Kochi Metro Detailed Video /Ticket Details .... Discount details

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 171

  • @nithinmohan7813
    @nithinmohan7813 2 роки тому +46

    ഇതുവരെ മെട്രോയിൽ കയറാംത്ത ഞാൻ നാളെ യാത്ര ചെയ്യാൻ വേണ്ടി വീഡിയോ കാണുന്നു 😁👍🏻🙏😍. നന്ദി ❤️

    • @aluvapuzha6937
      @aluvapuzha6937  2 роки тому +2

      Thaaaankuuu 😍

    • @vismayaentertainer2434
      @vismayaentertainer2434 Рік тому

      മനോഹരമായ അവതരണം, ഉപകാരപ്രദമായ information 👍❤❤🙏

    • @nihank681
      @nihank681 7 місяців тому

      Same to you 🎉

  • @jithubalan2016
    @jithubalan2016 2 роки тому +15

    Your Presentation was very good and everyone could easily understand it 👌👌

  • @the__irf
    @the__irf 2 роки тому +7

    Thanks!
    മികച്ച രീതിയിലുള്ള എല്ലാവർക്കും മനസ്സിലാവുന്നഒരു കിന്റൽ വീഡിയോ!

  • @shaheerpmr2594
    @shaheerpmr2594 2 роки тому +4

    Wow amazing presentation and explanation.....!! 👍 ❤️, Keep going

  • @sidharthsuresh333
    @sidharthsuresh333 9 місяців тому +2

    23:23 Avide must ayittum stationil ninn trackilott kadakkan pattatha vidhamulla automatic gate venam.Train varumbol matram thurakkanam.....pikumbol matram adakkanam...Delhi metro pole

  • @anilayyeppan8230
    @anilayyeppan8230 7 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് മാഡത്തിന് വളരെയധികം നന്ദി

  • @Bhadra-us2qf
    @Bhadra-us2qf 6 місяців тому +2

    നല്ല വീഡിയോ🎉 കൊച്ചി മെട്രോ പോലെ🎉❤

  • @blocker9213
    @blocker9213 Рік тому +2

    comprehensivenes ന് പര്യായം. പിന്നെ ആ 750 ഡിസി കറന്റ് പാളത്തിൽ കൂടെ പോകുന്ന കാര്യം എനിക്കറിയില്ലായിരുന്നു. അത് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.
    Njan adhyamayi metro yil keri
    Athinu സാഹായിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @sidharthsuresh333
    @sidharthsuresh333 11 місяців тому +1

    Delhi metroye pile station kali prethyeka door venam train varatha tymil irikkalum aa door thurakkilla

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +1

    Kochi metro yil ee Saturday poyi really awesome ❤. First time ❤❤

  • @HarshadAbdulKabeer
    @HarshadAbdulKabeer Рік тому +2

    Dubai metroyil keri...pakshe naatile metroyil ithu vare kayariyilla...😢

  • @rameeskbfc2
    @rameeskbfc2 Рік тому +2

    Ethelum metro station il ninnum lulu to kaloor de ticket edkn kzhiyo? Lulu il thanne th edknam enn nirbndam undo( lulu to kaloor)? Pinne kaloor to ekm town nteth appo thanne edkan pattuo?

    • @aluvapuzha6937
      @aluvapuzha6937  Рік тому +1

      Ticket എടുക്കുന്നതിന് കുഴപ്പം ഇല്ല... വേറെ ഒരു കാര്യം നമ്മൾ ഒരു ticket എടുത്തു കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ticket scan ചെയ്ത entry ചെയ്യണം.... അല്ലെങ്കിൽ ticket automatically invalid ആയി പോകും... Thaaankuu

    • @sidharthsuresh333
      @sidharthsuresh333 9 місяців тому

      Bro... logically nammal for example Aluva metro station il ninn Edappally thott vytilla vare engane ticket edukkum.
      Ippol WhatsApp vazhi okke ticket edukkam but athinum 30 min engange validity ullu..

  • @ivikasmohan
    @ivikasmohan Рік тому +2

    Very good presentation. There is also option to charge mobile and free WIFI

  • @ranjithpp6727
    @ranjithpp6727 Рік тому +1

    congrats madam .. വളരെ നല്ല അവതരണം .. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.... SAVE the nature without all pollutions&SAFE from all kinds of accidents..👍

  • @HarshadAbdulKabeer
    @HarshadAbdulKabeer Рік тому +1

    Please make a video about how to get a Kochi metro card...

