudh6386 Рік тому +1

      സത്യം

    • @jipinknk4033
      @jipinknk4033 Рік тому +19

      ഇന്ത്യ എന്നല്ല ഫൈനലിൽ ആരായിരുന്നാലും ഓസിസ് കപ്പ്‌ അടിക്കുമായിരുന്നു. ഇന്നും അസൂയ തോന്നുന്ന സ്ക്വാഡ് ആയിരുന്നു അവരുടേത്

    • @lekshmipriya609
      @lekshmipriya609 Рік тому

      എന്നാലും.....തോൽക്കും

    • @renjithnair9219
      @renjithnair9219 Рік тому

      Exactly

    • @Prasanth322
      @Prasanth322 Рік тому +10

      League മാച്ചിൽ ഇന്ത്യയെ ആദ്യം ബൗൾ ചെയ്തു 125ന് എറിഞ്ഞു ഇട്ടു...അത് കൊണ്ട് ആണ് ഗാംഗുലി ഫൈനലിൽ first bowling എടുത്തത്...എന്നിട്ടും ഇപ്പോഴും ചിലർ പറയുന്നു first bat ചെയ്ത ഇന്ത്യ ജയിക്കും എന്ന്...ഓസ്ട്രേലിയ എങ്ങനെ ആയാലും ജയിക്കും ..

  • @rajeev2156
    @rajeev2156 Рік тому +6

    അന്നത്തെ Australia team ഏത് ടീമിനെയും കശാപ്പ് ചെയ്യും ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ റിക്കി പോണ്ടിംഗ് എക്കാലത്തെയും മികച്ച ക്യാപ്റ്റൻ

  • @manumobzz9812
    @manumobzz9812 Рік тому +12

    2003 world cup final ഇന്ത്യയുടെ തോൽവി.
    2014 football word cup ബ്രസീലിന്റെ 7-1 തോൽവി.. ഏറ്റവും കൂടുതൽ വിഷമിച്ച രണ്ട് നിമിഷങ്ങൾ 😢

    • @actor9987
      @actor9987 Рік тому +1

      😢 എനിക്ക് അതെ സങ്കടം😢😢😢

    • @basilsaju_94
      @basilsaju_94 10 місяців тому

      2003 wc 2017 CT finalum 2017 women wc 2019 wc enniva orupade vedhanippich cricket matchkal.

    • @Ani-gi1pf
      @Ani-gi1pf Місяць тому +1

      2014 Argentina world cup defeat too😔😔😔😔

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +6

    " ഇന്ത്യ തൊറ്റ പിറ്റെ ദിവസം സ്ക്കൂളിൽ പോയത് ഇന്നും ഓർമ്മയുണ്ട്. അത്രയെറെ തകർന്ന മനസ്സുമായിട്ടണ് ക്ലാസിലിരുന്നത്. അന്ന് ഫൈനലിൽ ഒറ്റയാനയി പൊരുതിയ സെവാഗിനെ ഇന്നും മാറന്നിട്ടില്ല.😥😥😥😥

  • @hackerhacker6944
    @hackerhacker6944 Рік тому +21

    അന്ന് ഓസ്ട്രേലിയ ലോകത്തെ ഏറ്റവും നല്ല ടീം ആയിരുന്നു

  • @achuvichu55555
    @achuvichu55555 Рік тому +20

    മറക്കാൻ പറ്റില്ല ഫൈനലിലെ സേവാഗിന്റെ ഒറ്റയാൾ പോരാട്ടം. സച്ചിൻ ഔട്ടായെങ്കിലും ഇന്ത്യ തോറ്റത് സേവാഗിന്റെ റണ്ണൗട്ടോടെയായിരുന്നു. അന്ന് സേവാഗ് റണ്ണൗട്ട് ആയില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്ന് ആയിരുന്നേനെ എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

