How I saved money for my Dream Motorcycle

Поділитися
Вставка
  • Опубліковано 13 чер 2019
  • How I saved money for my Dream Motorcycle
    Honda CBR 650R India
    Strell in Malayalam

КОМЕНТАРІ • 3,5 тис.

  • @strellinmalayalam
    @strellinmalayalam  5 років тому +1160

    വണ്ടി ഡെലിവറി എടുത്ത ദിവസവും പിന്നെ ചെറിയ ഒരു വാക് അറൗണ്ടും ഇവിടെ കാണാം.
    ua-cam.com/video/HoaYkwMAynk/v-deo.html

    • @arjunprakash4058
      @arjunprakash4058 5 років тому +9

      Always waiting for your video

    • @the_machine_healer
      @the_machine_healer 5 років тому +3

      💓

    • @sadiqali7833
      @sadiqali7833 5 років тому +3

      Only one Strell istham 😍

    • @ArunKumar-zk4zi
      @ArunKumar-zk4zi 5 років тому +8

      മച്ചാനെ first 3lakhs എവിടെയാണ് ഇൻവെസ്റ്റ്‌ ചെയ്തത്

    • @febleferdin1106
      @febleferdin1106 5 років тому +6

      Your self trolling level is #lit 😂😂😂

  • @ARJUN-uf6no
    @ARJUN-uf6no 5 років тому +1490

    Rider+engineer+youtuber+trollen+motivator = STRELL

  • @akshayjoseph2327
    @akshayjoseph2327 5 років тому +790

    ഇതുപോലെ വേറെ ഒരു മുത്തിനെയും ഇഷ്ടപ്പെട്ടില്ല❤
    Strell ഇഷ്ടം💕💕

  • @MathewCelestineK
    @MathewCelestineK 3 роки тому +213

    1 വർഷം കഴിഞ്ഞ് പിന്നേം വന്നു മോട്ടിവേഷൻ കേൾക്കുന്ന ഞാൻ 😌😌

  • @sreeharirajiv3934
    @sreeharirajiv3934 4 роки тому +302

    നിങ്ങടെ pillion seatil ഇരുന്ന് ഒരു റൈഡ് പോയ ഫീൽ ♥️

    • @reelsofinsta4
      @reelsofinsta4 4 роки тому +9

      Sathyam

    • @tomprince4572
      @tomprince4572 3 роки тому +9

      Headphone vachu kettattu kude irikkunna feel annu

    • @mixera6077
      @mixera6077 Рік тому

      @siddiq shameer 😄😄👍

    • @kerikadanjose
      @kerikadanjose Рік тому

      Angerudae palukudich sughamayi kanuna feel 😋😋😋🏂💦💦

  • @abhinavtv9974
    @abhinavtv9974 5 років тому +3582

    സ്വന്തമായി വണ്ടിയില്ല... എന്നാലും ഇതും കണ്ടിരിക്കുന്നത് ഞാൻ മാത്രമാണോ😈

  • @LuKMaN-0
    @LuKMaN-0 5 років тому +239

    സത്യം പറഞ്ഞാൽ StreLL ♥️ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ വണ്ടി വാങ്ങിയത് എന്ന് എനിക്ക് മനസ്സിലായി.. 💟😍😘💘
    LuV u Br∅

  • @sandeepm7974
    @sandeepm7974 3 роки тому +77

    Anybody seeing in 2020... strell istam

  • @user-wr9lp6ev8w
    @user-wr9lp6ev8w 4 роки тому +316

    വിനയം വിവേകം വിത്യസ്തം 👉🏻 STRELL

  • @zainulhabid2941
    @zainulhabid2941 5 років тому +300

    Strell നമ്മൾ വിചാരിച്ചത് പോലെ ഉള്ള ഒരാൾ അല്ല സർ
    അതുക്കും മേലെ 😀😀
    Strell ഡാ 😍😍😍

  • @musicncs8757
    @musicncs8757 5 років тому +821

    ഇദ് കാണുന്ന ലൈസൻസ് പോലും ഇല്ലാത്ത strell ഫാൻ ലൈക്‌

    • @muhammeda5758
      @muhammeda5758 5 років тому +43

      License undayittum vandi illatha strell fan..😞😞

    • @donivgz3102
      @donivgz3102 5 років тому +4

      Me

    • @susanthms615
      @susanthms615 5 років тому +3

      Same to you. Kazhinja azhcha athinu vehicle pokki 😂😄

    • @anandlal8712
      @anandlal8712 5 років тому +4

      License matram 🤣🤣🤣

    • @mm-dp9nz
      @mm-dp9nz 5 років тому +2

      വണ്ടി പോലും അറിയത്തില്ല

  • @earningtips5799
    @earningtips5799 3 роки тому +94

    18 yrs aaya avrkku Nhn Oru upadhesham tharam,”don’t waste time for a girl,it will spoil uva entire life(25yr) old brother❤️

