ബാനുവിന്റെ തെറിയും🤬 മച്ചാന്റെ രോദനവും 😭 | RJ Maheen & Shabana

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 2,6 тис.

  • @SanjuTechy
    @SanjuTechy 3 роки тому +2671

    Al pwoli episode....

  • @aravinddileep2429
    @aravinddileep2429 3 роки тому +356

    ഞാനും എന്റെ ഫ്രണ്ടും കൂടെ മ്യൂസിയതിനകത്തൂടെ നടക്കുമ്പോൾ മച്ചാൻ അതിലെ ജോഗിങ് ചെയ്യുന്നു.. അപ്പോൾ അവൻ പറഞ്ഞു "ദേ മഹീൻ മച്ചാൻ പോകുന്നു "എന്ന്.. ഞാൻ ചോദിച്ചു അതേവനാടാ എന്ന് 😂 മച്ചാൻ അത് കേട്ട് തിരിഞ്ഞ് അവനെ കൈ എടുത്ത് കാണിച്ചിട്ട് പോയി.... പിന്നീടാണ് മച്ചാനെ follow ചെയ്തു തുടങ്ങിയത്... മച്ചാനെ മച്ചാൻ ഒരു മച്ചാൻ ആണ്... ഇനി കാണുമ്പോൾ ഞാൻ എന്തായാലും വന്ന് സംസാരിക്കും... 🥰

  • @gokulsasikumar_yt
    @gokulsasikumar_yt 3 роки тому +100

    മച്ചാന്റെ ആക്ടിങ് വേറെ ലെവൽ 🔥... അത് കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥰...
    സൂപ്പർ മച്ചാനെ 👌😘

  • @anaghar3786
    @anaghar3786 3 роки тому +71

    59:37 super acting, poli bro😍, സിനിമയില്‍ എത്രയും പെട്ടെന്ന് തന്നെ കാണാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️

  • @കാട്ടാളൻപൊറുഞ്ചു

    1:55 ദൈർഘ്യമുള്ള ഒരു വീഡിയോ മുഴുവനായി കാണാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, പക്ഷേ ഗസ്റ്റ് മാഹിൻ മച്ചാനായാൽ കാണാതിരിക്കാൻ പറ്റോ, കൂടെ ഭാനുവും, കൊള്ളാം ഒരു പാട് ചിരിച്ചു, നമ്മുടെ ഇപ്പോഴത്തെ ഒരു അവസ്ഥവച്ച് ഒരാളെ ചിരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് പക്ഷേ അതെല്ലാം ഭേദിച്ച് മാഹിൻ മച്ചാന്റെ നർമ്മങ്ങൾ ഒരു പാട് ചിരിപ്പിച്ചു. God bless both of you, Sign: രണ്ടു ദിവസം.

  • @sanjayts8189
    @sanjayts8189 3 роки тому +142

    ഒരു സിനിമ കണ്ട ഫീൽ . മച്ചാൻ ഒരേ powli

  • @ratheeshsasi7464
    @ratheeshsasi7464 3 роки тому +264

    ഒരുപാട് വിഷമങ്ങൾക്കിടയിൽ കുറച്ചു കൂടുതൽ സന്തോഷം കിട്ടാനായി കാർത്തിക് സൂര്യ യുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. ആശംസകൾ സഹോദരാ.ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹

  • @jinokv6956
    @jinokv6956 3 роки тому +108

    ഒരു സിദിഖ് ലാൽ ,റാഫി മെക്കാർട്ടിൻ ,ഷാഫി മൂവീസ് കാണുന്നത് പോലെയാണ് 2 മണിക്കൂർ ഉള്ള ഈ പ്രോഗ്രാം.ചിരിപ്പിക്കുന്നതു ഒരു വലിയ കഴിവ് തന്നെയാണ്.thanks guys for giving your valuble time to us..

