സിനിമയുടെ എല്ലാ ലൊക്കേഷനും ഓർമയിൽ സൂക്ഷിച്ചു ശ്രീജിത്തിലൂടെ എല്ലാവരിലേക്കും എത്തിക്കാൻ കട്ടയ്ക് കൂടെ നിന്ന സേതുവേട്ടനും അത് എത്തിച്ച ശ്രീജിത്തിനും നന്ദി . 90s ഓർമ്മകൾ ഇളകി മറിയുന്നു ... അവസാന സംഘട്ടന രംഗം കാണിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... thanks yaar
32 വർഷം കഴിഞ്ഞു പക്ഷേ ആ സ്ഥലത്തിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല സിനിമയിലെ ബസ് മയിൽവാഹനം ട്രാവൽസ് ഈ രംഗങ്ങൾ നമുക്ക് വീണ്ടും കാണിച്ചു തന്ന അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി
പാഞ്ഞാൾ ഗ്രാമം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്തെന്നാൽ ഇന്നും അധികം പരിഷ്‌കാരങ്ങൾ തീണ്ടാത്ത പാഞ്ഞാൾ നിലകൊള്ളുന്നു ♥️ പൊന്മുട്ടയിടുന്ന താറാവ് ലൊക്കേഷൻ താങ്കൾ കാണിച്ചപ്പോൾ ആ നാടിന്റെ മാറ്റം കണ്ട് സങ്കടം തോന്നിയിരുന്നു എനിക്ക്
വർഷങ്ങൾ കഴിഞ്ഞിട്ടും ഇതെല്ലാം ഓർമയിൽ സൂക്ഷിക്കുന്ന, യഥാർത്ഥ നർമ്മം ഇഷ്ടപ്പെടുന്ന സിനിമ ആസ്വാദകർക്ക്, ആശംസകൾ.. ഒപ്പം, ഈ സീനുകളുടെ ലൊക്കേഷനുകൾ വള്ളിപുള്ളി വിടാതെ പ്രേക്ഷകർക്ക് കാണിച്ചു തന്ന സുഹൃത്തിനും കൂട്ടുകാരനും അഭിനന്ദനങ്ങൾ...
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ... എത്ര കണ്ടാലും മടുക്കാത്ത സിനിമയാണ്❤️ കാണാൻ കൊതിച്ചിരുന്ന സിനിമാ ലൊക്കേഷൻ നമുക്ക് കാട്ടിത്തന്ന ശ്രീജിത്ത് ഏട്ടന് ഒരായിരം നന്ദി... ❤️❤️😘😘😘
ഇന്നലെകൂടി ഞാൻ ഈ സിനിമ കണ്ടോള്ളൂ...... ഞാൻ ഇടക്കൊക്കെ ഈ സിനിമ വീണ്ടും വീണ്ടും കാണാറുണ്ട്.... എനിക്ക് വളരെയെറ ഇഷ്ടമാണ് പഴയ കാലത്തെ സിനിമ കാണുന്നത്..... 😍😍😍 വളെരെ കാലത്തെ ഒരു ആഗ്രഹം സാധിച്ചു തന്നെ ശ്രീജിത്ത് ബ്രോ ക്ക്..🙏🏻🙏🏻... Many many thanks
ഈ സിനിമ എത്ര കണ്ടാലും മതിവരില്ല കാരണം ഈ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ കോമഡി രംഗങ്ങളാണ് മാത്രവുമല്ല പഴയകാല അറിയപ്പെടുന്ന കോമഡി നടന്മാരിൽ മാളച്ചേട്ടൻ ഒഴികെ ബാക്കിയെല്ലാവരും ഉണ്ട്
🌟 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നാണ് പെരുവെണ്ണാപുരത്തെ വിശേഷങ്ങൾ 🍀 എപ്പോൾ ടി വി യിൽ വന്നാലും ഇരുന്നു കാണും 🌺 നമ്മളെയൊക്കെ പഴയ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ശ്രീജിത്തേട്ടന് ഒത്തിരി ഒത്തിരി താങ്ക്സ് 🌟🌟🌟🌟🌟🌟🌟🌟🌟
എന്റെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് ഈ പടം, ഒരുപാട് ഗൃഹാത്വരതം നിറഞ്ഞതും ബാല്യകാലത്തിലേക്ക് പോവണം എന്ന് മനസ് വാശിപിടിപ്പിക്കുകയും ചെയ്യുന്നു.... എന്തെക്കെയോ നഷ്ടപെട്ട ഒരു തോന്നൽ ഈ വീഡിയോ കാണുമ്പോൾ 😔.. നന്ദി ചേട്ടാ 😘
എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ 💓കമൽ സർ, ജയറാമേട്ടൻ കോമ്പോയിലെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ.ഇതൊക്കെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ആ ഗ്രാമീണ ഭംഗി ഒന്ന് കൊണ്ട് മാത്രമാണ്. അതൊക്കെ വീണ്ടും കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം. 🙏😍
തൃശൂരിലാണ് പല സ്ഥലവും , വടക്കാഞ്ചേരി, പാഞ്ഞാൾ, വാഴാ ലിക്കാവ്, തിരുവില്വാമല, ചെറുതുരുത്തി,ചേലക്കര ഭാരത പുഴയുടെ തെക്ക് വശം - വടക്ക് വശം പാലക്കാട് ജില്ല , ഒറ്റപ്പാലം, പട്ടാമ്പി,ഷൊർണൂർ, വാണിയംകുളം (വരിക്കാശേരി മന ) മായന്നൂർ .......❤️
നാട്ടിൻപുറത്തെ നന്മയുള്ള കഥാപത്രങ്ങളുടെ സിനിമ ❤️❤️❤️❤️ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️❤️❤️കുട്ടിക്കാലം തൊട്ടെ ഒരുപാട് ഇഷ്ടമാണ് ഈ സിനിമ ❤️❤️❤️ അത് ചിത്രീകരിച്ച മനോഹരമായ സ്ഥലങ്ങൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️
ലാലേട്ടന്റെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനുകൾ ഉള്ള വള്ളുവനാടൻ നാട് ചെറുതുരുത്തി, പാഞ്ഞാൾ, പൈങ്കുളം എല്ലാം ഞങ്ങടെ ഇവിടെ ആണ്... ലാലേട്ടന്റെ മാത്രം അല്ല ഒരുപാട് നടന്മാരുടെ സിനിമകൾ... ലാലേട്ടന്റെ പുതിയ ചിത്രം ആറാട്ട് മുതൽ ആറാംതമ്പുരാൻ, ദേവാസുരം, ചന്ദ്രോത്സവം, പെരുവണപ്പുറത്തെ വിശേഷങ്ങൾ, ഗോദ തിരുവമ്പാടി തമ്പാൻ, കിളിച്ചുണ്ടൻ മാമ്പഴം,അങ്ങനെ എത്ര എത്ര സിനിമകൾ.... ന്റെ നാട് ❤️🤩
പലപ്പോഴും നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് , വീടിന് പുറമെ , ഇടവഴികളും രസമുള്ള സീൻ ലോക്കേഷനും ആണ് .... എല്ലാം ഉൾകൊള്ളിച്ചു ചെയ്ത നല്ല വീഡിയോ.... 1000K 👍🏽.....