    • @ajithaji1135
      @ajithaji1135 Рік тому +2

      💯ശരിയാണ് , അന്ന് വീരു runout ആയില്ലെങ്കിൽ , അടിച്ചു ഓടിച്ചേനെ

    • @Ani-gi1pf
      @Ani-gi1pf Місяць тому

      Pinnallaa👍👍🤷‍♂️🤷‍♂️🙏🙏😪😪

  • @alenmathews
    @alenmathews Рік тому +10

    Reality എന്നത് ഒരു ഐസിസി ടൂർണമെൻ്റിൽ ഓസ്ട്രേലിയൻ ടീമിനെ തോൽപ്പിക്കുക എന്നത് ആശിക്കാൻ മാത്രം പറ്റുന്ന ഒന്നായിരുന്നു അന്ന്. അതും knockout റൗണ്ടിൽ കടന്നു കൂടിയ സ്ഥിതിക്ക് ചിന്തിക്കുകയെ വേണ്ട.... എന്നിട്ടും 2003 ലോകകപ്പ് ഇന്ത്യ നേടുമെന്ന് വിശ്വസിച്ചിരുന്നു....കാരണം രണ്ടാം മത്സരത്തിലെ നാണംകെട്ട തോൽവിക്ക് ശേഷം ഇന്ത്യ നടത്തിയ തിരിച്ച് വരവ് അത്രയേറെ ഗംഭീരം ആയിരുന്നു....അതേ വർഷം ആരംഭത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ തകർത്ത കിവി പടയെ പോലും ഇന്ത്യ ലോകകപ്പിൽ നിലം തോടീച്ചില്ല.

    • @Ani-gi1pf
      @Ani-gi1pf Рік тому +1

      Aa new zealand tourile tholvi aanu Indiaye nalla teamay thirich kondu vannath👌👌👏👍👏👍

  • @nadeem_ch
    @nadeem_ch Рік тому +3

    8 വർഷത്തിനു ശേഷം സച്ചിൻ്റെ കൈകളിൽ ആ സ്വർണ പാതുകം നൽകാൻ അവതാരം എടുത്തയാൾ... The One & Only MS Dhoni

  • @Prasanth322
    @Prasanth322 Рік тому +7

    ഒന്നിനും കൊള്ളാത്ത ദിനേശ് മോങ്ങിയ എന്ന പാഴ് ജന്മത്തെ ഗാംഗുലി ടീമിൽ എടുത്തു ...ഗാംഗുലി കൊണ്ട് വന്ന എല്ലാ players super ആയിരുന്നു ഈ മോങ്ങി ഒഴിച്ച്

  • @adarshbabu3491
    @adarshbabu3491 Рік тому +17

    India de top 3 pace bowlers ( zaheer,sreenath,nehra) um MOM aaya tournament ,3 hundred from Ganguly,673 by Sachin..well set team ayrnn

  • @timetraveller245
    @timetraveller245 Рік тому +6

    2003 ഫൈനൽ മറക്കാൻ കഴിയാത്ത ഒരു ഓർമ്മയാണ്. അന്ന് വീട്ടിൽ ടിവി ഇല്ലാതിരുന്നത് കൊണ്ട് കളി കാണാൻ വേണ്ടി മാത്രം ഞാനും അച്ഛനും കൂടി അമ്മവീട്ടിലേക്ക് പോയി. സാധാരണ കളി കാണാൻ ഒരിക്കലും വരാത്ത അമ്മൂമ്മ അന്ന് ടിവിയുടെ മുന്നിൽ തന്നെ വന്ന് ഇരിപ്പുറപ്പിച്ചു. ഓരോ വിക്കറ്റുകളും വീഴുമ്പോഴുള്ള അമ്മൂമ്മയുടെ മുഖഭാവം കണ്ട് ഞാനും അമ്മാവനും പലതവണ മുഖത്തോട് മുഖം നോക്കി. സേവാഗ് റണ്ണൗട്ടായ ആ പന്തിൽ സേവാഗ് റണ്ണിനായി ഓട്ടം തുടങ്ങിയപ്പോഴേ എടാ സേവാഗേ ഓടല്ലേടാ എന്ന് പറഞ്ഞ് കസേരയിൽ നിന്ന് ചാടി എണീറ്റ് തലയിൽ കൈയ്യും വച്ച് നിന്ന അമ്മൂമ്മയുടെ ആ രംഗം... അമ്മൂമ്മയ്ക്ക് ഈ കളിക്കാരുടെയെല്ലാം പേരറിയാം എന്ന് ഞാൻ അറിയുന്നത് അന്നാണ്❤

  • @sanal_editz559
    @sanal_editz559 Рік тому +5

    ആ സമയത്ത് ഇന്ത്യ ടീം ഓസ്‌ട്രേലിയക് ഒരു എതിരാളികളെ അല്ല...

