യശോദേച്ചിയെ പോലൊരു അയൽവാസിയെ ആരും കൊതിക്കും, ചെയ്ത കാര്യവും

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 938

  • @sainu.cr7662
    @sainu.cr7662 2 роки тому +362

    എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ വച്ചോളു 😁😍😍😍

  • @ajitharamachandran6397
    @ajitharamachandran6397 2 роки тому +37

    യശോധേച്ചിയും , കർത്തുയേച്ചിയും നന്മയുള്ള അയൽക്കാരി, സ്നേഹമുള്ള നല്ല കൂട്ടുകാരി , അമ്മേ, കവി നന്നയിരുന്നുട്ടോ എല്ലാവരേം ഒരുപാട് ഇഷ്ടം 💞

  • @susmithaammu347
    @susmithaammu347 2 роки тому +120

    എനിക് യശോധേച്ചിയെ പെരുത്ത് ഇഷ്ട്ട.....😍😍😘😘😘😘😘

    • @raneesharafeequeraneesha3479
      @raneesharafeequeraneesha3479 2 роки тому +2

      എനിക്കും ഞാൻ വെയ്റ്റിങ്ങിലായിരുന്നു ഇത് കാണുമ്പോൾമനസ്സിന് വല്ലാത്ത സന്തോഷമാണ്

    • @susmithaammu347
      @susmithaammu347 2 роки тому

      @@raneesharafeequeraneesha3479 🥰

    • @deepthireji8747
      @deepthireji8747 2 роки тому +1

      Enikkum❤❤❤❤❤❤❤❤

    • @miracleBigfamily
      @miracleBigfamily 2 роки тому +1

      ഇഷ്ടം 🥰🥰🥰

    • @susheelamadathil1725
      @susheelamadathil1725 2 роки тому +2

      -Hai Biju kavi I am from kodagu😀

  • @veenasr6182
    @veenasr6182 2 роки тому +118

    ഇന്നത്തെ യശോദേച്ചി super ആയിരുന്നു. ഹൃദയത്തിൽ തൊട്ട സീൻ ആയിരുന്നു.
    എല്ലാവർക്കും പെട്ടന്ന് സുഖം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰👍👍

  • @lovebirds220
    @lovebirds220 2 роки тому +95

    👌👌നല്ല അഭിനയം 👌👌.. സന്തോഷം ആയി ഈ കുടുംബം എന്നുംഇങ്ങനെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr 2 роки тому +54

    കണ്ണ് നിറഞ്ഞു സത്യം 😔😔😔വളരെ നല്ല ഒരു വീഡിയോ 😍😍കവി, അമ്മ സൂപ്പർ 😍😍🥰🥰🥰

  • @vidhyabineesh6711
    @vidhyabineesh6711 2 роки тому +18

    എന്നും നിങ്ങൾ ചിരിപ്പിച്ചിട്ടേ ഒള്ളു പക്ഷെ ഇന്ന് നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ 🥺♥️♥️♥️

  • @lijinaishansajesh4875
    @lijinaishansajesh4875 2 роки тому +88

    ഇന്നത്തെ വീഡിയോ കണ്ടിട്ട് എനിക്ക് മാത്രം ആണോ സങ്കടം വന്നത് 😘😘😘😘😘

  • @rajithakarayath7370
    @rajithakarayath7370 Рік тому +9

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെ 😥

  • @bijis5374
    @bijis5374 2 роки тому +53

    എല്ലാ നാട്ടിലും ഉണ്ടാകും ഇത് പോലെ ഉള്ള യേശോധമാർ. നമ്മൾ അവരുടെ നന്മ മനസ്സിലാക്കണം.

