SUZUKI GIXXER SF OWNERS REVIEW || ഇങ്ങനെ ഒരു വീഡിയോ ഇതാദ്യം!! 🤩
Вставка
- Опубліковано 7 лют 2025
- Owners details
Joyal : ...
Tinu : ...
Aarsha : ...
Brajith : ...
Sam : ...
Sumesh : ...
Akash : ...
Riyas : ...
Sam UA-cam channel link: / @iamsolobird
വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly
#suzuki
#gixxer
#ownersreview
#suzukigixxer
#trending
#viral
#himalayanmoosa
ഞാൻ ഒരു bs-06 മോഡൽ owner ആണ് .... ഒന്നും പറയാനില്ല കിടു സാധനം 🔥…. height കുറഞ്ഞ എന്നെ പോലെ ഉള്ള ആൾകാർക് കണ്ണും പൂട്ടി എടുക്കാൻ പറ്റുന്ന sportsbike ആണ് ..... handling, refinement ബ്രേക്കിംഗ് എല്ലാം കിടു
അകെ ഉള്ള രണ്ട് problems 1) tight break
2) വൈസർ
2017 gixxer sf fi owner....
20k kms till now...
Oru no nonsense vandi aanu.... Jack of all trades... Polich odikkem cheyyam, manyanayum odikkam.. But initial torque and pickup kidu aanu... Apo cityil okke nalla thrill kittum, oru duke engine nte nature aanu gixxer engine nu (refinementine kkalum oru raw nature aanu)
*Refinement : smooth upto 80-90.... Or 6k rpm...100 okke കഴിഞ്ഞ അത്യാവശ്യം ചെറിയ virbrations അവിടേം ഇവിടേം അറിയും... Especially footpeg and seat
പക്ഷെ speed കേറും തോറും exhaust note നല്ല രസവാ 😁🔥🔥🔥🔥അപ്പോ rpm കെയറ്റി ഓടിക്കാൻ തോന്നും...
Stability: ithaanu ettavum favorite part...
Gixxer sf ന്റെ promo തന്നെ" tested from the same tunnel where hayabusa is tested " ennayirunnu... ഉള്ളതാണോ എന്ന് അറിയില്ലെങ്കിലും നല്ല confidence inspiring bike aanu... Cornersilum straight line stability ഉം okke 🔥
Breaks: front nalla bite und 👍🏼... Confidence tharum.... But rear korach shokam ആണ്..👎🏼 എന്റെ മോഡൽ abs അല്ല... Maybe abs ulla breaks ഒന്നുടെ നന്നായിരിക്കും....
Gear shifts: main problem 😑 ഭയങ്കര hard aanu.... ആദ്യമൊക്കെ cherup ഇട്ട് ഓടിക്കാൻ തന്നെ scene ആയിരുന്നു... Shoe നിർബന്ധം... പിന്നെ ആണ് serviece centere ന്നു പറഞ്ഞത് correct rpm il അല്ലാതെ gear shift ചെയ്ത നല്ല tightness feel ചെയ്യും എന്ന്... നോക്കിയപ്പോ ശെരി ആണ്... Tall gearing ആയത്കൊണ്ട് aaa ഒരു nature il gear shift ചെയ്യണം...( Rpm കെയറ്റി shift cheyyuka)...but അതുകൊണ്ട് frequent gear shifts ആവശ്യം വരും...1st gear short ആയതുകൊണ്ട് പെട്ടെന്ന് 2nd il ഇടാൻ തോന്നും... But secondil ഇടക്കൊക്കെ low speeds edukkan madiyulla poleyum തോന്നിയിട്ടുണ്ട്(humps, potholes ഇലൊക്കെ )..3rd gearil ഇട്ട് city riding comfortable aanu... Nalla initial pull ella ഗിയറിലും കിട്ടുന്നുണ്ട് അതുകൊണ്ട് ഒട്ടുമിക്ക overtakes um gearshift ഇല്ലാതെ കഴിയും.... But കെയറ്റങ്ങൾ, ആശാൻ നു എപ്പോഴും കൺഫ്യൂഷൻ ആണ്.... (ചെലപ്പോ cool ആയി കേറിപോവും ചെലപ്പോ കെതച്ചു കൊണ്ട് കേറും )gear shifts എന്ത് വന്നാലും hilly areas ഇലും cityilum frequent ആയ്ട്ട് ചെയ്യേണ്ടി വരും...
