1593 # ദൈവം ലീവിന് പോയപ്പോൾ വയനാട്ടിൽ || In Wayanad when God took his leave

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 80

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому +12

    ആദ്യത്തെ കീർത്തനത്തിൽ തന്നെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഉണ്ടല്ലോ,, ഒരു കുശവന് അവന്റെ നിർമിതിയിൽ അധികാരം ഇല്ലയോ,, അവനു നിർമ്മിക്കാനും, പൊട്ടിച്ചു കളയാനും, പുനർ നിർമ്മിക്കാനും അധികാരം ഇല്ലയോ 🙏🙏🌹 ദൈവത്തിൽ പൂർണമായി, ദൈവത്തിന്റെ വലിയ പദ്ധതി യിൽ വിശ്വസിക്കുക,,, സമർപ്പിക്കുക 🙏🌹

    • @mvmv2413
      @mvmv2413 Місяць тому

      ആ കുശവൻ ആളു കൊള്ളാലോ. Ioc ഭക്തനായ OC ക്കു ദീർഘായുസ് നൽകാതെ, നിരീശ്വര കൊലപാതക പാർട്ടി നേതാവിന് അമേരിക്കയിൽ സുഖ ചികിത്സ നൽകി ദീർഘായുസ്സ് നൽകുന്ന കുശവനോ കൊശവനോ? 😂😂 അന്ത്യകാല ലക്ഷണം ആണ്‌ ഭൂകമ്പം, ഉരുൾപൊട്ടൽ etc... എന്ന് പറയുന്ന പെന്തക്കോസ്തു കാരുടെ കർത്താവ്, അത്‌ രാഷ്ട്രീയ/പള്ളി/പെന്തക്കോസ്തു നേതാക്കളുടെ വീടുകളിൽ നടത്താതെ, പാവപ്പെട്ട കുടിയേറ്റക്കാരന്റെ മുതുകത്തു നിവർത്തിക്കുന്ന കുശാവനോ? 😂😂😂 Best കണ്ണാ... best.
      M വര്ഗീസ്

  • @rees7405
    @rees7405 Місяць тому +4

    ഭോഷനെ അവന്റെ ഭോഷത്തത്തില്‍നേരിടുന്നതിനെക്കാള്‍ എളുപ്പം,
    കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ടഒരു പെണ്‍കരടിയെ നേരിടുകയാണ്‌.
    സുഭാഷിതങ്ങള്‍ 17 : 12

  • @newjerusalemchurchkumbanad3995
    @newjerusalemchurchkumbanad3995 Місяць тому +11

    . ഇപ്പോൾ തീർത്തും താങ്കൾ പിശാചിനു അടിമയാണന്നു

    • @bennyjc8394
      @bennyjc8394 Місяць тому

      🤣🤣🤣New Jerusalem in kumbanadu comedy show😂😂🙆‍♂️🙆‍♂️

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 23 дні тому

    എല്ലാ ദുരന്തങ്ങളും പണമുണ്ടാക്കാനുള്ള ഉപാധിയായി മാറിക്കഴിഞ്ഞു കേരളത്തിലും ലോകത്തും

  • @varghesejohn5511
    @varghesejohn5511 Місяць тому +5

    ഈ മഹാദുരന്തത്തെ കാണുമ്പോഴാണ് ദൈവം എവിടെയെന്ന് തോന്നലുണ്ടാകുന്നത് തോന്നൽ ഉണ്ടാകുന്നത്

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Місяць тому +1

      തല്ക്കാലം അങ്ങനെ വിഷമിക്കുക... നിന്റെ ഒന്നും കൂട്ടത്തിൽ കാര്യം നേരിട്ട് പറയാൻ കഴിവുള്ള ആരും ഇല്ലാതെ പോയല്ലോ

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Місяць тому

      ​@@GLORIOUSGOSPELOfficialമടവന കത്തോലിക്കാ പള്ളിയിൽ ദിവ്യകാരുണ്യം മാംസമായി മാറി

  • @IRINEMINISTRIES
    @IRINEMINISTRIES Місяць тому +8

    ബൈബിൾ കക്കൂസിൽ തുടക്കാൻ അല്ലാതെ ഒന്നിനും കൊള്ളത്തില്ല പറഞ്ഞ ഈ സാത്താൻ ഇതിന് മറുപടി അർഹിക്കുന്നില്ല

