Flowers Top Singer 2 | Amruthavarshini | Manassin Madiyile

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 198

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 місяці тому +1

    പേര് പോലെ തന്നെ പാട്ടും അത്രയ്ക്ക് മനോഹരം 🙏👌👌❤️

  • @indirasuresh1458
    @indirasuresh1458 7 місяців тому +2

    അമൃതക്കുട്ടീ ....എന്തു സുഖമാണ് മോളുടെ പാട്ടുകേൾക്കാൻ . ഞാൻ വെറുതെയിരിക്കുമ്പോൾ എപ്പോഴും അമൃതയുടെ പാട്ട് കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മോളേ നല്ല ഭാവിയുണ്ട് മോൾക്ക്. ദൈവം കൂടെയുണ്ട്.

  • @josephchandy1117
    @josephchandy1117 2 роки тому +12

    ടോപ് സിംഗറിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അമൃതവർഷിണിയുടെ ആലാപനമാണ്

  • @HariAryas
    @HariAryas 2 роки тому +46

    amrus പാടുന്നത് കേൾക്കുമ്പോൾ .. ഒരു മത്സരത്തിൽ പാടുന്ന കുട്ടിയെ പോലെയല്ല ..മറിച്ചു ഒരു professional singer perform ചെയ്യുന്ന പോലെയാണ് feel ചെയ്യുന്നത് ..
    she is really a blessed child...
    💖💖

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +82

    Top singer Season 2 ലെ പക്വമതിയായ ഗായികയാണ് അമൃതക്കുട്ടി. തിരഞ്ഞെടുക്കുന്ന ഓരോ പാട്ടും മനോഹരം.. ❣️ ആലാപനം അതിമനോഹരം.. 👌🏻👌🏻

  • @nikhilbabu6690
    @nikhilbabu6690 2 роки тому +4

    അമൃതക്കുട്ടി അടിപൊളീ സൂപ്പറായി പാടി ചക്കരേ

  • @anithaunni9847
    @anithaunni9847 2 роки тому +13

    അമ്റൂസ് എന്ത് നന്നായി പാടി ഓരോദിവസവും മോൾ ഒന്നിനൊന്നുമെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു ഒരുനല്ല പ്രഫഷണൽ സിങ്ങർത്തന്നെ ഈ ശബ്ദം എന്നും നന്നായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰❤❤ 💕💕

  • @sugathaprem7954
    @sugathaprem7954 2 роки тому +2

    ഏത് പാട്ടും അനായാസമായി പാടാൻ കഴിവുള്ള കുട്ടി ഒരു അഹങ്കാരവും ഇല്ല

  • @madhavank1245
    @madhavank1245 2 роки тому +7

    ടോപ് സിംഗറിലെ ഇഷ്ടപ്പെട്ട ശബ്ദം . അമൃതവർഷിണിയുടെ തുടക്കം മുതലുള്ള പാട്ടുകൾ കേട്ടതിൽ മോളുടെ ഗ്രാഫ് മേലോട്ട് തന്നെ❣️❣️

  • @abdulwahabcpngd2209
    @abdulwahabcpngd2209 2 роки тому +8

    അംറൂസ് ❤❤വാണിയമ്മയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്നാണ്.. അതിമനോഹരമായിട്ട് തന്നെ മോൾ പാടി.. വളരെ സന്തോഷം ❤
    നല്ല ഫീൽ ഉണ്ടായിരുന്നു മോൾ പാടുമ്പോൾ.. Exellent perfomence 👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏.. Congratulation 🤝🤝അമൃതകുട്ടി ❤❤

  • @shijisuzanne6497
    @shijisuzanne6497 2 роки тому +4

    അമൃസ് എന്നാ വോയിസ്‌ മോളു.. ഇനിയും ഒത്തിരി മുകളിൽ എത്തട്ടെ 😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤

  • @devparambath
    @devparambath 2 роки тому +7

    എന്റെ മോളെ..... നന്നായി പാടി... ശ്രുതി മധുരം..... മനസ്സിന് നല്ല സന്തോഷം.... ഞങ്ങൾ എന്നും പ്രാർത്ഥിക്കും..

