EP 194 ഭക്ഷ്യവിഷബാധ | Food Poison Spoiled our Bihar Trip | Bodhgaya to Ranchi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 775

  • @pr_ed_ato_r9151
    @pr_ed_ato_r9151 Рік тому +72

    എന്തുവാടേ അഭീ...Railway minister ക്ക് പോലും railway യെ പറ്റി ഇത്രേം Knowledge കാണില്ലാ...
    Salute Maannn...u R great...👍👍👍

  • @suryashivani2816
    @suryashivani2816 Рік тому +31

    തീരാൻ പോകാറായി എന്ന് കേട്ടപ്പോ എന്തോ സങ്കടം. With family ആയിട്ടാണോ വിദേശ യാത്ര. എനിക്ക് family കൂടി ഉള്ള നിങ്ങളുടെ vlog ആണ് കൂടുതൽ ഇഷ്ടം

  • @kl02ss76
    @kl02ss76 Рік тому +56

    ചേട്ട നമ്മുടെ നാടിനെ കുറിച്ച് പറഞ്ഞ വാക്കുകൾ. നമ്മുടെ നാട് വിട്ട് പോകുന്ന ആളുകൾ കാണണം ഇവിടം സ്വർഗഗം ആണെന്നത്. ചേട്ടനെ പോലുളള യാത്രികർ പറയുമ്പോൾ ഒരു സന്തോഷം നല്‍കുന്നു...

  • @rintuamigoz2069
    @rintuamigoz2069 Рік тому +82

    Swetha's dedication is vere level. The way she takes care of your parents as hers is absolutely amazing . You should be proud of having such a sweet wife

    • @ponnusree7575
      @ponnusree7575 Рік тому +3

      Well said..my family also likes Swetha

    • @stalwarts17
      @stalwarts17 Рік тому +3

      She's a great human!!

    • @Rani-1991-d9o
      @Rani-1991-d9o Рік тому +2

      അത് ok, പക്ഷെ ഇന്ന് ഒഴികെ മറ്റു ദിവസം എല്ലാം പാവം പ്രായം ഉള്ള അമ്മ നടുക്ക് ചാരാൻ പറ്റാതെ മുന്നോട്ട് ഇരുന്നു, ഇന്ന് എന്തായാലും ശ്വേത നടുക്ക് ഇരുന്നു, അതോണ്ട് ശ്വേത ക്ക് ഉറങ്ങാൻ പറ്റിയില്ല അല്ലേൽ സൈഡിൽ ചാരിക്കിടന്ന് ഉറങ്ങും 🤣😂

    • @sidharthsankar.s2323
      @sidharthsankar.s2323 Рік тому +1

      His mother also very sweet...that's y swetha is happy.his mother is not mother in law she is a mother to her😍

  • @sudhakumari3623
    @sudhakumari3623 Рік тому +7

    റാഞ്ചി ഒരു notorious place ആയിരുന്നു.90's ൽ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. വർഗീയ ലഹള ഉണ്ടായി. പുറത്തു ഇറങ്ങാൻ ഭയം ആയിരുന്നു. അവിടെ പ്രശ്നം ഉണ്ടാക്കുന്നത് അന്നും ഇന്നത്തെ ബീഹാറികളാണ്. ആദിവാസികളായ നാട്ടുകാരെ ചൂഷണം ചെയ്തിരുന്നു. ഇപ്പോൾ മാറ്റം വന്നു. Thanks Sujith&Company 👏👏👏👏

  • @scrolltroll9668
    @scrolltroll9668 Рік тому +41

    ഉപദേശം അല്ല suggestion ആണ്. യാത്രയിൽ ധാരാളം ഫ്രൂട്ട്സ് കൂടി കഴിക്കാൻ ശ്രമിക്കുക . Stay healthy

  • @sumap2573
    @sumap2573 Рік тому +25

    സുജിത് പറഞ്ഞത് എത്ര വലിയ സത്യമാണ്. നമ്മുടെ നാടിന്റെയത്ര സുഖം വെറെ എവിടെ കിട്ടും.എന്നിട്ടും നമ്മുടെ യുവ ജനതക്ക് നമ്മുടെ നാട് വിട്ട് പോകാനാണിഷ്ടം. അത് നമ്മുടെ മക്കളായാൽ പോലും. റിഷിക്കുട്ടനെ നമ്മുടെ നാടിന്റെ മഹത്വം പറഞ്ഞു പഠിപ്പിച്ചു തന്നെ വളർത്തണം. സുജിത്തിന്റെ വീഡിയോയിൽ കൂടി ആണ് നമ്മുടെ ഇന്ത്യ എന്താണെന്ന് മനസിലാക്കാൻ പറ്റിയത്. ഒരു പാട് നന്ദി. യാത്ര അവസാനഘട്ടത്തിലാണെന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്.

