മെറിനെ കൊണ്ടാക്കിയപ്പോൾ🥹😭 | Minis LifeStyle

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 954

  • @sherlythomask.8800
    @sherlythomask.8800 2 роки тому +66

    Full time കരഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടത്. മിനീ, നിങ്ങളുടെ കുടുംബത്തെ ഹൃദയം കൊണ്ടു ഞങ്ങൾ സ്വന്തം ആക്കിയതാണ് നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങൾ സന്തോഷിക്കുകയും നിങ്ങളുടെ പ്രയാസത്തിൽ ഞങ്ങൾ ദുഖിക്കുകയും ചെയ്യുന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത നിങ്ങൾ എങ്ങനെയാണു എന്റെ ഏറ്റവും പ്രിയപ്പെട്ടവർ ആയത് എന്നു ഞാൻ ചിന്തിക്കാറുണ്ട്. ദൈവം നിങ്ങളുടെ കുടുംബത്തെ കൂടുതൽ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നിങ്ങളെ ഒന്നു കാണണം എന്നു ഒത്തിരി ആഗ്രഹിക്കുന്നു. ഇത്രയും നല്ല സ്നേഹമുള്ള കുടുംബത്തിലെ, പ്രാർത്ഥനയുള്ള അമ്മയുടെ മകളെ ദൈവം തീർച്ചയായും അനുഗ്രഹിക്കും. മെറിൻ ചെന്നു കയറിയ വീടും ദൈവം അനുഗ്രഹിക്കട്ടെ. എബിനെയും മെറിനെയും പോലെ തന്നെ സുബിനും ഞങ്ങളുടെയും മകനായി. ❤❤❤. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏❤❤❤

    • @MinisLifeStyle
      @MinisLifeStyle  2 роки тому +4

      Thank youuuu so much dear 🥰 nighaludeyoke sneham prarthana onnukondu matramanu ellam nannayi munnottu pokan pattiyathu

    • @savithriunni5485
      @savithriunni5485 Рік тому

      Ok

  • @sangeethasiva329
    @sangeethasiva329 2 роки тому +52

    മിനിചേച്ചിയെ പോലെ നല്ല ഒരു അമ്മയുടെ മോളല്ലേ. ഒരു വിഷമവും വരില്ല ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും 🙏🙏🙏🙏🙏🙏🙏

  • @lifeofsonasopu6222
    @lifeofsonasopu6222 2 роки тому +213

    ഇത് വല്ലാത്തൊരു ഇതായി പോയി. തുടക്കം മുതൽ അവസാനം വരെ കരഞ്ഞു പോയി . മെറിൻ നമ്മുടെ മോളല്ലേ . സന്തോഷമുള്ള ഒരു ജീവിതമാവട്ടെ

    • @hridhyamariamprasanth9385
      @hridhyamariamprasanth9385 2 роки тому +1

      Mini aunty nalla sangadam thonni kandappol.. Vishamikkanda ethokke ella penmakkalulla ammamarum sahichalle pattu😒. Ellavidhamaya asamsakalum, prarthanakalum nerunnu💖💖. Daivam anugrahikkatte❤️

    • @miniasokan4843
      @miniasokan4843 2 роки тому

      Adyim mudhal avasanam vare janum karayukayayirunu mini 😂😂

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Ok ..molee

    • @lifeofsonasopu6222
      @lifeofsonasopu6222 2 роки тому

      @@MinisLifeStyle കുറേ നേരമായി എന്റെ കമൻറ്റ് എന്താ ലെക്ക് ചെയ്യാത്തത് എന്ന് നോക്കിയിരിക്കായിരുന്നു. അത് കാണുമ്പോൾ നമുക്ക് ഒരു സന്തോഷമാണേ

  • @Raslu
    @Raslu 2 роки тому +84

    ഈ വീഡിയോ കരഞ്ഞു കൊണ്ട് തന്നെ ഫുൾ ആക്കി തീർത്തു 😔😔😔😢😢😢 വീഡിയോ കണ്ടത് മുതൽ ഫോണിൽ മൊത്തം കണ്ണീർ ആയിരുന്നു 😭😭 നല്ല ഒരു കുടുബ ജീവിതം ഉണ്ടാവട്ടെ ഈ സ്നേഹം എന്നും ഇങ്ങനെ നിലനിക്കട്ടെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rajisuseelan7415
    @rajisuseelan7415 2 роки тому +45

    തുടക്കം മുതൽ അവസാനം വരെയും നമ്മൾ കൂടി കരഞ്ഞു മെറിൻ സുബിനും ആയുസും ആരോഗ്യം നല്ല ജീവിതം ഒക്കെ ഉണ്ടാവാൻ പ്രാർത്ഥിക്കാം എപ്പോഴും 💕💕💕💕

  • @mishalmichu6940
    @mishalmichu6940 2 роки тому +8

    ചേച്ചിയുടെ കുടുംബം തികച്ചും മാതൃകാപരമായ ഒരു കുടുംബം തന്നെയാണ്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നൽകിമക്കളെ വളർത്തി. നിങ്ങളുടെ മനസ് പോലെ തന്നെ നല്ലൊരു മരുമകനേയും കിട്ടി. എന്നും ഈസ്നേഹം കൈവിടാതെ ജീവിക്കുക. വിജയം ഉറപ്പാണ്.

