Suzuki Gixxer SF 150 Detailed Malayalam Review

Поділитися
Вставка
  • Опубліковано 5 сер 2024
  • Suzuki Gixxer SF 150 Detailed Malayalam Review
    For Bengaluru sales and test ride, please contact Nine Star Suzuki (Ph 9900073002). You can book your service at ninestarsuzuki.com/appointment/
    . Also, you can Whatsapp at wa.me/message/MOI2PZCKSC5KA1
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.com/sal/one_r?in...

КОМЕНТАРІ • 1,5 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +159

    For Bengaluru sales and test ride, please contact Nine Star Suzuki (Ph 9900073002). You can book your service at ninestarsuzuki.com/appointment/
    Also, you can Whatsapp at wa.me/message/MOI2PZCKSC5KA1

    • @jibingeorge1632
      @jibingeorge1632 4 роки тому +3

      Pulsar 220F bs 6 onnu cheyamo

    • @nelwinpaulson4625
      @nelwinpaulson4625 4 роки тому +3

      Duke 200 bs6 chayo

    • @shajipappan1357
      @shajipappan1357 4 роки тому +2

      വണ്ടിക്ക് ഒട്ടും സൗണ്ട് ഇല്ലാഞ്ഞിട്ടും ഗിയർ മാറ്റുന്ന ശബ്ദം ഇവിടം വരെ കേൾക്കുന്നുണ്ട് 6:05

    • @donyjoseph4567
      @donyjoseph4567 4 роки тому +1

      Fz 250 chyammo review

    • @lovesad83
      @lovesad83 4 роки тому +1

      നിങൾ ഓവർ സ്പീഡ് വണ്ടി ഓടിക്കുന്നു,പരാതി ഉണ്ട്,🤩🤩🤩

  • @strellinmalayalam
    @strellinmalayalam  4 роки тому +1237

    എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
    1 . ഈ സമയത്തു ഒരു കാരണവും ഇല്ലാതെ പുറത്തു പോകരുത്. മൊബൈലിൽ ന്യൂസും കണ്ടു ഇരിക്കാം
    2 . രക്ഷാ പ്രവത്തനത്തിനും മറ്റു കാര്യങ്ങൾക്കും പോകുന്നവർ ഗവണ്മെന്റ് നിർദേശിച്ച നിയമങ്ങൾ പാലിക്കുക. നിങ്ങൾ കോൺടൈന്മെന്റ് സോണിൽ ആണെങ്കിൽ, ഇത് ചെയ്യാൻ പാടില്ല
    3 . ജലനിരപ്പ് കൂടുന്നത് കണ്ടാൽ, വേറെ ആരെങ്കിലും അത് റിപ്പോർട്ട് ചെയ്യും എന്ന് നോക്കി ഇരിക്കാതെ, സ്വയം helpline നമ്പറിൽ വിളിച്ചു അറിയിക്കുക.
    4 . രക്ഷാ പ്രവത്തകരുമായി സഹകരിക്കുക
    .
    ഒരു രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ എല്ലാം ശരിയാവും. ഈ സമയത്തു സ്വന്തം ജീവൻ പോലും വിലവെയ്കാതെ plane crashil പെട്ടവരെയും മണ്ണിനടിയിൽ പെട്ടവരെയും സഹായിക്കാൻ കാണിച്ച വലിയ മനസുകൾക്ക് ഒരായിരം നന്ദി. ഒരു അനുശോചനം അറിയിച്ചാൽ, ജീവൻ നഷ്ടപെട്ടവർക്കും അവരുടെ കുടുംബത്തിനും ഒന്നും ആവില്ല എന്നറിയാം. എന്നാലും I know it hurts, but stay strong.

  • @shafna2311
    @shafna2311 4 роки тому +190

    ഇന്ന്‌ രാത്രിയിലെ സ്വപനം gixxer തന്നെ ആയിക്കോട്ടെ. ട്ടോ

  • @wellnessrevolution2902
    @wellnessrevolution2902 4 роки тому +125

    സ്കൂട്ടറിൽ നിന്നും എന്റെ ആദ്യത്തെ അപ്ഗ്രേഡ് ആണ് ഇവൻ... എടുത്തിട്ട് രണ്ട് മാസം ആയി... ഇവനെ ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤
    ചേട്ടൻ പറഞ്ഞതെല്ലാം 100% ശരിയാണ്

  • @theinvisiblehands3243
    @theinvisiblehands3243 4 роки тому +38

    രാവിലെ Instagram story തുറന്നപ്പോൾ പറയുന്നു മുകളിലോട്ട് തട്ടിയാൽ പുതിയ വീഡിയോ കാണാമെന്ന് 😁 അപ്പോൾ തന്നെ ഒരു തട്ടും കൊടുത്തു ചെന്നപ്പോൾ ഇംഗ്ലീഷ് 🙄 പിന്നെ അവിടുന്ന് വെച്ചു പിടിച്ച് ഇങ്ങോട്ട് പോന്നു.. 🤗

