EP 136 Good Bye Bhutan, Welcome to India, INB Trip ഇനി നോർത്ത് ഈസ്റ്റിലേക്ക് | Jaigaon to Guwahati

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,2 тис.

  • @anilchandran9739
    @anilchandran9739 Рік тому +1174

    THASHI യെ കിട്ടിയത് ഒരുപാട് ഗുണം ചെയ്തു. അദ്ദേഹത്തിൻ്റെ സൗമ്യമായ പെരുമാറ്റം എല്ലാവരെയും താഷി ഫാൻസ് ആക്കി മാറ്റി. താഷിയെയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ.🙏💐💖

  • @sulfikaippatta557
    @sulfikaippatta557 Рік тому +202

    താഷിയോട് യാത്രപറയുമ്പോൾ സുജിത്തേട്ടന്റെ കണ്ണ് ഈറനണിയിച്ചെന്നു എത്രപേർക്ക് മനസ്സിലായി

    • @jishanambiar5153
      @jishanambiar5153 Рік тому +2

      എനിക്ക് മനസ്സിലായില്ല

  • @arunarayan2324
    @arunarayan2324 Рік тому +233

    ഓരോ വ്യക്തിയുടെയും സ്വഭാവംഗുണം അവർക്ക് ഒരുപാട് ആത്മസുഹൃത്തുക്കളെ സമ്മാനിക്കും , ഒരിക്കലും കണ്ടിട്ടില്ലാത്ത കാണാൻ സാധ്യത പോലും ഇല്ലാത്ത താഷി ഒരുപാട് മലയാളികളുടെ ഉറ്റ സുഹൃത്തായി 💙, സുജിത്തിന്റെ തുടർ യാത്രക്ക് ഇത്തരം നന്മയുള്ളവരെ കണ്ടെത്താൻ സാധിക്കട്ടെ ,
    താഷി എന്നെങ്കിലും കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു .

  • @ramsathsaifudeen4229
    @ramsathsaifudeen4229 Рік тому +256

    Thashi യാത്ര പറഞ്ഞു പോയപ്പോൾ വല്ലാത്ത സങ്കടം തോന്നി, കണ്ണ് നിറഞ്ഞു പോയി,, നമ്മുടെ ഏറ്റവും അടുത്ത ബന്ധു പിരിഞ്ഞു പോകുന്നത് പോലെ 😰😰

  • @sureshchadayamangalam8533
    @sureshchadayamangalam8533 Рік тому +125

    100 ശതമാനം സ്നേഹവും ആത്മാർത്ഥ തയും ഉള്ള ഒരു പാവം മനുഷ്യൻ താഷി. Thashi the great. എല്ലാവിധ ആശംസകളുംതാഷി ക്കും കുടുംബ ത്തിനും .ഒപ്പം സുജിത് ഫാമിലി ക്കും.വീഡിയോകളും യാത്രകളും ഗംഭീര മകട്ടെ

  • @aryaammu5455
    @aryaammu5455 Рік тому +382

    താഷിയോട് വിടപറഞ്ഞ നിമിഷം കണ്ണുനിറയാതെ കാണാൻ pattiyilla... നിങ്ങളുടെ lifeil നിങ്ങൾ പരിജയപെട്ട വ്യക്തികളിൽ oru മികച്ച വ്യക്തിയാണ് താഷി.. എന്നും contact ഉണ്ടാകണേ... താഷിയെയും ഒരിക്കൽ കേരളത്തിലേക്ക് കൊണ്ടുവരണം.. എല്ലാം ഭംഗി ആയി നടക്കട്ടെ ❤️

  • @vidyavikas1987
    @vidyavikas1987 Рік тому +353

    We will miss you Tashi. 😔How can Rishi baby endure separation from Tashi.. 😔😔😔 You are the gem of a person! A true representative of your beautiful country. Through you, we learnt that the Bhutanese are well mannered and humble❤️…❤️We haven’t been to Bhutan. Though, by watching TTE Bhutan Series,we know the nook and corner of it .

    • @varghesemeckamalil3049
      @varghesemeckamalil3049 Рік тому +1

      Thashi we miss you 😔

    • @manjustenya550
      @manjustenya550 Рік тому +2

      We miss you Thashi❤

    • @chinp2020
      @chinp2020 Рік тому +1

      If Bhutan govt is ready to send Thashi on deputation to rest of INB trip, wud have been great...... will miss him in the upcoming episodes.... God bless thashi n family....

