ആത്മീയ ചൂഷണ മാർക്കറ്റിലെ മുന്തിയ ഇനം ചരക്കുകൾ...ഡോ അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 102

  • @muhammedshameem3758
    @muhammedshameem3758 2 місяці тому +8

    ഏറ്റവും വലിയ ദഅവത്താണ് താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് .നാഥൻ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.🤲🏻🤲🏻

  • @vktzahra
    @vktzahra 2 місяці тому +20

    ബഹുമാനപ്പെട്ട ഡോ. കബീർ മുസ്ലിയാർ, നിങ്ങൾ ചെയ്യുന്നത് മഹത്തായ ഒരു കർമ്മമാണ്. മനുഷ്യനെ ജാഹിലാ യ്യത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നത് വലിയ ദൗത്യമാണ്.

  • @ahammedkuttyvt5355
    @ahammedkuttyvt5355 2 місяці тому +6

    കോഴിക്കോട് ജില്ലയിൽ വാവാട് എന്ന സ്ഥലത്ത് കുഞ്ഞികോയ മുസ്ലിയാർ മരണപ്പെട്ടപ്പോൾ ചില ആളുകൾ അധ്ദേഹത്തിന്റെ കള്ള കറാമത് കഥകൾ പ്രചരിപ്പിക്കുവാൻ തുടങ്ങി. സഹി കെട്ട് അധ്ദേഹത്തിന്റെ മകന് ബാപ്പ ഒരു സാധാരണ മനുഷ്യൻ മാത്രം ആണെന്നും ഇല്ലാകഥകൾ പ്രചരിപ്പിക്കരുതെന്നും പ്രസ്താവന ഇറക്കേണ്ടി വന്നു.

  • @vktzahra
    @vktzahra 2 місяці тому +10

    സമൂഹത്തിലെ അനാചാരങ്ങളും ശിർക്കും കാണുമ്പോൾ മിണ്ടാതിരിക്കുന്നത് അല്ലാഹു വിൻ്റെ ശിക്ഷക്കിരയാകുന്ന കാര്യമാണ്. അദ്ദേഹം ശക്തമായി മുന്നോട്ട് പോകട്ടേ.

  • @mohsinsalih3372
    @mohsinsalih3372 2 місяці тому +7

    അല്ലാഹു ഇഷ്ടപ്പെട്ട ആളുകൾ ആരാണെന്നറിയാൻ അല്ലാഹുവിന്റെ റസൂലിന്റെ വഹിയിലൂടെ മനസ്സിലാക്കിയ ആരൊക്കെ ഉണ്ടോ അവരെക്കുറിച്ചെല്ലാം നമുക്ക് വ്യക്തമായി പറയാം അവർ അല്ലാഹുവിനെ ഇഷ്ടപ്പെട്ടവരാണ് അല്ലാഹു അവരെയും അല്ലാഹുവിന്റെ പ്രവാചകൻ നമ്മോട് പറയാത്ത ആളുകൾ നമ്മുടെ ഭാഷയിൽ എത്ര നല്ലവരാണെന്ന് തോന്നിയാലും അല്ലാഹു അവരെ ഇഷ്ടപ്പെട്ടിട്ടുണ്ട് അവർ സ്വർഗ്ഗക്കാരാണ് എന്ന് പ്രമാണങ്ങളിലൂടെ സ്ഥിരീകരിക്കാത്ത ആരെക്കുറിച്ചും അവരെ അല്ലാഹു ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും സമസ്തക്കാർ പഠിപ്പിക്കുന്ന ഈ മഹാന്മാർ എന്ന് പറയുന്നവർ അവരെ അല്ലാഹു ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അല്ലാഹുവിന് മാത്രം അറിയുന്ന ആ സത്യം നമുക്ക് അറിയാൻ മാർഗ്ഗമില്ലാതെ എങ്ങനെ ഉറപ്പിച്ചും തറപ്പിച്ചു ഇവർ സങ്കൽപ്പിക്കുന്നത്