  • @z_y_c_l_o_p_z_0363
    @z_y_c_l_o_p_z_0363 4 роки тому +397

    രണ്ടു കൊല്ലം കഴിഞ്ഞിട്ടും Strell ന്റെ Height 169cm😂..... ഇനി ഇപ്പൊ അത് 170cm ആയാലും ഞങ്ങൾ അംഗീകാരിക്കില്ല😅

    • @strellinmalayalam
      @strellinmalayalam  4 роки тому +497

      എന്താ സേട്ടാ ചെയ്യാ !!! ഞാൻ കോംപ്ലാൻ ഒക്കെ കുടിച്ചു നോകുനുണ്ട്.

    • @soorejsbabu
      @soorejsbabu 4 роки тому +47

      @@strellinmalayalam Njanum strellaliyan um okke ore wavelengtha 😜😜😝

    • @shambhu13
      @shambhu13 4 роки тому +22

      @@strellinmalayalam u r a complan boy🥰

    • @nb6420
      @nb6420 4 роки тому +2

      @@soorejsbabu 😝😝😝

    • @ashinrk7878
      @ashinrk7878 4 роки тому

      😅

  • @Pranavkarma_
    @Pranavkarma_ 4 роки тому +88

    Natural ആയിട്ടുള്ള ഷിഫ്‌റ്റിംഗും, പൊളിച്ചൊടിയ്ക്കുമ്പോൾ ulla ഷിഫ്‌റ്റിംഗും, അത് വീഡിയോ യിൽ ഉൾപ്പെടുത്തിയത് നന്നായി, 😍എപ്പോഴും യൂത്തിന്റെ pulse അറിയുന്ന ആളാണ് strell machan❤

  • @anoop-gq1vn
    @anoop-gq1vn 3 роки тому +13

    Gixer sf 150 owner enna nilayil enikku kurachu sincere aayi kurachu kaaryangal parayanund...
    1. Mainly ithil parayaanulla oru porayma..ithinte visor mathramaanu...
    2. Cbr othiri agrahichu edukkanam ennu vechirunna oralanu..njaan..serikkum..athinte thalayoppam..ethunnillenkilum..cheviyoppam....nilkunna oru vandiyanu sf150.
    3. Racing mentality ullavarkkum..ennal aaaswodhichu odikkunnavarkkum..orepole odikkan pattiya oru vandiyanu...
    4..strell paranjapole..ithinte oru cruising speed..in my opinion..
    Oru 60 to 85 puttupole keripovum...after thaat..kurachu kai koduthaale keru....but in our roads 80 to 90 is enough...
    5..milage enikku oru 56 kittunnund..
    6. ITHIL COMMENT ITTIRIKKUNNA MUKKALBHAGAM AALUKALUM..PAZHAYA GIXER ODICHAVARO ATHIL YAATRA cheythavaro aannu ennanu enikku thonnunne...ennal puthiya gixerum pazhaya gixerum thammil nalla vethyasamanullathu..1 . Riding comfort and confidence..2 quality of materials 3. Riding position..
    7. Suspension oru rekshemilla..front fully satisfied..serikkum...cushion pole aact cheyyum..absorb all the shocks..😎....
    8. Tyre gripping dry rode super aanu wet roadil cheriya oru pediyund corner cheyyumpol matrem allathe ok aanu
    9.serikkum..vandi bhayankara biginer frndly aanu nammalu chumma keri irikkunnu acceleration cheythal matrem mathi vandi nammalemkondu nice aayi angu pokkolum..
    9. E vandi serikkum odichu nokkiyenkie ithinte sugham manasilakkan pttu...🥰
    10. City trafficilokke flick cheythu auper ayi edukkan pattum..mirror kurachu sredhikkanam ennu matrem...240km vare otta ride cheythittu back paino engine heat isuue illarunnu...
    11 . 9 masathe upayogathinuseshamanu..e review njan ivde idunne ....its review of a pwner from the bottom of the heart..🥰🥰
    Strellinte gixer 250 review kandittanu njan e vandiyepatti study cheyyan thudangiye..thank u strell bro....🤗

  • @shamsuddinrasack8202
    @shamsuddinrasack8202 4 роки тому +58

    Proud to be gixxer owner💪😍

    • @Uk1yo._.
      @Uk1yo._. 3 роки тому +2

      mileage ethra kittunnond bro

  • @SevenCarsMalayalam
    @SevenCarsMalayalam 4 роки тому +158

    എനിക്ക് ഇഷ്ട്ടപെട്ട മലയാളത്തിലെ ഒരേ ഒരു bike review ചാനെൽ Strell 💯💖

    • @MidhunNileshwar
      @MidhunNileshwar 4 роки тому

      👍

    • @zameerismayil3699
      @zameerismayil3699 4 роки тому +1

      Enikum

    • @adithyank6189
      @adithyank6189 4 роки тому +4

      Arun smoki and strell

    • @subb4idie117
      @subb4idie117 2 роки тому +1

      @@adithyank6189 arunsmoki kk enth ariyam🙄pulli vandi itharathil aan irikkane ennokke aan paraya😑ith ariyan aanel pullide video kanenda avahyam illallo

    • @joseprakas5033
      @joseprakas5033 10 місяців тому

      അവതരണം ഒരു രക്ഷയും ഇല്ല, അല്ലേ?

