ദാസേട്ടൻ പാട്ട് നിർത്തി എന്ന് പറഞ്ഞ ശേഷമാണ് പ്രമദവനം പാടുന്നത് |SHOBHANA RAVEENDRAN Interview Part 2
Вставка
- Опубліковано 21 лис 2024
- ദാസേട്ടൻ പാട്ട് നിർത്തി എന്ന് പറഞ്ഞ ശേഷമാണ് പ്രമദവനം പാടുന്നത് |SHOBHANA RAVEENDRAN Interview Part 2
Anchor & Chief Program Producer : Rejaneesh VR
Program Producer - Post Production : ABU
Editor : Mohd Riyas
Cameraman : Godwin
#raveendranmaster #shobhanaraveendran #Interview
#interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ UA-cam channels.
രവീന്ദ്രൻ മാഷിൻ്റെയും , ദാസേട്ടൻ്റെയും , ലാലേട്ടൻ്റെയും കാലത്ത് ജീവിക്കുക എന്നത് തന്നെ നമ്മുടെ ചരിത്രം ആണ്...ഭാഗ്യം ആണ് ❤
ഇങ്ങനെ ആയിരിക്കണം ഇൻ്റർവ്യൂ ഒരു ബഹളവുമില്ലാതെ.എന്ത് ഭംഗി. ശോഭ ചേച്ചിയുടെ മെമ്മറി അതിശയം തന്നെ.രജനീഷ് superb❤❤❤❤❤❤
❤ വേറൊരു music director ൻ്റെയും. ഭാര്യ ഇതുപോലെ ഭർത്താവിൻ്റെ പാട്ടിനെ കുറിച്ച് ഇത്രയും വിശദമായി പറയാൻ പറ്റുമെന്ന് തോന്നില്ല, great❤ രവീന്ദ്രൻ മാഷിൻ്റെ ഭാഗ്യം തന്നെ ആയിരുന്നു ഭാര്യ
True, True.
കുളത്തൂപ്പുഴ രവി പാട്ടുകാരനാകാൻ കൊതിച്ചു നടന്ന കാലത്ത് ആ പാട്ടിനെ സ്നേഹിച്ചു കൂടെക്കൂടിയ ആളാണ്. ബന്ധുക്കളെയെല്ലാം എതിർത്തു കൊണ്ടൊരു കല്യാണം, വിപ്ലവകരമായ ജീവിതം. അതായിരുന്നു രവീന്ദ്രന്മാഷും ഭാര്യയും.
ഭർത്താവ് എന്തെന്ന് ഒരു നിമിഷം വിടാതെ ഓർത്തു വയ്ക്കണമെങ്കിൽ ഇവർ രണ്ടു പേരും എത്രയോ ആഴത്തിൽ ആത്മബദ്ധംപുലർത്തിയിരുന്നു ചേച്ചി പറഞ്ഞപോലെ സൗഭാഗ്യം
രവീന്ദ്രൻ മാഷിന്റെ വേർപാട് അറിഞ്ഞപോ ഒരുപാട് സങ്കടം ആരുന്നു അത്രമേൽ ഹൃദയസ്പർശി ആരുന്നു ഓരോ ഗാനങ്ങളും ❤️❤️🙏
ഭർത്താവിന്റെ സംഗീതത്തെകുറിച്ച് അഗാധമായ അറിവ്... Sobha is great ❤️
ഞങ്ങൾക്ക് 88..90കാലഘട്ടത്തിൽ ജനിച്ച ആളുകൾക്ക് ഇതുപോലെ ഒരു വരദാനം കിട്ടിയത് തന്നെ ഞങ്ങളുട ജെന്മ പുണ്യം,, എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് രവിന്ദ്രൻ മാഷിന്റെ പാട്ടുകൾ തന്നെ ആണ് അതു കഴിഞ്ഞു ഉള്ളു ആരു ♥️♥️സൂപ്പർ ഇന്റർവ്യു ♥️🫂
രവീന്ദ്രൻ മാഷിനെ പറ്റി അദ്ദേഹത്തിന് ശേഷം ലോകത്തിന് അറിയാൻ ഈശ്വരൻ ഒന്നിപ്പിച്ച പാതി 🙏🙏🙏🙏
Dasettan പാടിയ പാട്ടുകള്‍ പിന്നീട് ആരും പാടിയാലും ചെറിയ വ്യത്യാസങ്ങള്‍ ബാക്കി നില്‍ക്കും, അതാണ് K. J. Yesudas. The one and all.