  • @amalmohan7502
    @amalmohan7502 Рік тому +17

    ഗാംഗുലിയുടെ ടീം 3icc കീരിടവും നേടി, sehwag, zaheer, bhaji, dhoni, yuvi, nehra, gambhir, ആ ടീം അയാളുടേത് ആയിരുന്നു അയാളുടെ കണ്ടെത്തൽ. ഇന്ത്യയിൽ ടെസ്റ്റ്‌ ജയിച്ചു കഴിഞ്ഞപ്പോ സ്മിത്ത് പറഞ്ഞപോലെ ഇത് എന്റെ ടീം അല്ല ജയിച്ചത് കമ്മിൻസിന്റെ ടീം ആണ്. അതെ 2007t20യും,2011world കപ്പും നേടിയത് അയാള്ടെ ടീം ആയിരുന്നു. ഒരു പക്ഷെ sehwaginte run out ഇല്ലാരുന്നെങ്കിൽ അയാൾ ഒരു 5over koodi bat ചെയ്തിരുന്നേൽ മാറിയേനെ കളി

  • @Prashob2198
    @Prashob2198 Рік тому +14

    The mighty Aussies 🇦🇺🔥.... Ponting 140*
    Gilchrist, Hayden, Ponting,Martyn,Symonds, Lehmann,Bevan, Harvey,Lee, McGrath, Bichel, Hogg 🔥🔥🔥🔥🔥

    • @dipinkarickal5081
      @dipinkarickal5081 Рік тому +4

      & Jaison Gillespie 🔥

    • @Prashob2198
      @Prashob2198 Рік тому +4

      @@Expedition179 Shane Warne ,Shane Watson sqaudil ndayirunnu Warne drugs use karanam porath aayi,Watson Injury aayi

    • @Indian-zl3ow
      @Indian-zl3ow Рік тому

      ​@Vishnu they were also part of the World cup squad.

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +4

    2003 ക്രിക്കറ്റ് വേൾഡ് കപ്പും 2002 ഫുട്‌ബോൾ ലോകകപ്പും മറക്കാൻ കഴിയില്ല 💙🧡 ഫൈനൽ തോൽവി

  • @lejinmuhammadali1289
    @lejinmuhammadali1289 Рік тому +24

    പത്താം ക്ലാസ്സ്‌ ഹിസ്റ്ററി പരീക്ഷയുടെ തലേ ദിവസം ആയിരുന്നു ഫൈനൽ, ഹിസ്റ്ററിക്കു 41 മാർക്ക്‌ കിട്ടിയെങ്കിലും സച്ചിന്റെ വിക്കറ്റ് ഒരു വിങ്ങൽ ആയി ഇന്നും നിലനിൽക്കുന്നു! സെഹവാഗിനോടൊപ്പം ലക്ഷമൻ കൂടി ഉണ്ടായിരുന്നു എങ്കിൽ വിജയിക്കാമായിരുന്നു!😭😭😭😭😭

    • @ahammedkabeer8432
      @ahammedkabeer8432 Рік тому +6

      ലക്ഷ്മൺ ഉംദയിരുന്നേൽ ഒരു partner ആയേനെ ,ആ സമായത് laxman aus നെതിരെ നല്ലപോലെ കളിക്കുന്ന സമയം

    • @lejinmuhammadali1289
      @lejinmuhammadali1289 Рік тому +3

      @@Prasanth322 ഇന്ത്യ പാകിസ്ഥാൻ മത്സരം 2003 മാർച്ച്‌ 1 നു ആയിരുന്നു,sslc പരീക്ഷ തുടങ്ങിയത് മാർച്ച്‌ 12 നും, 🙄🙄🙄

    • @Indian-zl3ow
      @Indian-zl3ow Рік тому

      ​@@Prasanth322 Sunday exam okke vecha oru SSLC year oo..thallumpol oru mayathil okke Thallande..India vs Pak centurion match March 1 st Saturday 2003l nadanna kali aanu bhai.

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      @@ahammedkabeer8432 സത്യം ലോക വേസ്റ്റ് mongiya ലോക തോൽവി ആയിരുന്നു ലക്ഷ്മണൻ agarkkar ഇവരെ പുറത്തു ഇരുത്തി

    • @actor9987
      @actor9987 Рік тому

      +2 പരീക്ഷയുടെ ഇടയിൽ ആയിരുന്നു എനിക്ക് ആ ദുരന്തം കാണേണ്ടി വന്നത്😢😢😢 ഞാനും വിശ്വസിക്കുന്നു ദിനേശ് mongiyakk പകരം ഓസീസ് നേ പൂട്ടാൻ പ്രത്യേക കെൽപ്പ് ഉള്ള Laxman ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷേ വിധി ഇന്ത്യ ക്കു അനുകൂലം ആയേനെ

  • @sandheepkrishna7980
    @sandheepkrishna7980 Рік тому +4

    Msd batting in the middle is the biggest motivation indian batsmen ever had.The composure💥

