Це відео не доступне.
Перепрошуємо.
BS6 Gixxer SF 250 Malayalam Detailed Review
Вставка
- Опубліковано 20 сер 2020
- BS6 Gixxer SF 250 Malayalam Detailed Review
For Bengaluru sales and test ride, please contact Nine Star Suzuki (Ph 9900073002). You can book your service at ninestarsuzuki.com/appointment/
. Also, you can Whatsapp at wa.me/message/MOI2PZCKSC5KA1
Owners Instagram Profile
/ iamsolobird
anu_raj_anu...
/ jeswin_santhosh07
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
For collaborations and promotions, please email to contact.strell@gmail.com
My camera: www.insta360.com/sal/one_r?in...
For Bengaluru sales and test ride, please contact Nine Star Suzuki (Ph 9900073002).
You can book your service at ninestarsuzuki.com/appointment/
Also, you can Whatsapp at wa.me/message/MOI2PZCKSC5KA1
❤️
😍
if I gift you cbr 250r and gixxer sf 250. which one you will choose?
✨
Vstrom review cheyyo
മര്യാദയ്ക്ക് എനിക്ക് റിപ്ലൈ തന്നോ🤨 വെറുതെ എന്നെ CBR 650R ബൈക്ക് കാണുമ്പോൾ കല്ല് എടുത്തു എറിയുന്ന ഒരു സൈക്കോ ആക്കി മാറ്റരുത്😜
I am trapped. 650 kke 250 nte sticker ottikeendi varuvo 😂
@@strellinmalayalam 😂😂😂
Appo igannem comment idaallee😁
@@strellinmalayalam annit cbr 250 aahn ann vach race cheyyan varunavare ningal putt pole overtake cheyyum
Aalkar psyco annoke vilikum
Pakshe nmk itt oru mental satisfaction😴
❤️❤️
Strell is a different kind of guy, who share stuffs for the people to get experienced with ,even though we actually doesn't make any ride!
Manasilayilla
@@irshadmpmp3119 Bro..even nammal vandi ride cheythillelum , oru vandiye kurichulla almost ella karyangalum aalukalilekk ethikkanulla strell inte parisremam vijayam kaanunnnu!!
Ipo manasilayi
@@irshadmpmp3119 ❤️💯
Enth thengga aada nee pareen?
Le swift: മാമനോട് ഒന്നും തോന്നല്ലേ മോനെ 😁
Strell: ചെ മൂഡ് പോയി മൂഡ് പോയി 😂😂
Bro video yil mention cheythathinu orupad thanks .
My support will be always there.
Keep up the good work ❤️😘
ഓപ്പൺ റോഡ് കണ്ടപ്പോള്‍ ഉള്ള ആ ആക്രാന്തം 😂😂strell annan uyirr😘😘
കൊതിയൻ 😁😍
*ഈ വണ്ടി ഇഷ്ടമല്ല എന്നാണ് പലരും ഇവിടെ കമന്റ് ചെയ്തേക്കുന്നത് ( മലയാളികൾക്ക് പൊതുവെ എന്തിനോടും പുഞചമാണ് )ഞാൻ SF 150 ഓണർ ആണ് 50+ മൈലേജ്, റൈഡിങ് കംഫർട്ട് , ബ്രേക്കിംഗ്, ഹെഡ് ലൈറ്റ് വിസിബിളിറ്റി, ലോ മെയിന്റനൻസ്, എന്നു വേണ്ട എല്ലാം എന്റെ വണ്ടി തരുന്നുണ്ട് പിന്നെ 250 SF നെ പറ്റി Strell ബ്രോ പറഞ്ഞെല്ലോ . മറ്റു വണ്ടികളും എനിക്ക് ഇഷ്ടമില്ലാതെ ഇല്ല എന്റെ വണ്ടി എനിക്ക് തരുന്ന കംഫർട്ട് മറ്റു വണ്ടിയിൽ കിട്ടിയിട്ടില്ല .