    • @advrahulraj1877
      @advrahulraj1877 3 роки тому

      Sathyam ♥️

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому +11

      Nalla thepp kittittondalle😂😂😂

    • @jabirmuhammedvp
      @jabirmuhammedvp 2 роки тому

      100%👍👍👍👍👍sure

    • @alfu3576
      @alfu3576 2 роки тому +2

      Right.
      Don't waste time 😌
      Pashe if there is somebody that supports you and doesn't demand a lot from you..
      Don't leave her 🙂💞

    • @jj4J900
      @jj4J900 2 роки тому +2

      @@thedeviloctopus5687 eppo penugale arkum venda bro...aanpilleru eppo bikes and friends only ,pennugal risk aanu ,,kandille vijay babu inte avastha ,,aarku venam evvatakelyokke 🤮🥱

  • @rider37dkay72
    @rider37dkay72 4 роки тому +45

    Tons of respect and love for my brother strell...... i follow almost the same path like urs.. pulsar200dtsi,fz,cbr250r and now reached ninja 300. We all are dreamers... like u said.... unsharable dreams

  • @sayanthvc8312
    @sayanthvc8312 5 років тому +363

    ട്രോളാൻ പോലും strell ന് മറ്റൊരാളുടെ സഹായം വേണ്ട

  • @Zookkuty
    @Zookkuty 5 років тому +531

    സ്വന്തമായി phone ഇല്ലാത്തതുകൊണ്ട് അച്ഛന്റെ ഫോണിൽ വീഡിയോ കാണുന്ന ഞാൻ...പ്രായം തെറ്റും strell bro😂

  • @hi-iam-anil
    @hi-iam-anil 4 роки тому +76

    നമ്മളെക്കൊണ്ട് പറ്റും....
    നിസ്സാരം👍👍👍

    • @aswinjpillai6874
      @aswinjpillai6874 4 роки тому +3

      നമ്മളെ കൊണ്ടേ പറ്റു 😂😜

  • @rahulramachandran2650
    @rahulramachandran2650 4 роки тому +9

    ഇതുവരെ ഓരോ സൂപ്പർ bike കാണുമ്പോൾ കൗതുകത്തോടെ നോക്കി എന്നല്ലാതെ അതിനെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല പക്ഷേ ഇങ്ങേരുടെ videos കണ്ടപ്പോൾ ആ കൗതുകം ഒരു dream ആയി മാറി ഇനി അത് achieve ചെയ്യാൻ ഉള്ള പരിശ്രമത്തിലാണ്......thank you strell bro💖

  • @Cap_one_Jim
    @Cap_one_Jim 4 роки тому +859

    13:58 മച്ചാന്റെ മോട്ടിവേഷൻ കേട്ടിട്ട് flipkart il ഓർഡർ ചെയ്ത പുതിയ ബാഗ് വേണ്ടേന്ന് വെച്ചു... ഇന്ന് മുതൽ തുടങ്ങും സേവ് ചെയ്യാൻ...
    മൈ ഡ്രീം R15 V3❤

  • @user-br9gy2lg5v
    @user-br9gy2lg5v 5 років тому +152

    അല്പസ്വല്പം വട്ടുള്ളവരെ ഇവിടെ സന്തോഷത്തോടെ ജീവിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ ഈ വട്ട് ഒരുപാട് inspiring ആണ് bro 😘😍

  • @mohdwasim4248
    @mohdwasim4248 4 роки тому +57

    ബൈക്ക് വാങ്ങാൻ കൊതി ആയി ജോലിക്ക് പോയി ഇന്ന് ഞാൻ yezdi road king ഉടമ ആണ് 😋

  • @shameerm.m4364
    @shameerm.m4364 4 роки тому +57

    ജോസഫ് strellക്കുട്ടി jose❤️😘
    Just kidding ponne
    Love U like a കൂടപ്പിറപ്പ്😘

  • @timothy07
    @timothy07 5 років тому +75

    Finally I found a good rider
    It's you strell ... ❤❤❤

  • @arfad3193
    @arfad3193 5 років тому +366

    ഇതിന്റെ ഒരു reviewn ആയി കാത്തിരിക്കുന്നവർ like...

