Let Kochi metro simply extend the metro to Angamali along the median of NH. Provide a seamless free bus connectivity from Nearest metro station to Airport terminals by CIAL, just 5km away. The cost will be half and feasible and easily get approvals. Otherwise the project will be a nonstarter.
ഇവിടെ പറയാമോ എന്ന് അറിയില്ല ഇന്ത്യയിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന മെട്രോ ലൈൻ ദില്ലിയിൽ അണ് സ്ഥിതി ചെയ്യുന്നത് ഏകദേശം 380 km , അതുപോലെ ദില്ലിയിൽ നിന്നും മീറത്തിൽ ഓടിക്കൊണ്ടിരിക്കുന്ന RRTS അധി വേഗ മെട്രോ ലൈൻ അണ് എന്തുകൊണ്ട് കേരള സർക്കാർ ഇതുപോലത്തെ അടിവേഗ പാദ കൊണ്ടുവരുന്നില്ല കേരളത്തിൽ സിൽവർലൈൻ പകരം കേരളത്തിൽ RRTS മോഡൽ റെയിൽ കണക്ഷൻ വന്നാൽ കുറച്ചും കൂടി ഉപകാര പ്രധം ആയിരിക്കും , തലക്ക് അഗത് വിവരം ഉള്ളവര് ഉണ്ടെങ്കിൽ അല്ലെ ഇതൊക്കേ പറയാൻ സാധിക്കൂ ലേ 😅
എന്തിനാണ് കൊച്ചിക്ക് മാത്രമായി ഒരു മെട്രോ തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ഹൈവേകളുടെ ഓരം ചേർന്ന് മുകളിലൂടെ ശബരിമല സന്നിധാനം അണ്ടർ സ്റ്റേഷനോട് കൂടെ എല്ലാ എയർപോർട്ടുകൾ ബന്ധിപ്പിച്ചുകൊണ്ട് കൊച്ചി മെട്രോ ഗതാഗതയോഗ്യമാക്കി എല്ലാ സ്റ്റോപ്പുകളിലും ടാക്സി ഓട്ടോ കച്ചവടങ്ങൾ പുരോഗമിക്കും വാഹനം പാർക്ക് ചെയ്ത് കേരളത്തിൽ എവിടെയും പോയി വരാവുന്ന സംവിധാനമാണ് നഷ്ടത്തിലോടുന്ന ട്രാൻസ്പോർട്ട് കെഎസ്ആർടിസി പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് ബസുകൾ നിർത്തലാക്കുന്നു ടൂറിസം പുരോഗമിക്കും കെ റെയിൽ മൂലമുള്ള ജനങ്ങളുടെ വീട് സ്ഥലം നഷ്ടപ്പെടുകയില്ല ശബരിമല എയർപോർട്ടിലെ ആവശ്യമേയില്ല സെൻട്രൽ ഗവൺമെൻറ് ശബരിമല റെയിൽവേ സംവിധാനം നിർത്തലാക്കാം അത് ആവശ്യമില്ല
ഇൻഡ്യയില് ഇത് ആദ്യമായല്ല ഒരു ഭൂഗർവ മെട്രോ പാത വരുന്നത് . ചെന്നൈ മെട്രോ ഒക്കെ കുറഞ്ഞത് 8 വര്ഷം മുന്പ് തന്നേ ഇത് ആരംഭിച്ചിട്ടുണ്ട് . മഴയത്ത് മുങ്ങുമോ എന്ന് ചോദിക്കുന്നവരോട് , വർഷം ഒരൂ തവണയെങ്കിലും ചെന്നൈ മുങ്ങാറുണ്ട് പക്ഷേ ഇത് വരെ ഈ മെട്രോ ലൈന് മുങ്ങിയിട്ടില്ല .
എന്തിനാണ് ഭൂഗർഭ പാത ടൂറിസ്റ്റുകൾക്ക് കേരളത്തിൻ്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ ഇപ്പോളുള്ള പോലെ പണിതാൽ പോലെ മഴയും വെള്ളപ്പൊക്കവും ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന കേരളത്തിൽ ഭൂഗർഭ പാതയുടെ ആവശ്യമുണ്ടോ ? New York Subway flooding എന്ന് യൂറ്റൂബിൽ അടിക്കുക
നിലവിൽ ആറു മണിക്കൂർ കൊണ്ട് ട്രെയിൻ എത്തുന്നുണ്ട് എങ്കിൽ വന്ദേ മെട്രോയുടെ ആവശ്യമെന്ത്? നിലവിലുള്ള ട്രെയിൻ 130 km specdil ഓടിച്ചാൽ പോരെ? അഞ്ചു മണിക്കൂറുകൊണ്ട് എത്തുമല്ലൊ?