ആരുടെ പാട്ട് ആര് പാടിയാലും അങ്ങനെ തന്നെയാണ്....
100%.
@@deepubalakrishnan82
ദാസേട്ടൻ്റെ പാട്ട് അദ്ദേഹത്തിന് തന്നെ പിന്നെ നന്നായി പാടാൻ കഴിയാറില്ല. എന്നാൽ, SPB , ജയചന്ദ്രൻ, ഉണ്ണി മേനോൻ തുടങ്ങി പലരും സ്വന്തം പാട്ടുകൾ ഭംഗിയായി വീണ്ടും പാടാറുണ്
Correct100% ശരിയാണ്
@@faisalm712ഓഹ്
ഇഹലോകവാസം വെടിഞ്ഞു 18 വർഷം കഴിഞ്ഞു നമ്മൾ അദ്ദേഹത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് മാഷ്ടെ പ്രതിഭ. ❤
ഈ എപ്പിസോഡുകൾ എന്നും ഓർത്തു വെയ്ക്കാനുള്ള അടയാളപ്പെടുത്തൽ തന്നെയാണ്ഈ അഭിമുഖം അഭിമാനിക്കാവുന്ന മുഹൂർത്തം
Raveendran Master ജീവിച്ചിരുന്നെങ്കില്‍ ഇത്രയൊക്കെ ഇത്ര നന്നായി ഓര്‍ത്തു എടുക്കുമായിരുന്നോ എന്ന് സംശയമാണ്. അത്ര വ്യക്തമായി മനോഹരമായിട്ട് ആണ് ശോഭ ചേച്ചി സംസാരിക്കുന്നത്!
രജനീഷ്, So proud of you..
എന്തൊരു അവതരണം, എളിമ, തനിമ, respect എന്തെല്ലാം അടങ്ങിയിരിക്കുന്നു തങ്ങളുടെ
ഒരു അവതരണത്തിൽ..
ആ ചിരി കണ്ടാൽ മതിയാവില്ല..
ഗംഭീര ശബ്ദം.. സൂപ്പർ.. എന്നും
ശോഭിച്ചു തന്നെ നിക്കട്ടെ.. പ്രാർത്ഥിക്കാം... 🙏🙏🙏🙏
❤
രജനീഷ്- നല്ല ഉയരങ്ങളിൽ എത്താൻ കഴിയുന്ന ഒരു അവതാരകൻ , ഓരോ interview ന് വേണ്ടിയും നല്ലവണ്ണം hard work ചെയ്യുന്നുണ്ടു. ഈ interview വില്ലും അത് നല്ലവണ്ണം മനസ്സിലാക്കുവാൻ കഴിയും❤❤❤❤❤❤
👍
Poli manushyan
ഓരോ വിഷയങ്ങളിലുമുള്ള ഇദ്ദേഹത്തിൻറെ പഠനം അതിഗംഭീരമാണ്
രവീന്ദ്രൻ മാഷ് ന്റെ കഴിവ് ന് ഏറ്റവും സപ്പോർട്ട് ആയി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആണ് എന്നതിൽ ഒരു സംശയവും ഇല്ല❤ മഹാ ഭാഗ്യം❤ എത്ര കൃത്യവും മനോഹരവും ആയിട്ടാണ് മാഷ് ന്റെ പാട്ടുകളെ പറ്റി ശോഭ ചേച്ചി വിവരിക്കുന്നത്❤ അവതാരകന്റെ അറിവും വിനയവും ഈ ഇന്റർവ്യൂ വിനെ കൂടുതൽ ഹൃദയഹാരി യാക്കുന്നു❤❤
100%
സ്വന്തം ഭർത്താവിനെ പറ്റി പറയാൻ എന്തൊരു ആവേശമാണ് അവർക്ക് അപ്പോൾ അവർ അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു 😔😔♥️
Evar okkayaan sharikkum bharya Ann paarinta athaarath meaningin udamakal , mattullavar moosham Ann alla but bharthaavina etthra aara manasilakkuka addhaham marichathin shaashavum etthra aara adhahathina patti parayuka ath okka evaril maathrama kandittullu
രവീന്ദ്രൻ എന്ന ദേവന്റെ ദേവതയായ ഭാര്യ. ഇതിഹാസ കുടുംബം.