  • @ameenihsan5688
    @ameenihsan5688 2 місяці тому +9

    വയനാട്ടിൽ മരണപ്പെട്ടു പോയവരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട് ഇതിൽ ഏതെങ്കിലും ഒരുത്തനെ കൊണ്ട് സ്വപ്നത്തിലൂടെയോ അല്ലാതെയോ എവിടെയാണ് കിടക്കുന്നത് എന്ന് അറിയിച്ചു തരാൻ കഴിയുമോ ആവോ

    • @naseerkhan5468
      @naseerkhan5468 2 місяці тому

      ഇനിയും ഒരുപാട് മടയുരു മാര് സമസ്തയിൽ നിന്നും വരാനുണ്ട് സൂക്ഷിക്കുക

  • @naseerkhan5468
    @naseerkhan5468 2 місяці тому

    ഇനിയും ഒരുപാട് മടയുരുമാർ സമസ്തയിൽ നിന്നും വരാനുണ്ട് നമുക്ക് കാത്തിരുക്കാം

  • @liyakathali8744
    @liyakathali8744 2 місяці тому

    وعليكم السلام ورحمة الله وبركاته....
    ماشاء الله....جزاكم الله خيرا و جزاء.....

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 2 місяці тому +2

    بارك الله فيك

  • @shtla7970
    @shtla7970 2 місяці тому +7

    വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ..
    സൂറ അത്വലാക്ക്.. ആയത്ത്.. 2..നബിയെ.. പറയുക.. വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്...

  • @aboobackerp2105
    @aboobackerp2105 2 місяці тому

    ❤❤❤❤❤❤❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 місяці тому +10

    രണ്ട് സമസ്തയും നിലനിൽക്കാൻ അല്ലെങ്കിൽ അതിനെ നിലനിർത്താൻ വേണ്ടി പ്രത്യേകമായി ഒരു വിഭാഗം വെള്ള പട്ടാളത്തിന് കഫം തുണി വസ്ത്രധാരികൾ പ്രത്യേകമായി നുണ പറയാനും കൂട്ടിയാൽ കാലും ഉള്ള ട്രെയിനിങ് ഓടുകൂടി ബുദ്ധി നേരെ ചൊവ്വേ ഉണ്ടാകാത്ത രീതിയിൽ വളർത്തിയെടുക്കുന്ന ഈ രണ്ട് സമസ്ത മതങ്ങളുടെയും എല്ലാ പരിപാടിയിലും അവർ ആർക്കും ഏറ്റവും കൂടുതൽ ആവർത്തിച്ചു പോറ്റി ഉണ്ടാക്കുന്ന ഈ വെള്ള പട്ടാളം അതുകണ്ട് തലച്ചോറ് വേണ്ടാത്ത വളർച്ചയില്ലാത്ത അണികൾ അവരെ അംഗീകരിച്ചു വിശ്വസിച്ചു മുന്നോട്ടുപോകുന്നു കഷ്ടപ്പെട്ട് നയിച്ച് ഉണ്ടാക്കിയ പൈസ എല്ലാം ഉസ്താദുമാർക്ക് കണ്ണിൽ കണ്ട കുഴിമാടത്തിൽ കൊണ്ടുപോയിട്ട് നേർച്ച വഴിപാടുകൾ അർപ്പിച്ചു മുന്നോട്ടുപോകുന്നത് അങ്ങനെ അവരുടെ കാര്യം അവരുടെ പ്രശ്നം ഇവരെക്കൊണ്ട് തീരാതെ വന്നാൽ മറ്റ് മതസ്ഥരുടെ ആരാധന കേന്ദ്രത്തിലേക്കും ഇവരുടെ ഈ അണികൾ പോകുന്നുണ്ട്