അതുപോലെ. മറ്റു പല വണ്ടികളും ഉപയോഗിച്ചിട്ടുണ്ട് ഓരോ വണ്ടിക്കും അതിന്റതായ ഗുണവും ദോഷവും ഉണ്ട് കമന്റ് തൊഴിലാളികൾക്ക് ആകെ അറിയുന്നത് V3, KTM, RE, RS, NS ഇവയൊക്കെ ആണ് .. ഇവയല്ലാതെ വേറൊരു വണ്ടി കണ്ടാൽ ഉടനെ മുകളിൽ പറഞ്ഞ വണ്ടികളെ വച്ച് കംപയർ ചെയ്യും.... ഓരോ വണ്ടിക്കും ജീവനുണ്ട് യദാർദ്ധ വണ്ടി പ്രാന്തൻമാർ മറ്റൊരു വണ്ടിയെയും കുറ്റം പറയില്ല ...*
100% true
Yes bro nokki odichal oru kozhappam ella
Real vandi bhranthan ella vandiyeyum love cheyyum
Ns, rs odichu eshttapettila gixxer odichu. 👍👍👍 Thonni vangichu
💯
💯
എത്രയും പെട്ടന്ന് 5 lakh subscribers ആവട്ടെ 😊❤️
Open road കാണുമ്പോൾ ഉള്ള ആ ആക്രാന്തം #mental satisfaction അല്ലെ 😉
Strell : doing top speed
*Le swift : mamanodonnum thonnale
❤️❤️❤️
സലീമേട്ടന്റെ meme വിട്ടുള്ള ഒരു കളിക്കും മ്യാമൻ റെഡിയല്ല🌻
Myaaman എത്തി strell mwone.... വീഡിയോ kaanunnthinu മുന്നേ. ലൈക് അടിച്ചു... ഫോൺ ഹാങ്ങ് ആയി👍👍👍
ആരും "like" തന്നില്ലെങ്കിലും strell മച്ചാൻ ഒരു like താഴെ ഇടും 👇❣️
ഈ വണ്ടി വാങ്ങാൻ ഒരു ആഗ്രഹം പോലും illa. But ഞാൻ ഇപ്പൊ ഇതിന്റെ English video um കണ്ടിട്ട് ഇത് pinneum kannunu. Only because strell bro istom❤️❤️❤️❤️
Thumbnail കാണുമ്പോ പഴയ ഏതോ പടത്തിൽ മാമുക്കോയ ആനയെ നോക്കുന്ന പോലെ ഉണ്ട്..😅
ഗജകേസരി യോഗം
😂 😂
Calm and good explanation 🔥👍 strell❤️
@Strell In Malayalam 1.petrol level oru 3 katta okke aakumbol corner cheyyunna time il cheriya missing varunnund.
2. sporty position il irunn oru 80km nu mukalil okke pokumbol right wrist il oru kadachil anubhavapedunnund.
3.cheruthaytt oru cheli niranja pradhalathil irakkiyaalum control pokaan chance ind.
Good mileage, good seating comfort
Ellaathinum valuthaytt oru samaadhaanathode irunn odikkan pattiya oru vandy. Aavasyam indenkil athyavasyam polich oodikkanum kollaam.
2019 december 21 nu njan vangiyathanu sf250 bs4 edition. Ith ente experience aanu.
ഇങ്ങേരുടെ ആ നിതുമ്പം വിളി കേൾക്കാൻ നല്ല രസമാണ് 😂😂
മറ്റേ വാക് പറഞ്ഞാൽ പോലീസ് പിടിക്കും 😂
@@strellinmalayalam 😂😂
@@strellinmalayalam Helen of Sparta ennu paranjudea mishter😎
@@abhinallu6611 angane avalde Peru paranju avalu famous aavanda
@@strellinmalayalam pever varette 🔥🔥
ഈ വണ്ടിയൊന്ന് ഓടിച്ചു നോക്കിയിട്ട് വേണം തീരുമാനിക്കാൻ വാങ്ങുന്ന കാര്യം, ഒരു used access 125 വാങ്ങുന്ന കാര്യമെ
access 125 vaghunnath നല്ലത്
Gixxer Sf 250 bs6 owner here, brake paranjath seriyanu but problem illa it's manageable , way better than chosing Dominar 250. Most underrated bike in 250cc segment :D
How is the pillon comfort sir?