  • @deepacraju696
    @deepacraju696 3 роки тому +2

    Ayyo poli machane... chirich chirich chatu..🤣🤣🤣. karthikettanum machanum shabana chechiyum ellarude ulla combo poliyanu.... 🥰🥰🥰🥰1:00:00 machante abhinayam oru rekshem illato... enteyum kannu niranju poye... shabana chechi poliyanu... samsarikuna kettond irikan tonum...😍😍😍 pine nmmde karthikettante karyam parayanda karyamillalo.... 🥳🥳🥳🥳😘😘😘

  • @soorajgsunil5884
    @soorajgsunil5884 3 роки тому +7

    രണ്ട് ദിവസം :എന്റെ പൊന്നോ ഇങ്ങനെ ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല, വേറെ ലെവൽ. മഹീൻ machanil ഇത്രയും നല്ല ഒരു നടൻ ഉള്ള കാര്യം അറിയാൻ സാധിച്ചു അതുകൊണ്ട് തന്നെ സ്പെഷ്യൽ താങ്ക്സ് to INTELERKS PODCAST. ബാനു ചേച്ചിയും നല്ല scoring ആയിരുന്നു podcastil. ആ തെറി ഒക്കെ എന്റെ പൊന്നോ എജ്ജാതി ഞാൻ അത് ഒറ്റ സ്ട്രെച്ചിൽ പറയാൻ ഇപ്പൊ പ്രാക്ടീസ് cheyukayan😂. NEGATIVE ആയിതോന്നിയത് ഇന്ന് ദാസൻ ചേട്ടൻ ഒന്നും സംസാരിച്ചില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം വിനു ചേട്ടനും ശ്രീകാന്ത് ചേട്ടനും അത്രക്കൊന്നും scoring അല്ലായിരുന്നു. ഞങ്ങൾ podcastil വരുന്നത് കാർത്തിക് ഏട്ടനെ മാത്രം കാണാൻ അല്ല നിങ്ങളുടെ സംസാരവും കൗണ്ടറും കേൾക്കാൻ കൂടിയാണ് അടുത്ത podcastil നിങ്ങൾ നല്ലോണം സ്കോർ ചെയ്യണം പ്രത്യേകിച്ച് ദാസൻ ചേട്ടൻ. കാർത്തിക് ഏട്ടൻ ഇന്ന് നന്നായി സ്കോർചെയ്തു. വീണ്ടും കോഡ് പറയുന്നു 2ദിവസം.
    At last This is one of my favorite podcast for ever❤️

  • @gokulmanoharan6103
    @gokulmanoharan6103 3 роки тому +55

    59:36 AARUM KAANATHE POKARUTH MACHANTE ROMANCHIFICATION ABHINAYAM 😭👍👍❣️
    2divsam🧑‍💻

  • @sreejasasi1828
    @sreejasasi1828 3 роки тому +291

    മച്ചാന്റെ അഭിനയം കണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നവർ ആരൊക്കെ
    Like

  • @ansarmd5759
    @ansarmd5759 3 роки тому +45

    29:40
    Mchan:ni enthengilum chothik
    Vinu: sugano
    😂🤣

  • @muhammednajeeb2851
    @muhammednajeeb2851 3 роки тому +215

    ഒരു സെക്കന്റ് പോലും skip ചെയ്തില്ല എന്ന് മാത്രമല്ല ചില സീനുകൾ റിപ്പീറ്റ് അടിച്ചുകണ്ടു 😂

  • @cyber__killer3716
    @cyber__killer3716 3 роки тому +55

    കുറച്ച് വൈകി ആണ് കാണുന്നത്. എങ്കിലും ചിരിച്ച് ചിരിച്ച് ഒരു പരുവമായി 😂😂😂

  • @RibinRajEP
    @RibinRajEP 3 роки тому +135

    ഇന്നത്തെ എപ്പിസോഡ് കണ്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആകും...

  • @naturewooer
    @naturewooer 3 роки тому +150

    മച്ചാൻ പൊളിയാണ്, മുത്താണ്. ഈ podcastil ചിരിച്ചു മടുത്തു.

