NSS Campil Oru Paathira Premam | Latest Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 21 лип 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    #kuttistories
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 1,2 тис.

  • @KuttiStoriesOfficial
    @KuttiStoriesOfficial  10 місяців тому +312

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @niveey
    @niveey 10 місяців тому +7707

    Nss Camp എന്ന് കേട്ടപ്പോൾ ഓടി വന്നവരാണ് പലരും🍃♥️

    • @sarikashivarajn1687
      @sarikashivarajn1687 10 місяців тому +13

      Yes

    • @aleenasajeev8975
      @aleenasajeev8975 10 місяців тому +13

      സത്യം ❤️

    • @chaithanyasiva5647
      @chaithanyasiva5647 10 місяців тому +10

      Crct🎉

    • @amalrajkc2610
      @amalrajkc2610 10 місяців тому +72

      Atheee....പലരെയും മനസ്സിലാക്കാൻ പറ്റിയതും കൂടെ കൂടിയതും ഒക്കെ ഇവിടം തൊട്ടാണ് ❤. From here I start a new friendship💓

    • @abinak6679
      @abinak6679 10 місяців тому +8

      Nss uyir🔥🔥

  • @user-nu3kr4nc7y
    @user-nu3kr4nc7y 10 місяців тому +4047

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹരമായ ഏഴ് ദിനരാത്രങ്ങൾ❤i am proud to be a nss volunteer leader✌🏻

  • @karthikas3610
    @karthikas3610 10 місяців тому +1787

    Proud to be an NSS volunteer💙... മനസ് നന്നാവട്ടെ 💙...

    • @AMEENA421
      @AMEENA421 10 місяців тому +7

      Manass nannavatte❤️

    • @muhummadmuheez
      @muhummadmuheez 10 місяців тому +3

      Manass nanna vatte
      ennu manas nirye sandhosham matro thanna 7 ravukal
      adilubary kore anubavaghal thanna divasaghal❤

    • @vidya__vijay
      @vidya__vijay 10 місяців тому +2

      മനസ്സ് നന്നാവട്ടെ 💙🤍

    • @aarsharaju9536
      @aarsharaju9536 10 місяців тому

      Manass nannavatte manassukal onnavatte...

    • @MY_CREATION_2.0
      @MY_CREATION_2.0 10 місяців тому

      Manas nannavatte❤️💙

  • @arjun_dreamer
    @arjun_dreamer 10 місяців тому +2046

    ലൈഫിൈൽ അടിച്ചുപൊളിച്ച, ഒരുപാട് ഓർമകൾ ഉള്ള 7 days...❤️

  • @aswycreations2717
    @aswycreations2717 10 місяців тому +713

    NSS camp days ❤️ഒരിക്കലും മറക്കാനാകാത്ത 7 ദിവസങ്ങൾ. അടുക്കള ഡ്യൂട്ടിയും വൃത്തിയാക്കലും കലാപരിപാടികളും കുളിമുറിക്കു മുന്നിലെ ക്യൂവും ബക്കറ്റ് പിടിച് ബാത്‌റൂമിലെ ആൾ ഇറങ്ങുന്നത് വരെ പുറത്ത് നിന്ന് കത്തിയടിച്ചതും ഒക്കെ എങ്ങനെയാ മറക്ക 🥺❤️

    • @annmariyamanoj7781
      @annmariyamanoj7781 10 місяців тому +11

      Oo സത്യം. ഹോസ്റ്റൽ ലൈഫ് പോലെ ആയിരുന്നു ആ ഏഴു ദിവസം. രാത്രിയൊക്കെ എല്ലാരും പുതപ്പ് പുതച്ചിട്ട് പ്രേത കഥ പറയുന്നതും. ഇപ്പൊ എല്ലാം ഓർമകളായി 🥹🥹🥹

    • @PavithraPavi-me4nr
      @PavithraPavi-me4nr 10 місяців тому

      Ys❤

    • @sreehari_nlr_singer
      @sreehari_nlr_singer 10 місяців тому

      ❤️

    • @ammuanu1332
      @ammuanu1332 9 місяців тому

      Sathyam🥰

    • @asnaasna1611
      @asnaasna1611 9 місяців тому

      Miss cheyunu

  • @devanandhana2130
    @devanandhana2130 10 місяців тому +58

    എല്ലാരുടെയും കമന്റ് കണ്ട് നിർവൃതി അണയുന്ന Nss il ചേരാത്ത ഞാൻ 😂😂😂

  • @aryaammus5908
    @aryaammus5908 10 місяців тому +102

    പരസ്പരം കണ്ടാൽ മിണ്ടാൻ പോലും മടിച്ചവർ. ഒന്നു ചിരിക്കാൻ പോലും മറന്നവർ. വേദിയിൽ കയറാൻ ഭയന്നവർ..ഒരു ചെമ്പിൽ കയ്യിട്ടുവാരി സങ്കടം എന്തെന്ന് അറിയാതെ കളിച്ചും ചിരിച്ചും കൂട്ടത്തോടെ നടന്നു ചിരിപ്പിച്ചും വേദിയിൽ നിന്നും ഇറങ്ങാനും മടിച്ച സുവർണകാലം ❤️beautiful memorise of those 7 days.🫶🏻🤍

  • @vincy9867
    @vincy9867 10 місяців тому +320

    Proud to be an NSS Leader 💙...ഒരിക്കൽ കൂടെ 7 ദിവസത്തെ ഒരിക്കലും മായാത്ത ആ ഓർമ്മകൾ❤️മനസ്സ് നന്നാവട്ടെ 😊

