സുബിന്റേയും മെറിന്റേയും എറണാകുളത്തെ വീട്ടിൽ ഞങ്ങൾ ചെന്നപ്പോൾ | Mini's LifeStyle

Поділитися
Вставка
  • Опубліковано 5 жов 2024
  • സുബിന്റേയും മെറിന്റേയും എറണാകുളത്തെ വീട്ടിൽ ഞങ്ങൾ ചെന്നപ്പോൾ | Mini's LifeStyle#MinisLifestyle ##MinisLifestyle #family #newhome
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇കസ്തുരി മഞ്ഞളിന്റെ വിളവെടുപ്പ് കണ്ട് ഞങ്ങൾ ഞെട്ടി 😳
    • കസ്തുരി മഞ്ഞളിന്റെ വിള...
    👇പുതുവത്സരത്തിൽ ഒത്തൊരുമിച്ചു പറമ്പിലേക്ക്
    • പുതുവത്സരത്തിൽ ഒത്തൊരു...
    👇പുതുവത്സരത്തിൽ പുതിയ അതിഥികൾ
    • പുതുവത്സരത്തിൽ പുതിയ അ...
    👇 New Year നു കിട്ടിയ സമ്മാനം
    • New Year നു കിട്ടിയ സമ...
    👇പുതുവത്സരത്തിൽ രണ്ടു കുടുംബവും ഒന്നിച്ചപ്പോൾ
    • പുതുവത്സരത്തിൽ രണ്ടു ക...
    👇എന്റെ ഒരു ദിവസം | A Day in My Life
    • എന്റെ ഒരു ദിവസം | A D...
    👇പുതിയ വർഷം പുതിയ തീരുമാനം ജനുവരി കൃഷികൾ
    • പുതിയ വർഷം പുതിയ തീരുമ...
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 403

  • @jayalakshmisoman4527
    @jayalakshmisoman4527 Рік тому +34

    വളരെ സന്തോഷമായി. മരുമകളുടെ food കഴിച്ച് സുബിൻ്റെ അച്ചൻ്റെ മനസ്സുനിറഞ്ഞ വാക്കുകൾ
    God bless you dears🙏❤

    • @MinisLifeStyle
      @MinisLifeStyle  Рік тому +3

      സത്യമാണ് എന്റേയും മനസ്സ് നിറഞ്ഞ നിമിഷം

    • @sajidaniel5297
      @sajidaniel5297 Рік тому

      Thanks

    • @rahiyanathbeevi2775
      @rahiyanathbeevi2775 Рік тому +2

      Wish you all the best Daivam Anugrahikatte

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +2

      വളർത്തി വലുതാക്കിയ അമ്മയും അച്ഛനും കേൾക്കേണ്ട വാക്കുകൾ തന്നെയല്ലേ?

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +1

      മോളെ മെറിനും സുബിനും താമസിക്കുന്നതിന് അടുത്തുനിന്നും മൂന്ന് കിലോമീറ്റർ മാത്രമേ ഉള്ളൂ എൻറെ വീട്ടിലേക്കും ,എൻറെ അൻപത്തി മൂന്നാമത്തെ വീഡിയോയിൽ കാണിച്ചിരിക്കുന്ന അഗസ്ത്യ ആശ്രമത്തിലേക്കും, അഗസ്ത്യ ഹോസ്പിറ്റലിലേക്കും 👍🏻👍🏻അടുത്ത തവണ വരുമ്പോൾ മറ്റു തടസ്സങ്ങളൊന്നും ഇല്ലെങ്കിൽ തീർച്ചയായും എൻറെ വീട്ടിലേക്ക് വരണെ 🥰👍🏻🙏🏼😇

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +16

    ഇതാണ് കുടുംബം. എപ്പോഴും ഒത്തൊരുമിച്ചു. നല്ല സ്നേഹത്തോടെ. എപ്പോഴും ഇതുപോലെ ആവട്ടെ. ❤️❤️

  • @remanizacharias2042
    @remanizacharias2042 Рік тому +21

    നിറഞ്ഞു മിനി രണ്ടു കുടുംബത്തിന്റെ സന്തോഷം എന്നും തമ്പുരാന്റെ കൃപ ലഭിക്കട്ടെ രണ്ടു കുടുംബത്തിനും 🙏 സുബിൻ എവിടെ ജോലി എറണാകുളത്താണ്. എടുത്ത പറയുവാണ് കാഴ്ചയ്ക്ക് വളരെ സാധുവായ നല്ല ഫാമിലി സുബിന്റെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും 🙏🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Thanks dear chechiiiiiiiiiiiiiiiiiiiiii 🙏 valare santhosham Subin kakanadu Info parkil work cheyyunnu

