YAAHE YAAHE || PR. BIJUMON CHANNAPETTA || BR. IMMANUEL HENRY ©℗®

Поділитися
Вставка
  • Опубліковано 10 сер 2023
  • യാഹേ യാഹേ യാഹേ യാഹേ (4)
    അത്ഭുതങ്ങളിൻ അതിശയങ്ങളിൻ
    അനുഗ്രഹങ്ങളിൻ ദൈവം യേശു ദൈവം ....
    എന്റെ യേശു ദൈവം ....
    പാപ ശാപ രോഗ ബന്ധനങ്ങളിൽ
    വിടുതലിൻ ദൈവം ... യേശു ദൈവം..
    എന്റെ യേശു ദൈവം....
    ( യാഹേ ..)
    വിശുദ്ധിയിൽ മഹിമ ഉള്ളവനേ
    സ്തുതികളിൽ ഭയങ്കരനെ
    അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ
    ദേവൻമാരിൽ നിനക്ക് തുല്ല്യൻ ആർ (2)
    ( യാഹേ ..)
    ദുഃഖങ്ങളും ഭാരങ്ങളും ഏറിടുമ്പോൾ
    ആശ്വാസമായ് എന്നും യാഹുണ്ടല്ലോ
    അവൻ വീരനാം ദൈവം സമാധാനപ്രഭു
    വീഴാതെ നമ്മെ നടത്തീടുന്നു (2)
    ( യാഹേ ..)
    നിശ അന്ധ തമസ്സിൽ നിന്നും നീക്കി
    ബന്ധനങ്ങളറുത്ത യഹോവേ നിൻ
    നൻമ അത്ഭുതങ്ങളെ ചൊല്ലി
    വാഴ്ത്തി സ്തുതിയ്ക്കുന്നു ഞങ്ങളെന്നെന്നും(2)
    ( യാഹേ..)
    പാടുവിൻ കീർത്തനം ചെയ്തിടുവിൻ
    ഓർക്കുക തൻ അടയാളങ്ങളും വിധികളും
    അവൻ മരണത്തെ ജയിച്ച ജയവീരൻ
    ഉന്നതനാം ദൈവം ഉയർപ്പിൻ നാഥൻ (2)
    ( യാഹേ..)
    LYRICS : PR. BIJUMON CHANNAPETTA MUSIC NISSI V BIJU
    SINGER : IMMANUEL HENRY
    PROGRAMMING : REJI EMMANUEL
    RHYTHM : BINU EMMANUEL
    GUITAR (BASE & LEAD) : JUSTIN KOCHI
    VIOLIN SOLO : FRANCIS XAVIER
    CUTS & COLORING : SUDHEEP NOORANAD
    DOP JOSEPH MEZHUVELI & GEETHAM KOCHI MIX & MASTERING ROBIN EMMANUEL USA STUDIO BABY'S EMMANUEL ADOOR DESIGN AINAS MEDIA
    .
    .
    .
    #malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs
    This content Is Copyright to BETHANYA PRAYER GARDEN. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    BETHANYA PRAYER GARDEN©℗®

КОМЕНТАРІ • 63

  • @jancysanthosh3800
    @jancysanthosh3800 9 місяців тому +5

    യേശുവേ നന്ദി യാ ഹേ യാ ഹേ വളരെ അർത്ഥമുള്ള വരികളാണ് ഇമ്മാനുവേൽ വളരെ ഭക്തിയോടെ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ദുഃഖിക്കുന്നവർക്കും ഈ പാട്ട് അനുഗ്രഹമായി തീരട്ടെ

  • @ratheeshsoman140
    @ratheeshsoman140 11 місяців тому +3

    Manoharamaya Gaanam. Varikal Sangeetham Aalapanam pachathalasangeetham ellam kollam. Daivam ellavarum anugrahikkatte

