ഒളിച്ചോട്ടം..പെണ്ണുമായി വീട്ടിലെത്തിയപ്പോൾ,അമ്മ കിണറിൽ ചാടി | യശോദ Part 9 |

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 242

  • @B4AINUUS
    @B4AINUUS 3 роки тому +28

    ന്റെ husbandinte പേരും ബിജു എന്നാണ്... കവിയെ എനിക്ക് ഒരുപാട് ഇഷ്ടാണ്...video കാണുമ്പോൾ real charectors ആയിട്ടാ ഇപ്പോ തോന്നുന്നേ ♥️♥️

  • @jimna3656
    @jimna3656 3 роки тому +101

    സൂചി എല്ലാരും കലണ്ടർ ൽ തന്നെ ആണല്ലേ 🙊🙊🙊

  • @sheemavinod9044
    @sheemavinod9044 3 роки тому +35

    കുമാരേട്ടൻ പൊളിച്ചു ❤കവിക്ക് ചിരി വരുന്നുണ്ട് എന്നാലും സൂപ്പർ

  • @msgoatfarm2047
    @msgoatfarm2047 3 роки тому +31

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചാനൽ ആണ് നിങ്ങളുടെ നല്ല അഭിനയം ആണ് ആരും കണ്ടിരുന്നു പോകും 🥰🥰🥰♥️♥️♥️

  • @nmsdeepam6885
    @nmsdeepam6885 3 роки тому +19

    It's a wonderful topic. ,,😂 ന്റെ കുമാരേട്ടോ സൂചിയും കലണ്ടറും ഉഗ്രൻ. കവിക്ക് ഇടക്കിടെ ചിരി മുഖത്ത് വരുന്നുണ്ട് എന്നാലും സൂപ്പർ. ഒന്നും പറയാനില്ല.

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 роки тому +16

    യാശോധ ചേച്ചി കലക്കുന്നു കുമാരേട്ടന്റെ തോളത്തു ഒരു പഴയ തോർത്ത്‌ വേണം 👍 സൂപ്പർ ആകുന്നു

  • @lakshmirajan4686
    @lakshmirajan4686 2 роки тому +11

    🤣🤣🤣🤣🤣🤣🤣 ഈ വീഡിയോ കണ്ടു ഞാൻ കുറെ ചിരിച്ചു കിണറ്റിൽ ചാടാൻ പോയത് കണ്ടിട്ട്
    ചിരിച്ചു ചിരിച്ചു👌👌👌👌👌👌🙏🙏❤❤❤❤🥰🥰🥰🥰🥰🥰

  • @JophyVagamon
    @JophyVagamon 3 роки тому +13

    ഓരോ തവണയും യെശോദേച്ചി തകർക്കുന്നു അടിപൊളി 👍❤️👍❤️🥰

  • @sulochanasuku1780
    @sulochanasuku1780 3 роки тому +7

    എന്തപ്പാ പറയുവാ അടിപൊളി എശോധ ചെച്ചിയും ജ്യോതിയും പണി തുടങ്ങി മോനേ

  • @mubeenamubi6181
    @mubeenamubi6181 3 роки тому +4

    രജിസ്റ്റർ ചെയ്യാൻ ആരോടാ ചോയ്ക്കണ്ടേ.🤣😂🤣രെജിസ്റ്റർ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഞാൻ. ചിരിച് ചിരിച് 🤣😂🤣ഇങ്ങളെ slang, കേട്ടിരിക്കാൻ നല്ല രസാ

  • @prasadvelu2234
    @prasadvelu2234 3 роки тому +4

    ജ്യോതിക്ക് ചെല നേരത്ത് ചിരി വരണൂ ലാ: ഹ..ഹ... ന്നാലും... കലക്കി. തുടരട്ടെ...! യശോ ധേച്ചിയുടെ ദിനങ്ങൾ....! 👍👍👍❤️💜❤️

