36 റൺസെടുക്കാൻ 174 പന്തുകൾ; ഗവാസ്‌കറിന്‍റെ ചതി! | Commentary box | Sunil Gavaskar | Shefi shajahan

Поділитися
Вставка
  • Опубліковано 16 бер 2023
  • #sunilgavaskar #commentarybox
    When Sunil Gavaskar scored 36 runs in 174 balls; World Cup 1975 flashback | Commentary box | Sunil Gavaskar | Shefi shajahan | NMP
    ആ ഇന്നിങ്‌സ് കണ്ട് കാണികളിലൊരാൾ ഗ്രൗണ്ടിലിറങ്ങി ഗവാസ്‌കറെ തെറിപറയുക വരെ ചെയ്തു... എന്നിട്ടും 'തുഴച്ചിൽ' തുടർന്ന ഗവാസ്‌കർ അതൊരു ഏകദിന ലോകകപ്പാണെന്ന് അറിഞ്ഞതായി പോലും ഭാവിച്ചില്ല...
    36 റൺസെടുക്കാൻ ഗവാസ്‌കർ 174 പന്തുകൾ കളിച്ചതിന് പിന്നിലെ ചതി!
    Commentary box | Shefi Shajahan | NMP
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 255

  • @ansrs303
    @ansrs303 Рік тому +204

    ഇത്രയും വലിയ ദുരന്തമാണ് ഇപ്പോഴുള്ള പുതിയ കളിക്കാരെ ഇടക്കിടക്ക് വിമർശിക്കാൻ വരുന്നത്...😡

    • @titan-abhi6107
      @titan-abhi6107 Рік тому +6

      Bro vimarshikanam ennale avar onnukoddi kalikoo

    • @ashash2458
      @ashash2458 Рік тому +11

      Pulli legend aan mister

    • @shanushanu1996
      @shanushanu1996 Рік тому +19

      ഈ ലിറ്റിൽ തണ്ണിയാണ് സഞ്ജുവിനെ സ്ട്രോക് പ്ലേ യെക്കുറിച്ച് കമന്ററി പറയുന്നത് !

    • @ansrs303
      @ansrs303 Рік тому +12

      @@ashash2458 നല്ല കളിക്കാരെ അനാവശ്യമായി വിമർശിക്കുന്ന കാര്യത്തിൽ "Legend" തന്നെ😀...
      ഈ മഹാൻ ആണ് രവീന്ദ്ര ജഡേജയെ, അത്രയും നല്ല ഒരു ഓൾ റൗണ്ടറെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റണമെന്ന് കുറച്ചു നാൾ മുൻപ് പറഞ്ഞത്.

    • @Arjun-ej7fj
      @Arjun-ej7fj Рік тому +2

      ഇതേ ഗാവസ്‌കർ തന്നെ ആണ് തനിക് നല്ല ball അടിക്കാൻ ഉള്ള കഴിവ് കുറവ് ആൺ എന്നും Tendulkar , Vengsarkar , Azharudhin , Kohli എന്നിവർക്കു തന്നെ കാൾ ആ മേഖലയിൽ കഴിവ് ഉണ്ട് എന്ന പലപ്പോളും പറഞ്ഞിട്ടുള്ളത്
      എെ ഇന്നിംഗ്സ് മോശം തന്നെ , എന്നുവെച്ചിട് ദുരന്ധം ആൺ എന്ന ഒന്നും പറയല്ലേ , നിങ്ങൾ ഈ പറഞ്ഞ മണ്ടത്തരത്തെ കാൾ വലിയ ദുരന്ധം ഒന്നുമില്ല

  • @Mdb__888
    @Mdb__888 Рік тому +13

    രസികൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് "കപിൽദേവോക്കെ വിരമിച്ചു ഇപ്പൊൾ ഗവാസ്കറാ മുട്ടി മുട്ടിയേ കളിക്കൂ"... തൊഴാസ്കർ 😂

  • @prasad2824
    @prasad2824 Рік тому +11

    പുതിയ താരങ്ങളെ വിമർശിക്കാൻ പറ്റിയ മുതലാണ് ഗാവസ്കർ.

  • @peppypeppy3195
    @peppypeppy3195 Рік тому +25

    ആ ഡാഷ് ആണ് ഇപ്പൊ വലിയ സംഭവം

    • @gokuls2017
      @gokuls2017 Рік тому +6

      അയാൾ വലിയ സംഭവം തന്നെ ആണ്. എല്ലാ legendsinum ഇങ്ങനെ ചില ദിവസം ഉണ്ടാവും. എല്ലാരും പൊക്കി കൊണ്ട് നടക്കുന്ന CSK legend ധോണി ഇത് പോലെ എത്രയോ വള്ളംകളികൾ t20 യിൽ അടക്കം നടത്തിയിട്ടുണ്ട്

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 Рік тому +3

    മത്സരത്തിലെ 30 over കൾ Gavaskar കളിച്ചു, ബാക്കി 30 over കളിച്ച ബാറ്റർസ് എടുത്തതും 100 റണ്ണിൽ താഴെ. 60 ഓവറിൽ 132/3. 200 ഇൽ അതികം റൺസിന് തോറ്റു. ഇതേ മച്ചിൽ ഇംഗ്ലണ്ടിൻ്റെ ഡെന്നിസ് 108 ബോളിൽ ഇന്ത്യ 60 ഓവറിൽ എടുതത്തിൽ കൂടുതൽ രണ്ണെടുത്ത്.
    എന്നാലും അദ്ദേഹം ടെസ്റ്റിൽ 10000 റൺ അടിച്ചത് അദ്ഭുത മാണ്. അക്കാലത്തെ ബൗളർ മർക് നല്ല ഫ്രീഡം ഉണ്ടായിരുന്നു. സച്ചനും കോലി ഒക്കെ വളരെ സേഫ് ആയി ആണ് കളിച്ചത്. ഇപ്പോഴും കപിലിന് ഒരു തുടർച്ച ഇല്ല.
    ആദ്യ സ്റ്റെപ്പ് വച്ചപ്പോൾ ഉസൈൽ ബോൾട്ടും വീണു കാണും.
    നേട്ടങ്ങൾ ആദ്യം ഉണ്ടാക്കുന്നവർ മറ്റുള്ളവർക്ക് വഴികാട്ടി ആണ്.
    Pt usha ക്കോ, Sania Mirza ക്കൊ ഒരു പിൻഗാമി ഇന്ത്യയിൽ ഇല്ല. ക്രിക്കറ്റിൽ ധാരാളം ഉണ്ടാകാൻ കാരണം എന്താണെന്ന് ആലോചിക്കൂ......

