8 മാസം നീണ്ടുനിന്ന INB Trip Season 2 അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തി. വളരെ മികച്ച രീതിയിൽ നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടുകൂടി ഞങ്ങൾ ആ വലിയ യാത്ര Succesful ആയി അവസാനിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ ഏവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യാൻ മറക്കണ്ടാട്ടൊ 😍
ഋഷി ബേബി... മമ്മം... 🥰 ശ്വേത... സ്വഭാവികം.. 😍 അച്ഛൻ... വീട്ടിൽ കഴിക്കാത്ത ഫുഡ് യാത്രയിൽ ഇഷ്ട്ടപെട്ടു കഴിച്ചു.. 😍 അമ്മ.... എന്ത് മേടിച്ചു കൊടുത്താലും.. കൊള്ളാം എന്ന് പറയു... 😍 അഭി... സൂപ്പർ ഡ്രൈവർ ആയി.. ട്രെയിൻ കണ്ടാൽ ഓടും... 😁😍 സുജിത്... വീട്ടുകാരെയും, വീഡിയോ കാണുന്ന ആളുകളെയും ഒരു പോലെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.... 😍👌🎥📷
INB trip season 2 ഭംഗിയായി നിർവഹിച്ച് പ്രേക്ഷകരിൽ എത്തിച്ച സുജിത് ബ്രോ & ഫാമിലിക് അഭിനന്ദനങ്ങൾ ❤️❤️❤️ തുടർന്നും ഇനിയുമുള്ള തങ്ങളുടെ ട്രിപ്പുകൾ ഒര് ബുദ്ധിമുട്ടും ഇല്ലാതെ വിജയകരമായി പൂർത്തിയാകട്ടെ എന്നാശംസിക്കുന്നു
8:26 വാഹനത്തിൻറെ ഓവർ സ്പീഡ് അലാറം അടിക്കുന്ന ഉണ്ടെങ്കിൽ ഇപ്പോൾ 120 കിലോമീറ്റർ ആണെങ്കിൽ ഒന്ന് ആക്സിലേറ്റർ കുറച്ച് വീണ്ടും മുകളിൽ കയറി അലാറം അടിക്കുക ഇല്ല.
INB ട്രിപ്പ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം വന്നു നിറയും..... അത് എന്ത് കൊണ്ടാണെന്ന് അറിഞ്ഞൂടാ..... എനിക്ക് ഏറ്റവും ഇഷ്ടം INDIA കാണാനാണ്..... അത് ഏറെക്കുറെ സുജിത്തിന്റെ വീഡിയോയിലൂടെ കണ്ടു ....ട്രിപ്പ് കഴിയുമ്പോ തീർച്ചയായും റിഷി ,അബി ,സ്വേതാ എല്ലാവരെയും മിസ്സ് ചെയ്യും .... ഇനി അടുത്തൊരു all INDIA ട്രിപ്പിനായി wait ചെയ്യുന്നു ....
I said this before as well. I totally admire your work ethics. Its extremely hard to do quality videos on a daily basis for such a long time. Especially when you are travelling with family and toddler. Most of us are tired after a weekend drive of few 100 kilometers. Money is definitely a motivator, but even with that its extremely difficult task. Kudos !
ഒരുപാട് നല്ല Happiness തന്ന ഒരു series ആയിരുന്നു ഇത്.. നിങ്ങടെ എല്ലാവരുടെയും കൂടെ തന്നെ യാത്ര ചെയ്യുന്ന അതേ ഫീൽ 😍❤️ അടിപൊളി Family Vibe 💕 Thanks Sujithettaa for this ❤️👍🏼 This will definitely be an inspiration to all Families who are planning a trip 😊
രാജധാനി എക്സ്പ്രസ് യാത്ര തുടങ്ങി തുടർച്ചയായി കാണുകയാണ് ❤️. മൂന്ന് വർഷം ആയിക്കാണും. ഒന്നും മിസ് ചെയ്തിട്ടില്ല.ഇനിയും ഇത് പോലെ തന്നെ തുടരും 👍 വീട്ടിൽ ഇരുന്നു ഇത്രയും കാഴ്ചകൾ കാണാൻ സാധിക്കുന്നത് നല്ലതല്ലേ 💕😘 റിഷിക് ചക്കര ഉമ്മ 🥰😘
INB trip ന്റെ ഒരു എപ്പിസോഡു പോലും മുടങ്ങാതെ കണ്ടു. ഇതിനിടക്കാണ് ആദ്യ ഭാഗവും കണ്ടത്. വളരെ നന്ദി. ഇനി ന്യൂസിലാന്റിലും ഉണ്ട് എന്നു കരുതുന്നു. ഞാൻ ജൂൺ പകുതി വരെ അവിടെ ഉണ്ടാകും.
Congratulations dear Sujith and the entire family on the completion of INB trip season 2! and reaching 2 Million subscribers!!! Thanks to God for keeping you all safe and sound. WE enjoyed every episode and look forward to the next one. All our Love to you all
Proud to a part of this Never missed a vdo Each and every vdo uploaded is a drug that encourages to the NXT vdo Happy to see that you and family finished this series without any problem Waiting for international series Always with TTE
INB Trip സൂപ്പർ ആയിരുന്നു ഒന്നും വിട്ടു കളയാതെ കാണുമായിരുന്നു ഇനിയും നല്ല സ്ഥലങ്ങൾ Sujith family കാണാൻ കഴിയട്ടെ ആശംസിക്കുന്നു. ശരിക്കും ഈ Trip informative ആണ്. നമ്മൾ വിചാരിക്കുന്ന അതുപോലെയല്ല സ്ഥലങ്ങൾ എന്ന് കാണിച്ചു തന്നതിന് നന്ദി. റിഷി ക്കുട്ടനെ ശരിക്കും മിസ് ചെയ്യും. എന്നാലും ഇടയ്ക്ക് എങ്കിലും അവരുടെ വിഡീയോകളും ഇടണം.
