ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ് | Spadikam Movie Scene 4K | Bhadran | Mohanlal | Thilakan

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 411

  • @askarecosign7398
    @askarecosign7398 3 місяці тому +60

    ആടുതോമയെ ഇത്രയും പവർ ഫുൾ ആക്കാൻ വേറെ ഒരുവനും ഇനി പിറവിയെടുക്കില്ല...❤❤❤❤

  • @amalmohan7502
    @amalmohan7502 Рік тому +147

    ഈ പടമൊക്കെ കണ്ടിട്ട് ഇങ്ങേരുടെ fan ആയതാണ് എത്ര യുത്തൻമാർ വന്നാലും ആ തട്ട് താണ് തന്നെ ഇരിക്കും

  • @thomasmilan306
    @thomasmilan306 Рік тому +224

    10:51 ഇതിലും വല്യ Advertisement
    ReyBan 🕶️ എന്ന കമ്പനിക്ക് ഇനി
    വേറെ വേണ്ട 🙌❤️‍🔥

  • @jaganjoseph129
    @jaganjoseph129 Рік тому +189

    മോഹൻലാൽ എത്ര ഡൗൺ ആയാലും പെട്ടന്ന് ആരക്കും എത്തിപിടിക്കാൻ കഴിയാത്ത ദൂരത്താണ് പുള്ളി ഇപ്പോളും ഉള്ളത്..അങ്ങേര് ചെയ്തതിന്റെ പകുതി പോലും ആരും ഇവിടെ ചെയ്തിട്ടില്ല. പല തമുറകൾ മാറി വന്നിട്ട് പോലും അത് സാധിച്ചിട്ട് ഇല്ല..കുറച്ചു പേർക്ക് അതൊന്നും സമ്മതിച്ചു തെരാൻ പറ്റുമായിരിക്കില്ല ഫാനിസം കാരണം...എത്ര നിങ്ങൾ സമ്മതിച്ചില്ലേലും ഒരു കാര്യം ഇല്ല..ഒരു ജീവിതത്തിൽ പുള്ളിക്ക് എന്തൊക്കെ നേടാം അതെല്ലാം നേടിയിട്ട് ഉണ്ട്..മലയാളിക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു ഏതൊരു റോള്ളൂ അനായാസമായി അഭിനയിക്കുന്ന ഒരു നടൻ.❤

    • @PR-dz3yl
      @PR-dz3yl 10 місяців тому +8

      Range boss...comedy,action,thriller,classics,Art. What not. Natural talent

    • @anudr.5878
      @anudr.5878 8 місяців тому +3

      വട്ട് കേസ്സ്.. പുലമ്പുന്നു..

    • @arunraj7334
      @arunraj7334 7 місяців тому +6

      @anudr Thaangalkku angane thonnullu..

    • @chainsmokerzzz1318
      @chainsmokerzzz1318 6 місяців тому +1

      Pinalah❤

    • @VineeshMp-d9b
      @VineeshMp-d9b 5 місяців тому +1

      Lalettan

  • @anzilkhan6646
    @anzilkhan6646 10 місяців тому +17

    നടന വിസ്മയം അഭിന്യത്തിന്റെ കാര്യത്തിൽ ലാലേട്ടൻ 😊 ഓരോ ഷോട്ടിലും എത്ര തീവ്രമായി ആണ് അഭിനയിപ്പിച്ചു ഭലിപ്പിക്കുന്നത് ❣️

  • @rahulm6938
    @rahulm6938 Рік тому +47

    തോമാ ചെറ്റ അല്ല!!!!!ufff രോമാഞ്ചം ❤

  • @VinusVlog1986
    @VinusVlog1986 Рік тому +75

    സ്ഫടികം ലാലേട്ടൻ....❤🔥🔥
    അതിന് ഇടയിൽ വന്ന ദളപതി സുപ്പർ സ്റ്റാർ..🔥🔥🔥

  • @alansunny7527
    @alansunny7527 Рік тому +146

    0:33 ഇതൊക്കെ കണ്ട് ഫാൻ ആകാതിരിക്കുവോ..... കാലമേ ഇനി പിറക്കുവോ ഇതുപോലൊരു അവതാരം.... ഇനി എത്ര പടങ്ങൾ പൊട്ടിയാലും അഹ് ഫാൻ ഉള്ളിൽ ഉണ്ടാകും... ❤'MOHANLAL'🤍

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Рік тому +278

    "ചവ്വിട്ടി അവൻ്റെ അണ്ണാക്ക് അകത്ത് കേറ്റിയിട്ടുണ്ട് "
    Masterpiece❤

  • @shanabilkn7930
    @shanabilkn7930 Рік тому +40

    സ്പടികം ജോർജ് അടക്കം എല്ലാവരും തകർത്തഭിനയിച്ച പടം...