  • @amalrai7817
    @amalrai7817 Рік тому +11

    England and West Indies were the dangerous cricket teams in 1970s...

  • @usb6009
    @usb6009 Рік тому +13

    രവിശാസ്ത്രി ആയിരുന്നു ഇൻഡ്യൻ ടീമിലെ മറ്റൊരു തുഴച്ചിൽ വിദഗ്ധൻ.
    ഒന്നോ രണ്ടോ തവണ ചെയ്ത പ്രകടനത്തിൻ്റെ പേരിൽ, കുറെ കാലം ഇവർ ഇന്ത്യൻ ടീമിൽ കടിച്ചു തൂങ്ങി കിടന്നു. അവരെ താങ്ങി നിർത്താൻ, ഒരു ലോബിയും.

    • @cliexp
      @cliexp Рік тому

      😀😁

    • @ThugsBroois
      @ThugsBroois Рік тому

      Chettanu Ravi Shastriye kurichonnum valye Dharana illaaale😂

    • @babelov
      @babelov 2 місяці тому

      Best🚶‍♂️

    • @bobstv2556
      @bobstv2556 Місяць тому

      ​​@@ThugsBrooisഅനിയാ, ഏകദേശം 39 വർഷങ്ങൾക്കു മുമ്പ് ക്രിക്കറ്റ് ബാറ്റും ബോളും എടുത്ത ഒരു ചേട്ടനാണേ 🙏. 2007 യില് USA യിലെ ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിൽ നിന്നും അവസാനം ഈ കളിയിൽ നിന്നും വിരമിച്ചു. കൃഷ്ണമാചാരി ശ്രീകാന്ത് ന് പ്രാക്ടീസ് ചെയ്യാൻ മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈ) ബൗളിംഗ് ചെയ്തു കൊടുക്കാനും, West Indies player Chanderapaul ൻറെ കൂടെ കളിക്കാനും പറ്റിയിട്ടുണ്ട്.
      കിലോമീറ്റർ നടന്നാണ് 1983-1984 കാലഘട്ടങ്ങളിൽ ക്രിക്കറ്റ് കളി ആരുടെയെങ്കിലും ഒരു പണക്കാരൻറെ വീട്ടിൽ പോയി, മുറ്റത്തുനിന്ന്, കളി കാണാൻ സാധിച്ചിരുന്നത്🙏

  • @clintantony1852
    @clintantony1852 Рік тому +9

    വളരെ മികച്ച പരിപാടി

  • @ThugsBroois
    @ThugsBroois Рік тому +2

    Sunil Gavaskar was the first batsman to score 10,000 runs in international test cricket.

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 21 день тому

      മിണ്ടരുത്.. ആ പുണ്ട മോനേപറ്റി 😡😡😡

  • @seekzugzwangful
    @seekzugzwangful Рік тому +7

    ക്യാപ്റ്റൻ ആക്കി ഇല്ലെങ്കിൽ ഞാൻ ടീമിനെ തോൽപ്പിക്കും.. ഞാൻ ലെജൻഡ് ആ.. ലെജൻഡ്..

  • @Nambiar12
    @Nambiar12 Рік тому +80

    ഇവന്റെ മകനെ കൊണ്ട് വരാൻ ഇവൻ മാക്സിമം നോക്കി അങ്ങനെ കൊണ്ട് വന്നു പക്ഷെ.. മുന്നോട്ട് കൊണ്ട് പോവാൻ ഉള്ള കഴിവ് ചെക്കന് ഇല്ല.. പക്ഷെ കഴിവുള്ള കളിക്കാരെ കുറ്റം പറയാൻ കിളവന് നല്ല കഴിവാണ്

    • @rahulshekar6418
      @rahulshekar6418 Рік тому +5

      😂😂Adhh oru pachayaya sathyam

    • @Arjun-ej7fj
      @Arjun-ej7fj Рік тому +4

      മകൻ അതിന് ബംഗാൾ വേണ്ടി കളിച്ച ആണ് വന്നത് ... ബോംബെ അല്ല ... check out his ranji record…nalla record aanu…
      chumma kazhiv ulla achanu kurach kazhiv kuranja oru makan jenichal nepotism enn ezhuthi thallale… makan ranji trophyil nannayi kaalichitta indian teamil ethiyeee
      pinne flop aayi athippol ethra per.. W V Raman, Sadagoppan Ramesh, Unmukt Chand okke indian teamil vannu flop aayile…athonnum nepotism allalo

    • @thomasjohn32
      @thomasjohn32 Рік тому +2

      സിനിമ പോലല്ല...