കണ്ടതിൽ ഒരുപാടൊരുപാട് സന്തോഷം ഞാൻ 90's ആണെങ്കിലും പഴയ കാലം ഒരുപാട് ഇഷ്ടമാണ് പഴയ സിനിമകളും ആ കാലവും ആ സ്ഥലം ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ഇങ്ങനെയൊരു ചാനൽ ആ ആഗ്രഹം സഫലീകരിച്ചു Thanks bro go ahead
must say, great job ! there is always a special appreciation when you do job differently, something different from other ! This is unique... Kudos, well done. keep it up.
Wow.. ഇതൊക്കെ അല്ലെ കട്ട നൊസ്റ്റു... എജ്ജാതി ലൊക്കേഷൻസ്.. ഇപ്പോഴും ആ പഴമ പോയിട്ടൊന്നും ഇല്ല ട്ടാ.. കുറെ ഒക്കെ അതെ പോലെ തന്നെ 🔥😍😍😍ഈ ലൊക്കേഷനിൽ ഇത് പോലെ പഴമ ഉൾക്കൊള്ളുന്ന ഒരു നല്ല സിനിമ ആരെങ്കിലും ഇനിയും എടുത്താൽ ഞാൻ അത് FDFS കാണും.. 🔥🔥
Bro ഈ സിനിമ കണ്ടേ പിന്നെ ഒരുപാട് ആഗ്രഹിച്ചതും, തിരഞ്ഞതും ആണ് ആ നാട്ടിൻപുറങ്ങൾ ഇപ്പോൾ എങ്ങനെ ഉണ്ടാകും.... 90 കാലഘട്ടം വല്ലാതെ മിസ്സ് ചെയുന്നു Thanks bro
Wow ...one of my favorite movie ...what a nostalgic feel is when we see it...these r golden time of malayalam movies ..you are doing a great work sreeji ...I truly appreciate your hard works buddy... you r bringing all those golden times back again...pls keep doing this awesome works ... 👌👌👌
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ....എനിക്ക് ഇഷ്ടപെട്ട ലോക്കേഷനുകളിൽ ഒന്ന് ആണ് ഇത്.... ഒരിക്കൽ കൂടി ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു ... അതിന് ബ്രോയ്ക്ക് ഒരുപാട് നന്ദി
ഏറെ ഇഷ്ടം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ലൊക്കേഷൻ..സീൻ ഇനി ഏറെ ഹിറ്റായ ഒര് സിനിമയായിരുന്നല്ലോ.. ഡോ. പശുപതി.ഈ സിനിമാ ലൊക്കെഷൻ കാണാനുള്ള ആഗ്രഹം താങ്കളെ അറിയിക്കുന്നു ..
പഴയ ചിത്രങ്ങൾ കൂടുതലും, പാലക്കാട് ,ഒറ്റപ്പാലം: ഷൊർണ്ണൂർ, പാഞ്ഞാൾ എന്നിവിടങ്ങളിലായിരുന്നു .... ഞാനും, മാളച്ചേട്ടനും കൂടി ഒരു വിധം സ്ഥലങ്ങളിലൊക്കെ എത്തിയിട്ടുണ്ട് .... എത്ര മനോഹരമായ പ്രദേശങ്ങൾ: താങ്ക്സ്... ശ്രീ ...... 👍🙏
പാഞാൾ മ്മടെ സ്വന്തം പാഞാൾ ആകാശത്തിലെ പറവകൾ ബാലേട്ടൻ ദേവാസുരം മാടമ്പി നാട്ടുരാജാവ് മിഷൻ 90 ഡേയ്സ് മലർവാടി ആർട്ട്സ് ക്ലബ്ബ് പിന്നെ വെട്ടിക്കാട്ടിരി പാഞാളിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഡോക്ടർ പശുപതി സാദരം ഇംഗ്ലീഷ് മീഡിയം കല്യാണക്കച്ചേരി പാഠം ഒന്ന് ഒരു വിലാപം സായിവർ തിരുമേനനി ചാർലി ചാപ്ലിൻ ഉത്തരാ സ്വയം വരം തമിഴ് പഠം മുത്തു കിളിച്ചുണ്ടൻ മാമ്പഴം നരസിംഹം സഹസ്രനാമം ips ഈ പുഴയും കടന്ന്
Sreejith bro വളരേ അധികം നന്ദിയുണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരു പാട് നാളായി ഞാൻ ഈ പടത്തിന്റെ shooting location ന് വേണ്ടി അന്വേഷിക്കുന്നു ഇപ്പൊ സന്തോഷമായി thank you bro👌👌👌👌👌
ശ്രീജിത്തേട്ടൻ്റെ കണ്ട ലൊക്കേഷൻ വീഡിയൊകളിൽ വച്ച് മനോഹരം... അന്നത്തെ കാഴ്ചകൾ ഇന്നും കാണാൻ കഴിയുന്നത് നല്ലത് തന്നെ.... ഷൂട്ടിംഗ് അന്ന് കണ്ട ഒരാളെ കൂടെ കിട്ടുന്നത് ഭാഗ്യമാണ്. 90, കാല സിനിമകൾ എത്ര മനോഹരമായിരുന്നു എന്ന് ഇത്തരം കാഴ്ചകളിൽ നിന്ന് മനസ്സിലാക്കാം....
