സാത്താൻ സഭയെക്കുറിച്ച് ലഘുവായ വിവരണം Finny Yohannan Paadabhedham Paadam 174

Поділитися
Вставка
  • Опубліковано 24 чер 2024
  • Paadabhedham Paadam 174
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

КОМЕНТАРІ • 24

  • @valsakurian1202
    @valsakurian1202 Місяць тому +2

    Now a days children are singing a song called “Illuminati, Illuminatt”.I really don’t know what is happening with current generation. Please pray for our kids🙏

  • @jayagopi362
    @jayagopi362 Місяць тому

    Praise the Lord 👏

  • @starnstripes777
    @starnstripes777 Місяць тому +1

    Timely message... God bless you Pastor!!!

  • @elzybenjamin4008
    @elzybenjamin4008 Місяць тому +2

    THANKS BROTHER🙏🙏GOD BLESS YOU🙏🙏

  • @renjishthomaskutty5715
    @renjishthomaskutty5715 Місяць тому +1

    Hi Pastor, Good Information.

  • @mathewpoovathumkal8609
    @mathewpoovathumkal8609 Місяць тому +1

    🙏 amen.

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Місяць тому +1

    Your message is valuable as it is as per Bible only.

  • @user-ib6rv9ib9g
    @user-ib6rv9ib9g Місяць тому +1

    Very good message

  • @bijucmathew1769
    @bijucmathew1769 Місяць тому

    Amen. Daiva dassane Daivam dharalamai anugrahikkatte

  • @Mercy12348
    @Mercy12348 Місяць тому +1

    Relevant message

  • @danieljhon3543
    @danieljhon3543 Місяць тому +1

    Amen

  • @lisaalexander2301
    @lisaalexander2301 Місяць тому

    Big boss...TV show.have you noticed the eyes ? I didn't watch & no idea about it. But once you search it & can see that eye there.

  • @user-bv5cm3be5p
    @user-bv5cm3be5p Місяць тому

    Don't simply deny thiruvosthi. Just search miracles of holy Eucharist.why osthi became flesh and wine became blood during holy mass. Why? Can you explain.

  • @paulsonvaruthunny5731
    @paulsonvaruthunny5731 Місяць тому +2

    തിരുവോസ്തിയെ കുറിച്ച് ശരിയായ അവബോധം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Місяць тому +1

    If it is Godly, how satanic people touch Godly items?? No, they can't touch it.

  • @omanageorge812
    @omanageorge812 Місяць тому

    Correct

  • @user-df8xt4fk1y
    @user-df8xt4fk1y Місяць тому +2

    If it is that bred is blessed they can't touch they get burned so they know that belongs to them

  • @tjkarimpanal8554
    @tjkarimpanal8554 Місяць тому

    പിശാച് നുണയനും നുണയുരുടെ പിതാവും എന്ന് ഈശോ പറയുന്നു നുണയെല്ലാം പിശാച് തന്നെ.

  • @labrahamabraham9033
    @labrahamabraham9033 Місяць тому

    Just imagine.
    Satan is such a deceiver that he even makes people to worship him publically.
    But majority are worshipping him indirectly.
    He even came to Jesus to trap even Him.
    Think of this !!

  • @labrahamabraham9033
    @labrahamabraham9033 Місяць тому

    So-called THIRUVOSTI has nothing to do with God's way. The LORD's supper has nothing to do with that.Whatever they do has no scripture base;neither with the Old Testament nor with the new.
    Hence cannot be even called CHURCH. .
    Man's claims doesn't change God's stand.

  • @mathewjoseph9441
    @mathewjoseph9441 Місяць тому

    എന്റെ സഹോദര
    നിങ്ങളും ചില സഭകളിലെ അച്ചെന്മാരെയും ബിഷപ്പ് മാരെ
    പോലെ ആയി പോയാല്ലോ. കഷ്ടം, ഞങ്ങളുടെ സഭയിലെ വിമത വൈദീകരുടെ ആരംഭം
    ഇങ്ങനെ ആയിരുന്നു
    സാത്താന്റെ പ്രവർത്തികൾ നശിപ്പിക്കാൻ ആണ് മനുഷ്യ പുത്രൻ ഭൂമിയിൽ അവതരിച്ചത് എന്നു ബൈബിളിൽ ക്രിസ്തു എത്രയോ പ്രാവശ്യം പറഞ്ഞു. സാത്താൻ താനെ ക്രിസ്ത്വിനോട് പറഞ്ഞു നീ ഞങ്ങളെ സമയത്തിന് മുമ്പ് പീഡിപ്പിക്കാൻ വന്നിരിക്കുകയാണോ എന്നു ചോദിച്ചു. അതിനു ശേഷം ഞങ്ങളെ നരകത്തിലേക്കു വിടരുത്, ആ പണിക്കൂട്ടത്തിലേക്ക് പോകാൻ അനുവദിക്കണം.
    സുഹൃത്തേ, ക്രിസ്തു വിന്റെ പുരോഹിതൻ , സാത്താൻ ബാധിച്ച മനുഷ്യനോട് പറയുന്നത്, ഇങ്ങനെ ആണ്, അധികാര പൂർവ്വം, സാത്താനെ
    ഈ മനുഷ്യനെ വിട്ടു പുറത്തു പോകുക എന്നു ആണ്. അവൻ പോയിരിക്കും മറ്റു മതങ്ങളിൽ അവനെ പൂജ ചെയ്തു പ്രീണിപ്പി ചു ആണ്, അവനോടു
    ദയവു ചെയ്തു ഇറങ്ങി പോകണം എന്നു.
    നിങ്ങൾ എത്രയും വേഗം ഈശോ യോട് പ്രാർത്ഥിക്കുക
    എനിക്ക് സത്യം പറയനുള്ള ധൈര്യം തരണമേ എന്നു.

  • @regimonabraham
    @regimonabraham Місяць тому

    Correct