  • @sinujoy7954
    @sinujoy7954 2 роки тому +1

    Kumarettaaa yasodechiiii ante soochi kuthivaikkunnathum kalandaril thanne😍😍😍

  • @shaadhiponnu6801
    @shaadhiponnu6801 2 роки тому

    ചിരിച്ചു മടുത്തു ഒരു വഴിക് ആയി 👍🏻👍🏻👍🏻😍

  • @sumeshadhy3333
    @sumeshadhy3333 3 роки тому +6

    ജ്യോതി vs യാശോധ
    🔥🔥Waiting🔥🔥

  • @ManojKumar-by2zi
    @ManojKumar-by2zi 3 роки тому +14

    കുമാരേട്ട നിങ്ങൾ മുത്താണ്....... യ ശോ ദ മണി മുത്തും....

  • @littybaburaj5180
    @littybaburaj5180 3 роки тому +14

    നിങ്ങളുടെ ഭാഷ ഞങ്ങൾക്കു മനസിലാകുന്നില്ല ഞങ്ങൾ തൃശ്ശൂർകാർ ❤

    • @muraliknhdsouth4817
      @muraliknhdsouth4817 3 роки тому

      കണ്ണൂരു സംസാരിക്കുന്ന ഭാഷയാ ഇത്

    • @vinayanvinu5620
      @vinayanvinu5620 Рік тому

      Nammalu kannurappa 🤣🤣🤣

  • @dreamlover818
    @dreamlover818 3 роки тому +4

    ചൂടാവല്ലേ yashodhechi🥰🥰🥰😍

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому +2

    Kavitha &Biju... Adipoli.
    Double.. Roll... കലക്കി
    നല്ല സ്റ്റോറി... Keep it. Up
    .

  • @shinycharles3808
    @shinycharles3808 3 роки тому +4

    അമ്മയും മക്കളും super 😀🌹

  • @reshmaravi9683
    @reshmaravi9683 Рік тому

    Super enik kure ishtam ayi 😘😘🥰🥰🥰

  • @ambikas486
    @ambikas486 2 роки тому +2

    തിരുവനന്തപുരം കാരിയായ എനിക്ക് ഭാഷ നിങ്ങടെ വർത്താനം supper

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +8

    മച്ചാനെ പൊളിച്ചു ❤❤❤💞💞💞💞

  • @ambikas486
    @ambikas486 2 роки тому +1

    കവി വളരെ nannayittudutto

  • @JophyVagamon
    @JophyVagamon 3 роки тому +4

    സ്നേഹിച്ച പെണ്ണിനെ കൂട്ടികൊണ്ട് ഇങ്ങനെ വന്നൊരു നിൽപ്പ് എന്റെ പൊന്നോ ചിന്തിക്കാൻ വയ്യ എന്നെ പോലെ ഇങ്ങനെ നിന്നവർ ഈ ഫാമിലിയിൽ ഉണ്ടോ ❤️❤️❤️❤️

  • @nandakumarp.c322
    @nandakumarp.c322 3 роки тому

    Suppar adipoli

  • @siyasaketam9357
    @siyasaketam9357 3 роки тому +4

    Ammayiamma marumagal poru kanan...... 😍👍👌

  • @nijilchandrambeth2249
    @nijilchandrambeth2249 3 роки тому +1

    ഉയിശ്ശേന്റെ കുമാരേട്ടാ യശോദേച്ചീ ഇങ്ങള് വേറെ ലവൽ ❤️💙❤️💙

  • @jijomg5772
    @jijomg5772 3 роки тому +2

    സൂപ്പർ തകർത്തു 👍👍👍👍👍👍💖👍👍🌹🌹🌹🌹

  • @geethapradeep827
    @geethapradeep827 2 роки тому

    സൂപ്പർ 👍👍 സൂപ്പർ 👍👍👍 സൂപ്പർ 👍👍👍👍

  • @sumam612
    @sumam612 3 роки тому +3

    Good story, screenplay, dialogue and acting . Waiting for MIL--DIL battle. Love you all dears 😍😍😍😍