  • @ratheesh.
    @ratheesh. 2 роки тому +8

    ഞങ്ങളുടെ ചുന്ദരിക്കുട്ടി അമൃതം വർഷിച്ച് കൊണ്ടേയിരിക്കുന്നു😍🥰🥰♥️

  • @rajitharajitha4044
    @rajitharajitha4044 2 роки тому +6

    അമ്മൂട്ടി........ എന്തൊരു പാട്ടണ് മോളൂ? അതി ഗംഭീരം, അലിഞ്ഞു പോയി.... ഒന്നും പറയാനില്ല.... അമ്മൂട്ടി ഓരോ തവണയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു......🥰🥰🥰❤️❤️❤️

  • @subhashsings1894
    @subhashsings1894 2 роки тому +15

    മനോഹര ശബ്ദം! Matured singing.. പിന്നെന്തു വേണം.. U r a blessed singer മോളെ 👍

    • @keekolilmadhu
      @keekolilmadhu Рік тому +1

      മനോഹര ശബ്ദം... ❤️

  • @fredytennisroy517
    @fredytennisroy517 Рік тому

    Chellamye Adipoli
    என் தங்கச்சி
    படித்தாலே அடிபொலி செல்லம்
    My sister God bless you.

  • @sajeevkumars9820
    @sajeevkumars9820 2 роки тому +3

    മോളു നല്ല പാട്ടു song സെലെക്ഷൻ എല്ലാം അടിപൊളി ♥️👍

  • @venumenon7818
    @venumenon7818 2 роки тому +4

    മോളേ, സൂപ്പർ

  • @joseph.a.t3558
    @joseph.a.t3558 Рік тому

    ഓരോ ഗാനലാപനവും ഒന്നിനൊന്ന് സൂപ്പർ. കുട്ടിയെ കേരളക്കര രണ്ടു കൈയും നീട്ടി സ്വീകരിച്ചു. Thanka Amrutha with family.

  • @molymp2902
    @molymp2902 2 роки тому +1

    ഹായ് മോളു ഒന്നും പറയാനില്ല ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ പാടുന്നത് അസാധ്യമാണ് ഒരു സംശയവുമില്ല God bless you🙏🙏👍👍♥️♥️♥️

  • @bindhupradeep3051
    @bindhupradeep3051 2 роки тому +9

    അടിപൊളി പാട്ട്... സൂപ്പർ ആയി പാടി molu. നന്നായി വരട്ടെ 🙏🙏💞💞💞💞

  • @miss_nameless9165
    @miss_nameless9165 2 роки тому +5

    അതിമനോഹരം....ഫുൾ മാർക്ക് കൊടുക്കാമായിരുന്നു..എത്ര മനോഹരമായിരുന്നു ആ കുട്ടിയുടെ
    പാട്ട്😍💕 അതുപോലെതന്നെ കോറസ്സും💯

  • @karunnick6524
    @karunnick6524 2 роки тому +2

    Congratulations Amritha mole

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +3

    തുള്ളിയോടും പുള്ളിമാനെ, മുള്ളുകൊള്ളാതോടു മാനേ,,, dedicated Amroos ❤

  • @alameen9362
    @alameen9362 2 роки тому +5

    അമൃത നല്ല രസമായി പാടി മുത്ത് തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഒക്കെ നല്ല പാട്ടുകൾ ആണ് അത് പോലെ മുത്തിന്റെ വോയ്‌സിൽ കേൾക്കാൻ നല്ല രസമുണ്ട്

  • @elsythomas4362
    @elsythomas4362 2 роки тому +5

    Amruthakutty matured Singing & good feeling 👍👍👌👌❤

  • @shefechechu9616
    @shefechechu9616 2 роки тому +1

    Nice mole daivam mole anugrahikkatte 😍

  • @pankajakshanv7104
    @pankajakshanv7104 2 роки тому +1

    Amurthvarsheni
    Kollam nannayipadi
    Eniyum nallapatukal konduvarika
    God bles u 🌹