  • @soumyakundakkudiya7859
    @soumyakundakkudiya7859 2 роки тому +11

    അവസാനം കണ്ണു നിറച്ചു... 😘😘ഇതു പോലെ യശോദേച്ചിയെ കണ്ടതിൽ സന്തോഷം☺️✨

  • @sumalathababu8808
    @sumalathababu8808 2 роки тому +21

    ബിജു നല്ലൊരു ഡയറക്ടർ ആണ് 👍👍😍😍

  • @adwaid.tpradeep1739
    @adwaid.tpradeep1739 2 роки тому +21

    കവിയുടേയും അമ്മയുടേയും അഭിനയം അടിപൊളി .😍😍

  • @suniv9292
    @suniv9292 Рік тому +3

    ഈ vdo കണ്ണ് നിറയാതെ കാണാൻ പറ്റൂല കവിയുടെ അഭിനയം സൂപ്പർ അമ്മയും സൂപ്പർ 🥰🥰🥰👍🏻👍🏻👏🏻

  • @rugminimarar6972
    @rugminimarar6972 2 роки тому +135

    അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രു ആണെന്ന് ഒരു ചൊല്ലുണ്ട് 👌

  • @bineeshtp5796
    @bineeshtp5796 2 роки тому +7

    മനസ്സിൽ തട്ടിയുള്ള അഭിനയം 👌അമ്മ കവി കലക്കി 👌ശെരിക്കും സങ്കടം വന്നു 👌👌

  • @geethakn5731
    @geethakn5731 2 роки тому +8

    യശോദേച്ചീനെ നമുക്കൊന്നു ഡോകട്ട റെ കാണിക്കണം കാലിന് ഞൊണ്ടൽ കൂടിയിട്ടുണ്ട് പാവം😀😀 അടിപൊളി

  • @somakumarmenon
    @somakumarmenon 2 роки тому +2

    ഒരു പ്രൊഫഷണൽ touch ഉണ്ട്... അമ്മ and കവി നല്ല അഭിനയം... Congrts 👍

  • @soumyap.r7119
    @soumyap.r7119 2 роки тому +9

    അമ്മ യശോ ദേ ച്ചിസൂപ്പർ ,..... എപ്പഴും video കണ്ടാൻ ചിരി ആയിരിക്കും ഇന്ന് പക്ഷേ കണ്ണ് നിറഞ് പോയി .waiting കുമാരേട്ട് ൻ യശ ദേ ച്ചി video...

  • @afnasafnas9600
    @afnasafnas9600 2 роки тому +20

    ഇന്ന് എന്തോ വീഡിയോ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി എനിക്ക്. കവിയും അമ്മയും ചിരിക്കുന്നത് കാണാനാ ഇഷ്ടം. ❤️🥰❤️

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +6

    ഉപ്പും മുളക് കാണുന്നപോലെയാണ് യെശോദച്ചിയെ കാണുമ്പോൾ കിട്ടുന്ന ഫീലും ✨️🌈⚡️❤❤❤

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому +11

    എനിക്കി നിങ്ങടെ daily വ്ലോഗ് കാണുന്നെനെക്കാട്ടും ഇഷ്ടം yashodhechinem കുമാരേട്ടേനേം ആണ്

    • @prajeeshkalliassery2289
      @prajeeshkalliassery2289 2 роки тому

      Yes എനിക്കും ഡെയിലി വീഡിയോ ഒരു പ്രത്യേകതയും ഇല്ല ഞാൻ skip ചെയ്ത് കാണാറുള്ളത് യശോദേച്ചി വീഡിയോ ഫുൾ കാണും

    • @adhidevvlogs2378
      @adhidevvlogs2378 2 роки тому

      @@prajeeshkalliassery2289 ഞാനും

    • @nishaadtk6718
      @nishaadtk6718 2 роки тому

      എനിക്കും 😊

  • @nisarnisar2075
    @nisarnisar2075 2 роки тому +30

    ഇന്നത്തെ vdo സൂപ്പർ ആയിട്ടുണ്ട് 👍👍👍കവിയും അമ്മയും നല്ലത് പോലെ ചെയ്തു 🥰🥰❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍❤️🥰☺️

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 роки тому +7

    അമ്മയുടെ വിഷമംകണ്ടപ്പോൾ ഭയങ്കരസങ്കടംആയി 😭😭 യെശോദേച്ചി സൂപ്പർ 👍❤❤❤❤

  • @NiSha-nisha581
    @NiSha-nisha581 2 роки тому +5

    കണ്ണ് നിറഞ്ഞു പോയി ബിജു..സത്യം.അമ്മ നന്നായി rest എടുക്കണേ.നല്ല msg ആണ് ബിജു തന്നത്..❤️❤️❤️😍😍

