Anarkali (2015) | Full Audio Jukebox | Prithviraj Sukumaran | Miya | Sachy | Vidyasagar
Вставка
- Опубліковано 14 чер 2024
- Film - Anarkali
Director - Sachy
Producer - Rajeev Govindan
Music - Vidyasagar
01 Aa Oruthi 0:00
Lyrics:Rajeev Govindan
Singer:Vineeth Sreenivasan, Manjari
02 Ee Thanutha 04:20
Lyrics:Rajeev Govindan
Singer:Karthik, Swetha Mohan
03 Sahibaa 08:30
Lyrics:Rajeev Govindan
Singer:Hariharan
04 Mohabbath 13:11
Lyrics:Manoj Muntahir
Singer:Shadab Faridi, Shreya Ghoshal
05 Vaanam 18:34
Lyrics:Rajeev Govindan
Singer:K S Harishankar
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
ഈ സിനിമ യും എന്റെ പ്രണയവും ഒരു കണക്ഷൻ ഉണ്ട് ഞാനും 16 വയസിൽ ആണ് പ്രണയിച്ചു തുടങ്ങിയെ അന്നു എല്ലാരും പറഞ്ഞു പ്രായത്തിന്റെയാ മൂന്നാലു വർഷം കഴിയുമ്പോ മറക്കുമെന്നു വീട്ടിൽ അറിഞ്ഞു പ്രശനം ആയി കുറെ നാളു വിളിക്കാനൊന്നും പറ്റില്ലാരുന്നു പക്ഷേ ഈ മൂവി എന്നും എനിക്ക് inspiration anu. ഞാൻ അന്നേ ഉറപ്പിച്ചു ഞങ്ങൾ ഒരിക്കലും പിരിയില്ലന്നു ഇപ്പോ 7 yrs ആകാറായി. ഒരിക്കലും സമ്മതിക്കില്ലെന്ന് വിചാരിച്ച എന്റെ വീട്ടുകാരും സമ്മതിച്ചു ഇനി കല്യാണത്തിന് ആയി ഉള്ള കാത്തിരിപ്പ് ആണ് 🥰
ഈ സിനിമ കണ്ടു രണ്ടാഴ്ച എടുത്തു നെഞ്ചത്തുള്ള വിങ്ങൽ മാറാൻ.. അത്രയധികം ഹൃദയം തൊട്ട സിനിമ മുൻപ് കണ്ടിട്ടില്ല....പാട്ടൊക്കെ കിടു....
ഇപ്പോഴാ എല്ലാ പാട്ടും ഒരുമിച്ച് ഒരു ലിങ്ക് ൽ കിട്ടിയത്...
സത്യം 🙏.. പല പ്രണയം നിറഞ്ഞ സിനിമ കണ്ടിട്ടുണ്ട് പക്ഷെ ഇത്.... പറയാൻ വാക്കുകൾ ഇല്ല 🙏... ❤️❤️❤️❤️
മനസ് ഒന്ന് refresh ചെയ്യാൻ , അല്ലെങ്കിൽ ഒരു long drive ചെയ്യുമ്പോൾ low soundil കാറിൽ , അതുമല്ലെങ്കിൽ ട്രെയിൻ / bus യാത്രയിൽ headset വെച്ച് കണ്ണടച്ച് , ഇനി അതുമല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ headset വെച്ച് കേൾക്കാൻ എന്നും എക്കാലത്തും പറ്റുന്ന പാട്ടുകളാണ് ഈ സിനിമയിലേത് ..
എല്ലാരും ഒന്ന് feel ചെയ്ത് നോക്കൂ . ഇറങ്ങിയത് മുതൽ addict ആണ് ഈ songs നോട് ☺️👌👍🏼😍
ഞാനും
സത്യം
Njanum
സത്യം 💖💖💖
സാഹിബാ സൂപ്പർ
ലൈബ്രറിക്കുള്ളിലെ നിശബ്ദമായ ലോകത്തു ചെവിയിൽ ഹെഡ്സെറ്റിലൂടെ ഇതിലെ songs കേട്ടുകൊണ്ടിരിക്കാൻ ഒരു പ്രത്യേക feel....❤❤❤❤
Vidyaaji oru സിനിമ music direct ചെയ്യുമ്പോൾ ശ്രോതാക്കളുടെ ഹൃദയം കൂടി ചേർത്താണ് ആ പാട്ടുകൾ രൂപപ്പെടുത്തുന്നത്.hats off you sir❤️
കുറെ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു സിനിമ... പറഞ്ഞറിയിക്കാൻ വയ്യാത്ത ഓരോ സീനും പാട്ടും പ്രണയത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ നിന്ന് മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു പൃഥ്വി സൂപ്പർ നായിക അതിലേറെ superrrr
F
0p
@@shankushanku4438,,
🥰❤️💖💖🌹
❤🥰✨💖🌹😊
ഈ ഫിലിം ഞാൻ എപ്പോൾ കണ്ടാലും എന്റെ കണ്ണു നിറയും.. എന്താ ലേ...😭🥰
മുറിഞ്ഞുപോയ ഒരു പ്രണയത്തിന്റെ നൂലിഴകള് പൊട്ടിച്ചിതറിപ്പോയ ഹൃദയത്തില് ഇന്നും സൂക്ഷിക്കുന്നവര്ക്കായ്....