  • @sandhyass9436
    @sandhyass9436 Рік тому +13

    എല്ലാവരുടെയും സ്നേഹം കണ്ടപ്പോൾ വളരെ സന്തോഷം ആയി എല്ലാവരെയും കണ്ടത്തിൽ വളരെ സന്തോഷം. മെറിനെ അങ്ങനെ കളിയാക്കേണ്ട ചേച്ചിയുടെ മോൾ അല്ലേ super ആകും

    • @MinisLifeStyle
      @MinisLifeStyle  Рік тому +3

      പിന്നല്ലാതെ😅😅ന്റെ കൊച്ചിനെ ആരും കളിയാക്കണ്ട മിടുക്കിയല്ലെ മെറിൻ ഒറ്റ ദിവസം കൊണ്ട് മനസ്സിലാക്കി തന്നു👍🥰

  • @lachuskr1639
    @lachuskr1639 Рік тому +12

    എല്ലാവരുടേയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇങ്ങനെയായിരിക്കണം. എന്നും.❤️

  • @sujimunna5483
    @sujimunna5483 Рік тому +18

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയും ❣️❣️❣️❣️

  • @miniantony8556
    @miniantony8556 Рік тому +3

    Mini ചേച്ചി യുടെ മോൾ അല്ലെ അപ്പോൾ മിടുക്കി കുട്ടി ആകാതിരിക്കുമോ എന്നും എപ്പോഴും ഇതു പോലെ സന്തോഷം ത്തോടെ ഇരിക്കാൻ തമ്പുരാൻ കൃപ തരട്ടെ god bless your familis

  • @sharonbabu6604
    @sharonbabu6604 Рік тому +4

    സുബിന്റെ മമ്മി അധികം സംസാരിക്കില്ല അതിനുടെ മിനി ആന്റി സംസാരിക്കുന്നുണ്ട് മെറിൻകുട്ടി ആളാകെ മാറി താമസിക്കുമ്പോൾ എത്ര അറിയാത്തവരും എല്ലാ പഠിക്കും പാചകം മിനി ആന്റയ്ക്ക് മോളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആഹാരം കഴിച്ചപ്പോൾ എന്താ ഒരു സന്തോഷം 👌👌👌Happybirthday aunty god bless you 🍰🍰🍰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      😄😅 എന്തായാലും ഞാൻ സംസാരിച്ചല്ലെ പറ്റു Sharon
      അവസരം വരുമ്പോൾ എല്ലാവരും എല്ലാം പഠിക്കും
      😅😅 പഠിക്കാതെ എവിടെ പോകാനാ😂👍

  • @richurinu4072
    @richurinu4072 Рік тому +10

    എന്നും ഈ സന്തോഷം നില നിൽക്കട്ടെ മാഷാഅല്ലാഹ്‌

  • @vasum.c.3059
    @vasum.c.3059 Рік тому +8

    രണ്ടു കുടുംബത്തിന്റേയും സന്തോഷത്തിൽ പങ്കുചേരുന്നതോടൊപ്പം,ഇതുപോലെ തന്നെ തുടർന്നും മുന്നോട്ടു പോകാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.🎉🎉.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuu theerchayayum 🙏 prarthanayil orkuka

  • @krishnarajan1025
    @krishnarajan1025 Рік тому +3

    രണ്ടു കുടുംബത്തിന്റെയും സ്നേഹം കണ്ടപ്പോൾ വളരെ അധികം സന്തോഷം ആയി. പിന്നെ ഞങ്ങൾ ആലുവായിൽ ആണ് താമസിക്കുന്നത്.