    • @vprmedia
      @vprmedia 3 роки тому

      Covid vishayam vendayirunnu

  • @nocopyright-youtubefreeint1426
    @nocopyright-youtubefreeint1426 3 роки тому +35

    ന്റെ പൊന്നേ.. ചിരിച്ച് മരിച്ച്.. നിങ്ങളുടെ കൂടെ ഇരിക്കുന്ന ഒര് ഫീൽ..
    വിഡിയോ എഡിറ്റിങ് വേറെ ലെവൽ...

  • @arunaru4079
    @arunaru4079 3 роки тому +21

    2 Dhivasam , 🔥 Machanttee Abhinayam pollii 🔥❤️ Film le kerriyirrikumm ❤️

  • @Factszonal
    @Factszonal 3 роки тому +6

    എന്റെ പൊന്നോ... Within seconds മച്ചാൻ പെട്ടന്ന് മാറി.... ആ role കൊടുത്തു പെട്ടന്ന് അഭിനയിച്ച സംഭവം..... മാരകം 🔥🔥❤️❤️

  • @pauljackson1459
    @pauljackson1459 3 роки тому +502

    മച്ചാന് സ്റ്റാൻഡ് അപ് കോമഡി ചെയ്യാൻ നല്ല സ്കിൽ കാണുന്നുണ്ട്❤️

  • @Jo_2k04
    @Jo_2k04 3 роки тому +132

    മച്ചാന്റെ കല്യാണത്തോട് കൂടിയാണ് ആ പ്രതിഭയെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയത് 😂

  • @jibin.p.a65
    @jibin.p.a65 3 роки тому +32

    Machante അഭിനയം ഒരു രക്ഷേം ഇല്ല

  • @vimaln7824
    @vimaln7824 3 роки тому +82

    1:25:00 ചിരിച്ചു പണ്ടാരം അടങ്ങി..... 😂😂😂
    Best episode... Podcast വളരെ അധികം enjoy ചെയ്തു...
    Medical miracle happening❤😍🔥🔥🔥 #randdhivasam

  • @anandkrishnaps
    @anandkrishnaps 3 роки тому +26

    2nd divasam : Karthik moonjithu time 1:55:41 vinu powli mass 🤣😊❤️

  • @Hari-sd7ls
    @Hari-sd7ls 3 роки тому +110

    ദാസൻ അളിയൻ വല്ലാതെ സൈലന്റ് ആയി പോയ പോലെ.
    #മഹീൻമച്ചാൻ_പൊളി💥🔥

  • @midhungopinath4156
    @midhungopinath4156 3 роки тому +972

    എന്റെ അമ്മോ....... 😶 അരുണ്‍ അളിയന്‍ വരഞ്ഞ ഫോട്ടോയിൽ നോക്കി erunath ഞാൻ മാത്രം anno?!

    • @simsaar
      @simsaar 3 роки тому +19

      ഹോ ബല്ലാത്ത ജാതി

    • @basil6897
      @basil6897 3 роки тому +5

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @anujithcs5847
      @anujithcs5847 3 роки тому +7

      2ദിവസം

    • @Mr.RUN_B
      @Mr.RUN_B 3 роки тому +9

      Blog full കണ്ടാൽ aaa preshnm marum... Arun aliyan varacha കലയുടെ thazhe nammde കലാകാരനെ നോക്കു നോക്കു നോക്കി നോക്കി ഇരിക്കൂ

    • @shahinsharaf1913
      @shahinsharaf1913 3 роки тому +6

      ആയിരിക്കും

  • @SarjinVlogz
    @SarjinVlogz 3 роки тому +977

    Orbaduu Cherichuuu😅
    love form kanyakumari 💗

  • @nazimnachu1528
    @nazimnachu1528 3 роки тому +41

    “Rand divasam”
    Al pwoli podcast… keep going on..
    Enikk karthik aliyane kaanaan bayangara aagrahamanu
    One day we’ll see …😁👌

  • @anandsivanand702
    @anandsivanand702 3 роки тому +10

    ഭഗവാനെ ഈശ്വരാ....
    നല്ലത് ചെയ്താൽ നല്ലത് കിട്ടണെ...