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു.. കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ.. കാണിച്ചു തന്നതിന് നന്ദി.. ഇഷ്ടപ്പെട്ടു.. സബ്.. ചെയ്തു.. " ഇനിയും ഇതിലെ വരില്ലേ വരണം.. ഒരുപാട് വീഡിയോസുമായി.... "
ശ്രീജിത്തിന് 100 അല്ല 1000 അഭിനന്ദനങ്ങൾ. ഞാനും ഈ പടത്തിന്റെ ലോക്കേഷൻ ആവശ്യപ്പെട്ടിരുന്നു.. ഇനി അടുത്തതായി ആവശ്യപ്പെടുന്നത് നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് പടത്തിന്റെ ലോക്കേഷൻ ..... താങ്ക്സ് ശ്രീ ....
Hats of u.... sreejith.... ur effort is.... 👍👍👍👏👏💪💪💪💪💪ഞാൻ നിങ്ങളുടെ videos കണ്ടിട്ട് almost എല്ലാ സ്ഥലങ്ങളും cover ചെയ്തു....... thank u dear... back to നൊസ്റ്റാൾജിയ.....
ഇതൊക്കെ കാണുമ്പോ back to 90's കാലഘട്ടത്തിൽ ജീവിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചിരിക്കുന്നു
Bro 🥰🥰
Yes adoru anubhavam ❤sambavam thanne alle
അതെ സ്കൂൾ ജീവിതം ഒഴികെ ബാക്കിയെല്ലാം സന്തോഷകരമായിരുന്നു
Sherikum bro
We were kids
സിനിമയുടെ എല്ലാ ലൊക്കേഷനും ഓർമയിൽ സൂക്ഷിച്ചു ശ്രീജിത്തിലൂടെ എല്ലാവരിലേക്കും എത്തിക്കാൻ കട്ടയ്ക് കൂടെ നിന്ന സേതുവേട്ടനും അത് എത്തിച്ച ശ്രീജിത്തിനും നന്ദി . 90s ഓർമ്മകൾ ഇളകി മറിയുന്നു ... അവസാന സംഘട്ടന രംഗം കാണിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... thanks yaar
Thank you Sharon bro for your support 🥰🥰
32 വർഷം കഴിഞ്ഞു പക്ഷേ ആ സ്ഥലത്തിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല സിനിമയിലെ ബസ് മയിൽവാഹനം ട്രാവൽസ് ഈ രംഗങ്ങൾ നമുക്ക് വീണ്ടും കാണിച്ചു തന്ന അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി
🥰🥰
@@sreejithzvlog AA KURUPPANMAARUDEY THARAVAADU KITTIYILLEY ATHU POLICHU KALANJAARUNNO?
എന്നും ജീവിതത്തിൽ പുറകോട്ടു പോയി കാണണം എന്ന് തോന്നിയ കാഴ്ചകൾ ജീവനോടു കൂടി കാണിച്ചുതന്ന താങ്കൾക്കു ഒരായിരം അഭിനന്ദനങ്ങൾ 🌈💫💫
Thank you bro
ഇത്തരം ഒരു പ്രോഗ്രാം ഞാൻ വളരെ ആഗ്രഹിച്ചിരുന്നു.താങ്ക് യൂ 🙏
എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ 👍
നൊസ്റ്റാൾജിയ 😍👍
സത്യം
@@vin_ee_th_vs5190 😍👍
👍😌
😍😍😍😍😍
എന്റെ ഇഷ്ട്ട സിനിമയാണ്❤❤
പെരുവണപ്പുരത്തെ വിശേഷങ്ങൾ
മഴവിൽകാവടി
പഞ്ചാവടിപാലം
ഡോക്ടർ പശുപതി....
സന്ദേശം...
Thank you.... bro🙏❤❤
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
പാഞ്ഞാൾ ഗ്രാമം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
എന്തെന്നാൽ ഇന്നും അധികം പരിഷ്‌കാരങ്ങൾ തീണ്ടാത്ത പാഞ്ഞാൾ നിലകൊള്ളുന്നു ♥️
പൊന്മുട്ടയിടുന്ന താറാവ് ലൊക്കേഷൻ താങ്കൾ കാണിച്ചപ്പോൾ ആ നാടിന്റെ മാറ്റം കണ്ട് സങ്കടം തോന്നിയിരുന്നു എനിക്ക്
🥰🥰👍👍
വർഷങ്ങൾ കഴിഞ്ഞിട്ടും ഇതെല്ലാം ഓർമയിൽ സൂക്ഷിക്കുന്ന, യഥാർത്ഥ നർമ്മം ഇഷ്ടപ്പെടുന്ന സിനിമ ആസ്വാദകർക്ക്, ആശംസകൾ.. ഒപ്പം, ഈ സീനുകളുടെ ലൊക്കേഷനുകൾ വള്ളിപുള്ളി വിടാതെ പ്രേക്ഷകർക്ക് കാണിച്ചു തന്ന സുഹൃത്തിനും കൂട്ടുകാരനും അഭിനന്ദനങ്ങൾ...