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +5

    കണ്ണ് നിറഞ്ഞു രണ്ടുപേരുടേയും ഇന്നത്തെ ഇതു കണ്ടു 🥰🥰🥰😪love u കവി and അമ്മക്കുട്ടി

  • @sandhya3058
    @sandhya3058 2 роки тому +12

    യശോദേചിയും അമ്മയും അടിപൊളി ആയിട്ടുണ്ട് എവിടെയും ഇതുപോലെയുളള അയൽക്കാർ ഉണ്ടാകട്ടെ എല്ലാവർക്കും നല്ല നാളെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @Sumu-ws8gx
    @Sumu-ws8gx 2 роки тому +6

    എന്നെ നീ മനസ്സിലാക്കിയത് പോലെ ഞാൻ നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് യശോദേ 👌👌👌👌❤❤ ❤❤രണ്ടുപേരും വളരെ മനോഹരമായി മനസ്സിൽ തട്ടി അവതരിപ്പിച്ചു 👍👍👍👍❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому +3

    നന്മയുള്ള yasodhechi🙏🏻ദൂരെയുള്ള ബന്ധുക്കളെക്കാൾ അടുത്തുള്ള ശത്രുക്കളാണ് എപ്പോഴും ഉപകരിക്കുക 🙏🏻🙏🏻

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +1

    എശോച്ചി ഒരു സംഭവം തന്നെ ഒരു രക്ഷയുമില്ല... രണ്ട് പേരും കട്ടക്ക് നിന്നു ❤❤

  • @preethammasworld31
    @preethammasworld31 2 роки тому +20

    കാര്യം എന്തൊക്കെ പറഞ്ഞാലും യശോദചേച്ചിക്ക് മനസ്സാക്ഷി ഉണ്ട് .

  • @ashokanvm8626
    @ashokanvm8626 Рік тому +1

    കഞ്ഞി കുടിക്ക്ന്നതിന് മുമ്പ് അമ്മയുടെ നോട്ടം ഗംഭീരം ... അവർ മനസ്സിൽ തട്ടി അഭിനയിച്ചു. കണ്ണ് നിറഞതു കണ്ടു.

  • @sobhadayanand4835
    @sobhadayanand4835 2 роки тому +11

    അല്ലെങ്കിലും എനിക്ക് യശോദേച്ചിയെ ഇഷ്ടമാണ്. ഇന്ന് യശോദേച്ചിയും കാർത്തേച്ചിയും ഞങ്ങളുടെ കണ്ണ് നനയിച്ചു.

  • @amalsyamamalsyam
    @amalsyamamalsyam 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് നല്ല അഭിനയം - നല്ല സൗണ്ട്👌👌👌👌👌👌

  • @shimie2823
    @shimie2823 2 роки тому +3

    എന്നും ചിരിച്ചോണ്ട് കണ്ടിരുന്ന യശോദേച്ചിയെ ഇന്ന് കണ്ടപ്പോൾ എനിക്ക് സങ്കടായി. Super vedio... പതിവിൽനിന്നു० വ്യത്യസ്തതയുള്ളൊരു content. അടിപൊളി 😍❤❤❤❤❤❤

  • @reejatrevor9913
    @reejatrevor9913 2 роки тому +2

    ശരിക്കും കണ്ണ് നിറഞ്ഞു പോയി... മനസും..... അമ്മയും കവിയും 👌👌👌അതുപോലെ കവിയുടെ yasodechi യിലേക്കുള്ള മാറ്റം അപാരം... 🥰🥰🥰

  • @chimmuchimmu7837
    @chimmuchimmu7837 2 роки тому +11

    യശോചീ....ഇന്ന് പൊളിച്ചു. യാശോച്ചിയുടെ പോസറ്റീവ് സൈഡ് 💃🏼💃🏼💃🏼💃🏼കാർത്തിയേച്ചിയും 😘😘

  • @ashaasha9211
    @ashaasha9211 Рік тому

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... ❤️❤️.. നല്ലൊരു msg ആണ് കൊടുക്കുന്നത്.. അടിപൊളി 💕💕👌👌