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടു, ആ ബുടു ബുടാ മിസ്സ് ചെയ്യും ഇനി. ഇന്നെല്ലാവരുടെയും ഡ്രസ്സ് നല്ലോണം ചേരുന്നുണ്ട് പ്രത്ത്യേകിച്ച് ശ്വേത, അമ്മ, സുജിത് 👌👌👌. ഒരു ആഘോഷം പോലെ ആയിരുന്നു ഈ trip ഫീൽ ചെയ്തത്. Next trip waiting 👍👍👍👍. Love u all 🥰🥰🥰❤️
Sujith, thank you so much for this INB trip videos. hats off to your dedication and hardwork. really enjoyed this entire trip with you. nammude India enthu bhangiyannu, ellavarum parasparam snehathode and respect cheyuvannkil, its like heaven on earth. will really miss these videos. congratulations to you and your family.
A big round of applause to Bhaktan family for successfully completing the INB.... Three cheers specially to Rishi (for coping up with all the challenges)and Sweta (for being the valiance) Hurray 👍💖
Missing our kallakrishnan, our rishikuttan,our budubuda.... Any way this successful trip is an answer to many questions...... Missing abhi,Swetha, achan and Amma 💜💜💜💜
INB ട്രിപ്പ് വിജയകരമായി പൂർത്തികരിച്ച നിങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ All the best for next trip |NB ട്രിപ്പിൻ്റെ എല്ലാ വീഡിയോയും കാണാൻ ശ്രമിച്ചീട്ടുണ്ട് പല വീഡിയോയും വളരെ അറിവു നൽകുന്നവയായിരുന്നു
INB trip inte oru video polum miss akkathe full kandu....chila divasangalil kathirupparnnu.....I don't know... Sujith sir...you're a great family man....I liked your family very much.. prethyekich Shwetha chechii......ningale video koode ahnengilum....kanunmpol ente veettile oru member pole thonnikumm.....INB trip theerunnathil vishamam und....but next foreign trips kanan excited....😍💖
Actually iam sad that it's the last video of INB trip. One of the best travel series i have ever watched ❤️❤️.. thankyou and congratulations for your hardwork 👏👏👏👏
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തിട്ടില്ല..... റിഷിയെയും ശ്വേത ചേച്ചി അങ്ങനെ എല്ലാരേയും മിസ്സ് ചെയ്യും...... ഇനിയും ഇതുപോലെ എല്ലാരും ഒരുമിച്ചുള്ള ട്രാവൽ വീഡിയോസ് എത്രയും പെട്ടന്ന് ഉണ്ടാകട്ടെ.....❤️❤️❤️
വളരെ സന്തോഷകരമായിരുന്നു യാത്ര... തുടക്കം മുതലിന്നോളം എല്ലാ വീഡിയോകളും കണ്ടിരുന്നു.. തുടർന്നുള്ള സമയങ്ങളിലും എല്ലാ നന്മകളും ഉണ്ടാവട്ടെ.. തിരക്കുപിടിച്ച ഓട്ടത്തിനിടയിലെ റിലാക്സേഷൻ മൂഡായിരുന്നു. നിങ്ങടെ വീഡിയോ ടൈം..... കുടുംബത്തോട് ചേർന്ന് എന്നും ലഘുമനസ്കനായിരിക്കുക... ആശംസകൾ... എല്ലാവർക്കും.... വിശേഷാൽ കുഞ്ഞിന്....
എപ്പോഴും തോന്നാറുണ്ട് യാത്രകൾ അത്രമേൽ മനോഹരമാകുന്നത് നമ്മൾ തിരിച്ചു നമ്മുടെ വീടുകളിൽ എത്തുമ്പോഴാണ് എന്ന്...! "യാത്രകൾ ചെയ്യണം, but once in a while travel back to your roots it makes the travel completed " Happy for you that you achieved what you dreamed "❤️
Finally the most successful INB trip 2 going to end . thank you Sujith bro for the wonderful videos. we are waiting for upcoming international series . god bless you 😍🤩
Congratulations.. mr.sujith and family on the completion of the INB Trip season 2.. എന്നും കാത്തിരുന്നു കാണുന്ന ഒരു Trip ആയിരുന്നു.. 😊 അടുത്ത യാത്രക്കായ് കാത്തിരിക്കുന്നു.. 👍
ഹായ് സുജിത്ത് റിലയൻസിന്റെ പമ്പുകൾ നല്ല സർവീസുകൾ ലഭ്യമാക്കുമ്പോൾ നല്ല ടോയ്ലറ്റുകൾ നമുക്ക് ഉപയോഗിക്കാൻ കിട്ടുമ്പോൾ അല്പം പൈസ കൂടിയാലും അങ്ങനെയുള്ള പമ്പുകളെ നമ്മൾ അംഗീകരിക്കണം അതുകണ്ട് മറ്റുള്ള പമ്പുകൾക്കും നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രതികരണം. അതുകൊണ്ട് റിലയൻസ് പമ്പിൽ നിന്നും ഡീസലും പെട്രോൾ ഇടക്കെങ്കിലും അടിക്കുക🙏 അല്ലാതെ വാഷറും യൂസ് ചെയ്യാൻ വേണ്ടി മാത്രം പെട്രോൾ പമ്പിൽ ദയവായി കയറരുത്🤝😀 എന്നെയും കൂടെ ഉദ്ദേശിച്ചാണ് 😀😀😀😀
The best travel series I have ever watched😍was addicted to this series! I am really gonna miss this. Thank you @tech travel eat family for such beautiful series😍 lots of love from Karnataka❤
Congratulation Sujithbro & family ❤️.. Your hardwork and family support has made INB trip season 2 really good series.. We all gona miss Rishikuttan in upcoming series😊