  • @harikumar1480
    @harikumar1480 2 роки тому +6

    നല്ല അടക്കവുംഒതുക്കവുമുള്ള കുട്ടി യാണ് മെറിൻ. നല്ലതു മാത്രം വരാൻ കർത്താവ് അനുഗ്രഹിക്കട്ടെ.ഏറ്റവും നല്ല പങ്കാളിയെയാണ് കിട്ടിയതെന്ന് മനസ്സിൽ ഉറപ്പിച്ചു ജീവിച്ചു തുടങ്ങുക Best Wishes........

  • @shazzvt4332
    @shazzvt4332 2 роки тому +38

    അറിയാതെ ഞാനും കരഞ്ഞു പോയി..😥😥 പെങ്ങമാരുള്ള ആങ്ങളമാർ മറ്റാരും കാണാതെ ഉള്ളിൽ വിങ്ങി പൊട്ടുന്ന അവസ്ഥ...😥😥മെറിന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ
    ..🤗😍😍

  • @archana6339
    @archana6339 2 роки тому +6

    സത്യം പറഞ്ഞാൽ എനിക്ക് ചേച്ചിയെ ippozhaane മുഴുവനായി അങ്ങ് ഇഷ്ടപ്പെട്ടത്.. ഒരു യൂട്യൂബ് channel um 10 subscribers um ഉണ്ടെങ്കിൽ family ല്‍ ഉണ്ടാകുന്ന ഒരു കല്യാണം ippozhathe youtubers ഇങ്ങനെ അല്ലല്ലോ കാണിച്ചു കൂട്ടുന്നത്.. അതിൽ നിന്ന് വേറിട്ട് നിന്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍... Merinum subinum എല്ലാ പ്രാര്‍ത്ഥനകളും.

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому +49

    ഒത്തിരി സങ്കടം വന്നൂട്ടോ 😭♥️♥️
    All the best dears

  • @athulathul3039
    @athulathul3039 2 роки тому +52

    ഒരുപാട് സങ്കടമായി. വീഡിയോ ഫുള്ളും കരഞ്ഞു കൊണ്ടാണ് കണ്ടത്. ഈശ്വരൻ മെറിനും സുബിനും നല്ലോരു കുടുംബജീവിതം നൽകട്ടെ.

    • @shobhanachandroth5276
      @shobhanachandroth5276 2 роки тому +1

      ഞാനും 15 വർഷം മുമ്പ് engane ഒരു മോളെ പറജ് vittada വിഷമം അറിയാം

  • @miniantony8556
    @miniantony8556 2 роки тому +13

    എന്റെ മിനിചേച്ചി കരഞ്ഞുകരഞ്ഞു മടുത്തു എന്റ കല്യാണത്തിനുപോലും ഞാൻ ഇതുപോലെ കരഞ്ഞിട്ടില്ല merinum സുബിനും തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ എബിൻ മോനും മെറിനെ പോലെ നല്ല ഒരു മകളെ നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ മിനിചേച്ചി സന്തോഷത്തോടെ ഇരിക്ക് കേ ട്ടോ

  • @s.m366
    @s.m366 2 роки тому +17

    എല്ലാവരെയും കർത്താവാനുഗ്രഹിക്കട്ടെ. ഇരുകുടുംബവും എന്നും നല്ല ഐക്യതയിലും സ്നേഹത്തിലും സഹകരിച്ചു മുന്നോട്ടു പോകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @vasum.c.3059
    @vasum.c.3059 2 роки тому +4

    കാണുന്നവർക്ക്പോലും സങ്കടം വരുത്തുന്ന ഒരു വീഡിയോയാണല്ലോ ഇതു്. മെറിനും,സുബിനും നല്ലൊരു ജീവിതം ഉണ്ടാവട്ടെയെന്ന് ഒരിക്കൽക്കൂടി ആശംസിക്കുന്നു.

  • @anithavm2567
    @anithavm2567 2 роки тому +6

    വീഡിയോ കണ്ട് കരഞ്ഞു പോയി നല്ല സ്നേഹമുള്ള ഫാമിലി കുറച്ചു ദിവസം എന്തായാലും വിഷമം കാണും ഇതൊക്കെ നടക്കേണ്ട കാര്യമല്ലേ മോൾ പോയത് നല്ല ഒരു കുടുംബത്തിലേക്കാണ് സന്തോഷമായിരിക്കൂ god bless you all😂

  • @rabiyasalim573
    @rabiyasalim573 2 роки тому +10

    മെറിൻ പോയപ്പോൾ ഞ) നും കരഞ്ഞു ചേച്ചി വിഷമിക്കണ്ട ചേച്ചി മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @Mariyu14
    @Mariyu14 2 роки тому +88

    നല്ല അച്ഛനും അമ്മയും.. നല്ല മക്കളും ❤❤❤
    കണ്ണ് കൊള്ളാതിരിക്കട്ടെ

  • @ashithaashi7504
    @ashithaashi7504 2 роки тому +54

    സ്വന്തം മകളുടെ കല്യാണം കഴിഞ്ഞു പോയപോലെ ....സങ്കടം വന്ന്‌ 🙏🙏.....സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കട്ടെ യെന്ന് പ്രാർത്ഥിക്കുന്നു

