Це відео не доступне.
Перепрошуємо.

#gixxer

Поділитися
Вставка
  • Опубліковано 13 лип 2020
  • hope u enjoyed this video 😊😊😊😊😊

КОМЕНТАРІ • 682

  • @solomongeorgedas2011
    @solomongeorgedas2011 3 роки тому +86

    1 വർഷം മുൻപ് (21.12.2019) ഈ വണ്ടി എടുത്തപ്പോൾ suzuki എന്നെ പറ്റിച്ചതാണെന്ന് വരെ പറഞ്ഞു കളിയാക്കിയ കൊറേ കൂട്ടുകാരുണ്ട് എനിക്ക്.
    ഞാൻ അത്യാവശ്യം ദൂരയാത്ര ചെയ്യുന്ന ഒരു ആളാണ്. എനിക്ക് ഒരു sports tourer ബൈക്ക് ആണ് വേണ്ടിയിരുന്നതും. അതുകൊണ്ടാണ് ഞാൻ ഈ വണ്ടി choose ചെയ്തത്. എന്റെ തീരുമാനത്തിൽ ഞാൻ Happy ആണ്. സർവിസ് കോസ്റ്റ് ഉം കുറവാണ്. മാത്രമല്ല 38-43 മൈലേജ് ഉം എനിക്ക് കിട്ടുന്നുണ്ട്. ഇപ്പോൾ 14500 km ആയി ഞാൻ വണ്ടി ഓടിക്കുന്നു. വളരെ നല്ല feel ആണ്.
    കളിയാക്കിയവർക്ക് stell മച്ചാന്റെ റീവ്യൂ വീഡിയോ ആണ് ഇതുവരെ ഞാൻ കാണിച്ചു കൊടുത്തിരുന്നത്. ഇനി ഇപ്പൊ കാണിച്ചു കൊടുക്കാൻ 1 വീഡിയോ കൂടെ ആയി.
    Thanks Bro.

    • @Eren-pn7ew
      @Eren-pn7ew 3 роки тому +2

      Bro vibrations egana Ind + power undo avyshyathin....!! Nikkum sports tourer Ann avyshym...!!

    • @mhdmuhsin7777
      @mhdmuhsin7777 Рік тому

      Top speed??

    • @mind_blower3825
      @mind_blower3825 Рік тому

      @@Eren-pn7ew vibration okke rev cheyth pidichale ollu. Power nammade roads nu dharalam. Duke 250 de atrayum illa enne ollu

  • @rahuler882
    @rahuler882 4 роки тому +409

    ഇപ്പൊ അറിയപ്പെടുന്ന പലരേക്കാൾ നല്ല വീഡിയോ ആണ് മച്ചാന്റെ... ഒരുനാൾ traction4 അറിയപ്പെടും.... ❤️

    • @sanjobabu1422
      @sanjobabu1422 3 роки тому +2

      Dr chrome?🤔

    • @rahuler882
      @rahuler882 3 роки тому +1

      @@sanjobabu1422 fen boi.. 😛

    • @anandkk12345
      @anandkk12345 3 роки тому +4

      Ippole erekure ellarkkm ariyam bruh❤❤❤

    • @jasim0736
      @jasim0736 3 роки тому +5

      അറിയപ്പെട്ടു 😂

    • @rahuler882
      @rahuler882 3 роки тому +1

      @@anandkk12345 1 year munb angane allarnnulo bro 😁

  • @arjunmadhav5335
    @arjunmadhav5335 4 роки тому +170

    My fav bike reviews list
    1. Strell.
    2. Traction 4
    Keep going bro 😍😍🥰🥰🥰

    • @nikhilsabu7740
      @nikhilsabu7740 3 роки тому +3

      Same broo

    • @prasanthkl816solo6
      @prasanthkl816solo6 3 роки тому +2

      All fans

    • @sharosajan1059
      @sharosajan1059 3 роки тому +4

      Ithiri ishtam kooduthal strellinod anu
      Ennu vechu bakki ulkavarod hates onnum alla ktoo

    • @hari-nu2ry
      @hari-nu2ry 3 роки тому +22

      Arun smokieyude nth review aando,athverum vandi kachavadam aan

    • @Akshai009
      @Akshai009 3 роки тому +7

      Arun smoki deliverku vachakkunn vandi edth test drive cheyth review cheyunna muthala anit ath videoyil paryuvem cheyum angana ulla alano best bike reviewer 😂