Thank you 🥰🥰
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ... എത്ര കണ്ടാലും മടുക്കാത്ത സിനിമയാണ്❤️ കാണാൻ കൊതിച്ചിരുന്ന സിനിമാ ലൊക്കേഷൻ നമുക്ക് കാട്ടിത്തന്ന ശ്രീജിത്ത് ഏട്ടന് ഒരായിരം നന്ദി... ❤️❤️😘😘😘
Thank you 🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ചെയ്യാം ചേട്ടാ.... ❤️
ഇന്നലെകൂടി ഞാൻ ഈ സിനിമ കണ്ടോള്ളൂ...... ഞാൻ ഇടക്കൊക്കെ ഈ സിനിമ വീണ്ടും വീണ്ടും കാണാറുണ്ട്.... എനിക്ക് വളരെയെറ ഇഷ്ടമാണ് പഴയ കാലത്തെ സിനിമ കാണുന്നത്.....
😍😍😍
വളെരെ കാലത്തെ ഒരു ആഗ്രഹം സാധിച്ചു തന്നെ ശ്രീജിത്ത് ബ്രോ ക്ക്..🙏🏻🙏🏻... Many many thanks
Thank you bro🥰🥰🥰👍..വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യണേ
ഈ സിനിമ എത്ര കണ്ടാലും മതിവരില്ല കാരണം ഈ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ കോമഡി രംഗങ്ങളാണ് മാത്രവുമല്ല പഴയകാല അറിയപ്പെടുന്ന കോമഡി നടന്മാരിൽ മാളച്ചേട്ടൻ ഒഴികെ ബാക്കിയെല്ലാവരും ഉണ്ട്
Only 80s and 90s kids can understand this feeling
my favourite jayaram filim - മേലെ പറമ്പിൽ ആൺവീട്
🌟 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നാണ് പെരുവെണ്ണാപുരത്തെ വിശേഷങ്ങൾ 🍀 എപ്പോൾ ടി വി യിൽ വന്നാലും ഇരുന്നു കാണും 🌺 നമ്മളെയൊക്കെ പഴയ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ശ്രീജിത്തേട്ടന് ഒത്തിരി ഒത്തിരി താങ്ക്സ് 🌟🌟🌟🌟🌟🌟🌟🌟🌟
Thank you 🥰🥰..വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
മുള്ളൂർക്കര സ്കൂളിലേക്ക് പോയിരുന്നത് പാഞ്ഞാൾ വഴി ആയിരുന്നു. പ്രകൃതി രമനീയമായ സ്ഥലം 👌👌👌
🥰🥰..share cheyane ee video
AA KURUPPANMAARUDEY THARAVAADU KAANICHILLALLO....ATHU POLICHU KALANJO
ചേട്ടന്റെ ജാഡ ഇല്ലാത്ത അവതരണം ആണ് ഈ channel ന്റെ വിജയം
🥰🥰
അതെ ഇതുപോലെയുള്ള അവതാരകരാണ് നമുക്ക് വേണ്ടത്
സത്യം 👍👍
Thank you 🥰🥰
🔥
ഉഫ്.. നൊസ്റ്റാൾജിയ... ഇതുപോലെയുള്ള ഗ്രാമങ്ങൾ കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതി 💕
Thank you 🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
എന്റെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് ഈ പടം, ഒരുപാട് ഗൃഹാത്വരതം നിറഞ്ഞതും ബാല്യകാലത്തിലേക്ക് പോവണം എന്ന് മനസ് വാശിപിടിപ്പിക്കുകയും ചെയ്യുന്നു.... എന്തെക്കെയോ നഷ്ടപെട്ട ഒരു തോന്നൽ ഈ വീഡിയോ കാണുമ്പോൾ 😔..
നന്ദി ചേട്ടാ 😘
Thank you bro 🥰🥰..ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ
@@sreejithzvlog ചെയ്യാറുണ്ട് 😍
അനവധി vlog ഞാൻ കണ്ടിട്ടുണ്ട്.പക്ഷെ ശ്രീജിത്ത് ചേട്ടന്റെ ഈ പരിപാടി വേറെ ഒരു ലെവൽ ആണ്...thank you
Thank you bro 🥰🥰..നമ്മുടെ ഈ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ 💓കമൽ സർ, ജയറാമേട്ടൻ കോമ്പോയിലെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ.ഇതൊക്കെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ആ ഗ്രാമീണ ഭംഗി ഒന്ന് കൊണ്ട് മാത്രമാണ്. അതൊക്കെ വീണ്ടും കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം. 🙏😍
🥰🥰
തൃശൂരിലാണ് പല സ്ഥലവും , വടക്കാഞ്ചേരി, പാഞ്ഞാൾ, വാഴാ ലിക്കാവ്, തിരുവില്വാമല, ചെറുതുരുത്തി,ചേലക്കര ഭാരത പുഴയുടെ തെക്ക് വശം - വടക്ക് വശം പാലക്കാട് ജില്ല , ഒറ്റപ്പാലം, പട്ടാമ്പി,ഷൊർണൂർ, വാണിയംകുളം (വരിക്കാശേരി മന ) മായന്നൂർ .......❤️
ഏട്ടാ ഇനി ലൊക്കേഷൻ ഷൂട്ടിന് പോകുമ്പോ എന്നെ കൂടി വിളിക്കണേ ഇതൊക്കെ കാണുമ്പോ മനസിന് നല്ലൊരു സന്തോഷമാണ്
Namuk pokam bro
@@vighneshvighnesh.m.s1279 കോവിഡ് പ്രതിസന്ധി തീരട്ടെ എന്നിട്ട് ഒന്ന് പോവാം
Ivde aduthaanu ente veedu
@@sandeepes3912 ആണോ അങ്ങട് വന്നാലോ
@@abiabilash9135 yes
നാട്ടിൻപുറത്തെ നന്മയുള്ള കഥാപത്രങ്ങളുടെ സിനിമ ❤️❤️❤️❤️ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️❤️❤️കുട്ടിക്കാലം തൊട്ടെ ഒരുപാട് ഇഷ്ടമാണ് ഈ സിനിമ ❤️❤️❤️ അത് ചിത്രീകരിച്ച മനോഹരമായ സ്ഥലങ്ങൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️
ഇന്നലെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ടീവിയിൽ കണ്ടപ്പോ ഈ വീഡിയോ ഒന്നുടെ കാണണം എന്ന് തോന്നിയത് 😘😘...