  • @athuls07
    @athuls07 4 роки тому +20

    Strell നെ വിത്യസ്തൻ ആക്കുന്നത് പുള്ളി comments ne കൊടുക്കുന്ന rply um like um ആണ് അത് വേറെ എവിടേം കാണാൻ സാധിച്ചില്ല .. Strell🔥

  • @aviyal6447
    @aviyal6447 4 роки тому +55

    സുസുക്കി നല്ല റിഫൈൻഡ് engine ആണ്
    പക്ഷെ നാട്ടിൽ over all service മോശം ആണ്

  • @Adv-gokulms
    @Adv-gokulms 4 роки тому +71

    "Touring with Pillion" എന്ന വിഷയത്തെ മുൻനിർത്തി ഒരു വീഡിയോ ചെയ്യാമോ ? തുടകകാരായ റൈഡേഴ്സിന് സേയ്ഫ് ആയി പിൽയൺനെ ഒപ്പം കുട്ടി ലോങ്ങ് ഡിസ്റ്റ്ൻസ് റൈഡ് ചെയ്യാൻ കഴിയുന്ന ഒരു വിഡിയോ.

  • @DocRoutes
    @DocRoutes 4 роки тому +31

    വല്യ CC ഉള്ള വണ്ടികൾ ഓടിച്ചു ശീലമായിട്ടാകും ഇപ്പൊ 150 CC ഒക്കെ ഓടിക്കുമ്പോ ആ ഒരു ഫീൽ കിട്ടാത്തത്. ഇനി അടുപ്പിച്ചു അടുപ്പിച്ചു ഒരേ സെഗ്മെന്റിൽ ഉള്ള വണ്ടികൾ review ചെയ്യാമോ.. അപ്പോഴേ കമ്പാരിസൻ ശെരിക്ക മനസ്സിലാകൂ...
    കേട്ടോ സ്ട്രേല്ലേട്ടാ....

  • @a-j6099
    @a-j6099 4 роки тому +143

    Vandi onum illa enallum veruthe review irunn kanunnu😄😂

  • @sijilo
    @sijilo 4 роки тому +6

    Hey strell, on time sunday bingo ✌️✌️
    Husqverna svartpilen review please

  • @kl-25creations80
    @kl-25creations80 4 роки тому +66

    കാത്തിരുന്നു കാത്തിരുന്നു വണ്ടി എടുത്തു 10 മാസം ആയി എന്നാലും നിങ്ങടെ റിവ്യൂ അതും നമ്മടെ വണ്ടിടെ വന്നാ കാണാതിരിക്കാൻ പറ്റുമോ .. SF. 150 💕💕💕💕

    • @aromalr8041
      @aromalr8041 2 роки тому

      Bro എന്റെയും sf 155 ആണ്. ഇതിന്റെ ബെസ്റ്റ് മൈലേജ് കിട്ടാൻ നമ്മൾ എത്ര സ്പീഡ് maintain ചെയ്യണം. ഏതു സ്പീഡിൽ പോയാൽ ആണ് മൈലേജ് കൂടുതൽ കിട്ടുന്നത്...?

    • @kl-25creations80
      @kl-25creations80 2 роки тому +1

      @@aromalr8041 ഒരു 40 - 60 ഒകെ ആണ്

    • @mrextrovert5501
      @mrextrovert5501 2 роки тому

      Eduthottee mutheii

    • @abhishekabhi7638
      @abhishekabhi7638 2 роки тому +1

      Vandi engana und

    • @kl-25creations80
      @kl-25creations80 2 роки тому

      @@abhishekabhi7638 കൊള്ളാം

  • @swap137
    @swap137 4 роки тому +3

    I like the new type of riew u started
    i.e NATURAL SHIFTING
    It's is very helpful for buyers to judje that if it has the pull the needed

  • @triangleinepitrochoid
    @triangleinepitrochoid 4 роки тому +2

    Strell bro, Ee vandikk oru Irridium Spark plug um Motul 300V2 um use cheytaal performance better avulle?