  • @anjali_vijayan
    @anjali_vijayan 3 роки тому +94

    Guest പിന്നേം വന്നു, Dasaliyan പിന്നേം മാളത്തിൽ കയറി🤣🤣🤣

  • @creatgram
    @creatgram 3 роки тому +54

    59:35 poly bayankaram. njan spotifyil sound mathram ket eppazha utubil varuvaanh kaathi nilkaayirunhu ee scenin vendi. sherkkum parayaalo kannu niranju. wow!

  • @manju2077
    @manju2077 3 роки тому +19

    Allaaa enikk ariyaanbmelaanjitt chodhikkuvaa machaanu enthinte koravaa ullath machaan pwoli alleee

  • @rvp5063
    @rvp5063 3 роки тому +35

    Maheen മച്ചാന്റെ അഭിനയം പൊളിച്ചു ❤️
    Perfect couples ആണ് 👍❤️
    CODE:2 ദിവസം

  • @adhulkrishnan9459
    @adhulkrishnan9459 3 роки тому +3

    Code rand divasam fevorite moment in is tripinne kurich parayunnathanne. njn payangara sed ayirunnu nigalede postcast kandappol njn full happy ayii thanks 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @karthikpavithran8133
    @karthikpavithran8133 3 роки тому +232

    പണ്ടത്തെ വ്ലോഗിലൊക്കെ ഒരു നസീം അളിയൻ ഉണ്ടായത് ഓർക്കുന്നവരുണ്ടോ 💯👍

  • @Thejomation
    @Thejomation 3 роки тому +283

    *ഇന്നു മാഹീൻ മച്ചാൻ കൂടി ഉണ്ടല്ലോ, അപ്പോൾ ഇന്നത്തെ എപ്പിസോഡ് പൊളിക്കു൦🤩*

  • @akhilkn8992
    @akhilkn8992 3 роки тому +55

    ഇത്രേം ചിരിച്ച podcast വേറെ ഇല്ല 😅😅👌
    മച്ചാൻ വേറെ ലെവൽ 👌

  • @prasadn8408
    @prasadn8408 3 роки тому +1

    ഇത്രയും പോസിറ്റീവ് എനർജി തരുന്ന യൂട്യൂബർസ് വേറെ ഇല്ല... മാഹീൻ മച്ചാൻ & കാർത്തിക് സൂര്യ.... മാഹീൻ മച്ചാനെ ഇനിയും പൂർണ്ണമായും മലയാളികൾ കണ്ടു തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു.... Subscribers ഇത്ര ഒന്നും പോരാ, അദ്ദേഹത്തിന്റെ അപാരമായ കോമഡി സ്കിൽസും കൗണ്ടറൂം വെച്ചു നോക്കുമ്പോൾ, ഒരുപാട് സാധ്യതകൾ ഉള്ള പെർഫോർമർ...... ♥️♥️♥️♥️♥️♥️♥️👏👏👏

  • @arunsunny1811
    @arunsunny1811 3 роки тому +15

    ഒരാളുടെ മുഖം നോക്കി... അയാളുടെ സൗന്ദര്യം നോക്കി... ഈ നൂറ്റാണ്ടിലും ജീവിക്കുനന്നവർ...! വെറും പുച്ഛം മാത്രമാണ്..! നല്ലത് ചെയ്ത് നല്ലത് മാത്രം ചിന്തിക്കുന്നവർ... അവരുടെ കൂടെ ജീവിക്കുന്നവർ അതാണ് സന്തോഷം... 💓💓💓

  • @aromalr3254
    @aromalr3254 3 роки тому +428

    ഇത്രെയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച ഒരു podcast ആയിരുന്നു ഇത് 😹😹😹😹
    രണ്ട് ദിവസം 😻

  • @vishnuprasad4613
    @vishnuprasad4613 3 роки тому +65

    Sreekanth nte shirts elam kolam nice dressing sense

  • @abhinb.s3175
    @abhinb.s3175 3 роки тому +155

    after comming shabana to the mic - meme pic {in the film dark knight,joker was destroying an hospital} what a humor girl with a simple expression,a maheen & vinu fan #randudivasam