  • @adithiankt
    @adithiankt 3 роки тому +3

    'Time is money'. strell ന്റെ ഈ വാക്കുകൾ കേട്ടപ്പോ അത് വലിയ സംഭവമാണെന്ന് മനസിലായി.
    I proud of you.

  • @remeesh9565
    @remeesh9565 3 роки тому +12

    Teacher taught us Time equal distance/speed. But U taught Time = money. Truly motivational.
    #strell_ishtam

  • @aabee9921
    @aabee9921 5 років тому +89

    ഇങ്ങള് ഒരു motivation ആണ് ഭായ്🖤🖤

  • @Batman-ks6qy
    @Batman-ks6qy 5 років тому +125

    Who find this video is very inspiring for those who trying to get a dream bike on your own....😍
    Strell....💗

  • @havockid9723
    @havockid9723 4 роки тому +195

    ഹെൽമെറ്റ്‌ വാങ്ങാൻ വേണ്ടി കുടുക്കയിൽ cash ഇടുന്ന എന്നോട് ബാല

    • @reelsofinsta4
      @reelsofinsta4 4 роки тому +1

      😂

    • @JourneyofHamresh10
      @JourneyofHamresh10 3 роки тому +1

      Enthu thanne aayalum, aagrahangal undayal mathi bro, baaki okke thaane koode varum

    • @usualdialer
      @usualdialer 3 роки тому

      😂😂😂😂😂😂😂😂😂😳😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @user-ox5kl4vw8v
      @user-ox5kl4vw8v 2 роки тому

      @@JourneyofHamresh10 u're wrong bro onnum thanniye varila.ofcourse we have to work 😐agrahacha matram dream fullfill aghilla

  • @j1705
    @j1705 4 роки тому +1

    Strell Bro. നിങ്ങളുടെ വീഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ഇതാണ്. 😍😍👍

  • @nisinshan456
    @nisinshan456 5 років тому +1565

    ജോസഫ് അന്നംകുട്ടി എന്ന വൻമരം വീണു ഇനി ആര് ..
    മ്മടെ strell......... 😍😍🤩😘

    • @sgp747
      @sgp747 5 років тому +8

      Ath enth chodikkanaa.... Strell nu pakaram vekkan aaru illa makkaleee....

    • @prafulneeraj
      @prafulneeraj 5 років тому +3

      Ha. Ha. Ha.

    • @nithinkumar607
      @nithinkumar607 5 років тому +2

      Ath kalakki....

    • @jemshadlambo
      @jemshadlambo 5 років тому +40

      വ്ലോഗേഴ്സിനിവൻ വ്ലോഗ്ഗെർ.....
      ട്രോളന്മാർക്ക് ഇവൻ ട്രോളൻ
      പ്രാന്തൻമാർക്കിടയിൽ ഇവനൊരു പേരേയുള്ളൂ... strell

    • @strellinmalayalam
      @strellinmalayalam  5 років тому +165

      😂😂 Angeru ithu kaananda 😂
      oru Joseph fan aanu njanum 😉

  • @sarinbabu2629
    @sarinbabu2629 5 років тому +81

    Ufff...എജ്ജാതി motivation....പിന്നെ സംസാരം....അതിന് വല്ല awardum തരാൻ വകുപ്പുണ്ടായിരുന്നെങ്കിൽ....❤❤❤

  • @inspire2ignite848
    @inspire2ignite848 4 роки тому +18

    Truly inspiring...lil drops of water makes the mighty ocean..n time is precious.follow ur dreams guys..

  • @immanuelrperiera9188
    @immanuelrperiera9188 2 роки тому

    മോനേ നീ വേറെ ലെവൽ ആടാ Inspired by the idea!!!

  • @walkwithlenin3798
    @walkwithlenin3798 5 років тому +476

    തുണി വാങ്ങാതെ സേവ് ചെയ്‌ത strell. 😀
    ഉം.. എന്റെ വേറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു 2 കൊല്ലം പട്ടിണി കിടന്നു ഷാവാമി റെഡ്മി 5A ഫോൺ വാങ്ങി. അവൻ മരണ മാസ്സ് ആ.

    • @sebastianroy4155
      @sebastianroy4155 5 років тому +6

      എന്റേം 5A ആണ്

    • @muhammedashique4165
      @muhammedashique4165 5 років тому +15

      Yentem😂 bro 5000 roopayk flipcartil ninn vangan kittunna ee pHone 2 kollam pattiNiyokke kidann vangiya avane samadikanamallo

    • @abysonhopz.15yearsand
      @abysonhopz.15yearsand 5 років тому +28

      ആട്ടെ .... കൊല്ലത്തു എവിടെയാ വീട്..???