  • @Picturesquee._
    @Picturesquee._ 10 місяців тому +453

    Nss camp is an emotion!! Missing those days🥹💕

  • @ajijayakumar3861
    @ajijayakumar3861 10 місяців тому +391

    8 വർഷം മുൻപ് ഇതുപോലെ ഒരു nss ക്യാമ്പിൽ കൂടെ ചേർന്നതാ ഇന്ന് എന്റെ എല്ലാം അവളാ 🥰🥰

  • @akshaychathanzz4804
    @akshaychathanzz4804 10 місяців тому +818

    മ്മക്ക് ക്യാമ്പിൽ പാതിരാ പ്രേമത്തിന് ഉള്ള അവസരം ഒന്നും കിട്ടീട്ടില്ല 😌 കിട്ടിയത് പാതിരാക്ക് കട്ട് തിന്നാൻ ഉള്ള ഭാഗ്യമാ.. 🫣

    • @sajinikp5974
      @sajinikp5974 10 місяців тому +4

      😅

    • @user-om2ml2il8i
      @user-om2ml2il8i 10 місяців тому +37

      Athee😂murukk, chips, micher angne enthellam kattu thinn😂😂tchr eduth vekum 😂nangl ororuthar poyi eduthobd porum... Aa 7 days❤🥺

    • @user-vr5ny5fl4o
      @user-vr5ny5fl4o 10 місяців тому +3

      😂😂

    • @dhanan7583
      @dhanan7583 10 місяців тому +2

      😂

    • @aswin7874
      @aswin7874 10 місяців тому +10

      അ പറഞ്ഞതിനോട് പൂർണമായും ഞാൻ യോജിക്കുന്നു 😂😂😂

  • @AMEENA421
    @AMEENA421 10 місяців тому +106

    മനസ്സ് നന്നാവട്ടെ....
    മതമേതെങ്കിലും ആകട്ടെ....
    മാനവഹൃതിൻ ചില്ലയിലെല്ലാം
    മാൻപുകൾ നിറയട്ടെ........
    മനസ്സുനന്നാകട്ടെ................ ❤️

  • @a-ew5qo
    @a-ew5qo 10 місяців тому +57

    എന്റെ പ്രണയം NSS ഇൽ നിന്നാണ്..16years .. ഇപ്പോഴും പ്രേണയിച്ച കൊണ്ടിരിക്കുന്നു.. വിവാഹം നടന്നില്ല.. വീട്ടുകാർ സമ്മതിക്കില്ല.. സമ്മതിക്കാൻ വേണ്ടി കാത്തിരിക്കുന്നു.. ഒളിച്ചോടാനും ഒന്നും ഞങൾ തയ്യാറല്ല 😊😊

    • @user-tc2oe6xe2k
      @user-tc2oe6xe2k Місяць тому +1

      8 il. Padikkumbol alle nss il chernne appo 13 age 16 years aavumbo 29 age ippoyum marriege kazhinjille 😐

    • @PonnahhPonnahh
      @PonnahhPonnahh Місяць тому

      🔥

  • @sup50305
    @sup50305 10 місяців тому +49

    ഇത് കണ്ടപ്പോൾ 2016 ഡിസംബർ ക്യാമ്പ് ഓർമ്മകൾ തിരികെ വന്നു.
    ആദ്യ ദിവസത്തെ ക്യാമ്പ്, രാത്രി മറ്റുള്ളവർ വീട്ടിലേക്ക് ഫോൺ വിളിക്കുന്ന സമയത്ത് ഫോൺ എടുക്കാതെ പോയ ഞാൻ ഒറ്റയ്ക്ക് വരാന്തയിൽ ഇരുന്നപ്പോൾ ഒരാൾ എൻ്റെടുത് വന്നിരുന്നു സംസാരിച്ചു.അന്ന് മുതൽ ഇന്ന് വരെ ഞങ്ങള് സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ട് ഇല്ല.
    കോളജ് കഴിഞ്ഞു വർഷങ്ങൾ ആയി, ഒരുപാട് ഫ്രണ്ട്സ് വന്നു പോയി,ജീവിതം ഒരുപാട് മാറി,ഞങ്ങളും മാറി.പക്ഷേ ഇന്നും ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ❤️

  • @shilpas6986
    @shilpas6986 10 місяців тому +85

    7 days 7 dutys 😂 എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ 😊❤️🥺 വീട്ടുകാരെ കാണാണ്ട് 7 ദിവസം എങ്ങനെ കഴിച്ചുകൂട്ടും എന്ന് ആലോചിച്ചു പോയതാണ് ഞാൻ പിന്നെ തിരിച്ചു വരാറായപ്പോ ഇനി ഇതൊക്കെ വെറും ഓർമ്മകൾ ആണല്ലോ എന്ന് ഓർത്തു പോകുന്ന നിമിഷം 🥺 miss you all 💗

  • @GeethikaGopan
    @GeethikaGopan 10 місяців тому +459

    7 memorable days❤
    Proud to be an NSS volunteer 💙

  • @lekshminadh7524
    @lekshminadh7524 10 місяців тому +68

    Nss il ഒരു മെമ്പർ ആയിട്ടുള്ള ഒരാള് പോലും ക്യാമ്പ് മറക്കില്ല.... അവരുടെ ഒക്കെ മനസ്സിലെ 1 മായാത്ത നല്ല ഓർമ ക്യാമ്പ് തന്നെ ആയിരിക്കും...

  • @themachinelover8585
    @themachinelover8585 10 місяців тому +146

    7-DAY CAMP 😍😍😍 അത് ഏത് NSS volunteer-ൻ്റെയും വികാരമാണ് .. ഒരുപാട് തിരക്ക് ഉണ്ടെങ്കിലും THE LEVEL OF FREEDOM OF A NSS LEADER 😇❤️‍🩹 അത് അനുഭവിച്ച് അറിയണം ട്ടാ ......♥️😍♥️😍.. FELLING PROUD THAT I COULD ENJOY IT .