    • @Jaseelajasu
      @Jaseelajasu Рік тому

      Just ask the customer service available in kochi metro.. They will tell u the details

    • @HarshadAbdulKabeer
      @HarshadAbdulKabeer Рік тому

      @@Jaseelajasu Can I get the card at the same time?

  • @aymenbinsharbil8923
    @aymenbinsharbil8923 Рік тому +2

    Thankyou for your valuable informations👌🏻👌🏻👌🏻

  • @kannank.t332
    @kannank.t332 2 роки тому +2

    Nalla video Nalla avatharanam ellam nannayi vivarichu bhangiyulla kazchakal.👍👃♥️

  • @remuslupin2093
    @remuslupin2093 3 місяці тому

    Trippunithura vare metro undo or?

  • @aceruser9428
    @aceruser9428 Рік тому +2

    Beautiful presentation ✨
    Do you have something like this for Chennai metro..🙂

  • @ShadowgirlKunjatta
    @ShadowgirlKunjatta 17 годин тому

    വികലങ്കാർക് exit എങ്ങനെ എന്നു ഒന്ന് പറയാമോ

  • @vinodchaliyam7870
    @vinodchaliyam7870 10 днів тому +1

    Clock romm fecility undo

  • @Lifestories20245
    @Lifestories20245 2 роки тому +2

    Sis , Cochin railway station nte near evideya metro station ullath
    Calicut ninnum changampuzha QVC ill povanayirunnu ...

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      Ernakulam junction ( South Railway Station ) ഇറങ്ങി മെയിൻ എൻട്രൻസിലെ ഗേറ്റിലൂടെ പുറത്തു കടക്കുമ്പോൾ മുന്നിൽ കാണാം സൗത്ത് മെട്രോ സ്റ്റേഷൻ ...

    • @Lifestories20245
      @Lifestories20245 2 роки тому

      @@aluvapuzha6937 Thanku❤️

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      @@Lifestories20245 😍

    • @sidharthsuresh333
      @sidharthsuresh333 9 місяців тому

      In case ippol Eranakulam Townil anu trainte stop enkil..Town hall enna metro stationilum keyaram😊

  • @sreenivasanm4303
    @sreenivasanm4303 2 роки тому +2

    Immensely useful video. Really appreciate.

  • @MS-co4e
    @MS-co4e Рік тому +1

    2 specific stations nte idyilulla travelnu maathraayi Studentsnu season ticket kittuo?(eg: ekm south to Vyttila)

  • @adarshr2998
    @adarshr2998 4 місяці тому +1

    Etra minute edatil train undenn ariyumo
    Enik oru exam undu tripunithura ninn kalamaserry vare pokanane

    • @aluvapuzha6937
      @aluvapuzha6937  4 місяці тому

      @@adarshr2998 8 min 45sec. കൂടുമ്പോൾ ഉണ്ട് (8am to 8 pm )

  • @sidharthsuresh333
    @sidharthsuresh333 9 місяців тому +1

    Oru doubt...in case nammal ippo Aluva yil ninnum Vytilla vare anu ticket eduthath...ariyathe nammal edappally stationil erangi...nammal vanna train pokulayum cheythu...enth cheyyum?
    (Next varunna trainil kayariyal mathiyo atho veendum ticket edukkano?)

    • @aluvapuzha6937
      @aluvapuzha6937  9 місяців тому +1

      Next train kayaraam... Vere ticket എടുക്കേണ്ട ആവശ്യം ഇല്ല....

    • @sidharthsuresh333
      @sidharthsuresh333 4 місяці тому

      ​@@aluvapuzha6937 also namude destination or boarding station allathe vere evidelum keranum eranganum pattumo

  • @NazarNazar-cg6wk
    @NazarNazar-cg6wk 11 місяців тому +1

    Very good information

  • @safwankrd
    @safwankrd Рік тому +3

    Mtero platform kayaran cash kodokannmo

    • @aluvapuzha6937
      @aluvapuzha6937  Рік тому +1

      Ticket eduthaale main platform il kayaran pattullu..