  • @johansworld7541
    @johansworld7541 11 місяців тому +2

    Nice song

  • @benisonphilipose5329
    @benisonphilipose5329 11 місяців тому +1

    ആമീൻ

  • @chinchuts6685
    @chinchuts6685 11 місяців тому +1

    Amen Amen Amen Amen

  • @mathewjohn3158
    @mathewjohn3158 9 місяців тому +1

    യാഹ് നമ്മുടെ ഉടയവൻ Amen

  • @user-pb6gl8jj4x
    @user-pb6gl8jj4x 9 місяців тому +1

    🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 місяців тому

    Apppa 🙏

  • @subhakumarisridharan3078
    @subhakumarisridharan3078 11 місяців тому +3

    Jesus bless Pr Bijumon&fmly&all the team 🙏🙏worshipers

  • @user-mu3lm3jq7f
    @user-mu3lm3jq7f 7 місяців тому +1

    സൂപ്പർ🙏🙏🙏❤️

  • @shynijinu28
    @shynijinu28 11 місяців тому +1

    Super

  • @aksa6083
    @aksa6083 11 місяців тому +1

    🙏🏻

  • @snehashibu4221
    @snehashibu4221 11 місяців тому +1

    Super song

  • @sunnybaby7532
    @sunnybaby7532 11 місяців тому +1

    Blessed Song Amen Sthothram 🙏

  • @shearlymoni1401
    @shearlymoni1401 11 місяців тому +1

    🙏🙏🙏🌹

  • @annammaphilipose5498
    @annammaphilipose5498 11 місяців тому +2

    God Bless You All,Amen, Sthothram,

  • @user-pb6gl8jj4x
    @user-pb6gl8jj4x 9 місяців тому +1

    Praise the lord. Amem 🙏

  • @user-td8nl2qt6m
    @user-td8nl2qt6m 11 місяців тому +1

    Amen🙏

  • @reenajohn4936
    @reenajohn4936 11 місяців тому +1

    Praise the Lord

  • @nobybinoy5388
    @nobybinoy5388 11 місяців тому +1

    Super ❤

  • @albertraju8192
    @albertraju8192 11 місяців тому +1

    Nice song God bless all amen. 💐💐💐💐🌹👌🌹🌹🌹🌹🙏

  • @abhinandvmanoj4433
    @abhinandvmanoj4433 11 місяців тому +1

    ❤❤❤

  • @devudiyafans8836
    @devudiyafans8836 5 місяців тому

    God bless you all amen sthothram

  • @gigigeorge275
    @gigigeorge275 11 місяців тому +1

    Blessed song 🥰 dheivadasane iniyum dheivam sahayikkatte 🙏anekarkku oru anugraham akkatte🙏