    • @sirajkc1
      @sirajkc1 9 місяців тому

      Feeling..❤❤

  • @raseenai8758
    @raseenai8758 10 місяців тому +51

    പാതിരാ പ്രേമമൊന്നുമില്ലായിരുന്നു, വിമൻസ് കോളേജിലായിരുന്നു. പക്ഷെ ഒരുപാട് നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ആ ദിനങ്ങൾ, ഒരു ജുവാനയിൽ ഹോമിലെമതിൽക്കട്ടിനുള്ളിലെ ജീവിതങ്ങളും വൃദ്ധസദനത്തിലെയും ആഫ്റ്റർ കെയർ ഹോമിലേയും ജീവിത നേർകാഴ്ചകൾ 17വർഷങ്ങൾക്കിപ്പുറവും മനസ്സിൽ മായാതെ നിലനിൽക്കുന്നു. Nss ക്യാമ്പിൽ നിന്നും ഒരുപാട്‌ ജീവിതങ്ങളെ മനസ്സിലാക്കാനായി. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരുപാട്‌ നല്ല ഓർമകളും ഓടിയെത്തി ഫ്രണ്ട്‌സ്.. ❤️❤️

  • @SreeZzDQ.
    @SreeZzDQ. 10 місяців тому +243

    ഒരിക്കലും മറക്കാൻ പറ്റാത്ത that 7 days 🥰🤩🥹 memories ❤

  • @igl_kid
    @igl_kid 10 місяців тому +37

    One side love is the most beautiful feeling in the world😩🥹❤️🤍

  • @rameesmuhammed2426
    @rameesmuhammed2426 10 місяців тому +64

    എന്റേം പ്രണയം പൂത്തുലഞ്ഞതും NSS camp ലെ മനോഹരമായ ആ ഏഴ് ദിവസങ്ങളായിരുന്നു❤

  • @pa6u
    @pa6u 10 місяців тому +159

    ഇത് കണ്ടപ്പോൾ NCC CAMP ഓർത്ത് പോയ lee' ഞാൻ 🫡🥲🙂

    • @Devh277
      @Devh277 10 місяців тому +11

      Nte ponnedave orkkane vayyA🥶🥶

    • @shruthi1284
      @shruthi1284 10 місяців тому +2

      😂😂

    • @pa6u
      @pa6u 10 місяців тому +1

      @@Devh277 😅

    • @aiswaryarajesh
      @aiswaryarajesh 10 місяців тому +9

      Scout&guide camp ortha le njn🥲

    • @NamiraMujeeb
      @NamiraMujeeb 10 місяців тому

      ​@@aiswaryarajesh Njanum

  • @FiyasKmdKoolimadu
    @FiyasKmdKoolimadu 3 місяці тому +2

    ക്യാമ്പിൽ പാതിരക്ക് മതിൽ ചാടി ഫുഡ്‌ അടിക്കാൻ പറ്റിയ സ്പോട്ടുകൾ തിരഞ്ഞു നടന്നിരുന്ന #ലെ ഞങ്ങടെ ഗാങ് 😂

  • @minuz537
    @minuz537 10 місяців тому +69

    Nss camp days 🥰
    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 7 ദിനരാത്രങ്ങൾ ♥️ ഒരുപാട് ഓർമകളും moments ഉം ഉറങ്ങാതെ കഥകൾ പറഞ്ഞതും🥺 എത്ര സുന്ദരമായ നിമിഷങ്ങൾ ആയിരുന്നു കിച്ചൻ ഡ്യൂട്ടിക് ഇടയിൽ ബേക്കറി തീറ്റയും അത് ഒരു വൈബ് തന്നെ ആണ് nss ന് സെലെക്ഷൻ പോവാണ് എന്ന് പറഞ്ഞപ്പോ കളിയാക്കിയവരെ കൊണ്ട് ഇതിൽ ചേർന്ന മതിയാരുന്നു ന്ന് പറയിപ്പിക്കുന്ന ഒരു തരം അനുഭവങ്ങൾ ആണ് ഒരിക്കലും മറക്കാത്ത ഓർമകൾ 🥺😍😍iam proud to be a nss voluteer♥️

  • @arathim8602
    @arathim8602 10 місяців тому +85

    Nss💜
    Nss camp❤️
    Proud be an nss volunteer ❤️
    ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളും പാഠങ്ങളും seven day ക്യാമ്പില്‍ നിന്നും കിട്ടിയിട്ടുണ്ട്.
    ഈ ആശയവും രണ്ടുപേരുടെ അഭിനയവും ഏറെ ഇഷ്ടമായി....

  • @itzz.meeeh_56
    @itzz.meeeh_56 10 місяців тому +36

    ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു😂😂❤️❤️
    പാതിരാ പ്രേമം ഒന്നും സംഭവിച്ചില്ലേലും ആ അന്തരീക്ഷം ഒക്കെ കണ്ടപ്പോൾ എവിടെയൊക്കെയോ ഒരു സങ്കടം
    NSS❤️💙

  • @nandakishorekichu8725
    @nandakishorekichu8725 10 місяців тому +43

    ഉള്ളവൻ ഉള്ളവന്റെ വിഷമം....
    ഇല്ലാത്തവൻ ഇല്ലാത്തതിന്റെ വിഷമം....🙌😂

  • @Picturesquee._
    @Picturesquee._ 10 місяців тому +218

    ഹൃദയം നിറഞ്ഞു ജീവിക്കുന്ന ഒരു കാലത്തിന്റെ ഒപ്പുപുസ്തകം ആവുന്ന ദിനങ്ങൾ പിറവികൊണ്ട ഗർഭഗൃഹമാണ് ഇവിടം. ഇവിടെ ജനിച്ചവയ്ക്കൊന്നും മരണം ഇല്ല. ഏഴു സുന്ദര രാത്രികൾ!!NSS CAMP❤️