  • @reghunair9603
    @reghunair9603 Рік тому +1

    Well explained mam👍🏻

  • @yedunhari8249
    @yedunhari8249 5 місяців тому

    Train etre time interval il aanu ulathu

  • @saritharatheesh823
    @saritharatheesh823 2 роки тому +2

    Useful vedio dear...👍👍

  • @sweetyn8355
    @sweetyn8355 9 місяців тому +1

    Very useful video

  • @turbomakes7689
    @turbomakes7689 2 роки тому +2

    Mam ee card enganayaa idkunath . Pinhe ee 1200 rupede 120 trips inte discount inu day validity onum ilalo

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      Ticket counter il chennal mathi ... But ipo rate oke mari ... Unlimited travel 1 month Rs.2500 anu

  • @no_You_
    @no_You_ Рік тому +1

    Is kochi metro available till 11pm on weekends??

  • @LUCIFER99997
    @LUCIFER99997 2 роки тому +2

    Super videos mam...😀😀😀

  • @manukadakkodamphotography2599
    @manukadakkodamphotography2599 2 роки тому +2

    ഗുഡ് വീഡിയോ

  • @Baji854
    @Baji854 Рік тому +1

    Hi supar nice video 😎😎😎

  • @aslah635
    @aslah635 Рік тому +3

    ഇതിൽ Student day pass നും NSS ന് discount കിട്ടാനും ടിക്കറ്റ് കൗഡറിൽ എന്തെങ്കിലും proof കാണിച്ചു കൊടുക്കണോ..?

    • @aluvapuzha6937
      @aluvapuzha6937  Рік тому

      For students....Id card kaanikanam...
      NSS nu nilavil discount onnum illa....thaankuu 😍

  • @lunagaming5074
    @lunagaming5074 Рік тому +1

    Metro ethra manikka start akunne

    • @aluvapuzha6937
      @aluvapuzha6937  Рік тому +1

      6.00 am

    • @sidharthsuresh333
      @sidharthsuresh333 9 місяців тому +1

      ​@@aluvapuzha6937 Enthenkilum special holiday undo atho lulu Mall pole daily undo etra mani thott etra mani vare und 😊

    • @aluvapuzha6937
      @aluvapuzha6937  9 місяців тому

      @@sidharthsuresh333 mon - sat 6 മക്കിക്ക് തുടങ്ങി.... അവസാനത്തേ train 10.00 മണിക്ക് ആണ്.... Sundays starting time 8.00 am ... Last 10.00 pm

  • @rafeekarazak289
    @rafeekarazak289 2 роки тому +3

    എന്തു നല്ല അവതരണം👍.
    Metro train എത്ര ടൈം ഇടവിട്ടിടവിട്ട് വന്നു കൊണ്ടിരിക്കും എന്നും കൂടെ ഒന്ന് പറയാമോ.

  • @Jomonvelickakathu
    @Jomonvelickakathu 3 місяці тому +2

    മെട്രോ ട്രെയിൻ വെയിറ്റ് ചെയുന്നത് ആലുവ.. തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രം ഉള്ളു... ബാക്കി ഉള്ള സ്റ്റേഷനിൽ ഏതാനും സെക്കൻഡ് മാത്രം... അതുപോലെ ഒരു സ്റ്റേഷനിൽ നിന്ന് അടുത്ത സ്റ്റേഷനിൽ പോകാൻ 2 മിനിറ്റ് മാത്രം എടുക്കു... 😊ഞാൻ മെട്രോയിൽ ജോലി ചെയുന്ന ആള് ആണ് 🙏

    • @aluvapuzha6937
      @aluvapuzha6937  3 місяці тому

      @@Jomonvelickakathu thaaankuu for your information 😍

  • @thomasdaniel3680
    @thomasdaniel3680 2 місяці тому +1

    മന്തിലി പാസ് ഉണ്ടോ

    • @aluvapuzha6937
      @aluvapuzha6937  Місяць тому

      Yes👍

    • @thomasdaniel3680
      @thomasdaniel3680 Місяць тому

      Details pls

    • @aluvapuzha6937
      @aluvapuzha6937  Місяць тому

      @@thomasdaniel3680 monthly pass Rs.2500 (unlimited travel)