  • @shahyponnus5679
    @shahyponnus5679 2 роки тому +1

    അയ്യോ സൂപ്പർ യശോദാ ചേച്ചി 😄😄😄

  • @vishnuedappatt1954
    @vishnuedappatt1954 3 роки тому +2

    Neerkoli ellm ullayann chadallaa yeshodhe😉😂😂😂
    Kumarettan English parayunind (support nn ) 😂😂😂
    Bijuettan and family❤️😍

  • @josecheruvathoor3479
    @josecheruvathoor3479 3 роки тому +1

    സൂപ്പർ - വളരെ രസകരമായി മാറുന്നുണ്ട്- ആ ഭാഷ ഞങ്ങള് തൃശൂർ ക്കാർക്ക് ഇഷ്ടമായി

  • @paruskitchen5217
    @paruskitchen5217 Рік тому

    Sooper

  • @rajeeshraj8827
    @rajeeshraj8827 3 роки тому

    Enta ponno chiri ethra adaki pidichittum chrichu povua kollam supperrr

  • @raihanathkurumanjeri4086
    @raihanathkurumanjeri4086 3 роки тому +5

    കുമാരേട്ടൻ സൂപ്പർ

  • @poochakkarumanikettum6872
    @poochakkarumanikettum6872 3 роки тому +3

    Polichu. Ningal jeevikkuvaa abinayamanenne thonnunnillaaa

  • @lithinshanu6469
    @lithinshanu6469 3 роки тому +1

    കുമാരേട്ടൻ നടുക്ക് നിന്ന് സിഗരറ്റ് വലിച്ചോ തീയും പാറു൦ പുകയും വരും 😍പോളിക്ക് മൂത്ത് മണികളെ

  • @baijumv360
    @baijumv360 3 роки тому +4

    ഇതിപ്പോ ബിജു ഏട്ടൻ ആണോ അല്ലെങ്കിൽ കുമാരേട്ടൻ ആണോ മികച്ചത്?🤩

  • @travelwithajiaji9618
    @travelwithajiaji9618 3 роки тому +2

    ജ്യോതിക്കും yeshodechikkumayi കാത്തിരിക്കും 😂👍✌️✌️✌️✌️✌️✌️✌️✌️✌️

  • @chelseafc9806
    @chelseafc9806 3 роки тому +5

    Yashodhe പ്രായമായില്ലേ ഇങ്ങിനെ ഓടാമോ യശോദ ഒരു നിമിഷം കവിതയായി മാറി

    • @jafarka9040
      @jafarka9040 3 роки тому +1

      കവി സൂപ്പർ അഭിനയം കുമാറേട്ടന് ചിരി varunnund

    • @Aanand-2k
      @Aanand-2k 3 роки тому +1

      Biju bro, super

  • @varshasujesh1750
    @varshasujesh1750 3 роки тому +1

    Ellareum onn kananannind super family 🤩

  • @amoghs.r7268
    @amoghs.r7268 3 роки тому +3

    Ole kannadakkari ayittore twistum koodi adakkayirunnu...🤣🤣🤣😂😂

  • @shibumc6829
    @shibumc6829 2 роки тому

    അത് സുപ്പർ

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 3 роки тому +5

    അടിപൊളി👌👌👌🎉🎉🍬🍬🍬

  • @dhanyaveettil6409
    @dhanyaveettil6409 2 роки тому

    Super ...