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Рік тому +7

      ഇവിടെ രാഷ്ട്രീയം സഹിക്കാവുന്നതിലും അപ്പുറമാണ്... പിന്നെ മതം, സദാചാര പോലീസിങ്.. ഇതൊക്കെ ആളുകളെ മടുപ്പിക്കും..

    • @deepakvishnu6778
      @deepakvishnu6778 Рік тому +1

      @suma p mahathwam vari vithariyal Paisa kittilla. Keralathil thanne paniyum paisayum kuravaanu pinne enthin ivde nikkanam. People go for other place for better opportunity better environment there is nothing wrong about it !!

  • @sivaprasad8086
    @sivaprasad8086 Рік тому +4

    സുജിത് ഭായ്... ഈ വീഡിയോ യിൽ സുജിത് ഭായ് പറഞ്ഞ ഒരു ഭാഗത്തിൽ ഒരു ചെറിയ തിരുത്ത്...
    സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം കൂട്ടികൊടുത്താൽ കിമ്പളം വാങ്ങില്ല എന്ന്...... ശമ്പളം 10 ലക്ഷം കൊടുത്താലും വാങ്ങേണ്ടവൻ വാങ്ങും.... ഇപ്പോഴുള്ള ശമ്പളം തന്നെ അധികം ആണ് സുജിത്തേട്ട 😍❤️

    • @email4socialgmail678
      @email4socialgmail678 Рік тому +1

      ഈ സുജിത്ത് എന്ന് പറഞ്ഞാൽ ഒരു വിടഭാഷ വിടഭാഷണം അലങ്കാരമായി കരുതുന്നവൻ ആണ്. അവൻ പറയുന്ന പലകാര്യങ്ങളും സത്യമല്ല എന്ന് മാത്രമല്ല നുണ കൂടിയാണ്. ഞാൻ റെയിൽവേയിൽ കാറ്ററിംഗ് സൂപ്പർവൈസറായി വർക്ക് ചെയ്ത ആളാണ്. ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് സുജിത്തിന്റെ പ്രമാണം. ചെയ്യുന്ന ജോലിയോടുള്ള കൂർപാട് ഒട്ടും ഇല്ല. എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കണം എന്ന് മാത്രം. ഒട്ടുമിക്ക യൂട്യൂബ് മാരും ഇങ്ങനെയൊക്കെ തന്നെയാണ്. കാപട്യം ബോഡി ലാംഗ്വേജ് കാണാൻ പറ്റും.

  • @anilchandran9739
    @anilchandran9739 Рік тому +309

    ഇനിമുതൽ Paid Restaurant Review നടത്തില്ല എന്ന തിരുമാനം എടുത്തതിൽ താങ്കളോട് ആദരവും അഭിമാനവും തോന്നുന്നു. 👌🙏💐

    • @nautilusnest
      @nautilusnest Рік тому +1

      Very good decision

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Рік тому +9

      കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നതായിട്ടു കൂട്ടിയാൽ മതി..ചുമ്മാ നല്ലപിള്ള ചമയൽ

    • @alashwin
      @alashwin Рік тому +15

      @@ലാൽകൃഷ്ണ ആ തീരുമാനം കാരണം എന്താണെങ്കിലും പൈസ നഷ്ടം പുള്ളിക് അല്ലെ ഉള്ളു .നമുക്ക് എന്ത് പ്രശ്നം

    • @bindhuk5839
      @bindhuk5839 Рік тому +1

      Home stayil staycheyumbol Rishikutttanu food undaki kodukku

    • @harishkandahil1303
      @harishkandahil1303 Рік тому

      സത്യം ആരറിയും?

  • @Archana_u40-y6y
    @Archana_u40-y6y Рік тому +211

    *Abhiയുടെ Driving ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്. Rishi Babyനെ ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്*

  • @vilasinikk1099
    @vilasinikk1099 Рік тому +31

    നമ്മൾ കേരളത്തിൽ ബംഗാളികളെന്ന് പറയുന്നതിൽ കൂടുതലും ജാർഘണ്ട് , ബീഹാർ സ്റ്റേറ്റ് കളിൽ ഉള്ളവരാണ്. അവിടുത്തെ ദാരിദ്ര്യം തൊഴിൽ കൂലി കുറവ് ഇതൊക്കെ കാരണം കേരളം അവർക്ക് gulf ആണ്.