Congratulations Sujith Annu and family on completion of INB trip season 2👍 eniyum ethupole family um ayit yatrakal cheyane athu vere oru feel anu kanan especially Rishikuttande kusruthikal okke kanan... Oru episode polum miss cheyathe kandu ... So all the very best for your next trips 👍👍👍
END of an Epic trip series...thank you Sujithetta for giving this wonderful viewing experience...❤️🥰..Waiting for your solo International trips especially JAPAN🙏🌀
അഭിനന്ദനങൾ സുജിത് ബ്രോ. വിജയകരമായി ട്രിപ്പ് അവസാനിച്ചു. ഒരെപ്പിസോഡ് പോലും ഒഴിവാക്കാതെ ജോലിതിരക്കിലും നാട്ടിൽ ലീവിൽ ആയിരന്നപ്പോഴും കണ്ടിരുന്നു. 😘😘🥰🥰🥰🥰😍😍😍😍ഇനിയും തുടർന്ന് ഇങ്ങനെയുള്ള യാത്രകൾ ചെയ്യാൻ ഈശ്വരൻ അവസരം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🥰🥰❤❤❤❤❤
ഓരോ എപ്പിസോടും അല്പംപോലും മുഷിപ്പ് ഉണ്ടാക്കാതെ വളരെ തൃപ്തികരമായി inb ട്രിപ്പ് അവസാനിപ്പിച്ച സുജിത് ബ്രോ നിങ്ങൾ ഒരു ലെജൻഡ് തന്നെയാണ്... ഇനിയും വളരെയധികം വലിയ വലിയ യാത്രകൾ ചെയ്ത് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു... 👍👍👍🙂🙂
Congratulations on completing another amazing season of the INB TRIP , Dear Sujith bro ! Your channel Tech Travel Eat always takes us on a thrilling journey to explore the india's beauty, culture, and lots of informations. Looking forward to more exciting content from you in the future!
Hello sujithetta... INB trip ന്റെ 203 episode um miss ചെയ്യാതെ കണ്ട ഒരാൾ ആണ് ഞാൻ, പക്ഷെ comments ഒന്നും ഇതുവരെ ഇട്ടടില്ല 😁 ഇന്ന് ഇപ്പൊ ഇത് last എപ്പിസോഡ് അല്ലേ അപ്പോ ഒരു comment ഇടാന്നു വച്ചു... പറയാതിരിക്കാൻ വയ്യ videos എല്ലാം സൂപ്പർ ആയിരുന്നു ♥️ പ്രതേകിച്ചു രാജസ്ഥാൻ, പഞ്ചാബ്, കശ്മീർ, ladakh videos..പിന്നെ ഭൂട്ടാൻ. ഇത്ര അടിപൊളി ആയിട്ട് നമുക്ക് ഇന്ത്യ കാണിച്ചു thanna സുജിത് ഏട്ടന് ഒരു big thanks പിന്നെ നമ്മടെ ശ്വേത ചേച്ചി, അഭി, ഋഷി കുട്ടൻ.. ♥️♥️ ഇനിയുള്ള വീഡിയോസിനു വേണ്ടി waiting ആണ് 😁
Going to miss ur videos of INB II and the beautiful moments u r sharing beautiful monuments u r visiting, delicious 😋 foods u r exploring.....and afterall cute rish 😘....will miss all things man.... Ee kutty prayathil vere arum Indian states kandathayi arivilla...... .oru Limka record or Guinness world record Rishiye kathiriklunnundenkkilo.. onnu check cheyyu Sujith bro
Congratulations Sir for ur successful INB trip 2. I am very thankful to u for showing us vivid nature, states,food, culture in ur travel.Thank u very much. My blessings with u &family.
Welcome back to God's own Country. very happy to see you all. Really I missing Rishi. His mum mum Budbudey Athom everything is really missing. I watched your all videos INB Trip. Really amazing waiting for the new videos. God bless you all 🙏🌹
സുജിത്ത് ഭക്തന് കുടുംബത്തിനു ഐ എൻ വി ട്രിപ്പ് പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ കൂട്ടത്തിൽ പൊന്നൂസിന് അവൻറെ വളർച്ച കണ്ടു പുതിയ പുതിയ വാക്കുകൾ പഠിക്കുന്നു എല്ലാവരും സുഖമായിരിക്കട്ടെ
INB trip season 2 കഴിഞ്ഞതിൽ വിഷമമുണ്ട്. ശ്വേത ചേച്ചിയെയും ഋഷി കുട്ടനെയും നിങ്ങളുടെ ഫാമിലിയെയും ഒരുപാട് മിസ്സ് ചെയ്യും. സോളോ ട്രിപ്പ്പിനെക്കാളും എനിക്ക് കൂടുതൽ ഇഷ്ടം ഫാമിലിയോടൊപ്പമുള്ള വീഡിയോസ് കാണാനാണ്. ഇനി വരാൻ പോകുന്ന ഇന്റർനാഷണൽ ട്രിപ്പ്പിനിടയിൽ ഫാമിലിയോടപ്പമുള്ള വിഡിയോസും പ്രതീക്ഷിക്കുന്നു ❤️. എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
Ee yathrayil Rishi babyude oro growth and achievements kanan kazhinhu. Ningak kittunna ettavumvaliya reward thanneyanu Avante ee growth record.. anyway tnq for the journey... Ningalude yathrayil nhangalum undayirunnu.. all the best for the future journey... And Ningalude family tharunna energy vere level anu. Ellla yathrakalilum avarundayirunnenkil enn aagrahikkunnu. Atleast Swethayude channelil videos enkilum ittal mathi... Tnq TTE family ❣️
8 മാസം നീണ്ടുനിന്ന INB Trip Season 2 അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തി. വളരെ മികച്ച രീതിയിൽ നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടുകൂടി ഞങ്ങൾ ആ വലിയ യാത്ര Succesful ആയി അവസാനിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ ഏവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യാൻ മറക്കണ്ടാട്ടൊ 😍
Congratulations on a sucessful trip with family...