    • @rahulrajeev9914
      @rahulrajeev9914 5 років тому +3

      @@abysonhopz.15yearsand lol

    • @athulathu8029
      @athulathu8029 4 роки тому +7

      @@abysonhopz.15yearsand furiys 😂😂

  • @ig_arjun27
    @ig_arjun27 5 років тому +247

    18 വയസുള്ള ലോ ലെന്നെപോലെ ഉള്ളവർ ഇവിടെ കം ഓൺ...😎😁

  • @cheppuchepu5873
    @cheppuchepu5873 4 роки тому +66

    ബാലുച്ചേട്ടന്റെ (ബാലബാസ്കർ)🎻 voice പോലെ യുണ്ട് നിങ്ങളെ സംസാരം കേൾക്കാൻ

  • @aneeshmohanan5121
    @aneeshmohanan5121 2 роки тому +8

    Truly said. I had purchased a Himalayan 3 months back by saving money from a long time. The feeling you get when you receive your dream bike is unexplainable. And I am pretty sure this bike will surely give me huge returns in terms of experiences.

  • @rajeshleoz9518
    @rajeshleoz9518 5 років тому +47

    Broi thanks for this 💓
    വീട്ടുകാരോടുള്ള വാശിക്ക് എങ്ങനേലും വണ്ടി വാങ്ങാൻ നടക്കുന്ന എന്റെ കണ്ണ് ഇങ്ങള് തുറന്നു !

  • @vishnudas_a
    @vishnudas_a 5 років тому +134

    Strell പറഞ്ഞതു പോലെ കാശു ഉണ്ടാക്കുന്നത് നല്ല വഴിയിലൂടെ മാത്രം ആയിരിക്കണം.
    അല്ലാതെ കഞ്ചാവും മറ്റും കടത്തി ആയിരിക്കരുത്. ഒരുപാട് ചെറുപ്പക്കാർ ഈ പണി ചെയ്തു പേപ്പറിൽ പ്രശസ്തരാവുന്നുണ്ട്. പിന്നീടുള്ള വരുമാനം ജയിലിൽ നിന്നും ആയിരിക്കുമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
    🙏

  • @mallu_life_memmories
    @mallu_life_memmories 4 роки тому

    thangal sharikkum brilliant aanu.... 18 vayass praayamanennum padikkukayo paditham kazhinju future enthenn thappikkond Irikkunna yuvaakkal aanu ente youtube lovers ennadakkam manassilaakkiya ningal sharikkum brilliant aanu....... sir nangalkk venda kurachu motivation ningalkk tharaan sadichaal MT vlog enna mujeeb nte 10 million subscribs ulla oru youtube channel a kkaalum oru van Maramaakaan ningalkk sadikkum ennu enikkurappund

  • @aimanad2281
    @aimanad2281 4 роки тому +1

    Njn oru new subscriber aanu... Inganu poliyanu cheetta🤟 full support 🖤

  • @jonsnow098
    @jonsnow098 5 років тому +25

    Seek ചെയ്യാതെ youtubeil നിന്ന്‌ video കാണുന്ന ഒരേ ഒരു chanel ❤️
    മറ്റേത് bikeന്റെ review videos കണ്ടാലും Strellinte review കണ്ടാലേ ഒരു സംതൃപ്തി ഉള്ളു
    ❤️❤️STRELL❤️❤️

  • @pau4165
    @pau4165 5 років тому +158

    മോട്ടിവേഷൻ സിംഹമേ ..

  • @janakinair6499
    @janakinair6499 4 роки тому +17

    Well said Strell.... Great motivation.. ❤️

  • @Thaadikaran
    @Thaadikaran 4 роки тому +5

    Ur videos r amazing. The way u talk n everything in detail. Love it bro...