  • @meenacheriyan2757
    @meenacheriyan2757 2 роки тому +8

    Subinte അമ്മയും പപ്പയും കണ്ടാൽ തന്നെ അറിയാം നല്ല സൗമ്യത ഉള്ള മാതാപിതാക്കൾ ആണെന്ന്. Abin നല്ല കട്ട support ആണ് മമ്മി ku

  • @shylatomy2638
    @shylatomy2638 2 роки тому +4

    വീഡിയോ കണ്ടപ്പോൾ ഞാനും രണ്ട് ആങ്ങളമാർക്കും കൂടി ഒരു പെങ്ങൾ മാത്രമാണ്.അപ്പോൾ എന്നെ അയച്ചപ്പോൾ ഉള്ള മാനസികാവസ്ഥയും എല്ലാം ഞാൻ ഓർത്തുപോയി .തുടക്കം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ട് മാത്രം കണ്ട ഒരു വീഡിയോ. നല്ല അമ്മയുടെ മോളല്ലേ.ജീവിതകാലം മുഴുവനും ആ മോൾക്ക് നല്ലത് മാത്രമേ വരൂ എല്ലാവിധ നന്മകളും നല്ലൊരു കുടുംബജീവിതവും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ചക്കര ഉമ്മ മിനി ചേച്ചി മെറിൻ കുട്ടാ❤️❤️💞💞💞💞💞മിനി ചേച്ചി, എബിൻ, പപ്പ, ബ്രൂണോ, ബ്രൗണി സങ്കടപ്പെടണ്ടാട്ടോ.

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому +8

    സങ്കടപെടല്ലേ പൊന്നെ........പെണ്മക്കളായാൽ ഇങ്ങനെ തന്നെയാണ്.... നമ്മളും ഒരിക്കൽ ഇങ്ങനെ ഇറങ്ങിയവരല്ലേ മിനിച്ചേച്ചീ..... സങ്കടോക്കെ മാറും..... 🙏🙏

  • @minil2253
    @minil2253 2 роки тому +4

    പുതിയ തലമുറ യ്ക്കു ഇല്ലാത്ത ഫീലിംഗ് ആണ് സ്നേഹം. അത് ഉള്ള നല്ല ഫാമിലി. എല്ലാവർക്കും നല്ലത് വരട്ടെ.

  • @chilledcoffee4569
    @chilledcoffee4569 2 роки тому +5

    പെൺമക്കൾ ഉള്ള അമ്മമാർക്ക് ശരിക്കും മനസ്സിലാവും ഈ ഒരു അവസ്ഥ എല്ലാം നല്ലതിന് ആണല്ലോ എന്നോർത്ത് സമാധാനിക്കാം

  • @kalyanipp3900
    @kalyanipp3900 2 роки тому +6

    വീഡിയോ കണ്ടപ്പോൾ എന്റെ കല്യാണം കഴിഞ്ഞത് ഓർമ്മ വന്നുപോയി ആദ്യം മുതൽ അവസാനം വരെ കരഞ്ഞു ചേച്ചി ഇപ്പോഴും ഇങ്ങനത്തെ കുട്ടികളെയും ഫാമിലിയും കാണാൻ പറ്റില്ല ഇത്രയും സങ്കടമുള്ളവരെ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്

  • @akhilaravind3741
    @akhilaravind3741 2 роки тому +3

    ഇത്രയും നല്ല സ്വഭാവം ഉള്ള പുതിയ മകനെ കിട്ടി... എല്ലാ അനുഗ്രഹവും നേരുന്നു.......

  • @snehalathanair1562
    @snehalathanair1562 2 роки тому +10

    Mini such a sweet son inlaw..... For all your good ness you have got a super son..... Merin will feel bad for some days.... After sometime she will find it easy there..... Girls are smart..... They will adapt to any situation.... Best wishes to Merin and new family. ... I never cried when I left mother s place, as we were in same city.... After that every Sunday I would visit my parents till their end and took care of them in old age for more than 8 years...... So dont worry Merin will always be with you, Mini.....

  • @ashaajayan4963
    @ashaajayan4963 2 роки тому +3

    ഇത്രയും വേണ്ടായിരുന്നു 🥰 അറിയുന്ന കാര്യല്ലേ.. അടുത്താണല്ലോ വീട്.. ബന്ധം മുറിച്ചു പോകുവല്ലല്ലോ.. Love u എബിൻ🥰 എബിൻ പറഞ്ഞത് point 👍🏼🥰

  • @beenaps8577
    @beenaps8577 2 роки тому +2

    കാണാൻ പ്രയാസം തോന്നിയ വീഡിയോ ഒരുപാട് കരഞ്ഞു ഇത്രയും സ്നേഹമുള്ള അമ്മയും മക്കളും എന്നും ഇങ്ങനെ ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മിനിയോട് ഒരുപാട് സ്നേഹം

  • @ambikasasi5564
    @ambikasasi5564 2 роки тому +4

    Video കണ്ട് കരഞ്ഞു പോയി. മിനീസമാധാനമായിരിയ്ക്ക് . Subin നല്ല സ്നേഹവും സഹകരണവും ഉള്ള പയ്യനാണെന്ന് കണ്ടാലറിയാം. Ebine പോലെ തന്നെയായിരിക്കും Merin - ന് അവിടെ സന്തോഷമായിരിയ്ക്കും എല്ലാം നല്ലതിനാകട്ടെ.

