രണ്ടാംപ്രതി | New Malayalam Short Film | RK's Daily

Поділитися
Вставка
  • Опубліковано 14 тра 2024
  • തിരവനന്തപുരത്ത് വച്ച് 2022 ൽ നടന്ന കോൺടാക്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനും മികച്ച നടിയ്ക്കുമുള്ള അവാർഡുകൾ നേടിയ ഷോട്ട് ഫിലിമാണ് രണ്ടാം പ്രതി. സതീഷ് ബാബുവിനും വിജയകുമാരിയ്ക്കുമാണ് യഥാക്രമം അവാർഡുകൾ ലഭിച്ചത്. സിനിമാ നാടക താരം രാജേഷ് അഴീക്കോടനും 2021ലെ സംസ്ഥാന ചലച്ചിത അവാർഡിൽ നടിയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ സിജി പ്രദീപുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
    Cast& crew Rajesh Azhikodan
    Siji Pradeep
    Vijaya Kumari
    Haridas M K
    Krishna Sree
    Jagan Nath
    Arun Nath Gopi
    Satheesh Manacaud
    Pravahi
    Direction Satheesh Babu
    Production Achu Ami
    Script Binulal Unni
    Cinematography Ramanunni
    Edit Muhammad T J
    Sync sound & design Sanju Augustine
    DI Vista VFX
    DI Colourist Ramesh Iyer
    Confirmist Gokul G Gopi
    Production Controller Jayaseelan
    Stills Rohith
    #newmalayalammovie #movie #shortfilm #rks #krishnaveniunni #viral #krishnaveniunni
  • Фільми й анімація

КОМЕНТАРІ • 49

  • @RKs-2023
    @RKs-2023  15 днів тому +1

    Check this out: ua-cam.com/play/PLx3I3SNILm94wYT20iJz-ZhHSn7hokmh8.html&si=wI8hyXx_nYRJ-xdQ

  • @ashrafsrambikal893
    @ashrafsrambikal893 4 години тому

    ❤ വളരെ നന്നായി ഇഷ്ടപെട്ടു ഉഗ്രൻ അഭിനയം എല്ലാവരും

  • @lathamohan6971
    @lathamohan6971 18 днів тому +4

    നല്ല ഒരു സിനിമ കണ്ട പ്രതീതി. നല്ല അഭിനയം എല്ലാവരുടേയും ...... Super

  • @dileepraghavan2016
    @dileepraghavan2016 13 днів тому

    അടിപൊളി സുഹൃത്തുക്കളേ, അഭിനന്ദനങ്ങൾ, പൂച്ചെണ്ടുകൾ!!! തകർന്നു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ കുറിച്ച് ഇതുപോലെ ഹ്രസ്വമാണെങ്കിലും ഒരു ചലച്ചിത്രം സംവിധാനം ചെയ്ത് ഇവിടെ ആവിഷ്കരിച്ച് കൃത്യവും വ്യക്തവുമായ ഒരു സന്ദേശം ഈ തലമുറയിലേക്ക് എത്തിക്കാൻ ശ്രമിച്ച ആ മനസ്സ്, അതിനിരിക്കട്ടെ നൂറ് കുതിരപ്പവൻ!!!!

  • @deveshd5880
    @deveshd5880 6 днів тому

    ഗംഭീരം.. ഗംഭീരം....
    ക്യാമറ ആണ് അതിഗംഭീരം....
    കാസ്റ്റിംഗ് അതും അതിഗംഭീരം...
    അണിയറയിലെ ഏവർക്കും അകമഴിഞ്ഞ അഭിനന്ദനങ്ങൾ.
    ഈ പേര് കൊണ്ടു എന്താണ് ഉദ്ദേശിച്ചത് എന്നത് മാത്രം സംശയം...,
    👌👌👏🏻👏🏻👏🏻👏🏻❤️❤️🌹🌹🌹🌹🙏

  • @sureshbabut4114
    @sureshbabut4114 19 днів тому +3

    Nannayittund valare
    Orupadu nandiyund.
    Good wishes 🎉

  • @rasiyababua4017
    @rasiyababua4017 27 днів тому +8

    പേരും ഫിലിംമും ഒരു ബന്ധം ഇല്ല

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 22 дні тому +4

    Nice concept. I liked it. Good direction. Also all are experienced actors. Thanks a lot.

  • @user-pq3mf3cl2f
    @user-pq3mf3cl2f 21 день тому +8

    അളിയൻസിലെ വീട് അല്ലേ അത് 🤭

  • @asharafku7632
    @asharafku7632 11 днів тому +1

    അഭിനയിച്ചവർ എല്ലാവരും മനോഹരമാക്കി

  • @vishnusiva5551
    @vishnusiva5551 18 днів тому +2

    Nalla message

  • @harismemana6051
    @harismemana6051 29 днів тому +6

    നല്ല കുടുംബം. വീട്ടിലുള്ള എല്ലാവരും നന്നായാൽ നല്ല കുടുംബമായി

    • @priyas4398
      @priyas4398 29 днів тому

      Koottukaar brain wash cheyyumpol ethra nallaveedum narakamayi matum.