Sheriyaaaa
വാനം ചായും.
എന്തൊരു കമ്പോസ്സിഷൻ ആണ് പറയാൻ വാക്കുകൾ ഇല്ല.....
A silent Killer.....
അതുപോലെ Sahabaa. Harihar ji. Vidya ji....... Two Legends... Miracle
മെലഡി കിംഗ്....♥♥
❤❤❤👌🌹
സത്യം
@@sreejithsree8473 lllllllllllllllllllllp
True story
ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും സൂപ്പർ സാഹിബാ കിടു
😮
?,
....
n
.
. 😮
My fav film & song ❤❤❤❤😊😊
കാലം തെറ്റി ഇറങ്ങുന്ന പൃഥി ഹിറ്റുകളിൽ ഒന്ന് 😍👍
Super hit ayirunnu prithvide hatrick blockbuster
Amar akbar moideen anarkkali ooro masathe idavelakalilayi❣️❣️
@@nuhman3304 ennalum innanel ❤️
Miss Sachi🌹🌷
@@nuhman3304 ppp pop ppp
അതെന്നെ eppolokke ahanege aim ahayenee ......etc Urumi
ഈ തണുത്ത മൺചുരങ്ങൾ...... എത്ര കേട്ടാലും മതി വരൂല്ല
'really awesome lyrics......music
Yeaa
Karthik❤❤❤❤💕💕💕💕💕
Karthik voice 😍
ഈ സിനിമ പോലെ തന്നെയാണ് ഇതിലെ എല്ലാ പാട്ടുകളും എത്ര കണ്ടാലും കെട്ടാലും മടുപ്പ് വരില്ലാ....all time fvrt movie &Songs 😍
Satyamayum
Satyamaayum
ഒരു പാട്ട് കേൾക്കാൻ വേണ്ടി വന്ന ഞാൻ ഈ സിനിമ കാണുന്നു ഇപ്പൊ 😮😮
സത്യം ഞാൻ ലക്ഷദീപ് കണ്ടു തിരുച്ചു വരുന്നു 😍
വാനം ചായും... ഓരു രക്ഷ ഇല്ലാത്ത സോങ്.... my fvt..... ❤️
S 🥰🥰🥰❤️❤️❤️
"രാപ്പളുങ്കിൻ തുള്ളി വീണ കായൽ കരയിൽ "അവിടെ മുതൽ പാട്ട് വേറെ ലെവൽ... വാനം ചായും... സൂപ്പർ ❤❤❤👍
വിദ്യാജി 💞💞💞
❤❤❤❤❤
വാനം ചായും സോങ്ങ്... കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling നഷ്ടപ്പെട്ടു പോയ. ആൾ ഒന്ന് വന്നിരുന്നെങ്കിൽ ആഗ്രഹിച്ചു പോവും😢
2021 ൽ ഈ സോങ്സ് സെർച്ച് ചെയ്ത് വന്നവർ ലൈക്കിക്കോ വേഗം
🌹🌹
ഞാനും ഉണ്ടേ
ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ഫുൾ songs
2022 😌😌
2022
ഒരു ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആകുന്നത് വല്ലപ്പോഴും ഉണ്ടാകുന്ന പ്രതിഭാസം ആണ്.
അത്തരം ഒരു ചിത്രം ആണ് അനാർക്കലി🥰🥰🥰
Athu vidyasagar enna legend nte prathekatha aanu ☺
O
O
.
.
O
.
@@truthpick9231 o
@@Muhammed_Ajmal1298 o. One
O
.
Oo
One
.
