Swargeeya Naadathil | Anil Adoor || Malayalam christian devotional song

Поділитися
Вставка
  • Опубліковано 26 бер 2020
  • Lyrics, Music & Vocal : Anil Adoor
    Keyboard Programming : Sijomon
    Flute : Nikhil Calicut
    Mix & Master : DSMC(Thiruvalla)
    Violin : Francis Xavier
    Edit : Anson

КОМЕНТАРІ • 522

  • @ebibabu2928
    @ebibabu2928 Рік тому +9

    സ്വർഗീയ നാടതിൽ
    എൻ പ്രീയനോടൊത്ത്
    വാണിടുന്ന നാളുകൾ ഏറ്റമടുത്തെ
    മണ്ണിൽ മറഞ്ഞതാം
    ശുദ്ധർ ഗാനങ്ങളും
    പ്രാക്കളെ പോലന്നാൽ പറന്നീടുമേ (2)
    കൈപ്പണിയല്ലാത്ത
    സ്വർഗ്ഗഭവനത്തിൽ
    മുത്തിനാൽ നിർമ്മിധം
    എത്ര മനോഹരം (2)
    എൻ കണ്ണു കണ്ടീടാൻ നേരമായ്...
    ഹല്ലേലുയ പാടും ഞാനും.. (2)
    എൻ കാതിൽ ഞാൻ കേൾക്കുന്നേ
    വരവിൻ മാറ്റോലികൾ
    എത്രയും വേഗത്തിൽ
    കാന്തൻ വന്നിടും
    എത്ര ഒരുങ്ങേണം
    അത്ര വിശുദ്ധരായ്
    പോയിടാൻ വാഞ്ചയായ് കാത്തിരിക്കണം(2)
    ലോകം വിട്ടീടെണം
    ലോക മോഹം വിട്ടീടെണം
    നേടിയതൊന്നും നാം കൊണ്ടുപോകയില്ല(2)
    ഞാൻ കേട്ടതു
    കാണ്മാൻ കാലമായ്...
    ഹല്ലേലുയ പാടും ഞാനും...(2)
    വേഗം വന്നിടുമോ
    വൈകാതെ വരുമോ
    ഈ ലോകമിന്നു നശിച്ചീടുന്നെ
    കടലിളകിടുന്നെ
    കരയും മാറീടുന്നെ
    മനുജരും തെറ്റിപോകുന്നെ(2)
    ഭക്തർക്കു പാർത്തീടാൻ
    യോഗ്യമല്ലിവിടം
    സ്ഥിരമായ പാർപ്പീടം പുത്തനെറുശലേം(2)
    ശുദ്ധർ സ്തുതിക്കുന്നവിടെ...
    ഹല്ലേലുയ പാടും ഞാനും... (2)
    മുത്തിനാൽ നിർമിതം
    പന്ത്രണ്ടു ഗോപുരം
    കണ്ണാൽ ഞാൻ കാണുവാൻ വാഞ്ചിച്ചീടുന്നെ
    സ്വർണ്ണ തെരുവീഥി
    ജീവ വൃക്ഷഫലം
    ഉദ്യാനമതിൽ ഞാൻ
    വാഞ്ചിച്ചീടുന്നെ (2)
    കർത്തൃ സിംഹാസനം
    എത്ര ഭയങ്കരം
    ദൈവ കുഞ്ഞാടിനെ
    വീണയാൽ പാടുന്നേ(2)
    ദൈവ തേജസാൽ മിന്നുന്നേ...
    ഹല്ലേലുയ പാടും ഞാനും... (2)
    ആമേൻ 🙏🏻