    • @shemeemsharaf
      @shemeemsharaf Рік тому +2

      ​​@@Arjun-ej7fj Saurav was the captian that time. That's why sunny adviced Rohan to play for Bengal to convince Dada to get him selected to Indian team. He got his chance but couldn't stay with performance

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      @@shemeemsharaf nevertheless he avg 44 in FC Cricket… which is definitely good to get selection… moreover he started playing for Bengal in 96 (just because bombay had far superior batting quality to prevent him from getting selection) , but at that time ganguly was only starting his career for india after a long wait … he wasn’t captain at that time
      Moreover not succeeding in the international arena dosent mean nepotism… unmukht chand , w v raman, Sadagoppan ramesh etc all failed at the international level..and that is not nepotism… mark ramprakash had 114 fc hundreds..but couldn’t succeed in Test Cricket… there are many players like that…that dosent mean nepotism
      being born to a talented father does not constitute nepotism

  • @sidheequen724
    @sidheequen724 Рік тому +1

    Shefi shahjahan sound 🎉🎉💕💕

  • @shashikalasudharshan8604
    @shashikalasudharshan8604 Рік тому +2

    Please make a video of brett lee

  • @FRQ.lovebeal
    @FRQ.lovebeal Рік тому +5

    *1 റൺ എടുക്കാൻ 100 ബോളും (ദ്രാവിഡ്‌)7 റൺ എടുക്കാൻ 227 ബോളും നേരിട്ട (അംല ) ഇവരെ ഇണ്ണിങ്സ് വെച്ച് നോക്കുമ്പോൾ ഗവസ്‌കർ t20 ആണ് കളിച്ചത് 🤣🤣*

    • @renuachukuruvilla5517
      @renuachukuruvilla5517 Рік тому +7

      avar kalichathu testilum gavaskar kalichathu odiyulumanu..compare cheyumbhol athoode onu manasilaku bro

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @@renuachukuruvilla5517 അതിന് എന്താ കുഴപ്പം 🙄

    • @jeevanjohn6190
      @jeevanjohn6190 Рік тому +1

      @@FRQ.lovebeal ente ponno odi 50over kali ആണ് test 50over Aano അതിന് എന്ത് ആണ് എന്ന്

    • @aadhilrajeev5614
      @aadhilrajeev5614 Рік тому +1

      Test um odi thamill olla veethyasam ariyatha vanam

    • @adarshps9465
      @adarshps9465 Рік тому

      ​@@FRQ.lovebealtest ur brain broo...

  • @jpkpkd5065
    @jpkpkd5065 Рік тому +21

    ഈ പറയുന്നതൊന്നും അല്ല
    സത്യം...
    One day മാച്ച് നെതിരെ
    ഉള്ള ഇന്ത്യൻ ടീം ന്റെ
    പ്രതികാരം ആയിരുന്നു
    (ഇന്ത്യ odi മാച്ച് നെതിരെ
    ആയിരുന്നു അന്ന് )
    അത്‌ അന്നത്തെ കാലത്തെ
    എല്ലാർക്കും അറിയാം

    • @muhammedfarhan7202
      @muhammedfarhan7202 Рік тому +24

      ഏകദിന ക്രിക്കറ്റിന് എതിരാണ് എങ്കിൽ കളിക്കാതെ ഇരുന്നാൽ മതിയായിരുന്നല്ലോ ??

    • @hemarajn1676
      @hemarajn1676 Рік тому +10

      ഏകദിന ക്രിക്കറ്റ് മാച്ചുകൾ വരുവാനുള്ള ഏറ്റവും പ്രധാന കാരണം, ടെസ്റ്റ് ക്രിക്കറ്റിലെ അമിതമായ പ്രതിരോധത്തിലൂന്നിയ കളി കാരണം കളികൾ കാണാൻ കാണികൾ വളരെ കുറഞ്ഞു, ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലെയും ക്രിക്കറ്റ് കൺട്രോൾ ബോർഡുകൾ നഷ്ടത്തിലായി. അതിനാൽ ക്രിക്കറ്റ് കളി കാണികൾക്ക് കൂടുതൽ ആകർഷകമാക്കുവാനാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചത്. അങ്ങനെ അരങ്ങേറിയ ആദ്യത്തെ 60 ഓവർ ഏകദിന ലോകകപ്പ് മത്സരത്തിലാണ് ഗവാസ്കർ മുഴുവൻ സമയവും വളരെ കഷ്ടപ്പെട്ട് 36 റൺസ് നേടി പുറത്താകാതെ നിന്നത്. രാജ്യം ജയിക്കുവാനല്ല, വ്യക്തിപരമായ റിക്കാർഡുകൾ ഉണ്ടാക്കുക എന്ന ഏക ലക്ഷ്യത്തോടെ മാത്രം ബാറ്റ് ചെയ്ത അയാൾ ഇന്ത്യയെ തോല്പിച്ചത് നിരവധി കളികളിലാണ്. അതിനാലാണ് അക്കാലത്ത് ഏറ്റവുമധികം റൺസ് നേടിയിട്ടും, ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടും, അതിലും കുറഞ്ഞ റൺസും , സെഞ്ച്വറികളും മാത്രം നേടിയ വിവിയൻ റിച്ചാർഡ്സിന് സർ ബഹുമതി ലഭിച്ചത്.

    • @nishannazimuddin5486
      @nishannazimuddin5486 Рік тому

      Allathe team captain aakkathath kondu alla

    • @hemarajn1676
      @hemarajn1676 Рік тому +2

      @@nishannazimuddin5486 അല്ല. ചില അന്ധരായ ആരാധകർ ഉണ്ട്. അവർ വിമർശിക്കുന്നവരെ മോശം ഭാഷയിൽ നേരിടും. ഇന്ത്യ ജയിക്കുകയല്ല അവർക്ക് ആവശ്യം. അവരുടെ ഹീറോ ടീമിനെ മുട്ടിക്കളിച്ചു തോൽപ്പിച്ചാലും അവർ കയ്യടിക്കും.

    • @nishannazimuddin5486
      @nishannazimuddin5486 Рік тому

      @@hemarajn1676 yea, infact njan aa match kanditilla, it's before my birth, but ente father paranjitundu ithe patti, live commentry avar kettirunu annu, aa period il cricket follow cheythavark mostly ithe opinion aanu ennu thoniyittundu

  • @dileepanvm2599
    @dileepanvm2599 Рік тому +17

    Gavaskar ego yude asan ayirunnu. Lobby kali undayirinnu. Captain cy kodukkathathu kondu team jeyikkenda ennu karuthy thanne ayirunnu. Annathe oru tabloid magazine athu report cheytirunnu.