ആസ്വാദകർക്ക് എന്നും ഓർമ്മയിൽ വയ്ക്കാൻ കുറെ പാട്ടുകൾ തന്ന അപൂർവ പ്രതിഭ 🥰🙏
നല്ല ഇന്റർവ്യൂ..
നല്ല ചോദ്യകർത്താവ്...
നല്ല മ്യൂസിക് ഡയറക്ടർ..
നല്ല ജ്ഞാനം ഉള്ള ചേച്ചി...
എന്തൊരു അവതാരകൻ ആണ് ഹോ എനിക്ക് ഭയങ്കര ഇഷ്ടാണ് ചിരി. ആരെയും വെറുപ്പിക്കാതെ respect കൊടുത്തു എന്തൊരു സൗണ്ട്.
സത്യം നല്ലചിരി
ശബ്ദം ഗംഭീരം
അതെ 👌
രജനീഷേട്ടാ നിങ്ങൾ ഇത് പോലെയുള്ളവരെ ഇന്റർവ്യു ചെയ്യണം ഇതാണ് നിങ്ങളുടെ റേഞ്ച്, കണ്ട വേട്ടാവളിയൻ ഷൈൻ ടോമൊന്നും നിങ്ങളുടെ ഇന്റർവ്യൂ അർഹിക്കുന്നില്ല 🔥👍🏻
Please leave it 🙏 shine good person
100% Correct
Correct
👍
അതെന്നാടാ ഉവ്വേ...ഒരുമാതിരി ഊമ്പിയ ഡയലോഗ്. ഒന്ന് പോടാപ്പാ..
ഒരിക്കലും മരിക്കാത്ത മറക്കാത്ത രവീന്ദ്രസംഗീതം ♥️♥️♥️
രവീന്ദ്രൻ മാഷുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയാൽ . മലയാളിക്ക് ഒരു എത്തും പിടുത്തവും കിട്ടില്ല. ശോഭ ചേച്ചീ ഒരു പാടിഷ്ടം🙏. അവതാരകന്റെ പക്വത അസാധ്യം🙏🙏🙏
രവീന്ദ്രൻ മാഷ് , കൈതപ്പുറം, ദാസേട്ടൻ കൂട്ടുകെട്ടാണ് കഥയൊന്നുമില്ലെങ്കിലും പലസിനിമകളും ഹിറ്റായത് ...
Interviewer പാട്ടുകളെ പറ്റി ചോദിക്കുന്നത് കേൾക്കുമ്പോൾ തന്നെ goosebumps വരുന്നു.. excellent interview.
ചൂടുവെള്ളം ഒഴിച്ചാൽ മതി
രവീന്ദ്രൻ മാഷ് ജീവിച്ചിരുന്നെങ്കിൽ ഈ കാലത്തെ പാട്ടുകളെക്കാൾ നല്ല പാട്ടുകൾ ഇന്നത്തെ തലമുറയ്ക്ക് ആസ്വദിക്കാമായിരുന്നു
ഇങ്ങനെ ആവണം ഇന്റർവ്യൂ.. മറ്റു ശബ്ദം ഒന്നും ഇല്ല... സൂപ്പർ Rajeesh👍👍👍
രാജനീഷ്, ഇന്റർവ്യൂ സൂപ്പർ,, ചേച്ചി നല്ല ഒരു ആസ്വാതകാകൂടിയാണ് ,, super,,,,❤❤❤❤❤❤ രവീന്ദ്രൻ മാഷ് ഇന്നുണ്ടായിരുന്നെങ്കിൽ 🎉🎉🎉🎉🎉
സബ്ജെക്ട് പഠിച്ചു ചോദ്യം ചോദിക്കുവാൻ രജനീഷ് സാർ കഴിഞ്ഞിട്ടേ മറ്റൊരാൾ ഉള്ളു... Great effort sir 🌹❤️🙏
അവതാരകന് പാട്ടിനെപ്പറ്റി നല്ല അറിവുള്ളത് ഇന്‍റര്‍വ്യൂ അടിപൊളിയാക്കി... അഭിനന്ദനങ്ങള്‍ ❤
കോപ്പാണ്...