  • @BroadBeans-d1o
    @BroadBeans-d1o 2 місяці тому +2

    അന്തംകമ്മൂസ് രാവുണ്ണി തങ്ങൾ ഉപ്പാപ്പാ അനുഗ്രഹിക്കണേ

  • @abdulkareem-sq2vi
    @abdulkareem-sq2vi 2 місяці тому +4

    സമസ്ഥ 'എന്നാൽ : ശുദ്ധ'' ശിയായി സമാണ' മനുഷ്യ' 'ദൈവങ്ങൾ'' സുന്നികൾ - ' എന്ന 'നാമം' തന്നെ 'അവർക്ക് - ചേരൂലാ

  • @afnuhannanvlogs6881
    @afnuhannanvlogs6881 2 місяці тому +2

    👍👍👍❤

  • @mnlpk4692
    @mnlpk4692 2 місяці тому +1

    ഒരു 70 വർഷം കഴിഞ്ഞാൽ അന്നത്തെ സമസ്ത ഖുറാഫി മുസ്ലിയാക്കന്മാർ അന്ന് നടത്തുന്ന കറാമത് പ്രഭാഷണത്തിൽ ഇന്നത്തെ മുണ്ടക്കൈ ദുരന്തം ഉണ്ടാകും......
    2024 ൽ ലെ ഉരുൾപൊട്ടലിൽ 400 ജീവൻ രക്ഷിച്ചു....ആ പരിസത്തുള്ള എല്ലാ വ്യക്തികൾക്കും വിവരം നൽകി.... രക്ഷപ്പെടുത്തി..... 😢

  • @moideenk6922
    @moideenk6922 2 місяці тому +2

    സമസ്ത കേരളത്തിൽ മാത്രം ഒതുങ്ങുന്നു

  • @brasilserv1281
    @brasilserv1281 2 місяці тому +2

    😜😜😜🤣🤣🤣😂😂🌹🌹❤️

  • @Hsseries-1sd
    @Hsseries-1sd 2 місяці тому

    Aameen... Thanne poltha kallanmare thott sunni samoohathe Allahu kaathu rakshikkatte..... Aameen
    Jaarangal kanumbol chandiyil puga paarunna salafi kopanmare thott Allahu nammale kakatte... Aameen ya rabbal alameen❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 місяці тому +3

    ഞങ്ങൾ ഞങ്ങളുടെ ഔലിയാക്കൾക്ക് മരിച്ചതിനുശേഷം അല്ല അതിനുമുമ്പ് തന്നെ പറക്കാനുള്ള കഴിവുണ്ട് എന്ന് വെറുതെ പറയുകയല്ല വഹാബികളെ സംശയമുണ്ടെങ്കിൽ ഞങ്ങളുടെ ശൈഖുനാ നെ ഒന്ന് നോക്കി ഇപ്പോൾ രണ്ട് ആള് അദ്ദേഹത്തിൻറെ രണ്ട് ഭാഗത്തുനിന്ന് രണ്ട് കൈക്ക് പിടിച്ച് പറപ്പിച്ചു കൊണ്ടാണ് വരുന്നത് കണ്ടില്ല വഹാബികളെ നിങ്ങൾ അദ്ദേഹം കാല് നടക്കൽ വളരെ കുറവാണ് ഇപ്പോൾ കാലിന് വേണ്ടത്ര ബലം കൊടുക്കേണ്ട ആവശ്യമില്ല രണ്ട് സൈഡിൽ ഉള്ള ആളുകൾ കൈകൾ പിടിച്ചു പോകുകയാണ് നടത്തുക പിന്നെ ചക്ര കസേരയിൽ ആണ് ഇപ്പോൾ ഫുൾടൈം അംബാസഡർ കാറിലാണ്