  • @jariyanajeem8937
    @jariyanajeem8937 Рік тому +9

    Happy birthday susa ചേച്ചി, രണ്ട് കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sumamsumam320
    @sumamsumam320 Рік тому +6

    So... Happy... Merin... എന്നും ഈ സന്തോഷവും സ്നേഹവും ഒത്തൊരുമയും നിലനിൽക്കട്ടെ... God bless u dears 👍🥰🥰🥰

  • @indirat.c6396
    @indirat.c6396 Рік тому +6

    നല്ലതു ചെയ്യുമ്പോൾ നല്ലത് വരും.
    Great family, വളരെ സന്തോഷം പകരുന്ന കാഴ്ച.
    God bless you all. 🙏

  • @tojyjv748
    @tojyjv748 Рік тому +8

    ഒരു എറണാകുളംകാരൻ എന്ന നിലയിൽ രണ്ടുപേർക്കും എറണാകുളത്തേക്ക് സ്വാഗതം! ദൈവം അനുഗ്രഹിക്കട്ടെ!

  • @devakiamma1243
    @devakiamma1243 Рік тому +10

    സുബിൻ നല്ല വിനയമുള്ള മോൻ 😍😍😍😍😍

  • @bhargavivariyath8417
    @bhargavivariyath8417 Рік тому +4

    എന്നും ഇതേപോലെ സന്തോഷം നിറഞ്ഞ ദിനങ്ങൾ ആകട്ടെ

  • @rajisuseelan7415
    @rajisuseelan7415 Рік тому +5

    മക്കളെ സന്തോഷം നമ്മുടെ സന്തോഷം രണ്ടു പേരും സന്തോഷം ആയി ഇരിക്കാൻ പ്രാർത്ഥിക്കും ❤️❤️❤️

  • @veenas9424
    @veenas9424 Рік тому +3

    Ssubin നല്ല കുടുംബ നാഥന്‍ ആയി 🌹👍Happy family

  • @shobhanak8866
    @shobhanak8866 Рік тому +1

    വളരെ സന്തോഷമായി. മെറിൻ അടിപൊളി .തനിച്ച് ഭക്ഷണം ഉണ്ടാക്കി എല്ലാവരേയും സൽക്കരിച്ചില്ലേ. സൂപ്പർ 👌👍👍👌

  • @valsammaabraham6330
    @valsammaabraham6330 Рік тому +7

    അങ്ങനെ രണ്ടു കുടുംബങ്ങൾ ഒരു കുടുംബം ആയി. സ്വന്തം കുടുംബത്തി ന്റെ get together പോലെ അനുഭവപ്പെട്ടു ❤️

  • @jessymolrajuparackal3319
    @jessymolrajuparackal3319 Рік тому +2

    Happy birthday Susan. Super. Adipoli. എന്നും ഇങ്ങനെ തന്നേ ആയിരിക്കട്ടെ. God bless you.

  • @hemalathavipin5442
    @hemalathavipin5442 Рік тому +2

    ചേച്ചി ഒത്തിരി സന്തോഷമായി എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ

  • @premalathasaju7597
    @premalathasaju7597 Рік тому +6

    Good and Blessed start. God bless both of you. Be happy always 😊 ☺️

  • @Dilushamon
    @Dilushamon Рік тому +13

    ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ... 😍❤️❤️

  • @chandramathikvchandramathi3885

    മിനി ഒരു പാട് സന്തോഷം. മെറിൻ മിടുക്കിയാണ് .നല്ല മനസ്സുണ്ടെങ്കിൽ എല്ലാം പഠിച്ചു കൊള്ളും.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      പിന്നല്ലാതെ ചേച്ചി. അവസരത്തിനനുസരിച്ച് സാഹചര്യം അനുസരിച്ച് കൊച്ചുങ്ങൾ ജീവിക്കും അല്ലെ ചേച്ചി.

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 Рік тому

      @@MinisLifeStyle നമുക് നമുക്കൊന്നും ആരും പറഞ്ഞു തരാനുണ്ടായിരുന്നില്ല

  • @vinodv3477
    @vinodv3477 Рік тому +1

    ഈ സന്തോഷം എന്നും നിലനില്കട്ടെ എന്നു സർവേശ്വരനോടു പ്രാർഥിക്കുന്നു.