  • @sajeersajeer9052
    @sajeersajeer9052 3 роки тому +2

    Mazhavil manoramayil oru chiri iru chiri bamber chiri kandathu muthalanu karthik surye kanunnath aadyam thanne ishttayi pinne aanu karthiyude video kanan thudangiyath orupad ishttam... oru hai tharo karthik❤️❤️pinne karthiyude munne ulla video eallam kandu thudangi orupad orupad ishttam karthik surya

  • @neeradhmurali5166
    @neeradhmurali5166 3 роки тому +23

    Best ever podcast in the history of the channel Intelerks Podcast. Hats off Maheen Machan, Shabana chechi, Karthik machan, Vinu ettan, Sreekanth ettan, Das ettan.

  • @fayasyusaf5448
    @fayasyusaf5448 3 роки тому +64

    1:33:05 , പോട്ടെ ദാസെട്ട ☹️
    #justicefordasettan

    • @fayasyusaf5448
      @fayasyusaf5448 3 роки тому +14

      @@NTertaimenT2000 ദാസന് ക്ഷമയുള്ളത് നന്നായി😂😁

    • @princypeter1269
      @princypeter1269 3 роки тому +2

      @@fayasyusaf5448അതെ 😄

  • @harivishnuk9814
    @harivishnuk9814 3 роки тому +64

    മച്ചാൻ്റെ അഭിനയം കിടു ❤️
    2ദിവസം🙄

  • @misiriya1250
    @misiriya1250 3 роки тому +509

    Skip ചെയ്യാതെ കണ്ട ഒരു വീഡിയോ..
    ചിരിച്ചു ചിരിച്ചു ഉപ്പാട് പോയി...😝🤣🤣🤣🤣

  • @shamisshami8519
    @shamisshami8519 3 роки тому +24

    Banu വേണമായിരുന്നു 🤙❤️

    • @jaseelkoolath
      @jaseelkoolath 3 роки тому +6

      Banu ഉണ്ടല്ലോ
      1:06:15 - ഇവിടെ തൊട്ടു

  • @ammuganga5932
    @ammuganga5932 3 роки тому +6

    Skip adikkathe kandu full..... Nalla entertainment ayirunnuu.... Machanm karthik chnum discrimination athinte karyam paranjapo nthopole.....arem mind cheyanda....
    Dare to Dream

  • @archanashajiarchanashaji6320
    @archanashajiarchanashaji6320 3 роки тому +127

    ●= രണ്ട് ദിവസം =●
    മച്ചാന്റെ അഭിനയവും ബാനുവിന്റെ മലയാളം സാഹിത്യവും പൊളി👌

  • @oxtenideasz
    @oxtenideasz 3 роки тому +341

    ❣️🥰

  • @Aadhil05
    @Aadhil05 3 роки тому +33

    Podcast തുടങ്ങിയ ശേഷം main channel മരിച്ചത് പോലായി 😬😬😬🔥🔥💥💥💥💥❤️❤️❤️❤️❤️❤️❤️

  • @manus3582
    @manus3582 3 роки тому +2

    Mwooooone... Poli
    Adhyam podcast kanan madichuu ippo.. Old episode's okekand theeerkunnu... Ithoru onnonnara item aaaytoo❤

  • @vaishnavita
    @vaishnavita 3 роки тому +1

    Rand divasam acting adipoli... ningalde koottukett enth rasaa.. ithil orangamavan kazhinjenkilenn kothich pova.. ❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗

  • @Trivianboys
    @Trivianboys 3 роки тому +135

    മാഹിൻ മച്ചാൻ ഹീറോ ആകും 100% ഉറപ്പ്.കാരണം ഇത് പറഞ്ഞിരിക്കുന്നത് intelerks podcastൻ്റെ studioൽ ഇരുന്നാണ്.