  • @noufalsnoushad1175
    @noufalsnoushad1175 2 місяці тому

    🤝

  • @Labeeba-fn8xo
    @Labeeba-fn8xo 2 місяці тому +1

    ما شاء الله

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 місяці тому +1

    ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ തങ്ങൾമാർ 🤔

  • @SulaimanKK-p2c
    @SulaimanKK-p2c 2 місяці тому

    ഇവര് ജീവിച്ചു പൊയ്ക്കട്ടേ
    സാമൂഹ്യ വിരുദ്ധരെ ജനം കൊണ്ടു നടക്കട്ടെ
    ഒരു കാര്യം ആപാവം മനുഷ്യൻ
    നിരപരാധിയാണ്
    മുല്ലമാർ കഥ പറയുകയാണ്

  • @saifumaslu7352
    @saifumaslu7352 2 місяці тому +2

    Supeer

  • @RedmiA-fb1yy
    @RedmiA-fb1yy 2 місяці тому +1

    👍👍👍😄😄😄

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 2 місяці тому +1

    CM . ഉള്ളാളൻ കൂടി മരിച്ച പോയിട്ടും ടൗഷറുൽ ഒലയെ കാഫിറും ള്ളാല്ല് ആക്കിയാലും ആകാശത്തിൽ കൂടി പറന്നിറങ്ങി മൂല്യാരുട്ടികള്ക്ക് തിരിപ്പ് പഠിപ്പിച് കൊടുക്കും

  • @hamzakm7710
    @hamzakm7710 2 місяці тому

    വലിയുള്ളാഹി കുതന്ത്രു ഉപ്പാപ

  • @jemmujemi4247
    @jemmujemi4247 2 місяці тому

    അവസാനങ്ങളിൽ ഇതുപോലെ ഒരുപാട് പിശാചുക്കൾ ഉയർന്നു വന്നു കൊണ്ടിരിക്കും

    • @abdulazeezp7728
      @abdulazeezp7728 2 місяці тому

      അയാൾ അങ്ങനെ പറഞ്ഞോട്ടെ അവസാന കാലത്ത് ഇങ്ങനെയൊക്കെ ഉണ്ടാവും നിങ്ങൾ പറഞ്ഞത് ശരിയാണ് ശരിയാണ്

  • @rajinadbava4499
    @rajinadbava4499 2 місяці тому +2

    ജാറമില്ലങ്കിൽ സമസ്തയുണ്ടോ

  • @abdulazeezp7728
    @abdulazeezp7728 2 місяці тому

    അല്ലാഹുവിനോട് ചോദിച്ചാൽ കിട്ടും അല്ലേ

  • @BasheerM-e3y
    @BasheerM-e3y 2 місяці тому

    Ee himarugale patti paranjittu kaaryamilla

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 місяці тому +7

    ഞങ്ങളുടെ ഔലിയാക്കൾക്ക് നിസ്കാരം ഉണ്ടാവുകയില്ല എന്ന് ഏത് ഉസ്താദ് ആണ് പറഞ്ഞത് ഞങ്ങളെ മഹാനായ ഔലിയാക്കൾ നിസ്കരിക്കുന്നു നോമ്പ് നോൽക്കും എല്ലാം ചെയ്യും അത് ഒന്നുകിൽ മക്കത്ത് ഹറമിൽ അല്ലെങ്കിൽ മദീനത്തെ പള്ളിയിൽ അല്ലെങ്കിൽ അതുപോലെ ബഹുമാനപ്പെട്ട സ്ഥലങ്ങളിൽ ആയിരിക്കും നമുക്ക് കാണുന്ന തടിയാണ് ചെയ്യാത്തത് നമസ്കരിക്കാത്ത ഇവിടെ ഇരിക്കുന്നത് നമ്മുടെ കൂടെയുള്ളത് ഔലിയാക്കളുടെ പൈസ വാങ്ങാനും ബിരിയാണി തിന്നാനും തിന്നാനും കുടിച്ചാലും ഉള്ള ശരീരം മാത്രമാണ് നമ്മുടെ അടുത്തു ഉണ്ടാവുക അതേ നമുക്ക് കാണുകയുള്ളൂ അല്ലാതെ നമസ്കരിക്കൽ ഇല്ല എന്നല്ല പറഞ്ഞത് മനസ്സിലായോ വഹാബികളെ പിന്നെ ഒരു സമാധാനം തിന്നാനും കുടിച്ചാൽ ഉള്ളത് നമ്മുടെ കൂടെയുണ്ട് എന്നുള്ളതാണ് അവർക്ക് അതിനു വേണ്ടിയാണ് ഞങ്ങൾ പൈസ വാങ്ങുന്നത് തിരിക്കുന്നത് കറാമത്ത് കഥകൾ പറയുന്നത്