    • @thomasdaniel3680
      @thomasdaniel3680 Місяць тому

      @@aluvapuzha6937 അൺലിമിറ്റഡ് പാസ് വേണ്ട വേറെ പ്ലാൻ ഉണ്ടോ

  • @rajavijayalaksmi9860
    @rajavijayalaksmi9860 2 роки тому +2

    Supper trending travels

  • @aleenasiby387
    @aleenasiby387 Рік тому +1

    Good explanation

  • @lalsonchacko5302
    @lalsonchacko5302 2 роки тому +1

    Chechi nalla video

  • @vinisarasan4458
    @vinisarasan4458 2 роки тому +1

    Helpful Information

  • @sindhukrishnakumar850
    @sindhukrishnakumar850 2 роки тому +1

    ആലുവ മെട്രോ പാർക്കിംഗ് എവിടെയാ

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      In three locations.... Basement, near Pvt bus stand and in front of iftar

    • @thomasdaniel3680
      @thomasdaniel3680 2 місяці тому

      ​@@aluvapuzha6937മൂന്ന് സ്ഥലത്തും പാർക്കിംഗ് ഫീസ് കൊടുക്കണമോ

  • @manchukzr7717
    @manchukzr7717 7 місяців тому +1

    Good da

  • @amalkrishnaappu282
    @amalkrishnaappu282 7 місяців тому +2

    Ticket എടുത്തിട്ട് അത് എങ്ങോട്ട് പോകുന്ന ട്രെയിൻ ആണെന്ന് എങ്ങനെ അറിയാം?
    Plz re reply

    • @aluvapuzha6937
      @aluvapuzha6937  7 місяців тому

      Ekm side, aluva side... വ്യക്തമായി അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്

    • @Jomonvelickakathu
      @Jomonvelickakathu 3 місяці тому

      പോകുന്ന സ്ഥലത്തിന്റെ അനുസരിച്ചു ആണ് പ്ലാറ്റമോം. അതിന് സഹായിക്കാൻ അവിടെ ഉള്ള ജീവിനാകാരോട് ചോദിച്ചാൽ പറഞ്ഞു തരും 👍

  • @SanthoshFrances
    @SanthoshFrances 9 місяців тому +1

    സൂപ്പർ വോയിസ്‌

  • @leelammaantony9175
    @leelammaantony9175 2 роки тому +1

    Useful video

  • @MrAmeerpt
    @MrAmeerpt Рік тому +1

    ഓരോ സ്റ്റോപ്പിലും train എത്ര സമയം നിർത്തും?

    • @aluvapuzha6937
      @aluvapuzha6937  Рік тому

      10 to 15 seconds...

    • @MrAmeerpt
      @MrAmeerpt Рік тому +1

      @@aluvapuzha6937 oh! I think that s not enough for family with kids.

    • @aluvapuzha6937
      @aluvapuzha6937  Рік тому

      @@MrAmeerpt yes😊

    • @sidharthsuresh333
      @sidharthsuresh333 9 місяців тому

      ​@@MrAmeerpt karangi thirinj nikkathe station ethumbo thanne etrem pettann eranganam😅😂😊

  • @AbhijithMonutton
    @AbhijithMonutton 7 місяців тому +1

    Aluva to vytila 60 ullu

  • @dr.shamnac.e5484
    @dr.shamnac.e5484 2 роки тому +1

    Useful👍👍

  • @MoluRashi
    @MoluRashi 11 місяців тому +1

    Return ticket charge ethraya

    • @aluvapuzha6937
      @aluvapuzha6937  11 місяців тому

      നമുക്ക് പോവാൻ charge എത്രയാണോ Same charge ആണ് return പോവാനും...

    • @sidharthsuresh333
      @sidharthsuresh333 9 місяців тому +1

      Appol single ticket thanne avidunnu m ividunnum scan cheytha mathiyo... double charge ano

    • @aluvapuzha6937
      @aluvapuzha6937  9 місяців тому

      @@sidharthsuresh333 yes single ticket double charge...

  • @ajithcv679
    @ajithcv679 2 роки тому +1

    രണ്ട് പേര് ആണ് യാത്ര ചെയുന്നതെകിൽ അഹ് QR കോഡിൽ രണ്ട് പ്രാവശ്യം സ്കാൻ ചെയ്യണോ

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      ഒരോർത്തർക്കും ഒരോ ticket ആണ് ...