Serviece : മോശം മോശം ന്ന് പറഞ്ഞ വയങ്കര മോശം... 😑
Parts availibility, delay, പറഞ്ഞ കാര്യങ്ങൾ ചെയ്യില്ല,cheap quality parts ഇതൊക്കെ പെടും....
Serviece charge -1500-2000
Mirror: nalla visibility ഉണ്ടെങ്കിലും dangerous ആണ്... ഒരു accident വരെ ഉണ്ടായി.... Mirror അതിന്റെ വീതി കാരണം പലപ്പോഴും judge ചെയ്യാൻ പറ്റില്ല... Traffic ഇൽ എടുത്തെടുത്തു പോകാനും പാടാണ്....
Chain : 18k kms il chain അടി തുടങ്ങിയിട്ടുണ്ട്.... Sprocket 20k il മാറ്റേണ്ടി വരും...(nannai maintain cheytha life koodum)
Clutch: nalla hard aaanu...trafficil കൈ ക്ക് നല്ല workout ആണ്...
Head light visibility കൊള്ളാം... (Bright)
Horn :ശോകം
Overall plastic quality: average
Paint quality: decent
Price of part: pocket friendly
Mileage : ആദ്യം ഒക്കെ 45-50 vare kittyirnnu.....
ഓടിക്കുന്ന രീതി മാറി വന്നതുകൊണ്ട് ഇപ്പോ 40 മാത്രേ കിട്ടുന്നുള്ളു....
Traffic il 35 ഒക്കെ..
Engine oil : motul nte fully synthtic ആക്കിയതിന് ശേഷം performance il slight improvement വന്നിട്ടുണ്ട്..
Seat: hard ആണ്... Short rides il കൊഴപ്പം ഇല്ല... But seat space um കൊറവാണ് so long ഒക്കെ പോവുമ്പോൾ നിതബങ്ങൾ വേദന എടുക്കും 😅....
Move cheyyyan ഉള്ള space കൊറവാണ് (വല്ല്യ ആൾക്കാർക്ക് )5.8 feet above ഉള്ളവർക്കു long ride കൊറച്ചു മടുപ്പിക്കും...
Pillion seat:utter ശോകം 😑oru 5km vare വല്ല്യ kozhapam ഇല്ലാതെ പോവാം പിന്നെ മടുപ്പിക്കും
Suspension:rear: hard ആണ് but cherya cherya roadile കുഴികളൊക്കെ എടുത്തോളും... വണ്ടി weight കുറവായത്കൊണ്ട് suspension വല്ല്യ kuzhiyilokke rebound ചെയ്യും
Front: kidu👍🏼😍 athyavasyam travel und... Front balancing kidu ആണ്..
Oru sports tourer bike ആണെങ്കിലും അത്യാവശ്യം off road okke ചെയ്യാൻ പറ്റും (gutter ulla roads il നന്നായി തന്നെ നിന്നുകൊണ്ട് ഓടിക്കാം... (Old model single piece Handlebar ആണെങ്കി mathram)
Resale: ipo ഈ സ്റ്റേജിലൂടെ ആണ്... Resale value valare ശോകം 😑ആയ ഒരു bike ആണ് ഇത്....
എന്തോ ഇപ്പോഴും ആൾകാർക്ക് gixxer എടുക്കാൻ (2nd hand) ഒരു താല്പര്യം കൊറവ്വാണ്...
(R15, cbr, NS, duke200) okke ആണ് ee സെഗ്മെന്റിൽ എല്ലാവർക്കും വേണ്ടത്...
So long term usage nu വേണ്ടി മാത്രം വാങ്ങിയാൽ മതി.
Overall pazhaya cbr 150 r nte level illenkilum r15 ne ക്കാളും confortable ആയ ഒരു decent sports tourer മെഷീൻ... City friendly ആണ്.. Highwayil stabilityum തരും... Oru aveeage student of the class....
Machaaane.. thanks for these much details.. first time aa bro for me ithrayum detailed aaya oru comment 🥹
@@HimalayanMoosa free time kityapo ezhuthyatha bro..... Aarkenkilum okke Helpfull aayikkote enn karuthi...
Ee channel ile User reviews series aaanu ettavum helpfull vandi vangunnavarkk❤️
Uff 💥 parajathellm crt aanu💯
Using Same 2017 model . Paranja ella karyangalum Valare sheriyanu.
Service verum koora aanu .Attingal onnum service cntr polum illa
valuable commet ..detailed one..hats off you
18:55 ലവൻ കൊള്ളാം...👏
നല്ല കുറച്ചു features, നല്ലൊരു visor ഇതൊക്കെ വന്നാൽ കിടുക്കും.