  • @sureshsumathipillai977
    @sureshsumathipillai977 6 місяців тому

    Supper

  • @user-lf8xw7qb6u
    @user-lf8xw7qb6u 11 місяців тому +1

    Praise the lord,🙏🙏

  • @eightyburst
    @eightyburst 11 місяців тому +3

    God bless you all😊

  • @rejiemmanuel
    @rejiemmanuel 11 місяців тому +1

    🙏🏼🙏🏼

  • @mathewgeorge3153
    @mathewgeorge3153 9 місяців тому +2

    Divine song, LORD AND GOD JESUS CHRIST BLESS YOU ALL

  • @jomonvc8379
    @jomonvc8379 11 місяців тому +4

    ആമേൻ അതിമനോഹരമായ വരികൾ. കർത്താവ് അനുഗ്രഹിക്കട്ടെ❤❤🎉

  • @aleyammaabraham2338
    @aleyammaabraham2338 11 місяців тому +1

    Yaaahe Yaahe🙏🙇❤️❤️

  • @alexmathew4510
    @alexmathew4510 11 місяців тому +1

    Very good and heart touching song

  • @alanartek5602
    @alanartek5602 10 місяців тому +2

    Blessed song.God bless you all

  • @bibithabiju2569
    @bibithabiju2569 11 місяців тому +1

    Super song, god bless you all ❤. Sthothram

  • @selvyjacob6272
    @selvyjacob6272 9 місяців тому +1

    Blessed song .. May God bless

  • @blessystanly9895
    @blessystanly9895 11 місяців тому +1

    God bless you the whole team

  • @sangeethathankamma3931
    @sangeethathankamma3931 11 місяців тому +1

    amen .It was a very blessed song 🙏

  • @anusaju5482
    @anusaju5482 11 місяців тому +1

    🙏🙏❤️❤️beautiful song…God bless you all …

  • @eightyburst
    @eightyburst 11 місяців тому +1

    Super song... ❤

  • @sajovarghese4737
    @sajovarghese4737 11 місяців тому +1

    Good song ❤

  • @guest.5034
    @guest.5034 11 місяців тому +1

    blessed lyrics, God bless

  • @user-td8nl2qt6m
    @user-td8nl2qt6m 11 місяців тому +1

    ❤🙏

  • @joboyisaac-hq1vi
    @joboyisaac-hq1vi 11 місяців тому +1

    Blessed song .Beautiful lyrics and anointed rendition. Congratulations to Bijumon pr&the entire team

  • @kairosministrymedia9285
    @kairosministrymedia9285 11 місяців тому +1

    Blessed Song 🙏

  • @jijimoljobin1678
    @jijimoljobin1678 11 місяців тому

    👍👍👍👍

  • @annammap8091
    @annammap8091 11 місяців тому +3

    The song,lyrics,music,singer and everything are so blessed.Congrats to the entire team.🙏🙏🙏🙏🙏

  • @jomonchanganacherry2343
    @jomonchanganacherry2343 11 місяців тому +1

    Superb ❤❤❤ congrats entire team

  • @zinniaarun4602
    @zinniaarun4602 7 місяців тому

    Beautiful song.. 👌👍🎶

  • @thomaskurian883
    @thomaskurian883 8 місяців тому

    Very nice song, great singing super brother god bless you all and keep safe in Jesus hand ellavarum congratulations

  • @sheelamokshith3531
    @sheelamokshith3531 10 місяців тому +1

    Praise the Lord ,thank you for the wonderful song 🎉

  • @rijosoeteasytips8955
    @rijosoeteasytips8955 11 місяців тому +1

    All glory to my living god..Amen ❤️

  • @saraemmanuel3135
    @saraemmanuel3135 11 місяців тому +1

    Nice song ❤

  • @babymalikaparambil5996
    @babymalikaparambil5996 9 місяців тому

    എന്തോന്നാടെ

  • @koodevide892
    @koodevide892 8 місяців тому +1

    Copy

  • @AvirachanKp
    @AvirachanKp 5 місяців тому +1

    യേശുവാണ്ദൈവ്വം എങ്കിൽ യഹോവയെ വിളിക്കുന്നത് എന്തിനാ അതോ യേശുവും യഹോവയും ഒരു വ്യക്തിയാണെ

    • @sibybabu1156
      @sibybabu1156 5 місяців тому

      പഴയ നിയമത്തിലെ യഹോവയും പുതിയ നിയമത്തിലെ യേശുവും ഒന്നാണ് നിഴലും പൊരുളുമാണ് എന്റെ നിഴലിനെഎന്റെയല്ല വേറെ ആരുടെയോ ആണ് എന്ന് പറയാൻ സാധിക്കുമോ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്നു നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യം പിതാവ് കൂടുതൽ ബൈബിളിനെ കുറിച്ച് അറിയണമെങ്കിൽ ഫോൺ നമ്പർനിങ്ങളുടെ തരാം എന്തെകിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു തരും ഞങളുടെ സർ എനിക്കും ഒന്നും അറിയില്ലായിരുന്നു

  • @04772215316
    @04772215316 11 місяців тому +1

    Nice song. ❤❤❤❤

  • @koshyninan6014
    @koshyninan6014 11 місяців тому +1

    Amen Amen Amen

  • @bindhubindhu5963
    @bindhubindhu5963 11 місяців тому +1

    🙏🙏🙏

  • @jeweljose297
    @jeweljose297 11 місяців тому +1

    ❤❤❤

  • @cvthomson296
    @cvthomson296 8 місяців тому +1

    Super

  • @sijireni2058
    @sijireni2058 11 місяців тому

    Super song

  • @bindhubindhu5963
    @bindhubindhu5963 11 місяців тому +1

    🙏🙏🙏