    • @BasheerM-e3y
      @BasheerM-e3y 2 місяці тому +2

      Ninne okke kaanunnidathu vechu kollanam

    • @ameenihsan5688
      @ameenihsan5688 2 місяці тому

      ​k

    • @ameenihsan5688
      @ameenihsan5688 2 місяці тому

      ​@@BasheerM-e3yകബീർ മുസ്ലിയാർ പറയുന്നതിൽ ഏതാണ്‌ ഇല്ലാത്തത്പറഞ്ഞത് അതൊന്ന് പറഞ്ഞിട്ട് നമ്മുക്ക് മൂപ്പരെ കൊല്ലാം

    • @AdhilAbbas-fm4yg
      @AdhilAbbas-fm4yg 2 місяці тому

      😂nan vijarichh ngal serious aayit parjathaan enn .samsthakaare kaliyaakyaathaan lle.ngal parjja pola thanna aahn samsthakaaar alkaara pattikaaan ngana orooon parjj nadkum😂

  • @aslamop3529
    @aslamop3529 2 місяці тому

    Ningalunm.eepaatha.thanneyalle.udthaade.padichath
    .enthinaanpandithanmaare.kuttAm.parayunnath.vayaaditham.nirthumo

  • @Fathimack-fh3
    @Fathimack-fh3 2 місяці тому

    Kabeermauli. Skhdamayiprauga

  • @Abbas-en1zm
    @Abbas-en1zm 2 місяці тому

    താങ്കൾ ഇത്നിർത്തരുത്.

  • @haroonm924
    @haroonm924 2 місяці тому

    Kabeerka.shavam.thinnikal.enne.parayoka.

  • @pathralilpathralil
    @pathralilpathralil 2 місяці тому

    Ninak
    .verepanìyille..moori

  • @ummulkhairummu7373
    @ummulkhairummu7373 2 місяці тому

    Ninante.vayA.kakkosan

  • @MohammedKm-k1f
    @MohammedKm-k1f 2 місяці тому

    Podo wahhabi ...?

  • @muhammedkutty890
    @muhammedkutty890 2 місяці тому

    എടോ മുസ്‌ലിയാരെയേ താൻ ആദർശം സംസാരിക്കേടോ തീറ്റി പ്പോറ്റുന്ന കാര്യത്തിൽ തനിക്കെന്തു റോൾ

  • @Labeeba-fn8xo
    @Labeeba-fn8xo 2 місяці тому

    😂

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 2 місяці тому

    എല്ലാ മഹല്ലിലും ജാറും പൊന്തും നിനക്ക് പൊളിക്കാൻ ആകുമെങ്കിൽ നീ പൊളിച്ചോടോ വഹാബികൾ ആയ നിങ്ങൾ ഇത് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി സൗദിയുടെ ഭരണം കിട്ടിയാൽ പ്രവാചകന്റെ പച്ചകുപ്പ അടിച്ചുപൊളിക്കും എന്ന് പറഞ്ഞ് നിങ്ങൾ ബാക്കിയുള്ളവരുടേത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ താങ്കൾ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കണം സുന്നികൾ ജാറങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും ഉണ്ടാക്കിക്കൊണ്ടേയിരിക്കും അതൊന്നും തടയാൻ താങ്കൾക്കോ താങ്കളുടെ മുത്തപ്പന്മാർക്കോ കഴിയില്ല