Silver color 250 എടുത്തിട്ട് നന്നായിട്ട് സ്റ്റിക്കർ ചെയ്താൽ കാണാൻ വെറൈറ്റി ആകും.
Gixxer 🔥
La lavan njnaane 🤣
@@megolaite4672 Gixxer ൻ്റെ വേറെ വീഡിയോയിൽ കണ്ടിട്ടുണ്ട്....
മനസ്സിൽ ഒരുപാട് ആഗ്രഹം തോന്നിയ വണ്ടിയാണ് sf 250, ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല...ഇപ്പൊ ഉള്ളത് 150cc വണ്ടിയാണ്...ഇനിയൊരു upgrade വന്നാൽ എൻ്റെ ലിസ്റ്റില് ഉള്ള വണ്ടി ആണ് ഇത്. പക്ഷേ features മാത്രം സുസുക്കി കൊണ്ടുവരാൻ മടിക്കുന്നു.
@@bibints bro 150 sale cheyyunnundo
@@afzal9758 no... mileage മുഖ്യം... അത് ഉള്ളത് കൊണ്ടു് മാത്രം പെട്രോൾ ചിലവ് പിടിച്ചു പോകുന്നു. അല്ലെങ്കിൽ പണി പാളും
@@bibints bro ethra yer ayi eduthit
5:13 'അന്ത പേരില് ഒരു ഗത് ഇറുക്ക്'.. CBR🔥
CBR and Gixxer comfort and performance superb 😍😘
Thank you so much for the opportunity bro 😊
Suzuki de engine refinement vere level aanu.. odichhu ishttappettal aa vandi orikkalum miss cheyyan thonnilla...
Etra speedil veneel pakka riding quality kittum
mileage(sometimes 55
+),riding comfort,best headlight visibility, engine refinement,build quality,least vibration,no heating issues... ellam kidu aanu for Gixxer
4:42 chandramukhi smile 😃
Owner of Gixxer sf 2017 model, completed 1 lakh kilometer.😍😍
I have SF 250 bs 6. One of the best bike ever ridden by me.
ഒറ്റ കുഴപ്പമേ ഉള്ളൂ പുറകിലെ Shock കല്ല് പോലെ ആണ്. (വെള്ള) . ഞാൻ അത് മാറ്റി 150യുടെ ചുമപ്പ് ഫിറ്റ് ചെയ്തു. ഇപ്പോൾ സുഖയാത്ര . 3400/- രൂപ .
അമ്പട 🙄
@@arunajay7096 😀
Shock adjustable alle.. hard or soft eth venel set cheyyan pattularnno... Nthina maariyadh
@@akhil9223 Preload ഏറ്റവും കുറച്ച് വച്ചാലും ഹാർഡ് ആണ് .കൂടാതെ damper ഹെവി ഡ്യൂട്ടിയുമാണ്.
2:12 ചേച്ചി power ന്റെ ആളാ 😄
Proud Owner 😃. Quality 👏
2:2 ചേച്ചി ഒരു കില്ലാടി തന്നെ... 💥💥
Pathanamthitta Suzuki showroom el ninnu Gixxer 250 sf aduthe time el avar paranje accessories onum ethuvare ayii thanitilla.... Vere showroom el ninnu vandi adukunne akum better
Suzuki owner ആണ് അതേപോലെ Hero & Honda, Yamaha ഒക്കെ ഉണ്ട്. Golden Suzuki Service കൊള്ളാം🥰 എനിക്ക് Suzuki ആണ് ഇഷ്ടപെട്ടത് Hero, Yamaha, Honda ഒന്നും Engine quality ഇല്ല പിന്നെ പെയിന്റിംഗ് quality പ്ലാസ്റ്റിക് quality ഒക്കെ bad ആണ് Suzuki കുഴപ്പം ഇല്ല ഒരു SF150 എടുക്കാൻ ഇരിക്കുകയാണ് ഒരു access 125 ഉണ്ട് പൊളി🥰
Proud owner of sf 250❤
*Proud* *owner* 💞
Sohc alla bro SOCS aanu(suzuki oil cooling system)
SOHC (single over head cam)
this is an oilcooling system which derived from suzuki motogp bikes
2:12 oru mayathil thallanam gixxer sf 150 maximum 125 kmph aan kerunnath 125 aanel ok alle pillechan nona parayunnathanenn vicharikkum
ഞാനും അതാ ആലോചിച്ചേ 😅😅😅2019 sf new model owner😂
Top end 132 clock cheyyum.. My personal experience (BS3 version)....