    • @mallutripstories
      @mallutripstories Рік тому

      Correct 100%..?pinne team selection without seamers caused England to score 300+

  • @PRASANTH0987
    @PRASANTH0987 Рік тому +15

    അന്നായതുകൊണ്ട് കൊള്ളാം ഇന്ന് ആണെങ്കിൽ ജവാസ്ക്കറിന്റെ ........

  • @gazalvj7354
    @gazalvj7354 Рік тому +7

    174 പന്ത് തട്ടി നിന്ന് ജയിക്കാനും ഒരു റേഞ്ച് വേണം 🔥

    • @seekzugzwangful
      @seekzugzwangful Рік тому +6

      അതിന് ജയിച്ചില്ല! തോറ്റു

  • @ArunKumar-vy5ef
    @ArunKumar-vy5ef Рік тому

    ഇവൻ ആ
    ലവൻ

  • @vjdcricket
    @vjdcricket Рік тому +19

    22-year old Sunil Gavaskar on his debut series to the West Indies. His scores: 65, 67*, 116, 64*, 1, 117, 124, 220. A total of 774 at an average of 154.80. Now every time you come down hard on him about saying something silly while commentating, just pause & think about this.

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 Рік тому +9

      Nobody questions his aptitude. What questioned was his selfish and rude attitude.

    • @vjdcricket
      @vjdcricket Рік тому +1

      @@sreerajradhakrishnan6636 Please see the other post I have made

    • @hemarajn1676
      @hemarajn1676 Рік тому +1

      Friend, I had mentioned about his 774 runs in my earlier comment. In fact that was the one of the few occasions he had batted for his country. You just go through his latter videos and convince yourself. Don't think that I am deliberately blaming him. I had been following cricket since 1968 onwards through radio commentary and from 1984 onwards through TV channel. I had criticised Sachin and Kohli also when they erred. As far as I am concerned everyone should play earnestly for India's victory.

    • @NIKHIL782
      @NIKHIL782 Рік тому

      Kozha thanne

    • @vjdcricket
      @vjdcricket Рік тому

      @@NIKHIL782 ക്രിക്കറ്റിൽ പണത്തിൻ്റെ കുത്തൊഴുക്ക് തുടങ്ങിയത് തൊണ്ണൂറുകളിലാണ്. കോഴയെല്ലാം അപ്പോഴാണ് വന്നത്.

  • @sadiqkoduvally
    @sadiqkoduvally Рік тому

    ah best

  • @user-wt3lw6nm9e
    @user-wt3lw6nm9e Рік тому

    Kozha ayirikkum 😊

  • @nuhmannm3290
    @nuhmannm3290 Рік тому +2

    അപ്പൊ ഇയ്യല്ലേ പറഞ്ഞത് അതിന് എന്തോ കാരണം ഉണ്ടെന്ന് 🥴 അതുകൊണ്ടല്ലേ ഞാൻ ഇത് ഫുൾ കണ്ടത്..

  • @MohammedFahad-xk4uw
    @MohammedFahad-xk4uw Рік тому +2

    Dinesh karthik nte koode reels aan mooperde main

  • @mallutripstories
    @mallutripstories Рік тому +3

    Captaincy ego.. + team selection problems. India had a bunch of spinners in England's pitch instead of seamers. He was showing his protest against both these selections

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +10

    " ടെസ്റ്റിൽ ആദേഹം പൂലിയായിരുന്നു. വൺഡെയിൽ വെറും എലി🙂🙂🙂🙂🙂

    • @amalrai7817
      @amalrai7817 Рік тому +3

      Only one century for ODI at his retirement time...

    • @sportsland6510
      @sportsland6510 Рік тому

      ​@@amalrai7817 അന്ന് ഇന്ത്യക്ക് മൊത്തം 4-5 സെഞ്ചുറി ഉണ്ടാവുള്ളൂ.. അപ്പോ ഒരെണ്ണം ധാരാളം

    • @sportsland6510
      @sportsland6510 Рік тому

      വൺഡേ യിൽ എലിയോ 🙄 ദ്രാവിഡ്‌ നേക്കാളും ഒക്കെ easily better ആയിരുന്നു.. 1987 വർഷത്തിൽ പുള്ളിയുടെ stats 49 avg at 72 സ്ട്രൈക്ക് റേറ്റ് എന്തോ ആയിരുന്നു.. അതായത് ഇന്നത്തെ 60 avg 90 sr പോലെ.. എന്നിട്ട് retire ചെയ്തു

  • @cutebabies05
    @cutebabies05 Рік тому +1

    Debut test il 2century adicha yuvathrathe 3 century ku 2 run munp
    Innings declare cheyth tholpicha viddi captain

  • @marianayagamc6630
    @marianayagamc6630 Місяць тому

    ഈ മൊതലാണ് സഞ്ജുവിന് എതിരായി എപ്പോഴും കുറ്റം പറയുന്നത്.

  • @jakes1724
    @jakes1724 Рік тому +1

    ഇവനൊക്കെ ആണ് ഇപ്പോൾ വലിയ commmentator

  • @kevindroys
    @kevindroys Рік тому

    നല്ല പ്രോഗ്രാം ആണ്

  • @nithinnithin6669
    @nithinnithin6669 Рік тому +1

    വൺഡേ ഇനിൽസിൽ ഗവസ്കർ ടെസ്റ്റ് കളി ച്ചു 😊

  • @titan-abhi6107
    @titan-abhi6107 Рік тому +5

    But he is an Indian icon

    • @Sal_man-98
      @Sal_man-98 Рік тому +2

      😂😂😂🤮🤮🤮

    • @Aazikka
      @Aazikka Рік тому +1

      @@Sal_man-98 ?

  • @muz2020
    @muz2020 Рік тому +33

    14 test hundreds against the best pace attack of all time. Even without helmet. Imagine how good was Sunny in his days. Put some respect on his name dude.

    • @hemarajn1676
      @hemarajn1676 Рік тому +2

      Those who had heard the commentary or witnessed him playing willl never forgive him. The sad thing is that many young cricketers emulated his style of play after nearing a fifty or century, thereby sacrificing the interests of the country.