  • @asanuldilbar421
    @asanuldilbar421 5 років тому +32

    Strell = simplicity & down to earth + a great personality

  • @Dileepdilu2255
    @Dileepdilu2255 5 років тому +68

    സൂപ്പർ ബൈക്ക് സ്വപ്നം കാണുന്ന യുവാക്കൾക്ക് strell ബ്രോ Inspiration 👏👏😍😍❤❤😘😘💖💖

  • @thetrinzz9875
    @thetrinzz9875 4 роки тому +209

    ❤️My dream bike rc200 വാങ്ങാൻ എനിക്ക് 20, 000 രൂപയുടെ കുറവൊള്ളൂ. I am waiting... 😍

    • @adwaith8062
      @adwaith8062 3 роки тому +14

      ❤️ ride safe bro all the best

    • @thetrinzz9875
      @thetrinzz9875 3 роки тому +30

      @@adwaith8062 എടുത്തു 🤗😍

    • @sheh_abdul
      @sheh_abdul 3 роки тому +10

      @@thetrinzz9875 congrats brother

    • @CKTUNKNOWNYT
      @CKTUNKNOWNYT 3 роки тому +8

      @@thetrinzz9875 Congratulations

    • @adhulrishwa8054
      @adhulrishwa8054 3 роки тому +6

      Athaan pawar

  • @farhanfaris3279
    @farhanfaris3279 3 роки тому

    Machan poli aanu machane...full support

  • @Juju.s_world
    @Juju.s_world 5 років тому +160

    You are absolutely right bro....i dropped my plan to buy bike from my salary and asked my parents (secondary income) to buy a bike for me....😂😂😂

    • @inspire2ignite848
      @inspire2ignite848 4 роки тому +1

      🤣🤣🤣

    • @georgeverghese5121
      @georgeverghese5121 4 роки тому +1

      MOHAMED HAFEEL K A 🤣🤣🤣🤣🤣 just can’t stop laughing!!!! U have a great sense of humour 😂😂😂

  • @ikrumon6983
    @ikrumon6983 5 років тому +51

    ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന ഒരു പ്രതേക തരം ജിന്ന്..
    STRELL ഇസ്തം😍😍😍

  • @binilt2231
    @binilt2231 4 роки тому +52

    When you speak... it feels like an angel talking...

  • @arunanil99
    @arunanil99 3 роки тому +8

    Really respect u broi, you are great, motivating, even I'm also having trouble to buy a bike.

  • @nidhinkumarcr6924
    @nidhinkumarcr6924 5 років тому +57

    കൈയിൽ 5പൈസാ ഇല്ല
    പിന്നെയും സ്വപ്നം കാണുന്നു ഡ്രീം ബൈക്ക് 😍😍😍

  • @sajeerhaneef9698
    @sajeerhaneef9698 5 років тому +61

    ഒരു dedicated revv matching video പ്രതീക്ഷിക്കുന്നു

  • @1andtheOnly
    @1andtheOnly 3 роки тому +2

    Video ishtapetto enna? Kollam da Strell...nee aalu kollam. Youths inu vendi ulla perfect message. Ippo common sense athra common ella.
    All the best da...vere level ethhatte ninte UA-cam Channel ennu aashamsikkunnu.

  • @jithindp4584
    @jithindp4584 3 роки тому

    nee pwolik mutheww katta support💯💯💯💯💯💯👍👍👍👍

  • @praveenvnair2681
    @praveenvnair2681 5 років тому +31

    ചേട്ടാ വീട്ടുകാരുടേയും നാട്ടുകാരുടേയും കാര്യം പറഞ്ഞത്‌ 100% correct ആണ് ( secondary income best choice anu chetta )

  • @angrymonkeyz8501
    @angrymonkeyz8501 5 років тому +208

    വീട്ടിൽ ബൈക്ക് വേണം എന്ന് പറഞ്ഞപ്പോ സ്വന്തമായി അധ്വാനിച് വാങ്ങാൻ പറഞ്ഞ അച്ഛൻ..
    രണ്ടു വർഷം vssc ട്രെയിനിങ്.. stiphent money സേവ് ചെയ്ത് എടുത്ത് fazer v2

    • @jamsheerjamsheer8550
      @jamsheerjamsheer8550 4 роки тому

      Vssc അതെന്താ

    • @angrymonkeyz8501
      @angrymonkeyz8501 4 роки тому +5

      @@jamsheerjamsheer8550 vikram sarabhai space center (isro)

    • @Niyask239
      @Niyask239 4 роки тому +1

      @@angrymonkeyz8501 bro b tech aaaa

    • @whitewolf12632
      @whitewolf12632 3 роки тому +6

      @@jamsheerjamsheer8550 ഞാൻ ഡിഗ്രി കഴിഞ്ഞു കാറ്ററിങ് വർക്ക്‌നോക്കെ പോയി സെക്കന്റ്‌ഹാൻഡ് fazer വാങ്ങി ..സന്തോഷം 💖