  • @dileepBro07
    @dileepBro07 Рік тому +31

    1995 10class പഠിക്കുന്നു.... ഇന്ന് 44വയസായി.... അന്ന് ഷേണായ്സിൽ പോയി കണ്ടത്.. ഒരു ഓർമ 🥰

  • @midhun331
    @midhun331 Рік тому +177

    ലാലേട്ടൻ്റെ best മാസ്സ് movies കളിൽ ഒന്ന് ⚡സ്ഫടികം എപ്പൊ കണ്ടാലും രോമാഞ്ചം വരും🥵 ലാലേട്ടൻ തോമാച്ചായനായി നിറഞ്ഞാടിയ movie🔥✨

    • @VijilVijayan-lv9es
      @VijilVijayan-lv9es Рік тому +1

      🎆🎆🎆🎆👌👌👍☄️

    • @VijilVijayan-lv9es
      @VijilVijayan-lv9es Рік тому +1

      ലാലേട്ടന്റെ തോമാച്ചൻ ആയിട്ടുള്ള അഭിനയം സൂപ്പർ ❤️‍🔥❤️‍🔥👌👌

    • @VijilVijayan-lv9es
      @VijilVijayan-lv9es Рік тому +1

      ലാലേട്ടന്റെ ഉടുമുണ്ട് സൂപ്പർ ഹിറ്റ് സീന ഏട്ടന്റെ മാസ് നമ്മൾ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @midhun331
      @midhun331 Рік тому +1

      @@VijilVijayan-lv9es 🔥💯

    • @Kasiii-zo4vb
      @Kasiii-zo4vb Рік тому

      @@VijilVijayan-lv9es 009

  • @shabeersakker9302
    @shabeersakker9302 Рік тому +33

    ഇങ്ങനെ പക്കാ താന്തോന്നിയായി ജീവിക്കാൻ ഇയാളെക്കൊണ്ടല്ലാതെ മറ്റാർക്കും അത് 😁😁ലാലേട്ടൻ 😎🐅

  • @AugustineOuseph-eo5cb
    @AugustineOuseph-eo5cb Рік тому +37

    ആട്ടിൻ പാലും കാന്താരി പിഴിഞ്ഞതും വേറെ വല്ലവന്റെയും കൊടൽ ആണെങ്കിൽ കരിഞ്ഞു പൊക വരും 🔥🔥തോമാച്ചായൻ 🔥🔥🔥❤️❤️❤️❤️❤️

  • @Nandhu-qi9gf
    @Nandhu-qi9gf 5 місяців тому +9

    0.29 💥 ലോറിയിൽ നിന്നും ഇറങ്ങി വരുന്ന ആ വരവ് 🥵🔥
    തോമാചായൻ 🔥

  • @amal.369
    @amal.369 Рік тому +882

    Spadikam ഇറങ്ങിയ സമയത്ത് ജനിച്ചിട്ട് പോലും ഇല്ലാതെ എന്നെപ്പോലെ 4K ഇറങ്ങിയപ്പോ തിയേറ്ററിൽ പോയി കണ്ട് ആഘോഷിച്ചവർ ഉണ്ടോ 😌❤️🔥

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому +87

    What a classic ❤️

  • @ShaluKhan-wp8fs
    @ShaluKhan-wp8fs 5 місяців тому +5

    കാനറാ ബാങ്കിന് ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം 😊

  • @raphaelsensei3641
    @raphaelsensei3641 3 місяці тому +6

    മോഹൻലാൽ ഇന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ...

