THIRUMANAM ( തിരുമണം ) Malayalam Short Film
Вставка
- Опубліковано 8 тра 2019
- "☝️😋BASED ON A TRUE STORY😜"
കേട്ടറിവിനേക്കാൾ വലുതാണ് പ്രേമമെന്ന സത്യം... 🤗
ആ സത്യത്തെ, സ്വപ്നം പോലെ യാഥാർഥ്യമാക്കുവാ ന്ന് വെച്ചാ,... അതൊരു ഒന്നൊന്നര പണിയാ... ല്ലേ !!!? 😉😊
Subscribe Me 🙏😊 : ua-cam.com/users/vineethkumark...
Anti piracy warning : The copyright for this film is registered with the copyright of government of india. Any illegal copying or re-use in any form or manner shall be considered illegal and shall be pursued to the fullest extent permitted by law.
Production : 2D Motion Pictures
Direction, Cinematography, Edit, Sfx, Final Mix : Vineeth Sobhan
Script and Dialogues : Nithin Raj
Original Background Score, Music, Lyrics : Shameem Rahman
Music Programming : Sajeev G Palakkal
Singer : Finoobin Lireesh
Studio : Sound of Arts Film Media
Make up : Purushan Mecheri
Cast :
Vijeesh Chalissery, Juju George, Vishnu keezhillam, Purushan Mecheri, Thilakan Thoppil, Bindhu Gireesh, Pradeep Krishna, Shyam Gangothri, Sundharan Thachappilly, Prince Francis, Karnnan, Krishnadas v.s, Krishnanadh.
#Thirumanam #Comedy #Shortfilm - Розваги
Very nice concept brother. Hope this happens to all those people whose love s true.. Everything was perfect in this film. Screenplay was splendid👏. All the best for ur upcoming projects. Stay blessed😊
😍😍😍 Yay 😄😊😘😘 🙏😊 Thankiu Thankiu Thankiu Gayathri 💓
Please Share n Subscribe 🤗💗
Y sooo much thanks brother.. U deserve this appreciations.. Movies r coming up with worst storylines new creator's like u and many hardworking persons shd b brought to light.. Don't worry brother keep inventing new concepts.. God bless u☺
@@ayari6995💗💗 😍😄😍😊😍💗💗
Short film kaanunnathinu munp comment nokkunna aarelum undo 🤣🤣🤣
Njan unde
Njan ond
Njan und😂
😝🤞😁
Undu
ഒരുപാട് പരിമിതിയിൽ നിന്നോണ്ട് ഞങ്ങ ചെയ്ത ഈ കുഞ്ഞ് പടം കണ്ട് Comment ഇടാൻ നിങ്ങ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ...🤗 അതാണ് ഞങ്ങക്ക് കിട്ടുന്ന ഏറ്റോം വല്ല്യ അംഗീകാരം.... 😍🏆 ഈ കുഞ്ഞു സിനിമ നിങ്ങൾക്ക് ഇഷ്ടായെങ്കി എല്ലാരും Maximum ഒന്ന് Share ചെയ്ത് Channel Subscribe ചെയ്ത് Subscribe Button ന്റെ തൊട്ടപ്പുറത്തുള്ള 🔔 Bell Enable ചെയ്യാൻ മറക്കല്ലേ ട്ടോ... ❤️Thankiu So Much Allll 😘😚😘😚 ഒരുപാട് സ്നേഹത്തോടെ Vineeth Sobhan 🙏😊
പൊളിച്ചുട്ടോ.... ട്വിസ്റ്റ് സൂപ്പർബ്... Keep Going Guyz...
@@jayakrishnanvijayan8671 🙏😍😍😍😊 Thankiuu so much ഇണ്ട് ട്ടാ 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@@BroDaddy08 @@BroDaddy08 ഉറപ്പായെട്ടും Guyz... നിങ്ങളെ സപ്പോർട്ട് ചെയ്യാണ്ട് ഞങ്ങ ആരാ സപ്പോർട്ട് ചെയ്യാനാ..... ഇനിയും ഇതു പോലെ കിടു ഐറ്റംസ് ചെയ്യണം........ കട്ട വെയ്റ്റിംഗ്.....
@@jayakrishnanvijayan8671 💪😍😍😍 പിന്നല്ലാ ല്ലേ.. ഇങ്ങടെ ഈ വാക്ക്കള് തരണ ഒരു Energy ഇണ്ടല്ലോ hoooowww🙏😁😁😁😁😄😄😄😄 മതി... ധത് മതി... 😘😊❤️
@@BroDaddy08 ഞങ്ങ കട്ട വെയ്റ്റിംഗ് ആണ് ട്ടോ അടുത്ത കിടുക്കാച്ചി ഐറ്റം കാണാൻ..... അപ്പൊ അടുത്ത തവണ കമന്റ് ബോക്സിൽ കാണാം.........