    • @whitewolf12632
      @whitewolf12632 3 роки тому +1

      @@jamsheerjamsheer8550 ഞാൻ ഡിഗ്രി കഴിഞ്ഞു കാറ്ററിങ് വർക്ക്‌നോക്കെ പോയി സെക്കന്റ്‌ഹാൻഡ് fazer വാങ്ങി ..സന്തോഷം 💖

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 роки тому

    STRLL മുത്തേ !
    എനിക്ക് ബൈക്ക് റിവ്യു ഇഷ്ട്ടമായി
    നീ യാണ് എനിക്ക് നല്ല ഒരു മോട്ടിവേഷൻ
    തന്നത് " ടൈം ഒരിക്കലും വേസ്റ്റ് ചെയ്യാൻ പാടില്ല " അത് കൊണ്ടു തന്നെ
    ഈ റിവ്യു അടിപൊളി മോട്ടിവേഷൻ ആയി
    ഞാൻ നിന്റെ ഒരു കട്ട subscreber ആണ്
    ഇനിയും നല്ല വീഡിയോകൾ ഇടാൻ പ്രദീക്ഷിക്കുന്നു
    ദൈവം തുണയ്ക്കട്ടെ ::::
    ബൈ STRELL....

  • @Haris_44
    @Haris_44 Рік тому

    Thank you strell😍aake down aayi irikkunna timel aanu e video kandath..success aayavarude ith polulla vaakukal vilamadhikkan aavathad aanu...mind relax aayi..dream nadakkilla ennu vijarichidath ninnu athilekkulla motivation aayi..🥰

  • @arjunvarma1649
    @arjunvarma1649 5 років тому +49

    Twist ഈ ചാനൽ തുടങ്ങും മുന്നേ എല്ലാം പ്രീ പ്ലാൻ ചെയ്ത് ഇപ്പോ ഈ വണ്ടി വാങ്ങാൻ കാരണം.. ഇത് വരെ നമ്മൾ എല്ലാവരും കണ്ട വീഡിയോ ആയിരുന്നു ന്ന് 🔥സൈക്കോ Strell😍

  • @aravindkrishna9127
    @aravindkrishna9127 4 роки тому +5

    Like the way you present everything brother. Ride safe and post more videos 🙂

  • @sabarinathan-cl8yn
    @sabarinathan-cl8yn 4 роки тому

    Nte cheta....ningal guru aanu...enik ente swandam chetante advice kittiya feel ah...tq yu so much bro❣️...keep inspiring

  • @anurajkrn
    @anurajkrn 5 років тому +85

    ഇൗ പുള്ളിയെ ട്രോളനും തോന്നുന്നില്ലല്ലോ ഈശ്വരാ😌😌

  • @timetraveller245
    @timetraveller245 5 років тому +15

    Overtake ചെയ്യുമ്പോൾ പോലും Indicator ഉപയോഗിക്കുന്ന Strell മച്ചാൻ💓💓

  • @LISSKI_
    @LISSKI_ 4 роки тому +2

    എന്റെ ഒരു friend.. ബൈക്ക് ഇല്ലാത്ത സമയത്ത്‌ ഞങ്ങൾ എല്ലാവരും ഒരുമിച്ച് നടന്നു.. പെട്രോൾ pumpil അവന്‍ ജോലിക്ക് keriyappo avde ജോലി ചെയ്യുന്ന ഒരു teaminu NS 200 indaarnnu.. അവന്‍ പിന്നെ അവരുടെ company ആയി.. Last അവന്‍ RC200 second എടുത്തു.. Oodikkan thannu.. പക്ഷേ ഒരു ആവശ്യത്തിന് chodhichappo പറഞ്ഞു വണ്ടിക്ക് പണിയുണ്ട് എന്നൊക്കെ.. ആ ദിവസം തന്നെ അവന്‍ അതും കൊണ്ട്‌ karanginadakkunnu... അന്ന് ഞാൻ തീരുമാനിച്ചു കഷ്ടപ്പെട്ട് ഒരു വണ്ടി എടുക്കണം എന്ന്... V3 loading 😈💕💕

  • @josewinjo9927
    @josewinjo9927 3 роки тому

    Ente mwone.... 🙄😍😍 pwoli ($trell machan uyir..... 💪)