Strell vedio kand kazhnjal sangadam varum karanm licens eduthat ithrom kalayat sintham ayat oru vandi illathond anu but strell machate vedio kandondirikaan bayangara ista waiting for notification🥺😍
Height വർഷങ്ങൾക്കു മുൻപ് നോക്കിയതല്ലേ..😅😅ഒന്നൂടെ ഒന്ന് നോക്കിയെക്ക് .5 എങ്കിലും വ്യത്യാസം വന്നുകാണും.😌♥️
Strellnde പുട്ട് എന്ന് വാക്ക് കുറെ നാളായി മിസ്സിംഗ് ആണ്😌 അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു🤗🤪
Road to 500k🤩💥
Strell bro uyir❤️
That thumbnail nailed it strell machane
ഈ വിഡിയോ മുഴുവൻ ഞാൻ കണ്ടിട്ടില്ല
പക്ഷെ ഇത് ഞാൻ മുഴുവൻ കാണും
കാരണം, ഒറ്റപ്പേര്
Strell
Strell bro വണ്ടിയുടെ pever കാണിക്കുന്ന സമയത്ത് 100 ക്ലോക് ചെയുന്ന ടൈം കൂടെ എഴുതിച്ചേർത്താൽ നന്നായിരിക്കും
Patuanel 0 -100 list like Topgear does lap times
Open road kittiyal Strell bro vidulla😂, Nice video chetta. Really liked the way how you took that open road❤
വീഡിയോ പൊളി❤️ strell ഇഷ്ടം,❤️ അവതരണം ഒരു രക്ഷയും ഇല്ല❤️😍
I bought this in Dec2019. Very user friendly bike yet powerful Really enjoying every ride with it. I clocked 151 Km/h 2-3 times which is its top end I think. With 35 Km/pl it gives u a very decent mileage too. In Gurgaon the service cost is even less 😊. 1220 for 1st and same 1200 for 2nd. Overall very nice bike. If this would have been a Liquid cooled engine, Then more fun and top end But. As u mentioned it still has that decent power spread in all rev range. Thanks Strell. Very useful informations u provide. U go into minute details of the bike as a layman which really helps others buying a new bike. Safe Riding👍😊
Hi j g. it's not fully upright like a dominanr. But it is not racy like a R15v3 also. Sitting posture is very cleverly kept by Suzuki in a fashion that u don't have to lean much. U can ride this bike like a touring bike too even though there is a gixxer 250 naked version. I have done approx one stretch 80km and did not felt any kind of pain in my wrist. No vibrations. If u look from outside it looks like sports bike but it's not actually sporty too when riding. Hence u can enjoy ur ride. So far 3500km ridden in this bike and I can happily suggest this for office going and touring Very nimble in traffic. U won't feel like riding a 250 cc. Yet. It's 160kg helps in highways top speed for its stability 😊. Sorry explained in detail. I am sure this helps .
j g I also compared it with duke 250 dominant 400 at the time of buying and. I feel Suzuki's engine is super refined and nimble and long lasting. Hence finalised this one. Since it is SOCS oil cooled if u properly service it in regular 4000km intervals it will be ur good friend for next few years no doubt
j g Honestly. I am not technically strong in this area to explain. Still I feel it's clutch is smooth and easy to shift gears. U can try a test ride and I am sure u will love it's nimble character Even I tried duke then dominar4 and then sf250 I felt this bike very easy going even though it has a sporty look. Duke is also a good option but I personally like Japanese bikes 😊. Overall I felt it as a Very good package.
i got saved by the front ABS during a panic braking.
@j g yes, comfortable aanu
*Meanwhile Gixxer(Naked): വരുവാനില്ലാരുമീ വിജനമാമീവഴി...😂*
🤣
Naked Gixxer : വരുവാനില്ലാരുമീ വിജനമാമീവഴി...