  • @amal1408
    @amal1408 4 роки тому +227

    ഇത് Strell തന്നെയാണ് അദേഹത്തിൻ്റെ മറ്റൊരു യുടൂബ് ചാനലാണിത് strell uir🥰🥰🥰

  • @anjanabinu9235
    @anjanabinu9235 4 роки тому +123

    പുട്ടിൻ്റെ കാര്യം പറഞ്ഞില്ല അതുകൊണ്ട് ഇത് Strell അല്ലാന്നു തോന്നുന്നു😁

  • @antonystephen539
    @antonystephen539 2 роки тому +13

    SF 250 adaar bike aanu... Most underrated bike.. 🔥🔥

  • @abhishekh2649
    @abhishekh2649 3 роки тому +41

    Actually,Gixxer Sf series has better engine refinement and seating comfort than r15 v3.

    • @gokulghoshunni9829
      @gokulghoshunni9829 2 роки тому

      Doubt about the engine and performance

    • @MegaRohan1987
      @MegaRohan1987 Рік тому +4

      @@gokulghoshunni9829 Its engine is really good! Suzuki engines are very reliable just like Honda or Yamaha. Performance wise, check out the Dyno test done by the UA-cam channel MotorBeam. The real world power output of Gixxer 250 is more than the Dominor 250, Svartpilen/Vitpilen 250, Classic 350, Himalayan(411cc) , duke 200, meteor 350 (a comment i copy pasted :D)

  • @the.clustergaming
    @the.clustergaming 2 роки тому +10

    ഒരു പൈസ പോലും കൈയിൽ ഇല്ല പക്ഷെ dream അതിലും വലുത് ആണ് ❤️

  • @afzalaboobakkar8656
    @afzalaboobakkar8656 4 роки тому +22

    Best all rounder and most refined and reliable 250 machine, but under rated

  • @mohammedsafeer1326
    @mohammedsafeer1326 4 роки тому +38

    ഇവന്റ് ഏത വീഡിയോ comments
    നോക്കിയാൽ Strell und
    മച്ചാൻ പോളിയാണ്
    💕strell uir💕😘😘😘😘

    • @kl13odinson43
      @kl13odinson43 4 роки тому

      Strell ഇല്ലാതെ endhu review

  • @oldgold5624
    @oldgold5624 4 роки тому +196

    ബൈക്ക് ഇല്ലാത്ത കുറച്ചു ബൈക്ക് ഭ്രാന്തന്മാർ 🤚🔥🔥💝

  • @shimilc5945
    @shimilc5945 4 роки тому +36

    verthe specs parnj review video cheyyunavar ithoke onn kananam. Technical knowledge vaari vithariya Ningle njangal angu edukua😁. Subscribed...❤️

  • @RAHULDAS-zf9sf
    @RAHULDAS-zf9sf 4 роки тому +19

    1:21 ല്ലേ ഞാൻ 😊

  • @jishnukp2255
    @jishnukp2255 3 роки тому +28

    Proud to be Gixxer owner!!!!❤️❤️👍

    • @arunajay7096
      @arunajay7096 2 роки тому

      വണ്ടി എങ്ങനെ ഉണ്ട് bro

  • @akashmadhusoodanan1388
    @akashmadhusoodanan1388 3 роки тому +12

    Gixxer powli vandi anu...njn 4 yr ayi use chyunu..(150 naked)
    Millege👍
    Power👍
    Looks👍
    Normally 20k km oke odumbm chain sprocket oke prblm varumm.
    But my gixxer no prblm..still everything in good condition
    Comparing to hornet,fz...gixxer is best
    Happy customer😊

  • @jefingeorgechacko1487
    @jefingeorgechacko1487 4 роки тому +13

    ബ്രോ ഈ വണ്ടിയെക്കുറിച്ചു ഞാനും ഫ്രണ്ട്സിന്റെ അടുത്തു സംസാരിച്ചപ്പോ ഒരു 70% നെഗറ്റീവ് ആയിരുന്നു. But i love it 💖

    • @joeabhinav6125
      @joeabhinav6125 3 роки тому

      Ente friend dominor vangan vijarichu but idu eduthu എന്നിട്ടും +ve തന്നെയാ പറഞ്ഞത്