ഞങ്ങളുടെ ഈ (വലിയ) കുഞ്ഞു പടം ഇഷ്ടായി ന്ന് ഒരുപാടുപേർ നേരിട്ടും commets ആയും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു .. അതിൽ ഒരുപാട് സന്തോഷണ്ട് 🙏😘😊 ഈ കട്ട സപ്പോർട്ടുകളുടെ ബലത്തിൽ ഞങ്ങൾ അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ് 📋🤔🤗😇📝 വലിയ സിനിമ 🎬 തന്നെയാണ് ലക്ഷ്യം 💞 ചാനൽ SUBSCRIBE ചെയ്ത് നിങ്ങളും ഈ യാത്രയിൽ കൂടെ ഉണ്ടാവണം എന്നാണ് ആഗ്രഹം 🤗 അപ്പോ എങ്ങനാ... പോവല്ലേ ന്നാ..🛫 😋😊
theerchayayum
Janu 😘😊
Ithupole oru kadha kandukondirikkan rasakaramanu athukond thanne I expect more short films from you
@@sanuvengattu 😍😊😍😄 sure നിങ്ങ ഒക്കെ കൂടെ indengi പിന്നെ powlikkaannu 💪😄
ന്തായാലും ഞങ്ങളുടെ ഈ കുഞ്ഞു പടം ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ വലിയ സന്തോഷം brother.. 😘😊💓💗
Pollichu bro. good work
Ee short film oru 3 thavanayengilum njan kandittundu. Oru prethyeka ishttam ithinodu ❤️
Yaaayy 🤘🤩
🙏😍🤩 Thankiuu So Much Sreejith Brother ❤️
Seri enna..
പ്രണയത്തെക്കാൾ ആ സഹോദരൻ്റ പെങ്ങൾ സ്നേഹമാണ് ഒരു പാട് ഇഷ്ടമായത്.
😍🥰❤️
I like it.comment vayichadinu shesham kanunnavar evide like cheyy
🤘😄
ചെറുക്കൻ ഒരു മാതിരി മീശ വൃത്തികേട്. ആണ് bosse
ഒരു ദുർബല നിമിഷത്തിൽ... അങ്ങനെ സംഭവിച്ചതാണ്... 🤗
Comment kandathinu shesham video kananavar undo
Unde
നല്ല സിംബിൾ കഥ . direction കൊള്ളാം .ചേട്ടാനായി അഭിനയിച്ച കുട്ടി നന്നായി ട്ടുണ്ട് .natural ..
🙏😊😄wow 😍 അഭിപ്രായം പറഞ്ഞതിന് Thanks ചേച്ചി 🤗 Maximum ഒന്ന് share ചെയ്ത് support ചെയ്യണേ.. ഞങ്ങളുട പുതിയ updates അറിയുന്നതിനായി subscribe ചെയ്യണേ ട്ടോ 😊🙏
@ Subhadra
Direction കൊള്ളാം എന്ന് ആദ്യായിട്ടാ ഇവിടെ ഒരാള് പറയണേ... കണ്ണാ നിറഞ്ഞു ട്ടാ 🤗😅😊😘 nom ആണ് ആ പണി ചെയ്ത ആൾ 💗 Thankq😊
@@BroDaddy08 oh wow😍😍great work
@@anjuksasankan9552 Anjuuuu 🤘😍😄😊😘 Thankiiu Thankiuu... 😊💓
plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
Oru thari polum skipp cheyyand irunn kanduu 😂 polii polii🥰🥰🥰🥰🥰🥰🥰🥰
🤩 Thankiu Hridya
Qq1q¹1¹¹1111111111111181o¹
വേറിട്ട സസ്പെൻസ് ! അഭിപ്രായം പറയാനില്ല. ഒന്നും പറയാനില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനേതാക്കൾക്കും അണിയറ കലാകാരന്മാർക്കും സംവിധായകനും അഭിനന്ദനങ്ങൾ
😍 Thankiuu so much Rajan chetta 🤗ഒരുപാട് സന്തോഷം ❤️
അടിപൊളി... ഇഷ്ടായി... നട്ടെല്ല് ഉള്ള aanpillerkkann... Lovve.. ചെയ്യാനും അത് കല്ലിയാണതിൽ എത്തിക്കാനും കഴിയുള്ളു..... അടിപൊളി ക്ലെയിമസ്..... Sooperrvvvvvvvvvvvv........