  • @vkc9781
    @vkc9781 24 дні тому

    ഈ സാത്താൻറെ സന്തതി ഇനിയും പോവാൻ ക്രിസ്ത്യാനിറ്റി യിൽ ഇനിയും ഒരു സഭാ വിഭാഗങ്ങളും ഇല്ല ഈ ദുരുപദേശങ്ങൾ കേൾക്കുമ്പോൾ വചനം സത്യമെന്ന് തോന്നിപ്പോകുന്നു അതുകൊണ്ടാണ് പൗലോസ് ശ്ലീഹ പറയുന്നത് ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ ആകട്ടെ വിപരീത സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ഇവനും ശപിക്കപ്പെട്ടവൻ പൈശാചിക സ്പിരിറ്റ് ഇവനെ നടത്തുന്നു

  • @rintojoseph1956
    @rintojoseph1956 Місяць тому +5

    ദൈവം നിങ്ങൾ വിചാരിക്കും പോലെ പ്രവർത്തിക്കാൻ ഇരിക്കുന്നവൻ അല്ല. അവൻ തന്റെ ഹിതം നിറവേറ്റും. അതിനെ ചോദ്യം ചെയ്യുവാനോ എതിർക്കുവാനോ മനുഷ്യന് കഴിയില്ല. ഏലി പുരോഹിതൻ പറഞ്ഞത് പോലെ അവൻ യഹോവയല്ലോ. അവന്റെ ഇഷ്ടം നിറവേറട്ടെ. അവൻ കൈയിൽ താണിരികാം

  • @georgekuriakose2578
    @georgekuriakose2578 Місяць тому +8

    പരിസ്ഥിതി ലോല പ്രദേശത്തു നിർമാണ പ്രവർത്തനം ചെയ്യരുത് എന്നു മാധവ് ഗാഡ്ജിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ ക്രൂശിച്ചു. എന്നിട്ട് ദൈവത്തെ കുറ്റം പറയുന്നതിൽ എന്ത് കാര്യം.

