Gilchrist ആണ് ബാറ്റ് ചെയ്യുന്നത് എങ്കിൽ ഏതു bowlerum ഒന്ന് പേടിക്കും. ഈ മുതലിന്റെ ബാറ്റിംഗ് കാണാൻ വേണ്ടി പണ്ട് സ്കൂൾ കട്ടാക്കി വീട്ടിൽ ഇരിന്നിട്ടുണ്ട്😇.
ഗില്ലി ഹെയ്‌ഡൻ ഒപ്പണിംഗ് കൂട്ട് കെട്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച കൂട്ട് കെട്ട് അതിന് ശേഷം ഇത് പോലൊരു കൂട്ട് കെട്ട് ആയസ്‌ട്രേലിക്ക് ഇന്നും കിട്ടീട്ടില്ല ❤️❤️❤️
1998 മുതൽ ഗിൽക്രിസ്റ്റ് ന്റെ ആരാധകനായ ഞാൻ ഇദ്ദേഹത്തെ നേരിൽ കാണാൻ 1-2 തവണ ശ്രമിച്ചിട്ടുണ്ട്.. വായിച്ചറിഞ്ഞ കാര്യങ്ങളിൽ ചിലത് ചേർക്കുന്നു.. 1. രണ്ട് ഫാസ്റ്റ് ബൗളേഴ്സ് സഹോദരർ ഉണ്ടായ ഗില്ലി ആദ്യകാലങ്ങളിൽ (കുട്ടിക്കാലത്ത്) ഫാസ്റ്റ് ബൗളറും പിന്നീട് സ്പിൻ ബൗളറും ആയിരുന്നു.. ഒരിക്കൽ ക്രിസ്മസ് ഷോപ്പിങിനിടെ അദ്ദേഹം കണ്ട വിക്കറ്റ്കീപ്പിങ് ഗ്ലൗ ആണ് താല്പര്യം മുഴുവൻ മാറ്റിയത്. 2. WKB ട്രെയിനിങ് ന് വേണ്ടി ക്രിക്കറ്റ് അകാഡമിയിൽ ചേർന്ന ഗില്ലിയുടെ മൂക്കിൽ പന്ത് കൊണ്ട് ഒരു മുറിവ് ഉണ്ടായി. പിന്നീട് തന്റെ ഗുരു ആയ റോഡ് മാർഷ് നും ഇതുപോലെ മൂക്കിൽ പരിക്ക് പറ്റി.. അതുകൊണ്ട് താനും നല്ല WKB ആകും എന്ന് അദ്ദേഹം കരുതിയിരുന്നു. 3. തുടക്കത്തിൽ ന്യൂ സൗത്ത് വെയിൽസ് നും പിന്നീട് വെസ്റ്റേൺ ഓസ്ട്രേലിയക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച അദ്ദേഹത്തിന് പ്രാദേശിക പിന്തുണ വളരെ കുറവായിരുന്നു. ഹീലിക്ക് ശേഷം ദേശീയ ടീമിൽ ഗില്ലിക്ക് സ്ഥാനം കിട്ടാൻ ഇടയില്ല എന്നിരിക്കെ ഒരിക്കൽ മിഡിൽ ഓർഡറിൽ ഇറങ്ങി ഒരു നിർണായക മത്സരം ജയിപ്പിച്ചതോടെ അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ കിട്ടി തുടങ്ങി.. 4. 1998 ലെ Carlton United Tri Series ലെ ഗ്രൂപ്പ് മത്സരങ്ങളിൽ എല്ലാം മാർക് വോ യും കൂടെ പരീക്ഷണാർത്ഥം ഇറങ്ങിയ പല കളിക്കാരും ഇന്നിംഗ്സ് ഓപൺ ചെയ്തു.