  • @jyothisuresh3005
    @jyothisuresh3005 Рік тому +1

    എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ 🥰❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +3

    മോളു നല്ലൊരു വീട്ടമ്മ കൂടി ആയിരിക്കുന്നു 🥰കാക്കനാടുള്ള കൃഷിഭവനും അവിടെ അടുത്താണ് കേട്ടോ മറക്കണ്ട 👍🏻👍🏻ഞാനും വിത്തുകളും മറ്റും അവിടുന്നാണ് വാങ്ങുന്നത്🥰 മോള് താമസിക്കുന്നതിന് അടുത്ത് നിന്നും 3 കിലോമീറ്ററെ ഉള്ളൂ എൻറെ വീട്ടിലേക്ക് അതുപോലെതന്നെ അഗസ്ത്യാ ആശ്രമത്തിലേക്ക് 👍🏻👍🏻👍🏻എന്നെങ്കിലും ഒരു ദിവസം അറിയിച്ചാൽ നമുക്ക് ഒരുമിച്ച് കാണാം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു ഫർലോങ് ദൂരം മാത്രം വീട്ടിലേക്ക്🙏🏼😇Weekdays ശ്രീനാരായണ മെഡിക്കൽ കോളേജിൽ ക്വാർട്ടേഴ്സിൽ ആയിരിക്കും👍🏻🙏🏼😇

    • @MinisLifeStyle
      @MinisLifeStyle  Рік тому

      ദൈവം അനുവദിച്ചാൽ നമുക്ക് എപ്പാഴെങ്കിലും കാണാം ചേച്ചി.

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Рік тому

    ഈ സന്തോഷം എന്നും ഉണ്ടാകട്ടെ.. ചേച്ചിയുടെ ഫാമിലിയെ കാണുന്നത് തന്നെ എത്ര സന്തോഷം ആണെന്നോ.❤

  • @sindhujayakumarsindhujayak273

    സന്തോഷമായി മോളെ .... ❤️ ❤️. ദൈവം അനുഗ്രഹിക്കട്ടെ .. 🙏
    രണ്ടു പേരും കുടുംബവും സന്തോഷമായി .... കുടുംബത്തോടൊപ്പം അടിച്ചു പൊളിച്ചു കഴിയൂ 🌹 🌹

  • @remanireghunath1888
    @remanireghunath1888 Рік тому +1

    Kandapol othiri santhosham thonni. Kalyanam ennuvparanjal engane thanne venam randu families thammil ulla relationship aayirikkanam. Ee santhoshavum sahakaranavum life long undakatte. Wish you both families all the very best . Let the almighty shower you all blessings with good health and long life with full of joy and happiness.
    L

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Pinnallathe theerchayayum anghane thanne 👍 akanam

  • @adayforeveryone180
    @adayforeveryone180 Рік тому +2

    Very good... Be happy always... Happy to see your happiness also

  • @yasodaraghav6418
    @yasodaraghav6418 Рік тому +1

    Congratulation merin puthiya veedu job ellarem onnich kanunnath thanne sandosham God bless you all the family

  • @nejishemeem8291
    @nejishemeem8291 Рік тому +1

    നമ്മുടെ മെറിൻ അല്ലെ. മിടുക്കി ആവാതെ എവിടെ പോകാൻ. God bless you merin.

  • @SharafuShafri-p4y
    @SharafuShafri-p4y 11 місяців тому

    Subinte mammike nalla nanam undallo chechi enthayalum ningalude santhosham ennum ithupole aavate

  • @alexgijo7426
    @alexgijo7426 Рік тому +1

    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Рік тому +1

    നല്ല വീഡിയോ വെറിൻ സുബിൻ അടിപൊളി ഫുഡ് ഒക്കെ ഉണ്ടാക്കിയിരിക്കുന്നു എബിൻ അങ്ങനെ പറയരുത് ആയിരുന്നു പാവല്ലേ അനിയത്തി അപ്പോൾ എല്ലാവിധ ആശംസകളും നേരുന്നു ഞാൻ നമ്പർ അയച്ചിണ്ടായിരുന്നു കിട്ടിയോ ചേച്ചി തിരക്ക് ഒഴിഞ്ഞിട്ട് വിളിക്കണേ 👌👌👌👌❤️❤❤❤❤😍👍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      എബിൻ തമാശ പറഞ്ഞതല്ലെ 😁😅നമ്മുടെ മെറിൻകുട്ടി മിടുക്കിഅല്ലെ
      ഞാൻ നോക്കിട്ട്നമ്പർഇല്ലല്ലൊ
      ഒന്നു കൂടിതരു
      അല്ലെങ്കിൽ messengeril varooo