    • @SJ-yg1bh
      @SJ-yg1bh Місяць тому

      പരിസ്ഥിതി ലോല പ്രദേശത്തു ഡാമുകൾ പണിയാമോ 🤔

  • @anannyamathulyam5079
    @anannyamathulyam5079 Місяць тому +5

    ഓരോ പ്രവൃത്തിക്കും തുല്ല്യവും വിപരീതവുമായ ഒരു പ്രതിപ്രവൃത്തി എപ്പോഴും ഉണ്ട്,ഏതെങ്കിലും രണ്ടു വസ്തുക്കളുടെ പരസ്പര പ്രവൃത്തനം എല്ലായ്പ്പോഴും തുല്യവും വിരുദ്ധദിശയിലുമാണ്,പ്രവൃത്തിയും പ്രതിപ്രവൃത്തിയും അങ്ങനെ സൂഷ്മമായും സമമാണ്,ഒരേ ഒരു ബലം - ശക്തി - മാത്രം ഉണ്ടാവുക എന്നത് അസാധ്യമാണ്,ഉണ്ടായിരിക്കേണ്ടതും എപ്പോഴും ഉള്ളതും തുല്യവും വിപരീതവുമായ ഒരു ജോഡി ബലങ്ങളാണ്,മായയെ മറികടക്കുക എന്നതാണ് ആത്മീയ ഗുരുക്കന്മാരും പ്രവാചകരും മനുഷ്യരാശിക്ക് നൽകിയ ഭാരിച്ച ചുമതല,സൃഷ്ടിയിലെ ദ്വന്ത്വങ്ങളെ മറികടന്ന് സ്രഷ്ടാവിൻ്റെ ഏകത്വത്തെ ദർശിക്കുകയുമാണ് മനുഷ്യരുടെ സർവ്വോത്കൃഷ്ടമായ ലക്ഷ്യം,പ്രപഞ്ചത്തിൻ്റെ മിഥ്യയെ മുറുകെ പിടിക്കുന്നവർക്ക് അതിൻ്റെ മൗലികമായ ദ്വൈതധ്രുവീകരണത്തെ അംഗീകരിച്ചേ മതിയാകൂ,വേലിയേറ്റവും വേലി ഇറക്കവും,ഉയർച്ചയും താഴ്ചയും,പകലും രാവും, സുഖവും ദു:ഖവും,നന്മയും തിന്മയും,ജനനവും മരണവും, ക്രമവും ക്രമരാഹിത്യവും, മനുഷ്യൻ ഏതാനുമായിരം മനുഷ്യജന്മങ്ങളിൽകൂടി കടന്നുപോയിക്കഴിയുമ്പോൾ ഈ ചാക്രികഗതി ഒരുതരം വേദനാജനകമായ വിരസത ഉളവാക്കുന്നു,അപ്പോൾ മായയുടെ നിബന്ധനകൾക്ക് അപ്പുറത്തേക്ക് ആശാ നിർഭരമായി അവൻ നോക്കുന്നു,മായയുടെ മറ നീക്കുക എന്നാൽ സൃഷ്ടിയുടെ രഹസ്യം അനാവരണംചെയ്യുക എന്നതാണ് അങ്ങനെ പ്രപഞ്ചത്തെ അനാവൃതമാക്കുന്നയാൾ മാത്രമാണ് യഥാർത്ഥ അദ്വൈതി,അല്ലായുള്ളവർ നാസ്തിക വിഗ്രഹങ്ങളെ ആരാധിക്കുന്നു,പ്രകൃതിയുടെ ദ്വന്ദ്വാത്മകതയ്ക്ക് വിധേയനായിരിക്കുന്നിടത്തോളം കാലം ജേനസ്സിനെപ്പോലെ ദ്വിമുഖിയായ മായയാണ് അവൻ്റെ ദേവത ഇത്തരക്കാർക്ക് പക്വത വരാതെ യഥാർഥ സത്യം അറിയാനോ മായയിൽനിന്നും മുക്തനാവാനോ കഴിയില്ല,അതുവരെ സംശയവും തർക്ക-വിതർക്കങ്ങളും തുടരുകതന്നെ ചെയ്യും.
    സൃഷ്ടി ഇരുളും വെളിച്ചവും-രണ്ടും ആണ്,അല്ലെങ്കിൽ ചിത്രം സാധ്യമല്ല.മായയിൽ തിൻമയുടെയും-നന്മയുടെയും ആധിപത്യം എപ്പോഴും ഇടവിട്ട് മാറിക്കൊണ്ടിരിക്കും,ഈ ലോകത്ത് നിരന്തര സന്തുഷ്ടിയായിരുന്നെങ്കിൽ മനുഷ്യർ മറ്റൊരു ലോകം ഇച്ഛിക്കുമോ?തൻ്റെ ശാശ്വതഗേഹം-ആത്മസ്വരൂപാവസ്ഥ-താൻ വെടിഞ്ഞിരിക്കുകയാണെന്നോർക്കാൻ ദുരിതം കൂടാതെ അവൻ തീരെ കൂട്ടാക്കില്ല.സ്മരണയ്ക്ക് ഉത്തേജനമാണ് വിരസതയും ദു:ഖവും വേദനയും മരണഭയവും[ദ്വന്ത്വം]രക്ഷാമാർഗ്ഗം അദ്വൈത ജ്ഞാനത്തിലൂടെയാണ്,മരണത്തിൻ്റെ ദുരന്തം അയഥാർത്ഥമാണ്,അതോർത്തു നടുങ്ങുന്നവർ ഉണ്ടയില്ലാത്ത വെടിയല്ലാതെ മറ്റൊന്നും ഏറ്റില്ലായെങ്കിലും വേദിയിൽ മരിച്ചുവീഴുന്ന അറിവുകെട്ട നടനെപ്പോലെയാണ്.
    എൻ്റെ പുത്രൻമാർ അവർ എക്കാലത്തും മിഥ്യാബോധത്തിൽ ഉറങ്ങിക്കിടക്കുകയില്ല;
    കടപ്പാട്,പരംമഹംസ യോഗാനന്ദൻ