  • @Mallu_Astro
    @Mallu_Astro 4 роки тому +178

    ലെ strell:ടായറിനു ഒട്ടും ഗ്രിപ് ഇല്ലാതോണ്ട ബാക്ക് ടയർ തെന്നുന്നത്‌
    ലെ sulaiman:അല്ലാണ്ട് ഓടിക്കാൻ അറിയാൻ മേലഞ്ഞിട്ടല്ലല്ലേ....😎😎😎😎
    😘😘😘😘😘😘😘😘

  • @shambhu13
    @shambhu13 4 роки тому +27

    Face kanatha ishttapetta oreyoru manushyan 🥰❤️❤️🔥

  • @rohiths8507
    @rohiths8507 4 роки тому

    Strell pwoli....❤️❤️❤️
    Cheta pattumengil harley , suzuki intruder polathe cruisers review onnu cheyyamo???

  • @technologyunboxed7684
    @technologyunboxed7684 4 роки тому +1

    Strell uyir.....................Waiting for new Video, Bro ningalu mutthaanu.

  • @muhammedzaheer102
    @muhammedzaheer102 4 роки тому +47

    Strell love u😍

  • @whatthefilbin
    @whatthefilbin 4 роки тому +33

    I'm using Gixxer sf over 5 years, completed 70k km . Refinement 🔥

  • @santabilz1806
    @santabilz1806 4 роки тому +1

    Ingade ethelum oru video kanan aan waiting ennum... ❤️❤️❤️

  • @co.findercoimbatore3735
    @co.findercoimbatore3735 4 роки тому +1

    ആദ്യമായിട്ടാണ് നിങ്ങള് ഒരു 150cc vandi review ചെയ്യുന്നത് കാണുന്നത് നന്ദിയുണ്ട് ....

  • @muhammedshibilik8191
    @muhammedshibilik8191 4 роки тому +3

    As a Gixxer owner...njan endgokke parayanama aagrahicho...adhoke ingal paranju....paranjodheke 💯 sheri aanu....strelle ingal pwoli aaanu♥️♥️♥️

  • @-90s56
    @-90s56 4 роки тому +61

    ബൈക്ക് റിവ്യൂ ഇത്രയും രസകരമായും വളരെ ചെറിയ കാര്യങ്ങൾ പോലും എടുത്ത് പറയുന്നത് ആണ് strell ന്റെ മികവ് 😍😊

    • @shabeerpt9074
      @shabeerpt9074 4 роки тому

      കോശി കുര്യൻ ദാ ഇവിടെയും ഇങ്ങള് കുമ്പിടി യാ 😜😜😜

    • @bineeshmp3657
      @bineeshmp3657 4 роки тому

      എങ്കെ പാത്താലും നീ 😂

    • @saipv8350
      @saipv8350 4 роки тому

      തന്നെ തന്നെ

  • @swap137
    @swap137 4 роки тому +2

    Thank u for this video
    I was waiting and waiting bike rivew
    😉😉😉😉😉

  • @SAFAR_UB
    @SAFAR_UB 4 роки тому

    Gd mrng all❤️ പൊളി വീഡിയോ ❤️strell മച്ചാൻ ഇഷ്ടം❤️❤️❤️😘

  • @arjithunnikrishnan3570
    @arjithunnikrishnan3570 4 роки тому +4

    Don't know why but the looks of this bike seems not that good to me! But i still say this bike is really a Good Pack in other aspects! Nice Video Chettzzzz❤️❤️❤️🔥🔥❤️❤️

  • @sooraj8215
    @sooraj8215 4 роки тому +12

    കാത്തിരുന്ന വീഡിയോ
    ഇനി fz 25 ഉം കൂടി plzz

  • @joellazar480
    @joellazar480 4 роки тому +1

    Awaiting for more videos. Pls do upload soon😍😍

  • @banasrv8080
    @banasrv8080 4 роки тому

    Mutheee iyy poli aanu
    Njn ikkade valiya fan aanu
    Ikkade video full kanarund

  • @techzone3327
    @techzone3327 4 роки тому +12

    11:41 അതെന്താ ഹൈവേയിൽ 60 ൽ പോയാൽ safe അല്ല എന്ന് പറഞ്ഞതെന്നു പറയാമോ.?
    ഞാൻ ഹൈവേയിൽ 60-70 ൽ ആണ് എപ്പോഴും പോകുന്നത്.

  • @sw33tjesus7
    @sw33tjesus7 4 роки тому +3

    Bro Poli aanu.....can you do MT 15 bs6 as the next one🥰love you strell💯❤️👌🏻

  • @muhammedfaris1057
    @muhammedfaris1057 3 роки тому +1

    Saw this vedio before 6 months
    Dreamed, worked hard, achieved
    Really loved it 🖤🖤🖤
    Thank u muthee
    @strell
    Ippo first service kaathu nikkunnu
    Lock down 🥴🥴 allee....