    • @anuunni6268
      @anuunni6268 Рік тому +1

      Miss Thashi

    • @ruza0630
      @ruza0630 Рік тому +1

      😔😔😔😔😔😔😔😔😔😔😔

  • @veenavijayakumar6809
    @veenavijayakumar6809 Рік тому +48

    താഷിയെ ദൈവം അനുഗ്രഹിക്കട്ടെ, അദ്ദേഹം നല്ലൊരു വ്യക്തി ആണ് 🥰

  • @minipaul4727
    @minipaul4727 Рік тому +27

    നിങ്ങളുടെ video കണ്ട് Tashi യെ book ചെയ്തത് ഞങ്ങള്‍ ആണ് ✋ഞങ്ങളുടെ friend family യും ആണ് December 23th to 30th Thank you 🙏 Sujith and family

  • @Neethu-Nithin
    @Neethu-Nithin Рік тому +13

    Thashi യെ ശരിക്കും miss ചെയ്യും 😥ഒരു നല്ല മനുഷ്യൻ ആണ് 🥰

  • @stephydxb6782
    @stephydxb6782 Рік тому +114

    താഷി യെ യാത്രയാക്കുമ്പോൾ സുജിത്തിന്റെ കണ്ണുകൾ നിറഞ്ഞു..എനിക്ക് ശരിക്കും സങ്കടം വന്നു 😘😘😘

  • @ashakrishnan3761
    @ashakrishnan3761 Рік тому +124

    Thashi is a true gentleman. He is a genuine person . Definitely the viewers of Tech travel eat will miss him in the coming days ❤️❤️❤️❤️

  • @asha_s_raj
    @asha_s_raj Рік тому +180

    Let's imagine Rishi meeting Tashi after a few year's...we are waiting ❤️

  • @vanajaprem3593
    @vanajaprem3593 Рік тому +139

    Thashi is a warm person ,Bhutan is a beautiful country...we had enjoyed all the episodes

  • @aryachandran7017
    @aryachandran7017 Рік тому +216

    Will miss you Taashi..... Hope he comes and visits your family back at Kerala

  • @fliqgaming007
    @fliqgaming007 Рік тому +17

    താഷി ചേട്ടനെ വീണ്ടും ഈ ചാനലിലൂടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു sujithetta ❤️❤️
    10:36 Rishi & akku 😔❤️
    ശരിക്കും മിസ്സ് ചെയ്യും.. He is really an amazing person ❤️

  • @sanjeevsabu3072
    @sanjeevsabu3072 Рік тому +90

    ഭൂട്ടാൻ കാഴ്ച്ചകൾ അതിമനോഹരമായിരുന്നു. Thank you so much for the beautiful Bhutan series Sujithbro❤❤❤.. Everyone going to miss Tashi, a very good guide and nice human too🥰

    • @dhanyavarma7476
      @dhanyavarma7476 Рік тому +1

      Will miss Tashi in Vlog.. Going on well INB Trip👍

  • @krishnapriya824
    @krishnapriya824 Рік тому +57

    Dear sujithetta,abhi and Swetha chechi...really I cried when you say bye to Thashi....don't know why....his gentle nature is really heart touching ❤️❤️❤️

  • @hridayaraagam9447
    @hridayaraagam9447 Рік тому +28

    Thashi യാത്ര ചോദിക്കുന്നത് കണ്ടപ്പോൾ നന്നായിട്ട് വിഷമമായി 😑💔.. ആദ്യമായാണ് ഇങ്ങനെ ഒരു feel.. He will be missed for sure💯.. And the show must gone✨️ welcome back India❤

  • @ORMA229
    @ORMA229 Рік тому +30

    താ ശി പോയപ്പോൾ സുജിത്തേട്ടനെ പോലെ ഞങ്ങളുടെ കണ്ണും നിറഞ്ഞു 🥰🥰🥰🥰

  • @anandhuv106
    @anandhuv106 Рік тому +5

    Tashi is a gentleman and a proud Bhutanese we loved you man And
    ഇനി കാണാൻ ആഗ്രഹം റിഷി വലുതാകുമ്പോൾ അക്കുനെ കാണാൻ പോകുന്ന നിമിഷം ആണ്