Yes👌🏼👌🏼👌🏼
കെട്ടിരിക്കാൻ പറ്റുന്ന അഭിമുഖം. ശോഭമാം പാട്ടിനെ പറ്റി നല്ല അറിവോടെ പറയുന്നു,രജനീഷ് നല്ല ചോദ്യങ്ങൾ. 👌👌👌
യഥാർത്ഥ വാമഭാഗം🙏...... ഇത്രത്തോളം സ്വന്തം പാതിയെ അറിഞ്ഞ ഭാര്യ🙏❤️
Ravindhran mash ഇത്രെയും നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചതിന് ഒരായിരം പ്രണാമം 🙏🙏❤️❤️🌹 sobha ചേച്ചിയുടെ interview 👌👌👌❤️❤️🥰🥰
😊😅 f f❤free❤❤free❤❤ time time time❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤from😢
രവീന്ദ്രൻ മാഷ്.. ദാസേട്ടൻ പാട്ടുകൾ അതൊരു ലഹരിയാ............
വാക്കുകൾക്കും വർണനകൾക്കും അതീതമായ അനുഭവം ആണത്..... 👌👌🙏🙏❤❤💜💜
ജയചന്ദ്രൻ പറഞ്ഞതു യേശുദാസും രവീന്ദ്രനും ചെയ്ത പാട്ടുകൾ എല്ലാം സർക്കസ് ആണെന്നും പറഞ്ഞു അതൊന്നും എനിക്കിഷ്ടമല്ല എന്നും പറഞ്ഞു ഇതു യേശുദാസിനു പറഞ്ഞതെങ്കിൽ എന്റമ്മോ എന്തായിരികും ആയിരുന്നു ഭൂകബം
ശോഭ ചേച്ചി നമസ്കാരം ❤❤ ദാസേട്ടൻ ആർക്കും ചാൻസുകൊടുക്കുന്നില്ലയെന്നുപറയുന്നവർക്കുള്ള ഉത്തരം ആണു ശോഭ ചേച്ചി പറഞ്ഞതും രവീന്ദ്രൻ മാഷ് ദാസേട്ടന്റെ കൊണ്ടു വീണ്ടും പ്രമദവനം പിടിച്ചതും ഇങ്ങനെയുള്ള കാര്യങൾ കേൾക്കാൻ വ്യൂവേഴ്സില്ല പരദൂഷണം ആയിരുന്നെങ്കിൽ ലക്ഷംപേർ യേശുദാസിനെ അസഭ്യം പറയാൻ വന്നേനെ
❤
@@annievarghese6യെസ്
Raveendran mash....you are really a celestial composer....i prostrate before you.....
Nobody can equals to this legend
എന്ത് പറഞ്ഞാലും ഈ അമ്മ എത്ര കൃത്യമായി ഓരോന്ന് ഓർത്തു പറയുന്നു ❤️❤️
രജനീഷ് സർ നു പാട്ടാണോ മേഖല.. നല്ല ഉത്സാഹം ഉണ്ട് ഇന്റർവ്യൂ വിൽ.. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 🎉
Sobha chechi has a good power of observation on the Malayalam film music. She deserves praise for it.