Gixxer SF 250 : ഒരുമുറൈ വന്ത് പാതായ ....
Strell : തോം തോം തോം (Over excited) 😂
സത്യം. ഒറ്റ വണ്ടിപോലും റോഡിൽ കണ്ടിട്ടില്ല
@@strellinmalayalam 😂
@@strellinmalayalam ആശാൻ ആശാൻ ...
Sees Open Road while speaking,
Strell's Brain : "Race mode activated"
Super review ,now waiting for Yamaha fzS 250 review by Strell & then can make a buy decision please Strell Yamaha fzs press vehicle vana udney oru review pls
ഗിയർ ഫിഷ്,,,, 😋😁
മാമനോടൊന്നും തോന്നല്ലേ! 🙏🏻
വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാക്കല്ലേ, അങ്ങ് സ്ലിപ്പായി
മാമനോട് ഒന്നും തോന്നല്ലേ 😁
@@strellinmalayalam 😅
@@strellinmalayalamബ്രോ തമിൽ നാട്ടിൽ 16 വയസ്സിൽ 2 weeler ലൈസന്സ് കിട്ടുമെന്ന് Googlil കണ്ടു നമ്മുക്കു തമിഴ് നാട്ടിൽ പോയിട്ട് Lisence എടുത്തു കേരളത്തിൽ പറ്റുമോ
@@strellinmalayalam 😍😍😍
🤭😂😂😂😂😂
*ഈ റൈഡിങ് കാണുമ്പോൾ എന്തെന്നില്ലാത്ത ഫീൽ. ഇങ്ങനൊക്കെ പോയവർക്കേ അറിയൂ ആസുഖം എനിക്കും ആഗ്രഹമുണ്ട് 😍😍😍പവർ*
@Strell, can you please tell whether maintaining this blue colour bike is difficult from scratches or the Matt Black colour bike is difficult? I want to buy blue colour bike but afraid that the scratches can be easily seen in bike when tight parking happens
A seriously underrated machine.
Quicker than rc200,
Comfortable ergonomics than rs200
Refined than dominar250.
People judge this machine just by its looks.
Its so comfy that when you are doing 90 it feels like 60 on a ns 200.
Its beautiful. Soon gonna buy one.
Its a good choice if you are really tired seeing bajaj adn ktm.
Suzuki service sucks
Hmm service 🤔
@@athulskumar9361 Which is irrelevant because there is no good service in India
@@user-vt6td9hp3g maybe for u , but i have found some pretty decent service centres for multiple manufacturers. Cars and bikes
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാതെ ബൈക്കിന്റെ വീഡിയോ കാണുന്ന ഞാൻ 😁😁
Same😅
@@vyshak899 സാരമില്ല എല്ലാം റെഡിയാവും 😊
Evide nokkiyalum ningal undallo etta😎😍
@@thushararajeesh 🥰🥰🥰
@@clickcandy8105 kurea naalayitt kelkuvan ellam sheri aakum enn
പതിവ് കമന്റ് മുടക്കുന്നല്ല.
. Bs6 duke200&250 review എവിടെ.
# മാമനോട് _ഒന്നും _തോന്നല്ലേ
Bs6 duke 200
I was searching for the review of gixxer 250 by strell. Could you do the review of suzuki gixxer 250 other than "sf" @Strell In Malayalam.
Is the naked version of this a good tourer when compared with dominar 250?
All the best for your UA-cam channel
I'm really inspired with the presentation of the contents by strell. It gives a lot of details to a beginner and an experienced one. All videos are awesome 😍💖. Hoping for more interesting and informative videos. All well wishes brother 💖😍😚
Please do a review of the bs6 Duke 250
Strell Bro നിങ്ങ പോളി ആണ് നമ്മള്‍ ഏതേലും ഒരു വണ്ടി എടുക്കാന്‍ വിചാരിച്ച്....