  • @musharafrabih7932
    @musharafrabih7932 Рік тому +4

    The mahn who made indian cricket like this 🔥 dada ❤

  • @FRQ.lovebeal
    @FRQ.lovebeal Рік тому +5

    *വീരു മാത്രം പോരാടിയ ഫൈനൽ ഇപ്പൊ ഒര്കുമ്പോ അത്ര sad ഇല്ല 2011 കിട്ടിയത്തോടെ 💋💋💋💙😍*

  • @roshanpjohn2494
    @roshanpjohn2494 Рік тому +6

    അന്നത്തെ ഓസ്ട്രേലിയ ഒരു reksha ഇല്ലാത്ത team ആയിരുന്നു

    • @fentomathews7365
      @fentomathews7365 10 місяців тому

      ആയിരുന്നു ചതി കൂടുതൽ ആയിരുന്നു

  • @arununni9597
    @arununni9597 Рік тому +8

    സച്ചിന്റെ ആ ബൗണ്ടറി പിന്നെ ഔട്ട് 😢😢,, ചില ആളുകൾ അന്ന് പറഞ്ഞത് Richy Ponting Bat il spring വെച്ച് കളിച്ചു എന്ന് 😂😂

    • @Ani-gi1pf
      @Ani-gi1pf Рік тому +3

      Sachinnte stroke seelction shery aayillaa😪😪..Macgrathine onnu nokki kalichu bakki bowlersine target cheyyanam ayrunnu🙆‍♂️🤷‍♂️🙏🙇‍♂️

    • @naijinp.s8471
      @naijinp.s8471 Рік тому

      Kandam Kalil spring case valiya charcha arnnu annu.😂😮😮😮😊.orikakum thirich kitatha ente kutikalathek njan orkunnu😢

  • @zainulabidtk245
    @zainulabidtk245 Рік тому +1

    Still icant remember with tears
    All time favorite squard

  • @jojvannu
    @jojvannu Рік тому +1

    Those days are my childhood days golden era ❤️❤️❤️ Sachin, Dravid,Ganguly, Yuvaraj Ponting,Gilchrist,Lee,McGrath 🥰🥰🥰🥰🥰🥰

  • @sherinsalim6829
    @sherinsalim6829 Рік тому +9

    ആ മാച്ച് അല്ലേലും ജയിക്കില്ല
    ഓസ്ട്രേലിയ ഇന്ത്യയെ അടിച്ചു നിലം തൊടിച്ചില്ല

  • @vineeth2521
    @vineeth2521 Рік тому +7

    I still remember that day. I had school till afternoon. Came running from school to watch India bat,but then got to know Ganguly choose to field.

    • @jithinpulpally1768
      @jithinpulpally1768 Рік тому

      Unfortunately 😢

    • @anirudh6386
      @anirudh6386 Рік тому

      നിങ്ങൾക്ക് അന്ന് സൺ‌ഡേ ക്ലാസ്സുണ്ടായിരുന്നോ?

    • @vineeth2521
      @vineeth2521 Рік тому

      @@anirudh6386 yes guess it was extra class something

  • @valsonabraham5122
    @valsonabraham5122 Рік тому +1

    മറക്കില്ല ... ഒരിക്കലും ....!

  • @afijithsubhash2668
    @afijithsubhash2668 Рік тому +2

    That day cricket came to my life ❤

  • @akhilash7538
    @akhilash7538 Рік тому +1

    Kidilan avatharanam❤❤❤

  • @sijuvt9261
    @sijuvt9261 Рік тому +2

    My SSLC Exam was Next day. I couldn't even study at all. I dont know how i Pass the Exam still. Zaheer Khan 1st spell onwards till match End we have not given any threat to Aus.

  • @nandhu2702
    @nandhu2702 Рік тому +2

    All time fav world cup 2003❤ dada and army❤

  • @sirajsiraj2763
    @sirajsiraj2763 Рік тому +6

    പിറ്റേദിവസത്തെ മനോരമ തലക്കെട്ട് തന്ത്രം പാളി മോഹംപൊലിഞ്ഞു

  • @rashidpa6395
    @rashidpa6395 10 місяців тому

    സങ്കടം കൊണ്ട് ഒറങ്ങാൻ പറ്റാത്ത ആ രാത്രി. ഇന്നും ആ കണ്ണുനീരിന്റെ ഓർമ്മകൾ. സച്ചിൻ സച്ചിൻ സച്ചിൻ 90s kids

  • @prathyushprasad7518
    @prathyushprasad7518 Місяць тому

    ഇതാണ് കംഗാരുപ്പട...ഏത് പരമ്പര തോറ്റാലും ലോകകപ്പ് വരുമ്പോൾ ഓസ്ട്രേലിയ സടകുടഞ്ഞ് എഴുന്നേൽക്കും.