🤘😍😄😊 Anju... ഹല്ലാ ല്ലേ 💪😄 Thankiuu... 😘💓😊 അപ്പോ maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
Chettan ayi abinayicha chettan super. Natural😉😁
😍😄😍😄 ഹല്ലാ ല്ലേ... പുള്ളി ഭയങ്കരനാ... 😄😅 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എങ്ങനെയും അത് നേടി എടുക്കും....അല്ലാത്തവർ അത് നടക്കാതിരികാൻ ഒഴിവാക്കാൻ ശ്രമിക്കും....ട്രു ലൗവ് നേവർ end ❤❤❤
😍😊😍😊 Jasmin ആ പറഞ്ഞതാണ് സത്യം.. 🤗😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ ❤️
@@BroDaddy08 hi
Good short film. Brother ആയി അഭിനയിച്ച ആൾക്കു ഇന്ദ്രജിത്തിന്റെ ശബ്ദം..😁
😍 Hammei 😅😜 ആ Brother ഇന്ന് പറന്ന് പോവാൻ chance ഇണ്ട് ട്ടാ... 😋😄
Anyway Thankiu 😘😊
അപ്പോ ആ ഒരു സന്തോഷത്തില് maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
പ്രേമിക്കാന് ചെന്നാലുംപെണ്ണില്ല കെട്ടാന്ചെന്നാലുംപെണ്ണില്ല
😂😂😂😂
@@aleenacm447 ചിരിക്കണ്ട പാവം ഞാന്
@@sreejithvs9613 😂😂
@@aleenacm447 ചിരിച്ചോചിരിച്ചോ അനുഭവംവരുമ്പോപടിക്കും
@@sreejithvs9613 Aayikkotte chettayi😂😂😂😂😂😂😂
Dear Friends, വിചാരിച്ചതിലും ഒരുപാട് നല്ല പ്രതികരണമാണ് നിങ്ങൾ ഓരോരുത്തരും Comments ആയും likes ആയും ഞങ്ങൾക്ക് നൽകിയത്.. 🙏😊❤️ അതിൽ positive Commentsum Negative Commentsum ഞങ്ങൾ അതിന്റേതായ സെൻസിൽ എടുക്കുന്നു.. 😘😘 കാരണം ഒരു സിനിമ Make ചെയ്ത് ഇറക്കി കഴിഞ്ഞാൽ പിന്നെ Audience ആണ് അതിന്റെ വിധിയെഴുതുന്നത് അവരുടെ കയ്യിലാണ് പിന്നെ ആ പടത്തിന്റെ ഭാവി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... അവിടെ അതെന്റെ പടം എന്റെ ഇഷ്ടം എന്നൊന്നും പറയുന്നതിൽ ഒരു കാര്യോം ഇല്ല്യ എന്നാണ് എന്റെ ഒരു ഇത് 😉😊 പിന്നെ കുറേ കൂട്ടുകാർ ചോയ്ച്ചാരുന്നു തിരുമണം 2 ഇറങ്ങുമോ അല്ലെങ്കി എന്ന് ഇറങ്ങും ന്ന് !? ന്താണ് മറ്റുള്ള മ്മ്ടെ കൂട്ടുകാരുടെ അഭിപ്രായം !? 🤗 ഐ ഒന്ന് പറയി ന്ന് 😋😄😊 എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ ആലോചിക്കാൻ... mm പോന്നോട്ടെ ഇങ്ങട് 🤗
Ingalu pwolikk machaneee
Polikkkk
@@Lakshmi_Ajithkumar 🤘😍😄
@@jayaprakashet7016 🤘😍
Polikkk machaneeee 👏👌😍
Thudangunnathinuu munne cmnts vaayikkynnath njn maatramaanoo
No
@@sasmmesasz9991 🤘😍😄💓
🤘😍😄 Anaghakrishna, ന്തായാലും നിങ്ങ പടം മൊത്തം കാണണം ട്ടോ.. 🤗 എല്ലാർക്കും ഒരേ അഭിപ്രായം തോന്നണം എന്നില്ല്യ ... ചിലർക്ക് ഇഷ്ടാവും... ന്നാ ചിലർക്ക് ഇഷ്ടാവുല്ല... 😉😊 അനഘക്ക് എങ്ങനാ ഇഷ്ടായോ പടം... !?
@@BroDaddy08 pwalichhhh
@@anaghakrishna7893 😍😄 മതി.... ദത് അങ്ങട് കേട്ടാ മതി 😘😊❤️
Wow 👍എന്തൊരു അഭിനയം ആണിത്.👍❤️👍
🙏🏻😄😁😄😍
Comment nokkiulyadinu sesham video kanunnaru njan mathramano
🙏😍😍😍😄😄 സന്ദീപേട്ടാ, ഞാൻ ഇപ്പോ കുറച്ച് നാളായിട്ട് comment മാത്രേ നോക്കാറുള്ളു 😘❤️😋 Lol.. Thankiu so much your Comment brother 😘😊❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
കാണാൻ ഒരല്പം താമസിച്ചുന്ന് തോന്നുന്നു, കണ്ടിരുന്നു പോയി അത്ര രസാണ്... അടിപൊളി bro ഇനിയും കൂടെ ഉണ്ടാകും സപ്പോർട്ട്...... 👌👌👍👍👍👍
😍😍😍 ഇച്ചിരി താമസിച്ചാലും കണ്ടല്ലോ. .. സന്തോഷം.. 😘 ഇതുപോലുള്ള commets ആണ് ഇനി മുന്നോട്ടുള്ള ഊർജ്ജം.. 💪😊 Thanks for watching 🤗 please share n support 💞
തീർച്ചയായും ഉണ്ടാകും... ഒരുപാട് സന്തോഷം..