Do all Kerala trip with cheap hotel stays it will help middle class people like us
Pls add two cars also well held in pan India tour
Last Tuesday kozhencherryile veedinu frontil fortuner kidakunnathu kandayirunnu.Njan schoolil povumbol nokarund ennum
😔😔😔😔
ഋഷി ബേബി... മമ്മം... 🥰
ശ്വേത... സ്വഭാവികം.. 😍
അച്ഛൻ... വീട്ടിൽ കഴിക്കാത്ത ഫുഡ് യാത്രയിൽ ഇഷ്ട്ടപെട്ടു കഴിച്ചു.. 😍
അമ്മ.... എന്ത് മേടിച്ചു കൊടുത്താലും.. കൊള്ളാം എന്ന് പറയു... 😍
അഭി... സൂപ്പർ ഡ്രൈവർ ആയി.. ട്രെയിൻ കണ്ടാൽ ഓടും... 😁😍
സുജിത്... വീട്ടുകാരെയും, വീഡിയോ കാണുന്ന ആളുകളെയും ഒരു പോലെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.... 😍👌🎥📷
INB trip season 2 ഭംഗിയായി നിർവഹിച്ച് പ്രേക്ഷകരിൽ എത്തിച്ച സുജിത് ബ്രോ & ഫാമിലിക് അഭിനന്ദനങ്ങൾ ❤️❤️❤️
തുടർന്നും ഇനിയുമുള്ള തങ്ങളുടെ ട്രിപ്പുകൾ ഒര് ബുദ്ധിമുട്ടും ഇല്ലാതെ വിജയകരമായി പൂർത്തിയാകട്ടെ എന്നാശംസിക്കുന്നു
കേരളത്തിലെ റോഡുകളിൽ എത്തുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വളരെ മനോഹരമായി ചുരുക്കി അവതരിപ്പിച്ചു. 👌👌👌.good 👍
INB ട്രിപ്പ് season 2 തുടങ്ങിയതിനുശേഷം ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ❤️
Najum kandu
First okke nalla vibe ayrnu but last okke ayoppol oru cheriya theerthadana yathra polle thonni,it's only my experience.not spreading hate 🙂
🙋
🙋🏻♀️
Meeeee
*INB Start ചെയ്തതിനു ശേഷം ഒരു episode പോലും വിടാതെ കണ്ടവർ എത്ര പേര് ഉണ്ട്🥰🥰 എന്നെപോലെ miss INB trip😭*
Yes...
Ys
Njn kandilla
👍🏻
I am
8:26 വാഹനത്തിൻറെ ഓവർ സ്പീഡ് അലാറം അടിക്കുന്ന ഉണ്ടെങ്കിൽ ഇപ്പോൾ 120 കിലോമീറ്റർ ആണെങ്കിൽ ഒന്ന് ആക്സിലേറ്റർ കുറച്ച് വീണ്ടും മുകളിൽ കയറി അലാറം അടിക്കുക ഇല്ല.
INB ട്രിപ്പ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം വന്നു നിറയും..... അത് എന്ത് കൊണ്ടാണെന്ന് അറിഞ്ഞൂടാ..... എനിക്ക് ഏറ്റവും ഇഷ്ടം INDIA കാണാനാണ്..... അത് ഏറെക്കുറെ സുജിത്തിന്റെ വീഡിയോയിലൂടെ കണ്ടു ....ട്രിപ്പ് കഴിയുമ്പോ തീർച്ചയായും റിഷി ,അബി ,സ്വേതാ എല്ലാവരെയും മിസ്സ് ചെയ്യും .... ഇനി അടുത്തൊരു all INDIA ട്രിപ്പിനായി wait ചെയ്യുന്നു ....
I said this before as well. I totally admire your work ethics. Its extremely hard to do quality videos on a daily basis for such a long time. Especially when you are travelling with family and toddler. Most of us are tired after a weekend drive of few 100 kilometers. Money is definitely a motivator, but even with that its extremely difficult task. Kudos !