  • @raagilraj.5576
    @raagilraj.5576 Рік тому +7

    🧡Dada

  • @sreekanth6333
    @sreekanth6333 Рік тому +1

    Still remember this day. One of the saddest moments in life

  • @abhijithmanandhan3182
    @abhijithmanandhan3182 Рік тому +4

    2003 ഇന്നും നോവ് 🥲

  • @Haris_44
    @Haris_44 Рік тому +2

    ഇന്ത്യ ലോകകപ്പ് നേടിയത് 2011 ആണെങ്കിലും.. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഫൈനൽ ആണ് അത്.. അതിലെ ആ വലിയ Total 359-2 ഇനി എത്ര മാച്ച് കണ്ടാലും ഒരിക്കലും മറക്കാൻ കഴിയില്ല 🤦🏻‍♂️അതോടെ മത്സര ഫലം ഉറപ്പിച്ചിരുന്നു.. അത്രയും വലിയ ടോട്ടൽ chase ചെയ്തിട്ടില്ല അന്ന് വരെ ആരും..ഓസ്ട്രേലിയ ബാറ്റിംഗിന് ഇറങ്ങുമ്പോൾ തന്നെ പേടിയാണ്.. അവരുടെ ബൗളിങ്ങിനെയും.. ഓസ്ട്രേലിയക്കാരുടെ ക്രീസിൽ നിന്ന് ഇറങ്ങിയുള്ള അടിയും കൂറ്റൻ സിക്സറും കണ്ടപ്പോ അന്ന് ആഗ്രഹിച്ചിരുന്നു അത് പോലൊരു ബാറ്റ്‌സ്മാൻ ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ നമ്മൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന്.ലോകകപ്പ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്...2011ൽ അത് സാധിച്ചു 😍😍Dhoni finishes off in style.. India left the world cup after 28 years😍🥰💃🏻❤️ho രോമാഞ്ചം 🎉🥀🔥🔥അന്ന് കളിച്ചതിൽ സച്ചിൻ, സേവാഗ്, യുവരാജ്, ഹർഭജൻ, സഹീർ ഇവരും കൂടി ആ കപ്പ്‌ നേടുമ്പോൾ ടീമിൽ ഉണ്ടായത് ഇരട്ടി മധുരം 😌🥰🎉❤️

  • @Jagan-qd5xq
    @Jagan-qd5xq Рік тому +1

    Theerchayaayum ente fav world cup

  • @anupk358
    @anupk358 Рік тому +1

    Annethe Aussies team .
    Ohh pediyum goosebumps um orumichu manassil niranja kaalam.

  • @akhilakhi127
    @akhilakhi127 6 днів тому

    തീർച്ചയായും... ഒരു വിങ്ങലോടെ മാത്രമേ ആ ദിനം ഓർക്കാൻ കഴിയൂ... അന്ന് മൂന്നാം ക്ലാസ്സിൽ ആയിരുന്നു. സ്കൂൾ വിട്ട് കളി കാണാൻ ഓടി വന്നത് 🥰ഏട്ടന്മാരുടെ കൂടെ ഇരുന്ന് കാണാൻ... സച്ചിൻ ഔട്ട്‌ ആയപ്പോ സങ്കടായി 🥲..

  • @abhilash218
    @abhilash218 Рік тому +3

    Always my best captain ‘Dada- Ganguly’ 🔥 🔥

  • @rajeshhariharan3207
    @rajeshhariharan3207 10 місяців тому

    misu veeru❤,no body can replace u,the great entertrainer

  • @Nika-108
    @Nika-108 Рік тому +10

    ധോണിയുടെയും കോലിയുടെയും രോഹിത് ശർമയുടെയും പിന്നാലെ പോകുന്ന ഈ തലമുറകൾക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മാസ്മരികതയുണ്ടായിരുന്നു ദാദയുടെ ആ ടീമിന്. 2003 വേൾഡ് കപ്പ് ഫൈനൽ എന്ന് കേൾക്കുമ്പോഴേ ഒരു വിതുമ്പലാണ് മനസ്സിൽ. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്. ഇന്ത്യൻ ടീമിന് ടീം ഇന്ത്യ എന്ന പേരുപോലും ലഭിച്ചത് ആ വേൾഡ് കപ്പിലാണ്.