  • @manusomarajan8827
    @manusomarajan8827 3 роки тому +2

    Bro
    SF 250 vs Used CBR 250r compare cheythal eth choose cheyyunnathavum better? Used thanne ethra kms nu mukalil aanenkil aan athoru issue aavan chance ullath?

  • @DocRoutes
    @DocRoutes 4 роки тому +86

    ആരും ആവശ്യമില്ലാതെ വീട്ടിന്ന് പുറത്തു പോകണ്ടിരിക്കാൻ രാവിലെ തന്നെ strell യൂടൂബിൽ കെട്ടിയിടുന്നു. നൈസ് മൂവ് മിസ്റ്റർ ഡിസൂസ....

    • @strellinmalayalam
      @strellinmalayalam  4 роки тому +17

      😁

    • @soorejsbabu
      @soorejsbabu 4 роки тому +4

      Ith cycle odikal move ennu venam parayan. Ellarum ravile pathuke kannu thurannu varumbo strellaliyante notification kananam...

  • @skybolt9207
    @skybolt9207 4 роки тому +64

    കേറി ഇരുന്നാൽ ഇതിന്റെ Tank Rr310 ന്റേത് പോലെ തോന്നി 🤔

    • @navneethsankar5842
      @navneethsankar5842 4 роки тому +1

      Same shapilanenn thoninnu

    • @skybolt9207
      @skybolt9207 4 роки тому +2

      @@navneethsankar5842 എനിക്കും തോന്നി

    • @mz_captor9459
      @mz_captor9459 4 роки тому +1

      Enikkum

    • @thenithin9999
      @thenithin9999 4 роки тому +2

      അതുതന്നെയാ ഇത്..... എന്ന് തോന്നിപ്പിക്കുന്ന 2 ടാങ്ക് ആണ്..... 😂...... എന്ന ഒറ്ററുമൈ......

    • @strellinmalayalam
      @strellinmalayalam  4 роки тому +46

      Athu camera wide angle aayathukondanu :) Neerittu nalla vyathyasam unde :)

  • @SVmedia._
    @SVmedia._ 4 роки тому

    Vedio quality polichu vere level......
    👍👍✌️🤩

  • @manu201022
    @manu201022 4 роки тому +2

    Old Gixxer SF nte fairing and visor sherikum useful aayirunnu. 100kph il polum ottum wind blast feel cheyilla. New Gixxeril visor theere cheruthaki kalanju.

  • @SG01122
    @SG01122 4 роки тому +5

    Raavile eneett phone eduth aadyam strellineyum gixxerineyum Kani kandu❤️❤️

  • @vishnus2567
    @vishnus2567 4 роки тому +3

    which have more sporty riding position sf 250 or rr 310 ?

  • @nikhilsreenivasan6371
    @nikhilsreenivasan6371 4 роки тому +1

    Strell aa love u Mutheaaa😍🤩🤩

  • @shibinshibu2259
    @shibinshibu2259 4 роки тому

    Nice review,✌️bike ne patti chodhikunnavark namukum kurach paranju kadukan pattunund💕

  • @rinuaa1
    @rinuaa1 4 роки тому +14

    Gixxer sf 150 adipoli vandiyanu njn more tour povarundu nalla comfort aanu 1 aayi bike eduthito 🥰

  • @crrr77
    @crrr77 4 роки тому +70

    നിങ്ങൾക്ക് വേണമെങ്കിൽ ട്രോൾ വീഡിയോസിൽ കൂടി ഒരു കൈ നോക്കാം കേട്ടോ, nice

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    Bro super👍❤💕😍 very useful video man❣✌🎉

  • @___non_zane___4838
    @___non_zane___4838 4 роки тому +1

    Streel machane njane passion pro ane vandi otichu padichathe athil nine upgrade cheyithe mt - 15 aa vandiyil gear shifting oke adiyam padayirunu ippa smooth ayit shift cheyan patune onde njnae revmatch cheyithe padikune onde .ithe cheyanathilunde entha vandiyude gear box complaint varan chance ondo pls reply pls

  • @zykodoper4528
    @zykodoper4528 4 роки тому +5

    Upgrading from passion pro is it suitable for me

  • @naws69
    @naws69 4 роки тому +3

    is there a difference in riders triangle between both naked and feared.

  • @GeekyMsN
    @GeekyMsN 4 роки тому

    Niz review Strell Brooo ♥️🔥👍

  • @midhunncv1932
    @midhunncv1932 4 роки тому +2

    Oru 5.3 ft height ulla. Short aya alk pattumo. Ith. Pls reply. Im using passion Pro old version of hero Honda. And splendor. So is it good if I buy this one.. pls reply.