@@albinanesh യാത്ര ചെയ്യാൻ ആണ് മെട്രോ. 😂 യാത്രക്ക് ഉപകാരം ഉള്ള റൂട്ടുകളിൽ വേണം അത് ഓടാൻ. മലയാളിക്ക് പിന്നെ കുറെ മതേതര മണ്ടത്തരങ്ങൾ അല്ലാതെ വേറെ എന്ത് തേങ്ങയ ഉള്ളത്
It will take 25 years more??? Underground Railway??? Which country technology??? Japan or China. Source of this report???? Horrible Kerala Ka Mu Di ? Amma impossible.
നല്ല നിർദ്ദേശം
സത്യത്തിൽ അങ്കമാലി വരെ വേണം. ഇൻഫോപാർക്ക് വരെ ഉള്ള line കൂടെ നീട്ടണം.
Nammude thottaduthulla Tamilnattil Chennai.il ithokke vannit kurch varshamaay.. Udane enkilum ithokke ivide onnu aayal kollam❤
കേരളത്തിലെ ഈ വമ്പൻ പ്രൊജക്റ്റ് ന് ആശംസകൾ. എത്രയും പെട്ടെന്ന് ചുരുങ്ങിയത് ഒരു 250 കൊല്ലത്തിനുള്ളിൽ വേഗം പണി തീരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
Jai തൂറാം
Nedumbassery Railway Station too
Let Kochi metro simply extend the metro to Angamali along the median of NH. Provide a seamless free bus connectivity from Nearest metro station to Airport terminals by CIAL, just 5km away.
The cost will be half and feasible and easily get approvals.
Otherwise the project will be a nonstarter.
അത് മുഴുവൻ ആയി കേന്ദ്രത്തെ ഏൽപ്പിക്കൂ...
ചിലവ് ഒരുപാട് കുറഞ്ഞു കിട്ടും.
(ജനങളുടെ പൈസ ആണേ )
Vizhinjam pathadhikku vendi kendram thannathu enganeyannu ennu arinjallo lle😂
@kichuin വിഴിഞ്ഞം പദ്ധതി യുടെ പൈസ ആരുടെ എന്നാ പറഞ്ഞത്??? 😂
അദാനിക്ക് കൊടുക്കാൻ അല്ലെ... ഊപ്പിയിലെയും ബീഹാറിലെയും പോലെ എപ്പോഴാ പൊളിയുന്നത് എന്ന് പറയാൻ പറ്റില്ല.
Chilarkk Hindi karude thangiyale samadanm ullu
ഇവിടെ പറയാമോ എന്ന് അറിയില്ല ഇന്ത്യയിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന മെട്രോ ലൈൻ ദില്ലിയിൽ അണ് സ്ഥിതി ചെയ്യുന്നത് ഏകദേശം 380 km , അതുപോലെ ദില്ലിയിൽ നിന്നും മീറത്തിൽ ഓടിക്കൊണ്ടിരിക്കുന്ന RRTS അധി വേഗ മെട്രോ ലൈൻ അണ് എന്തുകൊണ്ട് കേരള സർക്കാർ ഇതുപോലത്തെ അടിവേഗ പാദ കൊണ്ടുവരുന്നില്ല കേരളത്തിൽ സിൽവർലൈൻ പകരം കേരളത്തിൽ RRTS മോഡൽ റെയിൽ കണക്ഷൻ വന്നാൽ കുറച്ചും കൂടി ഉപകാര പ്രധം ആയിരിക്കും , തലക്ക് അഗത് വിവരം ഉള്ളവര് ഉണ്ടെങ്കിൽ അല്ലെ ഇതൊക്കേ പറയാൻ സാധിക്കൂ ലേ 😅
Yes, RRTS പോലെ പ്രധാന നഗരങ്ങളെ സമീപ നഗരങ്ങളും ആയി കണക്ട് ചെയ്യണം, kochi-thrissur, Tvm-Kollam, kozikode-palakkad.
RRTS തന്നെയല്ലേ സിൽവർ ലൈനും?