  • @ourdailydiariesinmalayalamAA
    @ourdailydiariesinmalayalamAA Рік тому +36

    My wife is from Jharkhand, Ranchi ❤️ I have been to Jharkhand couple of times, good place , nice people, food not bad 😊 പക്ഷെ Bihar Vibes കുറച്ച് ഉണ്ട് ✌️

    • @k.s.subramanian6588
      @k.s.subramanian6588 Рік тому

      Our kerala much better no need to go to Bihar

    • @ourdailydiariesinmalayalamAA
      @ourdailydiariesinmalayalamAA Рік тому +5

      @@k.s.subramanian6588 love has no boundaries 😍

    • @sanketrawale8447
      @sanketrawale8447 Рік тому +1

      @@k.s.subramanian6588 കേരളത്തിലെ രാഷ്ട്രീയ ഭ്രാന്ത് ഒഴിച്ചു നിർത്തിയാൽ വൃത്തിയുടെ കാര്യത്തിലും മറ്റും No 1 തന്നെ👌 കേരളത്തിലെ വിദ്യാലയ, campus രാഷ്ട്രീയം മറ്റെവിടെയുമില്ല.🙏🏼

    • @ar_leo18
      @ar_leo18 Рік тому

      @@sanketrawale8447 ath kondanu aneethikethire sabdam uyarthan kazhiyathe kazhiv kettavanmarayi poyath...chooshanam orupad nadakunund avde oke...pavangale ayalum private colleges ayalum..aruk chodikan ila

  • @helldudeop5334
    @helldudeop5334 Рік тому

    27:27 sujith etta cheriya oru tip stearingil ingane kayy pidikyaruth bcozz pettann enthelum oru accident undayal airbag open akum oru 300kmph ahnu airbag open akunn speed apo kayy angane thirich vechl that causes more injury. Airbag open akunn speedil kai face ilott adikyn chance kooduthala .eppozum stearing wheelinte 2 sidilum pidikyuka✅

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +6

    God's own country എന്ന് പറയുന്നത് വെറുതെ അല്ലാ സുജിത്തേട്ടാ ❤❤❤power aa Keralam ❤❤❤❤

  • @mohamedmusthafa8823
    @mohamedmusthafa8823 Рік тому +5

    കുറേ vedio pending ഉണ്ടായിരുന്നു.... എല്ലാം കണ്ട് ഇപ്പൊ നിങ്ങളെ ഒപ്പം എത്തി....❤️

  • @ushapillai3274
    @ushapillai3274 Рік тому +6

    ധോണിയേ വിളിച്ചതും സംസാരിച്ചതും ഒക്ക വളരേ ഇഷ്ടപ്പെട്ടു. ശ്വേതാ സുജിത്തിന്റെ ജാക്കറ്റ് സൂപ്പർ ശ്വേതയുടെ സെലക്ഷൻ ആണോ. റിഷിക്കുട്ടൻ ഒരുപാട് സംസാരിക്കാനും പാടാനും ഒക്കെ പഠിച്ചു. അപ്പനും അമ്മയും നല്ല സന്തോഷത്തോടെയിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം. സുജിത് പറയുന്നത് ശരിയാണ് . സ്ഥലം വേടിച്ച് വിട് വയ്കാൻ എല്ലാവർക്കും പറ്റത്തില്ല. അപ്പോ ഞങ്ങളേപ്പോലെ ചുരുങ്ങിയ വരുമാനമുള്ളവർ ഫ്ലാറ്റാണ് തിരഞ്ഞെടുക്കുന്നത്. നാട്ടിൽ ഒരു വീട് അത് ഒരു സ്വപ്നം ആണ്. നമ്മുക്കുള്ള സ്ഥലത്ത് വയ്ക്കാമല്ലോ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🌹🌹

  • @sanjusebastian4409
    @sanjusebastian4409 Рік тому +18

    I was waiting for that comments from you....kerala is really heaven compared to other states in India 💕💕💕 everyone can understand that if they travel rest of the states in India 🙏 we can't see lower class peoples in Kerala, our living standard is really far far high 👍

  • @Al-yo2zn
    @Al-yo2zn Рік тому +3

    Dear Friend, this place has such a big reference, we have MSD from this city and his home , for me. I am a big fan of his for his simplicity and calmness , even after his richness and popularity

  • @atnnmx
    @atnnmx Рік тому +13

    Please explore Jamshedpur. ഇന്ത്യയിലെ ആദ്യത്തെ planned city ആണ് Jharkhand ഉള്ള jhamshad poor .jhamshadji TATA ആണ് നഗരം ഉണ്ടാക്കിയത്. ഇപ്പൊഴും TATA ആണ് നഗരം ഭരിക്കുന്നത്.TATA നഗർ എന്നാണു മറ്റൊരു പേര്.

  • @sailive555
    @sailive555 Рік тому +4

    ഇങ്ങനെ കുടുംബവുമായി കുറച്ചു ദിവസം സഞ്ചരിക്കാൻ കഴിയുന്നതൊക്കെ എന്തൊരു ഭാഗ്യം ആണ്.. 💖❤️
    ഒരു സുഹൃത് വലയത്തിനും തരാൻ പറ്റാത്ത satisfaction ആണത്.. 😊

  • @amalnath3167
    @amalnath3167 Рік тому +5

    Sujith etta.. റാഞ്ചി വരെ വന്നതല്ലേ ധോണിയുടെ വീടിന്റെ ഫ്രണ്ടിൽ നിന്ന് ഒരു വീഡിയോ ചെയ്യുമോ..?