    • @jancymathew923
      @jancymathew923 Місяць тому

      വയനാട്ടിൽ ലെ ഉരൽ പെട്ടലിൽ ഒരു പെത്തോ കളം മണ്ണിനടിൽ പോയില്ല എന്ന് ണ് ഒരു കരകമ്പി. പ്രകതി ദുരത്തൽ നിന്ന് പെത്തോ കളെ അവിടുന്ന് നോരത്തേ കർത്താവ് മാറ്റി എന്നാണ് ഒരു അമ്മച്ചി ചാനൽ കാരോട് പറയുന്നത് കോട്ട മ്പോൾ ചിരിക്കണോ കരയണമോ എന്ന് തോന്നി പോയി😍😔

    • @manojjoseph7852
      @manojjoseph7852 Місяць тому

      great

  • @levian8718
    @levian8718 Місяць тому +3

    ദൈവത്തിന്റെ പുത്രനായ ക്രിസ്തു മനുഷ്യനായി ഭൂമിയിൽ വന്നിട്ട് അവനെ വിശ്വസിച്ചില്ല 😢( തള്ളിക്കളഞ്ഞു ) എന്നതാണ് ഈ ലോകത്തിന്റെ പാപം. വയനാട്ടുകാരും ഇതിൽഉൾപെടും.
    ഇപ്പോൾ വയനാട്ടിൽ പറയാനൊരു സുവിശേഷം ഉണ്ട് ഷിബു ജീവിച്ചിരിക്കുന്നവർ മനസാന്തരപ്പെട്ടു യേശുക്രിസ്തുവിൽ വിശ്വസിക്ക.അല്ലാ യെങ്കിൽ യേശു പറഞ്ഞതുപോലെ തന്നെ ബാക്കിയുള്ളവരും ഇതേപോലെ നശിച്ചുപോകും.

  • @minijoseph6128
    @minijoseph6128 15 днів тому

    'ദൈവത്തിൽ നിന്ന് അകന്ന് പിശാചിൻ്റെ പൂണിയിൽ ആയാൽ ഇതല്ലാതെ എന്ത് പറയാൻ

  • @rajiantony6306
    @rajiantony6306 Місяць тому

    Very very valid points 👏🏻👏🏻👏🏻👏🏻

  • @saleenajohnson9395
    @saleenajohnson9395 28 днів тому

    ഇത്രയും കാലം ജിവിച്ചിട്ടും ഇപ്പോഴാ ഞ്ഞോ അറിഞ്ഞത് സഹ്യപർവ്വതം ഇത്രമാത്രം മൃദല ലോലമായ പ്രദേശമാണെന്നു ലോകത്തിലെ പ്രഗൽപ്പരായ യെന്നു ഞ്ചിനിയർ മാർ ഇ പ്രദേശത്ത് കടന്ന് വന്ന് തുരങ്കം വെച്ച് റെയൽ വിട്ട് ഇഷ്ട പോലെ തേയില തോട്ടം ഫാക്റ്ററി ഇതുപോലെയെന്തല്ലാം നിർമിതി അപ്പോ അറിഞ്ഞല്ലെ ഇ ലോല പ്രദേശം ഇങ്ങനെ ചെയ്യരുതെന്ന്

  • @julievthomas9722
    @julievthomas9722 Місяць тому +2

    Daiva dasane madangi varuka thaankalude ,, pazhaya presangam ketu,, sorgathil aramanikoorolam nishabdhatha undaayi,, enna vishayamaayirunnu annu thaankal edutha vishayam... Orkumpol vishamam thonunnu oru daiva dasante adhapathanam pishaju aakhoshikukayaanu edheham madangi varunathinu vendi praarthikuka ellaavarum...edgehathinte pazhaya messages utubeil onde kelkuka prarthikuka ellaah daiva makkalum...