    • @godofwar9325
      @godofwar9325 Рік тому +2

      Bro ennitt cup കിട്ടിയോ ? Athann... Cup കിട്ടുന്നതിൽ ആണ് international matches ill മികവ് വേണ്ടത് ... League matchsil pinneyum runner ups enn paranjaalum no prob.. Avide aann Dhoni enna captiante vila manassilaakande... Dhoniyude chankoottom... 1 runinaalm njan teamine jaippikm enn vishvasom....

    • @anirudh6386
      @anirudh6386 Рік тому +6

      @@godofwar9325 ഇന്നത്തെ ഇന്ത്യൻ ടീം അന്നത്തെ ഓസ്ട്രേലിയോട് മുട്ടിയാൽ തീരുന്ന കഴപ്പയുള്ളു 😂😂........

    • @anirudh6386
      @anirudh6386 Рік тому +4

      @@godofwar9325 അവിടെയാണ് ദാദയുടെ ഇന്ത്യൻ ടീം നിൽക്കുന്നത് 🔥🔥

    • @anirudh6386
      @anirudh6386 Рік тому +4

      @@godofwar9325 പിന്നെ കപ്പുണ്ടായാൽ മാത്രമേ നല്ല ക്യാപ്റ്റൻ ആവു എന്ന് പറയുന്ന നിന്നോടൊക്കെ എന്ത്‌ പറയാൻ

    • @Nika-108
      @Nika-108 Рік тому +3

      @@godofwar9325 ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അനുഭവ പരിചയമുള്ള പത്തിൽ കൂടുതൽ ഫാസ്റ്റ് ബൗളേഴ്‌സ് ഉണ്ട്. എന്നാൽ 2003 വേൾഡ് കപ്പിലേക്ക് പോകുന്ന ഇന്ത്യൻ ടീമിൽ അനുഭവ പരിചയമുള്ള നല്ലൊരു ഫാസ്റ്റ് ബൗളർ ഇല്ലാത്തതിനാൽ റിട്ടയർ ചെയ്ത ജവഗൽ ശ്രീനാഥ്നെ ദാദ തിരിച്ചുവിളിക്കുകയായിരുന്നു. ഇങ്ങനെയുള്ള സാഹചര്യം ധോണിയുടെ കാലത്തോ അതിനുശേഷമുള്ള കാലത്തോ ഉണ്ടായിട്ടുണ്ടോ???? വേണ്ട അസറുദ്ദീന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോ???? ഗാംഗുലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ടീം തകർന്നടിഞ്ഞ അവസ്ഥയായിരുന്നു... 11 പേരെ തികയ്ക്കാൻ വരെ ആളുണ്ടായിരുന്നില്ല....ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചുകൊണ്ടിരുന്ന എല്ലാ കളിയും തോൽക്കുകയായിരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് കാണുന്ന പ്രേക്ഷകരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞ കാലം. ആ കാലത്താണ് ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നതും ഒരു എഗ്രസീവ് ടീം അദ്ദേഹം ബിൽഡ് ചെയ്തെടുക്കുന്നതും. ഇന്ത്യ കളിക്കുന്ന ഓരോ മത്സരവും ആവേശമായിരുന്നു , യഥാർത്ഥത്തിൽ ഒരു യുദ്ധം പോലെയായിരുന്നു. ഗാംഗുലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കാലത്താണ് ഒരു നിർണായകമായ ഒരു മാറ്റം വരുത്തിയത്, ക്യാപ്റ്റൻ തീരുമാനിക്കും ഫൈനൽ XI എന്ന ഡിസിഷൻ.... അക്കാലത്തെ ടീമിനെ കുറിച്ച് പറയാൻ നൂറു നൂറു കാര്യങ്ങളുണ്ട്. ഫിംഗർ ടിപ്പിൽ ഇൻഫോർമേഷൻ കിട്ടുന്ന ഇക്കാലത്ത് അതൊക്കെ സ്വയം അറിയാൻ വലിയ ബുദ്ധിമുട്ടില്ല.