  • @Kakmdfalilrushdi
    @Kakmdfalilrushdi 2 місяці тому +1

    നിൻ്റെ ഒരു ചെറിയ ഉപദേശം കിട്ടിയപ്പോൾ തന്നെ കേരളത്തിലും ലോകത്തിലെ സർവ്വ സമസ്തക്കാരും വഹാബിൻ്റെ പാർട്ടിയിലേക്ക് വന്നതായി അറിയിക്കുന്നു
    നിൻ്റെ പേരിൻ്റെ കൂടെ മുസ്ലിയാർ എന്നത് മാറ്റി شيخ الإسلامَ خناس كبير എന്നാക്കുക

  • @insightalbums9409
    @insightalbums9409 2 місяці тому

    ഇതിൽ ഇങ്ങളെ ഫോട്ടോ ആണല്ലോ ആദ്യം വേണ്ടത് അതെന്താ ഇടാൻ മറന്നു പോയോ .ഇവരേക്കാൾ വലിയ കറാമത്ത് ഇങ്ങൾക്കുണ്ടല്ലോ .ഇതെല്ലാം ഒറ്റക്ക് ഇരുന്നു കണ്ടു പിടിച്ചല്ലോ ഇങ്ങള് ഒരു സംഭവം ആണുട്ടോ ....🤣🤣🤣

    • @shoukathmaitheen752
      @shoukathmaitheen752 2 місяці тому

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ...എന്താണ് തൗഹീദ് എന്ന് ആദ്യം മനസിലാക്കു...പരലോകം നന്നാവണമെങ്കിൽ

  • @musthaphamustha4266
    @musthaphamustha4266 2 місяці тому +1

    അതൊക്കെ പോട്ടെ... നിൻ്റെ അഭിപ്രായത്തിൽ ഔലിയാ ആരാ...?? നിൻറെ അപ്പൻ ആരാ..? ഉമ്മയുടെ വാക്കു കേട്ടു നീ വിശ്വസിക്കുന്നത് അന്ത വിശ്വാസം അല്ലേ...??

    • @moideenk6922
      @moideenk6922 2 місяці тому

      الاوليياء هم المثقون

  • @YousufMadani-u9o
    @YousufMadani-u9o 2 місяці тому +1

    എടാ പൊട്ടാ കുതിരേ കറാമത്തും മുഅ്ജിസാത്തും,
    ഖിയാമത്തും കിയാമത്ത് നാളിന്റെ അടയാളങ്ങളും അല്ലാഹുവിൻറെ മുൻ തീരുമാനങ്ങളും തടസ്സപ്പെടു ത്താനുള്ളതല്ല കറാമത്ത്.
    നീയോ നിന്റെ പാസ്റ്റർ മാരോ ആവശ്യപ്പെടുമ്പോൾ കിട്ടുന്ന സാധനമല്ല അത്. അതിനും അല്ലാഹു വിൻറെ തീരുമാനം വേണം. .....

  • @Kmasamad
    @Kmasamad 2 місяці тому +1

    Kazhuda endaanu chilakunnad

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Pattigalkum pannigalkum angine thonnim

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Paranjadinu utharam parayada panni pola naye

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Ninne okke kaanunnidathu vechu kollanam

    • @aboosabir
      @aboosabir 2 місяці тому

      സഹിക്കുന്നില്ല ല്ലേ...ഇതൊക്കെ നടക്കുന്നതല്ലേ പറയുന്നത്

    • @aboosabir
      @aboosabir 2 місяці тому

      ​@@BasheerM-e3yമർകസിലാണോ പഠിച്ചത്

  • @moosakunhi8211
    @moosakunhi8211 2 місяці тому +1

    അല്ലടാ ശൈത്താനെ
    ഈ സമൂഹത്തിനുവേണ്ടി നിനക്കെന്തെങ്കിലും ആക്കാൻ കഴിഞ്ഞിട്ടുണ്ടോ ?