  • @adithyavaidyanathan
    @adithyavaidyanathan Рік тому

    Videoyil ettom best moment, aa veetil kittiya bakshanamum pinne aa house ownerinde interactions enn thonnu!! As a Railfan, avide travel cheydh explore cheyyan valara adhigam lines ind, pakshe, tamasikkan onnum illa alle? Nice vlog Sujithetta.

  • @smithacnair5539
    @smithacnair5539 Рік тому +20

    I am proud of you not to have paid promotion of the so called restaurants. Happy to see that our rishikuttan is back to normal after the stomach issues.Avan inert aayittu nilkunnathu kand vishamam aayi but Njangalude chirikudukkayude morning chiri kand manassu niranju. Now I am thinking, what will I do after this series? I will definitely miss our kallakrishnan, our rishikuttan. His kalla chiri,kalithamasha makes me feel happy.He doesn't make me feel that We are not having kids .💜💜💜💜

  • @Lowbattery100percentage
    @Lowbattery100percentage Рік тому +20

    ഇതുവരെ എല്ലാ വീഡിയോസും മിസ് ആവാതെ കാണാൻ സാധിച്ചു.ഇപ്പോൾ INB Trip season 2 അവസാന ഘട്ടത്തിൽ എത്തി ഈ ട്രിപ്പ് അവസാനിക്കുന്നു എന്ന് അറിയുമ്പോൾ നിങളുടെ ഈ family combo വല്ലാണ്ട് miss ചെയ്യും.

  • @MohitKSinha
    @MohitKSinha Рік тому +3

    13:42 Ranchi is also known as "City of Waterfalls". You would have been mesmerized by seeing those.

  • @fliqgaming007
    @fliqgaming007 Рік тому +33

    ആരോഗ്യം നന്നായി നോക്കുക സുജിത്ത് ഏട്ടാ ❤️ Take Care all ❤️
    ഉഷാറായി യാത്ര തുടരുക 😍
    Safe Journey Ahead..👍🏼

  • @malayalamcomix9409
    @malayalamcomix9409 Рік тому +38

    വിദേശ യാത്രക്ക് ശ്വേത ചേച്ചിയും ഋഷി കുട്ടനും അഭിയുo വേണം.

  • @anishkaaf
    @anishkaaf Рік тому +8

    നമ്മുടെ ധോണിയുടെ നാടാണ് റാഞ്ചി🏏🏏

  • @harishankar7197
    @harishankar7197 Рік тому +516

    ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ.

  • @drsuresh63
    @drsuresh63 Рік тому +1

    സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ ത്തോളം ഇല്ലെങ്കിലും കുടുംബസമേതം ഇരുന്ന് ഓരോ സ്ഥലത്തെയും കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങളും സന്ദർശിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും താങ്കളുടെ ഈ യാത്രാവിവരണത്തിൽ നിന്ന് എല്ലാവർക്കും മനസ്സിലാകും

  • @smtech7482
    @smtech7482 Рік тому +13

    എല്ലാം പെട്ടന്ന് ഭേതമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @reenapious3127
    @reenapious3127 Рік тому +9

    🙋🌹☘️എനിക്ക് ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു. ഒത്തിരി പുതിയ അറിവുകൾ മനസ്സിലാക്കാൻ☘️🌹🙋 കഴിഞ്ഞു.👌🤝👌

  • @gg-ij2rz
    @gg-ij2rz Рік тому +1

    Ini rishikuttane kurach rest kodukunnath anu nallath.kutti veetil irunnu nalla healthy foods yoke kazhikatte...orupad explore koodi kazhinjal kuttikalk pinne veeti irikunnathu veetile food um yoke madupu ayi thudangum.

  • @CODERED999
    @CODERED999 Рік тому +1

    22:00അത് over cooked alla.അവർ നേരത്തെ ഉണ്ടാക്കി വെയ്ക്കുന്നതാണ്. അപ്പോൾ അതിന്റെ freshness പോകും...

  • @snehajacob7132
    @snehajacob7132 Рік тому

    Dhoniyude veedinte frontil poyi video eduthavr oke ithu kanun undallo alle .... Nice ayit thangi alle ... Kollam .. adipwoli..

  • @anuajo5363
    @anuajo5363 Рік тому +2

    ക്യാപ്ഷൻ കണ്ടപ്പോ , എന്തുപറ്റി എന്നോർത്താണ് കാണാൻ വന്നത്. കുഞ്ഞിന് ക്ഷീണം പോലെ തോന്നി തുടക്കത്തിൽ. അവൻ ആക്ടീവായിരിക്കുന്നു എന്നതിൽ സന്തോഷം.....