  • @espvlog01
    @espvlog01 Рік тому +39

    *ഹോംതീയേറ്ററിൽ സൗണ്ട് ഒരു രക്ഷയുമില്ല കിടിലം ഫുൾ മൂവി ഉണ്ടാകുമോ!?* 🔥💥💥💥

    • @Jyothish-gz3gq
      @Jyothish-gz3gq Рік тому

      Athinu UA-cam l Dolby Atmos onnum kittillallo.

  • @irfanafarhath7970
    @irfanafarhath7970 Рік тому +49

    മാസ്സിന്റെ തന്ത...!!!! This man..💎🙏🏼☀️❤️ please upload next scenes...

  • @midhun331
    @midhun331 Рік тому +75

    Lalettan and Thilakan sir combo🔥

  • @appuvyas4646
    @appuvyas4646 Рік тому +192

    ഇനി ഇങ്ങനെ ഒരു സിനിമ ഇല്ല ❤❤❤❤❤❤

    • @anoopkv3548
      @anoopkv3548 Рік тому +8

      ❤️❤️❤️currect പകരം വയ്ക്കാൻ ഇല്ലാത്ത മൂവി ❤️

    • @കറിച്ചട്ടി
      @കറിച്ചട്ടി Рік тому +5

      സത്യം

    • @lijoabraham8611
      @lijoabraham8611 Рік тому

      സ്ഫടികം ഒക്കെ എന്ത് അതിലും നല്ല സിനിമകൾ ഉണ്ട് മലയാളത്തിൽ ഉണ്ട്

    • @starbucksadmin7265
      @starbucksadmin7265 Рік тому

      @@lijoabraham8611 which one ?

    • @lijoabraham8611
      @lijoabraham8611 Рік тому

      @@starbucksadmin7265 പഴശി രാജാ, ദൃശ്യം

  • @arunbaijuvg6295
    @arunbaijuvg6295 3 місяці тому +5

    നമുക്കേന്നോ നഷ്ടപ്പെട്ട ആ ലാലേട്ടൻ മാജിക്....

  • @SorsTemptas
    @SorsTemptas Рік тому +17

    തോമച്ചാന് കട്ടക്ക് നിക്കണ കൊച്ചാപ്പൻ ആണ് ഇതിലെ ഹീറോ 😁

  • @fliqgaming007
    @fliqgaming007 Рік тому +71

    5:22 😂 kochappan poliii ❤
    10:51 🔥 എപ്പോ കണ്ടാലും തീ 🔥

  • @mohammedkattippara5201
    @mohammedkattippara5201 Рік тому +133

    ഇന്ത്യൻ സിനിമയിൽ പല ഭാഷകളിലും സ്ഫടികം റീമേക് ചെയ്തിട്ടുണ്ട്, എങ്കിലും മോഹൻലാൽ ചെയ്ത വേഷം ഒരു നടനും അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഒരു മോഹൻലാലിനു അല്ലാതെ, കംപ്ലീറ്റ് ആക്ടർ അത് മോഹൻലാൽ തന്നെ എന്ന് അടിവരയിടുന്ന പ്രകടനം ആണ് ഈ സിനിമയിൽ.

    • @jacobjacob6334
      @jacobjacob6334 Рік тому

      Thilkan.kpac Lalitha.

    • @anilmele5606
      @anilmele5606 Рік тому

    • @truegold1700
      @truegold1700 Рік тому +2

      ശരിയാണ് എല്ലാ സിനിമയിലും ഒരേ മുഖഭാവം
      അതാണോ complaintinctor

    • @nikhilks7428
      @nikhilks7428 8 місяців тому

      ​@@truegold1700😂😂😂

    • @grvind223
      @grvind223 6 місяців тому

      ❤❤❤❤

  • @SudheeshE-uw3hx
    @SudheeshE-uw3hx Рік тому +21

    നമ്മുടെ ലാലേട്ടനും ഭരതൻ സാറിന്റെ സിസ്റ്റീൻ സ്പടികം സിനിമ അന്നും ഇന്നും എന്നും സൂപ്പർ ഹിറ്റ്