Strell bro de review കണ്ട പിന്നെ ആ വണ്ടി വേണ്ട വേറെ വണ്ടി എടുക്കാം എന്ന് തോന്നുന്നു
അത്ര നല്ല Review aan Strell bro de
One of the things I like in strell's video is memes along it
Gixxer250 vs fz 250 comparison cheyyammoo
ഒരു മാരുതി സ്വിഫ്റ്റ് ഉടമയാണെന്നതിൽ ഇത്തിരി അഭിമാനം തോന്നിയ നിമിഷം 😎😀
Hi Sajeev, can you please drop me an rmail to contact.strell@gmail.com 😊
എന്നാൽ, മാരുതി സ്വിഫ്റ്റ് ഉടമേടെ മോൻ എന്നതിൽ അഭിമാനം. ചെക്ക്!!!
അയ്സറി
@@strellinmalayalam athenthin🥴
Strell bro, worthy upgrade aairikumo gixxer 150 nu (almost 4.5 years) or korechoode molileku nokaneo... if yes rr310 allathe nalle vere oru option ondo?
Btw videos ellam kidu.... randu channel lem videos kanarond.. thankyou for the honest presentation ♥️
😇😍😍😍mutheeee
i got strells like😎 tnx brw😇💞💞😘
Settaakkim settaakkim power varatte powwerrrrrr...
500k subscribers ആവുമ്പോൾ bloopers upload ചെയ്യുമോ or ninja H2 carbon review ആയാലും മതി 😀
Bro thanks njan verum 13 vayasannu but I like bikes first youtuber that I have seen explaining the bikes legit
@strell Please do a comparison video between SF and it's naked sibling. It would very helpful 🙏
Bro .. അത്യാവശ്യം നല്ല സ്പോർട് bike kulade ബെസ്റ്റ് മോടിഫൈകേഷൻ ideas . Sticker ideas ഒക്കേ വെച്ച് ഒരു വീഡിയോ ചെയ്യുമോ.. bcz നിങ്ങളുടെ വീഡിയോ ബെറ്റർ ആയിരിക്കുമോ. V2 V3 RS RC SF 220F അങ്കനെ ഉള്ള കുറെ bikes നെ കുറിച് ഇങ്കനൊരു വീഡിയോ ചെയ്യുമോ
Watched the English version, then here,Strell❤️
Nice👏👏✌🎉🎊..Strell AliYo..PowerEvide..power..pwr😂
Super ബ്രോ💕✌👍😍😙💓👌 ath കലക്കി💝💪
Strell 😍😍🔥🔥
4:32 , NASA ക്ക് വേണ്ടി ഞാൻ ഡിസൈൻ ചെയ്ത "Image Enhancing Software" ഉപയോഗിച്ച് strell ന്റെ മുഖം reveal ചെയ്യും 😊😊
😂😂
ഹൈടെക്കും ബ്ലൂചിപ്പും ഉണ്ടെങ്കിൽ ചെയ്യാവുന്നതേയുള്ളൂ
Thanks bro for your honest review
Strell machan last oru vaakunnd until then ba bye
Pinne oru pooke uff🔥🔥🔥😻
That open road moment🔥🔥🔥
Thank you for like strell brooo🤗🤗🤗
Duke 200 inte pulling ഉം ,rs 200 inte comfort ഉം ,r15 inte relaiablity um ellam ചേർന്ന character ee bikeill ondo??
Eerekure😉
Open road vannappozhathe aa oru ith polichu.....😋strelle ningal muthan.....
I don't have a bike 😅then to I was waiting for the new video😁......strell machan uyir❤️❤️❣️
എന്റെ വീട്ടിൽ ഒരു പഴയ സുസുക്കി ഉണ്ട് സിയൂസ് 125 1,10,000 km കൂടുതൽ ഓടി ഓയിൽ ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാറ്റും എന്നിട്ടും വണ്ടി പട കുതിരയെ പോലെ ഓടി ഇപ്പോൾ എൻജിൻ പണി കഴിഞ്ഞിട്ടും വണ്ടിയ്ക്ക് എൻജിൻ പെർഫോമൻസ് ഇന് ഒരു കുറവുമില്ല ഈ അടുത്ത് എടുത്ത ക്ലാസ്സിക് 500 നെ കാളും നല്ല വണ്ടി.