Really will miss INB trip. Watched all the episodes of 1 and 2. Thank you Mr. Sujith and family for this wonderful experience. God bless you
ഒരുപാട് നല്ല Happiness തന്ന ഒരു series ആയിരുന്നു ഇത്.. നിങ്ങടെ എല്ലാവരുടെയും കൂടെ തന്നെ യാത്ര ചെയ്യുന്ന അതേ ഫീൽ 😍❤️ അടിപൊളി Family Vibe 💕
Thanks Sujithettaa for this ❤️👍🏼
This will definitely be an inspiration to all Families who are planning a trip 😊
🥰❤️👍
@@TechTravelEat ❤
Enna oru thallaass
Athe
നിന്റെ വിലപ്പെട്ട 8 മാസം പോയി അവർ പലതും നേടി
സ്വന്തം കാര്യം നോക്ക് bro
ഫ്രീ ടൈമിൽ കാണുക
എന്നും kuthiriunn കാണാൻ ഇത് എന്തോന്ന് 😢😅😂
രാജധാനി എക്സ്പ്രസ് യാത്ര തുടങ്ങി തുടർച്ചയായി കാണുകയാണ് ❤️. മൂന്ന് വർഷം ആയിക്കാണും. ഒന്നും മിസ് ചെയ്തിട്ടില്ല.ഇനിയും ഇത് പോലെ തന്നെ തുടരും 👍 വീട്ടിൽ ഇരുന്നു ഇത്രയും കാഴ്ചകൾ കാണാൻ സാധിക്കുന്നത് നല്ലതല്ലേ 💕😘 റിഷിക് ചക്കര ഉമ്മ 🥰😘
Congratulations sujith and family on completion of the INB TRIP season 2
Soo proud of you 👏 🥰
How fast eight months completed !
Can't believe we been watching you for the last eight months!
Me too a kozhencherry walla !
INB trip ന്റെ ഒരു എപ്പിസോഡു പോലും മുടങ്ങാതെ കണ്ടു. ഇതിനിടക്കാണ് ആദ്യ ഭാഗവും കണ്ടത്. വളരെ നന്ദി. ഇനി ന്യൂസിലാന്റിലും ഉണ്ട് എന്നു കരുതുന്നു. ഞാൻ ജൂൺ പകുതി വരെ അവിടെ ഉണ്ടാകും.
ഈ trip ഏറ്റവും ഭംഗി ആക്കി തീർത്ത ദൈവത്തിന് നന്ദി പറയുന്നു❤❤, സുജിത് ഏട്ടാ Love u bro😘, God bless you all family members...
❤️❤️❤️
Congratulations dear Sujith and the entire family on the completion of INB trip season 2! and reaching 2 Million subscribers!!! Thanks to God for keeping you all safe and sound. WE enjoyed every episode and look forward to the next one. All our Love to you all
Proud to a part of this
Never missed a vdo
Each and every vdo uploaded is a drug that encourages to the NXT vdo
Happy to see that you and family finished this series without any problem
Waiting for international series
Always with TTE
INB Trip സൂപ്പർ ആയിരുന്നു ഒന്നും വിട്ടു കളയാതെ കാണുമായിരുന്നു ഇനിയും നല്ല സ്ഥലങ്ങൾ Sujith family കാണാൻ കഴിയട്ടെ ആശംസിക്കുന്നു. ശരിക്കും ഈ Trip informative ആണ്. നമ്മൾ വിചാരിക്കുന്ന അതുപോലെയല്ല സ്ഥലങ്ങൾ എന്ന് കാണിച്ചു തന്നതിന് നന്ദി. റിഷി ക്കുട്ടനെ ശരിക്കും മിസ് ചെയ്യും. എന്നാലും ഇടയ്ക്ക് എങ്കിലും അവരുടെ വിഡീയോകളും ഇടണം.
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടു, ആ ബുടു ബുടാ മിസ്സ് ചെയ്യും ഇനി. ഇന്നെല്ലാവരുടെയും ഡ്രസ്സ് നല്ലോണം ചേരുന്നുണ്ട് പ്രത്ത്യേകിച്ച് ശ്വേത, അമ്മ, സുജിത് 👌👌👌. ഒരു ആഘോഷം പോലെ ആയിരുന്നു ഈ trip ഫീൽ ചെയ്തത്. Next trip waiting 👍👍👍👍. Love u all 🥰🥰🥰❤️
Sujith, thank you so much for this INB trip videos. hats off to your dedication and hardwork. really enjoyed this entire trip with you. nammude India enthu bhangiyannu, ellavarum parasparam snehathode and respect cheyuvannkil, its like heaven on earth. will really miss these videos. congratulations to you and your family.
A big round of applause to Bhaktan family for successfully completing the INB.... Three cheers specially to Rishi (for coping up with all the challenges)and Sweta (for being the valiance) Hurray 👍💖
Quite used to seeing Rishi in vlogs . Vlogs are incomplete without Rishi baby 😍😍🥰 .
Missing our kallakrishnan, our rishikuttan,our budubuda.... Any way this successful trip is an answer to many questions...... Missing abhi,Swetha, achan and Amma 💜💜💜💜
Your trip was a text book for every one to learn about India . Thank you very much..
Good job Sujit n family!! Keep reaching new heights ❤
It was a great season ... covered a lot of terrains, places, cultures ... etc congratulations and thanks to all .. waiting for exciting videos 🥰
ഒരു episode പോലും മുടങ്ങാതെ കണ്ടൂ.....😍
കിടു ആയിരുന്നു ഏട്ടാ......💕💕
ഇനിയും ഇതേ പോലുള്ള യാത്ര വീഡിയോസ് പ്രതീക്ഷിക്കുന്നു🥰🥰🥰
Nanum...