  • @swaminathan1372
    @swaminathan1372 Рік тому +19

    തോമ ചെറ്റയല്ല...🔥🔥🔥

  • @harisbeach9067
    @harisbeach9067 Рік тому +111

    ആട് തോമ ഫാൻസ്‌ attendance..🔥😍❤️

  • @Music-ij8nd
    @Music-ij8nd Рік тому +18

    ഇതെന്റെ പുത്തൻ റൈബൻ ഗ്ലാസ്‌ ❤❤🤩🥰

  • @rameezahamed9541
    @rameezahamed9541 7 місяців тому +12

    സ്ഫടികം അന്ന് റിലീസ് അയപ്പോ തിയേറ്ററിൽ പോയി കണ്ടിട്ടുള്ളവർ എത്ര പേരുണ്ട്

  • @abhiram.k2274
    @abhiram.k2274 6 місяців тому +5

    അഭിനയച്ചക്രവർത്തി ❤️

  • @vipinkkkk
    @vipinkkkk Рік тому +24

    Current generation has no idea what we experienced this in 90s......an actor no one can replicate ever......he will be forever the most loved actor we ever witnessed who could fight,dance, make us laugh, make us cry and above all one who can act......a complete package/actor......blessed to be born in his era!

    • @PR-dz3yl
      @PR-dz3yl 10 місяців тому

      Exactly...his talent plus the kind of stories and directors he got.. people still love him coz of late 80s and 90s movies. WHAT A NATURAL TALENT!!

  • @dhaneeshdhanu6481
    @dhaneeshdhanu6481 Рік тому +7

    തോമാച്ചായൻ ഞങ്ങളുടെ ദൈവാ സാറെ 🥰🥰🥰

  • @ANAKHARNAIR-ex5rf
    @ANAKHARNAIR-ex5rf 4 місяці тому +4

    എന്താ ഒരു എനർജി ❤️❤️

  • @NikhilNiks
    @NikhilNiks Рік тому +93

    മാസ്സ് പടങ്ങൾ ഒരുപാടിറങ്ങിയിട്ടുണ്ട് മലയാളത്തിൽ, ക്ലാസ്സ്‌ പടങ്ങളും ഉണ്ട് ഒരുപാട്...
    പക്ഷേ മാസും ക്ലാസും ഒരേപോലെ സംയോജിച്ച സ്ഫടികം പോലുള്ള പടങ്ങൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ 🤞🏽

    • @rahulkj548
      @rahulkj548 Рік тому +16

      ദേവാസുരം ടൂ 🔥❤️💥

    • @dreamshore9
      @dreamshore9 Рік тому +9

      കൗരവർ, ധ്രുവം, mahayanam, aramthampuraan, also

    • @ramakrishnan-hh2rw
      @ramakrishnan-hh2rw Рік тому

      @@dreamshore9 k

    • @PR-dz3yl
      @PR-dz3yl 8 місяців тому

      Kireedam too

  • @jerinjoseph4364
    @jerinjoseph4364 Рік тому +167

    മണിമല വക്കച്ചന് ഫാൻസ്‌ ഉണ്ടോ

  • @the__geekboy
    @the__geekboy Рік тому +32

    Remastered Memories ❤️🔥

  • @anoopkv3548
    @anoopkv3548 Рік тому +16

    കൊച്ചാപ്പൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪🏻❤️💪🏻💪🏻💪🏻

  • @JithRajj
    @JithRajj 3 місяці тому +3

    Legend of the world ❤❤❤❤❤❤❤❤LALATTAN.Blessing.God

  • @EvantsStudio
    @EvantsStudio 7 днів тому

    ലോറിയിൽ നിന്നുള്ള ഇറക്കവും ബിജിഎം ഉം.. ഹോ... ഇതൊക്കെ അപ്പന്റെ കൂടെ പണ്ട് തിയേറ്ററിൽ പോയി കണ്ട ഞാൻ.... രോമാഞ്ചം ഇപ്പോഴും..... എന്താ പടം❤❤❤

  • @sreeramananthakrishnasharm6769
    @sreeramananthakrishnasharm6769 5 місяців тому +4

    Pure classic of all times

  • @vishnu48377
    @vishnu48377 Рік тому +16

    ente ammoooo miss ayi theatre experience. really good job matinee

  • @manivelraja8823
    @manivelraja8823 Рік тому +18

    The complete actor🎉🎉🎉🎉🎉mass😊

  • @sudheerjamal1657
    @sudheerjamal1657 2 місяці тому

    ആടുതോമ..ഒരിക്കലും ഇനിയാർക്കും പകർത്തിഎഴുതി അഭിനയിച്ചു ഭലിപ്പിക്കാൻ പറ്റാത്ത വണ്ണം മോഹൻ ലാൽ എന്ന അഭിനയ കുലപതി പൂണ്ടു വിളയാടിയ കാരക്ടർ...2004 നവംബറിലും ഈ സീൻ കാണുന്ന 80's കിഡ് ❤