  • @chandru5835
    @chandru5835 3 роки тому +55

    One of d bst episode with full comedy machaan n shabana ore poli🔥😂🤣 #randdivasam 59:36 uff verte thee thee 🔥

  • @parvathys6028
    @parvathys6028 3 роки тому +323

    മാഹീൻ മച്ചാൻ chali adicha ഓഹോ
    പാവം sreekanth അളിയൻ ആണേൽ ആഹാ😏skill ആണത്രേ skill
    പ്രതികരിക്കൂ ശ്രീകാന്ത് അളിയാ പ്രതികരിക്കൂ,😁🤩😝

    • @archanalal877
      @archanalal877 3 роки тому +16

      Sreekanth chettan uyir❤️❤️❤️Tvmil ayitt kutti sreekanth chettane kannan pattunnillaloo 🥺🥺🥺😢😢😢

    • @sourav___raj
      @sourav___raj 3 роки тому +14

      Sreekanth aliyan ayrikkum heart ittath 😀

    • @archanacg9241
      @archanacg9241 3 роки тому +4

      Sreekanth chettan❤

    • @abhinb.s3175
      @abhinb.s3175 3 роки тому +5

      eth urappayittum sreeekanth chettan like adichathaan

    • @jidhinsundaresan9745
      @jidhinsundaresan9745 3 роки тому +5

      EE comment thiranju pidichu hearts adicha sreekanth brokk irikkatte kuthirappavan

  • @christinejack4126
    @christinejack4126 3 роки тому +21

    Till today's date this is the best podcast I have watched and enjoyed a lot...
    Thanks a lot interlerks posdcast..
    😍✌🏻

  • @sreekanthnr3063
    @sreekanthnr3063 3 роки тому +13

    Entire podcast chirippichu
    2 divsam ❤️ D2D ❤️

  • @biphindevasia8206
    @biphindevasia8206 3 роки тому +82

    Nazeem aliyan evdanu ariyan agrahikunavar ivde like cheyuka .

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 роки тому +3

      പല വീഡിയോകാലിലായി ഒരുപാട് കമന്റ്‌ ഇട്ടുട്ടുണ്ടെങ്കിലും ഒരു റിപ്ലൈ പോലും കിട്ടിയിട്ടില്ല. എന്തെങ്കിലും പേർസണൽ പ്രോബ്ലം കാണും

    • @biphindevasia8206
      @biphindevasia8206 3 роки тому +1

      @@PraveenRaj-go2dg arila bro .ee videoil parayuna mahee machnte aduth interviewnu poyapom koode undayrna frnd nazeem aliyan ann

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 роки тому +1

      @@biphindevasia8206 yes. എന്തോ ഉടക്ക് ആണ്. ഒരു ലൈവിൽ പറഞ്ഞിട്ടുണ്ട്. But എന്താണ് real problem എന്ന് മാത്രം പറഞ്ഞില്ല

  • @mohammedshamiltc7034
    @mohammedshamiltc7034 3 роки тому +54

    59:00 എന്റെ mwone എജ്ജാതി acting support ചെയുന്ന വിനു പോലും പേടിച്ചു പോയി

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +139

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤💞❣️💓❣️💕💓💕😍❤😍

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan4295 3 роки тому +18

    1:15 All the best Mr & Mrs Machan NPCB scene pole romantic aaya oru jelabeerangi scene jeevithathil ethrayum vegam indavate 🤭🤣🤩
    #2 DIVASAM

  • @razavlogs1322
    @razavlogs1322 3 роки тому +17

    Miss Cheyyathey kandà episode... Koree Chirichu Pratheekshicha Pole😂🙌
    Banu Pwoliyaanu😂🙏Machane Vellunna Seenanu🔥
    Machante acting vere Level🔥😅

  • @sharathspillai424
    @sharathspillai424 3 роки тому +32

    1:54:40 സ്നികൊചി 123 മതിയാരുന്നു code😂😂😂😂

  • @saan9423
    @saan9423 3 роки тому +53

    💗Super song 😅
    Machane Athu pore aliyah💗
    First kanda thumbnail allallo ippozhullathu, ithu thanne Kollam. 😻
    Ee podcastil Dasettan silent aayathupole🙂
    1:11:51 podcast section super aayirunnu 🤣🤣🤣
    Code :randu divasam