  • @Preetha-vh4rv
    @Preetha-vh4rv 4 місяці тому

    മോളു പാടുന്ന പാട്ട് എല്ലാം സൂപ്പർ ആന്ന് ചക്കരേ 😘😘😘😘😘😘

  • @sandhyasadasivan310
    @sandhyasadasivan310 2 роки тому +12

    So happy to see you growing as a professional singer 💐🫶

  • @ummertk8359
    @ummertk8359 2 роки тому +3

    100തികച്ചും അർഹിച്ചിരുന്നില്ലേ എന്നൊരു തോന്നൽ 😔😔😔😔

  • @paulvijayan6762
    @paulvijayan6762 2 роки тому +1

    Beautiful Amrutha 👍👍👍 പാടി കഴിഞ്ഞപ്പോൾ 100 മാർക്ക് പ്രതീക്ഷിച്ചു God Bless you

  • @snigdhyasanoob1133
    @snigdhyasanoob1133 2 роки тому +1

    മോളു എന്ത് പറയാനാ 👌👌🙏🙏ശബ്ദം കൂടുതൽ കൂടുതൽ നന്നായി വരുന്നു എന്ത് സുഖമാണ് കേൾക്കാൻ ❤

  • @vavasavi9173
    @vavasavi9173 2 місяці тому

    Manoharam
    Congrats varshuu
    Thank you

  • @DaviesMA-w8z
    @DaviesMA-w8z 11 місяців тому

    മക്കളെ എല്ലാവരും സൂപ്പറായി പാടി❤

  • @sunilkk4505
    @sunilkk4505 2 роки тому +2

    അമൃത,,, വർഷിണി സൂപ്പർ

  • @shibiludheenb7450
    @shibiludheenb7450 2 роки тому

    ഷിബു ചക്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്.... വളരെ കുറച്ച് ഗാനങ്ങൾ എഴുതിയതെങ്കിലും എല്ലാം പവിഴങ്ങളാണ്... ഇടക്കാലത്ത് മീഡിയവൺ ചാനലിൽ ഉണ്ടായിരുന്നത് ഏതോ ഒരു ചാനൽ ഇന്റർവ്യൂവിലൂടെ അറിഞ്ഞു... ഇനിയും ധാരാളം ഗാനങൾ എഴുതി വലിയൊരു സംഗീത രചയിതാവായി മാറാൻ കഴിയട്ടെ. അമ്റൂ സ് സുപ്പറായി . പാടി ....

  • @shilajaprasad4640
    @shilajaprasad4640 2 роки тому +4

    Amruthakutti supper molu Beautiful
    Singing congratulation molu.

  • @athulyakv3939
    @athulyakv3939 2 роки тому

    Ammuttiiii chaklareee nalla voice nannai padiii nalla chiri kanna😘😘♥️♥️♥️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +7

    അമൃതൂട്ടി നന്നായി തന്നെ പാടി🔥💥💐🙏💕

  • @bijijimmy
    @bijijimmy 2 роки тому +4

    Definitely you will be tomorrow’s playback singer 👍👏👏👏😘

  • @akbarca2956
    @akbarca2956 2 роки тому

    Amru mole nalla assalaayi paadi keelkkan rasamundu all the best

  • @abdulrazak-uu9ts
    @abdulrazak-uu9ts Рік тому +1

    Super talented ❤🎉 ❤❤perfect singing

  • @ashraftharupeedikayil9041
    @ashraftharupeedikayil9041 2 роки тому

    മോളെ ഞാൻ എങ്ങിനെ വിശേഷിപ്പിക്കും എനിക്ക് വാക്കുകളില്ല , പുതിയ തലമുറയിലെ ലോകം അറിയുന്ന ഗായിക.. ആകട്ടെ..

  • @baijutc9176
    @baijutc9176 2 роки тому +1

    സൂപ്പർ മോളു

  • @febinvarghese510
    @febinvarghese510 2 роки тому +12

    ഇഷ്ടപെട്ട സോങ്... നന്നായി പാടി... താങ്ക്സ് മോളെ 🥰

  • @pareedpp862
    @pareedpp862 2 роки тому +2

    വളരെ നന്നായി പാടി ഒരായിരം ആശംശകൾ❤️❤️

  • @Pj-vo8ub
    @Pj-vo8ub 2 роки тому +1

    അടിപൊളി കലക്കി പാടി അമുറുസ് സൂപ്പർ ഷെലഷൻ

  • @sajiphilipkalarithara6619
    @sajiphilipkalarithara6619 2 роки тому +1

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍
    മയങ്ങൂ മണിക്കുരുന്നേ...
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
    ഉറങ്ങൂ നീയുറങ്ങൂ....
    (മനസ്സിന്‍)
    പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
    ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
    വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
    അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
    (മനസ്സിന്‍)
    നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
    ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
    ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
    നിന്‍ കനവിന്‍‍ കൂ‍ടെവാഴും
    ദേവസംഗീതമാണു ഞാന്‍
    (മനസ്സിന്‍)