George Joseph
മാഷിന്റെ പാട്ടുകളെ പറ്റി പറയാൻ, ആധികാരികമായി മാറ്റാർക്കു പറ്റും.. 🙏
സംഗീതം ആസ്വാതകർക്കു വലിയ പല അറിവും അവർ പറഞ്ഞു തന്നു. ഒരു പാട് നന്ദി. 🙏🙏
ആയിരപ്പറയിലെ "യാത്രയായ് വെയിലൊളി നീളുമെൻ നിഴലിനെ " എന്ന ഗാനം എത്ര സുന്ദരമാണ് . മാഷ് legend ആണ്
ദാസേട്ടൻ വളരെ ഉയരത്തിലാണ്. ❤
രജനീഷിന് ഒരു വിധം സിനിമയുടെ പാട്ടുകൾ അറിയാമല്ലോ.അഭിനന്ദനങ്ങൾ ❤
❤️
സംഗീതവുമായി ബന്ധം ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന ആളാണ് ചേച്ചി എന്ന് പറയുമ്പോഴും ആ നീലകടമ്പുകളിൽ പാടുമ്പോൾ മനോഹരം....
എന്നും ഓർമ്മിക്കുന്ന സംഗീതം പകർന്ന രവിന്ദ്രൻ സാർ എന്നും ഗാനലോകത്തിൻ്റെ ഓർമ്മപ്പെട്ടിയിൽ ഉണ്ടാകും
Anchor is very best, observations amazing.thanks
Shobha mam...most luckiest woman..in the world God bless you mammm
കാലയവനികയിൽ മറഞ്ഞ ലോകോത്തര സംഗീത രാജാവ് രവീന്ദ്ര സംഗീത ചക്രവത്തിയെ സ്വർണ്ണ രഥത്തിൽ വഹിച്ചു കൊണ്ടു പോയ ദൈവമേ" ഇത്ര നേരത്തേ വേണമായിരുന്നോ ?......😭😭😭😭😭😭🌹🌹🌹🌹🌹♥️♥️♥️
Shobha mam…… what a wonderful personality 😮 only you deserve reveendran mashu…….behind of every successful man …… that’s really meaningful 😊
Very true...such a depth in her knowledge of Ravindran sir..... his music life.. His better half in all sense shobha chechi 👏full of detail informations of each music sessions and their love and respect for each other in shown in her talks🙏
എന്തുകൊണ്ടും രവീന്ദ്രൻ മാഷിന്റെ ഭാര്യയാകാൻ യോജിച്ച വ്യക്തിയാണ് ശോഭ മാം. ദൈവം നടത്തിയ ഒരുമിപ്പിക്കൽ തന്നെ.
Absolutely correct
100% purity chechi♥️♥️♥️. Itherm ശ്രദ്ധ
😊@@arunas855
very correct✔
True❤❤
ഏതോ കിളിനാദമെന് ❤️❤️❤️പൊളി പൊളി song... Yaa മോനെ.. Feeling❤️..
മലയാളികളുടെ ഹൃദയത്തിൽ നിത്യ വസന്തമായി കുടികൊള്ളുന്നവരാണ്
യേശു ദാസും ,(ദാസേട്ടൻ) രവീന്ദ്രൻ മാസ്റ്ററും .രജനീഷ് രവീന്ദ്രൻ സാറിൻ്റെ
പ്രിയതമയുമായുള്ള ഈ അഭിമുഖത്തെ വളരെ മികച്ചതാക്കി.എൻ്റെ നല്ല ഹൃദയത്തിൻ്റെ ഉടമയാണ് ശോഭ ചേച്ചി.സൂപ്പർ ഇൻ്റർവ്യൂ..ഒരു അവതാരകൻ,മാധ്യമ പ്രവർത്തകൻ എങ്ങനെ ആകണം എന്ന് താങ്കാളെ നോക്കി ഇക്കാലത്തെ ജേർണലിസ്റ്റ് പഠിക്കണം..ഹൃദയം നിറഞ്ഞ നന്ദി അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉അറിയിക്കുന്നു
മഴ.മഞ്ഞിൻ്റെ മറയിട്ട ormakalkkullil മൃദുല നിലവുടിക്കുമ്പോൾ. വർമുകിൽ. തട്ടി മറഞ്ഞു പോയ ഒരു സൂപ്പർ song
ലെനിൻ രാജേന്ദ്രൻ എന്ന എന്റെ ഗുരു.... എന്തൊരു സിനിമ ❤
exactly ! വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഗാനം.