  • @AswiniVenugopal
    @AswiniVenugopal 10 місяців тому +34

    ഒരിക്കലും തിരിച്ച് കിട്ടാത്ത,ഒരുപാട് ഓർമ്മകൾ ഉള്ള കുറച്ച് നല്ല ദിവസങ്ങൾ ❤NSS ക്യാമ്പ് ❤️

  • @dhaliyarasheed7730
    @dhaliyarasheed7730 10 місяців тому +132

    I am so proud as I am a NSS volunteer ...I am studying at St.agnes college mangalore and for the 7 day camp which held at my college I was only a mallu and I have awarded the best volunteer award ...Those 7 days irreplaceable ...Miss those days too much ...❤❤❤😢😢😢😢

  • @Reenamol-zb5qy
    @Reenamol-zb5qy 10 місяців тому +289

    Unforgettable memories in my life .proud to be as a NSS volantier till the death 😍😍happy to work as a voluntier in 3 years .❤️Really Missing

    • @anugrah.08k48
      @anugrah.08k48 10 місяців тому

      3 years? 12th 2 time padicho?

    • @nanda_7919
      @nanda_7919 10 місяців тому +1

      ​@@anugrah.08k48Degree aavum

  • @Vighneshtalks
    @Vighneshtalks 10 місяців тому +61

    2019 nss cambil vech വോളന്റീർ സെക്രട്ടറി ആകുന്നു അതിൽ തന്നെ ഉള്ള ഒരു ബാഡ്ജ് ഹോൾഡർ കൊച്ചിനെ ഇഷ്ടമാകുന്നു... അങ്ങനെ ആ സെക്രട്ടറിയും ബാഡ്ജ് ഹോൾഡറും കൂടെ ഒന്നിച്ചിട്ട് ഇപ്പോൾ മൂന്നര കൊല്ലം കഴിയുന്നു 😇💖

    • @aghorigaming13
      @aghorigaming13 10 місяців тому +2

      ellolam thariyanalle..

    • @Vighneshtalks
      @Vighneshtalks 10 місяців тому +8

      @@aghorigaming13 പരസ്പരം ഇഷ്ടപ്പെടുന്നവർ ഒക്കെ എള്ളോളം തരി ആണേൽ സ്വന്തം വീട്ടിൽ ഉള്ളവരെയും അതിൽ കുട്ടുമായിരിക്കും അല്ലെ

    • @amal1666
      @amal1666 3 місяці тому +1

      ​@@Vighneshtalkscollegenss camp aano plus two aano😊

    • @Vighneshtalks
      @Vighneshtalks 3 місяці тому

      @@amal1666 college camp

  • @shimjithms4728
    @shimjithms4728 10 місяців тому +58

    NSS orupadu perude memmories anu a colorful days...❣️

  • @astrophile5715
    @astrophile5715 10 місяців тому +26

    Nss ആ ഏഴു ദിവസം സ്കൂളിൽ എത്ര മനോഹരം ആയിരുന്നു..❤🥰 njn 2nd grup ലീഡർ ആയിരുന്നു.. Reception Committe, project committe.. etc.. ഓരോ ദിവസവും ഒരുപാട് ഓടിനടന്ന്.. കുറെ place സന്ദർശിച്ച്.. രാത്രി കലാപരിപാടികൾ കളിച്ച്.. രാത്രി ഒരുമിച്ച് ഇരുന്ന് ചാർട്ട് തയാറാക്കിയതും.. ഉറങ്ങുമ്പോൾ പ്രേതകഥ പറഞ്ഞതും.. Food okke pollii ആയിരുന്നു.. 😊🥰
    School Life ൽ ഇത്രയും happy aayiruna 7 ദിവസം വേറെ ഇല്യാ..😢😍 Missing.. 💝😌

  • @bilalmuhazzin1
    @bilalmuhazzin1 10 місяців тому +37

    Nss ക്യാമ്പിൽ പങ്കെടുത്തവരുണ്ടോ 😍 അവസാനത്തെ ദിവസ്സം കരഞ്ഞവരുണ്ടോ 😅❤

  • @jaisonjose2659
    @jaisonjose2659 10 місяців тому +48

    എവിടെ നിന്ന് പൊക്കി കൊണ്ടു വരുന്നു ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദയത്തിൽ തുളഞ്ഞു കയറുന്ന ഇത്തരം കഥാതന്തുക്കൾ.. ഒരു രക്ഷയും ഇല്ല 🎉👌🥰❤️

  • @aswathy5619
    @aswathy5619 10 місяців тому +61

    Eth kanadappo eniki enta NSS camp ann orma vannath that 7 days lots of memories ❤ jeevithathil orikalum marakatha 7 divasam 💎💎🥰 missing that's day 🥺🥺

  • @mumthaskassim1320
    @mumthaskassim1320 10 місяців тому +93

    Unforgettable days❤️ I am proud to be an NSS volunteer leader ❤

  • @gayathrirnair1905
    @gayathrirnair1905 10 місяців тому +21

    Nss ന് പോയി രണ്ടാമത്തെ ദിവസം അമ്മേം അച്ഛനേം കാണണം എന്ന് പറഞ്ഞ് കാറി കൂവി വീട്ടിൽ വന്ന ലെ ഞാൻ ( അന്ന് 20 വയസ് 😁

  • @user-be6iv5fj5p
    @user-be6iv5fj5p 10 місяців тому +48

    Nss camp എന്നും മറക്കാത്ത ഓർമകളാണ്. വീണ്ടും അതുവരെ കൊണ്ട് പോയതിനു ഒരുപാട് നന്ദി 💯❤

  • @goodfoodieiqbal1702
    @goodfoodieiqbal1702 10 місяців тому +45

    ആദ്യത്തെ 4 minutes കഴിഞ്ഞപ്പോൾ എന്റ് മനസ്സ്: നിന്ന് കഥാപ്രസംഗം പറയാതെ ഒന്ന് പറഞ്ഞുതൊലക്കോ എന്താ ഇവിടെ ഇരിക്കുന്നതെന്നു 😂😂😂😂