  • @prabhaprabha1990
    @prabhaprabha1990 2 роки тому

    Enikku bayagara eshtamulla pattu nannayi padi ummmmaaaaa

  • @ambujamtk9536
    @ambujamtk9536 2 роки тому +2

    Amirthamolu nanayi paadi 👍👌

  • @epvenugopalan7036
    @epvenugopalan7036 2 роки тому +1

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് മീനുട്ടി 90+ ട്യൂഷൻ ആപ്പിന്റെ പരസ്യം പറയുന്ന ഭാഗമാണ് എന്തു രസായിട്ടാ ആ കുട്ടി അതു അവതരിപ്പിക്കുന്നത്. ശരിക്കും കോരിത്തരിച്ചു പോകുന്നു. ഇതു കേട്ടിട്ടും ഇനിയും ആ ആപ്പ് Purchase ചെയ്യാത്തവരുണ്ട്. ഹൃദയ ശൂന്യർ എന്നല്ലാതെ അവരെക്കുറിച്ച് എന്തു പറയാൻ

  • @roopar548
    @roopar548 2 роки тому +1

    Super.... Amruthavarshini... ♥️♥️

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +1

    Adipoli Beautiful Song Singing.
    Gifted Voice..Best Performance.
    God Bless You.
    Wonderful Judgement Comments.
    Super Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @dineshsoman7737
    @dineshsoman7737 2 роки тому +1

    അമൃത കുട്ടീ സൂപ്പർ 🥰🥰🥰🥰 നന്നായി പാടി

  • @minig.v7485
    @minig.v7485 2 роки тому +2

    Amrutha mol ,the real topsinger ❤️👍

  • @ashokkumar699
    @ashokkumar699 2 роки тому +4

    അമൃത കുട്ടി ....
    ഒന്നും പറയാനില്ല....അസാധ്യമായി പാടി...മോളെ..

  • @premnathanprem3710
    @premnathanprem3710 2 роки тому +1

    മോൾ അസ്സലായി പാടി.ദൈവം അനുഗ്രഹിക്കട്ടെ

  • @latharajraj4931
    @latharajraj4931 2 роки тому +1

    അസ്സലായി പാടി മോളെ. മനോഹരം

  • @subhashvn1987
    @subhashvn1987 2 роки тому +2

    💕💕💕💕അമറൂസ് 💕💕💕💕💕

  • @sreekumarn7686
    @sreekumarn7686 2 роки тому +1

    Super mole, also cores

  • @manjubinu557
    @manjubinu557 2 роки тому +1

    Muthaanu Amruthavarshini

  • @anmoljolly2027
    @anmoljolly2027 2 роки тому +2

    Super amroos 👍💕

  • @ShameerAluva-pw1ub
    @ShameerAluva-pw1ub Рік тому

    ഈ കുട്ടി ഉയരങ്ങളിൽ എത്തും നല്ല ശബ്‌ദം ❤

  • @shameershameer2721
    @shameershameer2721 2 роки тому +2

    അമൃത നല്ലൊരു സിങ്ങർ ആണ്

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +3

    Super voice, super singing Mole❤❤❤❤❤😘

  • @shibinshibin9503
    @shibinshibin9503 2 роки тому +2

    Amrutha ❤❤😘

  • @yusufannoory8440
    @yusufannoory8440 2 роки тому +3

    അമൃതവർഷിണി വളരെ നന്നായിട്ടാണ് എല്ലാ പാട്ടുകളും പാടുന്നത്, അതിലുപരി ഗാനങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ വളരെ ബുദ്ധിമതി കൂടിയാണ്.
    ഭാവുകങ്ങൾ മോളേ..
    മലയാള ഗാനങ്ങൾ കൂടാതെ ഉർദു ഗസലുകൾക്കും പ്രാധാന്യം നൽകി പഠിക്കണം. നൻമകൾ നേരുന്നു.

  • @paulsonanthony7376
    @paulsonanthony7376 Рік тому

    I like your smile too. So innocent.