  • @Riderjonjo
    @Riderjonjo Місяць тому +3

    ബുള്ളറ്റ് വന്നപ്പോൾ ട്രമ്പ് തല തിരിച്ച പോലെ പ്രാർത്ഥന വന്നപ്പോൾ ദൈവം പ്രാർത്ഥന വന്നപ്പോൾ തല തിരിച്ചു പോയി കാണും 😄😄

  • @georgevarky3873
    @georgevarky3873 Місяць тому +1

    You have to repent and return to God

  • @shamphu
    @shamphu Місяць тому

    Verry Correct. Keep it up

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 23 дні тому

    യേശുവിന്റെ പേരിൽ ലോകത്തും പ്രത്യേകിച്ച് കേരളത്തിലും വമ്പൻ തട്ടിപ്പാണ് നടക്കുന്നത്

  • @prabhas9746
    @prabhas9746 Місяць тому

    🙏🙏🙏

  • @tharayil1952
    @tharayil1952 27 днів тому

    Yee maha dhurandha the kanumbol kastam thonnunnu. Vayanattil sambhavichathinekal durantam.

  • @bobbyv9095
    @bobbyv9095 Місяць тому

    🙏🏽 🙏🏽 🙏🏽

  • @Loveyoujesus23
    @Loveyoujesus23 Місяць тому +1

    Bible toilet tissue paper ennu club housil paranja Jacobite Thirumeni Namaskaram 👏😂😂😂

    • @lalyrajan8108
      @lalyrajan8108 Місяць тому

      Athl valla vasthavavum undo onnum manassilakunnilla?

  • @aneyreji375
    @aneyreji375 Місяць тому

    ❤🎉

  • @ThomasOt-wx9oz
    @ThomasOt-wx9oz Місяць тому +1

    ജീവിച്ചിരിക്കുന്നവർ ക്ക് ഉള്ള താക്കീത് ആണ് ഈ ദുരന്തങ്ങൾ... ദൈവം അരുൾ ചെയ്തു, നിങ്ങൾ എന്നെ അന്വേഷിക്കും, അതിന് ഞാൻ ഇടവരുത്തും എന്ന്....... കാതുണ്ടായിട്ടും എന്തെ കേൾക്കുന്നില്ല.... മിഴികൾ സത്യം എന്തെ കാണുന്നില്ല??????!!!

    • @avirachacko8181
      @avirachacko8181 Місяць тому

      Kureper kollapettal jeevichirikkunnavarku thakethavumo"? Yu are presenting a cruel God

    • @ThomasOt-wx9oz
      @ThomasOt-wx9oz Місяць тому

      @@avirachacko8181 ദൈവം ക്രൂരൻ ആയിട്ടാണോ സ്വ പുത്രനെ അതി ദാരുണ മരണത്തിനു ഏൽപ്പിച്ചു കൊടുത്തത്....

    • @avirachacko8181
      @avirachacko8181 Місяць тому

      @@ThomasOt-wx9oz ask yourself and find an answer.

  • @jestinthattil159
    @jestinthattil159 Місяць тому

    ✝️✝️✝️✝️✝️✝️

  • @georgevarghese3009
    @georgevarghese3009 Місяць тому

    You have cross of Gods .but there is only one God.

  • @shibudaniel9777
    @shibudaniel9777 Місяць тому +6

    സാത്താൻ വീണ്ടും വന്നോ

  • @think_free-
    @think_free- Місяць тому

    ബക്കറ്റ് ബാബ മറ്റുള്ളവരുടെ വീഡിയോയും കാണണേ .

  • @cupofjoe3633
    @cupofjoe3633 Місяць тому

    ദൈവം നേരത്തേ മുന്നറിയിപ്പു കൊടുത്തു

  • @salomiabraham1365
    @salomiabraham1365 Місяць тому

    Sound ഇല്ല

  • @josephkt9974
    @josephkt9974 Місяць тому +1

    എടാ സാത്താനേ .

  • @sankarannairm3316
    @sankarannairm3316 Місяць тому

    ഇതിലുംവലുത് വരാനിരിക്കുന്നു മുല്ലപ്പെരിയാർ അധികംതാമസമില്ല

  • @JesusChrist-oe5bp
    @JesusChrist-oe5bp Місяць тому +1

    ഏറ്റവും വലിയ ദുരന്തം😂

  • @varghesemathai-hz7cj
    @varghesemathai-hz7cj Місяць тому

    കേൾക്കാൻ കഴിയുന്നില്ല

  • @kunjamma001
    @kunjamma001 Місяць тому

    What God can do for human beings mistakes? His nature is always against the will of God!