  • @sanjanavinukuttan2673
    @sanjanavinukuttan2673 Рік тому +2

    കഴിഞ്ഞ day ekm പോയപ്പോൾ sujithettande flat കണ്ടാരുന്നു work ഒക്കെ കഴിഞ്ഞു ഒരു day വന്നാൽ നിങ്ങളെ എല്ലാരേം കാണാല്ലോ 😊😊flat പെട്ടന്ന് മനസിലായത് bridge പോലെ മറ്റൊരു appartment ഇൽ കേറാൻ വെച്ചിരിക്കുന്ന കണ്ടപ്പോൾ ആണ്

  • @adarshjose7409
    @adarshjose7409 Рік тому +3

    Indian Cricketer MS Dhoniyude Place, Ranchi😍😍😍🔥🔥

  • @2222MalayalamElectronics
    @2222MalayalamElectronics Рік тому +6

    INPUT ( ഭക്ഷണം ) & OUTPUT ( ശുചിമുറി ) ആയിരിക്കണം ഏതൊരു രാജ്യത്തും ആദ്യം നേരെ ആക്കേണ്ടത് 🌹👍😊 take care & tasty nibbles is for places like this

  • @GENUINELY_TALK
    @GENUINELY_TALK Рік тому +55

    ഒരു കിടിലൻ ഫാമിലി റോഡ് ട്രിപ്പ് ആയിരുന്നു INB S2🔥🔥🔥

  • @sayid2336
    @sayid2336 Рік тому +2

    Sonthamayi kurach sthalavum athil oru veedum athinte sukam vere thanne ann sujithe… ath flat life il kittilla oru privacy um undavilla

  • @akshaymanikandan423
    @akshaymanikandan423 Рік тому +26

    റാഞ്ചി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന പേര് ഇതിഹാസം ms ധോണിയെ ആണ്

  • @tnaneesh038
    @tnaneesh038 Рік тому +3

    ഫ്ലാറ്റിൽ താമസിച്ചാൽ കള്ളന്മാരെയും കാശു കടം ചോദിച്ചു വരുന്നവരെയും പേടിക്കണ്ട. സെക്യൂരിറ്റിയെയും ക്യാമറയെയും വെട്ടിച്ചു അകത്തു വരാൻ പറ്റില്ല. കഴിഞ്ഞ ഓണം ബമ്പർ അടിച്ചയാൾ ഫ്ലാറ്റിൽ താമസം ആക്കിയത് ഓർമ വരുന്നു. സിലിബ്രെറ്റികൾക്ക് ഫ്ലാറ്റണ് നല്ലത്. നിങ്ങളുടെ തീരുമാനം നല്ലതാണ് 👍

  • @nalinimanohari2345
    @nalinimanohari2345 Рік тому +2

    About Kerala... correct 💯,എന്തിനും ഏതിനും politics...

  • @indhumohan3846
    @indhumohan3846 Рік тому +15

    Hii.. I watched every episode of this series.. Enjoyed a lot... Was very informative too..came to know the exact diversity of our nation... Thank u for making us enjoy.. Keep going. Eagerly wtng for next trip🤗

    • @TechTravelEat
      @TechTravelEat  Рік тому +5

      So nice of you

    • @ashafrancis9092
      @ashafrancis9092 Рік тому +2

      Dear Sujith and family,l enjoyed all the episodes of your INB trip 2 and thank you for the same
      As l am 77 years old .l too like traveling and visited a few places but changed a lot.My love and regards to you and your family Thank you. . Tessy Francis Mysore .

    • @ashafrancis9092
      @ashafrancis9092 Рік тому

      Well, I am Mrs. Tessy's daughter. I too love your videos, specially the transsiberian train journey. I like the other videos too. Ur Bhutan videos too were good. Keep up the good work, we too will travel along with u virtually. Good luck. My love and kisses to Rishikuttan too. My regards to your wife and brother too. Asha

  • @jayaramck2471
    @jayaramck2471 Рік тому +2

    What sujith bhakthan said is a fact, a truth. I apprrciate. യാത്രവേളകളിൽ പുറത്തു നിന്നും എപ്പോ ഭക്ഷണം കഴിച്ചാലും പണികിട്ടും. ഒരു ഹോട്ടലിനെയും വിശ്വസിക്കാൻ പറ്റാതെയായി.

  • @geethakumari1324
    @geethakumari1324 Рік тому +12

    What you said about restaurants is correct....scared of having food from outside....anyway stay safe .... Rishikuttan looks tired ...take care of our chakkara Umma 🥰🥰

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan Рік тому +1

    40 minutes വീഡിയോ ഒക്കെ subtitles പെട്ടെന്ന് ചെയ്യുന്നത് എങ്ങനെ ആണ്? Full voice സ്ക്രിപ്റ്റ് ചെയ്യുമോ?