ദാണ്ടേ നമ്മടെ Ridogram Riyas
Gixxer sf 150kollam nalla bike anu looks mileage, comfort Brakingum ellam pwoliyanu ride feel vere level anu
6 year aai Gixxer 155 use cheyunu... complaint ipol adth aan vanath ..proper aai use cheyathond...also tankil vellam kerie kond...alland oru issueum illa...nalla vandi aan
Gixxer sf 150 bs6 ❣️❣️❣️❣️
Njn gixer sf use cheyyunna aalanu... 2019 sf വാങ്ങി, ഇപ്പോ puthiya sf um book cheythu next weak irakkum
Service egane undu
Etra cc nte taan?
@@shehinshefeeq 150 cc തന്നെ
@@abhilashasokkumar4124 service കുറച്ചു മെച്ചപ്പെടുത്താൻ ഉണ്ട്, അത്ര പോരാ
Naan PPO new sf 150 edkanam vijarikunnu....ngana nd brooo vandi
Gixxer sf 250 owner...
Best 250 cc sports tourer available in the market...
Very good low end torque... Just clutch release cheythal thanne 1 St gear il oru 10 kmph speed il povum...
80 to 120 comfortable cruise speed
38 to 43 kmpl mileage...
Front breakpad lasted only for 5600 km
1st service 800 rupees
Second 1100 rupees
Very cheap to maintain...
Only con is little vibes post 120 kmph
But you will only realise this if you compare it with Honda and Yamaha bikes
It is way more refined than Bajaj and ktm
Overall very much satisfied...
5 വർഷമായി ഇതൊന്നു വാങ്ങാൻ ആഗ്രഹിക്കുന്നു... Waiting ആണ് ആ ഒരു ദിവസത്തിന് വേണ്ടി....
നടക്കും 👍😊
@@arunajay7096 🥰🥰
Using for 7 yrs fully satisfied
Suzuki🤩✌️
Cbr, gixxer, r15 ❤❤❤❤❤
Karizma zmr review കാണണമെങ്കിൽ ഇങ്ങട്ട് കേറി പോരിം 😜ബൈക്ക് റിവ്യൂ ചെയ്യുന്ന ഒരു ചെറിയ ലോകമാണ് ഇഷ്ടപെട്ടാൽ കൂടെ കുടിക്കോ ❤
Musakka കമന്റ് pin cheyyoo ❤
Bro dominar 400 review set akk bro
Sf250 ഓണർ ആണ്.
250 ക്ക് fully synthetic എൻജിൻ ഓയിൽ ഉപയോഗിക്കാവു. For better performance.
150 യിൽ semi synthetic ആണെന്ന് തോന്നുന്നു.
Bro my blood gixxer 2017 model use cheyounnu
Njn gixxer sf 250 eduthu. Ipo oru 3 months aayi. Poli vandi👍🏻💙🤍
Mileage
Super video bro 👌😊
Urumbikkara off road ... 💕🤘
17 vayassil passion plus 19 vayassil v3 le njn 😏
Athum only my hard work😈💪
Muthmaniye next fz25 ownership review
ബ്രോ എനിക്കും ഇഷ്ടം ഉള്ള bike Gixxer 🥰🥰🥰🥰🥰🥰🥰🥰🥰🥰
What about its spare parts... Is it available??
Gixxer kanupol traction broye orma vanno 🌝
2019 model swing arm bush n needle nokki nadakkunna avastha ichiriiiii shokama😣
Gixxer 💥
Fz 25 users review venam
Pwoli 😍❤💞
Bro RTR 200 Owners review venmm...
Power 🔥
ഓണേഴ്സ് റിവ്യൂ ' എന്ന് പറഞ്ഞാണ് ഇതൊക്കെയാണ്🔥🔥🔥🔥 നിങ്ങൾ മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യസ്ഥൻ തന്നെ, ഒരു ഗ്രൂപ്പ് ഓഫ് ഓണേഴ്സിനെ വിളിച്ചു കൂട്ടിയുള്ള റിവ്യൂ 👌👌👌👍🏻
Thank u bro 🥹
Riyas bhai.🙂Ridogram😊
Anikk ettavum ishtallatha rand vandikal.ahnu gixxerum pinne fazerum
Ikka Fz 25 video cheyyo
Punalur 😍😎
Proud owner 155 sp 65k still good
Service enganund
Bro Pulsar 150 user review cheyumo
Expecting the review of RE Continental Gt 650
User experience video undello
@@bibints aano
@@sween452 ua-cam.com/video/qjtounvBXYA/v-deo.html
if you want to feel power don't buy the Gixxer sf 150, even at 100 km I feel like I am at 60 km. The best part is it doesn't have vibration if you camper to ns 200 bs3 because my first bike was ns 200.