    • @Arjun-ej7fj
      @Arjun-ej7fj Рік тому +1

      @@hemarajn1676 Its not his style… that is what orthodox batting is or the so called bombay school of batsmenship founded by Vijay Merchant. This technique was followed from the 1930s till the arrival of Tendulkar

    • @hemarajn1676
      @hemarajn1676 Рік тому

      @@Arjun-ej7fjVijay Merchant was not a defensive player at all. Your view is therefore not at all correct. Ten how did Gavaskar score 774 runs in just 4 test matches in West Indies? After that our commentators had been seriously discussing about he completing 1000 runs quickly. He became a purely defensive player ccaring only about his personal records. Unfortunately, the cricket writers r commentators did not criticise his attitude. In fact most of them praised him for his defensive play.

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      @@hemarajn1676 Vijay Merchant was a defensive player. In fact most of the Indians in the 1930s were.
      “Vijay Merchant is regarded as the founder of the Bombay School of Batsmanship, that placed more importance on right technique, steely temperament, and conservative approach rather than free flow of the bat”
      Wherever there is no emphasis on free flow of the bat but on right technique batsmen tend to become defensive… there is were players like Sobers and Tendulkar stand out who allowed free flow of the bat at times more than the rught technique.
      The above mentioned bombay school of batsmenship was the case of almost all the Indian batsmen from Bombay. Even medicore players like Sanjay Manjrekar had the right defense.
      Moreover being defensive doesn’t mean selfishness… Then Dravid , Pujara ought to be in that category. your view is wrong.
      Commentators and media praised his technique as they did for players like Len Hutton in the past.
      Agreed that this innings was selfish, but the same gavaskar was the hope for India if they wanted 400 to chase in the final day of a test match. Also scored the fastest hundred back in 87 wc by an indian in ODI. Also don’t forget his 96 ball 100 against the West Indies at Madras in 83

    • @hemarajn1676
      @hemarajn1676 Рік тому +1

      @@Arjun-ej7fj Those are only a few exceptional matches. Our former players did not play to create personal records. They tried to win the matches. Gavaskar was the most selfish player the world has ever seen. I had heard commentaries from 1974 matches and was furious when he did not make any attempt to win the matches.A classic example was the last over in which India needed just 11 runs and he played the first 3,balls defensively an d took a single in the 4th delivery, leaving Chetan Sharma to score 10 runs from the last 2 balls. Needless to say India lost the match because of this legend. I will never forget this worst last over played by him or forgive him.

  • @mohamedsherifkattakath4942
    @mohamedsherifkattakath4942 Рік тому +2

    If you need more information on Sunil Gavaskar please read on:
    1. The first player to reach the 10000 run mile stone in test cricket
    2. His 34 centuries in test cricket was at that time the world record.
    3. His batting average in test cricket is almost equal to Sachin Tendulkar and higher than Virat Kohli's.
    4. He played in an era when Indian fast bowling was a joke and yet faced the world's best quickies without a helmet and on uncovered pitches and came out with elaan.
    5. After the great Vivian Richards he was the next best as a test batsman during his generation
    6. He made his debut in test cricket in 1971 and scored 771 runs in just 3 test matches which was a world record for a debutant.
    Your knowledge about Sunil Gasvaskar seems to be very limited. Agreed he was not a great ODI batter. But as someone who followed Sunil Gavaskar from his debut to retirement I can still relive the immense joy and pride I felt as an Indian.

    • @jithus6592
      @jithus6592 Рік тому

      Ath kond e inningsil gavaskar cheythath sheriyakumo..

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      Also scored most number of 100s in both innings of a test match - 3 times (along with Ponting and Warner)
      Moreover, if India wanted to chase 400 in the final innings of a test match Gavaskar was the only hope for them as he had helped them chase that most of the times.
      but what he did in this innings was wrong

    • @anandhakrishnanks3951
      @anandhakrishnanks3951 Рік тому

      Gavaskar Runs adichu. India thottu. Aarkanu nashtam?

  • @jijovalluvassery
    @jijovalluvassery Рік тому

    ഗവസ്‌ക്കർ, മഞ്റെകാർ, ആകാശ് ചോപ്ര ഇവന്മാരാണ് ബാക്കിയുള്ളവരെ കളിയാക്കുന്നത് ഏറ്റവും വലിയ തോൽവിയാണ് ഇവന്മാർ

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 10 місяців тому +2

      Gavaskar one of the greatest batsman ever, pullide level ninakkonum ariyila

  • @arafathm9668
    @arafathm9668 Рік тому +2

    Comment box is full of Gayvaskar supporters.. What he had done is absolute debauchee🙌🏼

  • @hemarajn1676
    @hemarajn1676 Рік тому +16

    ഇക്കാര്യങ്ങൾ ഒന്നും അറിയാത്ത ചില ക്രിക്കറ്റ് ലേഖകന്മാരാണ് ഇയാളെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കുന്നത്. ആ മത്സരത്തിലെ ഇംഗ്ലീഷ് കമന്റേറ്റർ പറഞ്ഞത് ഈ കളിക്കാരനെ ഈ ക്രിക്കറ്റ് ഗ്രൌണ്ട് കാണിക്കരുതെന്നാണ്. വ്യക്തിപരമായ റിക്കാർഡ് ഉണ്ടാക്കുവാൻ മുട്ടിക്കളിച്ച് ജയിക്കാമായിരുന്ന പല മത്സരങ്ങളിലും ഇന്ത്യക്ക് തോൽവി സമ്മാനിച്ച കളിക്കാരനാണ് ഗവാസ്കർ. അതിനാലാണ് പണ്ട് ഗവാസ്ക്കറെ കൽക്കത്തയിലെ കാണികൾ ഒന്നടങ്കം കൂവലോടെ എതിരേറ്റത്.