  • @ratheesh4865
    @ratheesh4865 18 днів тому

    Good message. അളിയൻസിലെ വീട് കുറച്ച് വ്യത്യസ്ഥ angles ൽ ഷൂട്ട് ചെയ്തത് നന്നായിട്ടുണ്ട്
    Congratulations to the whole crew

  • @thomasmathew1981
    @thomasmathew1981 21 день тому +3

    Super ❤

  • @bijukumar961
    @bijukumar961 22 дні тому +3

    അളിയൻസ് കണ്ടിട്ട് ഈ SF കണ്ടവരുണ്ടോ

  • @raveendrantn258
    @raveendrantn258 27 днів тому +8

    ഈ ഫിലിമിന്റെ message നല്ലതാണ്..... പക്ഷെ, പേര് മാച്ച് ആവുന്നില്ലല്ലോ.... 🤔🤔🤔🤔

  • @sreejeshellath
    @sreejeshellath 9 днів тому

    Padamanennu thonnunilla sharikkum real jeevitham anennu thonni, thanks for this gift to us. expecting more stories from real life.

  • @nancyteacher
    @nancyteacher 6 днів тому

    👌👌👌

  • @sunileyyani
    @sunileyyani 21 день тому +2

    Super ❤️ മനസ്സില്‍ തട്ടി, ഉഗ്രന്‍ 👌

  • @binamenon8528
    @binamenon8528 29 днів тому

    Beautifully taken…well acted…keep it up

  • @krishnakumari4354
    @krishnakumari4354 19 днів тому +1

    നല്ല സന്ദേശം❤❤❤❤

  • @reminmansoor8392
    @reminmansoor8392 12 днів тому

    nice concept…well acting 🙌🏻🙌🏻👍🏻👍🏻well done team 👍🏻

  • @manjulavijayakumar8886
    @manjulavijayakumar8886 16 днів тому

    ഒരു പാട് ഇഷ്ടായി❤❤❤❤

  • @sreekumarsk6070
    @sreekumarsk6070 8 днів тому

    മനോഹരം 🥰

  • @bilbrofx2365
    @bilbrofx2365 27 днів тому +2

    Supppperrrr

  • @shaants4176
    @shaants4176 19 днів тому +1

    Nice one❤

  • @user-yc2md1kv5t
    @user-yc2md1kv5t 25 днів тому +3

    ഇത് അളിയൻസി ലെ വീടല്ലേ ❤️❤️❤️

  • @natarajanmedia1237
    @natarajanmedia1237 11 днів тому

    മനോഹരം

  • @geethashridharan7749
    @geethashridharan7749 26 днів тому +2

    Location & things are of serial.aliyans ....
    Name if the film has no relation with film story...I expected it to be a thriller film..
    But it was good overall...

  • @peruvanamtalks
    @peruvanamtalks 7 днів тому

    നല്ല കുഞ്ഞു കുടുംബ ചിത്രം

  • @Aparna-zw7ld
    @Aparna-zw7ld 26 днів тому +3

    Nice story 🤩

  • @AbhishekamMedia
    @AbhishekamMedia 11 днів тому

    Family orientation movie in its proper time and situation👍🏻 short movie....

  • @obyragukumar7156
    @obyragukumar7156 19 днів тому +1

    അളിയൻസ് വീട്

  • @pushkaranv3618
    @pushkaranv3618 16 днів тому

    Nice...

  • @alvisalex2324
    @alvisalex2324 29 днів тому +4

    അളിയൻസിലെ വീട്

  • @ashokakumara1491
    @ashokakumara1491 Місяць тому +1

    Good nice ❤🎉

  • @usefph6579
    @usefph6579 12 днів тому

    High values.❤

  • @sajigeorge8896
    @sajigeorge8896 12 днів тому

    അളിയൻസ് വീട് 😀😀😀

  • @mharisamar
    @mharisamar 9 днів тому

    ചായ കുടിക്കുമ്പൊഴും ഭക്ഷണം കഴിക്കിമ്പൊഴും ഉണ്ടാക്കുന്ന വൃത്തികെട്ട ശബ്ദം കാരണം മുഴുവന്‍ കാണാന്‍ പറ്റിയില്ല.
    പകുതി കണ്ടിടത്തോളം നല്ല ഫിലിമായിരുന്നു.

  • @bijukumar961
    @bijukumar961 22 дні тому +1

    തങ്കത്തിന്റെ വീട്ടിലെ ഉറി അവിടെ und😂

  • @ANEESHMUKKATHANEESHSIR
    @ANEESHMUKKATHANEESHSIR 11 днів тому

    Good

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 16 днів тому

    aliyens വീട് ആണല്ലോ

  • @Ente_yaathra
    @Ente_yaathra 14 днів тому

    Aliyans location…

  • @psyborg3379
    @psyborg3379 Місяць тому

    Jim Morrison story cheyyaan pattumo..Kure naal aayi chodikkunne please reply