  • @arunimaarun3710
    @arunimaarun3710 10 місяців тому +25

    ജീവിതതിൽ ഒരിക്കിലും മറക്കാൻ പറ്റാത്ത ഒരു നിമിഷം❤️ miss chayuvaaeppol😔😔😔😔

  • @swathivg7001
    @swathivg7001 10 місяців тому +32

    Life ൽ ഒത്തിരി enjoy ചെയ്ത Continuous 7 days ... അത് NSS camp തന്നെയാണ്.....❤ എഴുത്തു കുത്തുകളും ആഘോഷവും ആരവവും ഐസ് breaking ഉം , friendship ഉം comedy യും ...🎉 പാതിരാ മഞ്ഞിൽ Sound പോയതും ആയ ചെറുതും വലുതുമായ അനുഭവങ്ങൾ..... പിന്നെ മേമ്പൊടിക്ക് Second last day പാട്ടു കൂട്ടത്തിനിടയിലെ സൂപ്പർ സീനിയർ ന്റെ variety proposal ഉം ..... അങ്ങനങ്ങനെ ചെറു പുഞ്ചിരിയോടെ😊 ഓർക്കാൻ lifeൽ കിട്ടിയ അടിപൊളി അനുഭവം NSS camp❤

  • @xreexzz6926
    @xreexzz6926 8 місяців тому +26

    NSS camp those 7 days, Friends, activities, Moments, Memories - Dec 30 2010 , years apart it's still the best days to be remembered ❤❤❤

  • @A2ACREATIONS
    @A2ACREATIONS 10 місяців тому +16

    ശരിയാണ് പലരും പ്രേമിക്കാത്തത് സമയം ഇല്ലാത്തതു കൊണ്ടാണ് 🙂
    പിന്നെ One way Love ഒരേസമയം സുഖവും ദുഖവും ആണ് ❤

  • @anaghaajesh9088
    @anaghaajesh9088 10 місяців тому +61

    NSS ക്യാമ്പ്........ ❤️ഒരിക്കലും മരിക്കാത്ത.... നല്ല ഓർമ്മകൾ സമ്മാനിച്ച ഇടം...... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതും..... Missing 😞

  • @remyaraj5880
    @remyaraj5880 10 місяців тому +47

    NSS camp അതുകേട്ട് ഓടിയെത്തി ഓര്‍മകളില്‍ മാത്രമായ നല്ലദിവസങ്ങള്‍❤❤❤

  • @akashcomrade143
    @akashcomrade143 10 місяців тому +17

    ഇങ്ങനെത്തെ ഒരു NSS ക്യാമ്പ് ആണ് എന്നെ 8 വർഷത്തെ one side lover ആ ക്കിയത് മനസ്സ് നന്നാവെട്ടെ

  • @asnabanu9507
    @asnabanu9507 10 місяців тому +22

    7 day camp 🥰 lots of memmeries ❤️ ഒരിക്കലും തിരിച്ചു വരാത്ത കാലം ... മനസ്സ് നന്നാവട്ടെ മത മേധാങ്കിലും ആവട്ടെ... ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയൊക്കെയോ ഒരു കുളിരാണ് 😊😊😊

  • @spot2005
    @spot2005 10 місяців тому +168

    എവിടുന്ന്😂
    എന്റെ NSS Camp ൽ രാത്രി ഉറങ്ങാൻ പോലും പറ്റിയിട്ടില്ല.
    വെളുപ്പിനെ 3 മണി വരെ report, Diary, News Paper കുത്തി ഇരുന്ന് എഴുതിയത് ഓർക്കുന്നു😁

    • @nasarnasar787
      @nasarnasar787 10 місяців тому +5

      Sthyam.... But rasam eeenu athokke....

    • @ejcreations6583
      @ejcreations6583 10 місяців тому +5

      athokeh leader cheyuvarinn nangal oroo kadha okeh adich 😂

    • @ejcreations6583
      @ejcreations6583 10 місяців тому

      @@spot2005 🤣

    • @astrophile5715
      @astrophile5715 10 місяців тому +1

      😂😂 yess... Enikkum athupolee thanee..😌. But ethupolee okke chilarkk ഇടയിലൂടെ ചെയ്യാനും പെറ്റും ❤😂

    • @astrophile5715
      @astrophile5715 10 місяців тому +3

      😂😂 ഞങ്ങളെ 12 am aavumbol trs grils nodu ഉറങ്ങാൻ പറയും.. Appo njngal kazhinjittilya.. ചെയ്ത് എന്ന് ഒക്കെ പറഞ്ഞ് time കൂട്ടാൻ നോക്കും 😂😂
      🤣 അവസാന ദിവസം okke 2 am vare dance കളിച്ചു night..
      2 nd yr aayapo 1 st yrs girls ntte pinnallee aayii boys.. 🤣🎉 avare kaanan.. എല്ലാ programinum boys വരും.. 🤭🤭

  • @farhanasabeer
    @farhanasabeer 7 місяців тому +6

    ഒരുപാട് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ഏഴ് ദിനരാത്രങ്ങൾ, NSS😍

  • @hameedck5711
    @hameedck5711 9 місяців тому +5

    6:08 മുതൽ ഉള്ള bgm song ആണ് പിന്നീട് ഞാൻ ശ്രദ്ധിച്ചത്. പിന്നേ ട് ഒന്നും കൂടെ പ്ലേ ചെയ്തു കണ്ടു. ❤️ ആ സോങ്........
    NSS camp അനുഭവിക്കാൻ പോകുന്ന ഞാൻ..