  • @sonishakannothsonishakanno9330
    @sonishakannothsonishakanno9330 3 роки тому

    Polichu

  • @amoghs.r7268
    @amoghs.r7268 3 роки тому +2

    Kumarettan and yeshodhechi..oru real life character pole ayi..🙂🙂

  • @kavitamanesh9332
    @kavitamanesh9332 2 роки тому

    Me too favourite,☺

  • @akshay_nbr
    @akshay_nbr 3 роки тому +3

    ഇവർ തമ്മിൽ അടി 💥💥💥

  • @RajanTPRRajanTPR-yh3ic
    @RajanTPRRajanTPR-yh3ic Рік тому

    ചിരി ചുമട് ത്തു

  • @sinujoy7954
    @sinujoy7954 2 роки тому

    Bijuvetta kavi vaakkukalilla ningalekkurichu parayan... Kinattil chadanulla ningalude 🏃🏃 kalakkiii... Athu orkkumbo 🤣🤣🤣🤣🤣🤣🤣🤣... From Idukki, Thodupuzha.

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому +2

    നന്നായി 👍👍❤️

  • @suhailsuhail.k4509
    @suhailsuhail.k4509 3 роки тому

    സൂപ്പർ

  • @reshmashelly418
    @reshmashelly418 3 роки тому

    Uyendey kumaretta ningala oru yeshodechii 😍😍poliiiii 💟👍parayan vakkukal llaaa ❤❤❤♥♥♥😍♥😍♥😍♥😍♥😍♥

  • @venivinod9148
    @venivinod9148 2 роки тому

    Super❤

  • @bismili8156
    @bismili8156 3 роки тому

    Thakarthu.randalum.adipoli

  • @anupamajijesh1030
    @anupamajijesh1030 2 роки тому +1

    കിണറ്റിൽ ചാടാൻ നോക്കുന്ന കണ്ടിട്ട് ചിരിച്ചു പണി ആയ്

  • @Acchuzz447
    @Acchuzz447 3 роки тому

    Nannayittund 😍😍😍

  • @jimsvlogs8890
    @jimsvlogs8890 3 роки тому +1

    ബിജു ഏട്ടാ യശോദ ഏച്ചിന്റെ വീഡിയോ വേറെ തന്നെ ഒരു playlist ആക്കികൂടെ? 👏

    • @KLBROBijuRithvik1
      @KLBROBijuRithvik1  3 роки тому +1

      അതെങ്ങനെയാ ചെയ്യുക..

    • @jimsvlogs8890
      @jimsvlogs8890 2 роки тому

      @@KLBROBijuRithvik1 UA-cam studio vazhi

  • @toolsandtrips3451
    @toolsandtrips3451 3 роки тому

    Ivaru randalum mathi oru cinema thanne nirmikam. Ella veshavum ivar thanne cheitholum. Adipoli condent

  • @teenashiju1412
    @teenashiju1412 3 роки тому

    Polichuuuu

  • @vishnuvvnjr8576
    @vishnuvvnjr8576 3 роки тому

    Spr kaviyum bijuvum jor😀😀

  • @lijinasajith6140
    @lijinasajith6140 3 роки тому +1

    കുമാരേട്ടന് ഡൈ ചെയ്തൂടെ 😂😂😂😍😍😍

  • @gincygeorge856
    @gincygeorge856 2 роки тому

    സൂപ്പർ🌜🌛😀💓

  • @shajijoseph1498
    @shajijoseph1498 3 роки тому +2

    Another yashodha episode, great! See how nicely Kavi speaks Malayalam with Kannur accent!
    Simply wonderful!

  • @maheshvavadukam7091
    @maheshvavadukam7091 2 роки тому

    Kumarettan...super

  • @ramithmahe4496
    @ramithmahe4496 3 роки тому

    അടിപൊളി 👌😍😍😍

  • @ponnusaroon1044
    @ponnusaroon1044 3 роки тому

    Polichutta nigala acting super.