പൊതുവെ അഗ്രെസീവ് ആയ ഗില്ലിക്ക് മിഡിൽ ഓർഡറിൽ മാത്രമായിരുന്നു അവസരം കിട്ടിയത്. സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന മൂന്ന് ഫൈനൽ മത്സരങ്ങളിലെ ആദ്യത്തേതിൽ ബാറ്റിംഗ് ന് വെറും 20 മിനിറ്റ് മുൻപ് സ്റ്റീവ് വോ തന്റെ സഹോദരനോടൊപ്പം ഗില്ലിയേ ഓപൺ ചെയ്യാൻ അയച്ചു. ആ കളിയിൽ ഓസ്ട്രേലിയ തോറ്റു 1-0 പുറകിൽ ആയി. സിഡ്‌നിയിലെ രണ്ടാം ഫൈനൽ കൂടി തോറ്റാൽ കപ്പ് നഷ്ടപ്പെടും എന്ന ഘട്ടത്തിൽ വോ ഒരിക്കൽ കൂടി ഗില്ലിയെ ഓപ്പണിങ് ന് വിട്ടു.. 26 വർഷങ്ങൾക്ക് മുൻപ് 229 എന്ന ലക്ഷ്യം ഭേദപ്പെട്ട ഒന്നായിരുന്നു.. അതും പാറ്റ് സിംകോക്സ്, അലൻ ഡോണാൾഡ്, ഷോൺ പൊള്ളൊക്ക് എന്നിവർ അടങ്ങുന്ന മികച്ച ബൗളിംഗ് നിരയുടെ മുന്നിൽ.. തന്റെ കരിയറിലെ ആദ്യത്തെ സെഞ്ച്വറി ആയ 100 റൺസ് നേടിയ ഗില്ലി അന്ന് നേടിക്കൊടുത്ത വിജയം C&U series ലെ മൂന്നാം മത്സരം ഓസ്ട്രേലിയക്ക് ജയിക്കാനുള്ള അടിത്തറ കൂടി നൽകി.. 5. 2002 കാലത്ത് ODI ക്രിക്കറ്റിൽ ഏറ്റവും highest chase ഓസ്ട്രേലിയ നടത്തിയ 330/7 against സൗത്ത് ആഫ്രിക്ക ആയിരുന്നു. ചെറുപ്പക്കാരൻ ഗ്രീം സ്മിത്ത് ന്റെ മികവിൽ സൗത്ത് ആഫ്രിക്ക നേടിയ 326 എന്ന ലക്ഷ്യം, ഇന്നിംഗ്സ് ന്റെ രണ്ടാം പന്തിൽ പൊള്ളോക്കിനെ മിഡ്‌വിക്കറ്റിനു മുകളിലൂടെ സിക്സ് പറത്തിയാണ് ഗില്ലി തുടങ്ങിയത്.. അന്ന് നേടിയ 52 റൺസ് ഗില്ലിക്ക് MoM ഉം ഓസ്ട്രേലിയക്ക് വിജയവും നേടിക്കൊടുത്തു. ആ സിക്സർ വീഡിയോയിൽ ഉണ്ട്. 6. 2008 ൽ ഇന്ത്യയുമായുള്ള ടെസ്റ്റിൽ VVS ലക്ഷ്മണിന്റെ ഒരു അനായാസ ക്യാച്ച് ഗില്ലി ഡ്രോപ്പ് ചെയ്തു. അതിന് ശേഷമാണ് ഗില്ലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. പൊതുവായി അറിയാത്ത ചില കാര്യങ്ങൾ കൂടി എടുത്തു പറഞ്ഞത് നന്നായി. പ്രത്യേകിച്ചും ഗിൽക്രിസ്റ്റ് ന്റെ ടെസ്റ്റിലെ ആവേറേജ് പല ലെജൻഡ്സ് ന്റെയും ആവറേജ് ന് മേലേ ആണെന്നത്.. ഈ ഉയർന്ന ആവറേജ് ഗില്ലി നേടിയത് 7 ആം നമ്പർ ബാറ്റ്സ്മാൻ ആയിട്ടാണ്.. ഒറ്റ കാര്യം മാത്രം ഒന്ന് ശ്രദ്ധിക്കുമോ..ഇപ്പോഴുള്ള വിവരണത്തിന് ഒരു continuity ഇല്ല എന്ന് തോന്നി.. 1999 ന്റെ കാര്യം പറഞ്ഞ ശേഷം പിന്നെ 2003/04 പിന്നെ വീണ്ടും 1992.. സമയം, കളിച്ച ടീമുകൾ എല്ലാം ആകെ വിവരണത്തിൽ മിക്സഡ് ആയപോലെ.. നാടൻ ഭാഷയിൽ അല്പം കുഴഞ്ഞു കിടക്കുന്ന പോലെ.. അതൊന്നു ശ്രദ്ധിച്ചാൽ ഒന്നുകൂടി ഉഷാറാവും.. ആത്മാർത്ഥമായിട്ടുള്ള അഭിപ്രായം ആണ്... മോശം പറയുന്നത് അല്ല 😊