One oo
. O
O
Vidyaaji effects❤️❤️❤️❤️
ഈ ഫിലിമിലെ മുഴുവൻ പാട്ടും സൂപ്പർ ഹിറ്റുകളാണ് ,എത്ര കേട്ടാലും മതി വരില്ല .സാഹിബാ ....ഏറ്റവും സൂപ്പർ ,
Vidhyajiii ishttam
Raju ettan ishttam💋💖
sathyam👍...got addicted to sahiba song❤️❤️❤️
@@sarathraj4589 00000000000000l0l0l0ll00l00l0ll00000l00l0l0lllll00l0l0l0lll000l00lll0l000ll0l00llll0l0l00ll0lllll0lll0ll0llllll0lll0ll0ll0ll0llll0l0l00l0l0lll0ll0l0lll0l0ll0llllllll0l0llll0l0l0ll0l0lll0lllll0l0l000ll0l0ll00ll0l00l00l0l0llll0l0ll00ll0lll0l00ll0ll0l0000ll00l00ll000l00ll0lll0lll00llll0l0l0ll0l00l0l0l0ll0ll0ll0l00l000000plll0lp00p
Correct my❤❤❤❤❤
എന്ന് നിൻറെ മൊയ്തീന് ശേഷം ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായി പൃഥ്വിരാജിൻറെ അനാർക്കലി...
മൊയ്ദീൻ ഇതിനു ശേഷം അല്ലെ
@@rathishkumarprmarayoor2420
Moideen September 2015
Anarkkali November 2015
SUPER Movie - Anarkali
@@rathishkumarprmarayoor2420 4s1q
2020 ലും ഈ പാട്ടുകൾ കേൾക്കാൻ വരുന്നവർ ലൈക്
Pinnay onnu poday
ENgott pooda
2021 lum
ഓർ മ്മ യിൽ നിന്നും ഉതിർ ന്ന വീണാ മഞ്ഞു തുള്ളികൾ... വാക്കുകൾ... പറയുവാനും വർണിക്കുവാനും.. ജീവിതതോട് അത്രയും അടുത്ത് നിൽക്കുന്നു ഓരോ പാട്ടും.. വിദ്യ സഗറിന്റെ മാസ്മാര സംഗീതം അവർണ നിയ മായ അനു ഭൂതി യാണ്.. Love, u allsongs 🌹🌹w🌹🌹
മൊഹബത് മേ മർനാ 😍😍😍.. മറ്റു പാട്ടുകൾക്കിടയിൽ ശ്രെദ്ധിക്കപ്പെടാതെ പോയ അതിമനോഹരഗാനം
Vaanam chaayum.. what a beautiful melody..Vidyaji
I
I have to
I have to run the
Slow poison from legend vidhyaji
2021 ൽ വീണ്ടും വന്നവർ നീലം മുക്കിക്കോ.....
എല്ലാം സോങ്ങും സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടും മൂവിയും ❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Vaanam chaayum is slow poison. Killer song
I like this song
💗
Athee...Sathyam.....anubavichathaa
yess
@@manjujayasree7040 CBC
മറ്റൊരുത്തന്റെ പെണ്ണായി സുഖിച്ചു ജീവിക്കുന്ന അവള് അറിയുന്നുണ്ടോ... എപ്പോഴോ മുറിഞ്ഞു പോയ ആ പ്രണയത്തിന്റെ നീറുന്ന ഓർമകളുമായി ജീവിക്കുന്നവനെ 😥😥... Nostalgic memory..... Love this song💚writer💚singer💚... Film💚
കരയിപ്പിക്കല്ലേ മോളെ
😄
Kathirunnu kathirunnu aval veroruthane ketty annum Nokila njanvere ketti😅😅
എല്ലാം ഇഷ്ടമുള്ള പാട്ടുകൾ ❤❤ നല്ല flow & feel ആണ്.
vaanam chaayum...!!!! superb song...
Vaanam Maayam..,.. awesome composition......
My favorite vaanam chaayum
Great vidyasagar sir
വീഞ്ഞാണ് നല്ല അസ്സല് വീഞ്ഞ്...കാലം കഴിയുംതോറും വീര്യ കൂടുന്ന ഒന്ന്....💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
❤️❤️
Cinema kazhinjappol vannathaano
അല്ല..സിനിമ രണ്ടു ദിവസം മുന്നേ കണ്ടു അതും hd il ആദ്യായി aanu oru മലയാള സിനിമക്കും വേണ്ടി 4ജിബി ചെലവാക്കിയത്🔥🔥
സാഹിബാ my (f)👍👍👌👌👌👌
Hariharan 🪄
വാനം ചായും Fans undo
ഉണ്ടേ
@@minzmini1059 🔥😍
Mm
മനസ്സിൽ മഞ്ഞു വീഴും പോലെ ♥♥♥👌👌👌
Njanum unde
എല്ലാ പാട്ടുകളും കൊള്ളാം അതിൽ സഹിബ 😍
ഹൗ!!!