  • @MeharunnisaTVM
    @MeharunnisaTVM 2 роки тому

    ഈ ലോകത്തെ ജീവിതം എന്നാൽ ഇങ്ങനെ തന്നെയാണ്.
    നമ്മുടെ ജീവിതം തന്നെയാണ് ലോകത്ത് ഏറ്റവും വലിയ അത്ഭുതം.
    ഒന്നിനും നിലനിൽപ്പില്ല.
    ഓരോ പ്രായത്തിലും ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ബന്ധുക്കളോടൊപ്പം ആണ് ഓരോ മനുഷ്യനും.
    ഇനി മിനിയുടെ മോളായി വരുന്നത് മരുമകളായിരിക്കും.
    മിനിയെ സ്വന്തം അമ്മയെ പോലെ കാണാൻ കഴിയുന്ന സൽസ്വഭാവം ഉള്ള പെൺകുട്ടിയെ പടച്ചവൻ മരുമകളായി തരട്ടെ

  • @ssunithabeegam2232
    @ssunithabeegam2232 2 роки тому +26

    സത്യം മിനി... എല്ലാരോടും ഞാനും ഒത്തിരി കരഞ്ഞു... മോൾ എന്റെ വീട്ടിൽ നിന്നും പോയത് പോലെ...

    • @suseelarajan6215
      @suseelarajan6215 2 роки тому

      അയ്യോ ഇനി കരയാൻ വയ്യ 🥰🥰

    • @sophiaaugustine276
      @sophiaaugustine276 2 роки тому

      Mini ente mole kondu vityapozhunyaya animisham athupolethanne merin ponakandu njanum karanjupoi

  • @BijisKitchen
    @BijisKitchen 2 роки тому +1

    എന്റെ മിനിചേച്ചി ഇന്നു ഞാനും കുറെ കരഞ്ഞു മോൻ ഇടക്ക് വന്നു എല്ലാരേം സമാധാനിപ്പിക്കും ഒരു കാരണവർ പറഞ്ഞു കൊടുക്കുന്നതുപോലെ പെങ്ങൾക്ക് പറഞ്ഞു കൊടുത്തു 👍🥰🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Biji control cheyyan pattiyilla saramilla ellam nereyakum 🥰

  • @rainbowplanter786
    @rainbowplanter786 2 роки тому +17

    എന്റെ അനിയത്തി കുട്ടി എന്നും സന്തോഷത്തോടെ കുടിബജീവിതം മുൻപോട്ട് കൊണ്ടു പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ..... വല്ലാത്ത വിഷമം ആയിപോയി കണ്ടപ്പോൾ 😒😒

  • @berdinabertwin
    @berdinabertwin 2 роки тому +1

    ഞാനും എൻറെ കാര്യം ഓർത്തുപോയി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കുടുംബ ജീവിതം അനുഗ്രഹമായി തീരട്ടെ സന്തോഷമായി

  • @sheebapaul2618
    @sheebapaul2618 2 роки тому +5

    പിന്നേം കരയിപ്പിച്ചു 😢😢
    സാരമില്ല മെറിൻ, അടുത്തുതന്നെയല്ലേ. പണ്ടത്തെപ്പോലെ അല്ലാലോ, എപ്പോവേണേലും മമ്മിടേം, പപ്പേടേം, എബിൻറേം അടുത്തുപോവാലോ, സുബിനും വീട്ടുകാരും സ്നേഹമുള്ളവരാണല്ലോ, ദൈവം എന്നും നല്ലത് വരുത്തട്ടെ 🙏🙏
    അവസാനം എബിൻറേം സങ്കടം കണ്ടപ്പോ സങ്കടമായി, ഗോഡ് ബ്ലെസ് 🙏🙏❤❤❤

  • @meekhalannthomas4606
    @meekhalannthomas4606 2 роки тому

    Touching video aunty....adipoli family...so sweet...all r very loving and caring... 😍😍😍...njanum karanju poi aunty...

  • @ummerp5867
    @ummerp5867 2 роки тому +7

    ഹൃദയം ഉള്ള എല്ലാവരും ഇതു കണ്ടാൽ കരായതിരിക്കില്ല 😭😭

  • @abinbiju6633
    @abinbiju6633 2 роки тому +1

    Mini Chechi ഞാൻ കരഞ്ഞ് പോയി ദൈവം ഇത്രത്തോളം നടത്തിയ കൃപക്കായി നന്ദി കരേറ്റു.

  • @sobhadaniel2802
    @sobhadaniel2802 2 роки тому +4

    അമ്മയ്ക്കു തുല്യം അമ്മ മാത്രം💕💕💕

  • @Shemi-y1g
    @Shemi-y1g 2 роки тому +4

    മിനി പറഞ്ഞപോലെ രണ്ടമ്മമാരേം ഒരുപോലെ കാണണം എന്ന് എന്റെ അമ്മ ഒരിക്കൽപോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പെറ്റമ്മക്ക് തുല്യം പെറ്റമ്മ എന്ന രീതീലായിരുന്നു, അതിന്റെ ദൂഷ്യം ഞാൻ അത്യധികം അനുഭവിച്ചു 😢😢😢

  • @reenaharidasan635
    @reenaharidasan635 2 роки тому +20

    ഹാപ്പി മാരിഡ് ലൈഫ് ഈ ഒരുമയ്ക്ക് ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവും എല്ലാ നന്മകളും നേരുന്നു ❤️