  • @GAMETHERAPISTYT
    @GAMETHERAPISTYT Рік тому +9

    Kidilam series ayirnnu 😍

    • @prayag1
      @prayag1 Рік тому

      Yeah GT😻💔

  • @phibujose316
    @phibujose316 Рік тому +66

    We will miss Tashi in the rest of the trip. Tashiyodu bye paranjappo entho oru sangadam polae.. Such a humble guy...May he attain all his dreams and God bless him in abundance. A major chunk of the Bhutan trip I believe was a success cos of Tashi and also how your family treated him Sujithetta, shwetha and Abhi...and yes ofcourse Rishi Babu. How you treat others is what reflects in others behaviour towards you. Good luck and prayers for the remainder of the trip. Welcome to India...😍

  • @darsanavishnu
    @darsanavishnu Рік тому +22

    I am already missing Tashi. It was heartwarming to listen to Rishi calling Akku 💖 I was wondering how much you all miss him. Waiting for the Assam trip 👍

  • @asm5323
    @asm5323 Рік тому +76

    This whole Bhutan series was very well documented, will miss Tashi and the food. What an excellent series ✨️🥰🥳💃

  • @indulekha7059
    @indulekha7059 Рік тому +9

    താഷി നിങ്ങൾ നാലുപേരെ പോലെ അടിപൊളി ആയിരുന്നു, റിഷിയുടെ പ്രായത്തിലുള്ള കുട്ടിക്ക്
    ഇത്രയും താഷിയെ ഇഷ്ടമാണെങ്കിൽ താഷി super, ഹായ് റിഷി ❤️❤️🙏🏻
    വീഡിയോ super ❤️❤️🙏🏻

  • @vinodkrishnan3852
    @vinodkrishnan3852 Рік тому +85

    താശി വിടപറയുന്നത് കണ്ണു നിറയാതെ കാണാൻ പറ്റിയില്ല. 🥲🥲 Any Sujith family has to come back India. ❤️💕

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому +9

    താഷിയേയും കുടുംബത്തേയും വളരെ സ്നേഹിക്കുന്ന സുജിത് ഫാമിലിയ്ക്ക് ഇരിക്കട്ടെ. ഇന്നത്തെ സല്യൂട്ട്! ഏള് രാജ്യമായാലും, ഭാഷയായാലും സ്നേഹമെന്നത് ഒരു അമൂല്യ നിധി തന്നെയാണ്. എല്ലാവക്കും ആശംസകൾ നേരുന്നു .... ഋഷികുട്ടന് - ഹായ്. 😘😘😘❤️🙌👍🙏

  • @sunilathomson9264
    @sunilathomson9264 Рік тому +4

    താഷി ഒരു പാട് മിസ്സ്‌ ചെയ്യും ഞങ്ങൾക്ക്. അപ്പൊ സുജിത്തിന് എന്തുമാത്രം വിഷമം ഉണ്ടാക്കും. സങ്കടം വരുന്നു 🥰🥰

  • @radhakrishnantd3994
    @radhakrishnantd3994 Рік тому +2

    മനോഹരമായ ഭൂട്ടാൻ ഒത്തിരി ഇഷ്ടമായി. താഷിയെ മിസ്സ് ചെയ്യുന്നു. ആസാം കാണാ൯ കാത്തിരിക്കുന്നു. കല രാധാകൃഷ്ണൻ

  • @ranjithakp9567
    @ranjithakp9567 Рік тому +54

    താഷി പോയപ്പോൾ ഞങ്ങൽക്കും വിഷമം ആയി .🙁we will miss uh thashi😑

  • @nikesh1129
    @nikesh1129 Рік тому +5

    Thaashi ഒരുപാട് lucky ആണ്.. നിങ്ങളെ പോലെ മനോഹരമായ ഒരു touristine കിട്ടിയില്ലേ... ❤️❤️

  • @sujithsevenstars2754
    @sujithsevenstars2754 Рік тому +11

    സത്യം പറയാമല്ലോ, എൻ്റെ കണ്ണ് നിറഞ്ഞുപോയി, 🥺🥺 when thashi say bye ❤️❤️❤️❤️❤️ superb guy see you again

  • @anilprasad5491
    @anilprasad5491 Рік тому +20

    സൂപ്പർ❤️❤️❤️
    സുജിത്തിന് മനസ്സിന് ഇണങ്ങിയ ആളുകളെ കിട്ടും ഏത് യാത്രയിലും എന്നതാണ് ഭാഗ്യം

  • @SujithDifferent
    @SujithDifferent Рік тому +177

    Tashi is a True Gentleman 🙂🙌

  • @krishnapriya.9
    @krishnapriya.9 Рік тому +26

    Tashi is the best representation of his country :i hope rishi baby will once visit bhutan and see tashi again, even though he may not remember these days, that's what u hold and cherish: memories.