  • @najeebkannur9467
    @najeebkannur9467 2 роки тому +4

    യാശോതെച്ചിക് ഓണത്തിന് ഒരു സാരി എടുത്തുകൊടുക്കണേ

  • @geetakumari8110
    @geetakumari8110 2 роки тому +2

    എന്താ അഭിനയം 👌👌👌👌👌👌👌👌👌അമ്മയും കവിയും സൂപ്പർ കണ്ണ് നിറഞ്ഞു പോയി സൂപ്പർ 👌👌👌👌👌👌എന്നുംഎപ്പോളും സ്നേഹം മാത്രം ❤❤❤❤🙏🙏🙏

  • @this.is.notcret
    @this.is.notcret 2 роки тому +3

    കരയിപ്പിച്ചല്ലോ രണ്ടു പേരും കൂടി. സൂപ്പർ 👌👍👌 ⭐️⭐️⭐️ അടുത്ത എപ്പിസോഡിൽ കുമാരേട്ടനും വേണം 💥💥💫💫

  • @athiraaathi5218
    @athiraaathi5218 2 роки тому

    Kappakka kaanumbo Eramu ne orthupoyi oru nimisham.Yeshodechi uyir 😍😍😍😍Rasheed ikkayum

  • @nihalkamachi1807
    @nihalkamachi1807 2 роки тому +7

    😄😄 എന്റെ അമ്മയും കാർത്തേച്ചിയാ എനിക്ക് നിങ്ങളെ ഒരുപാട് ഒരു പാട് ഇഷ്ട്ടമാണ്🥰🥰🥰

  • @sindhus9714
    @sindhus9714 2 роки тому

    എല്ലാ മനുഷ്യർക്കും നന്മയും തിന്മയും ഉണ്ട്.
    സാഹചര്യം ആണ് മനുഷ്യനിലെ നന്മത്തിന്മകൾ പ്രകടിപ്പിക്കുക. കാർത്തിയേച്ചിയുടെ നിസ്സഹായ അവസ്ഥയിൽ യെശോ.. ചെയ്തത് കാർത്തു... ഒരിക്കലും മറക്കില്ല... നല്ല കഥ . നല്ല അവതരണം...അകലെ ഉള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രു . അത്യാവശ്യത്തിനു ഉപകരിക്കും.. ആരും ശത്രു ആകാതിരിക്കട്ടെ.. സ്നേഹം വിതച്ചു സ്നേഹം കൊയ്യാം ❤

  • @seeniyashibu389
    @seeniyashibu389 2 роки тому +3

    Ingane Yasodha, Karthiyechi,Kumarettan varatte.....👍👍 adipoliya.....💪💪💪

  • @jalajavijayan1014
    @jalajavijayan1014 2 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് രണ്ടു
    പേരെയും 💖🌹🌹🌹

  • @rajendrannair3794
    @rajendrannair3794 2 роки тому +24

    പണ്ടത്തെ ഗ്രാമപ്രതേസത്തെ ജീവിതം നന്നായി അവതരിപ്പിച്ചു ഞാനെന്റെ പഴയ കാലം ഓർത്തുപോയി ഇപ്പോൾ ആർക്കും അരയും അറിയില്ല

  • @shamraj3732
    @shamraj3732 2 роки тому +2

    യശോദ ചേച്ചി ഈ പ്രോഗ്രാം കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി j🙏🏻👍

  • @shanivincent1500
    @shanivincent1500 2 роки тому +3

    Manasinu santhosham thoniya program.super hit. 👍👍👍

  • @bindutv1673
    @bindutv1673 2 роки тому +2

    അമ്മേ പറയാൻ വാക്കുകൾ ഇല്ല. കരയിപ്പിച്ചു കളഞ്ഞു 2 പേരുടെയും അഭിനയം സൂപ്പർ.