Le Ganguly: "ഞങൾ തല ഭാഗത്ത് നിന്ന് ഒരു വിധപെട്ട വിക്കറ്റുകൾ എല്ലാം വീഴ്ത്തും. ഹാവൂ തീർന്നു ! എന്നു വിചാരിച്ചു നിൽക്കുമ്പോൾ വാലറ്റത്തുനിന്ന് In at 7il ഗിൽക്രിസ്റ്റ് കയറി വരും💀
ലോകകപ്പുകളിലേ ഫൈനൽ മത്സരം അയാൾക് ഒരു കളയായിരിന്നു ഗില്ലി ക് പകരം അയാൾ മാത്രം ഇനി ലോകത്ത് ആർകെങ്കിലും അയാൾ ബാറ്റ് ഉയർത്തി കാണിച്ചത് പോലെ ലോക കപ്പിന്റെ മൂന്നു ഫൈനലുകളിൽ ആർകെങ്കിലും സാധിക്കുമോ സ്വപ്നങ്ങളിൽ മാത്രം ❤️
@@Palakkad101 odi batting - dhoni >>> test batting - gilhrist >>> പിന്നെ കിപ്പിങ് സ്കിൽ നോക്കിയാൽ dive ചെയ്യലിൽ മാത്രമേ gilhrist മുന്നിട്ട് നിൽക്കുക ഉള്ളൂ..stumping , run out skill അതായത് stump പോലും നോക്കാതെ എറിഞ്ഞു out ആക്കുന്ന run out സ്കിൽ,, പിന്നെ running speed മുഖ്യം ആണ് അതും ധോണി ആണ് മുന്നിട്ട് നിൽക്കുന്നത്..t20 ലോകകപ്പിൽ bangladesh ഒരു കളിക്കാരനെ പിറകെ നിന്ന് ഓടി ഔട്ട് ആക്കി വിജയത്തിൽ എത്തിച്ചത് അതിന് ഉദാഹരണമാണ് ..പിന്നെ captionsy skill ഉം ധോണി ആണ് മുന്നിൽ
ഗില്ലി ഫാൻ ബോയ് എവെർ 💯💯💯💯💯❤️❤️❤️❤️❤️
❤️❤️
ഞാനും 🔥
Maahi💙
Gilly🔥
90 kids ന്റെ പ്രിയപ്പെട്ട താരം 💯🔥💯🧡
Ya💯
അന്ന് അതിക ഇന്ത്യൻസും വെറുത്ത കളിക്കാരനായിരുന്നു ,,, കാരണം അദ്ധേഹത്തിന്റെ ബാറ്റിംഗ്,,, ഏത് ബൗളറേയും തേച്ച് തരിപ്പണമാക്കും
1999 ഇൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയത് മുതൽ എൻ്റെ ഒരേയൊരു ഹീറോ.... ❤
❤️❤️
ചെറ്റ സ്വഭാവം ഉള്ള ഓസ്ട്രേലിയൻ ടീമിലെ..... മാന്യൻ 🙏 അതാണ് നമ്മുടെ ഗില്ലി 👍🏏🏏🏏🏏
@@entekeralam2284 Yes, I think ഗില്ലിയും, ബ്രെറ്റ് ലീയുമായിരുന്നു വിൻറ്റേജ് ഓസ്ട്രേലിയയിലെ മാന്യൻമാർ.