എല്ലാം കൊണ്ടും സൂപ്പർ ഒന്നുംഎടുത്തുപറയാനില്ല my Hero Rajuettan Love you ❤❤❤❤❤😘😘😘😘😘
ഞാൻ കണ്ടതിൽ പ്രണയത്തെ അതി മനോഹരമായി ചിത്രീകരിച്ച ചിത്രം.. സോങ്സ് അതി ഗംഭീരം
super songs. ...vaanam chayum my favourite
തേപ്പല്ല.. യഥാർത്ഥ നഷ്ട പ്രണയം... വാനം ചായും ❤
2021 ഇൽ കേൾക്കുന്നവർ ഇണ്ടോ 🙄
Illaa aarum Illa😊
@@jasnat1040 😁😁😁ഗൊച്ചു ഗള്ളി
O
@@jasnat1040 😄
ഉണ്ട്
സച്ചി 🔥 പകരം ഒരാളില്ല . രാജുവേട്ടന്റെ നഷ്ട്ടം 😔
💔
Gone are the days a Malayalam movie had 5-6 songs and all are equally good. This album is one such album. I first listened to it on the first day of release of this jukebox and dint like it much. Last week I watched the movie and loved all the songs. So came back here to listen it again and what to say. All songs are really good. A very good album from Vidyasagar.
ഈ പാട്ട് കേൾക്കുമ്പോ ഉള്ളംകാല് മുതൽ നെറുകും തലവരെ ഒരു തരിപ്പ് അങ്ങ് കേറും Uffff എജ്ജാതി ഫീലിംഗ്💯😍☺️😘❤️❤️🤗like അടിച്ചിട്ട് പോടാ മക്കളെ😍❤️🤗☺️😊😍❤️
Magical melodies...again from our melody king......LUV U VIDYAJI.......
Vaanam Chaayum.. Such a lovely song.. Tnx Vidya sir
saj super songs
vannam.chaayum.vile.kelkumegil.ethu.ashitha.mol.ku.vedi.song
Thanks for bringing back the tabla to the core ...Vidyasagarji
എല്ലാ പാട്ടുകളും എന്റെ favourite
ഇൗ സിനിമ യിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് 👌👌👌👌
Vidyaaaji ❤️❤️
വാനം ചായും വേറെ ലഹരി കേൾക്കും തോറും നമ്മളെ അതിൽ മുക്കി കൊല്ലും ❤️❤️❤️❤️❤️
Aa oruthi Avaloruthi polichu:D Vineethinte voice perfect aanu aa song'nu.Baaki songsum kollam
Anupallavi of vaanam chaayum...awesome...wat a feel
ശെരിക്കും ഹൃദയസ്പർശിയായ ഫിലിം ഓരോ പാട്ടും വളരെ മനോഹരം. ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ എനിക്ക് ഇഷ്ട്ടമുള്ള ഒരു പടമാണിത് 🥰. Really good love story💕💞
THE MELODIOUS TOUCH .....VIDYASAGAR
Prenayam ullavarkkum
Prenayam illathavarkkum
Prenayam nazhttpettavarkkum
Theppu kittiyavarkkym
Kellkaan patiyaa songs....I am interested this songs...
Vaanam chaayum awesome
maayumo maarumo .... anarkkali super songs... vidhyaaa jiiiiii.. suprb
Hariharan ൻ്റെ singing ഇഷ്ടമുള്ളവർ
superrrr songssss.. may be next hit to pritviraj........
ഹരിഹരൻ പാടിയ സാഹിബ ❤❤❤❤
എന്റെ ഫേവർ സോങ്സ് ആണ് മെലഡി ബ്യൂട്ടിഫുൾ
Vaanam chaayum.....🙏🙏🙏🙏 only can do the legend ,,vidhyaji
sahiba , mohabath um ...superb songs
aa oruthi.....super vidya ji.....
One of the greatest album 😍😍 😍👌👌👌
എല്ലാ പാട്ടും അടിപൊളിയാണ് മക്കളെ ❤️❤️❤️
music is gods gift
ഒരുപാട് ഓർമ്മകൾ തന്ന song അവളുടെ പ്രിയപ്പെട്ട പാട്ട്.