ശോ ഭേച്ചീ യുടെ വാക്സാമർഥ്യം അതിഗംഭീരം ചേച്ചിയേ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച രജനീഷിനും അഭിനന്ദനം
നല്ലൊരു ഇന്റർവ്യൂ, നല്ല അവതരണം.
ഫുൾ സ്കിപ് ചെയ്യാതെ കണ്ടു 😍
His smile and sound super
Rejeesh super
സൂപ്പർ സൂപ്പർ സൂപ്പർ ഇൻ്റർവ്യൂ..
അടിപൊളി...
Congratulations 👏👏👏👏..
ഇവരൊക്കെ ഒന്നുകൂടി പുനർജനിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...😔😔😔
We are lucky to have grown up with Ravindran Master’s signature music. Otta Kamba ❤ Ezhu swarangal ❤ Sukhamo Devi ❤
രാജനീഷ് താങ്കൾ വളരെ പക്വതയുള്ള ഒരാളാണ്. ഇങ്ങനെ തന്നെ നല്ല.. നല്ല ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മനോഹര ഇന്റർവ്യൂകൾ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും 🌹
All the very best Rejaneesh
ഞങളുടെ കൊല്ലം കുളത്തുപ്പുഴയുടെ അഭിമാനം രവീന്ദ്രൻ മാസ്റ്റർ ❤️😍 Shoba Mom❤️❤️❤️❤️
ഏഴഴകുമായി അടിപൊളി പാട്ട് തന്നെ ❤
രവീന്ദ്രൻ മാഷിന്റെ സംഗീതസംവിധാനത്തിലെ മൂന്നു ഘട്ടങ്ങൾ --
1. Traditional. ഉദാ: ലീലാതിലകം ചാർത്തീ
2. സ്വന്തം signature. ഉദാ: കണ്ണോടു കണ്ണായ സ്വപ്നങ്ങൾ. സംഭാവന -- background music-നെ foreground-ലേക്കു കൊണ്ടുവന്നു പാട്ടിന്റെ അവിഭാജ്യഘടകമാക്കി (BG ഇല്ലാതെ ആ പാട്ടുകൾ ഇല്ല); background music-ൽ വല്ലാത്ത ഒരു അലൗകികത (otherworldly touch) കൊണ്ടുവന്നു.
3. Deliberate and contrived classical tunes. ഉദാ: പ്രമദവനം.😊
... വളരെ വളരെ വളരെ ശരിയാണ് ബ്രോ......
രജനീഷേ.... മാം എന്നു വിളിക്കാതെ ചേച്ചീ എന്ന് വിളിച്ചൂടായിരുന്നോ,,,, കുളത്തുപ്പുഴ രവിച്ചേട്ടന്റെ പ്രിയതമയെ അങ്ങിനെ വിളിക്കുന്നതല്ലേ ഭംഗി 👍
രാജനീഷിനെ ഇത്ര ഉല്ലാസവാനായി ഇതിന് മുൻപ് കണ്ടിട്ടില്ല ആസ്വദിച്ചാണ് പുള്ളി ഇന്റർവ്യൂ ചെയ്യുന്നത്
🙋🏻♀️🙋 നല്ല അവതാരകൻ സൂപ്പർ ഇൻ്റർവ്യൂ🙏🏻🙏🏻💐💐💐🌹🌹🌹🌹🌹👌🏻👍🏻🙋🏻♀️🙋
ഇനിയെൻ്റെ ഓമ
ലിനായൊരു ഗീതം.❤❤
Raveendran sir, Rajaneesh, shoba mam , dedicate my deep respect❤❤❤
Both of you... Honest analysis about songs.. Raveendra sangeetham had always blended lyrics, picturisation and singer's maximum abilities..❤❤❤❤ miss those combination now..