  • @saraswathyam8678
    @saraswathyam8678 3 роки тому +3

    തകർത്തു കുമാരേട്ടനും കുടുംബവും 👏👏👏

  • @lizypaul7423
    @lizypaul7423 2 роки тому

    Super super super 🥰🥰🥰🥰🥰🥰🥰

  • @shajjimonshajimon4095
    @shajjimonshajimon4095 3 роки тому

    അടിപൊളി സൂപ്പർ

  • @jabirk1084
    @jabirk1084 3 роки тому

    Adipoli yayi

  • @kafilasworld
    @kafilasworld 3 роки тому

    നല്ല രസം കാണാൻ. കുമാരേട്ടനും യാശോദ യും

  • @sindhuvenugopal2725
    @sindhuvenugopal2725 3 роки тому

    അടിപൊളി ❤❤❤

  • @maheshmachan2038
    @maheshmachan2038 3 роки тому

    Supper video

  • @muhammadmusthafa6201
    @muhammadmusthafa6201 3 роки тому

    Super video😀😀😀😀👍👍👍

  • @biju.k.nair.7446
    @biju.k.nair.7446 3 роки тому +1

    Bro.... super 👍👍👍👍

  • @babut2796
    @babut2796 3 роки тому

    SUPER.YSHOTACHI

  • @nihadim5448
    @nihadim5448 3 роки тому

    Nammale kannure yashodaechi kumarettan super💪💪🥰🥰😍😜

  • @dubaiuae1423
    @dubaiuae1423 3 роки тому

    Adipoli

  • @thahiraummer9145
    @thahiraummer9145 3 роки тому

    Suppar

  • @sreeharikk2193
    @sreeharikk2193 3 роки тому

    Super 👌

  • @Mina-jh7zf
    @Mina-jh7zf 8 місяців тому

    👍👍👍

  • @shidhilaparvom7735
    @shidhilaparvom7735 3 роки тому

    അടിപൊളി സൂപ്പര്‍ പൊളിച്ചു മച്ചാാാ

  • @radhakrishnantkollampana7440
    @radhakrishnantkollampana7440 3 роки тому

    Biju ഏട്ടാ സൂപ്പർ

  • @akshayap.122
    @akshayap.122 3 роки тому

    Waiting..for next vdo

  • @pradeepkl1462
    @pradeepkl1462 3 роки тому

    Polii ❤️

  • @crazygirls3535
    @crazygirls3535 3 роки тому

    കുമാരേട്ടൻ 😍😍😍😍😍 അടിപൊളി.......യാണ്

  • @malluyoutuber7846
    @malluyoutuber7846 3 роки тому +1

    Ningale editing pakka poliyanu 💥💥💥💥💥💥👍

  • @aswathiarunkumar927
    @aswathiarunkumar927 2 роки тому

    😍sprrrrrr

  • @SureshKumar-sy7wz
    @SureshKumar-sy7wz 3 роки тому +1

    കുമാരേട്ട "നമിച്ചു.

  • @varshasujesh1750
    @varshasujesh1750 3 роки тому

    Kaviye bayankara eshtane🥰

  • @Santhosh-qe7bb
    @Santhosh-qe7bb 3 роки тому +3

    പെണ്ണ് കിട്ടാത്ത ഒരു കണ്ണൂർക്കാരൻ

  • @sureshputhiyaveettil8619
    @sureshputhiyaveettil8619 3 роки тому

    Supper

  • @shylathaaji7418
    @shylathaaji7418 2 роки тому

    അടിപെള്ളിയശോദ ചേച്ചി നിങ്ങളെ ഒക്കെ കാണൻ കെ തി

  • @ManojManoj-hw8cl
    @ManojManoj-hw8cl 3 роки тому

    Polichu.bijuvetta

  • @sreedharana929
    @sreedharana929 3 роки тому +1

    Thakarthu super

  • @Ahmed-yi3sj
    @Ahmed-yi3sj 3 роки тому

    Kumarettan paranjapole sukesh nu chernna pennaaanu........jeevithathil bijunum😍 love you dears.....

  • @roopeshnaffco6141
    @roopeshnaffco6141 3 роки тому

    Yasodhechiyum kumarattanum super