  • @abdurahimanpadatharikkal7464
    @abdurahimanpadatharikkal7464 2 місяці тому +2

    നിങ്ങൾ ഏത് സലഫീ ഗ്രൂപ്പിൻ്റെ ഏജൻ്റാണ് ?

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Adheham original sunni

    • @aboosabir
      @aboosabir 2 місяці тому

      സലഫുസ്സ്വാലിഹ്...

    • @vktzahra
      @vktzahra 2 місяці тому

      സത്യം തുറന്നടിക്കുമ്പോൾ അയാൾ വഹാബിയായി ചിത്രീകരിക്കപ്പെടും.

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      @@vktzahra madam vittu jeevikunnavar yennum angineya

    • @munnakld
      @munnakld 2 місяці тому +1

      ഏതായാലും അങ്ങയെപ്പോലെ മടമൂരി അല്ല. അതുതന്നെ അൽഹംദുലില്ലാഹ്

  • @abdullaothayoth8187
    @abdullaothayoth8187 2 місяці тому

    ത്ഫൂ ഹംക്ക് കാക്ക
    മരിക്കണ്ടേ തനിക്കൊക്കെ
    മഹാത് മാക്കളെ കുറ്റവും കുറവും പരസ്യമായി പറഞ്ഞ്
    ഉണ്ടാക്കുന്ന കാശ് ഹറാമോ
    അതോ ഹറാമോ

  • @abdurahman6187
    @abdurahman6187 2 місяці тому +1

    ഡോക്ടർ ജാഹിൽ കബീർ😅😅😅😅😅

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Edu thanneyanu abujahalum paranjadu

    • @BasheerM-e3y
      @BasheerM-e3y 2 місяці тому

      Aaraanu jaahil yennu ninne pole ullavare kandal ariyum

    • @vktzahra
      @vktzahra 2 місяці тому

      ചിന്തിക്കൂ മനുഷ്യാ... ഇദ്ദേഹം പറയുന്നത് സത്യം മാത്രമാണ്. വെറും മൂഢന്മാരായി മുല്ല മാരെ പിന്തുടർന്ന് നരകത്തിൽ പോയി ചാടരുത്.

    • @vktzahra
      @vktzahra 2 місяці тому +2

      വിവരദോഷികൾക്കങ്ങനെ തോന്നും.

    • @shtla7970
      @shtla7970 2 місяці тому +1

      സമസ്തയുടെ വഷള് കാര്യങ്ങൾ തുറന്നു കാണിക്കുമ്പോൾ മാനക്കേട് ഉണ്ടേല്ലേ... ഉണ്ടാകും.. വഷളന്മാർ 🤣🤣

  • @gafooredappal7161
    @gafooredappal7161 2 місяці тому

    മൗലവി ഇവരുടെ പച്ച ഇറച്ചി തിന്നാതെ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ

    • @vktzahra
      @vktzahra 2 місяці тому +1

      സമൂഹത്തിലെ അനാചാരങ്ങളും ശിർക്കും കാണുമ്പോൾ മിണ്ടാതിരിക്കുന്നത് അല്ലാഹു വിൻ്റെ ശിക്ഷക്കിരയാകുന്ന കാര്യമാണ്. അദ്ദേഹം ശക്തമായി മുന്നോട്ട് പോകട്ടേ.

    • @moideenk6922
      @moideenk6922 2 місяці тому

      ഇറച്ചി തിന്നൽ അല്ല
      ഇസ്‌ലാമിൻറെ അടിത്തറ ഇളക്കുന്ന കാര്യം ആണ് അത് പറയണം

  • @basheerbasheer807
    @basheerbasheer807 2 місяці тому

    ചെകുത്താൻ വഹാബി രൂപത്തിൽ