@@athiraabilash1397 😚😊
പെണ്ണുകാണാൻ വന്ന ചെക്കന്റെ മീശ .. ഹൌ ബല്ലാത്ത ജാതി .. മീശയും ചെക്കന്റെ മോന്തേം തമ്മിൽ ചേർച്ചയില്ലായ്മ തോന്നിയത് എനിക്ക് മാത്രമാണോ ??
ഒരു ഇച്ചിരി കൂടിപ്പോയി ല്ലേ.. സാരല്ല്യ.. 2nd part ൽ ഒക്കെ സെറ്റാക്കാം 🤘😄
Enikum thonni😂😂
ഇതേ പോലെ തന്നെയാ എന്റെയും കല്യാണം ആയിരുന്നെ... കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും അറിഞ്ഞു...
😍😍😍😍 ആഹാ... എന്നിട്ട് ! എല്ലാരും ചിരിച്ചിണ്ടാവും ല്ലേ സംഗതി അറിഞ്ഞപ്പോ !? "ഹമ്പടി ഗള്ളി" ന്ന് പറഞ്ഞിട്ട് 👏😄
പിന്നെ, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
എല്ലാരും ഒന്നിന് ഒന്ന് മെച്ചം അഭിനയം 👌👌👌പൊളിച്ചു👌👌
😍😍😍😄 Thankiu Thankiiu 😘😊 Thanks for watching 🤗 please share n support 💞
ചെറുകഥ ... വളരെ നല്ല കഥ ...നല്ലൊരു സംവിധാനം ... കൂടെ നന്നായി അഭിനയം അറിയുന്ന നടീനടന്മാരും ... പിന്നെന്തേ വേണ്ടത് ഒരു ഷോർട് ഫിലിമിൽ ... ല്ലേ ? നന്നായിട്ടുണ്ട് ... വളരെ നന്നായിട്ടുണ്ട് ... ആശംസകൾ ...
😍😄😍😊🙏 ഒരുപാട് നന്ദി Sir 🤗 sir പറഞ്ഞത് ശെരിയാണ്, കഴിവുള്ള അഭിനേതാക്കളെ കിട്ടിയതാണ് ഈ പടം ഇങ്ങനെ ആവാനുള്ള ഏറ്റവും വലിയ കാരണം 😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
Cherukkan roomil kerumbolulla dance meeshapirikkal okke polichu....
😍😄😍😄😍 ha ha ha Thankiu 🤗💞 Please share n support ട്ടോ 😊💓
ചേട്ടനായഭിനയിച്ച ചേട്ടൻ തകർത്തു
😍😊😄 Thankiu ചേട്ടാ 😘😊 please share, subscribe n support tto 💓😊
വളരെ മികച്ച അഭിനയം. എല്ലാരും പൊളിച്ചു. മണിയാശാൻ കലക്കി. സ്ക്രിപ്റ്റ് സൂപ്പർ. ആരും ഓവർ ആക്കിയില്ല. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ മൂവികൾ...
🙏😍😄 Thankiuu Thankiuu Thankiuu... 🤗❤️ ഗ്രാമീണ പശ്ചാത്തലം മ്മക്ക് ഇഷ്ടപ്പെട്ട ഒരു area ആണേ 😍 അതോണ്ട് ഇനിയും ഇതുപോലുള്ള ഗ്രാമീണ തനിമയോട് കൂടിയുള്ള കുഞ്ഞു സിനിമകളും, ഭാവിയിൽ വലിയ സിനിമകളും ചെയ്യണം എന്നാണ് ആഗ്രഹം 🤗 നടക്കുമായിരിക്കും ല്ലേ... ☺️😊 ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
2D Motion Pictures നല്ല ഭാവി ഉണ്ട് ..നിങ്ങൾ പൊളിക്കും.. ധൈര്യമായി മുന്നോട്ടു പോവൂ👍👍
@@rameesnm1137 🙏😍😊🤗 ഒരുപാട് നന്ദി Brother ❤️
Penninte chettan kidu acting.....🤗 cinema I'll Vanna powlich
🤘😍😊😄 @Akhil 🤗 ആ ചേട്ടന്റെ വക പ്രത്യേക ചെലവ് ഇണ്ടാവാൻ ചാൻസ് ഇണ്ട് ട്ടാ.. 😄😁😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
Twist pwolichu
Parents happy
Brother happy
Couples happy
All are happy
Good acting and direction and story all the best team
🙏😍😄😍😄 Thankiu So Much brother 💓 Thanks for watching 🤗 plese share n subscribe channel 💓
A chayakadel erunnu oru paruppuvada enn paranja appuppan kiduvaa 😅😅😅😍😍😍
ആ കല്ല്യാണം കഴിഞ്ഞുള്ള Night സീനിലും ഇണ്ട് പുള്ളി... 😊
Pwolichu..... adipwoli aayitt ind 😋😋😍😍😍😍
അടിപൊളി ടെലിഫിലിം 👌.അജു ചേട്ടൻറെ വീഡിയോ കണ്ട് വന്നവർ ആരൊക്കെ ഒണ്ടു
🤘😍😄😊 Thankiuu Thankiuu 🤗❤️
Brother ayi act cheytha allu kalaki evideyo nte chettan ne pole feel ayi nyc work
😍😍😍 ha ha ha 😆 ഏട്ടനോട് പറയാം ട്ടോ 😊 Thanks for watching 😊🤗 please share n support 😊
കുറി കിട്ടിയില്ലെങ്കിൽ എന്താ കല്യാണത്തിന് പൊക്കൂടെ...