    • @antonyax6109
      @antonyax6109 Рік тому +4

      Enthaayaalum, test cricketil gavaskar valhare mikachcha player aayirunnu. lokatthile eattavum mikachcha fast bowlersine (Marshall,Roberts, holding, garner(wi), lenposcoe,
      Dennis Lilly,Rodney hog, BB Jeff Thomson(aus), imran Khan, Ian Botha Bob Willis, Richard hadlee) addeham nerittirunnath
      helmet vachchittallaayirunnu.
      Oru scull cap inu meethe oru thoppi vachchaayirunnu. Windiesinethireyaanu kootuthal century gavaskar netiyittullhath.

    • @appsjp8408
      @appsjp8408 Рік тому

      ​@@antonyax6109 പക്ഷേ എന്തായലും ഇതല്ലെ സ്വഭാവം.. 😏😏😏😏

    • @dipinkarickal5081
      @dipinkarickal5081 Рік тому

      അല്ല ബ്രോ കൊൽക്കത്തയിൽ ഉണ്ടായ പ്രശ്നത്തിന് കാരണം കപിൽ ദേവുമായിട്ടുള്ള എന്തോ ഇഷ്യൂ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്

    • @Ziya007
      @Ziya007 Рік тому +1

      ഏതേലും 4 ഇന്നിങ്സ് വെച്ച് അല്ലല്ലോ ഒരാളെ വിലയിരുത്തേണ്ടത്..

    • @nishannazimuddin5486
      @nishannazimuddin5486 Рік тому

      ​@@Ziya007 innnings kalicha reethi vachanu vimarshanam and athinte reason m

  • @roshanpjohn2494
    @roshanpjohn2494 Рік тому +1

    ഇയാൾ ഒരിക്കലും ഒരു littile master അല്ല. Selfish player ആണ്. ഇയാളെ ഒക്കെ എന്തിനാ legend എന്നു പറയുന്നത്. സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം കളിച്ചിട്ടുള്ളു.

  • @wasco3326
    @wasco3326 Рік тому +1

    Athan Boarder Gavaskar trophy

  • @vishnupillai300
    @vishnupillai300 Рік тому +19

    Atleast Gavaskar is a legend.The first player to score 10000 test runs and the winner of ICC 1983 world cup and 1985 ICC world championship..I think the worst phase of Indian cricket was the betting days sponsored by Azharudeen..

    • @dingribeast
      @dingribeast Рік тому +7

      But what he did was right? You think? he was protesting against not made him Captain..

    • @vishnupillai300
      @vishnupillai300 Рік тому

      @@dingribeast Maybe he tried to not get out so that he can save one end..Otherwise it would have been a collapse most probably

    • @Sachin-kv7wq
      @Sachin-kv7wq Рік тому +5

      Hav u check his performance in 1983 world cup whole series. Worst fellow

    • @Sachin-kv7wq
      @Sachin-kv7wq Рік тому +5

      Only media boosted player because he's from Mumbai 😂. Sachin & David is 100 times better than him

    • @antonyax6109
      @antonyax6109 Рік тому

      Oru kaaryam parayaathe vayya.
      Test cricketil mutti mutti nilkkunna reethiyil ninnu indiaikku puthiya reethiyolekku
      maaraan saadhichchilla.
      Pakshe, test cricketil gavaskare
      vellaan ponna oru thaaram indiaikk undaayittila. Oru pakshe veeru ozhike.

  • @കണ്ഠംരുസ്വാമി

    ഗവസ്കർ ബഷീർ not out

  • @Heisenberg2K
    @Heisenberg2K 2 дні тому

    Anshuman Gaikwad Legend

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 Місяць тому

    വേൾഡ് വെഫൂൺ...

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Gavaskar.

  • @jayesh7066
    @jayesh7066 Рік тому

    Dravid also

    • @vishnup8896
      @vishnup8896 Рік тому

      Dravid ingane kali tholipixhitilla..ജയിപ്പിച്ചു അല്ലെങ്കിൽ draw പിടിച്ച് തന്നു

  • @anoopbalan4119
    @anoopbalan4119 Рік тому +1

    Gavaskar one day century chethan sharma hatrick 👍

  • @yedureghunath5966
    @yedureghunath5966 Рік тому +3

    അന്ന് eng നെതിരെ 60ഓവർ പിടിച്ചു നിക്കുന്നത് വലിയ കാര്യം ആരുന്നു.odi ആയി സെറ്റ് ആയിരുന്നില്ല ടീം

  • @sintokk9317
    @sintokk9317 Рік тому +1

    Ayal kozha vangichittundakum

    • @seekzugzwangful
      @seekzugzwangful Рік тому

      ഏയ്. ക്യാപ്റ്റൻസി കിട്ടാത്ത പിണക്കം..

  • @rinshajcc7592
    @rinshajcc7592 Рік тому +11

    Kadha ketit Rand potikan thonnunnu . Appo nerit kandoreaa nammikanam 😂😢

  • @chackoabraham5726
    @chackoabraham5726 Рік тому

    Venkittaraghavan was not the captain

  • @asharafbalakkad9049
    @asharafbalakkad9049 8 місяців тому

    രസം അതല്ല. ...
    ഈ ചങ്ങായി ആയിരുന്നു സേവാഗിനെ ഉപദേശിച്ചിരുന്നത്. ...

  • @roshanpjohn2494
    @roshanpjohn2494 Рік тому +1

    പഴയ ഇന്ത്യൻ ടീമിൽ മാത്രം അല്ല ഏറ്റവും പുതിയ ഇന്ത്യൻ ടീമിൽ വരെ ഉണ്ട് selfish players.

  • @TSM346
    @TSM346 Рік тому +6

    എന്തൊക്കെ പറഞ്ഞാലും ഗാവസ്കർ ലെജൻഡ് തന്നെ 👌👍

  • @rahulparasuraman
    @rahulparasuraman Рік тому +4

    He s a selfish player

  • @irfaddafri8217
    @irfaddafri8217 Рік тому +34

    pujara and dravid: thalaiva neengala😂😂😂...