@@navinvloger54864 vaathi,christy, enkilm cahndrike ,ee 3 filmtem oru shorts cheithitund..bro onn nokmo
INB TRIP 1ST EPISODE തൊട്ട് ഒന്നും MISS അകീട്ടില്ല 🔥
Ini ഒരുപാട് മിസ്സ് avum ellavareyum, especially Rishi and swethachechi yude thugs miss avum😊❤️
INB ട്രിപ്പ് വിജയകരമായി പൂർത്തികരിച്ച നിങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ All the best for next trip
|NB ട്രിപ്പിൻ്റെ എല്ലാ വീഡിയോയും കാണാൻ ശ്രമിച്ചീട്ടുണ്ട് പല വീഡിയോയും വളരെ അറിവു നൽകുന്നവയായിരുന്നു
Best travel series I have seen going to miss this badly ❤ waiting for next trip ❤❤
ഈ യാത്ര മൊത്തം ഋഷി മോൻ കൊണ്ടുപോയി ഇനി അവന്റെ കുസൃതികൾ മിസ്സ് ചെയ്യുന്നു
Congratulations Sujith and family for completing INB trip season 2.All the best for the coming international trips👍
ഇനി ഇപ്പോൾ ഞാനെവിടേയ്ക്കും പോവണ്ട കാര്യമില്ലല്ലോ ഇഡ്യ മൊത്തം കൊണ്ടുപോയി കാണിച്ചതിന് നന്ദി.
Congratulations sujith and family on the completion of the INB TRIP season 2🥳katta waiting for the next travel series ....
Thanks
INB trip inte oru video polum miss akkathe full kandu....chila divasangalil kathirupparnnu.....I don't know... Sujith sir...you're a great family man....I liked your family very much.. prethyekich Shwetha chechii......ningale video koode ahnengilum....kanunmpol ente veettile oru member pole thonnikumm.....INB trip theerunnathil vishamam und....but next foreign trips kanan excited....😍💖
Actually iam sad that it's the last video of INB trip. One of the best travel series i have ever watched ❤️❤️.. thankyou and congratulations for your hardwork 👏👏👏👏
😂😂horn adichu pedichu poyi nammade ഋഷി കുട്ടൻ 😍😘😘😍
INB trip ഒരു episode പോലും വിടാതെ കണ്ടവർ ഉണ്ടോ എന്നെ പോലെ😁❤️
ഇതുപോലെ ഫാമിലിയിൽ എല്ലാരുമായി നാളുകൾ നീണ്ടു നിൽക്കുന്ന ഒരു ട്രിപ്പ് കൂടി വേണം
Watched the entire INB season 2 series❤.A wonderful journey itrem beautiful aayi eduthe edit cheythe upload cheytha sujithettanum, katta support aayi brotherinte koode ninna Abhikum,ellareyum take care cheytha Swetha chechikum pinnae nammude superstar Rishikuttanum😘,age vakaveykathae familyude koode vanna Sujithettante Achanum Ammaykum Congratulations 🎉 you guys made it.TTE❤.
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തിട്ടില്ല..... റിഷിയെയും ശ്വേത ചേച്ചി അങ്ങനെ എല്ലാരേയും മിസ്സ് ചെയ്യും...... ഇനിയും ഇതുപോലെ എല്ലാരും ഒരുമിച്ചുള്ള ട്രാവൽ വീഡിയോസ് എത്രയും പെട്ടന്ന് ഉണ്ടാകട്ടെ.....❤️❤️❤️
Job well done Sujith and family! Congratulations on completing this INB Trip!!!
വളരെ സന്തോഷകരമായിരുന്നു യാത്ര... തുടക്കം മുതലിന്നോളം എല്ലാ വീഡിയോകളും കണ്ടിരുന്നു.. തുടർന്നുള്ള സമയങ്ങളിലും എല്ലാ നന്മകളും ഉണ്ടാവട്ടെ.. തിരക്കുപിടിച്ച ഓട്ടത്തിനിടയിലെ റിലാക്സേഷൻ മൂഡായിരുന്നു. നിങ്ങടെ വീഡിയോ ടൈം..... കുടുംബത്തോട് ചേർന്ന് എന്നും ലഘുമനസ്കനായിരിക്കുക...
ആശംസകൾ... എല്ലാവർക്കും.... വിശേഷാൽ കുഞ്ഞിന്....
Wasn't a journey... Was an emotion
Happy to see all back safe🖤🔥
INB trip vijayakaramayi poorthiyakkiyathil santhosham 👍🏻. Pakshe Rishikuttane miss cheyyum ennathu valare vishamamanu. Alochikkumbol thanne sangadam varunnu. 😞. Miss you Rishikuttan 😍
എപ്പോഴും തോന്നാറുണ്ട് യാത്രകൾ അത്രമേൽ മനോഹരമാകുന്നത് നമ്മൾ തിരിച്ചു നമ്മുടെ വീടുകളിൽ എത്തുമ്പോഴാണ് എന്ന്...! "യാത്രകൾ ചെയ്യണം, but once in a while travel back to your roots it makes the travel completed " Happy for you that you achieved what you dreamed "❤️
അല്ലങ്കിലും നമ്മൾ വേറെ തലസ്ഥാനത്തു നിന്ന് വരുമ്പോ അനവണ്ടി കണ്ട് കഴിഞ്ഞാ അത് ഒരു ഫീൽ ആണ്... അത് ആർക്കും പറഞ്ഞാ മനസിലാവില്ല 😍... അനവണ്ടി ഉയിർ 😍
Finally the most successful INB trip 2 going to end . thank you Sujith bro for the wonderful videos. we are waiting for upcoming international series .