അധികം ശ്രദ്ധിക്കാതെ പോയ ഏതോ കിളി നാദം, ezhazhakumay, കടലറിയില്ല ക്ലാസ് Songs ഒക്കെ orthathinu ❤❤❤
Thangatheril sarath kaalam...., 😍
@@rej695തങ്കതേരിൽ ശരത്കാലം കണ്ണൂർ രാജൻ sir അല്ലേ music
Das sir ❤❤ Ravindran master ❤🎉, sobha mam ❤ rajneesh 🎉🎉 താരകേ all time favourite
ലോക്കൽ പാട്ടുകൾ, വിലകുറഞ്ഞ പാട്ടുകൾ നിർബന്ധത്തിന് വഴങ്ങി ചെയ്തു എന്നുപറഞ്ഞത് അംഗീകരിയ്ക്കാനാവില്ല. കേരളത്തിന്റെ ഗ്രാമീണതയുടെ മധുരം തുളുമ്പിയ ജോൺസൺ മാഷിന്റെ പാട്ടുകളും ക്ലാസിക്കൽ മ്യൂസിക്കിന്റെ ഗാംഭീര്യം മുറ്റിയ രവീന്ദ്രൻ സംഗീതവും ഒരുപോലെ ഇഷ്ടം.
Das Sir - Raveendran Master - Kaithapram ! ❤🥺
Pramadavanam and Harimuraleeravam…
മലയാള ഗാനശാഖയിലെ 2 ഇതിഹാസങ്ങൾ..🎉🎉❤❤❤😮😮
യേശുദാസ് മാറി നിൽക്കുവാണല്ലോ എന്നിട്ട് ഇപ്പോൾ എന്താ നല്ല പാട്ടുകൾ അല്ലെങ്കിൽ പാട്ടുകാർ വരാത്തത്
എന്തൊരു എനർജിയാ ശോഭ ചേച്ചിക്ക് മാഷിനെ ക്കുറിച്ച് പറയുമ്പോൾ .❤
രവീന്ദ്രന്‍ മാഷ്...,മലയാള സിനിമയില്‍ നികത്താനാവാത്ത തീരാനഷ്ടം...ഇനി ഇതുപോലെയുള്ള ഗാനങ്ങള്‍..പിറവിയെടുക്കുമോ...,അതുപോലെ സത്യമാണ് ..ദാസേട്ടന്റെ..ശബ്ദം ..,ഹൈപിച്ചിലായാലും,ശബ്ദവ്യതിയാനങ്ങള്‍ വരുത്തിയതും..രവിന്ദ്രസംഗീതത്തിലാണ്,
ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള ഇൻ്റർവ്യൂ ആണെങ്കിൽ രജനീഷിനേക്കാൾ മികച്ചൊരു ഇൻ്റർവ്യൂവർ വേറെയില്ല..ഓരോ ഗാനത്തിലെയും വരികളും, സംഗീതവും, എന്തിന് പശ്ചാത്തല സംഗീതത്തിനെക്കുറിച്ച് പോലും സൂക്ഷ്മമായി പഠിച്ചിട്ടാണ് രജനീഷ് ചോദ്യങ്ങൾ ചോദിക്കുന്നത്...രസകരമായി കണ്ടിരിക്കാൻ കഴിയുന്ന ഇൻ്റർവ്യൂ...
രജനീഷ്🎉🎉🎉🎉🎉🎉
ഏഴു സ്വരങ്ങളും തഴുകി... എന്ന ഗാനത്തിന്റെ picturization ഒട്ടും ശരിയായില്ല...എന്നാൽ പ്രമദവനം പാട്ടു തുടങ്ങുമ്പോൾ തന്നെ രോമാഞ്ചം വരും...
Very good Interview. Avatharakanum Mrs. Raveendran mashum super.
വളരെ മികച്ച ഒരു ഇന്റർവ്യൂ.. 👌👍
Neelakadambukal kettu adbudhapettu athinte cd oru Australian musician medichondu poyi. What a composition
ഇവരുടെയൊക്കെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
പുതിയ തലമുറ ഇതൊക്കെ തീർച്ചയായും കാണേണ്ടതു തന്നെ.
Very true..
രജനീഷ് എനിക്ക് ഒക്കെ മനസ്സിൽ തോന്നിയ കാര്യങ്ങൾ താങ്കൾ വാക്കുകളിലൂടെ എന്താണ് ഞാനൊക്കെ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിത്തരും ....