    • @ajinramachandran5866
      @ajinramachandran5866 Рік тому +15

      Dravid ok odi yil adipoliya

    • @anoopps9918
      @anoopps9918 Рік тому +14

      Dravid legend.
      Ayalude carrier onnu nokku

    • @gokul.t01
      @gokul.t01 Рік тому +8

      തോണി: ഇതൊക്കെ എന്ത്.

    • @yourstruly1234
      @yourstruly1234 Рік тому +11

      Dravid 22 balls il 50 adichitundu ODI il

    • @michumuner
      @michumuner Рік тому +12

      bro dravid would die for team............he wld sacrifise himself for his team...he is unselfish.....don't ever compare him with this egoistic guy

  • @nastyrak
    @nastyrak Рік тому

    Why you keep repeating things again n again?

  • @antonyj1347
    @antonyj1347 Рік тому +2

    Waste and poision of cricket......

    • @ananthan7206
      @ananthan7206 Рік тому

      Ee innings flop thanne, pakshe ithrem nettam unadkiya aale waste enn vilikan maathram😂😂😂 ninak oru mahirum illalo sahodara😂

  • @sampreeth999
    @sampreeth999 Рік тому +3

    അടിപൊളി അസർ "ചരട് വലിയിൽ വീണു പോയ നായകൻ"" ഗാവസ്കർ "ചതിയൻ" സമ്മതിച്ചു. cricket ഇഷ്ടപ്പെടുന്നവർ ഇതൊന്നു വിശ്വാസികല്ലേ. 🧠🧠🧠🧠🧠👽🦠🦠🦠🤞

  • @nidhulvn1253
    @nidhulvn1253 Рік тому +1

    Paisa vaggi kanum

  • @pluviophile_02
    @pluviophile_02 Рік тому

    6:50 pakisthan thotta news koduthathil mediaoneinte sankadam😅

  • @sadik5357
    @sadik5357 Рік тому

    കോഴ no 1

  • @udaysankartc5678
    @udaysankartc5678 Рік тому

    Nee aadyam Muhammad Azharuddin ne Patti oru video cheyye

  • @crismathew
    @crismathew Рік тому +2

    Annum innum kozha 😤🤬

  • @gopakumar8843
    @gopakumar8843 Рік тому

    ക്യാപ്റ്റൻ ആക്കാത്തത്തിന്റെ ചൊരുക്ക്....

  • @gokul.t01
    @gokul.t01 Рік тому +8

    തോണി: ഇതൊക്കെ എന്ത്.

    • @sidheequen724
      @sidheequen724 Рік тому +1

      ശരിയെന്ന

    • @rinshajcc7592
      @rinshajcc7592 Рік тому +8

      Potanano 😂 atho cricket enthann ariyilleaa 😂 . 6,4 okay thuzhayall alla mwonuseaa 😂😂

    • @gokul.t01
      @gokul.t01 Рік тому +1

      @@rinshajcc7592 athinnu pottaa, mwonuseaa ODI highlights allathe Kali full irunnu kannnanam.

    • @Thanks3195
      @Thanks3195 Рік тому +3

      @@gokul.t01 highlights Allathe Kali full undaavumo puthiya arivaanaLLo

    • @musicbeatzz1856
      @musicbeatzz1856 Рік тому

      Kunna moonji

  • @subina2147
    @subina2147 6 місяців тому

    Gavaskar ball vedanichalo ennu paranju tattiyitu. Ho enta counter

  • @abdulgafoor4608
    @abdulgafoor4608 Рік тому

    Booolga thovi aaaane Eyal enn

  • @nadeer5776
    @nadeer5776 Рік тому

    ide koyaa😂

  • @arbsrb172
    @arbsrb172 Рік тому +29

    അതുവരെ ടെസ്റ്റ്‌ ക്രിക്കറ്റ് മാത്രം കളിച്ചു ശീലിച്ചു വന്ന ഒരു ബാറ്റ്സ്മാനായിരുന്നു ഗവാസ്കർ.അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റിന്റെ ചടുലതയിലേയ്ക്ക് പെട്ടന്ന് മാറാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.അന്നത്തെ ആ ഇന്നിങ്സിന്റെ പശ്ചാതാപം കൊണ്ടാവാം പിന്നീടൊരിക്കൽപ്പോലും ഗവാസ്‌ക്കർ അത്തരമൊരു പ്രകടനം ആവർത്തിച്ചിട്ടില്ല.എന്തൊക്കെപറഞ്ഞാലും ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു അദ്ദേഹം.ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റി വിജയത്തിലേക്ക് നയിച്ച നിരവധി ഇന്നിങ്സുകൾ ആ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്.വെറും ഒരു ഇന്നിങ്സിന്റ അടിസ്ഥാനത്തിൽ അദേഹത്തിന്റെ വിലയിരുത്തുന്നത് ശെരിയല്ല.അദ്ദേഹം എക്കാലവും ഒരു ലെജൻഡ് തന്നാണ്....💞💞🌹🌹

    • @siddiqakbar9636
      @siddiqakbar9636 Рік тому +6

      ഉണ്ട

    • @anaszain6491
      @anaszain6491 Рік тому +5

      Gavaskar legend ആണ് എന്നതിൽ തർക്കമില്ല..പക്ഷെ അതൊരു വലിയ തെറ്റായിരുന്നു..അത് പുള്ളി തന്നെ ഏറ്റു പറഞ്ഞെങ്കിലും ആ innings ഇന്നും കളങ്കമായി നിൽക്കുന്നു..