  • @jojijohnson37
    @jojijohnson37 Рік тому +25

    Swargeeya Naadathil En Priyanodothu
    Vaanidunna Naalukal Ettamaduthe
    Mannil Maranjathaam
    Shuddhar Ganangalum
    Prakkale Polannaal Paraneedume ||2||
    Kaipaniyallatha Swarga Bhavanathil
    Muthinaal Nirmitham
    Ethra Manoharam ||2||
    En Kannu Kandeedan Neramaay
    Hallelujah Paadum Njanum ||2||
    En Kaathil Njan Kelkunne
    Varavin Maatolikal
    Ethreyum Veghathil
    Kaanthan Vannidum Ethra Orungenam
    Athra Vishudharaay
    Poyidaan Vanchayaay Kaathirikenam ||2||
    Lokam Vittidenam
    Lokamoham Vittidenam
    Nediyathonnum Naam Kondupokayilla ||2||
    Njan Kettathu
    Kanmaan Kaalamaay
    Hallelujah Paadum Njanum ||2||
    Vegham Vannidumo
    Vaigathe Varummo
    E Lohaminnu Nashicheedunne
    Kadaleelakidunne Karayum Maaridunne
    Manujarum Thettipokunne ||2||
    Bhaktharkku Partheedan Yogyamallividam Sthiramaaya Parpidam Puthanerushalem ||2||
    Shudhar Sthuthikunnavide
    Hallelujah Paadum Njanum ||2||
    Muthinaal Nirmitham Panthrandu Gopuram
    Kannal Njan Kanuvan Vanchicheedunne
    Swarna Theruvidhi Jeeva Vrikshabhalam
    Udhyaanamathil Njan Vaanchicheedunne ||2||
    Karthru Simhasanam Ethra Bhayankaram
    Daivakunjaadine Veenayal Paadunne ||2||
    Daivathejassal Minnunne
    Hallelujah Paadum Njanum ||2||

  • @lijasajuanju1969
    @lijasajuanju1969 3 роки тому +24

    ദൈവദാസ എത്ര കേട്ടാലും മതിവരില്ല. പാട്ടു ഇതിന്റെ അർത്ഥം മനസിലാക്കി കേട്ടാൽ വല്ലാത്തൊരു ഫീൽ.... എത്രയും വിശുദ്ധി prapikanm........... ലോകം vittidanam loka moham വീട്ടിടണം.... Daivadasa neril kananm agrham ഉണ്ട്...... ദൈവം അനുഗ്രഹിക്കട്ടെ ദാസാ

  • @TheWordOfJesus.
    @TheWordOfJesus. 2 роки тому +11

    കേൾക്കുമ്പോഴും പാടുമ്പോഴും ഞാൻ ആത്മാവിൽ നിറയുന്ന പാട്ട്

  • @ajayans3532
    @ajayans3532 2 роки тому +14

    എൻ്റെ ഹൃദയത്തിൽ ആഴമായി ഇറങ്ങിയഗീതം thank you brother God bless you

  • @lijocyriac1375
    @lijocyriac1375 3 роки тому +23

    നിത്യത........... ഭക്തന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

  • @manjurajeev1467
    @manjurajeev1467 2 роки тому +11

    നിത്യതക്കായി ഒരുങ്ങാം നമ്മുടെ കർത്താവ് വേഗം വരും ❤❤❤

  • @amirami9488
    @amirami9488 2 роки тому +18

    എത്ര കേട്ടാലും മതി വരില്ല വരികൾ എല്ലാം ഹൃദയത്തിൽ തങ്ങി കിടക്കും 😘😍

  • @juliadas102
    @juliadas102 3 роки тому +17

    ആദ്യമായി ഇന്ന്‌ കേട്ടു. But repeat ഇട്ടു കേട്ടു. Song ഒരുപാടു ഹൃദയത്തിൽ സ്പർശിച്ചു ദൈവത്തെ ഒരുപാട് സ്തുതിച്ചു.

  • @prakashshinu2024
    @prakashshinu2024 2 роки тому +8

    കേൾക്കുന്ന ഏവരെയും ഒരു നിമിഷമെങ്കിലും ചിന്തിപ്പിച്ചു കടന്നുപോകുന്ന വരികൾ Gud sog പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @ajiajitv6599
    @ajiajitv6599 2 роки тому +14

    ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹരമായ പാട്ട്

  • @sajinap5265
    @sajinap5265 Рік тому +2

    എൻറ് യേശുവേ എൻറ് കാലിൻറ് അടിയിലെ വേദന മാറ്റി തന്നതിനായി സ്തോത്രം മൂന്ന് ആയിചയായി വേദന രാവിലെ എഴുന്നേൽക്കുബേൾ വേദന ഇരി൬് എഴുന്നേൽക്കുബേൾ വേദന മിഞാ൬് ഞാൻ എൻറ് യേശുവിനെ മുട്ട് കുത്തി കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ എൻറ് യേശു എൻനേ തൊട്ടു എൻറ് വേദന മാറി എൻറ് യേശുവിൻറ് ഒരേ അൽഭുത ശക്തികൾ ഒരായിരം ഉമ്മ എൻറ് യേശുവേ ആമേൻ