  • @rajasreelr5630
    @rajasreelr5630 Рік тому +28

    അങ്ങനെ നമ്മൾ ഭൂട്ടനിൽ നിന്ന് വിടപറയുകയാണ് സുഹൃത്തുക്കളെ 🙂.... ഭൂട്ടനിലെ എല്ലാം video ഒന്നിന് ഒന്നിന് super ആയിരുന്നു 🥰🥰🥰 especially the guidance of tashi (ഞങ്ങളുടെ akku) 🥰🥰 we miss tashi( akku)🙂🙂 ഒപ്പം rishi baby ടെ akku വിളിയും ☹️.... Super video 🥰🥰 welcom balck to India 🥰🥰🥰 tech travel eat fan girl 🥰🥰🥰🥰🥰🥰

  • @anithajohn9723
    @anithajohn9723 Рік тому +15

    THASHI is person with full of divinity, in his personality and behaviour, manarism, justers etc. He can attract all kind of people with out any effort.This is becouse of his pure heart and spirituality and simplicity. Dear friend u teach a big lesson to us with ur character. mis u, all the best.

  • @anjalishine7353
    @anjalishine7353 Рік тому +25

    എനിക്ക് സങ്കടം വന്നു..... താഷിയോട് യാത്ര പറഞ്ഞപ്പോൾ... 😔😔😔😔😔

  • @shafithetraveler
    @shafithetraveler Рік тому +5

    ശരിയാണ് അവർക്കു നമ്മുടെ ബോർഡർ എങ്കിലും ഒന്ന് വൃത്തി ആക്കി ഇടാമായിരുന്നു 🌹🌹❤️❤️.. എന്തു പറയാനാ ഇവിടെ ഇങ്ങിനെ ആണ് ഭായ് 🌹❤️❤️❤️🙏

  • @vanuprakash282
    @vanuprakash282 Рік тому +14

    ഭൂട്ടാൻ അതി മനോഹരം
    Thashi യെ മറക്കില്ല ❤

  • @raisyremcy5479
    @raisyremcy5479 Рік тому +2

    Thashi കേരളത്തിൽ വന്നാൽ വ്ലോഗ് ചെയ്യണേ സുജിത്തേട്ട...
    സത്യമായിട്ടും ആ മനുഷ്യനെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @shafnanavas7728
    @shafnanavas7728 Рік тому +47

    Thashi... We miss you... You are good hearted man ❤... Best wishes... ആശംസകൾ ❤...TTE TEAMS.....Welcome to India 🇮🇳... RISHI ക്ക് നല്ല missing ഉണ്ടാകും 😢...

  • @aryak6574
    @aryak6574 Рік тому +27

    We'll miss Thashi. Its Really giving a pain when saying bye to him ❤️Never forget this Rishi's akku

  • @sanjanavinukuttan2673
    @sanjanavinukuttan2673 Рік тому +8

    Thashiye നമ്മുടെ നാട്ടിൽ കൊണ്ട് വരണേ sujithetta നമ്മുടെ culture ഉം food ഉം ഒക്കെ try ചെയ്യിപ്പിക്കണം

    • @prasadplr9614
      @prasadplr9614 Рік тому

      kalyanavum keralathil ninnu thanne venam ,nammude thashikku .....😊

    • @anjalinair8490
      @anjalinair8490 Рік тому +1

      @@prasadplr9614 തഷി കല്യാണം കഴിച്ചു രണ്ടു കുട്ടികൾ ഉണ്ട്

  • @sabithababu5293
    @sabithababu5293 Рік тому +3

    താഷിയെ ഒരുപാട് മിസ്സ്‌ ചെയ്യും😔താഷിയെ കേരളത്തിലേക്ക് കൊണ്ട് വരണേ, താഷിയോട് വിട പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😞we will miss you Thaashi❤️❤️

  • @anuzzlachu
    @anuzzlachu Рік тому +73

    Miss you thashi... 😘😘😘😘😘😘🥲🥲🥲🥲 miss u butan😘

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +7

    താഷിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു. ഒരു നല്ല മനസ്സിന് ഉടമയാണ് അയാൾ ♥️