ഓസ്ട്രേലിയ fan ആക്കിയ മുതൽ 💛💛😘
❤️❤️
കാർട്ടൂൺ കാണേണ്ട സമയത്ത് ക്രിക്കറ്റ് കാണാൻ പ്രേരിപ്പിച്ച മുതൽ 🤍 ഗില്ലി 18 ❤️
Gilchrist ആണ് ബാറ്റ് ചെയ്യുന്നത് എങ്കിൽ ഏതു bowlerum ഒന്ന് പേടിക്കും. ഈ മുതലിന്റെ ബാറ്റിംഗ് കാണാൻ വേണ്ടി പണ്ട് സ്കൂൾ കട്ടാക്കി വീട്ടിൽ ഇരിന്നിട്ടുണ്ട്😇.
❤️❤️
But Saheer Khan had dismissed him most
@@kishorekumar1213athe polum thanne kodithittum undu
2005 ലെ australia x1 vs worldx1 ആ മത്സരത്തിലെ ഗില്ലിയുടെ ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞില്ല.ipl punjab ബാംഗ്ലൂർ മത്സരത്തിലെ ആ 122 മീറ്റർ six
ഗില്ലി ഹെയ്‌ഡൻ ഒപ്പണിംഗ് കൂട്ട് കെട്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച കൂട്ട് കെട്ട് അതിന് ശേഷം ഇത് പോലൊരു കൂട്ട് കെട്ട് ആയസ്‌ട്രേലിക്ക് ഇന്നും കിട്ടീട്ടില്ല ❤️❤️❤️
Athea... Pure dominance🔥
Curect👍
Ennitu nammade sreesanth 😮❤
ഗില്ലിയും ഹെയ്ഡനും കൂടെ ഒപ്പണിംഗ് ഇറങ്ങി വരുന്നത് കാണുമ്പോഴെ ചങ്ക് പിടയ്ക്കും. 🔥🔥🔥
👍🏻
Nice share, I am a great fan of him. One the gentleman players from Australia. I simply love him.
❤️❤️
Gill 🔥🔥🔥🔥
❤️❤️
Adam,Boucher,msd best wk ever❤
1998 മുതൽ ഗിൽക്രിസ്റ്റ് ന്റെ ആരാധകനായ ഞാൻ ഇദ്ദേഹത്തെ നേരിൽ കാണാൻ 1-2 തവണ ശ്രമിച്ചിട്ടുണ്ട്.. വായിച്ചറിഞ്ഞ കാര്യങ്ങളിൽ ചിലത് ചേർക്കുന്നു..
1. രണ്ട് ഫാസ്റ്റ് ബൗളേഴ്സ് സഹോദരർ ഉണ്ടായ ഗില്ലി ആദ്യകാലങ്ങളിൽ (കുട്ടിക്കാലത്ത്) ഫാസ്റ്റ് ബൗളറും പിന്നീട് സ്പിൻ ബൗളറും ആയിരുന്നു.. ഒരിക്കൽ ക്രിസ്മസ് ഷോപ്പിങിനിടെ അദ്ദേഹം കണ്ട വിക്കറ്റ്കീപ്പിങ് ഗ്ലൗ ആണ് താല്പര്യം മുഴുവൻ മാറ്റിയത്.
2. WKB ട്രെയിനിങ് ന് വേണ്ടി ക്രിക്കറ്റ് അകാഡമിയിൽ ചേർന്ന ഗില്ലിയുടെ മൂക്കിൽ പന്ത് കൊണ്ട് ഒരു മുറിവ് ഉണ്ടായി. പിന്നീട് തന്റെ ഗുരു ആയ റോഡ് മാർഷ് നും ഇതുപോലെ മൂക്കിൽ പരിക്ക് പറ്റി.. അതുകൊണ്ട് താനും നല്ല WKB ആകും എന്ന് അദ്ദേഹം കരുതിയിരുന്നു.