  • @shanthi3901
    @shanthi3901 2 роки тому +12

    അദിമനോഹരമായ പാട്ട്🥰🥰😍

  • @nazimm7438
    @nazimm7438 3 роки тому +86

    എന്റെ യേശു അപ്പാ..അങ് ഏക. രക്ഷകൻ.. അങ്ങയെ തള്ളി പറഞ്ഞവരെ പോലും. പൊൻകരത്താൽ പൊതിഞ്ഞു പരിപാലിക്കുന്ന അങയുടെ സ്നേഹം.. എന്റെ യേശുവെ ലൗയൂ ജീസസ് ആമേൻ

  • @Kennyg62464
    @Kennyg62464 3 роки тому +21

    🙇‍♀️🙇‍♀️🙏🙏❤ എല്ലാ പുകഴ്ചയും അങ്ങേക്ക് മാത്രം , എന്റെ നാഥാ ❤️❤️❤️

  • @pavip1817
    @pavip1817 3 роки тому +67

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഹൃദയത്തെ തൊട്ടു ഉണർത്തുന്ന supper song ❤️❤️

  • @abhianjali4697
    @abhianjali4697 3 роки тому +18

    O jesus...🙏🙏🙏 What a blessed songs & Lyrics..Praise the Lord.GBU

  • @joyjonymariyapuram2861
    @joyjonymariyapuram2861 2 роки тому +15

    സ്വർഗ്ഗീയ പ്രത്യാശ നിറഞ്ഞ ഗാനം
    പാസ്റ്ററെയും കുടുംബത്തെയും
    ദൈവം അനുഗ്രഹിക്കട്ടെ

  • @beenaprasanthbeenabeena5378
    @beenaprasanthbeenabeena5378 Рік тому +8

    ❤❤❤ ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ ...❤❤❤

  • @vinaya5682
    @vinaya5682 Рік тому +1

    ഈശോ എനിക്ക് ഒരു വിശുദ്ധ ആകണം അതിന് എന്നെ സഹായിക്കണേ ഞാൻ വീഴുന്നിടത്ത്‌ അങ്ങേ കൃപയാൽ എന്നെ താങ്ങി ഉയർത്തണേ 🥺❤️ എന്നോട് കരുണ ആയിരിക്കണേ ഏറ്റവും വല്യ പാപിയും ബലഹീനയുമായ എനിക്ക് അങ്ങേ അനന്ത കരുണയും കൃപയും മാത്രം മതി 🥺🥺😭😭❤️❤️

  • @siminanzy3892
    @siminanzy3892 4 роки тому +13

    എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടം pr പാടുന്ന പാട്ടുകൾ നേരിൽ കാണുവാൻ ഒത്തിരി കൊതിയുണ്ട്

    • @anniemarymichael381
      @anniemarymichael381 2 роки тому

      come to Grace family church, central toll ,Adoor nerittu kelkkam

    • @kunjappukunjappu7676
      @kunjappukunjappu7676 Рік тому

      ഞാൻ കണ്ടത് ആ നേരിട്ട് സംസാരിക്കുവേം ചെയ്യ്തു ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല 😔ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ നിൽ വെച്ച് ഞാൻ ബാംഗ്ലൂർ വരുകയായിരുന്ന

  • @user-cb4ds2wq4s
    @user-cb4ds2wq4s 2 роки тому +8

    Lyrics 👏👏👏👌👌👌

  • @vidyaajithvidyaajith7557
    @vidyaajithvidyaajith7557 3 роки тому +8

    ലോകം വീട്ടിടിനെണം ലോക മോഹം വീട്ടിടിനെടം ❤❤

  • @sajinap5265
    @sajinap5265 Рік тому +4

    സൂപ്പർ പാട്ട് എല്ലാവരയൂ ദൈവം അനുഗ്രഹികടേ ആമേൻ

  • @paulmathewskg
    @paulmathewskg 2 роки тому +7

    What a beautiful Song......Glory to God.....

  • @ivyjohn6695
    @ivyjohn6695 3 роки тому +6

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏❤ എല്ലാ പുകഴ്ചയും അങ്ങേക്ക് മാത്രം , എന്റെ നാഥാ ❤️❤️❤️

  • @muralidharang3679
    @muralidharang3679 4 роки тому +12

    Swargheeya naadathil enn priyanodothu vanidunna naalukal ettam aduthe.........
    JESUS is coming soon..

  • @jolonankingdomways902
    @jolonankingdomways902 Рік тому +5

    Beautiful singing, beautiful and spiritual

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 2 роки тому +5

    very gud song and nice singing..awesome orgestra..God bless..