എല്ലാരു ഒരേ പൊളി...
🤘😆😜😄😅😁 ഹല്ലാ ല്ലേ... അൻസൽ brother 🙏😊 Dialogue ഒക്കെ പഠിച്ചല്ലോ ല്ലേ 😘😊❤️ സന്തോഷം ☺️ Thankiuu so much brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവൂല്ലോ ല്ലേ 😘😊
Love marriage nadathii kanichuu😄👍 കലക്കിട്ടുണ്ട്ട്ടോ
🙏😍😄😊 Thankiuu Thankiuu ചെറിയൊരു ശ്രമം 🤗❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
Lucky are those who gets to marry their love of life...anyway nice a very unexpected short film
🤘😍😄😘 Thankiu Mariya... 😊💓plese share n subscribe our channel🙏😊😘💗
comment okke pwolii...nna Pnne kandekkaam
ഇനിയും ഇതുപോലത്ത short film പ്രതീക്ഷിക്കുന്നു. God Bless U 💖
നിങ്ങളെല്ലാരും കട്ടക്ക് കൂടെ ഉള്ളപ്പോ പിന്നെ എന്തോന്നു നോക്കാനാണ് .... powlikkaam 💪😊💞
ചെക്കന്റെ ആളുകൾ കഴിക്കാൻ അയ വന്നെ 😅അവരെ ഫുഡിനെ പറ്റി ഓരോന്ന് പറയെ ചെയുന് ഓരോന്ന് ഓരോന്ന് എടുത്ത് കഴികെ ചെയ്യുന്നു 🤓എന്നാലും ട്വിസ്റ്റ് അടിപൊളി
😍😄😁 Thankuuu sandra ❤️
ഇങ്ങനെയുള്ള കഥ അതാണ് നല്ലൊരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത്
🙏😍😍😊 Thankiuu Sudha chechii 😊 ഗ്രാമീണതയോട് ഒരു പ്രത്യേക ഇഷ്ടം എനിക്ക് ഇണ്ടേ അതോണ്ടാ ആ ഒരു mood പിടിച്ചത് 🤗 എല്ലാം ഒത്തുവന്നാൽ ഇനിയും നല്ല കഥകൾ ചെയ്യണം 💪😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ😊
കല്യാണ ചെറുക്കൻ സൂപ്പർ
😍😊😄😘 Thankiiu... please share n support 😘😊💓
Vijeeshe
Kollam nalla twist..ithe polea ellavarudem success aakanea....eswaraaa
😍😄😊😘 🤘😘 പ്രണയം ആത്മാർത്ഥമാണെങ്കി... ഒന്നാവാനുള്ള വഴികൾ താനെ തെളിഞ്ഞു വരും അതുല്യ 🤗 ല്ലേ.. !!
@2D Motion Pictures Soooooper...വളരെ നന്നായി... ഇനിയും മുന്നേറാൻ ആശംസകൾ...