    • @redline4184
      @redline4184 3 роки тому

      Ee vandi odikathavar mathrame ithine patti negative parayu athanu sathyam

  • @_optimized_brain6924
    @_optimized_brain6924 4 роки тому +35

    നമ്മുടെ ആവസ്ഥ currct മനസിലാക്കി 2 രൂപ കയ്യിൽ അല്ലേലും 2 ലക്ഷം രൂപയുടെ വാദണ്ഡിയിലാ നോട്ടം 😁😁

  • @nandhum3406
    @nandhum3406 4 роки тому +6

    അങ്ങനെ gixxer sf 250 എന്നെ വമ്പൻമാരോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരു നല്ല quality ചാനെലിൽ എത്തിച്ചു.
    വണ്ടിയും മച്ചാനും ഒരേ പോളി❤️

    • @traction4
      @traction4  4 роки тому +2

      🤐🤭thank uu machane

  • @alanjoseph1101
    @alanjoseph1101 3 роки тому +13

    Gixxer sf 250 ❤

  • @muhammedaslam4790
    @muhammedaslam4790 4 роки тому +20

    Poli place ishtapettu🥰🥰🥰🥰🥰 review kollm broooiii keep going❤️kTtta support

  • @user-wv3vs9er7u
    @user-wv3vs9er7u 4 роки тому +545

    Strelline ഓർമ്മ വന്നത് എനിക്ക് mathramano?

  • @nivedm3369
    @nivedm3369 4 роки тому +54

    Strellinde vdos pinne Arun smokiyude vdos okke kanar undo enne chodikkunna Ella friendsinum njan sujjest cheyyarulla channel.. athane broyude TRACTION4❤️

    • @traction4
      @traction4  4 роки тому +7

      Thank uuu machannneeeee

    • @akashbmadhu135
      @akashbmadhu135 4 роки тому +3

      Arun smoki athyavashym kuzhapamilla pkshe traction 4 ine vchu compare cheyyan onum ayitilaa smoki..

    • @akashbmadhu135
      @akashbmadhu135 4 роки тому +1

      Orikalm strellineyum smokiyeyum compare chyle bro😂🙏

    • @nivedm3369
      @nivedm3369 4 роки тому +2

      @@akashbmadhu135 Compare cheythathalla machane.. Ennod frndz chothikumbol ee machande channel njan sujjest cheyyar und enne paranjatha

    • @akashbmadhu135
      @akashbmadhu135 4 роки тому +1

      @@nivedm3369 ✌️✌️😘

  • @teamnotorious6116
    @teamnotorious6116 6 місяців тому

    ഞാൻ 8 year ആയി gixxer sf 155 ഉപയോഗിക്കുന്നു പവർ powli മൈലേജ് powli comfort powli maintanance low build quality powli totally i am satisfied

  • @clinoygeorge3235
    @clinoygeorge3235 4 роки тому +10

    Strell ന്റെ ശബ്ദം 😍

  • @prajeeshkumar5168
    @prajeeshkumar5168 4 роки тому +2

    2:02 .. kidu frame... 📹🎬♥️🖤💫

  • @sanjuaj140
    @sanjuaj140 4 роки тому +25

    Polli ane machane...😍🤩
    Naked version kudy chyy😁😍

    • @traction4
      @traction4  4 роки тому +7

      I willl try broooooo

  • @viveks8204
    @viveks8204 2 роки тому +3

    Perfect review covering all ride feel aspects. I own sf 250, and everything you mentioned are true. It is such an underrated gem.

  • @tkmagnetico8303
    @tkmagnetico8303 4 роки тому +42

    Strelleeeeeee...ഞങ്ങൾ ഫാൻസിനെ ഫൂൾ ആക്കാമെന്ന് കരുതിയോ ?🤪🤪🤪

  • @7736704487
    @7736704487 3 роки тому +7

    Gixxer ശെരിക്കും പൊളി ആണ്...ആ കാറ്റഗറിയിൽ പവർ കുറവാണ്...സുസുക്കി Gixxer സീരിസിന് പകരം GSX-R ഇറക്കി ഇരുന്നെങ്കിൽ കുറെ കൂടി പൊളി ആയേനെ...