You can't go wrong with a Suzuki.
Nobody:
Literally nobody
Strell when he sees open road: *excitement noises*
Bro rs200 ഉം ആയി compare ചെയ്യുമ്പോൾ both ഹൈവേ ആൻഡ് സിറ്റി പെർഫോമൻസ് ൽ ഏതായിരിക്കും ബെറ്റർ ഓപ്ഷൻ (prhps cnsidr milg,vlue fr mny,dsgn,and engn Reliability...)plss replay..
Eee vandi service oke povnn vechha "eyy open road,throttle anju pidikka,strellannaaaaaa🔥openroadstrell
Open road കണ്ടാൽ പിന്നെ കുറച്ച് നേരം സംസാരം ഒന്നും ഇല്ല ഓപ്പൺ റോഡ് എന്ന് ഒരു പറച്ചിൽ പിന്നെ ഒരു മൂളൽ 😍😍 ബാക്കി പറച്ചിൽ ഒക്കെ പിന്നെ😉😉അത് അങ്ങനെ ഒരു മുത്ത്❤strell പെരുത്തിഷ്ടം
Proud Suzuki Gixxer owner💝😍😍😍
Hey bro,could you do a video on Counter steering??
Strell bro cbr250r ine ishtapett ath discontinue aayath kond athinte oru replacement aayt oru beginnerin ee bike cherumo?
le strell "oh my GOD open road"....😂❤️
Thanks for the review Strell
Booked one last week :)
Update after 1+ year of riding .
In simple terms , a no nonsense bike . One bike that does it all for me . I mainly use it for my highway cruise + city rides.
Smooth to ride , minimal vibrations, less maintenance cost, good seats
@@kirandeep5717 Thanks for sharing your feedback
@@kirandeep5717how's the bike now?
Poliyaan strell
Strell bro cf moto gt400 oru beginner bike ano..? Indiayil March 2021il launch cheyyumennanu paranjathu..!
എന്റെ strelle ഈ വണ്ടിയുടെ കാര്യം പറയാൻ instayil എത്ര MSG അയച്ചു 🤪
സ്‌ട്രേൽ ബ്രോ ക്ലച്ച് play ഉണ്ടെങ്കിൽ അത് adjust ചെയ്ത് play ഇല്ലാത്ത പോലെ സെറ്റ് ചെയ്യണോ ബ്രോ
Plz reply
Angane cheyyaruth. Athu clutch fully engage cheyilla. Later problem aavum.
@@strellinmalayalam thanks strelle
thanks for the reply❤
Currently using dominar 400 2017 abs version
Looking for another bike
Which one should i go for
1)apache rr310
2)cb highness 350
3)interceptor 650
?????
Mind my question or make me mind my mind ☺
Can you Compare it With the Mileages among the Three............ Gixxer Dominar 250 and 310......... And Also is it Good for Touring......
Show some love in the form of likes and comments see you the next video. By by❤️❤️
Finally....the wait is over. I am going to buy this bike. I was waiting for your review to make up my mind. Thanks Strell . Full of ❤️❤️❤️
Pattiyal RR 310 um koode onnu try pannunko... Rain & Urban mode il ithe mileage kittum. Arelum athrak moopichond vannal Sports / Track il ita puttupole keripovam (except RC 390). Test drive cheyan kurach dooram povendi vannalum nashtam varula. Njan eduthu, krithyam innu 1 week ayi 450+ km odichu. Enik ishtapetu. Bhayankara balance anu vandik. Block il ullapole nirthi nirthi odichu noki, bheekara heating issue onnum undayilla. Headlight anu eniketavum ishtapettathu. Poliyoski sanam.. Otta kozhapameyullu, parts inokke nalla rate anu. BMW inte engine parts (BMW inte athre rate illenkilum athyavashyam rate und), NGK de spark plug, Motul inte oil, G 310R inte oil filter, etc. etc... Headlight inu thanne ekadesham 23k verum. Athond krithyamayit service cheyanam. Serikum paranjal vandi medikanekalum koodthal cash kitum ith polich vittal. TVS kark oru flagship vandi venam ennalojich pranthayatha.... Feels like more than I deserved.