  • @mariaantony9432
    @mariaantony9432 Рік тому +5

    മെറിൻ കുട്ടി മിടുക്കി ആണല്ലോ

    • @MinisLifeStyle
      @MinisLifeStyle  Рік тому +2

      എന്റെ മെറിൻ കുട്ടി മിടുക്കിയായി പോയെന്നെ🤩😅

    • @subinsaji9077
      @subinsaji9077 Рік тому

      🤗

    • @mariaantony9432
      @mariaantony9432 Рік тому

      Sweet merin kutty

  • @ambilyj1252
    @ambilyj1252 Рік тому +1

    Merinte pachakavum birthdayselibrationm okkyayi super ❤️❤️❤️ ellaverkkumsughayitririkkatte.merin ,subin 👍👍👍👍

  • @havishsharivlogzz2342
    @havishsharivlogzz2342 Рік тому +1

    Orange Chinese bonsai tharumo aunty...Pls...

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +2

    മെറിന് ജോലി കിട്ടി ...അഭിനന്ദനങ്ങൾ.
    യൂസുഫ്

  • @sathignair7038
    @sathignair7038 Рік тому +2

    എന്നും ഈ സന്തോഷം നിലനില്ക്കട്ടെ . സുബിന് എവിടെയാണു ജോലി. ?

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +1

    Abine pidichu kurukkanum. Happy birthday mummy. God bless you. Enthayalum ഈ varshum makkal othe birthday agoshikkan pattiyallo. Thanks god. Merin and subin avrud jivithum thudangiyathalle ullu daivam anugrahikkatte🙏🏻🙏🏻

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheeee kurukanam😃😃 athuthannneeeeeee orumich birthday aghoshikanbpatti.
      Thanks 🙏

  • @minisvlog2184
    @minisvlog2184 Рік тому +4

    Nalla 2 family, God bless you 🙏 ❤️

  • @leelarajan6926
    @leelarajan6926 Рік тому +1

    Very good.Merine miduki aayallo. Necessity is the mother of invention alle..Ebin loose motion illallo...Miniude mol alle ..mosham varilla. Happy Birthday Susamma.God bless you.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheeee👍🤗
      😅😅 Thanks dear chechiiiii

  • @anupriyap.s8026
    @anupriyap.s8026 Рік тому +2

    ഞാനും മെറിൻ്റെ വീട്ടിൽ എത്തിയ ഒരു feel. ഒത്തിരി സന്തോഷം.
    എന്നും happy ആയിരിക്കട്ടെ. 🙏

  • @angel-ru9sm
    @angel-ru9sm Рік тому +4

    മെറിനെ ഇനി ഇപ്പോൾ ആങ്ങള മിക്കവാറും അവിടെത്തന്നെ അടിയും 😀ഇത്രയും നല്ല food വെച്ചുകൊടുക്കണ്ടായിരുന്നു 😉. Anyway ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. 🙏🏻🙏🏻

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Hahaha 🤣 adipoliii ആങ്ങളയെകിട്ടില്ലഏയ്ഞ്ചൽ

  • @ambikasasi5564
    @ambikasasi5564 Рік тому +1

    Nammude Merinkutty nalloru kudumbini aayallo, aalake mari. Oru virunnorukkan thakka midukku vannallo. Ini avaru nannayi munnotu pokolum. All the best, god bless always. Miniyalle valarthiye pinne midukkiyavathe varumo. 💕💕💕

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheeee atheee midukikutty 👍 ayi valare valare santhosham thonniya nimisham

  • @dhanyar8388
    @dhanyar8388 Рік тому +1

    Valare santhosham....ellarum koodi vannapo makkalum happy....

  • @mayadevipa1317
    @mayadevipa1317 Рік тому

    റേന്റീനാ ണോ ഫ്ളാറ്റ് എന്റെ മോളും കാക്കനാടാണ്. ഞാൻ വല്ലപ്പോഴും ചേന്നാൽ ഒരു ദിവസം നിൽക്കും പച്ചമുളക്, കറിവേപ് ഒക്കേ നട്ടു കൊടുത്തു. ഒരു വാഴ, കപ്പങ്ങ മരം കുറച്ചു ഇന്റോർ പ്ളാൻറ് ഞാൻ ചേന്നു ചേയ്തു കൊടുത്തതാണു. മരുമോന്റേ വീട്ടിലും ഇവിടയും അച്ചനും അമ്മയും മാത്രo,

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +2

    God bless both family love never ends anie

  • @svhappypetals4274
    @svhappypetals4274 Рік тому +2

    Adipoli ayallo🥳, Eppo onoodi njagade aduthayallo Aluva yil Onn neritt kana pattumayirikkum alle Mini chechi ye kandilenkilum Merin ne kana pattayirikkum 😍