3. തുടക്കത്തിൽ ന്യൂ സൗത്ത് വെയിൽസ് നും പിന്നീട് വെസ്റ്റേൺ ഓസ്ട്രേലിയക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച അദ്ദേഹത്തിന് പ്രാദേശിക പിന്തുണ വളരെ കുറവായിരുന്നു. ഹീലിക്ക് ശേഷം ദേശീയ ടീമിൽ ഗില്ലിക്ക് സ്ഥാനം കിട്ടാൻ ഇടയില്ല എന്നിരിക്കെ ഒരിക്കൽ മിഡിൽ ഓർഡറിൽ ഇറങ്ങി ഒരു നിർണായക മത്സരം ജയിപ്പിച്ചതോടെ അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ കിട്ടി തുടങ്ങി..
4. 1998 ലെ Carlton United Tri Series ലെ ഗ്രൂപ്പ് മത്സരങ്ങളിൽ എല്ലാം മാർക് വോ യും കൂടെ പരീക്ഷണാർത്ഥം ഇറങ്ങിയ പല കളിക്കാരും ഇന്നിംഗ്സ് ഓപൺ ചെയ്തു.പൊതുവെ അഗ്രെസീവ് ആയ ഗില്ലിക്ക് മിഡിൽ ഓർഡറിൽ മാത്രമായിരുന്നു അവസരം കിട്ടിയത്. സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന മൂന്ന് ഫൈനൽ മത്സരങ്ങളിലെ ആദ്യത്തേതിൽ ബാറ്റിംഗ് ന് വെറും 20 മിനിറ്റ് മുൻപ് സ്റ്റീവ് വോ തന്റെ സഹോദരനോടൊപ്പം ഗില്ലിയേ ഓപൺ ചെയ്യാൻ അയച്ചു. ആ കളിയിൽ ഓസ്ട്രേലിയ തോറ്റു 1-0 പുറകിൽ ആയി. സിഡ്‌നിയിലെ രണ്ടാം ഫൈനൽ കൂടി തോറ്റാൽ കപ്പ് നഷ്ടപ്പെടും എന്ന ഘട്ടത്തിൽ വോ ഒരിക്കൽ കൂടി ഗില്ലിയെ ഓപ്പണിങ് ന് വിട്ടു.. 26 വർഷങ്ങൾക്ക് മുൻപ് 229 എന്ന ലക്ഷ്യം ഭേദപ്പെട്ട ഒന്നായിരുന്നു.. അതും പാറ്റ് സിംകോക്സ്, അലൻ ഡോണാൾഡ്, ഷോൺ പൊള്ളൊക്ക് എന്നിവർ അടങ്ങുന്ന മികച്ച ബൗളിംഗ് നിരയുടെ മുന്നിൽ..
തന്റെ കരിയറിലെ ആദ്യത്തെ സെഞ്ച്വറി ആയ 100 റൺസ് നേടിയ ഗില്ലി അന്ന് നേടിക്കൊടുത്ത വിജയം C&U series ലെ മൂന്നാം മത്സരം ഓസ്ട്രേലിയക്ക് ജയിക്കാനുള്ള അടിത്തറ കൂടി നൽകി..
