ഒരു സ്ത്രീക്കും ഇത് പോലൊരു അവസ്ഥ വരരുത് | Ini Varum Pookkalam | latest Malayalam Short Film

Поділитися
Вставка
  • Опубліковано 26 вер 2024
  • Presenting You Malayalam Short Film Ini Varum Poookkalam Directed By Athulya Rajan
    Directed By : Athulya Rajan
    Produced By : Wicky Pookkattu, Biju Athiyarathu , Abson Thomas, Leo Francis , Paul Parokkaran, Remya Varma KR
    Written By: Sivan Ceepee
    Project Designer : Dickson Anthikkatt
    Cinematography: Shiyas Jaz
    Editor & DI : Sudhin Vasu
    Music: Pooja Suchithran
    Sound Design & Final Mix: T’S Sound Post Mumbai
    Subtitles : Jetha A
    Dubbing Engineer : N Balasubramanian
    Designs: Jithin Jithuz
    CAST:
    Nyma Gijo P
    Bithul Babu Chacko
    Rekha M Ravindranath
    Vishnu Suresh
    Sreerag Kannan
    Sumathi M Krishnan
    Karthu KC
    Gayathri Manikandan
    Ishan Manikandan

КОМЕНТАРІ • 1,4 тис.

  • @DrDude
    @DrDude 5 років тому +3778

    വ്യക്തിയുടെ പേര് പറഞ്ഞു അവരുടെ കുടുംബം തകർക്കാതെ പരദൂഷണം പറഞ്ഞ നായകന്റെ കൂട്ടുകാരന്റെ മനസ്സ് കാണാതെ പോകരുത് ❤️

  • @sarvakala1957
    @sarvakala1957 4 роки тому +589

    സ്ഥിരം കാണാറുള്ള പ്രണയ അവിഹിതബന്ധം എന്നിവയില്‍ നിന്നും വിപരീതമായി സമകാലിക പ്രസക്തി ഉള്ള നല്ലോരു Short film 👌

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +1802

    *ഇതുപോലെ കണ്ടിരിക്കാൻ രസമുള്ള കഥകൾ ഉള്ള ഷോർട്ട് ഫിലിമുകൾ ഇപ്പോ യൂട്യൂബിൽ വരുന്നത് വളരെ വിരളമാണ് വല്ലപ്പോഴും ആണെങ്കിൽ കൂടി ഇതുപോലുള്ള വ്യത്യസ്തമായ കഥാവിഷ്കരവുമായി ഇനിയും വരുക എല്ലാ അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ*

    • @DrDude
      @DrDude 5 років тому +8

      VISHNU- കുമ്പിടി 🔥🔥

    • @sumayyashabeer1128
      @sumayyashabeer1128 5 років тому +6

      Hi കുമ്പിടി ചേട്ടാ

    • @vedhikaanuraj3848
      @vedhikaanuraj3848 5 років тому +4

      kudumbi setttooo sugano??

    • @dhipindhipin4629
      @dhipindhipin4629 5 років тому +3

      ഭായ് പറഞ്ഞത് സെരിയാണ്

    • @sruthybinu9612
      @sruthybinu9612 5 років тому +6

      പുതിയ വീഡിയോ ഒന്നും ഇല്ലേ kumbidi ചേട്ടാ...

  • @drivingtipzz18
    @drivingtipzz18 5 років тому +178

    ഒരു നിമിഷം സ്കൂൾ വിട്ടു നടന്നു വരുന്ന മകളെ ഓർത്തു പോയി!സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടുന്ന കഥകൾ ഇനിയും വരട്ടെ! അഭിനന്ദനങ്ങൾ!!

  • @sijuj5868
    @sijuj5868 4 роки тому +446

    ആ പെൺകുട്ടിക്കുണ്ടായ അനുഭവം ആർക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഒന്ന് ലൈക്കടിച്ചേ. സമൂഹത്തിൽ ഞരമ്പ് രോഗികൾ എത്രത്തോളമെന്ന് അറിയാനാ

    • @reshmaremeshremmu8579
      @reshmaremeshremmu8579 4 роки тому +3

      Oru problems undakila ok

    • @divyaanoop1947
      @divyaanoop1947 3 роки тому +8

      Kure undu njarambu rogikal

    • @praveenareghunath1123
      @praveenareghunath1123 3 роки тому +21

      Enikke undaayittunde,njn anne 10 thile aadhyamaayi tution ne povumbo 🤮
      Njn kandam vazhi oodii
      Njn idhe vare aarodum paranjattille,
      Ippozhum adhe orkkumbo enikke pediyaavum

    • @riya-hv7bv
      @riya-hv7bv 3 роки тому +4

      Enikkumund aftr marriage ayitum arappu thonnum

    • @athirajithulaljithulal135
      @athirajithulaljithulal135 3 роки тому +1

      @@divyaanoop1947 ,

  • @ananthumohan2956
    @ananthumohan2956 5 років тому +526

    പ്രണയറത്തെ പറ്റി മാത്രം short ഫിലിം എടുക്കുന്നവർ കാണേണ്ട ഒന്ന്........really like it...