😍😘😄💗 Thankiu Thankiu 🤗 ഒരുപാട് സന്തോഷം 😘💓😍 please share n subscribe ട്ടോ 😘💓😊
തകർത്തു..👌വീട്ടുകാരുടെ ആഗ്രഹവും നമ്മുടെ ആഗ്രഹവും സാധിച്ചു 😍👏👌👌
🤘😍😄😆 പിന്നല്ലാ ല്ലേ 🤗 ഈ ഇലക്കും മുള്ളിനും കേടില്ലാണ്ടുള്ള ആ പരിപാടി.... 😁😋😅 അപ്പോ വിസ്മയ കുട്ടി, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😊
Othiri late aayipoyi kaanan,,,, super work 🤩🤩🤩🤩🤩
🤘🏻🤩 ഞാനും ഒത്തിരി late ആയിപോയോ ന്ന് ഒരു dbt ഇണ്ട് ഈ rply ചെയ്യാൻ.. അതിന് ആദ്യം ന്നെ ഒരു sorry... 🤗 thankiu so much ur comment 🤗❤️
twist suprr.. avarude nalu cherillarunegil ipo kanarunnu... idhpole manathnokki irikunadh 😋.. gud work👍👍
😄😅😜 Arunasree.. അതന്നെ ഭാഗ്യത്തിനാ ന്നെ നാള് ചേർന്നത്.. ഇല്ലെങ്കി... എങ്ങാനും ബുധൻ ശുക്രന്റെ ഇടേല് കേറി ന്തേലും പ്രശ്നായെങ്കി സംഗതി വീണ്ടും ഒരു twist ഇണ്ടാക്കേണ്ടി വന്നേനെ... 😇😋😄
Thankiuu Arunasree 😘😘😘😘 maximum share ചെയ്ത് subscribe ചെയ്ത് ഈ കല്യാണത്തിൽ കൂടിക്കോളൂ ട്ടോ 😘😊💓 അടിച്ചു powlikkam മ്മക്ക് 🤘😄
Twist പൊളിച്ചു 😍😉😉
സൂപ്പർ എനിക്കിഷ്ടമായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍👍
🤘😄😊❤ Thankiu so much ️Aswathi 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@@BroDaddy08 തീർച്ചയായും 👍👍
@@aswathinijith140 ദതാണ് 🙏😄❤️
@@BroDaddy08 😊😊
എല്ലാരും അടിപൊളി😍🥰
🤘😍😃😄😁 Thankiuu Sivaprasad brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
Super 👌👌enikk othiri ishttaaayi👍👍👍👍
Expect cheyyaathoru climax aayi... Eathaaalum aaa twistaanu ee short filim nte highlight... Nannaayittnd tto
@Ranjitha Raj 😍😄😍😊 Wow😍😄😊 Thankiu വളരെ സന്തോഷം😘 😊🤗 please share n support ട്ടോ 😘😊💓
pne alla .... Cheyyaatto
Chekkan chullan thanne😂
സൂപ്പർ... പകുതി കണ്ടപ്പോൾ തന്നെ ഒരു കമൻറ് ആദ്യം, കുറിക്കുകൊള്ളുന്ന ചില വാചകങ്ങൾ... മൊത്തത്തിൽ നന്നായി
🙏😍😊😍😊 Thankiuu so much Priyakumar sir 🤗 ഇനിയും നല്ല ചിത്രങ്ങൾക്കായ് ഞങ്ങൾ ശ്രമിക്കുന്നതാണ് 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 🤗
Oru rashayila.... pollich tto muthee
തകർത്തു.. ക്ലൈമാക്സ് അടിപൊളി 💕💕💕👍👍
🤘😍😄 Thankiuu Thankiuu Rajeev bro ❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ bell icon🔔on ചെയ്യാൻ മറക്കല്ലേ 😘😊
purathu nalla mazha post ayapole chumma keyaryi kandatha pakshe polichu ishttayiiii😍😍Super climax😁👌👌
മഴ, പോസ്റ്റ്, തിരുമണം... ആഹാ അന്തസ്സ് 🤘😍😄😁😘 Thankiuu Chinju 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
എന്റെ പൊന്നോ എന്താ പറയുക സൂപ്പർ സൂപ്പർ സൂപ്പർ. ഇനിയും പ്രേധീഷിക്കുന്നു ഇതുപോലുള്ള നല്ല ഫിലിമുകൾ ക്കായി. All the best 💓❤️💖💗
😍😄😊😆 Thankiu Ajina 😘😊
We r planning next 🤗 powlikkande 🤘😄 maximum onnu share ചെയ്ത് subscribe ചെയ്ത് ഉസാറാക്കു ട്ടോ 😘☺️😊💓
പൊളിക്കണം ട്ടോ ഉഷാർ ആക്കണം. കട്ട വെയ്റ്റിംഗ് ആണ്. തീര്ച്ചയായും സപ്പോർട്ട് എന്നും ഉണ്ണ്ടാകും. ❤️
@@ajinasaji9045 ഹല്ലാ ല്ലേ.. powlikkanam 💪😄 ഞങ്ങളുടെ ഈ കുഞ്ഞു പടം പലർക്കും ഇഷ്ടായി ന്ന് അറിഞ്ഞത് തന്നെ വല്ല്യ സന്തോഷം..😍😍😍 അതോണ്ട് ഇപ്പോ ഉത്തരവാദിത്തം കൂടി..☺️ അതോണ്ട് ഇനി ചെയ്യുമ്പോ ഗംഭീരാക്കാൻ maximum try ചെയ്യുന്നതാണ് 🤗💗 വരും... പണികൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.. 😉😊
@@BroDaddy08 പൊളിച്ചടുക്കണം ഗോഡ് ബ്ലെസ് u. 💖💖💖💖💖💖💖💖💖
@@ajinasaji9045😃😄😄 കട്ട സപ്പോർട്ട് ന്ന് പറഞ്ഞാ ദിതാണ് 💪😍😄 Thankiu Thankiu Thankiu Powlikkam Ajina 😘😚😘😚😘
Ayyyo...super nerathe kanayirunnuuu😍
🤘😍😍😄😄 ഇല്ലോളം താമസിച്ചാലും ഇജ്ജ് കണ്ടല്ലോ 😄😘🤗 അത് മതി മ്മക്ക് 🙏😍😍😍 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊 പറയണ്ട ആവശ്യല്ലല്ലോ ല്ലേ സൗഭാഗ്യെ 😄😊☺️❤️ ഇനീപ്പോ ചേച്ചി ആണേൽ... സൗഭാഗ്യ ചേച്ചി 🙏😄😊
മാട്രിമോണി. ആഹാ കൊള്ളാം. നല്ല ഐഡിയ
🤘😅😜😆 ha ha ha ha ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് ഉസാറാക്കണം ട്ടോ 😘😊💓
Adipoliii story....twist um pwoliiiiii 😍😍😍😍😍😍
🤘😍😄😘 Thankiuu Anu 🤗💓maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
Chekkan pwoli
😂😘polichu
Twistumm kollammm brother aayii abhinayicha chettannumm pwoliii 💥💥💥💥
Thank u
🤘😍😄😘 Yaai Thankiu Vidya😘😊
maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് powlikkanam ട്ടോ 😘😊💓
@@BroDaddy08 pinnillaahha💥❤💫
Kidu kidu kiduveeyyyyy......