  • @pranishputhuppally5822
    @pranishputhuppally5822 2 роки тому +8

    പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനം. God Bless you pastor.

  • @marijames1227
    @marijames1227 2 роки тому +5

    Amazing lyrics and superb voice,one day I hear 100 times.Am Tamil I do know malayalam .But I feel the Gods presence in every sec with tearfull eyes.God bless you brother

  • @sheelagoodsong4735
    @sheelagoodsong4735 5 місяців тому

    ഈ പാട്ടു ഞാൻ ദിവസവും കേൾക്കും. കണ്ണടച്ച് കേൾക്കണം മനസിനെ ഇരിക്കുന്ന വരികൾ കരഞ്ഞു പോകും.. ഇതു പോലെ നല്ല പാട്ടുകൾ എഴുതാൻ വേണ്ടി പ്രാർത്ഥിക്കാം

  • @dhinalabraham2590
    @dhinalabraham2590 3 роки тому +7

    Praise the Lord

  • @aryanjoby6109
    @aryanjoby6109 4 роки тому +7

    Amen യേശുവെ അങ്ങ് വേഗം വരേണമേ

  • @titusmathew5036
    @titusmathew5036 4 роки тому +30

    പാട്ടിന്റെ വരികൾ കേൾക്കുമ്പോ ഭയങ്കര ഇമ്പം തോനുന്നു.. Aa അവസ്ഥ കോടി കേൾക്കുമ്പോ വരികൾക്കൊപ്പം നൃത്തം ചെയ്യാൻ തോനുന്നു. God bless you dear brother.

    • @jtom4u1
      @jtom4u1 4 роки тому +1

      Brother Anil superb... Heart touching.... 👌👌👌👏👏👏👏

    • @jtom4u1
      @jtom4u1 4 роки тому +1

      Ithinte karaoke kittumo

    • @sunnythomas390
      @sunnythomas390 4 роки тому

      @@jtom4u1 അനിൽസേദരാസൂപപർ

    • @vinuthomas6222
      @vinuthomas6222 3 роки тому

      @@jtom4u1pppppppppppp

  • @maheshmadhu3084
    @maheshmadhu3084 4 роки тому +45

    ഒരുപാട് തവണ വീണ്ടും വീണ്ടും കേൾക്കുന്ന പാട്ട്

  • @jansihosea749
    @jansihosea749 4 роки тому +13

    Lightening and thunder mixed up with nightingale voice.. Thanks to God for the voice and lyrics from heaven... Blessed blessed blessed.... Amen

  • @jisha6024
    @jisha6024 3 роки тому +14

    God bless you brother... wonderful song.

  • @oommenci1005
    @oommenci1005 2 роки тому +5

    Amazing voice and meaning full lirics, Glory to God, Keep it up, Grace shall be with you.

  • @syampaul08
    @syampaul08 4 роки тому +15

    AMAZING SONG!! thoughtful lyrics.

  • @jayankalapurackal8140
    @jayankalapurackal8140 3 місяці тому

    Super song അനിൽ അടൂന്റെ✝️✝️✝️✝️✝️✝️✝️✝️✝️ യോശുന്റെ നാമത്തിൽ അമോൻ

  • @sreerenjinipaul
    @sreerenjinipaul 4 роки тому +15

    God bless you Pastor..💕💕💕💕💕

  • @dreaminggirl3932
    @dreaminggirl3932 2 роки тому

    എന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ പാട്ട് കെട്ടിട്ടാണ് എന്തോ വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. പ്രത്യാശ മനസ്സിൽ വരുന്നു കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു പലപ്പോളും ഞാൻ കേൾക്കാൻ കൊതിക്കുന്നുണ്ട് ഈ പാട്ട്.

  • @lissyroby5901
    @lissyroby5901 2 роки тому +3

    എന്റെ നാഥാ നീ ഉള്ളിൽ വന്നപോൽ 🙏🙏🙏🙏🥰🥰🥰

  • @rajanb6044
    @rajanb6044 2 роки тому +4

    സൂപ്പർ song 🌹🌹🌹👍👍🙏🙏🙏

  • @saradha-db4pp
    @saradha-db4pp 3 місяці тому

    Appa ente vinuvettane angayude kripa kodukkane appa. Angayude raksha sweegarikkane appaa😢😢😢😢