  • @adhi16
    @adhi16 4 роки тому +3

    Strell uyir ❤️

  • @VIIARK
    @VIIARK 4 роки тому +10

    I've this Bike
    Cons:-
    1. Rear brake is not that great
    2. Gear indicator goes blank when you don't shift gear properly
    3. Pillion rider won't be able to sit for longer time because seat is little hard
    4. Rear view mirror is very wide which makes little difficult to ride in city
    5. You'll definitely miss the 6th gear
    One year of Ownership Experience.
    R15 V3 :- Performance and Styling
    SF 150 :- Comfort, Styling and Efficient

    • @VIIARK
      @VIIARK 2 роки тому

      @SXΛRX Yeah absolutely! It's a good bike for Beginners
      But It'll be difficult for your mom and dad to sit on this bike (due to heighted pillion sit but not like R15 series).
      My mom says "I need a stool to sit on your bike"😂
      If your mom and dad are comfortable to sit on this then go for it but before buying the bike ask them once.

    • @VIIARK
      @VIIARK 2 роки тому

      @SXΛRX You're welcome Bro! ♥️

  • @ganeshlal743
    @ganeshlal743 4 роки тому +1

    Strell can u do honda Xblade bs6 review and whats ur opinion about Xblade? Is its comfortable for long rides and any issues such as heating or vibrations issue ? Reply pls

  • @yasir3146
    @yasir3146 4 роки тому +1

    Bro, (Environment impact assesment) EIA 2020 ne kurich oru video cheyyamo. Athinte importants ne kurich. Please, it is very important. Athine patti pettenne thanne oru video cheyyumenne expect cheyyunnu.

  • @shaijukukku188
    @shaijukukku188 3 роки тому +3

    I have gixxer sf and my review
    Pros- goodlooking bike, perfect handling and comfort, gives good mileage and nice braking in this 150cc segment, good for long rides but iam not at all satisfied with the power delivery of the bike at this price range suzuki should improve that it have the same torque and power of the older gixxer sf, disappointed in performance and top end😞

  • @basheerbasheer1059
    @basheerbasheer1059 4 роки тому +10

    #MOJO BS6 KATTA WAITING MWUTHMANIYE😅
    STRELL🖤

  • @vimaldevmohan7903
    @vimaldevmohan7903 4 роки тому

    Love you Strelletta..
    ❤️🧡💛😍💙💜💚

  • @nikhilm7959
    @nikhilm7959 4 роки тому

    English umm malayalam videoyum njan kandu poli strell broii💓💓💓

  • @gowthamsr4540
    @gowthamsr4540 4 роки тому +60

    Strelletta RS200 BS6 review cheyyuo.. Please🙏 😭

  • @iwinvincent
    @iwinvincent 4 роки тому +45

    Njan old model gixxer 150 use cheyunna aal aan... Riding Comfort, Refinement, Mileage 💯💯💯

    • @hemanthsp653
      @hemanthsp653 4 роки тому +2

      ഇതുവരെ Engine, Gearbox എന്തെങ്കിലും Problems ഉണ്ടോ ?

    • @iwinvincent
      @iwinvincent 4 роки тому +5

      @@hemanthsp653 ith vare technical side oru paniyum kitteetillaa..

    • @abhidev8130
      @abhidev8130 3 роки тому +2

      Milege athra und bro

    • @iwinvincent
      @iwinvincent 3 роки тому +3

      @@abhidev8130 depends 46 muthal 61 vare kittitund... Ee 46 kitteeth 90+ continues cruise cheythappozhaan... 61 ente eattavum best economical driving aan... Average angane poyaalum 50-55 sure aan..

  • @r1nzler61
    @r1nzler61 4 роки тому

    Strell Broo...
    Njn yamaha V2 use Cheyyunna aala ahnu Direct upgrade nu pattya Engine CC yum Bikeum Suggest Cheyyamo??

  • @theemotions4305
    @theemotions4305 4 роки тому +1

    @strell brother can you just review which fuel brand is good?
    (eg: Indianoil, Hp, Bharath, reliance, essar)
    I hope can see in the next thallu segment video or can you just comment in here😊

  • @aravindsankarm1647
    @aravindsankarm1647 4 роки тому +9

    I can't buy any of the bikes he reviewed before, but these reviews are so good that I keep coming back to this channel and I never miss a video too.