    • @crismathew
      @crismathew Рік тому +1

      Koppan

    • @lipinms1
      @lipinms1 Рік тому +2

      ശരിയാണ്

    • @jostheboss17
      @jostheboss17 Рік тому +8

      ഇന്നുള്ള പാൽക്കുപ്പികൾക്ക് gavaskar ആരാണെന്ന് അറിയില്ലാ 😂

  • @princephilip8260
    @princephilip8260 Рік тому +7

    അന്ന് ആ ക്രീസിൽ ഗാവാസ്‌കർ ഇട്ട അടിത്തറയാണ് ഇന്നത്തെ ടീം ഇന്ത്യയുടെ നട്ടെല്ല്. ഇനി താഴത്തില്ല 😃

    • @mohithpm4954
      @mohithpm4954 Рік тому +1

      😊😊

    • @mohithpm4954
      @mohithpm4954 Рік тому +1

      😅😅😅😅😅😅😅😅😮😅😅😅

    • @user-pt1mc2zm1f
      @user-pt1mc2zm1f Рік тому

      Enthonn adithara. Gavaskar paranja nyaayangal onnum criket enna team sports nu chernnathalla.

  • @amithsm1983
    @amithsm1983 Рік тому +1

    He one of selfish player in Indian history

  • @sineshmanapattumadhavan5847
    @sineshmanapattumadhavan5847 Рік тому +4

    ചില കാര്യങ്ങൾ മാത്രം അറിഞ്ഞു കൊണ്ട് എല്ലാം അറിയാം എന്ന ഭാവം ഉണ്ട് അവതാരകാന്

    • @habeebrahman1249
      @habeebrahman1249 Рік тому

      അവതാരകന്റെ ഇതിന് മുമ്പുള്ള പ്രോഗ്രാമുകൾ കണ്ടിരുന്നോ... ഓരോ ആഴ്ചയിലും വ്യത്യസ്ത ഇൻസിഡന്റുകൾ ആണ് അവതരിപ്പിക്കാറുള്ളത്

    • @toxic_athma
      @toxic_athma Рік тому

      Kuttam kand pidikan oru miran

  • @GreenmarkDC
    @GreenmarkDC Рік тому

    No jai sree ram😂

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 Рік тому

    Match fixing sure 😮

  • @adithyasabu8237
    @adithyasabu8237 Рік тому +1

    Gavaskar bhayangara selfish and egoist aanu.. Ippozhum athe..

  • @vijayakrishnannair
    @vijayakrishnannair Рік тому +1

    😂 Gavaskar was a very selfish player

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 21 день тому

    😡😡😡😡😡
    ക്ണാപ്പൻ ഗവസ്കർ

  • @leaguedoc5046
    @leaguedoc5046 Рік тому +3

    Can't blame him, he's an incredible player

    • @asifkareem15
      @asifkareem15 Рік тому

      Then what is your Great justification for this Whole Shit??

    • @asifkareem15
      @asifkareem15 Рік тому

      What do you mean by an "Incredible" player?? Are you Mad or what??

    • @asifkareem15
      @asifkareem15 Рік тому +1

      A man with High Ego caused our team to a Shameful innings and Now he's Finding mistakes in other player's style and everything!!😂😂😂 isn't he ashamed to do this??😂😂 I think that time there might be Betting or he might be involved in some scam...or else it was his EGO!!! and you further define him as INCREDIBLE player😂😂😂

    • @Arjun-ej7fj
      @Arjun-ej7fj Рік тому +3

      @@asifkareem15 it’s actually your problem that you can’t digest that he is an incredible player😂😂
      actually he is an incredible player without a doubt.. only 4 players in the 70s avg above 50…and gavaskar is one of them..
      and criticisms, that is not a new thing…most of the so called legends of today had faced criticism from yesteryear cricketers
      Donald Bradman was criticised for his batting style after the 1928/29 Ashes by Frank Wooley , Percy George Hebert Fender (Captain of Surrey) despite Bradman scoring 400+ runs avg more than 60 including 2 hundreds
      Bill O Rielly said Chappel and Border was like kids in front of Bradman…
      so criticism is common in all generations….
      in some cases gavaskar might have gone above the limit …agreed but he has also made good claims about Tendulkar , Vengasakar, Azhar and Kohli saying their ability to hit the good balls for runs and degrading himself saying that he didn’t have that ability
      agree that this innings was bad one, but not accepting him as an incredible player i guess sounds like you ego

    • @leaguedoc5046
      @leaguedoc5046 Рік тому +3

      @@asifkareem15 you'll realize it if your eyes weren't glued at only this innings

  • @jpkpkd5065
    @jpkpkd5065 Рік тому +2

    ഇവൻ പറയുന്നത് കണ്ടു
    ഇത് വിശ്വസിക്കരുത്

    • @nehablog8580
      @nehablog8580 Рік тому +6

      ശെരിസാർ

    • @mohammedabid1116
      @mohammedabid1116 Рік тому +2

      Ooo da

    • @unnikrishnans829
      @unnikrishnans829 Рік тому +16

      ഇതിൽ പറയുന്നതിൽ അസത്യം ഒന്നുമില്ല ബ്രോ. ലോക ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും സെൽഫിഷ് ഇന്നിങ്സ് ആയിരുന്നു ഇത്. പുള്ളി ഇന്ത്യൻ ക്രിക്കറ്റിലെ ലെജൻഡ് തന്നെ ആണ് പക്ഷെ ആള് വലിയ ഈഗോ ഉള്ള ആയിരുന്നു.അന്ന് ഏകദിന ക്രിക്കറ്റിനോട് ഒട്ടും താൽപ്പര്യം ഇല്ലാതിരുന്ന, അതിന്റെ വേഗതയോടു പൊരുത്തപെടാൻ താൽപ്പര്യം ഇല്ലാതിരുന്ന ഒരു താരം കൂടി ആയിരുന്നു പുള്ളി. തന്റെ ഈഗോയ്ക്ക് വേണ്ടി സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് മത്സരം ആണ് പുള്ളി ഉപയോഗിച്ചത്.

    • @praveenraj1563
      @praveenraj1563 Рік тому

      എന്നാൽ നീ പറ 🙃

  • @jacksonbimmer4340
    @jacksonbimmer4340 Рік тому

    അന്ന് ഇന്ത്യൻ ടീം ഏകദിന മൽസരങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.😁( nb: അവന്മാർ ഒക്കെ അന്നു കമ്മ്യൂണിസ്റ്റുകൾ ആയിരിക്കും😌)