    • @jubin2611
      @jubin2611 Рік тому

      evde suzuki de 250cc V twin engine 25 bhp power mathrame uloo

  • @midhunmathew4639
    @midhunmathew4639 3 роки тому +3

    നല്ല ബൈക്കു ആണ് gixxer .. കണ്ട്രോൾ ഒണ്ട് . വല്യ ചെലവ് ഇല്ല ❤️

  • @bijinbabu6991
    @bijinbabu6991 4 роки тому +6

    Nice voice + spr review = traction 4
    👍😍😍💯💯💞💞

  • @templeguyzz7363
    @templeguyzz7363 3 роки тому +8

    എന്തെന്നെ പറഞ്ഞാലും ഇനി ഏത് 250cc വണ്ടി വന്നാലും രാജാവ് CBR 250 തന്നെ 💪💪😘😘

  • @rifay6016
    @rifay6016 3 роки тому +6

    1:22 ee vakuppil pettathaa nanum😁😁

  • @AsheTheWanderer
    @AsheTheWanderer 4 роки тому +11

    First of all.. njan oru SF 250 owner aanu. Ee paranja karyangal 95% correct aanu njn experience cheyyunnathum aanu.
    Pinne strell copy ennokke paranju kore per verum.. athonnum bro mind cheyyanda... keep going with your channel. I really like your review👍🏼

  • @jojophilip1199
    @jojophilip1199 4 роки тому +2

    Ningal oru divsam ariyapedunna .....best youtuber(best bike review) akum bro

    • @traction4
      @traction4  4 роки тому +1

      Thank u bro for your words

  • @sujithmundukattil7148
    @sujithmundukattil7148 3 роки тому +2

    Bro fz25 2valve engine aan gixxer 250 4valve aan. 2 valve engines tight and torqy aayirikum eg: pulsar 220,hornet2.0 etc.
    Rtr 200 5 speed transmission aan but ath nannayi rev cheyam tight feeling illa ath 4valve aan. Your videos are very useful and informative keep it bro👍

  • @Ashoksangeeth04
    @Ashoksangeeth04 Рік тому +1

    Proud gixxer sf owner,
    Confort🤩🤩🤩🤩
    Enjoyable in every ride,
    Braking 🔥🔥🔥🔥🔥🔥
    Even single channel abs in sf 155🔥🔥🔥

  • @aravindmp9581
    @aravindmp9581 4 роки тому +7

    Bro i m seeing first time ur review presentation is very good ur remembering strell sounds r like almost same i hve a small suggestion plz use jacket and safety equipments while on road.......

    • @traction4
      @traction4  4 роки тому +4

      Thank uu so much for you're comments machaneee

  • @technobikes7762
    @technobikes7762 4 роки тому +11

    Bro, bs6 ns 200 and bs6 xpulse 200 review cheyyoo...

  • @sayanthraj5993
    @sayanthraj5993 4 роки тому +139

    Domianr250
    കയ്യിൽ 2 രൂപ പോലും ഇല്ല 😂

    • @traction4
      @traction4  4 роки тому +33

      Cheyyam broo.. ഇങ്ങള് ധൈര്യമായി കാണാൻ വായോ..

    • @princejohnson5236
      @princejohnson5236 4 роки тому +3

      Nte bro njn vandi eduthathy emi ittanu middle level family aahnu athilupari student koode ahnu xpulse vandi irangiyapo thottu manassil keri kothiyathanu nte thudarchayayit vandick offr undo offr undo ennulla chodhyam oke kettu dp adayckan enicku one month time thannu showroom kar but vandi thannu adhyam 50% adachullarunh dp

    • @valuetimes8360
      @valuetimes8360 3 роки тому

      ♥♥muthe

  • @soorajrsb123
    @soorajrsb123 4 роки тому +1

    Sound. Oru rakshayum illa.. Polich adukki . Broo💯💯😍❤💕😘

  • @jubeeshathrangadan8798
    @jubeeshathrangadan8798 4 роки тому +1

    Strell ന്റെ കുഞ്ഞമ്മേടെ മോൻ....