RRTS ും silver line തമ്മിൽ എന്താ വെത്യാസം
@@hakkeemap മണ്ടന് രണ്ടും ഒന്നാണെന്നു അറിയില്ല
Pettann nadannaa mathy 😍😍🙏🏽🙏🏽
Angmaly and kakanad info park is required
എന്തിനാണ് കൊച്ചിക്ക് മാത്രമായി ഒരു മെട്രോ തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ഹൈവേകളുടെ ഓരം ചേർന്ന് മുകളിലൂടെ ശബരിമല സന്നിധാനം അണ്ടർ സ്റ്റേഷനോട് കൂടെ എല്ലാ എയർപോർട്ടുകൾ ബന്ധിപ്പിച്ചുകൊണ്ട് കൊച്ചി മെട്രോ ഗതാഗതയോഗ്യമാക്കി എല്ലാ സ്റ്റോപ്പുകളിലും ടാക്സി ഓട്ടോ കച്ചവടങ്ങൾ പുരോഗമിക്കും വാഹനം പാർക്ക് ചെയ്ത് കേരളത്തിൽ എവിടെയും പോയി വരാവുന്ന സംവിധാനമാണ് നഷ്ടത്തിലോടുന്ന ട്രാൻസ്പോർട്ട് കെഎസ്ആർടിസി പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് ബസുകൾ നിർത്തലാക്കുന്നു ടൂറിസം പുരോഗമിക്കും കെ റെയിൽ മൂലമുള്ള ജനങ്ങളുടെ വീട് സ്ഥലം നഷ്ടപ്പെടുകയില്ല ശബരിമല എയർപോർട്ടിലെ ആവശ്യമേയില്ല സെൻട്രൽ ഗവൺമെൻറ് ശബരിമല റെയിൽവേ സംവിധാനം നിർത്തലാക്കാം അത് ആവശ്യമില്ല
Important connectivity airport to aluva metro
സൗദിയി176 Km -ൽ കൂടുതലും ഭൂമിയുടെ അടിയിലൂടെയാണ് meTRO ഓടുന്നത് സൂപ്പറാണ് '
3 Li Ne തുറന്നു, മറ്റ് LiNe ജനുവരി 15-ന് മുൻപ് തുറക്കു '
ഇൻഡ്യയില് ഇത് ആദ്യമായല്ല ഒരു ഭൂഗർവ മെട്രോ പാത വരുന്നത് . ചെന്നൈ മെട്രോ ഒക്കെ കുറഞ്ഞത് 8 വര്ഷം മുന്പ് തന്നേ ഇത് ആരംഭിച്ചിട്ടുണ്ട് . മഴയത്ത് മുങ്ങുമോ എന്ന് ചോദിക്കുന്നവരോട് , വർഷം ഒരൂ തവണയെങ്കിലും ചെന്നൈ മുങ്ങാറുണ്ട് പക്ഷേ ഇത് വരെ ഈ മെട്രോ ലൈന് മുങ്ങിയിട്ടില്ല .
ഇന്ത്യയിൽ ആദ്യമായിട്ടോ🤣🤣 അപ്പൊ മുംബൈ കൊൽക്കത്ത ഒന്നും ഇന്ത്യയിൽ അല്ലെ?
For the allround regional development & and for the maximum benefit to people, it should be extended upto Angamaly, linking airport also.
തൃശൂർ നിന്ന് എയർ പോർട്ട് റൂട്ട് വന്നാൽ നല്ലത്
👍👍👍👍
👍🏻
K M R L നെ കൂടി ഒന്ന് അറിയിച്ചേക്കണേ
എന്തിനാണ് ഭൂഗർഭ പാത
ടൂറിസ്റ്റുകൾക്ക് കേരളത്തിൻ്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ ഇപ്പോളുള്ള പോലെ പണിതാൽ പോലെ
മഴയും വെള്ളപ്പൊക്കവും ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന കേരളത്തിൽ ഭൂഗർഭ പാതയുടെ ആവശ്യമുണ്ടോ ?
New York Subway flooding എന്ന് യൂറ്റൂബിൽ അടിക്കുക
എങ്ങനെയെങ്കിലും ഒരു റെയിൽ നമ്മൾക്ക് സ്വന്തമായി വേണം പിന്നെ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ അങ്ങനെ അങ്ങിനെ
Like Munich International Airport ❤
There's no need of underground more than 2 km near airport. After Aluva metro should be on ground level not elevated on pillars.
Aadhyam techno parkilek extend cheyy.
Evda trivandrum vareyo
അവിടെ ആണോ ജോലി😂
Metro യെ കടക്കെണിയിലാക്കി മറ്റൊരു KSRTC യോ KSEB യോ ആക്കാനുള്ള പദ്ധതി....എയർപോർട്ടിലേക്ക് എത്ര passengers നെ കിട്ടും..?? 😢😢
Not a good Idea, Considering flooding, we can’t make sure it won’t flood!
🇮🇳
K rail cash undallo
Vellapokkam koode koode undakunna nattile bhoogarbham. Veruthe kodukal mudakkam ennu mathram
4 am katam engotonavo ?
To Fort kochi /mattanchery
Or Thrippunithura to kakkanad
@@ethanhunt7198entha?