  • @jayasreethekkedath7016
    @jayasreethekkedath7016 Рік тому +1

    Food പറ്റുന്ന സ്വലങ്ങളിലെല്ലാം സ്വയംcook ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ നോക്കു

  • @neethuabhilash4911
    @neethuabhilash4911 Рік тому +5

    Miss you Sujithettan & Family...Love you all...stay healthy...🙏🙏😘😘😘😘

  • @abrahamjacob953
    @abrahamjacob953 Рік тому +2

    Many food court outlets in North indian shopping malls do not take cash to prevent staff from stealing money
    This is why there is a central card point where you can pay cash and get a card where you load money and can then spend in the food court outlets
    If you go with cash to the outlets they will direct you to the card area where you pay cash and get a card .
    But these days after covid most individual outlets accept bank cards
    I'm fairly certain I was able to pay with my own bank card in the food court of this mall

  • @shijivijayakumar4095
    @shijivijayakumar4095 Рік тому +3

    ധോണി ഇന്നലെ റാഞ്ചിയിൽ ഇന്ത്യ vs ന്യൂസിലാൻഡ് T20 T20 പരമ്പര കാണാൻ ഉണ്ടായിരുന്നു 😃❤ ആഗ്രഹങ്ങൾ അല്ലേ അവരെയൊക്കെ ഒന്ന് കാണുക എന്നുള്ളത് അല്ലേ...എന്നെങ്കിലും നടക്കും എന്ന് കരുതാം ❤👍🏻

  • @rajithadevivalsalakumari3796

    Chetan paranjathu correct 💯 tour pokan thanne pediyakunnu

  • @Anjali-qg3sh
    @Anjali-qg3sh Рік тому +6

    Bhilai is in Chhattisgarh, not Jharkhand.. my birth place 😍 and also bro if u can visit bhilai steel plant where lakhs of malaylees have worked from so many decades

  • @kukkuzznest
    @kukkuzznest Рік тому +3

    Hi sujith & family..🤗 aarogyam sredhikkanam.. take care..

  • @sreejeshnair5559
    @sreejeshnair5559 Рік тому +1

    Dhoni sirinte vittil pokumoo brooo. Eniku orupadu ishettamanu pullikarane. Ningalde video kanumbol ellam marannu aswadikundu any god bless your family & take care safe drive happy journey Ningalde videoyil adhiyatha commentanu ithu. 🥰🥰🥰🥰

  • @fathimathulnaja1308
    @fathimathulnaja1308 Рік тому

    Kfc le chizza powli teste aanu👌🏻👌🏻

  • @abhilashkottarakara2834
    @abhilashkottarakara2834 Рік тому +2

    Jamshedpur പോകുന്നുണ്ടോ.... അടിപൊളി സ്ഥലം ആണ്.... ❤️❤️ട്രിപ്പ്‌ എല്ലാം ഭംഗി ആയി തീരട്ടെ... 👍🏻

  • @Ann19520
    @Ann19520 Рік тому +1

    Very good decision... Hatss of you!

  • @ajayakumarsb4935
    @ajayakumarsb4935 Рік тому +2

    ധോണിയുടെ വീടിന്റെ ഗേറ്റ് കാണുന്നതും ഇഷ്ടം ഉള്ള ആളുകൾ ഉണ്ട് സുജിത്. റാഞ്ചി എന്ന് കേട്ടപ്പോ തന്നെ ആദ്യം മനസ്സിൽ വന്നത് ധോണി ആണ്.

  • @baijuthomas3716
    @baijuthomas3716 Рік тому +2

    For starters, great decision. Hotels can also implement open kitchen where customers can see their food being cooked

  • @midhunraj4294
    @midhunraj4294 Рік тому +7

    Bhilai എന്ന് മുതലാ jharkhand ൽ ആയത് 🤔🤔🤔..
    ചത്തിസ്ഗഡ് ൽ ആണ് 🙂

  • @jaynair2942
    @jaynair2942 Рік тому +2

    Though Bihar has many historical places to visit, it's lagging behind in many areas which needs to be sorted out. One of them of course is cleanliness and hygiene. Places are not maintained and a majority of people are still under poverty line.! You're rightly said that our Kerala is the best place to live in terms of beauty, hygiene, health care and education.! And market areas are well developed compare to many other states. Of course barring dirty politics, it's the best place in India to live.!

  • @sumithathamban2863
    @sumithathamban2863 Рік тому

    Oro samsthanavum mapil evideyanennu koodi kanichal viewers nu ath kooduthal upakaramavum

  • @MKTECHCASIO
    @MKTECHCASIO Рік тому

    5:03Video Appreciated , Suji , Good Decision , God Bless ,

  • @RoshanKaniyath
    @RoshanKaniyath Рік тому

    Very nice .. but you still tickled “Shernize Volg” why man why ?

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Рік тому +5

    Day 194
    Ini 6 episode kazinjal....INB s2 hit double century🥳🥳🥳

  • @rosanvarghese5110
    @rosanvarghese5110 Рік тому +1

    Ranchi our Dhoni home ..also our child hood days in Ranchi hasaribag and bodh gaya..it's sad having 40 percent minaral resources but the state is underdeveloped and poor

  • @gurugkacadamy
    @gurugkacadamy Рік тому +6

    ♥️♥️♥️ ആരോഗ്യം നോക്കുക. Take care ♥️♥️

  • @deepakmt92
    @deepakmt92 Рік тому +1

    Yes. Kerala is really better in many regards. The quality of roads is the main problem. Other than that it's really God's Own Country. We only see the cities in other states, like Bengaluru, Chennai, Mumbai, etc. But comparing the rural areas and observing the evenly development throughout the state, Kerala is much better.