  • @neethaneetha754
    @neethaneetha754 3 роки тому +173

    പലതും ഓർമയിൽ വന്നു.. പൂജക്ക്‌ ഉണ്ടായതു പോലെ 6സ്റ്റാൻഡേഡിൽ പഠിക്കുമ്പോ എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു.. but ഛർദി ഒന്നും അല്ല വന്നത്.. ഭയം.. ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല.. സ്കൂളിൽ കോളേജിൽ മ്യൂസിക് ക്ലാസ്സിൽ.. പലയിടത്തും വീണ്ടും അങ്ങനെ ആരെ എങ്കിലും കാണുമെന്നും ഉപദ്രവിക്കപ്പെടും എന്നും ഉള്ള ഭയം.. വലുതായപ്പോ വീണ്ടും ഒരു അനുഭവം കൂടി.. കോളേജിൽ പോവുന്ന വഴിയിൽ എന്നെ കേറിപിടിച്ച കൈകളിൽ നിന്നും കഴിയുന്നത്ര ശക്തിയോടെ കുതറി ഓടി.. വീണ്ടും ഭയം.. mrg ടൈം വന്നപ്പോ ഭയം കൂടി ഒരുപാട് കരഞ്ഞു mrg വേണ്ട എന്നു പറഞ്ഞു... but ente എല്ലാ ഭയവും ഇല്ലാതെ ആക്കിയത് ഏട്ടന്റെ ചേർത്തു നിർത്തൽ ആയിരുന്നു.. താങ്ക് ഗോഡ്.. ഇങ്ങനെ ഒരു പാർട്ണറേ തന്നതിന്..
    സൂപ്പർ ആയിടുണ്ട് ട്ടോ.. നമ്മുടെ brothers എല്ലാരും കാണട്ടെ.. എല്ലാവിധ ആശംസകളും..

    • @chinnumusic4360
      @chinnumusic4360 3 роки тому +13

      ഒരുവട്ടം കൂടി കാണണം എന്നു തോന്നി.. അതുകൊണ്ട് വന്നതാ.. എന്നെപോലെ ഈ അനുഭവം ഒരുപാട് പെൺകുട്ടികൾ നേരിട്ടിട്ടുണ്ടാവും..

    • @simple_human123
      @simple_human123 3 роки тому +4

      നിങ്ങൾ ഇതിനൊക്കെ ഭയക്കാൻ തുടങ്ങിയാൽ എന്നും ഭയക്കേണ്ടി വരും.... ധൈര്യം സംഭരിച്ചു atleast friends ടു എങ്കിലും പറയണം... ഒരു പരിഹാരം കാണാൻ ശ്രെമിക്കണം... അല്ലെങ്കിൽ counciling നു വിധേയരാകുവാൻ സ്വയം ശ്രമിക്കുക....ഇല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ഭാവിയെ അത് ബാധിക്കും 🤝

    • @esathannickal6830
      @esathannickal6830 2 роки тому

      Neetha epo thripthy ayilley

    • @halalvines863
      @halalvines863 Рік тому

      🙂I too have an experience really makes me to vomit and doesn't eat properly 3,4 days

  • @huzainIbrahim
    @huzainIbrahim 5 років тому +468

    That friend👍 അതിശയോക്തിയും അൽപം പരദൂഷണവും ഉണ്ടെങ്കിലും നല്ല ആത്മാർത്ഥതയും സ്നേഹവും ഉള്ളവനാണ്.

    • @anzaranzu1635
      @anzaranzu1635 3 роки тому +1

      ua-cam.com/video/CrP2kBIRR_k/v-deo.html

  • @nisanthnarayanan2797
    @nisanthnarayanan2797 5 років тому +574

    ഇങ്ങനൊരു സബ്ജെക്ട് എടുത്ത് ചെയ്തതിൽ നിങ്ങൾക് അഭിനന്ദനങ്ങൾ ,overall gd wrk 👌

  • @pradeepkm3039
    @pradeepkm3039 5 років тому +355

    H IV ഉണ്ടെങ്കില്‍ നിനക്കും പകരും.......നല്ല കൂട്ടുകാരന്‍...ചിരിച്ചു ചത്തു..അടിപൊളി.....ചാളക്കും പണികിട്ടി!!!!!