🙏പ്രണാമം, രവീന്ദ്രൻ മാഷിന്റെ മാറ്റിനിർത്താൻ പറ്റിയ ഒരു പാട്ടുമില്ലെന്നാണ് എന്റെ അഭിപ്രായം🌹
ഒറ്റക്കമ്പി നാദം❤❤❤❤❤❤🙏🙏🙏🙏🙏🙏💪💪💪💪
The presenter is good. Very good questions and answers….
His inspiration was his life .
She was the soul of his music .
They complimented each other .
not true
പാട്ടുകളെ ഇത്രമാത്രം ആഴത്തിൽ മനസിലാക്കി ഇന്റർവ്യൂ ചെയ്യാനുള്ള അവതാരകന്റെ കഴിവ് അഭിനന്ദനങ്ങൾ അർഹിക്കുന്നു......... ഇങ്ങനെ ആവണം.. ഇന്റർവ്യൂ... വീഡിയോ skip ചെയ്യാതെ അവസാനം വരെ കാണാൻ പ്രേക്ഷകർക്ക് സാധിക്കുന്നു...... 👏👏👏👏👏👏
രാഗം.... അനുരാഗം..... ആദ്യത്തെ അനുരാഗം..... കാറ്റെ... കടലേ.......... രവീന്ദ്രൻ മാഷിന്റെ കേൾക്കാൻ സുഖമുള്ള ഒരു song...... അതിമനോഹരം.....
ദാസേട്ടൻ ലാലേട്ടൻ മാഷ് കൈതപ്രം കൊമ്പോ.... ഉഫ്ഫ് മറക്കാൻ പറ്റുമോ ❤️❤️❤️❤️
ഒരേയൊരു രാജാവ് ❤️❤️❤️❤️ രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️
Rajaneesh super super super
അമിതമായ മദ്യപാനം....... ഇതിഹാസ ജീവിതം അവസാനിപ്പിച്ചു.....
Raveendran touch .....nostalgic malayali songs
രവീന്ദ്രൻ മാഷ് ..പകരം വെക്കാൻ ഇല്ലാത്ത പ്റതിഭ.ഹോ..ആ BGM ഇടിനാദങ്ങൾ ഇനിയില്ല..പ്റണാമം..
ദീപം കയ്യിൽ സന്ധ്യാ ദീപം....(നീലക്കടമ്പ്) ഒരു ഡിവൈൻ കോമ്പോസിഷൻ അണ്. വലിയ 'സംഗതി' കളും കസർത്തുകളും ഒന്നുമല്ല സംഗീതത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്നത് എന്നതിന് ദൃഷ്ടാന്തമാണ് ആ ഗാനം . ഒരു കാറ്റ്, കടലാസു തുണ്ടിനെ കവർന്നെടുത്ത് ഉയർത്തി കൊണ്ടുപോകുന്ന പോലാണ്, ഈ ഗാനം നമ്മുടെ മനസ്സിനെ വശീകരിച്ച് അവാച്യമായ ഒരു അനുഭൂതിയുടെ തലത്തിലേക്ക് നയിക്കുന്നത്.! മാഷ് ചെയ്ത അതു പോലെ ഗ്രേറ്റ് ആയ ഒരു ഭക്തി ഗാനമാണ് - "ജീവിത സാഗരം നീന്തിത്തളർന്നു ഞാൻ വന്നൂ നിൻ തിരുനടയിൽ....." എന്ന ദേവീ ഭക്തി ഗാനം.
ഇല്ലിക്കാടും ചെല്ലക്കാറ്റും ...
രവീന്ദ്രന് അനുയോജ്യയായ ഭാര്യ❤ ഇവർക്കും സംഗീതത്തിൽ അഗാധമായ ജ്ഞാനവും കഴിവും ഉണ്ട്
The great ❤❤❤ raveendran sir
Raveedran mash ishtepetta music director Shobha mam you are very great love you Rajaneesh sir nte interview supper kettirikkanum kandirikkanunum adipoli 🙏🙏🤍🤍🤍
Oru valiya manushyantey jeevitha sakhiyakaan soubhagam labhichath shobha madom very lucky aanu🙏
പറയാൻ വാക്കുകൾ ഇല്ല.❤❤❤❤