  • @reginadkunja7523
    @reginadkunja7523 Рік тому +1

    Gud decision..nammal kaaranam vere oraalude aarogyam nashikkaruthu🙏👍

  • @Travel_bags
    @Travel_bags Рік тому

    6:01 ഗുഡ് decesion 👍

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Рік тому +2

    26:00 നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയമാണ്.. അതാണ് ഇവിടം മടിപ്പിക്കുന്നത്..

  • @vanajap1903
    @vanajap1903 Рік тому +1

    Bhilai is in chathisgarh. My father worked in bhilai steel plant thirty five years

  • @radhaaathra1696
    @radhaaathra1696 Рік тому +2

    Correct. Kerala is best. Actually I wanted to ask this. After going through ur videos I also had the same feeling. Await your book on travel with valuable suggestions for improvements to be adopted to us specially young generation.

  • @jayapresadb988
    @jayapresadb988 Рік тому +1

    Sujith Bhakthan is becoming as best blogger of Kerala

  • @ravilal5239
    @ravilal5239 Рік тому +1

    Dhoni യുടെ സ്‌ഥലം❤️ Ranchi🙂

  • @dipudevasia2594
    @dipudevasia2594 Рік тому +15

    ഇതിന്റെ പൂർണ ഉത്തരവാദിത്തം ഭക്ഷ്യ സുരക്ഷ വകുപ്പിന് മാത്രം ആണ്... സേഫ് ഫുഡ്‌ ഉറപ്പു വരുത്തണ്ടത് അവരുടെ കടമ ആണ്..... അവരുടെ നിയമം പാലിക്കാൻ തയാറാകാത്തവരുടെ സംരംഭം അടച്ചുപൂട്ടുക മനുഷ്യന്റെ ജീവൻ വച്ചിട്ടുള്ള ഒരു പരിപാടിയും വേണ്ട

  • @prasanth9117
    @prasanth9117 Рік тому +1

    Dhoniyude veedu miss ayallo

  • @MKTECHCASIO
    @MKTECHCASIO Рік тому

    27:16Video , who is Dhoni ? I heard that Palghat Dhoni (place name ) കാട്ടാന കൂട്ടം ഇറങ്ങി ,

  • @sudheeshbabu9364
    @sudheeshbabu9364 Рік тому +2

    നമ്മുടെ നാട് വിദ്യാഭ്യാസത്തിലും ശുചിത്വത്തിലും ഒക്കെ വളരെ മുന്നിലാണ് പക്ഷേ ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒന്നാണ് അറവുശാലകളെ വേസ്റ്റ് ചാക്കിൽ കെട്ടി പല സ്ഥലങ്ങളിലും നിഷേധിക്കുന്നത് കേരളത്തിൽ പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മൂക്കു പൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇത് ഓരോ ദിവസവും കഴിയുംതോറും കൂടി വരിക ആണ് വിദ്യാഭ്യാസവും വിവരം ഉണ്ടെന്ന്പറഞ്ഞിട്ട് കാര്യമില്ല..

  • @p.k.rajuunni
    @p.k.rajuunni Рік тому

    37:37 " മരട്ടിൽ" വാങ്ങിയ്ക്കാമായിരുന്നല്ലോ സത്ഥലം. ഗ്രാമത്തിന്റെ അന്തരീക്ഷവും കിട്ടും, എറണാകുളത്തേയ്ക്ക് 15-20 മിനുട്ടുകൊണ്ട് എത്തും ചെയ്യും. 1crന് സുജിത്ത് ആഗ്രഹിച്ചപോലെ സത്ഥലം കിട്ടുമായിരുന്നൂ... 1cr ന് വീടും വെയ്ക്കാമായിരുന്നൂ.. 2018 & 2019 ലേയും ഫ്ലഡ്ഡ് എഫക്റ്റീയാത്ത പ്രദേശം ആണ് മരട്.

  • @anandhuanilnair661
    @anandhuanilnair661 Рік тому +2

    Innathae episodeil chaettane kaazhchakal kaanikan illathondulla dharmasankadam manasilavum, don’t worry enthelum Kaanan indayelallae kaanikan pattu.Waiting for more awesome videos 🤩.TTE❤.

  • @VvVv-ly5cj
    @VvVv-ly5cj Рік тому +2

    Sujithettaaa iam a big big fan of MSD ♥️♥️♥️♥️ could u pls show MSD 🏠 ningade vlog lude Kanan oru wish undu plsss oru request annuuu

  • @sudharatheesh5701
    @sudharatheesh5701 Рік тому

    Visit Jamshedpur …..Telco Colony ….Beautiful and clean residential locality in Jamshedpur. Must visit place as it is the foresight of Jamshedji TATA .Colony is mainly for their employees With Full recreational facilities , schools, Temples , Stadiums etc. We are ex. Jamshedpurians.