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 3 роки тому +1

    ഞാൻ gixxer 155 ആണ് ഉപയോഗിക്കുന്നത്
    💙 suzuki
    5th 30 സ്പീഡിൽ പോകാം
    നെഗറ്റീവ് പറയുന്നവർ പറയട്ടെ ഉപയോഗിച്ചവർക്ക് അറിയാം ഇതിന്റെ പവർ
    Usd fork maintenance കൂടുതൽ ആണ്
    Gixxer body നല്ല ക്വാളിറ്റി ഉണ്ട് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നു ഞാൻ auto ആയിട്ട് ആക്സിഡന്റ് ആയി എന്റെ sf ന്റെ കിറ്റ്ന്റെ ലോക്ക് മാത്രം പൊട്ടിയിട്ടുള്ളൂ

  • @sbmvlogs
    @sbmvlogs 4 роки тому +7

    Strell voice, Strell same sound clarity, ellaam ellaam strell thanne😲 anyway poli review bro❤️. Keep going. Poli man 🤩👌🏻

    • @sbmvlogs
      @sbmvlogs 4 роки тому

      Bro, orikkalum irritation alla. Bronte nalla review aanu. Ath ishttaayathondum koodiyaanu parnjath 😊😊

    • @aswinraveendran
      @aswinraveendran 4 роки тому +1

      Ith strell ann bro

    • @sbmvlogs
      @sbmvlogs 4 роки тому

      @@aswinraveendranbronte comment kand channel onnoode edth nokkya le Njan 😁

    • @aswinraveendran
      @aswinraveendran 4 роки тому +1

      @@sbmvlogs ith strell alla bro ... Njn ippazhann ee channel kanan thudangiyath... Pakshe ella reethilm strell thannea ann pinnh agv helmetm aa Bangalore highway onm kanunnilla athe ollu kurave bakki ellam same🤔

    • @sbmvlogs
      @sbmvlogs 4 роки тому

      @@aswinraveendran exactly right bro 💯

  • @akshain851
    @akshain851 4 роки тому +1

    ഇന്നലെ ആണ് ഞാൻ R15 ന്റെ video കണ്ടത് ആ video കണ്ടപ്പോൾ തന്നെ ഞാൻ ചേട്ടന്റെ ac അങ്ങ് subscribe ചെയ്തു

  • @anshidkt7926
    @anshidkt7926 3 роки тому +1

    Jr strell aannu pinny machane videos and sound okke pwoli but video length kurakkaavvo oru madupp verum

  • @praveenspraveens5360
    @praveenspraveens5360 4 роки тому +7

    Pwoli bro adutha video waiting 🔥🔥

    • @traction4
      @traction4  4 роки тому +1

      Thank uuu machaneeei

  • @abinvarghese5214
    @abinvarghese5214 4 роки тому

    കണ്ടു ഒരുപാട് ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു...കട്ട സപ്പോർട്ട് ഉണ്ട് മച്ചാ..💜

  • @kavithabiju9844
    @kavithabiju9844 3 роки тому +4

    A gixxer lover❤️❤️

  • @lijovj4768
    @lijovj4768 4 роки тому +4

    Your observations for review about bikes 💖👍👌

  • @ameenazees9805
    @ameenazees9805 3 роки тому

    മച്ചാന്റെ എല്ലാ വിഡിയോ സും പൊളിയാണല്ലോ....

  • @S.a.hakkim
    @S.a.hakkim 3 роки тому +2

    Background pwoli💥💕

  • @Lost_guy_adventures
    @Lost_guy_adventures 4 роки тому +1

    Presentation is superb... keep going bro... full support and love 💓💓

  • @ajithunniajithunni9877
    @ajithunniajithunni9877 3 роки тому +1

    സൂപ്പർ വോയ്സ് ക്ലാരിറ്റി ബ്രോ

  • @muneers4260
    @muneers4260 3 роки тому

    1:22 thank you bro the real bike lovers 😂😂❤️💪🤗🤗

  • @unified_beatz5599
    @unified_beatz5599 2 роки тому +2

    Strell
    Traction 4
    Spiltrez
    Vandipranthan
    Lorrypranthan
    Arun smokie
    Kochimachan
    Autosvlog
    Trailblazer
    Faizal khan
    Flywheel
    Ithalam kand ullpulakam kollalanu nte main💚

  • @ANanthak5
    @ANanthak5 4 роки тому +2

    Ipoozha channel kande
    Nalla avatharanm bro..
    Subscribed ☺

    • @humble816
      @humble816 3 роки тому

      Hlo broww.... Pubg kalikkal undallee... Cod# achu is my friend... Dp kandallo cod clan anennu thooni

  • @wellspaul553
    @wellspaul553 4 роки тому +14

    Mobile enganeya helmet il mount cheithath? Onn paranj tharo pls🥺

  • @VishnuKunnathully
    @VishnuKunnathully 4 роки тому +8

    Bro ee vandiye paty arkum valiya idea ela. Enalum oralod ee vandi engane enu chodichal abiprayam kanum kollula vere vandi nokiko..look pora enoke. Oru idea elathe eth pole abiprayam parayuna kure enam und.
    But personally njn ee vandiyude valiya oru fan anu, i know its capability out of this segment. Ee video kondu vanathinu thanks.
    Pine oru cheriya correction und on road epol almost 218000 varunund bs6 versionu.