  • @manumohanan4056
    @manumohanan4056 11 місяців тому +2

    ഇതിലെ bgm തന്നെ മതി 🔥🔥🔥

  • @prasanthdiscover7402
    @prasanthdiscover7402 2 місяці тому

    ലാലേട്ടൻ 35 years👍ഇൽ പ്വോളിച് pwoly 🙏🙏🙏🙏🥰🥰🥰

  • @commerceworld6577
    @commerceworld6577 10 місяців тому +5

    Ithokke kandu valarnna kondaavum ippozhathe oru padam polum kaanan thonunnilla

  • @iamtharunraj
    @iamtharunraj 26 днів тому

    ഇതിനെ വെല്ലാൻ മലയാള സിനിമയിൽ ഒന്നില്ല. ഇനി ഉണ്ടാവുകയുമില്ല. ❤🔥

  • @AugustineOuseph-eo5cb
    @AugustineOuseph-eo5cb Рік тому +4

    എന്ന ഞാൻ വരട്ടെ സാറെ 🔥🔥🔥🔥

  • @ARDcreations46333
    @ARDcreations46333 Рік тому +16

    തോമാച്ചായൻ 🔥🔥🥰

  • @abdulrasikt7739
    @abdulrasikt7739 Рік тому +6

    തോമസ് ചാക്കോ അല്ല ആട് തോമ 💞💥

  • @rajeshkuttan4725
    @rajeshkuttan4725 11 місяців тому +2

    ലാലേട്ടാ 🙏🙏🥰🥰

  • @unnikrishnantr1307
    @unnikrishnantr1307 Рік тому +5

    തിലകൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗

  • @unniunni268
    @unniunni268 Рік тому +2

    ലാസ്റ്റ് ആ 2 ഡയലോഗ് ❤

  • @minit5728
    @minit5728 Рік тому +42

    ലോകത്തിലെ ഏറ്റവും നല്ല നടൻ

    • @Chooda_fsgz
      @Chooda_fsgz Рік тому +1

      Kurachu kuranj poyille

    • @minit5728
      @minit5728 Рік тому

      @@Chooda_fsgz ഒരിക്കലും പോവില്ല

    • @PiromodKhatik
      @PiromodKhatik 11 місяців тому

      Aghraykum veno

    • @Samuel-k5f2p
      @Samuel-k5f2p 4 місяці тому +1

      Lokathile etavum valiya vanam😂

  • @ISTHIHAARmedia
    @ISTHIHAARmedia Рік тому +30

    ഞാൻ കുവൈറ്റിൽ ആണ് വീണ് കൈ ഫ്രാക്ച്ചറായി നാട്ടിൽ പോയ ടൈമിലാണ് സ്പടികം റീ റിലീസ് ചെയ്തത് കൈ ഒടിഞ്ഞു നാട്ടിൽ പോയി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും സ്പടികം തീയറ്ററിൽ പോയി കാണാൻ ഒരു ഭാഗ്യമുണ്ടായി അപ്പോൾ ചിന്തിച്ച് നാട്ടിൽ വന്നതല്ലെങ്കിൽ നഷ്ടമില്ല ഇങ്ങനെ ഒരു മഹാസൃഷ്ടി കാണാൻ സാധിച്ചല്ലോ

  • @കറിച്ചട്ടി
    @കറിച്ചട്ടി Рік тому +10

    കരുനാഗപ്പള്ളി TNP തീയറ്ററിൽ കണ്ട പടം ❤

  • @sreenisreenivaasan6144
    @sreenisreenivaasan6144 Рік тому +10

    💞💞💞💞പൊളിച്ചു ലാലേട്ടാ

  • @AjinasAju-t1e
    @AjinasAju-t1e 2 місяці тому

    മോഹൻലാൽ മലയാളികൾക്ക് വികാരമാവുന്നു❣️

  • @thimmaiahsharadammathimmai4548

    Nice spadika superb 🎉😊

  • @ach2337
    @ach2337 Рік тому +1

    4:07 - 4:16 Mohanlal giving lessons in acting, good gosh. Just amazingly natural acting😮 Malayalam movie actors are just a class above the rest.