  • @sangamithrapc6141
    @sangamithrapc6141 10 місяців тому +105

    Memorable 7 days camp..... proud NSS volunteer ❤❤❤

    • @_cazd5213
      @_cazd5213 9 місяців тому

      😂😂😂

  • @akhilasasidharan5626
    @akhilasasidharan5626 9 місяців тому +19

    ഒരിക്കലും മറക്കാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച 7ദിന NSS CAMP🥰
    മനസ്സ് നന്നാവട്ടെ ❤

  • @ameenashana2787
    @ameenashana2787 10 місяців тому +54

    ഒരുപാട് ഓർമകൾ സമ്മാനിച്ച ആ 7 ദിവസം❤️😌

  • @maheshmsmahesh4582
    @maheshmsmahesh4582 10 місяців тому +12

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത 7ദിവസം.... പിന്നെ ക്യാന്റിന് അത് ഒരു പൊളി തന്നെ✌🏻❤️❤️

  • @risvanabinthhaneefa1692
    @risvanabinthhaneefa1692 10 місяців тому +13

    എന്നും ഓർമകളിൽ മറക്കാത്ത 7 ദിനങ്ങൾ.... 😍
    ഫസ്റ്റ് day ചെല്ലുമ്പോൾ ചടപ്പും പേടിയും okke തോന്നിയെങ്കിലും തിരിച്ചുപോരാൻ ദിവസം എന്തെന്ന് അറിയാത്ത ഒരു സങ്കടമായിരുന്നു...

  • @raghupath
    @raghupath 10 місяців тому +42

    Very sweet love story without any unnecessary gimmicks. Superb. Both of them acted naturally.

  • @aryanandhu04
    @aryanandhu04 10 місяців тому +16

    This 7 day's feel✨️❤️ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്... 💙nss volunteer എന്ന് പറയാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്.... കാരണം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു ആ 7 ഡേയ്‌സ് ക്യാമ്പ്... ✨️കൂട്ടത്തിൽ ആറ് ഗ്രൂപ്പിലെ ഒരു ഗ്രുപ്പിന്റെ ലീഡറും... 💙നല്ല രസമാ... 💕

  • @SooryaMuth
    @SooryaMuth 4 місяці тому +4

    ഞാനും ഒരു nss വളണ്ടിയർ ആണ്.... ❤‍🩹മറക്കാൻ പറ്റാത്ത ആ 7 days.... 🥲
    മനസ്സ് നന്നാവട്ടെ

  • @keerthanakeerthanap
    @keerthanakeerthanap 10 місяців тому +6

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 7 ദിവസങ്ങൾ❤🎉.കളിയും ചിരിയും തമാശകളും ഉറക്കമില്ലാത്ത രാത്രികളും ഡാൻസും പാട്ടും എല്ലാം ആയി ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ. അന്ന് koode ഉണ്ടായിരുന്ന സൗഹൃദങ്ങൾ എന്നും life long നമ്മുടെ koode ഉണ്ടാവും.
    NSS it's an emotion💓.
    Proud to be an NSS Leader✨️❤

  • @rashafavas2869
    @rashafavas2869 10 місяців тому +22

    ഒരു 4years ബാക്കിലേക്കും പോയി 🥺missing days🥺

  • @RaHuLZz143
    @RaHuLZz143 10 місяців тому +12

    Campil night എല്ലരും ഉറങ്ങുമ്പോൾ തലവഴി വെള്ള തുണി ഇട്ടു വെള്ളാട്ട് പോക്കർ എന്ന് പറഞ്ഞു സാറിനെ പേടിപ്പിക്കാൻ ഓടുന്ന എന്റെ കൂട്ടുകാരന്മാർ 🙌🏃‍♂️, പിന്നെ എല്ലരും ഉറങ്ങുമ്പോൾ വായിൽ ചായപ്പൊടിയും പഞ്ചസാരയും ഇടും this is happiness 🏃‍♂️🤗😼

  • @NamithaSunil-ey2ti
    @NamithaSunil-ey2ti 10 місяців тому +46

    Those days 🥰
    Proud to be an NSS volunteers 💪
    Manass nannavatte

  • @sreedev8087
    @sreedev8087 5 місяців тому +2

    ഏഴ് ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് മനസില്‍ കൊത്തി വച്ച ഏതൊരു NSS Volunteer ന്റെയും ഓര്‍മതാളില്‍ ഇടം കൊള്ളുന്ന ദിനങ്ങള്‍. എന്നെ ഞാൻ ആക്കി മാറ്റിയ ജീവിതാവസാനം വരെ കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള സൗഹൃദങ്ങളും Last Day Camp fire ഉം ഏഴു ദിവസം തീരുമ്പോള്‍ പിരിഞ്ഞ് പോകാൻ പോലും തോന്നാതെ ഒരു ദിവസം കൂടി കിട്ടിയിരുന്നു എങ്കിൽ എന്ന് വിതുമ്പുന്ന മനസ്സുകളും എല്ലാം ഓർമ്മകൾ മാത്രം.
    ഇനിയൊരു ജന്മം കൂടി ആ❤ പഴയ കാലത്തിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് കൊതിക്കുന്നു.