    • @Arn282
      @Arn282 3 роки тому

      Proud owner ❤️

  • @onroad7681
    @onroad7681 3 роки тому +3

    V3 de pole milage koodi kittuvayirunnel orapayittum ithine patti chindhikayirunnu, ini ipo v3 edukan thanne chindhikkam, ini nalla milage ulla vandi vere varumbo ayine patti chindhikam😪

  • @user-xg4um9eu2k
    @user-xg4um9eu2k 3 роки тому

    എനിക്കൊരു Gs150r ഉണ്ടായിരുന്നു. 6 സ്പീഡ് എഞ്ചിന്. Underrated bike aayi poyi

  • @amalnathsiva7522
    @amalnathsiva7522 3 роки тому

    എവിടെയൊക്കെയോ strell ന്റെ ഒരു ടച്ച്‌
    പൊളി ബ്രോ നല്ല ക്ലിയർ ആയുള്ള റിവ്യൂ

  • @akhilmnair2476
    @akhilmnair2476 4 роки тому +3

    Thank you Bro .. for mention me in the introduction 😁😁😁.. " 2 roopa polum kayyil illatha aal"

  • @amaljoseph2206
    @amaljoseph2206 3 роки тому

    Ente bikes ill onnu ee vandiyaaneee..... As a customer I am fully satisfied ❤️
    Nalla stable aanu vandi

  • @shihabpa1274
    @shihabpa1274 Рік тому

    Njaan eduthu jixxer 250 nice bike 2 varsham kazhinju.

  • @jaisinjacob481
    @jaisinjacob481 4 роки тому +2

    Bro kurachu video quality improve cheythal mathi.feels like strell.nice sound

  • @arunajay7096
    @arunajay7096 2 роки тому +1

    കൊട്ടാരക്കര regn ആണല്ലോ വണ്ടി 😍

  • @ansoabraham1689
    @ansoabraham1689 4 роки тому +4

    Bro good video
    Daily commute and weekend touring. R15v3 or gixxer 250 which is better(no pillion)

    • @traction4
      @traction4  4 роки тому +5

      I feel gixxer 250 is more better broo .thanks for ur commente machane

  • @demonx7735
    @demonx7735 3 роки тому

    Adipoli vandi aanu. Silver color aan kidilam. Smoothness um und adipoli power um und

  • @jinnn-ib8gs
    @jinnn-ib8gs 3 роки тому +1

    Gixxer powlliyanu❤
    Nengallum

  • @abraham77_
    @abraham77_ 4 роки тому +6

    WTF STRELL😂🔥

  • @melbinjoseph9462
    @melbinjoseph9462 3 роки тому +1

    Suzuki is one of best JDM bike brand

  • @afsalummathoor1297
    @afsalummathoor1297 3 роки тому

    Bro adipoli rewiew , first anu kanunnath. Ini angottu koode undavum.
    Nalla kazhivu und.keep it up.👍❤️

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 4 роки тому

    Videos ellam adipoli aaayitund... 👍🏻👍🏻

  • @kashinath9914
    @kashinath9914 3 роки тому +2

    trippy nationsila video kanda effect aa camera 🤑🤑🤑

  • @rijwalriju4175
    @rijwalriju4175 3 роки тому

    Broo all the best keep doing videos full support 💐💐💐💐💐

  • @aamirayaaz_05
    @aamirayaaz_05 4 роки тому +1

    Your sound is like strell it is awesome👏✊👍👍😎

  • @user-kk7rf1iv9f
    @user-kk7rf1iv9f 3 роки тому +2

    Cbr150r review cheyyo bro

  • @praveenraj-od8lj
    @praveenraj-od8lj Рік тому +1

    Owned😍

    • @Fallen_angel2002
      @Fallen_angel2002 6 місяців тому

      Milage?