    • @sidharthsuresh333
      @sidharthsuresh333 9 місяців тому

      ​@@aluvapuzha6937😮ok.Appol group more than 7 or 7 peranenkil orumich oru ticket ano atho ororutharum oro single journey ticket edukkano....enthelum offers undo group ticket inu

  • @t-driver7173
    @t-driver7173 2 роки тому +1

    Daily pokunnavark kochi 1 card upayogichal discount undo

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      Yes

    • @thalapathyvijayfangl
      @thalapathyvijayfangl Рік тому

      Yes you will get 10% discount for normal prepaid kochione cards, otherwise u can choose other discount options

  • @vineethvinu7049
    @vineethvinu7049 Рік тому +1

    👌👌👌

  • @sajeerzain4094
    @sajeerzain4094 2 роки тому +1

    👏🏼😍🔥

  • @lakshmi34535
    @lakshmi34535 6 місяців тому +1

    ഇന്നലെ പോയി കണ്ടു

  • @sinubiju9000
    @sinubiju9000 2 роки тому +1

    👍👍

  • @perfectmds7203
    @perfectmds7203 2 роки тому +1

    ❤️❤️❤️

  • @alcochin
    @alcochin 2 роки тому +1

    Times of India or any newspaper. Students concession pass should be attractive to students. Even after 83%......why are not students not taking that pass. A student requires only two journeys per day and for 25 working days.....maximum a student requires only 50 journeys. But kochi Metro is offering a monthly card for 120 journeys.....otherwise a students pass issued.....without any responsibility......70 journeys....he cannot use. KMRL is testing the brains. Try to do a story based on that. It will be helpful for students community. All the best in advance

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      താങ്കളുടെ ചോദ്യം മാനിച്ചു കൊണ്ട് പറയട്ടെ ... 83% discount എങ്ങനെ കുട്ടികൾക്ക് ഉപകാരപ്പെടുന്നു എന്ന് ഞാൻ ആ video യിൽ വ്യക്തമായി പറയുന്നുണ്ട് ... Plz അത് വീണ്ടും ഒന്ന് കേട്ടു നോക്കൂ ... thank uu

    • @MS-co4e
      @MS-co4e Рік тому +1

      @@aluvapuzha6937 Vyttila nn ernakulam south പോയിവരുന്ന ഒരു studentnu ₹20×2=₹40 per day (normal ticket rate)
      Then for 30days = 40₹×30d= ₹1200total.
      ഇനി students pass എടുത്താലും rate 1200rs. Then aa studentnu എന്താണ് benefit🤷‍♂️
      Ini അവർക്ക് useful ആയ വേറെവെല്ല scheme um ഉണ്ടോ?

    • @aluvapuzha6937
      @aluvapuzha6937  Рік тому +1

      @@MS-co4eNow students one month pass Rs.900.... മെട്രോ യാത്രയും ബസ് യാത്രയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.... Plz watch full video thaankuu 😍

  • @melomaniacs7218
    @melomaniacs7218 2 роки тому +1

    👍👍❤

  • @tvoommen4688
    @tvoommen4688 Рік тому +2

    Ticket vending machine -- cash balance not made clear......

  • @sureshbabu9884
    @sureshbabu9884 2 роки тому +1

    👍🙏

  • @achukabeer8067
    @achukabeer8067 Рік тому +1

    8

  • @alcochin
    @alcochin 2 роки тому +2

    This video should be from KMRL. Why can't you do it differently. The students pass and 83% discount offer are all bull shit. So far no takers for this students concession pass. Please refer THE Hindu newspaper.....you will get the reason.....why students not attracted with students pass. Do a critical video on the subject 🤔

    • @alcochin
      @alcochin 2 роки тому

      Calculations is good. But my question still no takers. Students still using 20% discount card. If you read that TOI news about the survey ...you will get....what I mean.....

    • @alcochin
      @alcochin 2 роки тому

      83% concession pass.....not a single pass sold. This is Iike giving 1000 SMS Free.

    • @alcochin
      @alcochin 2 роки тому

      If I take Rs 1200 monthly pass .....then I will have to travel 4 times a day .....including Sundays to take full benefits. No one will travel like that. Better take 20% discount card to get better discounts.

  • @manukadakkodamphotography2599
    @manukadakkodamphotography2599 2 роки тому +1

    ഗുഡ് വീഡിയോ

  • @subairkty1408
    @subairkty1408 2 роки тому +1

    👍👍👍

  • @sreedevikg8984
    @sreedevikg8984 2 роки тому +1

    Useful👍

  • @muneer_cm
    @muneer_cm Рік тому +2

    Useful👍

  • @neerajsuresh9680
    @neerajsuresh9680 2 місяці тому +1

    ❤👍

  • @adeniumlotus3389
    @adeniumlotus3389 18 днів тому +1

    Usefull video..