  • @rithuvanv6962
    @rithuvanv6962 3 роки тому +41

    Topic suggestion :- Hardwork vs Talent

  • @kl13kannur24
    @kl13kannur24 3 роки тому +30

    Ende ponno pularche 3 manikkum potty potty chirichu 🤣🤣🤣👍👍 super keep rocking

  • @ajmalv1095
    @ajmalv1095 3 роки тому +45

    രണ്ടു ദിവസം മാഹിൻ മച്ചാൻ പൊളിച്ചു 😍

  • @sourav___raj
    @sourav___raj 3 роки тому +26

    Annu maheen machan Karthik Suryaye interview cheythu, innu nere thirich.
    Interview full njan 😁e expression ayrunnu

  • @dora1116
    @dora1116 3 роки тому +180

    ആരൊക്കെ വന്നാലും അണ്ണന്റെ തട്ട് താന്നേ ഇരിക്കൂ ....
    ദാസ് അണ്ണൻ ഉയിർ❤️❤️❤️❤️

  • @armstonkuriakose2841
    @armstonkuriakose2841 3 роки тому +13

    59:00 Maheen machan onnum parayan illa vere level 🔥💥

  • @b4bibin72
    @b4bibin72 2 роки тому +2

    Machaneyum bhanuvineyum iniyum podcastil kondu varanam... Prathyeka vibe aanu koode ninghalum koode aavumbol... Manassil ulla tensions okke aaviyaayippovum... ❤ Appreciate podcast team... 🙏🙏🙏❤

  • @jincykaiprath4197
    @jincykaiprath4197 3 роки тому +2

    Suryede pidcastinte stiram viewer aanippo njn😄. Maahin machanum nigalde same vibe aanallo super polichu👍🏻👌👌

  • @Spidy2738
    @Spidy2738 3 роки тому +53

    കാർത്തിക് ഗാങ് & മച്ചാൻ 🤣🤣🤣🤣 കിടിലോസ്ക്കി പോട്കാസ്റ്റ് 😂😂❤❤❤❤❤ ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣

  • @SadiqTalks
    @SadiqTalks 3 роки тому +35

    ചിരിച്ചു ചിരിച്ചു അടപ്പെലകിയത് ഞാൻ മാത്രമാണോ😂😂😂🤣😅😅 ijjathi പവർപാക്ക് items😂😂 Maheen മച്ചാൻ 😘😘

  • @abdulkhader9186
    @abdulkhader9186 3 роки тому +22

    സത്യം പറഞ്ഞാൽ kartikinte vedio de വലിപ്പം കണ്ടാല്‍ കാണാൻ മടിയാണ്.പക്ഷേ കണ്ടാല്‍ full nookippokum. സത്യം. പ്രത്യേകിച്ച്‌ mahin machaan

  • @kiransamthomas
    @kiransamthomas 3 роки тому +2

    21:16 il olla aa expression kandu njaan chirich chirich vaiyaand aayi 🤣🤣🤣🤣

  • @jerryjijidominic1726
    @jerryjijidominic1726 3 роки тому +17

    2 ദിവസം 🔥🔥❤❤❤

  • @shaijal__jubily
    @shaijal__jubily 3 роки тому +43

    മച്ചാന്റെ അഭിനയം ഒരു രക്ഷയുമില്ല... 1:00:00
    രണ്ട് ദിവസം

  • @sachinpushkar299
    @sachinpushkar299 3 роки тому +20

    രണ്ടു ദിവസം.... മച്ചാന്റെ അഭിനയം യാഹ് മോനെ മെഡിക്കൽ മിറക്കിൾ

  • @swatiu3438
    @swatiu3438 3 роки тому +36

    Vinunte pottichiri reactions vera level.. 😂😂

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому +3

    Adipoli... Machan.... Super...
    നല്ല അഭിനയം....

  • @ManeshCS79
    @ManeshCS79 3 роки тому +106

    Each and every second of this video is worth the watch.
    Machan & Banu tons of well wishes.. Keep rocking..
    Didn't feel like an interview or a podcast, just couple of my friends sitting there and having a fun filled chit chat.