  • @sreekrish5231
    @sreekrish5231 Рік тому +8

    8:52 സൂക്ഷിച്ചു നോക്കിയാൽ crew മെമ്പേഴ്സനെയും കുറച്ചു (cable)വയറുകളും കാണാം... പക്ഷെ സൂക്ഷിച്ചു നോക്കണം 😊

  • @Showtimeframes
    @Showtimeframes Рік тому +7

    സംസാരിക്കാനൊന്നും നിക്കുന്നില്ല ഇടി തുടങ്ങിയേക്കുവാ.... 👊

  • @anilmele5606
    @anilmele5606 Рік тому +1

    ഞാൻ കാണുമ്പോ പാലക്കാട്‌ പ്രിയ ദർശനി 5 രൂപ മുന്നിൽ 😍ആണ് കേട്ടോ 😍

  • @nithinansarisworld7862
    @nithinansarisworld7862 Рік тому +2

    Ee Movie 4K Atmos Soundil Rerelease cheythu kandappol Santhosham aayi enikku. VCinemas, Palakkad 11th February 2023 kandu

  • @abdulrasikt7739
    @abdulrasikt7739 Рік тому +5

    സ്ഫടികം 1995 മൂവി 💥💞💥💞💞💥💞💥♥️

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 10 місяців тому +2

    ഇതാണ് മോഹൻലാൽ

  • @ThePonyboy5
    @ThePonyboy5 14 днів тому

    I would say this Is.the ultimate kerala hero ever made ❤❤

  • @KARTHIKEYAN-t1z
    @KARTHIKEYAN-t1z Рік тому +8

    Lalettan 😍💥

  • @ashiquestyle6871
    @ashiquestyle6871 Рік тому +2

    എത്രയെണ്ണം കൊടുത്തെടാ 😎🔥🔥

  • @prasanthdiscover7402
    @prasanthdiscover7402 Рік тому +1

    Hooo പടം a. അമ്മോ 💋💋💋🥰🥰🥰👍👍👍

  • @r-vlogs8719
    @r-vlogs8719 Рік тому +2

    Spadikam ... Kola mass❤

  • @libinmathew6291
    @libinmathew6291 Рік тому +2

    One and Only lalettan ❤💥

  • @rmmedia777
    @rmmedia777 Місяць тому +1

    മണിമല വക്കച്ചൻ❤❤❤

  • @jibijprakash5158
    @jibijprakash5158 Рік тому +4

    Waiting 4 Fullmovie💥🥰

  • @helvinhentry2893
    @helvinhentry2893 4 місяці тому +1

    Legend malayalam movie 🙏🏻

  • @anoop83
    @anoop83 Рік тому +15

    കൂട്ടത്തിൽ ആ ദളപതി കൂടി remaster ചെയ്തല്ലേ ❤️

  • @deep5495
    @deep5495 Місяць тому

    Goosebumps 👍👍👍👍❤️❤️❤️...

  • @JithRajj
    @JithRajj 5 місяців тому +2

    Tantyadamulla.Suni.Mark.Pattiya.Cineme.Super❤

  • @Unnikuttan2255
    @Unnikuttan2255 Рік тому +8

    10:51 🔥
    ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌🕶️! ഇതു ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാൽ ഞാൻ വെട്ടും!🔥

  • @prasanthdiscover7402
    @prasanthdiscover7402 Рік тому +1

    ഇനി ഇതുപോലൊരു സിനിമ ഉണ്ടാകില്ല 💋👍👍🙄🙄uu

  • @aneeshantony2752
    @aneeshantony2752 9 місяців тому +1

    തോമ ചെറ്റയ്യല്ല 😍

  • @jissjose8256
    @jissjose8256 Рік тому +4

    ഈ അറ്റോം മുറീം 4k ആക്കാതെ ഫുൾ ആക്കി വിടു മാഷെ

  • @SujaySudheer
    @SujaySudheer Рік тому +4

    Spadikam 4K Full Movie Vegam Upload Cheyyu, Please

  • @vijayraj2127
    @vijayraj2127 Місяць тому +1

    Lalettan 🔥
    Adu thoma 🥵🤫

  • @ss6789-k1x
    @ss6789-k1x Рік тому +1

    Spadikam 4K Amazon Prime Video OTT Remastered Nallath🔥🔥😍😍

  • @prasanthdiscover7402
    @prasanthdiscover7402 2 місяці тому

    ലാലേട്ടൻ 🥰🥰

  • @nisanthk4971
    @nisanthk4971 Рік тому +8

    കിലുക്കം, ചിത്രം, താളവട്ടം ഒക്കെ remastering possible ano...?