  • @rekharajeev3788
    @rekharajeev3788 Рік тому +10

    ഹായ് sujithetta, ചേച്ചീ,അഭി, റിഷി combo Akku ... Thashi ..will be missed......ഇതുപോലെ ഒരു ഗൈഡ് നേ ഒരുപാട് മിസ്സ് ചെയ്യും..ഒരു ഫാമിലി പോലെ thashi യെ കൂടെ കൂട്ടിയ സുജിതെട്ടനും ചേച്ചി അഭിക്കും വെല്യൊരു handsome.....😘😘😘😘😘

  • @shefinbasheer2479
    @shefinbasheer2479 Рік тому +14

    താഷിയെ വല്ലാതെ മിസ്സ്‌ ചെയ്യു😢😢😢യാത്രകൾ മുന്നോട്ട് പോകട്ടെ ആശംസകൾ സുജിത് ഏട്ടാ ❤️❤️

  • @zasfamily706
    @zasfamily706 Рік тому +79

    Actually my eyes are filled with tears 🥰🥰🥰athreme addicted ayirinnu ee series and we are really gonna miss you Tashi🥰❤️❤️

  • @Plan-T-by-AB
    @Plan-T-by-AB Рік тому +2

    അപരിചതനായി വന്ന താഷി , അവസാനമായപ്പോൾ TTE ഫാമിലിയിൽ വന്ന മറ്റു എല്ലാരെപോലെയും നമ്മളുടെ മനസ്സിൽ ഇടംപിടിച്ചു .❤❤
    കഴിഞ്ഞ സീസണിൽ സലീഷ് ഏട്ടനും , ഹാരിസ്സ് ഇക്കയും പോയപ്പോൾ ഉള്ളപോലത്തെ ഒരു ഫീൽ ആയിരുന്നു താഷി പോയപ്പോളും ... 💕💕

  • @zakkirmn
    @zakkirmn Рік тому +16

    ഒരു കാര്യം 100% ഉറപ്പാണ് സുജിത് ചേട്ടാ നിങ്ങടെ വീഡിയോ കണ്ടിട്ട് ഭൂട്ടാനിൽ പോകുന്ന ഏതൊരു വെക്തിയും ഗെയിടായി താഷി യെ തിരഞ്ഞെടുക്കുള്ളു ശെരിക്കും മിസ്സ്‌ ചെയ്യും നിങ്ങൾക്കും കാണുന്ന ഞങ്ങൾക്കും താഷിയെ

  • @Hima764
    @Hima764 Рік тому +60

    We will miss you Tashi 🥰

  • @fasilajalal8210
    @fasilajalal8210 Рік тому +6

    🌹🌹ആദ്യം തന്നെ അഭിനന്ദനങ്ങൾ.... ഭൂട്ടാൻ ട്രിപ്പ്‌ അതിമനോഹരമാക്കി തന്നതിന്👌..അതിലുപരി genuine ആയ നമ്മുടെ താഷി Will miss you thashi. ബ്രോ നിങ്ങളുടെ വീഡിയോ ഓരോ ദിവസവും പോകുംതോറും അതിമനോഹരം.. അതാണ് ഞങ്ങളെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്... പിന്നെ നാഗാലാ‌ൻഡ്ലെ Hornbill festival കാണാൻ ആഗ്രഹിച്ചത് ആണ്...😃 ഇനിയും കൂടുതൽ കൂടുതൽ നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️🌹... എല്ലാവിധ നന്മകൾ നേരുന്നു 🌹

  • @soorajkumar1561
    @soorajkumar1561 Рік тому +3

    താഷി സത്യത്തിൽ ഇങ്ങനെ ഒരു ഗൈഡിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് ഞങ്ങളെല്ലാവരും താഷിയെ ഇനി ഒരുപാട് മിസ്സ് ചെയും 🥲🥲

  • @ushmalama4630
    @ushmalama4630 Рік тому +5

    സത്യത്തിൽ എനിക്ക് ഒരുപാട് സങ്കടം തോന്നി.thaashiye മിസ്സ് ചെയ്യുന്നതിൽ.,

  • @abhijith1601
    @abhijith1601 Рік тому +8

    കണ്ണ് നിറഞ്ഞ് Tashi Good bye പറഞ്ഞപ്പോൾ 🥺 we miss him..