god bless you 😍🤩
Congratulations😍എല്ലാ വിഡിയോസും മുടങ്ങാതെ കണ്ടു... Superb👍😍
Congratulations.. mr.sujith and family on the completion of the INB Trip season 2.. എന്നും കാത്തിരുന്നു കാണുന്ന ഒരു Trip ആയിരുന്നു.. 😊 അടുത്ത യാത്രക്കായ് കാത്തിരിക്കുന്നു.. 👍
ഹായ് സുജിത്ത് റിലയൻസിന്റെ പമ്പുകൾ നല്ല സർവീസുകൾ ലഭ്യമാക്കുമ്പോൾ നല്ല ടോയ്ലറ്റുകൾ നമുക്ക് ഉപയോഗിക്കാൻ കിട്ടുമ്പോൾ അല്പം പൈസ കൂടിയാലും അങ്ങനെയുള്ള പമ്പുകളെ നമ്മൾ അംഗീകരിക്കണം അതുകണ്ട് മറ്റുള്ള പമ്പുകൾക്കും നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രതികരണം. അതുകൊണ്ട് റിലയൻസ് പമ്പിൽ നിന്നും ഡീസലും പെട്രോൾ ഇടക്കെങ്കിലും അടിക്കുക🙏 അല്ലാതെ വാഷറും യൂസ് ചെയ്യാൻ വേണ്ടി മാത്രം പെട്രോൾ പമ്പിൽ ദയവായി കയറരുത്🤝😀 എന്നെയും കൂടെ ഉദ്ദേശിച്ചാണ് 😀😀😀😀
17:19 le abhi: vecho ivde😂🤣
ഇനി അവന്റെ വരവാണ് TATA HARRIER 🔥🔥 പുതിയ അവതാരത്തിൽ
Thank you for the wonderful trip memories! ❤️🥰
Glad you enjoyed it!
Congrats sujith and family for safely coming back home after the season 2🥳🥳😃
അഭിനന്ദനങ്ങൾ നിങ്ങൾ അടിപൊളിയാണ് ബ്രോ എല്ലാവർക്കും ഒരു ബിഗ് ഹായ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
Congratulations Sujith sir and family for the success ful journey.💐💐🎉🥰
ഇനിയും ഇതുപോലെ യുള്ള യാത്രകൾ തുടർന്നും പ്രദീഷിക്കുന്നു താങ്സ്
The best travel series I have ever watched😍was addicted to this series! I am really gonna miss this. Thank you @tech travel eat family for such beautiful series😍 lots of love from Karnataka❤
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട് തീർത്തു....❤️❤️❤️
Congratulation Sujithbro & family ❤️.. Your hardwork and family support has made INB trip season 2 really good series.. We all gona miss Rishikuttan in upcoming series😊
Enjoy the INB trip 2. Really awesome
TTE 😍
Finally reached ur home sweet home 🏡 💕 take rest guys 🙏😊
Main highlight of this trip was travelling with family. I know it’s challenging but the vibe that it gave was unparalleled.
അടിപൊളി നു പറഞ്ഞാൽ അടിപൊളി ട്രിപ്പ് സീരീസ് ആയിരുന്നു ...
ഭൂട്ടാൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോസ് .....
Congratulations on completion of INB Trip 2...really miss your family ... Eagerly waiting for next foreign trips...
Successfully Completed INB Trip 😍❤️
25:26 Habeebi Welcome To Kerala 😍❤️
This is gonna create a void.. feels like something will miss from my daily routine😢
Congratulations on completing the trip successfully 👏 🎊
Thank you so much 😀
Congratulations Sujith Annu and family on completion of INB trip season 2👍 eniyum ethupole family um ayit yatrakal cheyane athu vere oru feel anu kanan especially Rishikuttande kusruthikal okke kanan... Oru
episode polum miss cheyathe
kandu ... So all the very best for your next trips 👍👍👍
END of an Epic trip series...thank you Sujithetta for giving this wonderful viewing experience...❤️🥰..Waiting for your solo International trips especially JAPAN🙏🌀
INB ട്രിപ്പ് ലേ എല്ലാ വീഡിയോയും കണ്ടു... 💜💙 നന്ദി...
Swift driver kai kaanichath... Mass 🔥😎
🥰🥰🥰
അഭിനന്ദനങൾ സുജിത് ബ്രോ. വിജയകരമായി ട്രിപ്പ് അവസാനിച്ചു. ഒരെപ്പിസോഡ് പോലും ഒഴിവാക്കാതെ ജോലിതിരക്കിലും നാട്ടിൽ ലീവിൽ ആയിരന്നപ്പോഴും കണ്ടിരുന്നു. 😘😘🥰🥰🥰🥰😍😍😍😍ഇനിയും തുടർന്ന് ഇങ്ങനെയുള്ള യാത്രകൾ
ചെയ്യാൻ ഈശ്വരൻ അവസരം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🥰🥰❤❤❤❤❤
Mmmh❤
ഓരോ എപ്പിസോടും അല്പംപോലും മുഷിപ്പ് ഉണ്ടാക്കാതെ വളരെ തൃപ്തികരമായി inb ട്രിപ്പ് അവസാനിപ്പിച്ച സുജിത് ബ്രോ നിങ്ങൾ ഒരു ലെജൻഡ് തന്നെയാണ്... ഇനിയും വളരെയധികം വലിയ വലിയ യാത്രകൾ ചെയ്ത് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു... 👍👍👍🙂🙂
ഇതു വരെ എല്ലാ എപ്പിസോഡ് മുടങ്തെ കണ്ടു... So സൂപ്പർ...Dont stop your വീഡിയോ uploading..... Waiting... 😍😍🙏🙏🙏🙏
Congratulations on completing another amazing season of the INB TRIP , Dear Sujith bro ! Your channel Tech Travel Eat always takes us on a thrilling journey to explore the india's beauty, culture, and lots of informations. Looking forward to more exciting content from you in the future!
Sujith bro nigalam india,nepal,buthan kandu koode video mulam njagal kanichadhunu thanks bro♥️♥️🥰.