  • @j4techjaggu355
    @j4techjaggu355 2 роки тому +4

    കവിത എഷോധേച്ചിയായി ജീവിക്കുകയാണ് ❤🥰❤🥰

  • @sumayyak3725
    @sumayyak3725 2 роки тому +1

    എന്റമ്മോ ----- ജീവിക്കുമാണല്ലോ ഇവർ രണ്ട് പേരും 🤲🤲💞💞🥰🥰സൂപ്പർ 👌👌ബിജു🔥🔥🔥🔥

  • @snowy5317
    @snowy5317 2 роки тому +7

    ഈ യശോദേച്ചിയെ നല്ലിഷ്ടാണ്🤗

  • @vineethaharidas1813
    @vineethaharidas1813 2 роки тому

    യശോധേച്ചിയെയും കർത്യെച്ചിയെയും ഒത്തിരി ഇഷ്ടമാണ് രണ്ടാളും അഭിനയത്തിൻ്റെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം ,👍👍❤️❤️❤️

  • @ariyas8050
    @ariyas8050 2 роки тому +5

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥😘🥰❤️

  • @Kukkudooschanel
    @Kukkudooschanel 2 роки тому +2

    കവിയുടെയും അമ്മയുടെയും അഭിനയം അവസാനത്തെ ഭാഗം എത്തിയപ്പോൾ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞുപോയി. യശോദയെ ഒരുപാട് ഇഷ്ട്ടപെട്ടുപോയി

  • @safari173
    @safari173 2 роки тому +5

    ഇത് റിയൽ life... 👌👌🥰🥰.. എന്താ നിങ്ങളുടെ അഭിനയം 👌

  • @mumthassalam7995
    @mumthassalam7995 Рік тому

    യശേദച്ചി സൂപ്പർ ആയി എനിക്ക് നിങ്ങളുടെ വഡിയേ നല്ല ഇഷ്ടമാണ് കർത്തു യേച്ചി സൂപ്പർ റിദ ക്ക് മേൻന്റെ പനിമാറ പ്രർത്ഥിക്കുന്നുണ്ട്🥰🥰🥰🤲🤲

  • @muthumuthusworld
    @muthumuthusworld 2 роки тому +3

    നല്ലരു story ഒത്തിരി ഇഷ്ട്ട പെട്ടു 🤩

  • @khadijaabdulsalam9710
    @khadijaabdulsalam9710 2 роки тому

    അടിപൊളി ! വളരെ വളരെ നന്നായി ചെയ്തു. അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. ഏറ്റവും നന്നായി. നല്ല ഇഷ്ടപ്പെട്ടു. രണ്ടു പേരും നന്നായി അഭിനയിച്ചു

  • @abzalmaboobacker9341
    @abzalmaboobacker9341 2 роки тому +8

    ഈ എപ്പിസോഡ് ശെരിക്കും കരയിപ്പിച്ചു 😔😥👍👍

  • @jasmin2121
    @jasmin2121 2 роки тому +1

    ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇന്നത്തെ വീഡിയോയിൽ കമന്റ് ഇടണമെന്ന് തോന്നി ഞാനും ഇങ്ങനെയൊകെ അയൽക്കാർക്ക് ആവിശ്യം വരു സഹായം ചെയ്യാറുണ്ട് super ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ നമ്മൾ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി നമ്മെ കൊണ്ട് കഴിയുന്ന സഹായം ചെയ്യുക

  • @arvlog8305
    @arvlog8305 2 роки тому +4

    യാശോധേച്ചിയും അമ്മയും super🥰

  • @DZKing2.0
    @DZKing2.0 2 роки тому +1

    ഈ യേശോദേചിയെയാണ് എനിക്ക് ഇഷ്ട്ടം ❤️. ഇനി ഇടുന്ന വീഡിയോയിൽ ഒക്കെ ഈ പാവം യേശോദേചിയെ കാണാൻ എനിക്ക് എഗ്രഹം ഉണ്ട്.

  • @saajinack2509
    @saajinack2509 2 роки тому +4

    കണ്ണ് നിറഞ്ഞു 😔😔🥰🥰

  • @radhaasokan7110
    @radhaasokan7110 2 роки тому

    Ee കവീനെ big sceenil kaanaan കൊതിയായിട്ട് vayya....😘😘

  • @anaswaraachu9284
    @anaswaraachu9284 2 роки тому +3

    Yeshodhechi kumarettan ❣️❣️❣️❤️❤️🥰🔥🔥

  • @nelliyulathialharindran8558
    @nelliyulathialharindran8558 2 роки тому +1

    , ഇന്നത്തെ യശോദ ചേച്ചി സൂപ്പർ കവിയും അമ്മയും നന്നായി അഭിനയിച്ചു

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല..,നാളെ നമുക്കെത്തുമോ എന്ന ഉറപ്പുമില്ല...
    എപ്പോഴും ഇന്നലെകളിലെ അനുഭവപാഠങ്ങൾ
    നാളേയ്ക്കുള്ള
    കരുത്താകണം...!