5. 2002 കാലത്ത് ODI ക്രിക്കറ്റിൽ ഏറ്റവും highest chase ഓസ്ട്രേലിയ നടത്തിയ 330/7 against സൗത്ത് ആഫ്രിക്ക ആയിരുന്നു. ചെറുപ്പക്കാരൻ ഗ്രീം സ്മിത്ത് ന്റെ മികവിൽ സൗത്ത് ആഫ്രിക്ക നേടിയ 326 എന്ന ലക്ഷ്യം, ഇന്നിംഗ്സ് ന്റെ രണ്ടാം പന്തിൽ പൊള്ളോക്കിനെ മിഡ്‌വിക്കറ്റിനു മുകളിലൂടെ സിക്സ് പറത്തിയാണ് ഗില്ലി തുടങ്ങിയത്.. അന്ന് നേടിയ 52 റൺസ് ഗില്ലിക്ക് MoM ഉം ഓസ്ട്രേലിയക്ക് വിജയവും നേടിക്കൊടുത്തു. ആ സിക്സർ വീഡിയോയിൽ ഉണ്ട്.
6. 2008 ൽ ഇന്ത്യയുമായുള്ള ടെസ്റ്റിൽ VVS ലക്ഷ്മണിന്റെ ഒരു അനായാസ ക്യാച്ച് ഗില്ലി ഡ്രോപ്പ് ചെയ്തു. അതിന് ശേഷമാണ് ഗില്ലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പൊള്ളോക്കിനെ പറത്തിയ സിക്സർ 6:12
Adam Gilchrist, Romesh Kaluwitharana, Alec Stewart, MSD
❤️❤️❤️❤️
❤️❤️
Gilchrist ന്റെ കളി കണ്ടാണ് dhoni കളി പഠിച്ചത്
അല്ലല്ലോ ധോണിയോളം എത്തില്ല
@@mohammedsinanharis3006what
@@mohammedsinanharis3006സ്വന്തം ആയി തീരുമാനിച്ചതാണോ.
Nishkalankathaydey paryayamanu Gilly ❤️❤️❤️
Ya ya❤️
Ricky ponding ne kurich chey
ചെയ്യാം ❤️
ഗില്ലി.... പുലി 🙏 ധോണിയും 🙏
Gilli🔥❤️
❤️
ഞാൻ ഒരു ഓസീസ് ഫാൻ ആയത് hyden കാരണം ആണെങ്കിലും പിന്നീട് ഇഷ്ടപെട്ടത് gilly യെ ആയിരുന്നു
👍🏻
Love you Gilly❤
❤️❤️
Gillyyyy❤️❤️❤️
❤️❤️
Gill christ legend aan but ee peru kekumbo manassu muzhuvan sreesanth 😮❤
❤️❤️
Indian Gilchrist= Rishab panth 💯
❤️❤️
❤️❤️
താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. പൊതുവായി അറിയാത്ത ചില കാര്യങ്ങൾ കൂടി എടുത്തു പറഞ്ഞത് നന്നായി. പ്രത്യേകിച്ചും ഗിൽക്രിസ്റ്റ് ന്റെ ടെസ്റ്റിലെ ആവേറേജ് പല ലെജൻഡ്സ് ന്റെയും ആവറേജ് ന് മേലേ ആണെന്നത്.. ഈ ഉയർന്ന ആവറേജ് ഗില്ലി നേടിയത് 7 ആം നമ്പർ ബാറ്റ്സ്മാൻ ആയിട്ടാണ്..
ഒറ്റ കാര്യം മാത്രം ഒന്ന് ശ്രദ്ധിക്കുമോ..ഇപ്പോഴുള്ള വിവരണത്തിന് ഒരു continuity ഇല്ല എന്ന് തോന്നി.. 1999 ന്റെ കാര്യം പറഞ്ഞ ശേഷം പിന്നെ 2003/04 പിന്നെ വീണ്ടും 1992.. സമയം, കളിച്ച ടീമുകൾ എല്ലാം ആകെ വിവരണത്തിൽ മിക്സഡ് ആയപോലെ.. നാടൻ ഭാഷയിൽ അല്പം കുഴഞ്ഞു കിടക്കുന്ന പോലെ..
അതൊന്നു ശ്രദ്ധിച്ചാൽ ഒന്നുകൂടി ഉഷാറാവും..