  • @skullcrushyt1840
    @skullcrushyt1840 2 роки тому +1

    Oropenmakkaleyum orupadu pratheekshayodeyanu bharthavinte veettilekku ayakkunnathu ,pratheekshal orikkalum thetttikkalle mone.God bless you 🙏❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +20

    ഈശ്വരൻ ശാന്തിയും സമാധാനവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇

  • @allah9188
    @allah9188 2 роки тому +1

    😞സഹിക്കാൻ പറ്റണില്ല... Manassilakam നിങ്ങളുടെ ആത്മാർത്ഥ സ്നേഹം... ഇന്ന് വളരെ വിരളമാണ് ചേട്ടൻ അനിയത്തി സ്നേഹം 😞😞😞

  • @NANNZ845
    @NANNZ845 2 роки тому +4

    Nalla chiri anu merinte❤️❤️😍😍😍😍.... Nallathe varu.... Happy ayt irikuka..... Happy married life... 🎊🎉

  • @sumathianand6345
    @sumathianand6345 2 роки тому +1

    വീഡിയോ കണ്ടപ്പോൾ സങ്കടം കൊണ്ട് ഒന്നും എഴുതാൻ തോന്നിയില്ല. എല്ലാവരും കരയിച്ചു മോൾക്ക് നല്ല രു കുടുംബം ജീവിതം ഉണ്ടാവട്ടെ മി മിനിയുടെയും കുടുംബത്തിന്റെ വിഷമം മാറട്ടെ പ്രാർത്ഥിക്കാം

  • @binduranjith8525
    @binduranjith8525 2 роки тому +7

    വല്ലത്തൊരു നിമിഷം നമ്മളും കരഞ്ഞു പോയി.God bless you and happy marriage life ❤️

  • @maalukutty7187
    @maalukutty7187 2 роки тому +1

    ചേച്ചി കരയരുത് അവളെ പോലെ നല്ലൊരു മോനും കിട്ടി അപ്പൊ സന്തോഷം ആയിരിക്കൂ

  • @jayalakshmiunni2080
    @jayalakshmiunni2080 2 роки тому +3

    നല്ലൊരു വീട്ടിലേക്കു അല്ലെ മോൾ പോകുന്നത്. സന്തോഷമായി ഇരിക്കു. അവർ സുഖമായി ജീവിക്കട്ടെ. അതല്ലേ നമ്മുടെ സന്തോഷം. 🙏🏻

  • @mohinigopi3738
    @mohinigopi3738 2 роки тому

    Video kandu thudakkam muthal avasanam vare ente kannukalum niranjupoyi . jnan ente molude marrige kazhiju kondakkiya aa dhivasam enikku ormavannu. Kurachu dhivasathekku vishamam undavum minichehi. God nammude koode undallo. Merin santhoshamayirikkatte. Njanum prarthikkunnudu. God bless you. 💕💕💕❤️❤️❤️❤️

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 2 роки тому +3

    സങ്കടം കൊണ്ട് ഒന്നും എഴുതാൻ പറ്റുന്നില്ല മക്കൾക്ക് നല്ല ഒരു കുടുംബ ജീവിതം ദൈവം കൊടുക്കട്ടെ.🙏♥️♥️

  • @hashidanowshad1978
    @hashidanowshad1978 2 роки тому +1

    ഒരു വീഡിയോയും കണ്ടിട്ട് ഇന്നുവരെ ഇങ്ങനെകരഞ്ഞിട്ടില്ല 😢😢
    പെൺമക്കളുള്ള എല്ലാ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ജീവിതത്തിൽ ഒരിക്കൽ ഈ ഒരു അവസ്‌ഥ അനുഭവിച്ചേ മതിയാവൂ

  • @saraswathisreekumar405
    @saraswathisreekumar405 2 роки тому +6

    സാരമില്ല മിനീ... പ്രകൃതി നിയമം തടുക്കാനാവില്ല. ഈ കരച്ചിലൊക്കെ അങ്ങ് മാറും

  • @swapna8559
    @swapna8559 2 роки тому +1

    Ithrem vendayirunnu..subinum veettukarum enthu vicharikkum.avare kandalariyam nalla family anennu.👍♥️

  • @rathyjayapal3424
    @rathyjayapal3424 2 роки тому +2

    മാറിനൊരു പാവമാണെന്ന് തോന്നുന്നു ഇപ്പോഴും ഇങ്ങനെ കരയുന്ന കുട്ടികളുണ്ടോ അമ്മമാരും കരയും കണ്ടിട്ട് ഞങ്ങളുടെ കരഞ്ഞു പോയി

  • @mcworld3852
    @mcworld3852 2 роки тому +3

    പണ്ട് ആകാശദൂത് സിനിമ കണ്ടപ്പോളാ ഇത്രയും കരഞ്ഞത്..... ഇതിപ്പോ.... വല്ലാത്തൊരു ഇത്...

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      😔😔😌😘

    • @mcworld3852
      @mcworld3852 2 роки тому +1

      @@MinisLifeStyle may God bless you and your family.....