ലാലേട്ടന്റെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനുകൾ ഉള്ള വള്ളുവനാടൻ നാട് ചെറുതുരുത്തി, പാഞ്ഞാൾ, പൈങ്കുളം എല്ലാം ഞങ്ങടെ ഇവിടെ ആണ്... ലാലേട്ടന്റെ മാത്രം അല്ല ഒരുപാട് നടന്മാരുടെ സിനിമകൾ... ലാലേട്ടന്റെ പുതിയ ചിത്രം ആറാട്ട് മുതൽ ആറാംതമ്പുരാൻ, ദേവാസുരം, ചന്ദ്രോത്സവം, പെരുവണപ്പുറത്തെ വിശേഷങ്ങൾ, ഗോദ തിരുവമ്പാടി തമ്പാൻ, കിളിച്ചുണ്ടൻ മാമ്പഴം,അങ്ങനെ എത്ര എത്ര സിനിമകൾ.... ന്റെ നാട് ❤️🤩
ഒറ്റപ്പാലം ,മങ്കര ,ഒക്കെ ഉണ്ടേ
KURUPPANMAARUDEY THARAVADU KAANICHILALLO ATHU POLICHU KALANJO
ബ്രോ, കിളിച്ചുണ്ടൻ മാമ്പഴം ഷൂട്ട് ചെയ്ത ലൊക്കേഷൻ ഏതെന്നു പറയാവോ. അതായത് ആ സിനിമയിൽ കാണുന്ന നദി തീരം ഒക്കെ??
എത്ര കണ്ടാലും മടുക്കാത്ത സിനിമ 😍😍😍❤️❤️❤️ മികച്ച ഗ്രാമീണ ഭംഗിയും ❤️❤️❤️
നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കരം ഇന്ട്രെസ്റ്റ് ആണ് എല്ലാം വ്യക്തമായി കാണിച്ചു തരും 🎉❤
പലപ്പോഴും നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് , വീടിന് പുറമെ , ഇടവഴികളും രസമുള്ള സീൻ ലോക്കേഷനും ആണ് .... എല്ലാം ഉൾകൊള്ളിച്ചു ചെയ്ത നല്ല വീഡിയോ.... 1000K 👍🏽.....
Thank you 🥰🥰🥰..share cheyane ellarkum
@@sreejithzvlog done
Uff ആ ശിവക്കാവ് കാണാൻ എന്തൊരു ഭംഗി.. ആ ആലിന് ചുവട്ടിൽ അങ്ങനെ ഉറങ്ങണം. അതൊരു സുഖമാണ്.
വാണിയംകുളം സ്കൂളിൽ ഞാനും PSC പരീക്ഷ എഴുതാൻ പോയേട്ടുണ്ട്.. വല്ലാത്തൊരു vibe ആണ് ആ സ്കൂളിൽ 😍😍😍😍
തനി നാട്ടിൻപുറം.... ശ്രീജിത്ത് ഓരോ വിഡിയോസും കിടിലം... കലക്കി..... 👍👍👍
Thank you etta..🥰🥰..ee video share cheyth support cheyane
മലയാളസിനിമയുടെസുവർണ കാലം 👍👍
kidu movie....grameena locations....adipoli bro
Thank you 🥰🥰..pls share it too
അടിപൊളി ആയിട്ടുണ്ട് പെരുവണപ്പുറത്തെ വിശേഷങ്ങൾ ❤🥰😍😘
Thank you 🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
2000 ന്റെ തുടക്കത്തിൽ ആണ് ജനനം എങ്കിലും ആ കാലം എത്ര മനോഹരം. Never Forgot ❤
ശ്രീജിത്ത് ചേട്ടൻ ചുമ്മാ പൊളി ❤️🔥🔥.. Tnx ചേട്ടാ... കുറെനാളായി ആഗ്രഹിച്ചിരുന്ന വീഡിയോ... Gd bls u❤️
Thank you bro 🥰🥰..video maximum share cheyane
Sure
കണ്ടതിൽ ഒരുപാടൊരുപാട് സന്തോഷം ഞാൻ 90's ആണെങ്കിലും പഴയ കാലം ഒരുപാട് ഇഷ്ടമാണ്
പഴയ സിനിമകളും ആ കാലവും ആ സ്ഥലം ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്
ഇങ്ങനെയൊരു ചാനൽ ആ ആഗ്രഹം സഫലീകരിച്ചു
Thanks bro go ahead
ശ്രീജിത്ത് broo.. കലക്കി. Panjal town ഒന്ന് പോയി കാണണം 😍
Thank you bro 🥰🥰
must say, great job ! there is always a special appreciation when you do job differently, something different from other !