  • @vineesha3313
    @vineesha3313 Рік тому

    ഇത് പോലെ ജയിക്കേണ്ട കളിയിൽ ഏതെങ്കിലും ഒരാൾ ഫോം ആകും ആരും സപ്പോർട്ട് നൽകാതെ മുട്ട് മടക്കുന്ന നമ്മുടെ ടീമിനെ പലനാൾ കണ്ടു( നമ്മളെ ത്രസിപ്പിക്കുന്ന സന്തോഷം തരുന്ന വിജഗാഥകൾ പലതും തന്നിട്ടുണ്ട് മറക്കുന്നില്ല )എന്നും അതൊരു വിഷമം തന്നെ ഈ 2003ലെ ഫൈനൽ സമ്മർദം ഇനി ആവർത്തിക്കാൻ സമ്മതിക്കില്ല എന്ന മനസ്സോടെ 2011 ഫൈനലിൽ ധോണി ഇറങ്ങി ഇന്ത്യൻ ടീമിന്റെ മനസമ്മർദ്ദത്തെ തോൽപിച്ച നിശ്ചയ ദാർഢ്യം ❤️👏👏👏❤️

  • @jayarajg2558
    @jayarajg2558 Рік тому +1

    ദാദ..❤

  • @Zampa1233
    @Zampa1233 Рік тому +2

    The great mighty aussies 💯💥

  • @hassanp6748
    @hassanp6748 Рік тому

    നല്ല അവതരണം

  • @farhanmundackal
    @farhanmundackal Рік тому

    Day of Desperation
    The whole world 🌍 felt like India will raise the world cup.But that was the most hardest world cup times in the cricket history.Australian team was a nightmare for all cricketers.

  • @vishnuvr11
    @vishnuvr11 Рік тому +2

    Dada and team India 🔥

  • @renjithnair9219
    @renjithnair9219 Рік тому +2

    96 and 99 WC Finals ചെയ്സ് ചെയ്ത ടീമുകളാണ് ജയിച്ചത്

  • @adarshthumpod4587
    @adarshthumpod4587 Рік тому

    ഇപ്പോഴും ഇതോർക്കുമ്പോൾ 😔

  • @lijo007
    @lijo007 Рік тому +7

    അന്ന് നമ്മൾ തോറ്റു.
    എന്നാൽ കൊടുത്ത് പലിശയും പലിശയുടെ പലിശയും 2011 ഇവന്മാരെ തോൽപ്പിച്ചു ഫൈനൽ കടക്കുമ്പോൾ തന്നെ ഇന്ത്യ ലോക കിരീടം നേടിയിരുന്നു

    • @pepatti8665
      @pepatti8665 10 місяців тому +1

      ഒന്ന് പോടാ 2015ൽ Australia ഇന്ത്യക് പലിശയും പലിശയുടെ പലിശയും ചേർത്ത് കൊടുത്തു 😂😂😂😂😂

  • @unikuttangbr5420
    @unikuttangbr5420 8 місяців тому

    ചങ്ക് പൊട്ടിയ വിഷമത്തോടെ ആ 2003 final live കണ്ടത് ഓർക്കുന്നു.. വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ് 2023 November 19. 20 വർഷത്തെ ഉണങ്ങതാ മുറിവ്

  • @Kumar.8980
    @Kumar.8980 Рік тому +2

    2019 cricket world cup final video venam

  • @appubhaskar4679
    @appubhaskar4679 Рік тому +2

    Chetta gambhirinte oru video cheyuo please

  • @cricketstories.
    @cricketstories. Рік тому +1

    Ganguly ❤

  • @arundasantony9494
    @arundasantony9494 Рік тому +1

    ഓർമിപ്പിക്കല്ലേ പൊന്നേ...!!! 😩😩😩

  • @shijithjoy5642
    @shijithjoy5642 Рік тому +2

    Waiting for 2011

  • @ashiquek1893
    @ashiquek1893 Рік тому +1

    2007 t20 semi final kandal kurach vishamam maarikittum..... Deadly bowling lineup ne yuveaj air il kettunnath kanam

  • @sreejithak5203
    @sreejithak5203 6 місяців тому

    Njngade veerruuuu❤❤❤❤❤❤🎉

  • @anandkrishnanv5970
    @anandkrishnanv5970 8 місяців тому

    Waiting for nov 19 ❤‍🔥

  • @mohanrajnair865
    @mohanrajnair865 Рік тому +1

    Don't worry. History will repeat in 2023 too.

  • @abduljaleelyes8294
    @abduljaleelyes8294 8 місяців тому

    2003 വേൾഡ് കപ്പിന് മുൻപേ ഞാൻ ഓസ്ട്രേലിയ ക്രിക്കറ്റ്‌ fan ആണ് 😎....