  • @abshabna
    @abshabna 3 роки тому +7

    Very goodsubject,👍👍👍ഇപ്പോഴത്തെ society ല് ഉള്ള വലിയൊരു issue ആണ് ഇത്. ഇതു മാത്രം അല്ല കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന physical abuse അത് ഇതിനെക്കാളും ഭയാനകമാണ്. unexpected ആയിട്ട് ഇങ്ങനെ ഉള്ള situation face ചെയ്യേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലെ മുറിവ് ഒരിക്കലും മായാറില്ല. കല്യാണം അവർക്കു പേടിപ്പെടുത്തുന്ന ഒന്നാണ്. മുന്നിൽ കാണുന്ന എല്ലാ ആണുങ്ങളും അവർക്കു ഒരുപോലെ ആണ്. അവരെ വേദനിപ്പിച്ച ആ ചെകുത്താൻ്റെ മുഖം ആയിരിക്കും അവള് എല്ലാ ആണിലും കാണുക. അതിപ്പോൾ അവളുടേ husband ആയാലും അങനെ തന്നെ ആയിരിക്കും. കല്യാണം കഴിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കും.because അവർക്കു ഒരിക്കലും ഒരു ആണിൻ്റെ കൂടെ physical contact പറ്റില്ല. വെറുപ്പ് ആയിരിക്കും. കൗൺസിലിംഗ് മാത്രം ആണ് ഇതിന് ഒരു solution. പിന്നെ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു life partner എങ്കിൽ മാത്രമേ ഈ ഒരു trauma യിൽ നിന്നും അവർക്കൊരു രക്ഷപ്പെടൽ ഉള്ളു. നമ്മുടെ കുഞ്ഞുങ്ങൾ എന്നും safe aayitt ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി അവരോടൊപ്പം നിൽക്കാം. എന്നും എപ്പോഴും

  • @saranzaan9260
    @saranzaan9260 5 років тому +188

    ഒരു വ്യത്യസ്തമായ സ്റ്റോറി...മോളിവുഡിൽ ഒരുപക്ഷെ പലർക്കും ഇതൊരു inspiration ആയേക്കും

  • @teamjeffz9503
    @teamjeffz9503 5 років тому +578

    ആരും ച്ചെയ്യാൻ മടിക്കുന്നു ഒന്ന്‌! എന്നാൻ ഒരോരുത്തരും പറയാൻ ആഗ്രഹിക്കുന്നതും..,
    ഹിറോ നന്നായി അഭിനയിച്ചട്ടുണ്ട് .
    ഒരു നടന് വേണ്ട എല്ലാം ഉളളത് പോലെ തോന്നി...ഇങ്ങനെ ഒരു വിഷയം സംവിതാനം ചെയ്യാൻ മുന്നോട്ട് വന്ന സംവിതയകന് 100 മാർക്ക്.....

  • @Hai849-c9t
    @Hai849-c9t 3 роки тому +16

    കൂട്ടുകാരന് ശെരിയായ guidance കൊടുത്ത ചേട്ടനാണ് എന്റെ hero💪🏻

  • @healthyraaga
    @healthyraaga 5 років тому +509

    നന്നായിട്ടുണ്ട് .. നായകന്റെ കൂട്ടുകാരനെ കാണാൻ കൊള്ളാം..!

  • @sreejithvs9613
    @sreejithvs9613 4 роки тому +139

    ഇതുപോലെ ഒരു ചങ്കുള്ളവര്‍ (നിന്‍റെകാര്യത്തില്‍റിസ്കെടുക്കാന്‍പറ്റില്ല)അടി ലൈക്

  • @Experience1463
    @Experience1463 4 роки тому +35

    Tiktok ൽ കണ്ടിട്ട് വന്നതാണ്. കൊള്ളാം 👌

  • @aswinkumarajith
    @aswinkumarajith 5 років тому +312

    Unexpected Ayt Kandu..Istayii 😍😍

  • @Al-rw2vo
    @Al-rw2vo 3 роки тому +329

    നായകൻ്റെ കൂട്ടുകാരന് ഫാൻസ് ഉണ്ടോ...?😹⚡

  • @ജയ്റാണികൊട്ടാരത്തിൽ

    പുസ്തക വായനയിലൂടെ ജീവിച്ചു മരിച്ചു ഒരു കഥാപാത്രം അതായിരുന്നു ആദ്യം പരിചയം തന്നത്...അത് പോലെ ഇതും, ഒന്നും പറയാനില്ല. കാർത്തിക് ചേട്ടൻ ഇപ്പോൾ ചേട്ടനും പേര് അറിയില്ലെങ്കിലും സൂപ്പർ ഇൻ ഷോര്ട്ട് ഫിലിം. ഗോഡ് ബ്ലെസ് യൂ ❤

  • @suhaimch3493
    @suhaimch3493 4 роки тому +10

    എനിക്ക് ഭയകരമായി ഇസ്തപ്പെട്ടു. നായകാ നീ പൊളിയാടാ

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +85

    ദൈവമെ ഇത് ഇന്നാണല്ലോ എനിയ്ക്ക് കാണാൻ പറ്റിയത് ..
    എന്തൊരു സൂപ്പർ ആക്ടിങ്,
    സൂപ്പർ BGM, സൂപ്പർ മേക്കിംഗ്
    ഓവറോൾ അടിപൊളി...
    Belated wishes Cast and Crew..
    ALL THE BEST.....