  • @user-lt7el3bo7q
    @user-lt7el3bo7q 5 років тому +259

    എന്നെ ട്രോളാൻ വേറൊരു തെണ്ടീടെo ആവിശ്യമില്ല
    ഞാൻ തന്നെ മതി😅😂

  • @sachincreations3037
    @sachincreations3037 4 роки тому +78

    ഈ ബുദ്ധി എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു ഫ്ലൈറ്റ് മേടിച്ചേനെ 😁, oru video പോലും miss ആകാതെ കാണുന്ന ഒരാളാണ് ഞാൻ ബ്രോ പോളിയാണ് oru രക്ഷയും ella.. god bless u bro

    • @usualdialer
      @usualdialer 3 роки тому +1

      Eee paranja budhi akashathinalla kittunne 🤣🤣swantham thala upayogikyu 🤓🤯

  • @Kk-fr7tj
    @Kk-fr7tj 4 роки тому

    Onnum parayanilla saho 👍🏽👍🏽 great motivation

  • @gopukrishna521
    @gopukrishna521 4 роки тому +5

    Your words reach straight to the heart❤️

  • @safuvannazer7996
    @safuvannazer7996 5 років тому +186

    Strell ഇന്റെ പഴയ cbr miss ചെയ്യുന്നവർ ഇണ്ടോ??

  • @alitabattleAG
    @alitabattleAG 5 років тому +63

    vandium illa jollium illa.....pakshai ennike istuma review kandonde irikan bikinta oke🤩😄

  • @neha4727
    @neha4727 2 роки тому +2

    Ur so inspiring.....i like u way of thinking... I was so late to see this video... But from today I am a great fan of u.. 😊and in my life, first time I am commenting to a you tube video and its ur video because... That much ur small great speech touched my heart .. Amazing thoughts ❤️thank you for sharing your life experiences.... 👍

  • @Abhishek-mu2ek
    @Abhishek-mu2ek 4 роки тому +6

    Love this video a lot bro... Inspired a lot......

  • @Hookandcook11
    @Hookandcook11 5 років тому +93

    Keychain ശ്രദിച്ചതു ഞാൻ മാത്രം ആണോ 🤔🤪

  • @renjith_mys
    @renjith_mys 5 років тому +150

    സ്ട്രെൽ ഇംഗ്ലീഷ് ചാനൽ, സ്ട്രെൽ മലയാളം, അടുത്തത് സ്ട്രെൽ മോട്ടിവേഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ചാനൽ 😀👍

  • @Sarath_Subrahmanian
    @Sarath_Subrahmanian 4 роки тому

    Thangaludey video njan adhikam kandittilla..... Innanu 3 4 videos kandathu.....
    Super aanu.....
    Super aanu bro.....
    Super aanu bro macha.......
    Super aanu bro macha kidukki.....
    Super aanu bro macha kidukki verey level........
    ❤️

  • @syamkumarn8104
    @syamkumarn8104 4 роки тому

    Orupad happy aanu bro..Wsh u all the very best..

  • @Bibinmj143
    @Bibinmj143 5 років тому +93

    വിചാരിച്ച പോലെ അത്രേ സിമ്പിൾ അല്ലാട്ടോ ഇതൊക്കെ. മേടിച്ചവർ ഓക്കേ ഇതുപോലെ ശെരിക്കും കഷ്ട്ടപെട്ടുകാണും

  • @FelixWild8989
    @FelixWild8989 5 років тому +187

    സ്വന്തമായി ഒരു അറബാന വാങ്ങാൻ കൂടി പൈസയില്ലെങ്കിലും strell മച്ചാന്റെ ഒരു വിഡിയോയും മിസ്സ്‌ ആക്കാതെ കാണുന്നത് ഞാൻ മാത്രമാണോ 😇

  • @kavin2758
    @kavin2758 2 роки тому +1

    Adipoli brother. ee video valara ista pattu. Love from Tamilnadu ❤️

  • @prasshantshah6002
    @prasshantshah6002 4 роки тому +1

    You're awesome bro. Thanks for doing such videos. 🤘🏽🔥

  • @SM-sg8bd
    @SM-sg8bd 5 років тому +171

    Engineering padikunnavarkum padich supply ullavarkkum😆 like adikkan olla comment 🐯

    • @jkjkjk807
      @jkjkjk807 5 років тому +10

      Don't worry Bro btech arear undarnnu but course kaynju 1 year edthu clear avan now am doing Mtech power system engineering chill broo ellam sariyavum 😊

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 5 років тому

      @@jkjkjk807 cool

    • @deepakabraham8773
      @deepakabraham8773 5 років тому +2

      Eniku 6 supply....😭😭😭
      Final year aAnu...😏😏😏

    • @SM-sg8bd
      @SM-sg8bd 5 років тому +1

      @@deepakabraham8773 enikk 7 suppli eni third year engineering eduth vaayil kitti😳😂njan strell inte manager aayit pokan aanu plan😝alle strelle🤣