🤘😍😄😊 Thankiu Seena ❤️ Maximum ഒന്ന് share ചെയ്ത് subscribe ചെയ്ത് ഒന്ന് ഉസാറാക്കണേ ട്ടോ 🙏😄
Sprrr . adipoli
മൊത്തത്തിൽ അഭിനയം സൂപ്പർ.. ചേട്ടൻ പൊളി ആണ്..
🤘😍😄😊😘 Thankiuu Jaya krishnan Brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
ഇത് കൊള്ളാലോ ഗടിയെ... 😍😍😍sprr👌👌👌👍👍👍👍❤️❤️❤️
🤘😍😄😆 ഐ.. ചുള്ളത്തി, thanks ഇണ്ട് ട്ടാ 😚 ദേ, maximum share ചെയ്ത് മ്മ്ടെ ചാനലൊന്ന് subscribe ചെയ്ത് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറന്നിട്ടുള്ള ഒരു കളി വേണ്ടാ ട്ടാ 😘😊
Wings Up അത് മ്മള് ഏറ്റു മുത്തോണി... 😉😉😉👍👍👍..
@@ajuzzaju4608 👏😆😁😄😅👌
*മൊത്തത്തിൽ clr ആയിട്ടുണ്ട്* _ചെറിയ ഒരു പ്രശ്നം ചെറുക്കന്റെ മുടി and മീശ ചേരുന്നില്ല ഒരു പെണ്ണ് ആണിന്റെ വേഷം കെട്ടിയ പോലെ ഉണ്ട്_
😅😃 അത്രക്ക് വേണാരുന്നോ.. 😋
Please subscribe Our channel ❣️🤗
share 💌 👥
Support 🙏😊
enikum thonni
@@sreelakshmisivadasan9508 😆 ha ha ha
@@sreelakshmisivadasan9508 Aha kollallo
@@BroDaddy08 Athokke cheyth kazhinju
Aniyante acting adipoliye
🤘😍😄😍😄 Thankiuu Sajini 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Pwoliiii🤩🤩🤩🤘climax thakarth 😄 subscribed❤️❣️🥰
🤘😍😄😍 Thankiuu Mini chechi ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
Katta support ❣️❣️❣️❣️
@@minisureshsuresh4459 മതി... ദത് അങ്ങട് കേട്ടാ മതി 🙏😍😍😍
സൂപ്പർ. അടിപൊളി മച്ചാന്മാരെ പൊളിച്ചു ട്ടോ
🤘😍😄😊😘 Thankiu മച്ചാനേ 😘😊 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
Poli njanum onn tray cheyid nokkatte🤩😎😇😅😛😜
😍ഹല്ലാ ല്ലേ 😃👍 ഇജ്ജ് powlikki ന്ന്... എല്ലാവിധ ആശംസകളും 🤗❣️Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Last എങ്ങനെ ആണ് എന്ന് കരുതില്ല സൂപ്പർ da
🤘🏻🤩 yaay.. മതി.. ദത് മതി മ്മക്ക്... 🥰 ഐഷാ കണ്ണ് നെറഞ്ഞു ട്ടാ 🥰❤️
Wonderful..nice workk..congratss..enik ishtaay
🤘😄😍😄 Thankiuu Albin brother 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Sambavam kiduki 😍
Climax 💯/💯👌👌
🤘😍😄😊😘 Thankiu Abhishek Brother 😘💗plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊
അധികം ആരും പറയാത്ത ഒരു അറ്റ്മോസ്ഫിയറിൽ..... നന്നായിട്ടുണ്ട്👍
🙏😍😊 ഞങ്ങളുടെ ഈ എളിയ ശ്രമം ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ജോൺസേട്ടാ 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Unexpected climax .kiduuu😂😂
😍😍😍
🤘😍😄 Thankiu Thankiu 😄😘 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
Superb short film.. Gud story.. Gud acting.. Everything is gud.. Ellam kondum pwolichu adukki ellarum...💞💞
🤘😍😄 Ammu, Thankiuu 😘❤ ️plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@@BroDaddy08 sure👍👍😍
@@ammuaammyaammy6851 🤗❤️
Powlichu Vineeth Brooo
😍😍😍 Thankiu dear bro 😘😘😘 please share n support ട്ടോ 😘😊😄💓
The same thing my cousin sister did...now she is happily married n has a baby
🤘🏻🤩 wow... അതാണ്..happiee happiee 🥰❤️
കല്യാണം മുടങ്ങും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ, ക്ലൈമാക്സ് 👍👍👍😍