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +13

    ഇത് പുതിയ പതിപ്പ് സ്പടികം അല്ല.... പഴയ പതിപ്പ് 4K ആക്കിയത് ആണ്.... പോലിസ് സ്റ്റേഷൻ സീൻ ഡബ്ബ് ചെയ്തിരിക്കുന്നത് ഷോബി തിലകൻ ആണ്... ബിജിഎം മാറ്റിയിട്ടുണ്ട്.... SO ഇത് തിയേറ്റർ പതിപ്പ് 4K അല്ല

    • @vishnu4466
      @vishnu4466 Рік тому

      Athu bhadran sir paranajtundu. 4k song vannapol

    • @anushinkrishnaanushin7741
      @anushinkrishnaanushin7741 Рік тому

      Ath only theatre nu vendi mathram cheythath aanu ith picture mathram aanu 4k

    • @mmstar9821
      @mmstar9821 Рік тому +1

      Yes.... ഇത് തിയേറ്ററിൽ കണ്ട പുതിയ വേർഷൻ അല്ല.... ഇത് JUST REMASTERED OLD VIDEO..... NEW VERSION THEATRE EXPERIENCE 🔥🔥🔥💕💕💕 തീ ആണ് NEW BGM... NEW ചിലസ്ഥലത്തു ഡബ്ബിങ്... NEW CUT SHOTS.... പിന്നെ പോലിസ് സ്റ്റേഷൻ സീൻ ൽ ലോറി വരുന്നത് ഒന്നും പുതിയത് ൽ ഇങ്ങനെ അല്ല..... ലോറി വരുന്നതും ബ്രേക്ക്‌ ചെയുന്നത് എല്ലാം കാണിക്കുന്നുണ്ട് പിന്നെ പുതിയ BGM ✨️✨️✨️ കൂടി ആയപ്പോൾ അടിപൊളി ആയി.... ഡബ്ബിങ് ഷമ്മി തിലകൻ ചെയ്തില്ല ന്നത് ഒഴിച്ചാൽ എല്ലാം അടിപൊളി ആയി....പോലിസ് സ്റ്റേഷൻ സീൻ മാത്രം ഡബ്ബിങ് ഷോബി തിലകൻ 💞

  • @santhoshscaria8463
    @santhoshscaria8463 Рік тому +3

    സ്ഫടികം, ദേവാസുരം, കിലുക്കം....

  • @tappeywrap
    @tappeywrap 2 місяці тому

    Ipozhathe generation angeekarikuna kandu haramkolluna 1983 il janicha oru katta fan njan.

  • @sanilmeenadu1923
    @sanilmeenadu1923 Рік тому +1

    Ethabda padam. Ippo kandapo romanjam kolluva❤

  • @malavikaabhilash1
    @malavikaabhilash1 Рік тому +10

    8:34 🔥🔥🔥😍

  • @BijoyPk-c9u
    @BijoyPk-c9u Місяць тому

    ഏട്ടൻ ❤️❤️❤️

  • @Vincent_z4t
    @Vincent_z4t Рік тому +4

    Achaayan thomachayan 🔥🔥🔥🔥🐐🐐🐐🐐👑👑👑👑

  • @sumeshkattithara
    @sumeshkattithara Рік тому +4

    Ufffff❤️🥰🔥🔥🔥🔥🔥

  • @Vincent_z4t
    @Vincent_z4t Рік тому +3

    Ettan🥰😘❤️🔥🔥🔥🔥🔥🙏🙏🙏🙏🐐🐐🐐🐐👑👑👑👑

  • @BinithaBinitha-vh7ze
    @BinithaBinitha-vh7ze 3 місяці тому +1

    Thomachan❤❤