  • @josemilton2586
    @josemilton2586 8 місяців тому

    മുഹമ്മദ്‌ അസറുദ്ധീന്റെ 99 ഇംഗ്ലണ്ട് വേൾഡ് കപ്പ്‌ & ഗാംഗുലിയുടെ 2003 സൗത്താഫ്രിക്ക വേൾഡ്കപ്പ്..... എനിക്ക് ഏറ്റവും ഇഷ്ടമുള്ള 2വേൾഡ് കപ്പ്സ്

  • @sachink7955
    @sachink7955 Рік тому

    Still hurts !!

  • @anuaravind6320
    @anuaravind6320 Рік тому +1

    മറക്കാൻ കഴിയാത്ത ദിവസം 23/03/2003.
    20 വർഷങ്ങൾ. പക്ഷേ ഇപ്പോഴും ആ വേൾഡ് കപ്പ് ഒരു നല്ല ഓർമ്മ തന്നെ...❤
    പ്രത്യേകിച്ച് പാകിസ്ഥാനും ആയുള്ള കളി കണ്ട ഓർമ്മകൾ 😍🤩

  • @kayzerzoze
    @kayzerzoze Рік тому +2

    അന്ന് ഞാൻ ഓസ്ട്രേലിയ ഫാൻ ആയിരുന്നു. ഉറപ്പായും wc അടിക്കും എന്ന് അറിയാമായിരുന്നു. First ബാറ്റിംഗ് കഴിഞ്ഞപ്പോ ഇന്ത്യ എത്ര റൺസിന് തൊല്കും എന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു

  • @sureshsanitha4375
    @sureshsanitha4375 Рік тому +1

    Annathe team ho suuuuper njan ipazhathe kaliye kanararila Sachin Tendulkar thera nashtam

  • @Dar_156
    @Dar_156 8 місяців тому

    The way to the world cup is very special to every Indians ..🎉rohith will lift the world cup 23 ..one and only hitman 🎉❤❤❤

  • @prabhulalakkat4326
    @prabhulalakkat4326 Рік тому

    Ormippikkalle.. 2011 jayichittu polum 2003 oru nombaram aan.. Dada yude aa team worldcup arhichirunnu !! But that Aussie team was a Beast and simply unbeatable !! 😢

  • @vishnukumarvs7496
    @vishnukumarvs7496 10 місяців тому

    ലോകത്തെ ഏറ്റവും മികച്ച ടീമുകളായിരുന്നു അത്.

  • @mjthelegend1
    @mjthelegend1 Рік тому +4

    2:50 - Factually incorrect: Ranatunga's Sri Lanka won the 1996 WC final chasing against Australia. Australia won the 1999 WC final chasing against Pakistan.

  • @noushadneyyan7796
    @noushadneyyan7796 8 місяців тому

    Veeru😢😢😢❤❤

  • @jubairjeelani736
    @jubairjeelani736 Рік тому

    ദാദ ❤

  • @statusworld5166
    @statusworld5166 Рік тому +1

    Ricky Ponting 🔥🔥🔥🔥

  • @Ikka_Jaffer
    @Ikka_Jaffer Рік тому +1

    അതിനോരു മറുപടി world test championship ൽ കൊടുക്കാൻ പറ്റട്ടെ

  • @devikamp
    @devikamp Рік тому

    Orikkalum marakkanakilla 2003 world cup😢😢..

  • @ar.maneeshmahendran6099
    @ar.maneeshmahendran6099 Рік тому +1

    Ausis 😌🔥♥️

  • @deepakthomas8793
    @deepakthomas8793 Рік тому +1

    അത് ഓസ്ട്രേലിയയുടെ ഒരു ഒന്നൊന്നര കാലമായിരുന്നു.

  • @ahammedkabeer8432
    @ahammedkabeer8432 Рік тому +4

    8 thil പഠിക്കുമ്പോൾ ശരിക്കും കരഞ്ഞു പോയി 😢

    • @lalusukumaran2272
      @lalusukumaran2272 Рік тому

      ശരിയാണ് bro ഞാനും 8 ക്ലാസിലായിരുന്നു ഞാൻ അന്ന് കരഞ്ഞു പോയി ഭക്ഷണം പോലും കഴിച്ചില്ല

  • @abdulrasheed372
    @abdulrasheed372 Рік тому

    My favourite team

  • @pavamsujith
    @pavamsujith Рік тому +1

    2003 - I don’t think it’s heartbreaking. Australia were clearly favorites. 2016 T20 World Cup was biggest heartbreak IMO. It was India’s cup to lose. Followed by 2019 wc.

    • @pavamsujith
      @pavamsujith Рік тому

      2017 champions trophy was also another heart break. 2014 t20 wc - I think SL were mighty, so not sure that’s heart breaking.