After all... It's your choice. Gixxer athra mosham onnum allato. Strellaliyane vishvasikam...
@@soorejsbabu Actually njn oru beginner aanu. RR 310 nalla power ulla bike aanu. Also pillion seat, budget ithoke vech nokumpol SF250 thanneyanu enik patiyath ennu thonni. Thats y i seleced it. Anyway thanks for sharing ur experience bro🤝
@@nikhilvg551 Good... Njanum beginner anu. 310 il mate Gtt ullond rekshapetu, ille moonjiyene... 😜
Anyway, all the best and safe riding bro 👍✌️
@@nikhilvg551 njan 155 gixxer sf aanu use cheyyunnath
3 year ayi
Ethu vera vandiyude bagathu ninnum. Oru complaint Ella
Ente kayyil ninnu aanu samabavichath. Oru accident 10500₹ potti
Nokki odichal kuzhappamilla
Domi 250?
Bro thumbnail പൊളിച്ചു 👌👌👌
Ishtapettu❤️🤗
Online class nadakkunnathinidayku strell machane kanan vannatha😍😘
#Strell Uyir😍😘❤❤
Njaanumm
@@jeevajsuresh5588 😀
Salim kumarine kandavar... 🙋♂️😂
Etto...gear fish...😂...pwoli ...nik bike inod itreyum sneham thonaan kaaranam ettan aanu...luv ur videos...and also pattumengi...Yamaha fz-s 25 bs 6 review cheyyanae....A Humble request....❤️🔥🎉
എനിക്ക് ഇഷ്ടപ്പെട്ടു thanks strel
Strelle entha ഈ പറയണേ, after market visoro, സ്റ്റിക്കർ ഒട്ടിച്ചാൽ mvdk ഫോട്ടോ അയക്കാൻ നടക്കുവാ കുറേ എണ്ണം 😂
First Comment മാമൻ ഇങ്ങ് എടുക്കുവാ ആർക്കും ഒന്നും തൊന്നല്ലെ
Vedio il eadak varunaa comedy polathe photos athu pwoli ahnuu
August 27 thinu Honda edho oru modhaline launch cheyyunudallo ... strellinte voice il adhinte review kananam😎
എന്തുകൊണ്ടാണ് FZ 250 മലയാളത്തിൽ റിവ്യൂ ചെയ്യാത്തത്? please reply
Kanunnathinu mumbe dislike adichithath aaraanaavo 🙄🙄🙄
Ath angane kure dislikolikal
പിള്ളേരല്ലേ.. വിട്ടുകള ബ്രോ 😁
@@strellinmalayalam 😁😘
@@strellinmalayalam vittu kalayanam
@@strellinmalayalam ഷാജിയെട്ടാ ...അവരെ അങ് തീർത്തുകളയട്ടെ ...❓
@@m_a_r_lb_o_r_o_96_40 മാണ്ട , മാമൻ പിടിക്കും😁
Uyiranu strell💞✌️
Strell,Bike, Pinne open road. Uff❤️🏍💨
സ്റ്റ്റെൽ അളിയാ... 500 k ആവുമ്പോൾ ഒരു exclusive റിവ്യൂ ചെയ്യാമോ 😀😀
BS 6 bajaj RS200 ന്റെ റിവ്യൂ എന്താണ് ചെയ്യാത്തത് ...waiting
Which one is more refined? Gixxer sf 250 or dominar 250?
Please do consider this question even if it’s related to sf250: Classic 350 bs6 il gear shift chyumbo idak gear stuck aavunnu..angotum illa ingotum illa enn reethiyil..enda reason enn arayumo??