ആത്മാർത്ഥമായിട്ടുള്ള അഭിപ്രായം ആണ്... മോശം പറയുന്നത് അല്ല 😊
Gilly♥️
❤️❤️
Dhoni കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടപെട്ട wicket keeper 🔥❤
❤️❤️
Sorry bro Gilly is way better than him Only stumping Dhoni is better
Le Ganguly: "ഞങൾ തല ഭാഗത്ത് നിന്ന് ഒരു വിധപെട്ട വിക്കറ്റുകൾ എല്ലാം വീഴ്ത്തും. ഹാവൂ തീർന്നു ! എന്നു വിചാരിച്ചു നിൽക്കുമ്പോൾ വാലറ്റത്തുനിന്ന് In at 7il ഗിൽക്രിസ്റ്റ് കയറി വരും💀
@@ViplavaSimham-y5z 👍🏻
Gilli❤
❤️❤️
Gillly supper
❤️
Gilly❤
❤️❤️
undertaker in cricket.Rip to bowlers❤❤❤❤.but i like sangakara in test format
Wicket keeper batsman Aus gilli, SA boucher, Ind Ms dhoni
❤️
Ettavum adikam aradhicha oru taram innu ithupole oru batsmane kanan kazinjhittilla
❤️
❤❤❤
❤️❤️
Where is MSD's video
Msd de video eppazhe upload cheythittund... Channel il und... ua-cam.com/video/YGe-gAdW-HM/v-deo.htmlsi=IJR00xPfc47cpYWY
Ganguly kazhinjal enik ettavum ishtam ulla cricket player
❤️❤️
💙💙Fav
❤️❤️
സംഗക്കര സ്റ്റോറി ചെയ്യാമോ
ചെയ്യാം ❤️
David വാറുണ്ണി യെ കുറച്ചു ചെയൂ
Tribute to വാറുണ്ണി ❤
❤️
Gilli, Sanga,ABD players with no haters
💯❤️
Kane Williamson, chaminda vaas, glen Maxwell etc...
Gambhir sewang
❤️❤️
ധോണി കഴിഞ്ഞാൽ രണ്ടാമൻ 💥💥💥
❤️❤️
ലോകകപ്പുകളിലേ ഫൈനൽ മത്സരം അയാൾക് ഒരു കളയായിരിന്നു ഗില്ലി ക് പകരം അയാൾ മാത്രം ഇനി ലോകത്ത് ആർകെങ്കിലും അയാൾ ബാറ്റ് ഉയർത്തി കാണിച്ചത് പോലെ ലോക കപ്പിന്റെ മൂന്നു ഫൈനലുകളിൽ ആർകെങ്കിലും സാധിക്കുമോ സ്വപ്നങ്ങളിൽ മാത്രം ❤️
@@Palakkad101
odi batting - dhoni >>>
test batting - gilhrist >>>
പിന്നെ കിപ്പിങ് സ്കിൽ നോക്കിയാൽ dive ചെയ്യലിൽ മാത്രമേ gilhrist മുന്നിട്ട് നിൽക്കുക ഉള്ളൂ..stumping , run out skill അതായത് stump പോലും നോക്കാതെ എറിഞ്ഞു out ആക്കുന്ന run out സ്കിൽ,, പിന്നെ running speed മുഖ്യം ആണ് അതും ധോണി ആണ് മുന്നിട്ട് നിൽക്കുന്നത്..t20 ലോകകപ്പിൽ bangladesh ഒരു കളിക്കാരനെ പിറകെ നിന്ന് ഓടി ഔട്ട് ആക്കി വിജയത്തിൽ എത്തിച്ചത് അതിന് ഉദാഹരണമാണ് ..പിന്നെ captionsy skill ഉം ധോണി ആണ് മുന്നിൽ
@@charl65പിന്നെ പങ്കിയെ ഇനി തള്ളി പോക്ക്
എല്ലാം കൊണ്ടും gilli ഡാ no:1😍👌
Gilly ❤❤❤
Gilli💚🔥
❤️❤️
❤
❤️❤️
Gilly ❤
❤️❤️
Gilly❤❤