🤘😍😆😄 ha ha ha ha... മുടങ്ങും എന്ന് തോന്നിയെങ്കിൽ... അത് ശെരിക്ക് അങ്ങട് ഏറ്റു ന്ന്... ല്ലേ 2 വട്ടം മിന്യേ 👏😄 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
👍👍 subscribe ചെയ്തു സഹോദര 😍😍
@@minisivani3558 🙏😍😄അതാണ്, Thanks ഇണ്ട് ട്ടാ സഹോദരി ❤️🤗
@@BroDaddy08 🙏🙏👍😍
അടിപൊളി......anyway... കൊള്ളാം നല്ല idea😜
🤘😍😄😄 Ha ha ha Aiswarya നന്ദിണ്ട് ട്ടാ 🙏😆 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Nice.... Ith powlikkum to....
orupad ishtayi.... 😘😘😘💞💞💞💞
😍😍😍😄 ha ha ha 😊 Thankiu 😘 Thanks for watching 🤗 please share n support 💞
@@BroDaddy08 Okey.....
Aha adipolo short film powli twist
🤘🏻🤩 yaay Thankiuu prardhana ❤️
Nalla idea thanne😀😀 powlich👌👍
😄😅😄😅 Thankiu brother 😘😊 please share n support tto 😊💗
@@BroDaddy08 orappayittum👍😊😍
Machane Polichu. Supper 😍😍
🤘😍😄 Thankiuu Thankiu Najmunnisa 😄❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ bell icon🔔on ചെയ്യാൻ മറക്കല്ലേ 😘😊
Ayo polichu....aha twist 😂😂😍😍
🤘😍😄😊😄😁 Thankiuuuu so much ഐശ്വര്യ 😘🤗 അപ്പോ ഐശ്വര്യായിട്ട് maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ... 🤗❤️
Twist polichu..
kidukki 🌷
🤷♂️💯🙄Fresh Fresh Fresh Fresheyy🙏🏻🙏🏻🙏🏻
🤘😍😅😄 Thankiuu @Ahamed 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
Climax thakarthuuu...realy unexpected...!!
😍😊😍😊😍 ha ha ha ha 😊Thankiu Thankiu 😘💓 maximum ഒന്ന് share ചെയ്ത് subscribe ഉസാറാക്കണം മ്മക്ക് ട്ടോ 😘😊💓
Ente ponne polichu👌👌👌
Enna twist anu
Baviyile loversinu pattiya idea
Makkale marakathe kandu padicho
😜😄😁😅 Ha ha ha... Thomas ചേട്ടായി 🙏🥰 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ... ❤️
@@BroDaddy08 eppo subscribe cheythu ennu choichal mathi👍 🤗 pinne "thomas chettai"...🤔🤭 athu pinne chetta ningal udeshikuna alalla njan ketto😁
സംഭവം പൊളിച്ചിണ്ട്ട്ടാ... മ്മടെ തൃശ്ശൂക്കാരാലേ❤❤
💪😍😄 പിന്നല്ലാ ല്ലേ... മ്മള് തൃശ്ശൂക്കാര് powli അല്ല്യോ ന്നെ Jubin bro 😍😄😆😘 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
Adipoli kidilan film😊😊...orupadu ishtayi🥰😍
🤘😍😄😍 Thankiuu Thankiuu Lijo eatta 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
പടം കിടുക്കി കലക്കി തിമിർത്തു. Twist polichu. ആരും professional Actors അല്ലെങ്കിലും Natural Acting. Don't worry about negative comments .
🤘😍😄 Thankiuu so much Shijila 💪😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
Kalakeetto... Super... Oru film nokkiya pole und
🤘😍😄 Thankiuu Thankiuu Shafa 🤗 അപ്പോ സംഗതി ഇച്ചിരി അങ്ങട് ഏറ്റു ന്ന് 🤗 Thankiuuu ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
Short film kidu😍
🤘😍😄😘😊 Thankiiu Mamtha, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
Kidu🤣😍😍❤️❤️❤️
🤘😍😄😊 Thankiuuu Abhi 😘❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