  • @le_ashkar3082
    @le_ashkar3082 3 роки тому +13

    *"**1:54:48** രണ്ടു ദിവസം" ബാനുവിന്റെയു മച്ചാന്റെയും രസകരമായ കുറെ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.മച്ചാന്റെ success full life കാണുമ്പോൾ എനിക്കും ഒരു കല്യാണം കഴിക്കാൻ തോന്നുന്നു. ബാനുത്തയെ പോലെ full wyb ഉള്ള ഒരാളെ കിട്ടാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു love you all 💞. D2D 💯*

  • @vysakhramesh1376
    @vysakhramesh1376 3 роки тому +10

    59:50 ente ponnedavvveeee....😍😍😍

  • @alpersiancat
    @alpersiancat 3 роки тому +67

    Machante acting pwoli.....

  • @adarshvs4129
    @adarshvs4129 3 роки тому +2

    oru minute polum skip cheyyathe kanda vodeo.poli machane keep going

  • @sweetstyle3566
    @sweetstyle3566 Рік тому

    മറയില്ലാതെ സ്നേഹം നിങ്ങൾക്കിടയിലുള്ളതുകൊണ്ട് തന്നെ. നിങ്ങളെ സ്നേഹിക്കുന്നവരും ഉണ്ട്. 🥰🥰🥰🥰മച്ചാൻ super. യഥാർത്ഥ സൗഹൃദം. 👍🏻👍🏻👍🏻

  • @ambumone7382
    @ambumone7382 3 роки тому +150

    ഇത്രയും ടൈം പിടിച്ചിരുത്തണെ അത് കാർത്തിക് മാഹിൻ കോമ്പോ ആയിരിക്കണം 🤗🤗🤗🤗

    • @Top5-y1w3d
      @Top5-y1w3d 3 роки тому +1

      Dasanum vinuvum thakarkkana athreya onnum illya

  • @ambumone7382
    @ambumone7382 3 роки тому +18

    50:30 കാർത്തിക്ന്റെ കണ്ടവരുണ്ടോ 🤣🤣🤣🤣🤣?

  • @Basic--knowledge_PSC
    @Basic--knowledge_PSC 3 роки тому +64

    ഭാനുവിന്റെ തെറിയും ഒപ്പം വിനു അളിയൻ mahi മച്ചാനു കൈ കൊടുക്കുന്ന seen 😁😁😁😁

  • @praseedapremkumar604
    @praseedapremkumar604 3 роки тому +1

    Machan paranja pole njnum oralde fan ayittullu rj ajeesh chettante 💕👍🏻 Ennelum nere kananam ennund🥰

  • @keerthanaraveendran7342
    @keerthanaraveendran7342 3 роки тому +4

    Sreekanthettan love♥️

  • @me2tips448
    @me2tips448 3 роки тому +64

    കേട്ട് തുടങ്ങിയാൽ മടുപ്പ് വരാത്ത തമാശ നിറഞ്ഞ യാഥാർഥ്യങ്ങൾ🔥🔥🔥🔥
    കളികളും ചിരി തമാശകളും നിറഞ്ഞ ഈ സംസാരം ഒരുപാട് ഇഷ്ട്ടമാണ്

  • @akashpv4311
    @akashpv4311 3 роки тому +45

    Vinu aliyaaqqq😘

  • @NaDe_Sura
    @NaDe_Sura 3 роки тому +8

    2:00hr പോയത് അറിഞ്ഞില്ല ചിരിച്ച് ഒരു വഴിയായി. Loved it 😍

  • @AutoCastle.
    @AutoCastle. 3 роки тому +8

    💕😜..... അൽ പൊളി.. ഒരു പഴയ film കാണാൻ U Tube കേറിയ ഞാൻ ഈ Podcast മുഴുവൻ ഇരുന്നു കണ്ടു.. 🔥🔥🔥💕🔥💕🔥💕

  • @mlttutorial9712
    @mlttutorial9712 3 роки тому +1

    2hr.. complete kanum eannu orikalum karutheela... Orupad chirichu.. tk u sooo much ❤️