  • @rajeeshkp9331
    @rajeeshkp9331 Рік тому +1

    ഹാവു സമാധാനമായി ഭൂട്ടനിൽനിന്നും ഇന്ത്യയിലെത്തി ഫസ്റ്റ് എപ്പിസോഡ് കണ്ടശേഷം ഇപ്പോഴാണ് വീഡിയോ കാണുന്നത്

  • @baburajnk6183
    @baburajnk6183 Рік тому +4

    ഹായ് ബുദ്ധിസത്തിൽ വിശ്വസിക്കുന്ന ബൂട്ടാൽ കാരിൽ ഭ്രൂരിഭാഗവും താഷിയെ പോലെ നല്ല സമാധാന പ്രിയരായ മനുഷ്യർ ആണ് അത് ബുദ്ധിസത്തിൽ വിശ്വസിക്കുന്ന ഒരു നാടിൻ്റെ സംസ്കാരമാണ് മനസിന് വല്ലാത്ത സമാധാ നം തരുന്ന ഒരു ദേശമാണ്

  • @anitha3170
    @anitha3170 Рік тому +3

    ഈ episode കണ്ണ് നിറഞ്ഞുപോയി 😔miss you Tashi♥️

  • @sailive555
    @sailive555 Рік тому +45

    I know Tashi has won a place in your hearts, on the flip side, Tashi will also remember you guys for rest of his life, unlike many other tourists he would have met..💖
    Rishi , after some years, will be happy to realise that he had a great time in Bhutan, that too, way back at a very tender age..
    😊
    Keep going TTE..

  • @shajeelakezzu2919
    @shajeelakezzu2919 Рік тому +1

    Sathyam..... 😪Thashiyod bye paranjappo sherikkum vishamamayi techtravalinte orangathepole thani thashiyum a good person 🙏... Thashiyeyum kudumpatheyum daivam anugrahikate 🤲🏻.. Anyway back to india sujith 👍🏻sujithinte kannu niranjath kandu... Kandirunna njangalkum 🥹💓

  • @raghukumar6473
    @raghukumar6473 Рік тому +3

    ഒരു വീഡിയോയും ഞാൻ ഒഴിവാക്കിയിട്ടില്ല ഭൂട്ടാൻ ഇത്രയും ആഴത്തിൽ കാണിച്ചു തന്നതിനു നന്ദി. ഭൂട്ടാൻ മാത്രമല്ല ഇന്ത്യയുംതാസിക്കും പ്രത്യേക നന്ദി നല്ല ഗൈയഡു

  • @minijoseph146
    @minijoseph146 Рік тому +11

    Sujith family..... When you started this trip, I never thought, Bhutan trip would end this sad...
    Thashi.... Will miss you, with this beautiful family..
    Tech travel... Go forward with God's blessings!

  • @shijivijayakumar4095
    @shijivijayakumar4095 Рік тому +3

    താഷിയെ മിസ്സ്‌ ചെയ്യും. ഋഷിക്ക് ആകും കൂടുതൽ. അവൻ എന്തൊരു കൂളായിട്ടാണ് താഷിയുടെ കൂടെ ഇരിക്കുന്നത്.അങ്ങനെ ഭൂട്ടാൻ കാഴ്ചകൾ അവസാനിക്കുന്നു.miss you thashi😒. ഇനി നമ്മുടെ സ്വന്തം രാജ്യത്തിലൂടെ ❤❤

  • @remeshp7926
    @remeshp7926 Рік тому +1

    ഹായ്... സുജിത്ത്ഭായ്. താഷിയെ പിരിയുമ്പോൾ ഞങ്ങൾക്കും സങ്കടം വന്നു. നല്ല സുഹൃത്ത്. നല്ല പെരുമാറ്റം. കേരളത്തിലേക്ക് വിളിച്ചോ?. റിക്ഷിക്കുട്ടൻ ഇടയ്ക്കിടെ അക്കുവിനെ വിളിക്കുന്നത് കേൾക്കുന്നു. ബന്ധങ്ങൾ നിലനിർത്തുക. എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. ഹായ്... റിഷിക്കുട്ടാ.