വാനം ചായും.......hevy....(hd set recommend)
vanam chayum ..vidhya ji eantha parayendathu eannu ariyilla..ponne polichu eanna oru feel annu ....
Oru nalla freshness feel cheyyunu
All songs are amazing I'm just speechless (feel missing I don't know)
വിദ്യാജി ഫാൻസ് ഒന്ന് നീലം മുക്കൂ 🥰🥰🥰
എല്ലാ പാട്ടും ഒന്നിനൊന്നിന് മെച്ചം. മലയാളികൾ തലകുത്തി നിന്നിട്ട് പറ്റുന്നില്ല ഇങ്ങനെ പാട്ട് ഉണ്ടാക്കാൻ. അപ്പഴാ തെലുങ്ക് സംസാരിക്കുന്ന വിദ്യാജി. നിങ്ങൾ ഒരത്ഭുതം തന്നെ. പാട്ടിന്റെ വരികൾക്കനുസരിച്ചാണ് ഇവിടെ സംഗീതം. അല്ലാതെ തട്ടുപൊളിപ്പൻ ട്യൂൺ ചെയ്തിട്ട് വാക്കുകൾ പെറുക്കി വച്ചില്ല. Orchestration ഒക്കെ എന്താ അല്ലേ!! ഇപ്പം ഉള്ള Musicians പുളിക്കും ഇങ്ങനെ ഒരു item ഉണ്ടാക്കാൻ.
Very correctly said....
Soooper composition melodious
Salute to vidya sagar
അതാണ് ❤️❤️❤️
I love the song 🎵 😍 🥰🥰
VIDHYASAGAR THE KING OF MELODIES....
2020 il ഇതിന്റെ പ്രാന്തൻ ഉണ്ടോ അടി like
pinnalla♥️
@@heyitshari qqqqqqqqqqqqqqqqqqqq1qqqaqqqaqq
Qq😂qq😂😂q😂qxhqqqaaqq
@@heyitshari 😂f😂j,
2021 ലും ഇനി 2050 ആയാലും❤️❤️❤️
real magic :)
സാഹിബാ സോങ്ങിലെ തബല amazing..
awesome songs....vaanam chayum
king of melody- vidhyasagar..
വിദ്യ സാഗർ എന്റെ മനസ്സിൽ ആദ്യമായി പ്രണയം ഇട്ടു തന്ന മനുഷ്യൻ
💯💯
Anarkali adicted 2021 ❤️ Sahiba ❤️❤️
ohh Amazing songs ..
love u Vidyaji.......
U R the legend....
ഇതിലെ എല്ലാം പാട്ടും എപ്പോളും കേൾക്കാം തോന്നും ❤️
wonderful songs by vidyaji
Aa oruthi avaloruthi -> 00:01
Ee thanutha manchurangal -> 04:23
Sahibaa innethumegha -> 08:31
Mohabbath mein -> 13:10
Vaanam chaayum -> 18:40
Kudoos😍
Thenga
Thank u
അത് pwolichuu❤️❤️
കൂട്ടുകാരാ
Evergreen love songs
Vidyasagar is a perfect song maker
What a singing by Shadab Faridi!!! Sang every note with such passion.
19:19 😊😊😊
മൊഹബത് എന്ന് തുടങ്ങുന്ന ഗസൽ പറഞ്ഞറിയിക്കാൻ കഴിയാത്ത feel തരുന്നപ്രണയ വരികൾ കൊണ്ട് അനശ്വരമാണ്...
Love from "Telangana"
Bahuth acha songs 👌👌👌👌👌👌👌
Vidayjiiii തൊട്ടതു എല്ലാം പൊന്നാക്കിയ മനുഷ്യൻ... അദേഹത്തിന്റെ എല്ലാം പാട്ടും എനിക്ക് വലിയ ഇഷ്ടം ആണ്... മലയാളിയുടെ ഹൃദയം കവർന്ന ഓരു തെലുങ്കൻ
വാനം ചായും song ishtamullavar like✨✨✨
ningalu takarkkum
AWESOME. ........
Awsome songs.....especially Vaanam...what a feel...
all songs lyrics is very very supr.. amazing.... thanks for these songs...love it
Ee thanutha Manchurangal ❤ feeling of love 💞
Vidyasagar always comes with something special............... Thank you Sir..
Vidya sagar a musical magician.......
King of Melodies, Vidyasagar is back after Ennum Eppozhum!!
+jason rex he did music for mariyam mukku too
All songs r the best gifts from vidyasagar .....its really awsom
anrakhllmalaym2015
All songs are superb. Sahiba my personal fav