  • @sandeeps7320
    @sandeeps7320 10 місяців тому +9

    മച്ചന്മാരെ നിങ്ങൾക്ക് മാത്രം എങ്ങനെ ഇങ്ങനെ വെറൈറ്റി സ്റ്റോറി എടുക്കുന്നു.... നൊസ്റ്റാൾജിയ.......❤❤ that 7 Days ക്യാമ്പ്‌....❤❤

  • @arjunssunilarjunssunil4629
    @arjunssunilarjunssunil4629 10 місяців тому +100

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച 7day camp ❤ missing

  • @sumesh9548
    @sumesh9548 10 місяців тому +21

    Nss camp❤️... ലൈഫിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ... പ്രകൃതിയെ തൊട്ടറിഞ്ഞു കോടയെ കൂട്ടു പിടിച്ച നിമിഷങ്ങൾ.. എന്റെ അഭിപ്രായത്തിൽ ഓരോ ക്യാമ്പും കൂടുതൽ മനോഹരമാവുന്നത് ആദ്യാവസാനം വരെ കിട്ടുന്ന ഉത്തരവാദിത്തങ്ങളാണ് 😌...
    പാതിരയ്ക്ക് പ്രേമിക്കാൻ മാത്രല്ല ഉറങ്ങാനും സമയം കിട്ടില്ല.... 🥱🤣

  • @abhijithpbabu2845
    @abhijithpbabu2845 10 місяців тому +21

    ചില ആൾക്കാരെ നമ്മൾ ഇത് പോലൊന്ന് ഹാപ്പി ആക്കാൻ ഒന്ന് അവരോടൊത്ത് കുറച്ച് സമയം മിണ്ടിയെച്ചാമതി, അവർ അവരുടെ സങ്കടങ്ങൾ മറന്ന് നമ്മളോടൊത്ത് ഹാപ്പി ആയിക്കൊള്ളും☺️, അതിപ്പോ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും. ആരും ഒറ്റയ്ക്കല്ല, നമ്മൾ ആഗ്രഹിക്കുന്ന ഒരാൾ ഇല്ലന്നെ ഉള്ളൂ ദൈവം നമ്മളെ സന്തോഷിപ്പിക്കാൻ, സന്തോഷിക്കാനും ആളുകളെയും സന്നർഭങ്ങളും ഉണ്ടാക്കിട്ടുണ്ട് അതൊക്കെ അതിന്റെ സമയത്ത് എത്തുമെന്നത് സത്യം 🥰

  • @AbinXvlogs
    @AbinXvlogs 6 місяців тому +6

    കഞ്ഞി കുടിക്കാൻ വന്നവന് ബിരിയാണി കിട്ടിയ ഫീൽ... 😍 കിടിലൻ ഷോർട് ഫിലിം and dialogue delivery... ❤❤❤

  • @bilalmuhazzin1
    @bilalmuhazzin1 10 місяців тому +34

    മനസ്സു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ ❤

  • @ashwinkvnamboodiri
    @ashwinkvnamboodiri 9 місяців тому +2

    ന്ത് രസാണ് കണ്ടിരിക്കാൻ... 💙 ജീവിതത്തിനെപ്പറ്റിയോ, അതിലെ മനുഷ്യരെപ്പറ്റിയോ, അനുഭവങ്ങളെപ്പറ്റിയോ ഒക്കെ കുറച്ചധികനേരം സംസാരിച്ചുപോയാൽ "ഓ തുടങ്ങി അവന്റെ ഫിലോസഫി" ന്ന് പറഞ്ഞ് പുച്ഛിക്കുന്നവർക്കുള്ള നല്ല ബെസ്റ്റ് മറുപടിയാണീ വർക്ക്. 😍 Loved the script & the flow of narration🤍

  • @irshadmhd7749
    @irshadmhd7749 10 місяців тому +148

    Its not a camp its emotion❤️‍🔥

  • @revathy820
    @revathy820 10 місяців тому +14

    ഞാനും ഒരു NSS വോള VOLUNTEER ആണ് 😍😍😍ആ 7 days അത്രക് ഒരുപാട് അനുഭവങ്ങൾ തന്നു. ഒരുപാട് മറക്കാനാവാത്ത moments. That 7days ഈസ്‌ very ബ്യൂട്ടിഫുൾ memory 😍😍😍😍really miss that moments 😍😘🥰

  • @littmann0.226
    @littmann0.226 10 місяців тому +20

    7 days NSS Camp♥️... Really missing those days💯💔..... "മനസ്സ് നന്നാവട്ടെ ✨️"

  • @juraij.m.a1682
    @juraij.m.a1682 10 місяців тому +4

    Nss ക്യാമ്പ് ഒരു അടിപൊളി ക്യാമ്പ് ആയിരുന്നു, ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ ഓർമകളും പാഠങ്ങളും.
    Nss🥰

  • @msvysakh
    @msvysakh 10 місяців тому +11

    Kiduvaey.. Penkoch super.. Cherukkan pinne as always ❤❤❤

  • @gopikagopuz9599
    @gopikagopuz9599 10 місяців тому +12

    Nss camp🤍അത് ഒരു ഒന്നൊന്നര ഓർമ്മ തന്നെയാണ് 🥰proud to be a nss volunteer🙌🏻

  • @haseenashafeer
    @haseenashafeer 9 місяців тому +4

    NSS Camp❤…അതൊരു വികാരമായിരുന്നു🔥….Thenku ☺️….ഒരുപാട് നിറമുള്ള ഓർമകൾ സമ്മാനിച്ചതിന്🫂🤗

  • @jobinmelpanmelpan1302
    @jobinmelpanmelpan1302 10 місяців тому +3

    കുറേ ഷോർട്ട് ഫിലിം കാണാറുണ്ട് കണ്ടതിൽ വെച്ച് വളരെ നല്ല മൂവിയാണ് എല്ലാവരും നന്നായി പ്രവർത്തിച്ചു അഭി നേതാക്കളും ഡയറക്ടറും കഥയും എല്ലാതും hats off to full team ❤

  • @sirajkc1
    @sirajkc1 9 місяців тому +4

    College life.. അതൊരു വല്ലാത്ത ത്രില്ലടിച്ച കാലം.. എത്ര പെട്ടെന്നാണ് ആ വർഷങ്ങൾ കടന്നു പോയത്. തിരിച്ചു കിട്ടാത്ത ആ കലാലയ ലോകം 😢😢..