This is unique... Kudos, well done. keep it up.
വാണിയംകുളം ഒറ്റപ്പാലം അടുത്ത് - വരിക്കാശേരി മന ഇവിടെയാണ് - പുഴയുടെ മറുകര പ്രകൃതി സുന്ദരി പാഞ്ഞാൾ ഗ്രാമം❤️
PERUVANNAPURATHILEY KURUPPANMAARUDEY THARAVADU KAANICHILLALLO ATHU POLICHU KALANJO ATHO AVIDEYUNDO
ഒന്നും പറയാനില്ല അടിപൊളി...
കാവടിയാട്ടം ലൊക്കേഷൻ എത്രനാളായി ചോദിക്കുന്നു....
Wow.. ഇതൊക്കെ അല്ലെ കട്ട നൊസ്റ്റു... എജ്ജാതി ലൊക്കേഷൻസ്.. ഇപ്പോഴും ആ പഴമ പോയിട്ടൊന്നും ഇല്ല ട്ടാ.. കുറെ ഒക്കെ അതെ പോലെ തന്നെ 🔥😍😍😍ഈ ലൊക്കേഷനിൽ ഇത് പോലെ പഴമ ഉൾക്കൊള്ളുന്ന ഒരു നല്ല സിനിമ ആരെങ്കിലും ഇനിയും എടുത്താൽ ഞാൻ അത് FDFS കാണും.. 🔥🔥
🥰🥰
Very nice. Ithrayum kashtapettu namuk kanichu thannathinu big thanks Bro. 👌👌👌. Iniyum pradheeshikunnu.👍
Thank you bro 🥰🥰
അടിപൊളി..വളരെ ഇഷ്ടം ഉള്ള സിനിമയാണ് പെരുവണ്ണാപുരം...ഇനി മഴവിൽ കാവടി, പൊന്മുട്ട ഇടുന്ന താറാവ് കൂടി
രണ്ടു സിനിമകളുടെയും ലൊക്കേഷൻ നമ്മുടെ ചാനലിൽ ഉണ്ട് കാണു
Bro
ഈ സിനിമ കണ്ടേ പിന്നെ ഒരുപാട് ആഗ്രഹിച്ചതും, തിരഞ്ഞതും ആണ് ആ നാട്ടിൻപുറങ്ങൾ ഇപ്പോൾ എങ്ങനെ ഉണ്ടാകും....
90 കാലഘട്ടം വല്ലാതെ മിസ്സ് ചെയുന്നു
Thanks bro
Thank you 🥰🥰
ബ്രോ ഈ സ്ഥലം എവിടെ ആണ്
മമ്മൂകോയയും ജാഗ്തീഷും മാറിനിന്നുള്ള ഡയലോഗിൽ right side ൽ ഒരു തൈതെങ്ങു നിൽപ്പുണ്ടായിരുന്നു ആ തെങ്ങ് വളർന്നു നിൽക്കുന്നത് ഇതിൽ കാണാം...
കാണാൻ ആഗ്രഹിച്ച location my fvrt movie ❤😎👍
Thankyou 🥰🥰.. ഈ വീഡിയോ ഷെയർ ചെയ്യണേ
Wow ...one of my favorite movie ...what a nostalgic feel is when we see it...these r golden time of malayalam movies ..you are doing a great work sreeji ...I truly appreciate your hard works buddy... you r bringing all those golden times back again...pls keep doing this awesome works ... 👌👌👌
Thank you 🥰🥰🥰👍👍
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ....എനിക്ക് ഇഷ്ടപെട്ട ലോക്കേഷനുകളിൽ ഒന്ന് ആണ് ഇത്.... ഒരിക്കൽ കൂടി ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു ... അതിന് ബ്രോയ്ക്ക് ഒരുപാട് നന്ദി
Thank you🥰🥰...ഈ വീഡിയോ ഷെയർ ചെയ്യണേ
Pandethe a nalla kaalam eni orikalum thirichu kittula......only memories remains🥰
വളരെ സന്തോഷം ശ്രീജിത്ത് ഭായ്... ഒരുപാട് ആളുകൾ കാണാൻ ആഗ്രഹിച്ച സ്ഥലം.. പഴയ ഓർമകൾ വീണ്ടും സമ്മാനിച്ചതിന് നന്ദി....
നന്നായി വരട്ടെ......
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ചെയ്തുകഴിഞ്ഞു ശ്രീജിത്ത് ഭായ്....
പൊളിച്ചു ശ്രീജിത്തേട്ടാ 👍🏻♥️
Thank you 🥰🥰
Njngal ennum. Kude undavum inje ithupole nalla nalla location aytt varatte 😍😍😍😍
Thank you bro 🥰🥰..ee video share cheyane
@@sreejithzvlog cheyallo😍😍😍😍
Brow adipoli inganyvenam location video s super 👌 thanks for exploring 😀
Thank you 🥰🥰
vallatha oru feel.... thanks..
പാവം പാവം രാജകുമാരൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷൻ കൂടി ദയവായി കാണിക്കണം
Ath Motham kodugallor aanu
പ്രത്യേകിച്ച് ശ്രീനിവാസന്റെ വീട് 😍
അത് കൊടുങ്ങല്ലൂർ ആണ്
@@nnvlogs1014 ക്ലൈമാക്സ് കാണിക്കുന്ന വീട് ആണോ
അവർ താമസിക്കുന്ന വീട് ഇപ്പൊ ഇല്ല. But അതിൽ ശ്രീനിവാസൻ വാങ്ങുന്ന മാവ് ആ വീട്ടിൽ നട്ടിട്ടുണ്ട്
വീണ്ടും ആ കാഴ്ചയിലേക്ക് കൊണ്ടുപോയതിൽ ഒരു പാട് ഒരു പാട് സന്തോഷം
ശ്രീജിത്തേട്ടാ അടിപൊളി. ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍😍😍😍
Diline 🥰🥰
ഏറെ ഇഷ്ടം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ലൊക്കേഷൻ..സീൻ
ഇനി ഏറെ ഹിറ്റായ ഒര് സിനിമയായിരുന്നല്ലോ.. ഡോ. പശുപതി.ഈ സിനിമാ ലൊക്കെഷൻ കാണാനുള്ള ആഗ്രഹം താങ്കളെ അറിയിക്കുന്നു ..