Jixer sf 155 ഇഷ്ടം ❤
എനിക്ക് 8 പണിയ thane 3 മാസം koundu 14 thavana ഷോറൂമിൽ കയറ്റി... Disk heet.. Abs sound kuduthal എൻജിൻ sound....etc.....1മാസം tholam showrumil thane.... ippol ഒരു wk full ഷോറൂമിൽ ആയിരുന്നു... Enittu rdy ayilla....
Vandiyum koode kanikk
Thumbnail kandapo aaale manasilayila
Fz v2 inte vedio cheyo
Vandi koodi kanik bro👍
Loro Kili chechi 😍🦋
Bro pulsar 150,180 bike review cheayaumooo 🥰
𝒎𝒐𝒐𝒔𝒂𝒌𝒌𝒂 𝒅𝒐𝒎 250𝒚𝒖𝒅𝒆 𝒓𝒆𝒗𝒊𝒆𝒘 𝒄𝒉𝒆𝒚𝒖𝒎𝒐..🤗🤗❤️
Gixxer sf 155 bs4 owner... 🖤🖤🖤
In
Milage
Thanks bro🔥
Hero Splendor owners video cheyi bro....
❤️
6 years no complaint😘
Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath.
Can anyone help?
Gixxer Love
Bajaj pulsar AS200 ownership review ചെയ്യാമോ
😊sf
വണ്ടി എല്ലാവര്ക്കും suit ആകുന്ന വണ്ടി ആണ് ...headlight powerfull aaanu... mirror and visor മാറ്റിയാല് സംഗതി കിടു വണ്ടി ... വണ്ടി key on ചെയ്ത് ഇട്ടാൽ 15 minut കഴിഞ്ഞാൽ start ആകാൻ സമയമെടുക്കും ... battery ഇറങ്ങിയിട്ട്
access 125 user review chyamo bro
Bro suzuki best service centre evidanen parayavo
Angnoru saadhanam kandpidichitila..
Pwoliyeee✌️✌️✌️✌️✌️
Retro🔥
loro kili🔥
Review പറയുമ്പോൾ അവരെ മാത്രം കാണിക്കാതെ വണ്ടിയും കൂടെ ഒന്ന് കാണിക്ക്
ഞാൻ 2016 gixxer ആണ് ഉപയോകിക്കുന്നത് ആദ്യം 55 മൈലേജ് ഉണ്ടായിരുന്നു ഇപ്പോൾ 30 എന്താ പറ്റിയത് അറിയില്ല 😢
Spare kittiya kitti
👍
njan second had vangan irikunu
Pwoli bro
Naale 150 delivery aaanu🤩..... Athinte thrillil irunn kaanuvaanu😍
Himalayan moosa big fan
Fz250 kurach owners ne sett aakk bro
bs3 milage 60 illa 50 km or 45 km kittum.
Punalur💖
Apo alla gixxer um gear tight ondalle njn karuthi ente vandide kozhapam anenn😅😅
30:50 ഇത് ഏത് year എടുത്ത വീഡിയോ ആണ് 2022 il thanne anno
Aanallo , alle 🤔
Aaaa cheechidee height etheraaaa
Fz16 video idamoo 💫💫
😍😍😍😍
Bro പൊളി
Njn gisserr adukkkannn thirumanichu
Gixxer sf 150 vech 130 keriyath nganenn koodal ariyan thalparyund😅 stockanennan paranjath
That's so simple man.. Njanum 2018 old model gixxer owner aan. kodaikkanal ridil njn 130 kayariyittund. Fully maintained aanenkil sure aayitt kayarum. Ee vandikond thanneyaan njn k2k adichathum. Check my channel.
Hloo njn aanu aa paranjath, girl aayond palarum kuthi chodikunna chodyam aairunnu top end ethra keriyenn, adyamokke pedi aairunnu. Angane oru divasam randum kalppich poi 116 vare highway il top end adich, kurach months kazhinj 120, pinne 124, pinne orikkal 128 athinu shesham aanu 130.. Swalpam budhimutt aanu sammatikunnu
Pakshe paranjath genunine aaittanu
@@aa_xshaa 💪
@@aa_xshaa chechi gexr kodkkunnundo
Pulsar 125 120 kayattiyittund appozha Gixxer 130 kayattan paad?
Dominor 250 cheyavo