    • @akashanair3598
      @akashanair3598 5 років тому +1

      @@deepakabraham8773 da mone s1 il thanne 3 supply😪

  • @Johns-xb5go
    @Johns-xb5go 5 років тому +15

    First vedio muthal manasil keri kudiya gin❤😍#Strell_uyir🔥

  • @muraleedharanr560
    @muraleedharanr560 4 роки тому +1

    best motivative speech i ever heard.thanks strell bro😘

  • @Adhiii10
    @Adhiii10 4 роки тому +6

    Tnq മച്ചാനെ i realise the true skill in me

  • @AjeeshJohn88
    @AjeeshJohn88 5 років тому +74

    I have achieved one of my dream almost the same way you did bro 👍 Now am owner of a Benelli TRK502X 😇

    • @amalirfan.s7812
      @amalirfan.s7812 4 роки тому +4

      Ee name padikkaan thanne enikk one week edukkum😂🤣

    • @jubin2611
      @jubin2611 3 роки тому +1

      Mileage ethra

    • @jubin2611
      @jubin2611 3 роки тому

      Service cost

  • @prabinchandran9179
    @prabinchandran9179 4 роки тому +28

    സത്യം പറ നിങ്ങൾ ഒരു പഴയ ട്രോളൻ അല്ലെ

  • @fedhil1
    @fedhil1 4 роки тому +1

    Great job Bro. Keep going chase your dreams.

  • @abhishekbabu9386
    @abhishekbabu9386 4 роки тому

    Bro..ningade channel innu subscribe cheytha aalanu njn..sathyam paranja bikes nte oru pranth enik ipozhanu vannathum utube il videos noki thudangiyathum..ningalude vere videos kandit undengilum ee oru otta video kandu muzhuvan aakunathinu munnu njn subscribe adichu..kooduthal parayandallo..ijj pwoli aanu

  • @prasoon4prsn
    @prasoon4prsn 5 років тому +3

    ഭയങ്കര ഇഷ്ടായി ഈ വീഡിയോ. മച്ചാൻ ചുമ്മാ പൊളിയാണ്.

  • @the_machine_healer
    @the_machine_healer 5 років тому +38

    I'm in a public place ☝but I still watching the video in here....

    • @_aswanth_5405
      @_aswanth_5405 5 років тому

      ha

    • @the_machine_healer
      @the_machine_healer 5 років тому

      @@_aswanth_5405 strell istham 💕

    • @irshad503
      @irshad503 5 років тому

      Athinentha thundonnum allalo

    • @the_machine_healer
      @the_machine_healer 5 років тому +2

      @@irshad503 Angane oru meaningil Edakkulla athrem aalukalude noiseum avarkkum disturb aavunn Onnum nokkathe appo thanne eduthu kandu... Pinne kanan thonneellann 💕💪

    • @irshad503
      @irshad503 5 років тому

      Aaa bro😅♥️

  • @choiceofmallu4252
    @choiceofmallu4252 4 роки тому

    Video prathyekich onnum illa , but samsaaram kettu irunnu povum, tym povanath ariyoooola😍😍
    Great 😘😘😘😘😚

  • @akhilnr2070
    @akhilnr2070 4 роки тому

    Bro pwoli😍
    Njan kure nal ayi try cheyyunnu r15 v3 vanguvan njan oru midil class familil ulla ala atondu tanne orupadu avishangal vannnnu paysa kootivekkunnatu fullum chilavayi pokuva
    Good video bro realy a motivation for me
    Full sapport for u bro😍😍

  • @deference3
    @deference3 5 років тому +88

    *No one:-*
    *Literally no one:-*
    *STRELL :- show some love in the form of likes n' comments🖤*
    Like❤

    • @Joker-um2wl
      @Joker-um2wl 5 років тому

      see you in a next video..Until then bye bye😀😀

  • @scargaming7053
    @scargaming7053 5 років тому +17

    *Strell* അതിമ്മൾ കാണാത്ത ഒരു ജിന്നാണ്...😍

  • @aby28483
    @aby28483 4 роки тому +11

    True bro... I saved up for an R1 and bought it last year.

  • @krishnamohan6594
    @krishnamohan6594 3 роки тому

    njan strul inte video kanan thudangrrtu 2 days ayitollu stroll arannu arinjittu 1 week ayitollu but I love your videos I and your attitude great you motivated me