ഒരുപാട് നല്ല visuals സമ്മാനിച്ച് oru epic trip അവസാനിക്കുന്നു.. പറഞ്ഞറിയിക്കാൻ പറ്റാത്ത feel ❤️💖
Waiting for new beginnings.. 😊
എല്ലാവരും സുഖമായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം. ഋഷി കുട്ടന് ഉമ്മ.
INB TRIP തീരിന്നു എന്ന് കേൾക്കുബോൾ ചെറിയ വിഷമം 😭😭
Hat's off to Rishi boy for overcoming different terrain and weather and coming out successfully.
Hello sujithetta... INB trip ന്റെ 203 episode um miss ചെയ്യാതെ കണ്ട ഒരാൾ ആണ് ഞാൻ, പക്ഷെ comments ഒന്നും ഇതുവരെ ഇട്ടടില്ല 😁 ഇന്ന് ഇപ്പൊ ഇത് last എപ്പിസോഡ് അല്ലേ അപ്പോ ഒരു comment ഇടാന്നു വച്ചു... പറയാതിരിക്കാൻ വയ്യ videos എല്ലാം സൂപ്പർ ആയിരുന്നു ♥️ പ്രതേകിച്ചു രാജസ്ഥാൻ, പഞ്ചാബ്, കശ്മീർ, ladakh videos..പിന്നെ ഭൂട്ടാൻ. ഇത്ര അടിപൊളി ആയിട്ട് നമുക്ക് ഇന്ത്യ കാണിച്ചു thanna സുജിത് ഏട്ടന് ഒരു big thanks പിന്നെ നമ്മടെ ശ്വേത ചേച്ചി, അഭി, ഋഷി കുട്ടൻ.. ♥️♥️ ഇനിയുള്ള വീഡിയോസിനു വേണ്ടി waiting ആണ് 😁
Thanks ❤️❤️❤️
Going to miss ur videos of INB II and the beautiful moments u r sharing beautiful monuments u r visiting, delicious 😋 foods u r exploring.....and afterall cute rish 😘....will miss all things man....
Ee kutty prayathil vere arum Indian states kandathayi arivilla......
.oru Limka record or Guinness world record Rishiye kathiriklunnundenkkilo.. onnu check cheyyu Sujith bro
INB Trip ishtapettavar like adiku 👍
Congratulations Sir for ur successful INB trip 2. I am very thankful to u for showing us vivid nature, states,food, culture in ur travel.Thank u very much. My blessings with u &family.
Thanks a lot
Welcome back to God's own Country. very happy to see you all. Really I missing Rishi. His mum mum Budbudey Athom everything is really missing. I watched your all videos INB Trip. Really amazing waiting for the new videos. God bless you all 🙏🌹
ആദ്യ video മുതൽ ഈ video വരെ ഒരു episodum കാണാൻ പറ്റി... 🥳🥳INB2PWOLI🥳🔥
സുജിത്ത് ഭക്തന് കുടുംബത്തിനു ഐ എൻ വി ട്രിപ്പ് പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ കൂട്ടത്തിൽ പൊന്നൂസിന് അവൻറെ വളർച്ച കണ്ടു പുതിയ പുതിയ വാക്കുകൾ പഠിക്കുന്നു എല്ലാവരും സുഖമായിരിക്കട്ടെ
INB trip season 2 കഴിഞ്ഞതിൽ വിഷമമുണ്ട്. ശ്വേത ചേച്ചിയെയും ഋഷി കുട്ടനെയും നിങ്ങളുടെ ഫാമിലിയെയും ഒരുപാട് മിസ്സ് ചെയ്യും. സോളോ ട്രിപ്പ്പിനെക്കാളും എനിക്ക് കൂടുതൽ ഇഷ്ടം ഫാമിലിയോടൊപ്പമുള്ള വീഡിയോസ് കാണാനാണ്. ഇനി വരാൻ പോകുന്ന ഇന്റർനാഷണൽ ട്രിപ്പ്പിനിടയിൽ ഫാമിലിയോടപ്പമുള്ള വിഡിയോസും പ്രതീക്ഷിക്കുന്നു ❤️.
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
Congratulations Bhakthan family you people rock!!! Kudos 👍👍
No doubt One of the best Travel series from TTE ❤💯 Never missed a single episode ❤ all the best for future journeys
ആഹാ......സന്തോഷം.....ഭൂട്ടാനാണ് മനസ്സിലിപ്പോഴും.....!!
Harrier dark edition നാളെ കാണാം സുഹൃത്തുക്കളെ 🔥
OMG... CUTE RISHIKUTTAN♥️♥️♥️♥️♥️
Ella episodum onnupolum muduangathe kandu. Njan..... Orupaadu happyy.... Veendu ithupole family tripinayi kathirikkum..
Ee yathrayil Rishi babyude oro growth and achievements kanan kazhinhu. Ningak kittunna ettavumvaliya reward thanneyanu Avante ee growth record.. anyway tnq for the journey... Ningalude yathrayil nhangalum undayirunnu.. all the best for the future journey... And Ningalude family tharunna energy vere level anu. Ellla yathrakalilum avarundayirunnenkil enn aagrahikkunnu. Atleast Swethayude channelil videos enkilum ittal mathi... Tnq TTE family ❣️
Sooo happy to b a part of this trip as a viewer felt like v were traveling vt u
Lots of love to rishi 🎉
Looking forward for many more such trips ❤
INB tp seasn 2 വളരെ മികച്ച രീതിയിൽ അവസാനിപ്പിച്ചിരിക്കുകയാണ് my dr bro congratulation for Succesful യാത്ര