  • @akashgr2821
    @akashgr2821 4 роки тому +25

    Hero extreme 160R review venam bro

  • @m4music789
    @m4music789 4 роки тому +1

    Ee sound ❤️.. Enta mwone💓💓

  • @Amal._zad
    @Amal._zad 4 роки тому

    Review nte idayil Ulla memes pwoli aane👌👌

  • @abhijithec
    @abhijithec 4 роки тому +87

    Strell♥️ മച്ചാനോടൊള്ള ഇഷ്ടം കാരണം ഇരുന്ന് Video കാണുന്ന വണ്ടി പ്രാന്തൻ മാർ ഇണ്ടോ ?🤪🤪🤪🤪🤪🤪

    • @prajithgopi1618
      @prajithgopi1618 4 роки тому

      Njn

    • @abhijithec
      @abhijithec 4 роки тому

      @@prajithgopi1618 ഗുഡ് ബോയ്🤩🤪

    • @jack.______922
      @jack.______922 4 роки тому

      ഞാൻ കിടന്നാണ് കാണുന്നത് 😝

    • @vyshnava6756
      @vyshnava6756 4 роки тому +1

      Und

    • @abhijithec
      @abhijithec 4 роки тому +1

      @@vyshnava6756 🕺🕺kiduu

  • @athul8601
    @athul8601 4 роки тому +5

    Big fann❣️💖💖💖

  • @javadhuk7959
    @javadhuk7959 4 роки тому

    Strell annaaa pakka waiting aayirunno♥️

  • @Akashoz
    @Akashoz 4 роки тому +1

    Strell uyir❤️❤️❤️

  • @raufzah5607
    @raufzah5607 4 роки тому +3

    Gixxer bs6 നല്ല refinment എൻജിൻ ആണ്... ഇപ്പോൾ 1500 km ആയി.... റൈഡിങ് കംഫേർട് ഒന്നും പറയാനില്ല ✌ മൈലേജ് 50 അടുത്ത് കിട്ടുന്നുണ്ട്

  • @Traveltimepic
    @Traveltimepic 4 роки тому +24

    Gixxer💕

  • @JCJ2606
    @JCJ2606 4 роки тому

    Machane njan ippol use cheyyunnadhu 150cc hero honda Hunk aanu 2011 muthal ippozhum, enikku oru athyavashyam powerum kanan lookum ulla oru vandi suggest cheyyo?

  • @lijuraj9445
    @lijuraj9445 4 роки тому +1

    Bro clutch 4 finger use cheythano upshift um downshift um cheyyar or 2 finger

  • @girikrishnan.r1170
    @girikrishnan.r1170 4 роки тому +15

    Bro Yamaha r1 inde review cheaythapol crossplane tech detail aietu paranju tharam ennu paranju mungiyathalle.... Pinne athinde yathoru vivaravum illalo☺

  • @travellover3095
    @travellover3095 4 роки тому +19

    പുലർച്ചെ കുവൈറ്റിൽ നിന്നും കാണാൻ ഇരിക്കുന്ന ലെ me 😄

  • @jaisinjacob481
    @jaisinjacob481 4 роки тому +1

    Bro what sfiting method u did at the time of 10.04.that rev.plz explain

  • @arshaqrazeen8465
    @arshaqrazeen8465 3 роки тому

    Loved your review

  • @athul8601
    @athul8601 4 роки тому +6

    Strell broo💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @thenithin9999
    @thenithin9999 4 роки тому +83

    (Clip On Handle ) : ( visor) ഉണ്ണി നീ വല്ലാത്ത മെലിഞ്ഞു......
    Visor : അത് നീ തടിച്ചി ആയതുകൊണ്ട് തോന്നുന്നതാ..... ( തിളക്കം 😂)......

  • @nivedkumar7907
    @nivedkumar7907 4 роки тому +1

    Strell machannn🤙🤙❤️❤️

  • @arjunaju7520
    @arjunaju7520 4 роки тому

    Strellee
    Clutch play ullath vandikk prasnam aano
    Ath adjust cheith clutch play illathe aakkenda aavasyam undo????

  • @fredymsdian
    @fredymsdian 4 роки тому +3

    Proud Gixxer kid🌷❣️😻

  • @souravgprem1867
    @souravgprem1867 4 роки тому +4

    Old gixxer seat athra comfort illa😥...jeans okke itt nalla distance poya pinnaburam nalla vedana ane

  • @voldemortj3786
    @voldemortj3786 4 роки тому

    Strelle ningade adhe soundulla oru changayi ind youtubil TRACTION 4..Onn keri nokki njetiko.adhyam vichariche adh ningalann😄

  • @rahuls2669
    @rahuls2669 4 роки тому

    Strel Ducati monster 821 detaild revew chryamo. Socond's edukkan plan und . Malayalathil ulla mattu videosil onum njan satisfide alla.. strelite video kaumbo orum confidence anu. Oru thripthi thonnum ❤️❤️❤️💪.. kazhiyumenkil ee video cheyamo plss..

  • @jaseelmuhammed4884
    @jaseelmuhammed4884 4 роки тому +25

    ഇപ്പോൾ ഇറങ്ങുന്ന എല്ലാ ബ്രാൻഡിന്റെ വണ്ടികളും ഓവർ പ്രൈസ്ഡ് ആണല്ലോ... 150 cc 1 ലക്ഷത്തിന് മുകളിലും സ്കൂട്ടറുകൾ ഒകെ ഒകെ 1 ലക്ഷത്തിന് അടുത്തും എത്തി...