  • @soumyadeejesh4555
    @soumyadeejesh4555 4 роки тому +194

    ഇന്നാ കണ്ടത് ഒത്തിരി വൈകി പോയി:
    സൂപ്പർ ആയിട്ടുണ്ട്.
    കൂട്ടുകാരൻ Super

    • @anzaranzu1635
      @anzaranzu1635 3 роки тому

      ua-cam.com/video/CrP2kBIRR_k/v-deo.html

  • @raseenahussainraseenahussa2873
    @raseenahussainraseenahussa2873 4 роки тому +33

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ അനുഭവം. first nytil enikk ഭയങ്കര പേടിയായിരുന്നു. Pinneed ikkusinte സ്നേഹമായ ഇടപെടൽ എല്ലാം മാറ്റി എടുത്തു. now ഞാൻ മൂന്നു മക്കളുടെ ഉമ്മയാണ്. any way good story

    • @sayeed0093
      @sayeed0093 3 роки тому

      ഇക്കൂസ്‌ 🙄

    • @esathannickal6830
      @esathannickal6830 2 роки тому

      Raseena 3Makalo.ennit nirthiyo.hus entha job.

  • @vimalprkrishnapr5304
    @vimalprkrishnapr5304 3 роки тому +7

    ആദ്യരാത്രി short film കളുടെ എല്ലാത്തരം cleeshe യും പൊളിച്ചെഴുതിയ ഒരു കഥ ,കൊള്ളാം,👌👌

  • @Puttoos-mi7cu
    @Puttoos-mi7cu 4 роки тому +26

    നല്ല short film. Inganeyullavarude മുറിക്കുകയാണ് വേണ്ടത്. ഇനിയു ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു. 👏👏👏👏👌👌👌👌👌👌💐💐💐💐💐💐💐💐

  • @ajeshp669
    @ajeshp669 5 років тому +49

    ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വിഷയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നന്ദി

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 роки тому +1

    ഞാൻ ഇന്നേ വരെ ഒരു സ്ത്രീയുടെ ശരീരം ഡ്രസ്സ്‌ ഇല്ലാതെ നേരിട്ട് കണ്ടിട്ടില്ല
    കല്യാണം കഴിയുന്നത് വരെ അങ്ങനെ കാണാൻ താല്പര്യവും ഇല്ല
    കല്യാണം കഴിഞ്ഞാൽ പിന്നെ എത്ര പ്രാവശ്യം വേണമെങ്കിലും കാണാമല്ലോ
    അത് വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ എല്ലാവർക്കും ഉണ്ടാകില്ല ഈ കഥയിലെ നായകനും ഇല്ലായിരുന്നു

    • @ardhu4361
      @ardhu4361 3 роки тому

      Appo agraham und ,en it marriage kazhijo

  • @MubisParadise
    @MubisParadise 5 років тому +3

    ഇതിന്റെ ക്ലൈമാക്സിൽ 3 കാരണം 4 ആക്കിയത് ഭയങ്കര ഇഷ്ടമായി. ആ കൂട്ടുകാരന്റെ അഭിനയം ഉഗ്രൻ ആയിട്ടുണ്ട്‌. ഡോക്ടറേ കാണാൻ പറഞ്ഞത് കൊണ്ട് എത്ര നന്നായി. Excellent direction and good message.. one of the best short film

  • @sijochacko6089
    @sijochacko6089 3 роки тому +375

    ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @octagirl
    @octagirl 4 роки тому +25

    വളരെ നല്ല ഷോർട്ട് ഫിലിം⚘⚘❣ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്👏👏....കൂട്ടുകാരൻ character പൊളിച്ചു 🤗🤗pakka nammalude ചങ്കിനെ പോലെ തന്നെ....