  • @prameeladevi5605
    @prameeladevi5605 2 роки тому +5

    Amen hallelujah 🙏🙏🙏

  • @forhimmusicband906
    @forhimmusicband906 3 роки тому +31

    Really blessed song achaa... അച്ചായന്റെ എല്ലാ പാട്ടും പോലെ തന്നെ ഈ പാട്ടും കേൾക്കുമ്പോൾ തന്നെ ഒരു വലിയ ദൈവസാനിധ്യം അനുഭവിക്കാൻ കഴിയുന്നുണ്ട്.... ഇതിന്റെ മൈനസ് ട്രാക്ക് with lyrics കൂടെ അപ്‌ലോഡ് ചെയ്യണം ദയവായി... നമ്മുടെഒക്കെ വിവാഹ വേദികളിലും കൺവൻഷൻ വേദികളിലും ഈ പാട്ടു എല്ലാരും ചേർന്നു പാടി ദൈവത്തെ മഹത്വപെടുത്താൻ കഴിയട്ടെ.... God bless u achaa... ❤️

  • @silvarsterkollam4655
    @silvarsterkollam4655 4 роки тому +10

    Grace of god. Hallelujah

  • @blessyjohny6098
    @blessyjohny6098 3 роки тому +9

    Really wonderful song ❤️

  • @christukumariv6186
    @christukumariv6186 2 роки тому +1

    Super song god bless you

  • @libusamuel1680
    @libusamuel1680 4 роки тому +7

    Amazing Song.... Beyond Words....
    May God Bless You Dear Anil Adoor Pastor & Family More & More.....

  • @k.mkurian8640
    @k.mkurian8640 4 роки тому +23

    കർത്താവിന്റ വരവ് അടുത്തു.
    ഹൃദയ സ്പർശിയായ ഗാനം
    God bless you.

  • @seraannasijo1921
    @seraannasijo1921 4 роки тому +12

    God bless you brother..

  • @olivemedia7427
    @olivemedia7427 4 роки тому +4

    Nice song... God bless you Anil Pastor

  • @sajinap5265
    @sajinap5265 Рік тому

    എൻറ് യേശുവോ എൻറ് അച്ഛൻറ് മുകിൽ നിന്ന് വരുന്ന രക്തം അങ്ങയൂടെ കരങ്ങളാൽ പൂർണ്ണമായും തുടച്ച് അങ്ങ് നിക്കോണമേ ആയൂസു അരേഗൃം നൽകി കാതു കെളെണമേ ആമോൻ

  • @saliejohn7509
    @saliejohn7509 4 роки тому +6

    Amen Sthothram may God bless you Pastor

  • @sarithaa662
    @sarithaa662 3 роки тому +5

    God bless you brother 🙏🙏🙏

  • @ushajohnjohn8221
    @ushajohnjohn8221 4 роки тому +5

    Nice song pastor god bless u

  • @BaamikaBalu
    @BaamikaBalu 7 місяців тому

    സ്വർഗ്ഗ ഭവനത്തിൽ എത്തിയ സന്തോഷം ഈ ഗാനം കേട്ടപ്പോൾ 🥹🥹

  • @masilamani3214
    @masilamani3214 4 роки тому +5

    Meaningful song.. God bless u pastor Anil.... Love ❤ from Tamilnadu

  • @villagefreaks4836
    @villagefreaks4836 2 роки тому +3

    Praise the Lord God bless you 🙏🏻

  • @minisabu7684
    @minisabu7684 4 роки тому +5

    Very nice song

  • @oliviahannabinu4587
    @oliviahannabinu4587 4 роки тому +3

    God bless u brother .Very nice song

  • @Joshua.king12
    @Joshua.king12 2 роки тому +3

    Very nice song pastor❤️god bless you ❤️

  • @Maxmius777
    @Maxmius777 4 роки тому +5

    Amen, karthave vegam varane😇😇👍

  • @jameskoshygeorge
    @jameskoshygeorge 4 роки тому +4

    Praise the Lord.. Superb ♥️🙏💯

  • @sajinap5265
    @sajinap5265 Рік тому

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും യേശു കാതു രഷീകടേ ആമേൻ

  • @sajinap5265
    @sajinap5265 Рік тому

    ഓ എൻറ് യേശുവേ എതു രസാമാ ഈ പാട്ട് കൊൽക്കാൻ സൂപ്പർ എട്ടന് ഇതുപോലെ യേശുവിന്റെ എനിയൂ കുറേ പാട്ടുകൾ പാടാൻ യേശു അനുഗ്രഹികടേ ആമേൻ