    • @ijas_ckd
      @ijas_ckd 4 роки тому +5

      അതന്നെ. 1,25,000 ഉണ്ടായിരുന്ന NS ഇപ്പോൾ 1,52,000+ ആയില്ലേ. വണ്ടിന്റെ വില ഇത്രത്തോളം കൂടിയതുകൊണ്ട് ഒരെണ്ണം എടുക്കാനും പറ്റാത്ത അവസ്ഥ ആയി. വണ്ടി എടുക്കാൻ പ്ലാൻ ഇട്ടപ്പോൾ BS6 ഇറങ്ങി എല്ലാത്തിനും കത്തി വില ആയി😣

    • @jaseelmuhammed4884
      @jaseelmuhammed4884 4 роки тому +5

      @@ijas_ckd ഒരു കൊല്ലം മുന്നേ വണ്ടി എടുത്ത ഞാൻ രക്ഷപെട്ടു

    • @smalltownboy8388
      @smalltownboy8388 4 роки тому +1

      @@jaseelmuhammed4884 Vandi fzv3 alle

    • @jaseelmuhammed4884
      @jaseelmuhammed4884 4 роки тому +1

      @@smalltownboy8388 yes

    • @user-Gokulml
      @user-Gokulml 2 роки тому

      145000 V3 edutha njn.new bs6inte price 😱

  • @farhanmc3411
    @farhanmc3411 4 роки тому +7

    ഇംഗ്ലീഷ് ചാനലിൽ ഇടുന്നതിനു മുന്നേ വീഡിയോസ് മലയാളം ചാനലിൽ ഇടുമോ

  • @tonysunny3971
    @tonysunny3971 4 роки тому +1

    Strell ishtam😍

  • @anoopsukumaran136
    @anoopsukumaran136 4 роки тому +1

    250 segment ile bikes parasparam onn compare cheyyaan pattumenkil onn nokkane..
    Especially Dom250, Fz , gixer angane ullathoke thammil

  • @rifadnm
    @rifadnm 4 роки тому +62

    ഈ സാഹചര്യത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല
    ഒരു DRAG RACE പറഞ്ഞിരുന്നു with your #red vs #ather450x
    when you get 20k likes in ather 450 video😉its now 22k likes
    hope you bring the video soon

    • @strellinmalayalam
      @strellinmalayalam  4 роки тому +30

      450x ithuvare kittiyitilla 😁

    • @rifadnm
      @rifadnm 4 роки тому +8

      @@strellinmalayalamkittiya video iduvoo...😊
      pattikkaruth...pls..
      waiting.....

    • @abdusamad1708
      @abdusamad1708 4 роки тому +2

      @@strellinmalayalam Kittiyal onn cheyyo please 😊.

  • @antonyvarghese6671
    @antonyvarghese6671 4 роки тому +6

    I pushed to 127 😍in coimbathore road

  • @spikerztraveller
    @spikerztraveller 4 роки тому +2

    What do you think about when comparing with #Apache160_4V...?

  • @unni7083
    @unni7083 3 роки тому +2

    മച്ചാനെ 💖💗💖😎😎😍😍😍😍 മുഖം കണ്ടില്ലേലുഎങ്കിലും 💪💪മുത്തിന്റെ ഈ voice ആണ്.. ഞങ്ങളിലേക്കു അടിപികുന്നത് 😎😎😎😎... Kannada ഗാരു 😍💗💖മുത്ത്‌... മലയാളി പൊളിയാ 💖💪💪💪

  • @Akshay-ln8lr
    @Akshay-ln8lr 4 роки тому +21

    സ്‌ട്രെല്ലേ അത്യാഗ്രഹം ആണെന്നറിയാം 😜MT10 കുറിച് ഒരു review or talk കാണാൻ സാധിക്കുമോ?

    • @strellinmalayalam
      @strellinmalayalam  4 роки тому +20

      Indyayil aarkum aa vandi kanditilla 😁

    • @Akshay-ln8lr
      @Akshay-ln8lr 4 роки тому +4

      @@strellinmalayalam 😟നേരെ ചൊവ്വേ ആരും ഇതിന്റെ video ഇടുന്നത് ഞാനും കണ്ടട്ടില്ല !ഇത്രേം super bike ഉള്ള ഇവിടെ mt10 മാത്രം എന്താ ഇത്ര ക്ഷാമം🤔

    • @Rahul_Ravichandran
      @Rahul_Ravichandran 4 роки тому

      Jison ne ariyuo

    • @ArjunT712
      @ArjunT712 4 роки тому +3

      @@strellinmalayalam mt09 enkilum cheyy bro

    • @Akshay-ln8lr
      @Akshay-ln8lr 4 роки тому

      @@Rahul_Ravichandran nope