  • @rubyvarghese4204
    @rubyvarghese4204 Рік тому

    എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു❤

  • @nishavibes
    @nishavibes Рік тому +1

    Chechi, nalla snehamulla randu family. Superb chechi. Eppozhum ingane nilanilckatte Chechi. Merin super. God bless you ❤️❤️

  • @mafishaji1473
    @mafishaji1473 Рік тому

    നിങ്ങളുടെ ചിരിക്ക് കൊടുക്കണം ബിഗ് സല്യൂട്ട്

  • @zayyanworld1421
    @zayyanworld1421 Рік тому

    നല്ല സ്നേഹമുള്ള കുടുംബം

  • @beenasaji6240
    @beenasaji6240 Рік тому +1

    👍👍👍❤️❤️❤️ വളരെ സന്തോഷം ചേച്ചി പെണ്ണെ ♥️

  • @sheejarathnakumar1548
    @sheejarathnakumar1548 Рік тому

    Valare santhosham chechi god bless you. Thank-you

  • @mohinigopi3738
    @mohinigopi3738 Рік тому +3

    God bless both family 💕💕💕

  • @indvclownyt1128
    @indvclownyt1128 Рік тому

    Hai chechi നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിർത്തി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰

  • @nikesh8318
    @nikesh8318 Рік тому +1

    Ningade Santhosham, Njangade Santhosham ♥️

  • @geethushajushaju5577
    @geethushajushaju5577 Рік тому

    Welcome Ernakkulam ellavareyum god anugrahikkate orupadu santhosham

  • @SusanJohn-xc9gn
    @SusanJohn-xc9gn 5 місяців тому +1

    Happy birthday mummy🎉❤

  • @jubithakannan
    @jubithakannan Рік тому

    ഇങ്ങനെയുള്ള videos കാണുന്നത് തന്നെ വലിയ ഒരു സന്തോഷമാണ് മിനിചേച്ചി

  • @jalajavijayan1014
    @jalajavijayan1014 Рік тому +2

    അങ്ങനെ നമ്മടെ മെറിൻകുട്ടി കുടുംബിനിയായി അല്ലെ മിനി
    ഒത്തിരി സന്തോഷം കുഞ്ഞു മിടുക്കിയായിട്ട് സന്തോഷത്തോടെയും
    സുഖമായിട്ടും ജീവിക്കട്ടെ🙏💕💞💕💞💕💞💕💞💕💞💕💞

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheeee chechiii🙏
      കൊച്ചുങ്ങൾ പോയിട്ട് എന്താകുമെന്ന് ഒരു വിഷമം ഉണ്ടായിരുന്നു. ചെന്ന് കണ്ടപ്പോൾ അതൊക്കെ പമ്പ കടന്നു👍😀 രണ്ടു പേരും👍👍

  • @sreedharan9595
    @sreedharan9595 Рік тому

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുchernnu

  • @lekhaks4315
    @lekhaks4315 Рік тому

    മോളുടെ ചിരി കാണാൻ നല്ല രസം

  • @gracyjohn1024
    @gracyjohn1024 Рік тому +2

    Happy LifeGodbessYouSubin.andMerin👍🤗🙏❤💓❤

  • @leenachandran3774
    @leenachandran3774 Рік тому +1

    എന്നും സന്തോഷത്തോടെ ഇരിക്കൂ 💗

  • @jisjohn1653
    @jisjohn1653 Рік тому +1

    👌👌🙏♥️♥️♥️♥️♥️സന്തോഷം മായി ഇരിക്കു 👍🙏അനുഗ്രഹിക്കട്ടെ

  • @binduvenuvenu5355
    @binduvenuvenu5355 Рік тому +1

    കണ്ട് കണ്ണും മനസും നീറഞ്ഞു

  • @shirlyjs190
    @shirlyjs190 Рік тому +2

    God bless you Merin family❤️

  • @minijohnpta
    @minijohnpta Рік тому

    Daivam anugrahikate,enum santhoshamayi erikan karthave Krupa tharate.