  • @remyasubramanian4993
    @remyasubramanian4993 Рік тому

    In Bangalore also they always used to think that way about flat and independent house.But now it is changing and has already chani in many places.

  • @abeljosejojo3319
    @abeljosejojo3319 Рік тому +6

    MS Dhoniyude Swantham Jharkhand🔥

  • @jinishaek4578
    @jinishaek4578 Рік тому +2

    Rishi so cute 😍😍and swetha chechi🥰🥰

  • @aryaammu5455
    @aryaammu5455 Рік тому +1

    സുജിത്ത് ചേട്ടാ അമ്മയുടെ നെറ്റിയില് എന്തുപറ്റി ntho ഒരു colour change 🙄 reply തരണേ എപ്പഴും ചോദിക്കാണോന്നു കരുതും

  • @krishnashaji9164
    @krishnashaji9164 Рік тому

    KFC chicken cooke chrythu kazhinjal maximum 2 hours mathrame erikku. Ath kazhinjal ath hard aakum. Nalla thirakkullapol vangiyal nallath kittum.

  • @chitraravi6627
    @chitraravi6627 Рік тому +4

    Why do you keep comparing every state with Kerala ? I mean yea Kerala is a beautiful state.. it's geographical location, climatic conditions everything contribute to its beauty.. but Jarkhand is as beautiful as any other state.. visit the states as a Indian not of a member of particular state.. aren't travellers and travels supposed to bring out the beauty of a place.. You've been comparing alot lately.. ! Don't know what's got into you! Before I recieve any hate from other followers. Pause. Try to understand that I'm not belittling anyone or any state.. he's been deviating from his purpose and I'm only pointing it out. You have followers from all states.. remember us?!

  • @veena777
    @veena777 Рік тому

    Awwwie so sweet my cutie Rishi love you Rishi you are lucky Sir 🤗🤗😘😘😘😘

  • @anandjoshua85
    @anandjoshua85 Рік тому +1

    I had worked in McDonald's for a day, the employees specifically said to give only one tissue/sauce etc when asked by customers. This is done as a part of cost cutting.

  • @sundarijohnson4594
    @sundarijohnson4594 Рік тому +1

    Sujithji
    Thank you for your informative video about sri Buddhan, Bodhgaya, tree where he was enlightened while being a history teacher l have taught my students about him why he had left his palace etc. Now only l got the chance to see the place. 🙏

  • @studytrips
    @studytrips Рік тому

    ഹായ് സുജിത്തേട്ടാ,
    ഞങ്ങൾ ഖത്തറിൽ ഉണ്ട് കെട്ടോ...
    INB trip ഒരു എപ്പിസോഡ് പോലും വിടാതെ ഞങ്ങൾ കണ്ടിരുന്നു..
    നന്നായിരുന്നു.
    ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം കെട്ടോ..
    ഞാനും വൈഫും ഇവിടെ സ്കൂളിൽ വർക്ക് ചെയ്യുന്നു..
    എന്തെങ്കിലും help വേണമെങ്കിൽ വിളിക്കാൻ മടിക്കല്ലേ..

  • @savithrikuttyaryakilperiga4016

    എങ്ങനെയാണു ഈ സ്റ്റേറ്റ്സ് ഇങ്ങനെയായത്? ഇത്രയൊക്കെ ഇൻഡസ്ട്രിസ് ഉണ്ടായിട്ടു? ഒരു പ്ലാനിങ് ഇല്ലാത്തതാണ്. ടാറ്റാ steelil പോകുമോ? എന്നാലും ഇന്ത്യയെ ഓർത്തു അഭിമാനം. ഉള്ളിലോട്ടുള്ള place ആയതാണോ?. എനി വേ ithoke കണ്ടല്ലോ.. യസ് യാത്ര തുടരട്ടെ. 🙏🏻👍🏻👍🏻👍🏻👍🏻

  • @sheelaps3237
    @sheelaps3237 Рік тому

    Good place. We lived in ranchi for 20 yrs father worked in HEC

  • @abisinan8167
    @abisinan8167 Рік тому +6

    Bro ningal കൂടുതലും വീട് ആണ് കൂടുതലും എടുക്കുന്നത്. സെൽഫ് കുക്കിംഗ്‌ ചെയ്തുകൂടെ 🙏

    • @redballoons5327
      @redballoons5327 Рік тому +4

      Day full travel cheyth kazhinj avar madukile bro...

  • @minireji0102
    @minireji0102 Рік тому

    Bhilai is in Chattisgarh, if ever visiting Bhilai, please show Ayappa temple, civic Centre and Durg railway station.

  • @binoyvarughese7752
    @binoyvarughese7752 Рік тому +4

    എന്റെ കേരളം എത്ര സുന്ദരം ♥️