  • @hezilzainab3250
    @hezilzainab3250 Рік тому +5

    Thashiye miss cheyum.nalla Yatra ആയിരുന്നു.സന്തോഷം.rishikutta..sujithetta..അഭി.Swetha chechi...luv u all 😁😁🥰🥰🥰🥰❤️❤️

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому +1

    താഷിയെ ശെരിക്കും മിസ്സ്‌ ചയ്തു.
    അടുത്ത വിശേഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു
    Happy journey ❤❤❤🥰🥰🥰🥰😍😍

  • @preejasusan6218
    @preejasusan6218 Рік тому +10

    No words.. Definitely we will miss Tashi... Best wishes for your remaining trip.. Stay safe and healthy dears.. Lots of love 😍😍

  • @bindhuhari1120
    @bindhuhari1120 Рік тому +2

    Super vlog Sujith. Brahmaputra enthu valiya river alle കടൽ പോലെ ഉണ്ട്. ഇനി Gauhati യിലെ കാഴ്ചകൾ കാണാൻ waiting. Rishibaby ❤❤❤❤❤❤❤

  • @jincyjingle8889
    @jincyjingle8889 Рік тому +10

    താഹിയെ നിങ്ങളാണ് പിരിയുന്നതെങ്കിലും ഞങ്ങൾക്കാണ് അത് വിഷമം ആവുന്നത്. നല്ല മനുഷ്യനല്ലേ കൃഷിക്ക് അയാളെ പെട്ടെന്ന് ഇഷ്ടമായി അത്ര നല്ല മനുഷ്യനാണ് അയാളുടെ മുഖം കണ്ടാൽ തന്നെ അറിയാം എന്താ ചെയ്യാ

  • @joseythekkedathu
    @joseythekkedathu Рік тому

    ഭൂട്ടാൻ കാഴ്ചകൾ വളരെ നന്നായി പ്രസന്റ് ചെയ്ത Techട്രാവലിന് അഭിവാദ്യങ്ങൾ.
    അനേക പുതിയ ഇൻഫർമേഷൻസ് ഭൂട്ടാൻ പറ്റി മനസ്സിലാക്കാൻഅവസരം ലഭിച്ചു. നന്ദി നമസ്കാരം

  • @cijoykjose
    @cijoykjose Рік тому +4

    താഷിയുടെ മുഖം ശ്രദ്ധിച്ചവർ ഉണ്ടോ? താഷിക്കും നിങ്ങളേ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.. ടെക് ട്രാവൽ ഈറ്റ് ഫാമിലിയിലേ ഒരു പുതിയ അംഗം.. ❤️

  • @manavendranathp1233
    @manavendranathp1233 Рік тому

    ഭൂട്ടാൻമുഴുവൻ കണിച്ചു തന്നതിന് ഒരുപാട് നന്ദിട്ടൊ .
    താഷി ഞങ്ങളുടേയും കൂട്ടുകാരനായി മാറിയിരുന്നു. നിങ്ങൾ അദ്ദേഹത്തോട് യാത്രപറഞ്ഞ് പിരിയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

  • @roselingeorgeukken6409
    @roselingeorgeukken6409 Рік тому +5

    Missing Thashi...superb person....God Bless Him n his Family....Have Happy n safe Journey...

  • @jaynair2942
    @jaynair2942 Рік тому +5

    Yaay.. finally you're out of Bhutan. So sad to watch Tashi leaving you but so happy to know that he got new people after watching your vlogs with him
    He's so genuine and gentle. God bless him and his family. Your emotions as you enter india after visiting a clean and friendly country is normal and pertinent. Waiting to see north eastern states..👍

  • @vedikap.kammath2289
    @vedikap.kammath2289 Рік тому +5

    Let's began north east journey.....ഇനി പുതിയ അനുഭവം ആയിരിക്കും...

  • @SreejithGangadharan
    @SreejithGangadharan Рік тому +1

    Thashi നല്ലരു മനുഷ്യൻ ആണ്.
    തനിക്കു ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്യാൻ നോക്കി.
    Thashiye miss ചെയ്യും❤️😌

  • @mysticprincess792
    @mysticprincess792 Рік тому +16

    Bhutan series was the best phase in inb2 .. Thank you for giving such a great content sujith ettaa, love to rishi abhi shwetha and will miss tashi ❤

  • @femibenny2360
    @femibenny2360 Рік тому +3

    Bhutan series was awesome. We will miss Thashi of course 😢. Please keep contact with him. Bring him to Kerala. Thank you guys for showing us Bhutan. It was a well organized trip. Sujith, Swetha, Abhi and Rishikuttan ❤all the best for upcoming trips. And once again thank you 🙏 so much.