  • @ashithanazar7696
    @ashithanazar7696 3 роки тому +10

    നായകൻ നമ്മുടെ നഴ്സിന്റെ ആളല്ലേ.. അത് കണ്ട വിഷമം ഇപ്പഴാ മാറിയേ 😁😁😁

    • @esathannickal6830
      @esathannickal6830 2 роки тому

      Ashitha nursun avanum thammilulla bandam super alley

  • @sachujoseph4148
    @sachujoseph4148 4 роки тому +83

    അങ്ങനെ ആരും എടുത്ത് കണ്ടിട്ടില്ലാത്ത ഒരു subject.. ഒരു vulgarity യും കൂട്ടാതെ കൈകാര്യം ചെയ്തു ❤️❤️

    • @anzaranzu1635
      @anzaranzu1635 3 роки тому +2

      ua-cam.com/video/CrP2kBIRR_k/v-deo.html

  • @crazycrafts8925
    @crazycrafts8925 3 роки тому +1

    സൂപ്പർ .പണ്ട് എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി .ഞാൻ പഠിച്ചത് ഒരു സ്വകാര്യ കോളേജിൽ ആയിരുന്നു .അന്ന് പെട്ടന്ന് ഒരു സമരം ഉണ്ടായി .ക്ലാസ്സ് കഴിഞ്ഞ് വീട്ടിലോട്ട് പോകാൻ ബസ്സ് ഇല്ലാതെ വന്നു .പിന്നെ ഞാൻ വീടിലോട്ട് നടന്നു .കുറെ ദൂരം നടന്നു കഴിഞ്ഞപോൾ ഒരു വിജനമായ സ്ഥലത്ത് എത്തി .അപ്പോൾ ആരോ വിളിക്കുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ എന്നെ തുണി മാറ്റി കാണിച്ചു .പേടിച്ചു പോയ ഞാൻ അടുത്തുള്ള ഒരു വീട്ടിലെക്ക് ഓടി കയറി.അവിടുതെ ചേച്ചിയോട് കാര്യം പറഞ്ഞു .അന്ന് ഇന്നത്തെ പോലെ മൊബൈൽ ഒന്നും എല്ലാവർക്കും ഇല്ല. ആ ചേച്ചി പിന്നെ കോളേജിലെക്ക് ഫോൺ വിളിച്ച് പറഞ്ഞു. അങനെ ഒരു സംഭവം ഉണ്ടായത് ജീ വീഡിയോ കണ്ട പോൾ ഓർമ്മ വന്നു .

  • @sudhiarackal
    @sudhiarackal 5 років тому +284

    നല്ല സിനിമ.എല്ലാവരും നന്നായി ചെയ്തു.പ്രത്യേകിച്ച്‌ ആ കൂട്ടുകാരൻ.

    • @anzaranzu1635
      @anzaranzu1635 3 роки тому

      ua-cam.com/video/CrP2kBIRR_k/v-deo.html

  • @sumayyasumu6310
    @sumayyasumu6310 4 роки тому +7

    Team jango space അല്ലെങ്കിലും പൊളിയാ 😍😍 എല്ലാ ഷോർട് ഫിലിംമും മികച്ചതാ,,,, അഭിനന്ദനങ്ങൾ 👏👏👏.
    ഇത് കാണുന്നതിനു മുന്പേ ഞാൻ ലൈക്‌ തരുന്നു,, ഞാൻ എല്ലാ ഷോർട് ഫിലിംമും മിസ്സ്‌ ആകാതെ കാണാറുണ്ട്,,,, 😍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു,,,, all the best

  • @snehamolmathew769
    @snehamolmathew769 3 роки тому +31

    നായകന്റെ കൂട്ടുകാരൻ poliiiiiiiiiiii😍😍😆😆😁😁

  • @ameeabu8254
    @ameeabu8254 4 роки тому +340

    ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.... 💞

    • @ashlinpinhero
      @ashlinpinhero 4 роки тому +1

      Hi

    • @shahanas9732
      @shahanas9732 4 роки тому +1

      Sathym

    • @dreamgirl3049
      @dreamgirl3049 4 роки тому +2

      Ysss

    • @jenyjeny4636
      @jenyjeny4636 4 роки тому

      Athe oru pennu aagrahikaathe samayathu ath kanumpol sobhavikmaayum tonuna oru shock ennekum ath koode undaayal a penkoch anubhoykunna manasika vshmom undelloo ath kaanicha e shortfilm valaree nannaaytund...

    • @MuhammadAli-df9bo
      @MuhammadAli-df9bo 4 роки тому

      Fieeas

  • @n1i2s3a4r5
    @n1i2s3a4r5 4 роки тому +183

    ഇത്ര നല്ല ഒരു കൂട്ടുകാരനെ "ചാളക്കറി" ന്ന് പറഞ്ഞു പറ്റിക്കരുതായിരുന്നു😀
    ഇനിയും ഒരുപാട് പേർക്ക് ഉപദേശം കൊടുക്കാനുള്ള ആളല്ലേ..