പാഞ്ഞാൾ. ഇതേ ലൊക്കേഷനിൽ ആണ് ആറാംതമ്പുരാൻ. ദേവാസുരം. ബാലേട്ടൻ. മാടമ്പി. മഴവിൽകാവടി. ഗോദ. അജഗജന്തരം. ഇങ്ങനെ നിരവധി സിനിമയുടെ ലൊക്കേഷൻ കൂടി ആണ് ❤
നമ്മുടെ ചാനൽ കാണൂ ഇതിനു തൊട്ടു മുന്നിലത്തെ വീഡിയോ അതാണ്
PERUVANNAPURATHILEY KURUPPANMAARUDEY THARAVAADU KAANICHILLALLO ATHU POLICHU VALLA RESORTUM AAKKI MAATTIYO
പഴയ ചിത്രങ്ങൾ കൂടുതലും, പാലക്കാട് ,ഒറ്റപ്പാലം: ഷൊർണ്ണൂർ, പാഞ്ഞാൾ എന്നിവിടങ്ങളിലായിരുന്നു .... ഞാനും, മാളച്ചേട്ടനും കൂടി ഒരു വിധം സ്ഥലങ്ങളിലൊക്കെ എത്തിയിട്ടുണ്ട് .... എത്ര മനോഹരമായ പ്രദേശങ്ങൾ: താങ്ക്സ്... ശ്രീ ...... 👍🙏
Thank you 🥰🥰.ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Soap scene 😂😂😂😂😅and aaranee song... Last lalettante entry 😍😍😍..nostuuu
🥰🥰🥰
@@sreejithzvlog 😍👍super bro
@@sreejithzvlog Happy Friendship Day bro😍😍👍👍👍
@@shrutimohan8908 happy friendship day to you..sis
@@sreejithzvlog 😍😍👍👍
ഈ വഴികളിലൂടെ ഒന്ന് നടക്കാൻ പറ്റുമോ എന്ന് ആലോചിക്കും ഇടയ്ക്കൊക്കെ ... ഇതിപ്പോൾ നടന്നു കണ്ടു ❤
Ithokke thedikandupidikkunna sreejithinoru 👌👌👌👌👌👌 suuuuuuuuuper
Thank you 🥰🥰
ഞാൻ കുറെ പ്രാവിശ്യം ആവശ്യപെട്ട ലൊക്കേഷൻ ചെയ്ത ശ്രീജിത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹
Thank you bro 🥰🥰 ...ഈ വീഡിയോ ഷെയർ ചെയ്യണേ
My favourite movie.
Thanks bro 😍😍
🥰🥰
Super super.nhan kurekalamayi broyode abyarthikkunnu.kanichuthannathine orupad thanks
Thalayanamanthram koodi sramikkane.
ശ്രമിക്കാം... ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
Paranjariyilkan pattatha santhosham😍😍😍🤗🤗🤗Sreejith😍
Bro 🥰🥰..kandit maximum share cheyu ee video
@@sreejithzvlog theerchayayum🤗💪
പാഞാൾ മ്മടെ സ്വന്തം പാഞാൾ ആകാശത്തിലെ പറവകൾ ബാലേട്ടൻ
ദേവാസുരം മാടമ്പി നാട്ടുരാജാവ് മിഷൻ 90 ഡേയ്സ് മലർവാടി ആർട്ട്സ് ക്ലബ്ബ് പിന്നെ വെട്ടിക്കാട്ടിരി പാഞാളിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഡോക്ടർ പശുപതി സാദരം ഇംഗ്ലീഷ് മീഡിയം കല്യാണക്കച്ചേരി പാഠം ഒന്ന് ഒരു വിലാപം സായിവർ തിരുമേനനി ചാർലി ചാപ്ലിൻ ഉത്തരാ സ്വയം വരം തമിഴ് പഠം മുത്തു കിളിച്ചുണ്ടൻ മാമ്പഴം നരസിംഹം സഹസ്രനാമം ips ഈ പുഴയും കടന്ന്
എല്ലാ കുറുപന്മാരും ഇവിടെ വന്നു ലൈക്ക് ചെയ്‌തു പോവുക ഇതൊക്കെ കാണിച്ചു തരാൻ കാണിച്ച മനസിന് നന്ദി
🥰🥰😂
താങ്ക്സ് ബ്രോ, വളരെ ഇഷ്ടപെട്ട വീഡിയോ. ഒത്തിരി നാൾ കാണാൻ ആഗ്രഹിച്ച വീഡിയോ. താങ്ക്സ് ബ്രോ
Thank you 🥰🥰
Epozhum eshttapettu kanunna movie aanu..😍😍😍
Bro kiddu location.. Ithu pole ulla nostalgia feel bront videosin aanu. Thanks broo ithu pole ulla videosin waiting... ☺😍
Thank you 🥰🥰..pls share it
TRKHSS വാണിയംകുളം....നുമ്മ പഠിച്ച സ്കൂൾ.❤
KURUPPANMAARUDEY THARAVADU ADUTHAAYIRUNNO...ATHU POLICHU KALANJO ...ITHIL KAANIKKUNNILLALLO
Enth nalla place iganeyoke ulla sthalagal ipozhum udo ithoke anu daivathinte naadu
One of my favourite movie,
Peruvannapuram noustalgic 😍
Sreejith bro ,thanku
Thank you bro 🥰🥰..muzhuvan kandit share cheyane
@@sreejithzvlognjan nerit kananam enu karutiya location...epo broo de videos il kanunatu
Sreejith bro വളരേ അധികം നന്ദിയുണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരു പാട് നാളായി ഞാൻ ഈ പടത്തിന്റെ shooting location ന് വേണ്ടി അന്വേഷിക്കുന്നു ഇപ്പൊ സന്തോഷമായി thank you bro👌👌👌👌👌
Sreejith bro polichu ....😍
Thank you bro 🥰🥰...video share cheyane
ശ്രീജിത്തേട്ടൻ്റെ കണ്ട ലൊക്കേഷൻ വീഡിയൊകളിൽ വച്ച് മനോഹരം... അന്നത്തെ കാഴ്ചകൾ ഇന്നും കാണാൻ കഴിയുന്നത് നല്ലത് തന്നെ.... ഷൂട്ടിംഗ് അന്ന് കണ്ട ഒരാളെ കൂടെ കിട്ടുന്നത് ഭാഗ്യമാണ്. 90, കാല സിനിമകൾ എത്ര മനോഹരമായിരുന്നു എന്ന് ഇത്തരം കാഴ്ചകളിൽ നിന്ന് മനസ്സിലാക്കാം....