  • @rejipnair9762
    @rejipnair9762 2 роки тому +2

    Enikk orupad feel aaya video....parayan vaakkukal illa ...
    Paranju കൊടുത്ത് ചെയ്യുന്നതും മനസ്സിൽ നിന്ന് വരുന്നതും ഒരുപാട് അന്തരം ഉണ്ട്.....ജീവിതത്തിൽ എന്നും നന്മ ഉണ്ടാവട്ടെ

  • @sreelekhasmarar7652
    @sreelekhasmarar7652 2 роки тому +4

    അച്ചോടാ കണ്ണ് നിറച്ചല്ലോ കാർത്ത്വേച്ചിയും യശോദയും കൂടെ

  • @j4techjaggu355
    @j4techjaggu355 2 роки тому +2

    എന്തു പറഞ്ഞാലും എശോധേച്ചി ആളൊരു പാവം ആണ് കേട്ടോ 🥰❤🥰❤

  • @shanzvlog8822
    @shanzvlog8822 2 роки тому +4

    amma ndhoru reality❤

  • @KannanS-ik2hp
    @KannanS-ik2hp 2 роки тому +1

    Super ♥️ 🤣grahani pidicha pillere pole🤣🤣🤣🤣😂👍 karayipikkalle😢 last

  • @sreecreations21
    @sreecreations21 2 роки тому +3

    യാശോദേച്ചി ഇന്ന് കരയിപ്പിച്ചു കളഞ്ഞു 😭😭♥️♥️♥️

  • @yamunahari9944
    @yamunahari9944 2 роки тому

    സൂപ്പർ എനിക്ക് യാശോദ ചേച്ചി വീഡിയോ ഇഷ്ടം 😘😘😘😘😘😘😘❤❤❤❤❤

  • @saraswathyam8678
    @saraswathyam8678 2 роки тому

    ഇവർ സാധാരണ ആളുകൾ. എന്നിട്ടും എത്ര ഭംഗിയായിട്ടാണ്. അഭിനയിക്കുന്നത് . അഭിനന്ദനങ്ങൾ സഹോദരനും കുടുംബത്തിനും 👍

  • @vlog4u1987
    @vlog4u1987 2 роки тому

    Heart touching ayirunnuu.. Orupadu isttam.. Bijuettan and family... ❤❤❤❤❤❤❤❤❤❤❤

  • @siyasaketam9357
    @siyasaketam9357 2 роки тому +1

    സൂപ്പർ സൂപ്പർ suuuuuper😍👍🏻

  • @gopikaknair3320
    @gopikaknair3320 2 роки тому

    നല്ല super video ann ith....acting anenkil nanayittund..😇

  • @bindubalan106
    @bindubalan106 2 роки тому +1

    ഈ കൊച്ചു വീഡിയോ കണ്ട എല്ലാവരും ഇത് പോലെ ഒരു നന്മ യുള്ള മനസ്സുള്ള അവരായി തീരട്ടെ 👍❤️❤️

  • @musthafamusthafa7422
    @musthafamusthafa7422 2 роки тому

    Ya rabbay etanta Abinayam. Camara soo Acting soo 👍👍👍👍👍👍 ❤

  • @valsarajendran8051
    @valsarajendran8051 2 роки тому

    കവിയുടെയു൦ അമ്മയുടെയും അഭിനയം സൂപ്പർ👍👍👍

  • @najeebep8795
    @najeebep8795 2 роки тому

    രൻടാളും നന്നായി അഴിനയിച്ചു സൂപ്പർ സതൃത്തിൽ എശോദ ചേച്ചിയിലെ നൻമ കാണിച്ചത്വളരെ നല്ല കാരൃമാണ്. ഞാൻ മലപ്പുറംജില്ലയിലുള്ള ആളാണ് ഏത്നാട്ടിലായാലുംനമ്മുടെ അയവക്കങളിൽ ഇതിപോലുള്ള യഥാർഥകതാപാത്രളുൻട് അത്സതൃമാണ് ഏതായാലും എശോദമാരിലെ നൻമകൾ ഉൾകൊള്ളിച്ചുള്ള വീഡിയോകൾ ഇനിയും തുടുമെന്ന്പ്രതീക്ഷിക്കുന്നു, NB.താൻകളുടെ വിനയംനന്നായി ഇഷടപെട്ടു 👍👍👍👍👍👍