  • @amalreji6039
    @amalreji6039 5 років тому +125

    സിനിമ പൊളിച്ചുട്ടാ...ഒരു സെക്കൻഡ് പോലും മടുപ്പിക്കില്ല...ഓരോ ഷോട്ട് കഴിയുമ്പോളും അടുത്ത ഷോട്ട് ലേക്കുള്ള ആകാംഷയാണുള്ളത്... എല്ലാ ചേരുവകളും പാകത്തിന്....

  • @veecee7009
    @veecee7009 5 років тому +23

    കൂട്ടുകാരൻ പൊളിച്ചു ... നല്ലൊരു കഥ ...💓💓

  • @kichualfalahi557
    @kichualfalahi557 4 роки тому +56

    അതെ വളരെ ശെരിയാണ്.. കല്യാണത്തിന് മുൻപ് ഒരു മെഡിക്കൽ ടെസ്റ്റ്‌ വെക്കുന്ന വെവസ്ഥ വരാൻ ഉള്ള ടൈം ആയി... പിന്നീട് എന്ത് സംഭവിക്കും എന്ന് അറിയാം..... പൊളിക്കും...

    • @sajithchandrasekharan6798
      @sajithchandrasekharan6798 3 роки тому +16

      Appoo aaanungaleyy enganey medical test chyyum bro . Weather she is vergin or not we can find ... but weather her partner is vergin how the girls will find

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +5

    നല്ല മെസെജ്: നല്ല അഭിനയം, നല്ല പ്രമേയം: നല്ല സംവിധാനം

  • @dravinashiyer936
    @dravinashiyer936 5 років тому +71

    Men must surely handle a bride nicely talk with her & make her cool initially

  • @mridhuldas6893
    @mridhuldas6893 4 роки тому +535

    ഇതിലെ നായകൻ എന്റെ കോളേജ് സീനിയർ ബിഥുൽ ബാബു 💪💪💪😍super....

  • @priyankajaya1500
    @priyankajaya1500 3 роки тому +14

    ആദ്യം മുന്ന് കാരണം എന്ന് പറഞ്ഞ frd പിന്നിട് നാല് കാരണം എന്ന പറഞ്ഞത് കല ക്കി

  • @d4premiumcarcare
    @d4premiumcarcare 5 років тому +6

    നല്ല കഥ....വെത്യസ്തമായ അവതരണം.. direction കൊള്ളാം... നായകന്റെ കൂട്ടുകാരൻ കലക്കി...

  • @akhil__dev
    @akhil__dev 4 роки тому +25

    കിടു..
    ഡോക്ടറുടെ ഡയലോഗ് ഡെലിവറി ഒരു സുഖമില്ലായിരുന്നു..
    ബാക്കി എല്ലാവരും പൊളിച്ചു.. നല്ല കൺസെപ്റ്റ്..

  • @shibuvarghese2713
    @shibuvarghese2713 4 роки тому +9

    ഇത് കണ്ട് കഴിഞ്ഞപ്പോൾ subscribe ചെയ്യാതെ വേറെ വഴിയില്ല... സൂപ്പർ മെസ്സേജ്....

    • @jayesh294
      @jayesh294 4 роки тому

      Njanum innanu kandathu super allee
      Doctor super ayittundallee

  • @subairachappu5182
    @subairachappu5182 4 роки тому +2

    വളരെ നല്ല രീതിയിൽ രസകരമായി വിഷയം അവതരിപ്പിക്കുന്നതിൽ മികവ് കാണിച്ചിട്ടുണ്ട്

  • @suchithrapv4555
    @suchithrapv4555 5 років тому +10

    Orupaad peru parayaan madicha oru kaaryom enaal ee nattil nadakunna oru kaaryom hats off to the team and director!!!

  • @dreamtraveller-c6i
    @dreamtraveller-c6i 4 роки тому +21

    Hero chettanu thaadi vekkumpolaa pwoli look👍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 років тому +340

    ഒരു രാത്രി പറഞ്ഞകഥ യിൽ ചേട്ടനാണോ അഭിനയിച്ചത് ,,,🤔🤔
    ഏതായാലും സംഗതി കിടുവാ 👍🏻👍🏻

  • @bijusasidharan6329
    @bijusasidharan6329 4 роки тому +5

    ഒരു നല്ല സിനിമ കണ്ട ഫീലായിരുന്നു. നല്ല കഥ ,അഭിനയം. എല്ലാം കലക്കി

  • @muhammedshabeer4848
    @muhammedshabeer4848 4 роки тому +25

    ഒരുപാട് ഇഷ്ടമായി ഈ ഷോര്‍ട്ട് ഫിലിം

  • @sambaaramentertainments7785
    @sambaaramentertainments7785 3 роки тому +19

    This is how a shortfilm should look like...❤️
    All the very best the team..
    And thank you all of you for entertaining me for the last 17 minutes.....⚡⚡💥💥👌👌👏👏