  • @lechus202
    @lechus202 10 місяців тому +7

    ഒരിക്കലും മറക്കാൻ പറ്റാത്ത ആ 7 ദിവസങ്ങൾ🥺❤

  • @anjaliviswam158
    @anjaliviswam158 10 місяців тому +7

    ❤Superb❤Nss athoru vikaram aannu. Thanks kuttistories veendum aa pazhaya ormakalilekku kondupoyathinu. Proud to be a nss volunteer. Memorable 7 colorful days.really miss those days❤

  • @nidhithamban6589
    @nidhithamban6589 10 місяців тому +14

    Uff nss camp അതൊരു അനുഭവം തന്നെയാണ് മക്കളേ... അനുഭവച്ച് തന്നെ അറിയണം 😍❤

  • @aquamode1155
    @aquamode1155 5 місяців тому +1

    Proud to be an nss volunteer.. ♥️✨മനസ്സ് നന്നാവട്ടെ!❤️💙

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj 10 місяців тому +5

    പ്രേമിക്കണമെങ്കിൽ സമയം വേണം.... ആഹ്ലാദം (happiness ) നമ്മൾ തന്നെ create ചെയ്യുന്നതാണ്.... If you think you're happy, you're happy..... Happiness is a choice... നല്ല ആവിഷ്കാരം, അഭിനയ മുഹൂർതങ്ങൾ,... അഭിനന്ദനങ്ങൾ... ആശംസകൾ ❤️👍🌹🥰💕💓👌

  • @vishnus.madhav520
    @vishnus.madhav520 10 місяців тому +12

    പല NSS ക്യാംപിൽ പോകാനുള്ളവർക്കും പോയിട്ടുണ്ടാരുന്നവർക്കും അതിൻ്റെ സന്തോഷം, ഒറ്റ NSS ക്യാംപിൽ പോലും പോകാത്ത എനിക്ക് അതിൻ്റെ വേറെ സന്തോഷം😊😊😊

  • @crazygurl306
    @crazygurl306 10 місяців тому +1

    ഞാനും ഇപ്പോൾ ഒരു NSS വോളന്റീർ സെക്രട്ടറി ആണ്...2 വർഷത്തെ ആഗ്രഹം.. ഈ കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെ പറഞ്ഞിട്ടിലെ ഏതാണ്ട് അതുപോലെ 2 വർഷം കൊണ്ട് ആഗ്രഹിച്ച കിട്ടിത്.. ഇപ്പൊ ദേ,.... 1st 7 day ക്യാമ്പ്‌ കഴിഞ്ഞ്....കുറച്ച് മാസങ്ങൾ ആയിട്ടേ ഉള്ളു......ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ...പിന്നെ ഈ കണ്ടത് പോലെ ഒക്കെ ആയിരുന്നു. ന്റെ ആ 7 ദിവസങ്ങളും..... ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഇഷ്ട്ടം... കണ്ടപ്പോ ആ നിമിഷങ്ങളിൽ പോയി വന്നപോലെ... PROUD TO BE A VOLUNTEER LEADER......✌🏻️

  • @cheesy_garlic
    @cheesy_garlic 10 місяців тому +20

    2016 +2 NSS Camp ♥️
    2019 കോളേജിലെ NSS Camp with പാതിരാ പ്രേമം കൂടുതൽ സമയവും ഞങ്ങളൊരുമിച്ചായിരുന്നു 😌 അതക്കൊരു കാലം 🦋

  • @rinshac3327
    @rinshac3327 10 місяців тому +32

    Just amazing 7 days in my life❤
    Proud to be a nss volunteer

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +6

    അടിപൊളി ഒന്നാംതരം സ്ക്രിപ്റ്റ്.. പ്രേക്ഷകരെ ഒരു മടുപ്പും തോന്നിപ്പിക്കാതെ എന്തൊക്കെയോ പറയാതെ പറഞ്ഞ സ്റ്റോറി..❤❤❤

  • @user-ix9fm1gn2g
    @user-ix9fm1gn2g 10 місяців тому +7

    ഒരിക്കലും മറക്കാൻ പറ്റാത്ത 7 ദിവസം തന്നെ ❤❤❤❤

  • @kannankathu3512
    @kannankathu3512 10 місяців тому +26

    7 memorable days proud to be an NSS volunteer

  • @tonyabrahamsajan
    @tonyabrahamsajan 10 місяців тому +3

    kutty stories kanan entoru resama ....feel good item aah ellam ❤❤👌

  • @AthiraDipin111
    @AthiraDipin111 10 місяців тому +3

    ലൈഫ് ഇൽ ഓർമ്മകളിലേയ്ക് ഒരു തിരിഞ്ഞു നോട്ടം....7 ഡേയ്‌സ്.... ഫ്രണ്ട്‌സ് നെ യൊക്കെ മിസ്സ്‌ ചെയ്യുന്നു......

  • @highfyleranartoflife1853
    @highfyleranartoflife1853 10 місяців тому +8

    Proud to be an NSS volunteer....a former unit secretary from payyannur college

  • @art_log
    @art_log 10 місяців тому +19

    ❤️clg ൽ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണ് ഓരോ NSS volunteers നും ലഭിച്ച ഈ ക്യാമ്പ് 😌❤️ഒരു കുടുംബം എന്നപോലെ food വെച്ചും കളിച്ചും ചിരിച്ചും പഠിച്ചും മനസ്സിൽന്നിനും മായാത്ത കുറേ ഓർമ്മകൾ നൽകിയ ആ 7 ദിനം 🥺

  • @athirasasi3331
    @athirasasi3331 10 місяців тому +5

    NSS 😍.... Athil kittunna camp..day's Camp fire... Etc.. Ellamm oru puthiya enjoyment ahnu... Athoke anufavichavarkke ariuu... 🥰parichayapeduuna kanatha alukalayulla bandham ellam🥰