  • @shincynelson1034
    @shincynelson1034 Рік тому

    Enthoro song amezing God bless you makkle deivam anugraha hikate

  • @jesinsam8576
    @jesinsam8576 3 роки тому +3

    My Family full
    ഈ സോങ്ങിന് അടിമയാണ്

  • @omanarajan4026
    @omanarajan4026 10 місяців тому

    Amen Sthothram Hallelujah God bless U and team

  • @shilpajisha5937
    @shilpajisha5937 3 роки тому +4

    Nice song pastor... 😍God bless you

  • @tinojaugustine4527
    @tinojaugustine4527 4 роки тому +7

    GOD BLESS YOU in Jesus name

  • @saleelan4962
    @saleelan4962 9 місяців тому

    ബ്രദർ ഈ സോങ് എന്നെ വല്ലാതെ സ്പർസിച്ചു

  • @revivalistbenjijohn
    @revivalistbenjijohn 4 роки тому +16

    Thank You Lord for helping Ps. Anil to write this song that leads all of us to the glorious revelation of our eternal life...

  • @idarani6220
    @idarani6220 3 роки тому +2

    Superrrrrr Song...... Prâïsê the Lõrd....Amen....👏👏👏👏👏👏

  • @lethajasmin9460
    @lethajasmin9460 2 роки тому

    Super song tone kollam dance kalikkan thonnunnu tunil . super varikal God bless you

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 роки тому +3

    Blessed song 🙏❣️ and super music. God bless you pastor and team.

  • @achuooszone8471
    @achuooszone8471 6 місяців тому

    അനിൽ ബ്രോ നല്ല സിങ്ങർ ആണ് ലോക preshathan ആകട്ടെ

  • @thomasmathew2713
    @thomasmathew2713 Рік тому +1

    What a hopefull song Maranatha.

  • @tomyjoseph7348
    @tomyjoseph7348 2 роки тому

    ശരിയ വലിയ style um പേങ്ങച്ചം കാണിക്കാത്ത പാട്ടു് .ദൈവം അനുഗ്രഹിക്കട്ടെ

  • @world_movies2010
    @world_movies2010 3 роки тому +16

    Blessed song... Heart touching lines... May god bless you pastor.

  • @thomaskurian883
    @thomaskurian883 7 місяців тому

    Very nice song athimanoharam excellent soulful singing great brother, god bless you all and keep safe in Jesus hand ellavarum congratulations ❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 4 роки тому +3

    Super song.. Beyond words....God bless you abundantly...

  • @anjujs6670
    @anjujs6670 4 роки тому +3

    Blessed song pastor, God bless you abundantly 🥰🙏🙏🙏🙏🙏🙏

  • @linjuvarghese9610
    @linjuvarghese9610 3 роки тому +2

    Sooper song anil paster is great god bless you

  • @gemsofgrace6056
    @gemsofgrace6056 3 роки тому +3

    Wowww!!!! Blessed one!!! God bless!!!

  • @jinujancy6983
    @jinujancy6983 3 роки тому +3

    Beautiful song.. blessed voice..God bless you brother 🙏🏻

  • @syamanthony4379
    @syamanthony4379 3 роки тому +2

    Wonderful song experiencing the Goodness of Christ Jesus......

  • @xaviercj2204
    @xaviercj2204 3 роки тому +1

    Yessuve.. sthothram

  • @valsalahareesh4265
    @valsalahareesh4265 Рік тому

    യേശുയപ്പാ വേഗംവരേണമേ അങ്ങ് വരുമ്പോൾ ശുദ്ധി യോ ടെ യിരിക്കാൻ കൃപണക്കണമേ

  • @maheshmaneesh9486
    @maheshmaneesh9486 4 роки тому +7

    God Bless You

  • @manofgod7155
    @manofgod7155 4 роки тому +1

    Amen ,Lord Jesus make us Holy more and more,to run away from the pleasures of the world

  • @asher7461
    @asher7461 4 роки тому +6

    Blessed voice🥰

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @josheelarobinson4415
    @josheelarobinson4415 3 роки тому +1

    ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ. Supper song

  • @sollyantony8018
    @sollyantony8018 2 роки тому +1

    Praise God 🙏 Blessing Songs Great voice God bless Amen 🙏

  • @jeemonsujithmikhael464
    @jeemonsujithmikhael464 2 роки тому

    En Kanno kandeedan neramayi hallelujah paadum njanum

  • @AKChristianchannel
    @AKChristianchannel 3 місяці тому +1

    Super ❤