ഇപ്പോൾ ആസൂത്രണം ചെയ്‌താൽ 2125 ൽ. പൂർത്തിയാക്കാം വേഗം തുടങ്ങിക്കോ അല്ല പെട്ടന്നു പൂർത്തിയാക്കാൻ ഒരൊറ്റ മാർഗ്ഗം കേരളത്തിൽ കേന്ദ്രഭരണം നടപ്പാക്കുക
Let them take from the cochin port .
4 wat
Port ലേക്ക് എന്തിനാണ് മെട്രോ 😂
Wayanad refund chodicha team aanu.. 😅
Swapnam kannan tax kodukandalo !! Ithu nadann varan kallam kore edukkum !! Firsst,We need to crush the entire system 😅
Taxi kaarude choril mannu vaari idu...... ennit gvt kaittu vaari kondu poyikolum....😂😂😂😂
വെള്ളപ്പൊക്കം വന്നാൽ ഭൂഗര്‍ഭ പാത എന്ത് ചെയ്യും 😊
In mumbai, under the sea route is opened recently
🙏🙏👍👍👍
Suresh Gopi can help
Airport വെള്ളത്തിൽ മുങ്ങുമ്പോൾ ഭൂഗർഭ സ്റ്റേഷൻറെ സ്ഥിതി എന്താകും
മുങ്ങും.. 😜
ഉമ്മൻചാണ്ടിയുടെ കല്ല് ഉണ്ട് അവിടെ😢
നിലവിൽ ആറു മണിക്കൂർ കൊണ്ട് ട്രെയിൻ എത്തുന്നുണ്ട് എങ്കിൽ വന്ദേ മെട്രോയുടെ ആവശ്യമെന്ത്? നിലവിലുള്ള ട്രെയിൻ 130 km specdil ഓടിച്ചാൽ പോരെ? അഞ്ചു മണിക്കൂറുകൊണ്ട് എത്തുമല്ലൊ?
മെട്രോ തൃപ്പൂണിത്തുറയിൽ നിന്നും ചോറ്റാനിക്കരയിലേക്ക് നീട്ടുമോ ഒരു പാട് തീർത്ഥാടകൾക്ക് ഗുണം ചെയ്ത നെ.....
കറക്റ്റ്
Thozhan Alla metro
@@albinanesh യാത്ര ക്കാരുടെ എണ്ണം കൂടും അതാണ് ഉദേശിച്ചത്
@@albinanesh യാത്ര ചെയ്യാൻ ആണ് മെട്രോ. 😂 യാത്രക്ക് ഉപകാരം ഉള്ള റൂട്ടുകളിൽ വേണം അത് ഓടാൻ. മലയാളിക്ക് പിന്നെ കുറെ മതേതര മണ്ടത്തരങ്ങൾ അല്ലാതെ വേറെ എന്ത് തേങ്ങയ ഉള്ളത്
Kochi മാത്രമല്ല കേരളം
നടക്കൂല
It will take 25 years more??? Underground Railway??? Which country technology??? Japan or China. Source of this report???? Horrible Kerala Ka Mu Di ? Amma impossible.
ഹഹ ഭൂമിയുടെ ഉപരിതലത്തിലുള്ള റോഡ് തന്നെ ഒരു മഴ പെയ്യുമ്പോൾ വെള്ളത്തിനടിയിലാവുന്ന കൊച്ചിയിൽ ഭൂഗർഭ പാത!!!!!!!! കോമഡി
In mumbai, under the sea route is opened recently
@@RK-oh3fl കടലിനടിയിലാണെങ്കിലും അതിനകത്തു വെള്ളം കയറില്ല.
Pinne engineers mandanmar aano. 🥲
Ekm jillaye patti valiya darana illalle😅😅...
Yes You are absolutely Right ,
People who criticise you just need type newYork Subway flooding
വെറെ ലെവൽ അതെന്തു ലെവൽ ഇതു പോലത്തെ തള്ള് തള്ളല്ലേ
Why this metro line is not extended to Thrissur from Aluva, which will be very useful for many people. ??????
Lol athin normal trian undalo 😂😂😂
എന്ത് കാര്യത്തിന് ആണ് എയർ പോർട്ടിലേക്ക് മെട്രോ ഓടിക്കുന്നത് ' ആര് കേറാൻ
Keran alkar ind madrasey
ആദ്യം ഇന്ത്യൻ റെയിൽവേ ഒരു സ്റ്റേഷൻ എയർപോർട്ടിൽ തുടങ്ങട്ടെ അതിൻ്റെ ആവശ്യം മാത്രമേ അവിടെ ഇപ്പോൾ ആവശ്യമുള്ളൂ