  • @nixonkalarikkal
    @nixonkalarikkal Місяць тому

    Entha eddakku eddakku oru orma kuravu polay . Aduppichu randu pokka valichu kayyattu . Kurachum kudday oru flow kittummayirikkum

    • @shylapc6281
      @shylapc6281 Місяць тому +1

      Nee konde koduk

    • @nixonkalarikkal
      @nixonkalarikkal Місяць тому

      @@shylapc6281 address thaa. Divadhushannam kellkkan Nalla rassam allay

  • @manilancyb2498
    @manilancyb2498 Місяць тому

    അർജുൻum ലോറി യും ദുരന്തത്തിൽ പെട്ടില്ല എന്നു ഒരു kannada വീഡിയോ you ട്യൂബിൽ prachar8kkunnu

  • @jaimonchacko9754
    @jaimonchacko9754 Місяць тому

    Amen

  • @Jango-eb9cz
    @Jango-eb9cz Місяць тому

    ഓളങ്ങൾ കണ്ടു നീ .... ഭയപ്പെടേണ്ടാ.... എന്നല്ലേ കർത്താവ് പറഞ്ഞത്.
    മനുഷ്യനെ പിരി കേറ്റി കൊലക്ക് കൊടുക്കാൻ നോക്കുന്ന ദൈവം😂😂😂

  • @user-xg9hd9pn2o
    @user-xg9hd9pn2o Місяць тому +1

    റബ്ബറിനും ചായയ്ക്കും കുഴിയെടുത്ത് വെള്ളം ഒലിച്ചു പോകാനനുവദിക്കാതെ ഭൂമിയിലേക്കു താഴന്നു. ദൂർഭത്തിൽ കൊള്ളാതായപ്പോൾ പുറത്തേക്കു തള്ളി. വനം വെട്ടിത്തെളിച്ച് പ്രകൃതിയെ വല്ലാതെ വേദനിപ്പിച്ചതിന്നു പുറമെ കോഴകളിലൂടെ കരിങ്കൽ കോറികളിൽ ബോംബ് പൊട്ടിച്ച് ഭൂമിയെ പിടിച്ചു കുലുക്കി. ഇരിക്ക്പ്പൊറുതിയില്ലാതെ ഭൂമീദേവി ഒന്ന് അനങ്ങി.അത്രയേയുള്ളൂ. ഇവിടെ ദൈവം നീതി പ്രവർത്തിച്ചു. ഇതൊക്കെ താക്കീത് മാത്രം. മലതുരന്ന് മർക്കസ് സിറ്റി ഉണ്ടാക്കിയപ്പോൾ ഓർക്കാത്തവർക്ക് താക്കീത്!?

  • @alexanderp.c3420
    @alexanderp.c3420 Місяць тому +4

    ദൈവകോപത്തിന് ഒരു കാരണമാണ്
    തന്റെ ദൈവ ദൂഷണം പറച്ചിൽ.

    • @cvharik
      @cvharik Місяць тому

      നീ മനസ്സിൽ കൊണ്ടുനടക്കുന്ന നിൻറെ ദൈവം ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് കുരു പൊട്ടുന്ന ദൈവമാണ് എന്നാൽ ഇവിടെ സുവിശേഷിക്കുന്നത് ചെകിടത്ത് അടിച്ചിട്ടും തന്നെ അപമാനിച്ചിട്ടും നഗ്നനായി ക്രൂശിൽ തൂക്കിയിട്ടും അവഹേളിച്ചിട്ടും അപമാനിച്ചിട്ടും അവർക്ക് വേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിനെയാണ്

    • @John_Sobhan
      @John_Sobhan Місяць тому +1

      Is your God is an ''angry'' God ??

    • @John_Sobhan
      @John_Sobhan Місяць тому +1

      @AbuAlhatab ... We all seeing around the activities of those who follow the said god ...

    • @Vibes3438
      @Vibes3438 Місяць тому

      ​@AbuAlhatabഅതു നിന്റെ സൗദിയിൽ പോയ്‌ പറ

    • @anoopka6119
      @anoopka6119 Місяць тому

      കോപം ഉള്ള ദൈവമോ!!