  • @ramlasainudheen6508
    @ramlasainudheen6508 Рік тому

    Nigalude ellaavarudeyum santhosham kandappol ente kannum niranju vayarum niranju ellavarum eniyum avide pokanam

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Theerchayayum 👍 pokum thank youuuu so much 🥰👍

  • @thomasgeorge4265
    @thomasgeorge4265 Рік тому +1

    May GOD bless you all, wish you all success through out your journey.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому +1

    Great congratulations beautiful Best wishes thanks

  • @anueasso
    @anueasso Рік тому +1

    Super chechi god bless u all, congratulations Merin for your new job

  • @lijikunjamma7154
    @lijikunjamma7154 Рік тому

    ഇനി എല്ലാം നല്ലതുപോലെ നടക്കും നമുക്ക് പ്രാർത്ഥിക്കാം. അവർ സന്തോഷമായി ജീവിക്കട്ടെ. 😍😍🙏🙏

  • @anniepaul7308
    @anniepaul7308 Рік тому +2

    God bless both families

  • @tessikvarghese3353
    @tessikvarghese3353 Рік тому

    Aluvayil evideya merin work cheyyunne

  • @sarigapk4236
    @sarigapk4236 Рік тому

    നന്നായിട്ടുണ്ട് . ഒരു മിച്ച് മക്കളുടെ അടുത്ത് ഒരു പാടിഷ്ടായി.birthday celebration ഉം നന്നായി😍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      ഇതൊക്കെയല്ലെജീവിതത്തിൽ ഒരു സന്തോഷം
      Thank youuuuu so much

  • @anithavm2567
    @anithavm2567 Рік тому +1

    Happy Family God bless you All,,,🥰🥰🥰

  • @sheelavinod6176
    @sheelavinod6176 Рік тому

    Mini video kanditt valare santhosham thonni. Merin congrats

  • @teenakk5733
    @teenakk5733 Рік тому

    Oru pad santhodham thonni. Ennum inghane thanne santhosham aayirikkate chechi.

  • @geethaaravindan2693
    @geethaaravindan2693 Рік тому +3

    Adipoli family God bless you ❤❤❤

  • @jossythomas2418
    @jossythomas2418 Рік тому +2

    Congratulations merin and bestwishes

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +2

    നല്ലൊരു ഫാമിലി 😍😍🌹🌹

  • @sreedevimenon8264
    @sreedevimenon8264 Рік тому

    Namaste Chechi,Ellavarum sandoshamayirikkunnathu kanunnathuthanne manassunirayunnu,Eappozhum Ethupolethanne munnottpokatte,Merinu jolikottiyathinu congratulations,Swayam varumanam undavunnathu Valare nalla karyamanu.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      വളരെ കറക്ടായ കാര്യമാണ് ഒരു വരുമാനം അത്യാവശ്യമായ കാര്യമാണ്.
      Thank youuuu so much dear 🥰😘

  • @katsuki1245
    @katsuki1245 Рік тому

    AA juice undakiyathu enganae aanu ,,

  • @ishakk2128
    @ishakk2128 Рік тому +6

    മെറിനെയും സുബിനെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍♥

  • @safnaalimon1274
    @safnaalimon1274 Рік тому

    Chechi manass niranju ellavarudeyum santhosham kandappol😘 God bless your families ❤

  • @sreejasreeja1538
    @sreejasreeja1538 Рік тому +1

    ചേച്ചി സന്തോഷായി 😍🌹🌹

  • @mariamathew2382
    @mariamathew2382 Рік тому

    Othiri santhosham. Ebine,namuk oru kalyanam okke kazikkande..

  • @thankumariamscaria1005
    @thankumariamscaria1005 Рік тому

    Entho ithu kanumbol valarae athikam santhosham thonnunu❤️
    Sitell order cheyunna items ethra days ll nmk kittum?post office vazhiyano kittunathu

  • @sureshkuttical1832
    @sureshkuttical1832 Рік тому

    അസൂയപ്പെട്ടിട്ട് കാര്യമില്ലാ മക്കളെ

  • @greenplanet9237
    @greenplanet9237 Рік тому +1

    ഒത്തിരി സന്തോഷം... ചേച്ചി
    ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ

  • @priyar1840
    @priyar1840 Рік тому +1

    അടിപൊളി family. എന്നും ഈ സന്തോഷം നില നിൽക്കട്ടെ God bless you

  • @minithomas4036
    @minithomas4036 Рік тому

    ദൈവം anu grhikkette

  • @jk-account
    @jk-account Рік тому

    Fishfry kandapozhe manasilayi mini aunty undakiyathu anennu.....super..