Thank you bro 🥰🥰..സെക്സ് വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
കൊള്ളാം നന്നായിട്ടുണ്ട്. Good Work Bro..
Thank you bro 🥰🥰..pls share this video
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു.. കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ.. കാണിച്ചു തന്നതിന് നന്ദി.. ഇഷ്ടപ്പെട്ടു.. സബ്.. ചെയ്തു.. " ഇനിയും ഇതിലെ വരില്ലേ വരണം.. ഒരുപാട് വീഡിയോസുമായി.... "
തീർച്ചയായും... വളരെയധികം സന്തോഷം
@@sreejithzvlog അടുത്ത വീഡിയോ കണ്ട് തുടങ്ങി..
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് സിനിമകളിൽ ഒന്ന്.
ശ്രീജിത്തിന് 100 അല്ല 1000 അഭിനന്ദനങ്ങൾ. ഞാനും ഈ പടത്തിന്റെ ലോക്കേഷൻ ആവശ്യപ്പെട്ടിരുന്നു.. ഇനി അടുത്തതായി ആവശ്യപ്പെടുന്നത് നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് പടത്തിന്റെ ലോക്കേഷൻ ..... താങ്ക്സ് ശ്രീ ....
Theerchayayum cheyam..ee video share koodi cheyane
കാത്തിരുന്ന ലൊക്കേഷൻ വന്നെത്തി .... 😍👍😍👍😍👍 Thanks Bro ❤️❤️
🥰🥰ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@@sreejithzvlog 👍👍👍
നന്ദി
ഫുൾ വെറൈറ്റി ലൊക്കേഷൻസ് ❤
Latheef bhai 🥰🥰
Hats of u.... sreejith.... ur effort is.... 👍👍👍👏👏💪💪💪💪💪ഞാൻ നിങ്ങളുടെ videos കണ്ടിട്ട് almost എല്ലാ സ്ഥലങ്ങളും cover ചെയ്തു....... thank u dear... back to നൊസ്റ്റാൾജിയ.....
Thank you bro 🥰🥰 .ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
അടിപൊളി
Thank you bro🥰🥰..മുഴുവൻ കാണൂ
My favourite movie...ethra pravsshyam kandslum mathivarilla.classic movie..thanks sreejith for sharing the beautifull location.
Thank you 🥰🥰..വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog sure👍
Super bro...0ne of my favorite movie🥰
Thank you bro 🥰🥰..ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യണേ
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ....
ഈ സിനിമ കാണുമ്പോൾ കാണണം എന്ന് ആഗ്രഹിച്ച ലൊക്കേഷൻ...
👌🏻🥰
🥰🥰🥰..pls share this video
Adipoli Sreeyetta.. ❤🥰
Thank you..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog Sure 🥰
അപ്പോൾ ഫ്രണ്ട്സ് , സൂപ്പറായിട്ടുണ്ട് വീഡിയോ,👌👌👌👌👌👌👌😍😍
Thank you 🥰🥰..ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യണേ
machane poliiii🥰🥰🥰🤩🤩🤩
Thank you bro 🥰🥰..video share cheyane..
@@sreejithzvlog ok bro
Chetta orupadu wait cheytha video aayrunnu
Thank you 🥰🥰...full kandit share cheyane
സൂപ്പർ 🙏🙏🙏🙏😍... കുന്നത്ത് വീട് മാത്രം ഒരു മോഹമായി അവശേഷിക്കുന്നു.... 😥
No permission
@@sreejithzvlog ATHIPPOLUMUNDO ATHO POLICHU KALANJO
Connect cheyth movie scene kanikkunnath manassilaakaan sahayichu.... Adipoli
Thank you 🥰🥰
ഒരു പാട് ഇഷ്ടള്ള സിനിമ ഇത് ആദ്യമായി ടി വി യിൽ കണ്ടമ്പം മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
🥰🥰
നാടൻ സിനിമ... ലൊക്കേഷൻ വീഡിയോ അടിപൊളി
🥰🥰👍👍
😍മച്ചാനെ നിങ്ങൾ മുത്താണ് 😍
Bro..🥰🥰...ഈ വീഡിയോ കൂട്ടുകാർക്കെല്ലാം ഷെയർ ചെയ്യണേ
ഈ തീം വെച്ച് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഇരിക്കായിരുന്നു. പക്ഷെ സന്തോഷം