  • @meenakshik245
    @meenakshik245 Рік тому +4

    Miss you tashi ❤and india ye kurichu paranjath valare sari aanu sujith etta kure rajyagale nammal kandu pidikkendathund🙌💔

  • @AnwarAnwar-vs6qm
    @AnwarAnwar-vs6qm Рік тому +1

    20 :20 മുതൽ ആ ട്രെയിൻ പോകുന്ന sound കേൾക്കൂ... അടിപൊളി ഒരു മ്യൂസിക് കേൾക്കാൻ പറ്റും

  • @Ardhrasvlog
    @Ardhrasvlog Рік тому +20

    താഷി യെ ഒരുപാട് മിസ്സ്‌ ചെയ്യും 😔😔😔😔

  • @newberrycuisine
    @newberrycuisine Рік тому +8

    We’re badly gonna miss Thashi🥹🥹
    Such a humble soul he is❤️‍🔥sujithettan is always lucky to have some beautiful persons in his life🥰

  • @flashtvlive4929
    @flashtvlive4929 Рік тому +5

    താഷിയെ മറക്കില്ല നല്ല മനുഷ്യനാണ് കണ്ണ് നനയിച്ചു

  • @tharass9573
    @tharass9573 8 місяців тому

    ഞാൻ 2024 ആണ് ഈവിഡിയോ കാണുന്നത് . നിങ്ങളുടെ trip വളരെ നല്ലതാണ് കശ്മീർ, ബൂട്ടാൻ ഒരുപാടു ഇഷ്ടമായി

  • @mohammadrashidrashid.m242
    @mohammadrashidrashid.m242 Рік тому +3

    സുജിത് ഏട്ടാ താഷിയെ നിങ്ങളുടെ വീട്ടിലേക്ക് ഷെണിക്കണം കേരളത്തിന്റെ മനോഹാരിത കാണിച്ചു കൊടുക്കണം 👍🏻

  • @tharunc983
    @tharunc983 Рік тому

    U r very lucky.. Ithrayum yathra cheyyanayallo... Iniyum oru padu yathra cheyyanavatte ningalku...god bless u

  • @lakshmipriya3070
    @lakshmipriya3070 Рік тому +38

    We will miss you Tashi so much 😥.one day Tashiyeyum familyeyum keralathilek konduvro.

  • @jaisonsajusamuel3884
    @jaisonsajusamuel3884 Рік тому

    Video super, Ningal experience cheyunna emotions athepole viewerslotu convey cheyyan valare nannai pattunund especially tashide scenes okke 😊

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +4

    Can't thank the four of you along with Thashi enough for taking us on a beautiful Bhutan journey... love to Rishi..

  • @anithasanthosh4161
    @anithasanthosh4161 Рік тому +1

    Akku vinte vidaparayal vallathe vedanippichu. 😔.
    K proceed Ur Journey. God bless U always🙏🙏🙏

  • @beenafrancis4706
    @beenafrancis4706 Рік тому +5

    Sujith u r a very good hearted guy❤️tashi also very nice guide ❤️👍if I go to Bhutan again I will get in touch with Tashi for sure😍wow great news for tashi👍

  • @remyapraveen3282
    @remyapraveen3282 Рік тому +3

    Thashi was such a nice guy.....in future am sure rishi will go to Bhutan to meet his akkuu.. .such a great vlog ...😍😍😍u r great Sujith....

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +18

    താഷിക്കു എത്ര കൊടുത്താലും അധികമാകില്ല 🙏🏻

  • @Alexiii0035
    @Alexiii0035 Рік тому +1

    Ella videos nde end lum areyengilum miss cheyyum anyways Tashi was awesome 💕

  • @gowriganesh3694
    @gowriganesh3694 Рік тому +40

    Cheta we all will miss tashi and bhutan views and also will miss rishi's calling akku ❤

    • @mayasura4261
      @mayasura4261 Рік тому +1

      Tashi poyathu kanttappol vishmam ayi tashi God bless you 🌹❤

  • @panghajavally7301
    @panghajavally7301 Рік тому

    Rishi baby 🥰🥰..njanum ammayum koody erunnanu vedeio kanunatn ..Thashiyodu bye paranjapo serikum njangalude kannu niranjupoyi...Butanile kazchakal ethra nannayi kanichuthanna Sujith nu orupad thanks...God bless you

  • @Riyasck59
    @Riyasck59 Рік тому +4

    Thaashiye ശരിക്കും മിസ്സ് ചെയ്യും☺️☺️☺️☺️