  • @ashrafvp4150
    @ashrafvp4150 2 роки тому

    🤲🤲🤲🤲
    യോടെ നിങ്ങൾക്കെല്ലാം സന്തോഷ വും സമാധാനവും ഉണ്ടാവട്ടെ കരയാതെ കാണാൻ കഴിഞ്ഞില്ല നിങ്ങളുടെ ഈ ഒരു വ്ലോഗ് നമ്മളെ അമ്മ, നമ്മളെ അച്ഛൻ എന്നേ രണ്ട് പേരും പറയാൻ പാടുള്ളു എന്നേ പറയാവു അങ്ങിനെ തെന്നെ ആവട്ടെ ഒത്തിരി സ്നേഹം കൊടുത്തു രണ്ട് കുടുംബ ക്കാരും 🤲🤲🤲🤲

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Theerchayayum 👍 thank youuuu so much 🥰

  • @thahasinoush7863
    @thahasinoush7863 2 роки тому +5

    Happy married life &God bless you dears😍😍

  • @jessymolrajuparackal3319
    @jessymolrajuparackal3319 2 роки тому +2

    മിനി നമ്മൾ നമ്മുടെ വീട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം കെട്ടിച്ചു വിട്ട വീട്ടിൽ അല്ലേ ജീവിക്കേണ്ടത്. കുറച്ചു ദിവസം കഴിയുമ്പോൾ മെറിൻ്റെ വിഷമം ഒക്കെ മാറു൦. മെറിൻ സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോൾ മിനിയുടെ വിഷമവും മാറു൦. രണ്ടു കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @jollyrajanvarghese7575
    @jollyrajanvarghese7575 2 роки тому +5

    മിനി സങ്കടപ്പെടാതെ ഇരിക്ക്
    ഞാനും വളരെ കരഞ്ഞു. മെറിൻ നല്ല മോളാണ്. അവൾ എന്നും സന്തോഷം ആ യിരിക്കട്ടെ. എന്റെ അമ്മയുടെ കുടുംബം പറക്കോട് kaleekkal കുടുംബം ആണ്. Take courage. 👍👍👍

  • @salijose1172
    @salijose1172 2 роки тому +2

    ,😢കരയിച്ചു ,നല്ല സ്നേഹമുള്ള family ,god bless u

  • @basheetbasheer5470
    @basheetbasheer5470 2 роки тому +3

    🥰🥰 എനിക്ക് വളരെ സങ്കടമായി.. കരഞ്ഞുകൊണ്ടാണ് വീഡിയോ മുഴുവൻ കണ്ടത്.
    എന്നാലും സന്ദോഷമായിരിക്കു.. 👍

  • @dilluchiyaan6707
    @dilluchiyaan6707 2 роки тому

    എന്റെ ചേച്ചി ഞാൻ കരഞ്ഞു പോയി മെറിൻ നല്ലൊരു ഭാവി ആശംസകൾ അമ്മക്ക് ഇനി മെറിനെ പോലെ നല്ലൊരു മരുമകൾ എത്രെയും വേഗം വരട്ടെ

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Theerchayayum prarthanayil orkuka 🙏👍
      Thank youuuuuu so much 🥰

  • @alphonsaantony9005
    @alphonsaantony9005 2 роки тому +5

    I too cried thinking as I was a bride once and about my daughter who got married . God bless u all.

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 роки тому

    ചേച്ചി എന്തിനാ ചേച്ചി കരയിപ്പിച്ച ഇത് വല്ലാത്തൊരു പോക്കായി പോയി തുടക്കം മുതലേ കരഞ്ഞുപോയി ചേച്ചി എബിൻ അങ്ങനെ കാറോട്ടി പഠിച്ചു അത് സൂപ്പർ മെറിന്റെ സാരി നല്ല ഭംഗിയുണ്ട് സങ്കടം വന്നിട്ട് വച്ചു പറയാൻ വാക്കുകൾ ഇല്ല 👌👌❤️❤❤❤❤❤😍❤❤❤❤ ഓൾ ദ ബെസ്റ്റ് മെറിൻ ആൻഡ് സുബിൻ

  • @binduv7078
    @binduv7078 2 роки тому +3

    Mini എന്നേയും വല്ലാതെ കരയിപ്പിച്ചു. browny അതുപോലെ തന്നെ എനിക്ക് രണ്ട് ആൺകുട്ടികളാ. അവൻ Coimbatore ജോലിക്കായ് പോയപ്പോൾ Info Sys എനിക്ക് ഭ്രാന്ത് വന്നില്ലെന്നേ ഉള്ളൂ - എന്റെ പ്രാർഥന പോലെ എന്റെ ദേവൻ അവനെ technopark Tvm മാറ്റി തന്നു ഇപ്പോൾ ഞാൻ ഹാപ്പിയാ

  • @vskkd
    @vskkd 2 роки тому

    എൻ്റെ കല്യാണം കഴിഞ്ഞു പോയപ്പോൾ പോലും ഞാൻ ഇങ്ങനെ കരഞ്ഞിട്ടില്ല തുടക്കം മുതൽ അവസാനം വരെ ഞാൻ കരച്ചിലായിരുന്നു. മിറിചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട. നല്ല ഒരാളുടെ കൈയ്യിലല്ലേ ഏല്പിച്ചിരിക്കുന്നത്. ഇനി എല്ലാം ദൈവത്തിനു സമർപ്പിക്കാം.
    God bless you Dears 🙏🙏❤

  • @sherlyalbert1893
    @sherlyalbert1893 2 роки тому +7

    Happy married life Merin and subin💐❤ God bless you both.