    • @praveenraj-od8lj
      @praveenraj-od8lj 6 місяців тому

      @@Fallen_angel2002 38 വരെ കിട്ടുന്നുണ്ട്

  • @sidhusahara
    @sidhusahara 3 роки тому

    Ijju strell thanne allee... "njan nte jaavayude reviewil parayunundu" ennu oru dialogue paranju.... taction 4 channelil jawayude review kandilla... ijju paranja karyam strellinte jawa reviewil parayunum undu..... enthayalum njagal ningale randu kayyum neetti sweekarikum... personaly bike reviewsinekal eshtapettathu travelling thanne aanu... 😍😍😍

  • @harshadhafees2418
    @harshadhafees2418 4 роки тому +2

    How much did that windshield cost? And where is it available? Is this some other bike's windshield?

    • @jubinpaul3080
      @jubinpaul3080 3 роки тому +1

      Gixxer Bubble Visor is available..Ranges from 700-1000 rs..In Thrissur available at Bandidos Pitstop..also available at leading shops in all districts😃

  • @dhanjithlal
    @dhanjithlal 3 роки тому

    Most practical and underrated 250 .

  • @abin4391
    @abin4391 4 роки тому

    Ningal kiduvan machane...and your sound too😍

  • @martinregi3814
    @martinregi3814 4 роки тому +37

    Ethu strell aan. Aalde new ac aanenu ethara peerke ariyam😋

  • @sudhinvlogs7442
    @sudhinvlogs7442 2 роки тому +2

    Bro gixxer sf 155 video cheyumo

  • @ripperstube8854
    @ripperstube8854 2 роки тому +1

    Strell nta aniyan aaanooo aavooo😍😍😍😍😍

  • @ijz._____
    @ijz._____ 3 роки тому +1

    Bro adipwoli pwoli pwoli❤️❤️

  • @Themindsetmatters1111
    @Themindsetmatters1111 4 роки тому +4

    ഇങ്ങേർടെ വീഡിയോ കാണുമ്പോൾ strell മച്ചാനെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ....?
    😊👍

  • @fayaroosh
    @fayaroosh 4 роки тому +1

    പോളി bike aanu

  • @sachinsadan1828
    @sachinsadan1828 3 роки тому +4

    Gixxer 250 or RTR 200 4V which one is more refined???

    • @traction4
      @traction4  3 роки тому +7

      Ath oororutharudeum teste alle broo.. njan gixxer 250 choose cheyyum.. its nore refined

  • @arvindappooz7714
    @arvindappooz7714 4 роки тому

    Video adipolii machaane
    R3 review predheeshikkunnu

  • @nature9298
    @nature9298 9 місяців тому

    I like suzuki engine so much vibration less linear power delivery means torque and bhp are some what same we can ride bike in less speed if we want we can rev to its maximum potential in its top gear

  • @aanandTechie
    @aanandTechie 2 місяці тому

    Suzuki bike ആളുകൾ വെറുതെ misundestand ചെയ്തിരിക്കുന്നത് ആണ്. Parts ഇല്ല, സർവീസ് മോശം എന്നൊക്കെ പറയും. കണ്ട ലോക്കൽ വർക്ക്ഷോപ്പിൽ പോയി വണ്ടി കളഞ്ഞിട്ട് അവിടെ പാർട്സ് ഇല്ല എന്നൊക്കെ തള്ളി മറിക്കും.
    Looks, Bulid quality, Milage ഒക്കെ കൊള്ളാം.
    But അവരുടെ base level bike കളിൽ ഏറ്റവും പുതിയ ടെക്നോളജി ഒന്നും കൊടുക്കില്ല.

  • @mrwarior973
    @mrwarior973 3 роки тому +1

    Super camara

  • @jitheshvariyath4105
    @jitheshvariyath4105 2 роки тому

    1:23 🤣🤣

  • @powerstroke6794
    @powerstroke6794 4 роки тому

    Machane ni poli raksha illa.... polik mwthey ni hit aavum urap 💯

  • @vineethvlogs2187
    @vineethvlogs2187 3 роки тому +2

    Strelline pole anallo samsaram❤️

  • @busybee2148
    @busybee2148 3 роки тому +2

    Sf engine advantage is thst it dosent have power blind spot through out the revers range

  • @sachinr.p5869
    @sachinr.p5869 3 роки тому +2

    Nyz review bro,really🤗
    Spark single aakyth scn onm illa bro,engine structure simple aayt alle suzuki design chythitolu,cbr inum single spark aanalo?

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723 2 роки тому

    Bro. Ningal pwoli aanallo 🥺 channel kaanan vaikippoyi...