  • @anvaranu1929
    @anvaranu1929 3 роки тому +17

    ഇൗ വിഷയം thiranjeduthathin ഒരു big salute

  • @remizmanjeri7925
    @remizmanjeri7925 4 роки тому +70

    അല്ല എന്താപ്പോ ഇത് ഇവരുടെ ഒരു ഷോർട് ഫിലിം അപ്രതീക്ഷിതമായി കണ്ടു ഇപ്പൊ യൂട്യൂബ് ഓരോന്ന് വഴിക്ക് കാണിക്കുന്നു എല്ലാം സൂപ്പർ ആണ്

  • @ammusz4711
    @ammusz4711 4 роки тому +4

    Super short film പ്രേമം മൂവി ഒക്കെ കണ്ടത് പോലത്തെ ഒരു ഫീൽ 👏👏👏👏👏👏

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +2

    നന്നായിട്ടുണ്ട് സ്ഥിരം പ്രണയത്തെ സ്റ്റോറി മാറ്റി വ്യത്യസ്ത സ്റ്റോറി കൊണ്ടുവന്നത് നന്നായിട്ടുണ്ട്all the best ഷോർട്ട് ഫിലിം ടീം

  • @kannans.s6329
    @kannans.s6329 4 роки тому +1215

    Tik tok il കണ്ട് വന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം (ഒന്നും നോക്കണ്ട ലൈക്കും അടിച്ച് video ഉം കണ്ടിട്ട് പോയാമതി നീ ഒക്കെ)

  • @techtravelcooking3545
    @techtravelcooking3545 4 роки тому +9

    അവസാന സീൻ കണ്ട് ഞാൻ കുറെ ചിരിച്ചു.

  • @athirasubash2345
    @athirasubash2345 3 роки тому +13

    10 th le first exam nu school nte aduth vech enikkum ndayittund ingane oru anubhavam... adhyam pedichu enkilum ente achan apath varumbol pakach nilkkaruth ennu paranjittundayirunnu... njan kandathil vech nalla oru muttan kalleduth otta eru vechu koduthu ... aaa paper nu A+ undayirunnu....

    • @4jocreations186
      @4jocreations186 3 роки тому

      @Athira_Subash Ponnoooo🤣🤣
      Manoodhayirymmmmm👏👏

    • @Ananthu74
      @Ananthu74 3 роки тому

      5 kallengilum eduth eriyanamayirunnu

  • @vibindas6478
    @vibindas6478 4 роки тому +4

    സൂപ്പർ ...നായകൻ kidu...കൂട്ടുകാരൻ super...നായകൻ നല്ല look

  • @lukehou6491
    @lukehou6491 4 роки тому +7

    കൂട്ടുകാരന്റെ അവസാനത്തെ ഡയലോഗ് 😀😀

  • @Shehbieeyy
    @Shehbieeyy 3 роки тому +3

    കുറച്ചു വൈകിയ കാണുന്നെ.... അടിപൊളി.....🤗

  • @nessymolnm1261
    @nessymolnm1261 4 роки тому +16

    Ending സൂപ്പർ ആയി 🤩👌✌️

  • @muhammedarshad6580
    @muhammedarshad6580 3 роки тому +7

    Oru masam kond kattathadii😌😇
    Well done my boy well done🤯..

  • @anishaanu8480
    @anishaanu8480 5 років тому +15

    Inganathe frndine kittanum venam oru bhagyam.
    Bithul 😍😍😍

  • @karthikanidhin3636
    @karthikanidhin3636 5 років тому +13

    Valare sheriyaya idea... ith elaa sthreekalum oru thavana enkilum anubhavichitula avastha aanu

  • @Vietnamhellovietnam
    @Vietnamhellovietnam 4 роки тому +10

    എല്ലാം ഇടത്തും ഇങ്ങനെ ഒരു കൂട്ടുകാരൻ കാണും
    വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിയേട്ടന്റെ കൂട്ടായി innocnet ഉള്ളത്പോലെ
    ഇതിലെ കൂട്ടുകാരനും പൊളിച്ചു
    Concept dialogues poli aanu
    And last scene 👏👌👌👌

  • @renju.palakkad
    @renju.palakkad 5 років тому +18

    നന്നായിട്ടുണ്ട്..
    ആശംസകൾ.. ❤❤❤

  • @mohammedashiq3393
    @mohammedashiq3393 4 роки тому +20

    നല്ല ഒരു വീഡിയോ 👍👍👍💯💐💐💐💐👍✌️

  • @farsina7662
    @farsina7662 5 років тому +21

    Different concept 😍 ellarum thakarthu...climax kidu ...best wishes❣️

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 3 роки тому +3

    കൂട്ടുകാരൻ വേറെ ലെവൽ സൂപ്പർ😂😂😂 👌👌

  • @amalnath8442
    @amalnath8442 5 років тому +42

    nice thought conveyed beautyfully....keep going guyss.....all the best

  • @shilpamp3394
    @shilpamp3394 3 роки тому +1

    Supr filim

  • @rtoupdates
    @rtoupdates 5 років тому +25

    സമകാലികം...
    വളരെ സിമ്പിളായി പറഞ്ഞു...♥♥
    Congratzz team....