  • @sushamass474
    @sushamass474 2 роки тому

    നന്നായി കരഞ്ഞു ,കരയിപ്പിച്ചു....ജീവിതം
    ഇങ്ങനെയൊക്കെ ആണല്ലോ....രണ്ടു പേർക്കും സന്തോഷവും സമാധാനപരവുമായ നല്ലൊരു കുടുംബ ജീവിതം നയിക്കാൻ ഈശ്വരൻ സഹായിക്കട്ടെ എന്ന്
    പ്രാത്ഥിക്കുന്നു.....

  • @muhammad7215
    @muhammad7215 2 роки тому +3

    വല്ലാടെ വേദനിച്ചു ചേച്ചി 😢😢മോൾക് അവിടെ സുഖം ആവട്ടെ 🤲🏻

  • @anniemani9800
    @anniemani9800 2 роки тому

    മിനിയുടെ ചാനൽ കണ്ടു തുടങ്ങിയ കാലം മുതൽ വളരെ ബോൾഡ് ആയ ഒരാളായിട്ടാണ് തോന്നിയിട്ടുള്ളത് ..എന്നാൽ ഇന്ന് വല്ലാതെ വിഷമം തോന്നി .കണ്ണീരോടെയാണ് കണ്ടത് ..എല്ലാരുടെയും ജീവിതത്തിൽ ഉള്ള അവസ്ഥയാണ് , എത്ര കണ്ട്രോൾ ചെയ്താലും പിടി വിട്ടുപോകും .സാരമില്ല മോൾ അടുത്തല്ലേ എപ്പോൾ വേണമെങ്കിലും വരാമല്ലോ ..സന്തോഷപ്രദമായ ഒരു കുടുംബ ജീവിതം കുഞ്ഞുങ്ങൾക്ക് ഉണ്ടാവട്ടെ 😍😍

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 роки тому

    Mini സമദനമയിരിക്ക്.Ella penmakkalullidthellam ഇതുതന്നെയാണ് .ഒരു പാട് ഞാനും കരഞ്ഞു.മേരിന് വിടാൻ എനിക്കും വിഷമമായി.വിടാതെ പറ്റില്ലല്ലോ.ഒരു ഹാപ്പി ലൈഫ് ഞാനും പ്രാ തിക്കുന്ന്.

  • @princeyshibi9649
    @princeyshibi9649 2 роки тому +6

    Chechi, the full episode was really heart touching. God bless both the family with lots of happiness, love.
    It's my family I feel, I could understand the feeling there
    Thank u chechi for sharing all videos and making us a part of minislifestyle.
    Blessed families.

  • @leenarkrishnan4721
    @leenarkrishnan4721 2 роки тому

    ചേച്ചി നിങ്ങളെ പോലെ തന്നെ സ്റ്റാർട്ടിങ്മുതൽ കരഞ്ഞു.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏. എല്ലാ നന്മകളും ഉണ്ടാകട്ടെ..🙏🙏🙏❤

  • @Sneha-vk7nb
    @Sneha-vk7nb 2 роки тому +9

    With a very understanding husband like Subin , Merin has nothing to worry and cry about. Stay happy and blessed for a lifetime together.... God bless you all...

  • @lajeeshp7636
    @lajeeshp7636 2 роки тому +1

    ആകെ ടെൻഷൻ ആയിപോയി, നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏🙏🙏

  • @marykuttymathew4204
    @marykuttymathew4204 2 роки тому +3

    നല്ല കൂട്ടിനെ അല്ലെ കിട്ടിയത്, സന്തോഷം ആയി ഇരിക്കുക Ok

  • @valsageorge4794
    @valsageorge4794 2 роки тому +1

    Valare sankadam vannu.Merin happy aayi irikkatte❤️... Kurachu days kazhiyumbol mini and fsmily ok aakum.. Nammal ellarum ingane thanne🥰

  • @sosannajohnson6561
    @sosannajohnson6561 2 роки тому +3

    Wish you a happy married life. God bless you abundantly.

  • @walkwith_raashi
    @walkwith_raashi 2 роки тому

    മിനിചേച്ചി കരയാതെ എന്നായാലും വേണ്ടതല്ലേ മോളെ ജീവിതം സന്തോഷം ഉള്ളതാവട്ടെ 🌹

  • @nijuthomas371
    @nijuthomas371 2 роки тому +8

    Happy married life Merin and Subin. God bless you and your family. We too cried seeing the emotional moment. All of you share a beautiful bonding. Be blessed.