  • @faseelabather6016
    @faseelabather6016 2 роки тому +2

    വളരെ നല്ല ഒരു വീഡിയോ 😍😍👍🏻🤩👍🏻🤩

  • @akshaya8122
    @akshaya8122 2 роки тому +1

    എന്തായാലും നല്ല നന്മയുള്ള മനസ്സും. അഭിനയവും അമ്മയുടെയും കവിയുടെയും ചില ടൈമിലെ നോട്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ബിജു ഒരുപാട് അർഥങ്ങൾ ഉള്ള നോട്ടമായിരുന്നു അത് 😘😘❤️💐

  • @sreeremys
    @sreeremys 2 роки тому

    nanmayulla Kure manasukal...manasil nanmayullavarke ingane chinthikan aku...uyarangalil ethatte...kudumbathinu Ella Aishwaryavum undakan prarthikunu🙏🙏🙏

  • @saradamonivarma4276
    @saradamonivarma4276 2 роки тому +1

    ആഹാ,എന്താ രണ്ടുപേരുടെയും അഭിനയം!നല്ല theme..👌💕

  • @toddysdiary7256
    @toddysdiary7256 2 роки тому

    Ariyade kannuniranju... manasum ❤️❤️❤️🙏🏻🙏🏻🙏🏻

  • @vijisaji4143
    @vijisaji4143 2 роки тому +2

    5മില്യൺ കാത്തിരിപ്പ്......... യശോദേച്ചി സൂപ്പർ...... 👏👏👏👏👏

  • @padminivarma9942
    @padminivarma9942 9 місяців тому

    ഹൃദയത്തിൽ പതിഞ്ഞു എന്തൊരു മനോഹരമായ അഭിനയം

  • @misiriya1250
    @misiriya1250 2 роки тому

    Heart touching video ആയിരുന്നു രണ്ട് കഥാപാത്രവും മനോഹരമായി ചെയ്തു 👏👏👏👏👏👏👏🥰 ചേട്ടൻ്റെ എഴുതുന്ന കഥ നല്ലത് ആയത് കൊണ്ടാണ് കഥാപാത്രവും നന്നാവുന്നത്🥰🥰🥰🥰

  • @sarang.s5248
    @sarang.s5248 2 роки тому

    🥰🥰🥰nice resam undayirunnu 😍😍

  • @HyzemhyZu
    @HyzemhyZu 2 роки тому +1

    എങ്ങനെ പുളികറി വെക്കൽ .അടിപൊളി🥰

  • @vedavlogs9269
    @vedavlogs9269 2 роки тому

    Ennathe video kand njan karanjupoyi..... Kavi, amma, super...... Nalla abinayam..... Backborn biju pinne parayandalo..... Biju oru sambavam thanne.... Keep it up🥰🥰🥰

  • @fathimavahab4562
    @fathimavahab4562 2 роки тому

    Ammayum kaviyum act cheythu nammale karayichu. Sathyam nalla video ayirunnu👍👍👍

  • @Niya_Arun_official
    @Niya_Arun_official 2 роки тому

    Super orupad eshtamayi...

  • @prasheenak9704
    @prasheenak9704 2 роки тому

    Super...polichu allavarum ..😘

  • @kasrodbisyam
    @kasrodbisyam 2 роки тому +1

    ഇന്നലെ വീഡിയോ കാണാൻ പറ്റില്ല നല്ലൊരു വീഡിയോ ആയിരുന്നു കണ്ടു ഇരുന്ന് പോയ്‌ തീർന്നത് അറിഞ്ഞില്ല 😍👍

  • @beejanoushad9844
    @beejanoushad9844 2 роки тому

    Kidu👍👍✨️✨️✨️