  • @anaghamuthu8704
    @anaghamuthu8704 4 роки тому +2

    ഇതുപോലെ ഒരു ചങ്ക് ഉണ്ടേൽ കുടുംബം അടിപൊളി 😘

  • @zammilbasheer6512
    @zammilbasheer6512 5 років тому +25

    Super background- music.....
    Perfect script...
    Acting super....
    A good film....

  • @govindrajg224
    @govindrajg224 5 років тому +7

    A very nice short film. It has good comedy, good story and unexpected good twist. Direction and editing was superb. I wish all the best for the team to work on big screen movie.

  • @samadph4808
    @samadph4808 5 років тому +9

    അവസാനത്തെ ഡയലോഗ് കലക്കി 4കാരണം 😄😄😄😄

  • @dreamcatcher5813
    @dreamcatcher5813 5 років тому +6

    വ്യത്യസ്തമായ കഥ
    Super work

  • @bashiddb7591
    @bashiddb7591 5 років тому +116

    Climax ലെ പാഷാണം ഷാജി... 😂😂😂ഫിലിം നന്നായിട്ടുണ്ട്.. BGM കുറച്ചു കൂടി വേണമായിരുന്നു..good മെസ്സേജ് .. 4/5

  • @senjithks1337
    @senjithks1337 4 роки тому +1

    ശരിക്കും നല്ലൊരു film അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐

  • @ajaywayanadan
    @ajaywayanadan 4 роки тому +254

    ടിക്ക് ടോക്കിൽ കണ്ടിട്ട് വന്നവർ ഉണ്ടോ.???

  • @nashurashu424
    @nashurashu424 3 роки тому +1

    Acting oru rakshayum illa kiduuu pinne kootukaaran massaan maranamass

  • @sudheeshe7872
    @sudheeshe7872 5 років тому +9

    Superb making.. Awesome performance by all. Congrats Athulya rajan👏👏👏

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 роки тому +1

    നായകന്റെ കൂട്ടുകാരൻ കാരണം ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി

  • @blackloverafru2827
    @blackloverafru2827 3 роки тому +3

    എന്താ ഇപ്പൊ പറയാ........ ഒന്നും പറയാനില്ല...... അടിപൊളി short filim 😍

  • @sreejithms7102
    @sreejithms7102 3 роки тому +1

    വളരെ നല്ല ഒരു film . ഒരുപാടിഷ്ടമായി. വളരെ നല്ല അഭിനയം. All are very good actors. അഭിനന്ദനങ്ങൾ .

  • @kanstudio5398
    @kanstudio5398 5 років тому +9

    ആശംസകൾ ഏല്ലാവർക്കും, ഷിയാസ് ഇക്കാക്ക് പ്രത്യേകം

  • @mydreamthingz...3378
    @mydreamthingz...3378 4 роки тому +1

    അവരുടെ happy ലൈഫ് കൂടി കുറച്ചു കാണിക്കാമായിരുന്നു... അത്രക്കും super ayyitunde...

  • @abhaydev6376
    @abhaydev6376 5 років тому +18

    Nice one. . Keep it up... super work.. nice location...

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 4 роки тому +7

    നൈസ് വീഡിയോ .,എന്റെ നാട്ടിൽ cd കട നടത്തിയിരുന്ന ഒരാൾ ഉണ്ടായിരുന്നു ഇതുപോലെ സ്ത്രീകളോട് പെരുമാറിയിരുന്നു .പിന്നെ നാട്ടുകാർ പെരുമാറി. അയാൾ മേരീടാണ്‌ എന്നിട്ടും.

  • @sansuelsasunny
    @sansuelsasunny 5 років тому +24

    Gud msg...Nyma chechii😍😍

  • @rakhikarthik2568
    @rakhikarthik2568 3 роки тому +15

    Thanks for bringing a smile at the end

  • @sangeethag2618
    @sangeethag2618 5 років тому +8

    Superb... Bro.. Great direction&excellent work... Welcome to the big screen.. I hope it will be as soon as... Last climax scene polichu.. Ah bro yk special congrats......

  • @nazilanazi4627
    @nazilanazi4627 3 роки тому +1

    😊

  • @sandrasabu5901
    @sandrasabu5901 5 років тому +32

    Nice concept. I love the hero's friend. Such a lovely guy. ❤️❤️