  • @geethaaravindan2693
    @geethaaravindan2693 2 роки тому +2

    Thudakkam muthal karayippichu mini and family
    God bless you mini
    ❤❤❤❤❤❤❤❤

  • @deepanair8534
    @deepanair8534 2 роки тому +2

    Drastic change for a girl..God bless both of them.🙏

  • @sunithapv4459
    @sunithapv4459 2 роки тому

    Minichaychi vallatha orue vishaysham ayi video kande njanum karanjupoyi God bless 🙌 🙏 ♥

  • @fathimarinsha2267
    @fathimarinsha2267 2 роки тому +3

    Happy മാരീഡ് ലൈഫ് ❤️

  • @reenaxavier7432
    @reenaxavier7432 2 роки тому

    😢😢 vallatha sagadam thonni... Apol negade avastha entharikkum.... 🤔saramilla minichechi moonalum visganikenda kto.... Nalla oru family alle merinu kuttiyathu... Sandosham ayi erikkannam pinne elkarudeum prarthana undu... Eni namude merine pole oru nalla molu abinu varatte nnu prarthikkam🥰😘

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 роки тому +5

    ഹായ് മിനി ആന്റി 😔
    ശരിക്കും കരഞ്ഞ് പോയി തുടക്കം മുതൽ അവസാനം വരെ ... എന്താ പറയുക .. ഏറ്റവും കൂടുതൽ സങ്കടം തോന്നിയത് ബ്രൂണോ ബ്രൗണി യുടെ സ്നേഹത്തിന് മുൻപിൽ 😔
    സാരമില്ല നല്ല ജീവിതത്തിന്റെ ഒരു തുടക്കം തന്നെ യാകട്ടെ( Dear merin & Subin )
    സന്തോഷത്തോടെ ഇരിക്കു മിനി ആന്റി ..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു മെറിനും സുബിനും . god bless you Dears 🥰🙏

  • @perfectparadise1597
    @perfectparadise1597 2 роки тому +1

    ഒരുപാടു സന്തോഷം ചേച്ചി വീഡിയോ കണ്ടിട്ട് സങ്കടവും വന്നു. All prayers🥰

  • @ssunithabeegam2232
    @ssunithabeegam2232 2 роки тому +4

    കാണാൻ വയ്യേ..

  • @sophiarobert5192
    @sophiarobert5192 2 роки тому +2

    എന്റെ മകളെ പ്പോലെ തോന്നുന്നു merin നെ ❤️mini &merin എങ്ങിനെ ആണോ അതുപോലെ യാണ് എന്റെ മകളും ഞാനും... എനിക്ക് കരച്ചിൽ വരുന്നു 😢😢😢പെൺകുട്ടികൾ നമ്മുടെ രാജകുമാരിമാർ ആണ്... ❤️എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏May God bless u all 🎊🎊🎊🎊

  • @deepikagopinath
    @deepikagopinath 2 роки тому +3

    എന്റെ പൊന്നു ചേച്ചി........ കരഞ്ഞു ഉപ്പാട് ഇളകി പോയി വിഡിയോ കണ്ടിട്ട് 😭😭😭😭

    • @Shemi-y1g
      @Shemi-y1g 2 роки тому

      ഊപ്പാട് ഇളക്കരുത് 😈😈

  • @Rajiskitchen1
    @Rajiskitchen1 2 роки тому

    Aadyamaay oru blog kandu karanjupoy
    Molkku ella bagyagalum undaakatte ❤️

  • @Ajwad29
    @Ajwad29 2 роки тому +3

    HAPPY married life dears May God bless you enjoy the life 🥰🥰

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 2 роки тому +1

    Mini chechi njangale koodi karayichallo. Merin molum subinum ennum santhoshathode daivanugrahathil jeevikkan prarthikunnu. All the best

  • @mayashajee1870
    @mayashajee1870 2 роки тому +4

    ഞാൻ കരഞ്ഞ് കരഞ്ഞ് മടുത്തു♥️

  • @sreejamolp.m354
    @sreejamolp.m354 2 роки тому

    ശരിക്കും കരഞ്ഞു പോയി മിനിചേച്ചീ .കഴിഞ്ഞ വീഡിയോ കണ്ടപ്പോഴും കരഞ്ഞു. സുബിനും മെറിനും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന മിനിചേച്ചിക്കും കുടുംബത്തിനും ഉണ്ടാകും

  • @walkwithsheelu..9035
    @walkwithsheelu..9035 2 роки тому +3

    Mini chechi..കുറച്ചു കൂടി ധൈര്യമായി മോളെ അയക്കാമായിരുന്നു..😢😥 ഞാനും നിങ്ങളുടെ കൂടെ കരഞ്ഞുപോയി..എബിൻ & പപ്പയെ കണ്ടില്ലേ..മുഴുവൻ കരച്ചിലും ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട്... ❤️🥰

  • @chinjusumesh7566
    @chinjusumesh7566 2 роки тому

    Nammaleyum karayichalo....dhaivam anugrahikate chechi....edhupole njanum karanjadhivasagele kurichorthupoyi

  • @leenadas3477
    @leenadas3477 2 роки тому +3

    സങ്കടപ്പെടണ്ട സുഖമായിരിക്കൂ നല്ലതിന് വേണ്ടിയല്ലെ❤️❤️

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому

    എന്തിനാ മിനി ചേച്ചി കരയുന്നത്.
    നല്ലൊരു മോനെ അല്ലേ കിട്ടിയത്. ❤❤
    സന്തോഷമായി എല്ലാരും ഇരിക്ക്. 🌹🌹. നല്ല ഉപദേശം തരുന്ന ആങ്ങള. 👌👌നിങ്ങളും നല്ലൊരു ചാനൽ തുടങ്ങു 😍😍. ദൈവം അനുഗ്രഹിക്കട്ടെ.. 🙏 🙏 🙏. നന്നായി വരട്ടെ....
    എല്ലാ അനുഗ്രഹങ്ങളും... പ്രാർത്ഥനയും എന്നും ഒപ്പം ഉണ്ടാകും 🙏 🙏 🙏