  • @John_Sobhan
    @John_Sobhan 2 роки тому +1

    ## Sooooo Sweeeeeeeeet ##

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому

    വോയിസ്‌. സൂപ്പർ 👍👌❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Oru professional singer aaay. Molu

  • @karunnick6524
    @karunnick6524 2 роки тому +1

    You have improved a lot in your singing Amritha mole

  • @dinesank3650
    @dinesank3650 2 роки тому +2

    Amritha professional singing girl and a super voice. ❤️❤️❤️

  • @manoharanmanu3022
    @manoharanmanu3022 2 роки тому +1

    if anyone listen without video maybe confused that this song is the song sung by a professional singer.

  • @vijayankumar6596
    @vijayankumar6596 2 роки тому +2

    Molu, awesome, you beat the original, very very good selection, molu

  • @jayakumarjk2125
    @jayakumarjk2125 8 місяців тому

    കൊറസ് കുഞ്ഞുങ്ങൾ സൂപ്പർ ❤️❤️❤️❤️❤️

  • @karunnick6524
    @karunnick6524 2 роки тому +1

    God bless you always Amritha mole

  • @agheshmohanan5352
    @agheshmohanan5352 2 роки тому +1

    മോളു സൂപ്പർ da

  • @mujeebkokkur9691
    @mujeebkokkur9691 2 роки тому +1

    പാട്ടുകളെക്കാൾ ഭംഗിയുണ്ട്‌ മുഖപ്രസാദത്തിന്‌

  • @karunnick6524
    @karunnick6524 2 роки тому

    Super song selection Amritha mole

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому

    ഒന്നും പറയാൻ ഇല്ല 👍👍👌👌❤❤❤❤

  • @nikhilbabu6690
    @nikhilbabu6690 2 роки тому +1

    സൂപ്പർ🎶❤️🎵സൂപ്പർ

  • @basheerakq2952
    @basheerakq2952 2 роки тому +1

    Basheerguruvayoor🙏ഗസ്റ്റ്‌ നല്ല 2വരി simpel ആയി പാടി welcome to topsiger 🌹

  • @reejarajeev9065
    @reejarajeev9065 2 роки тому +1

    Excellent👍💐

  • @SubashSuku
    @SubashSuku 10 місяців тому

    മോളെ സൂപ്പർ 🎉🎉🌹🌹🌹👍👍🙏🙏

  • @shareefaali3573
    @shareefaali3573 2 роки тому +1

    Amertha.kitty super super makkale

  • @Reginachristopherify
    @Reginachristopherify 2 роки тому +1

    Beautiful singing Amrita kutty...God bless you

  • @DaviesMA-w8z
    @DaviesMA-w8z 4 місяці тому

    നല്ല സോങ് ❤❤❤

  • @vidyasagarkesav
    @vidyasagarkesav 2 роки тому +4

    Day by day Amru is inching towards top singer title...Best wishes...❤❤❤

  • @vincyjohn2151
    @vincyjohn2151 2 роки тому

    Amrithavarshini mol is the best 👌👌👏👏she deserves the title♥️👏👏👍

  • @karunnick6524
    @karunnick6524 2 роки тому +1

    Great singing Amritha mole

  • @asharafasharaf9563
    @asharafasharaf9563 2 роки тому

    💘കോഴിക്കോടിൻെറ ഇളംതലമുറയിലെ
    സംഭാവന.....🌹👍

  • @animongopi2400
    @animongopi2400 2 роки тому +1

    അടിപൊളി 🥰🌹❤️

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +2

    പൊന്നുമോളെ സന്തോഷമായി

  • @rajishanmughan5500
    @rajishanmughan5500 Рік тому

    Super moluttii ❤️❤️❤️

  • @shaijulonappan9016
    @shaijulonappan9016 2 роки тому +4

    There is no -ve comments from three of judges , but still 99?
    Why it so?

  • @nandakumarn9496
    @nandakumarn9496 2 роки тому +1

    സൂപ്പർ മോളേ ❤️❤️🙏

    • @SajiKumar-fl1th
      @SajiKumar-fl1th 2 роки тому

      ഇത് മാനത്തെ വെള്ളി തേര് എന്ന സിനിമയിലെ പാട്ട് അല്ലേ

  • @reenashinod5542
    @reenashinod5542 2 роки тому

    Adipoli ayyi super 👌❤️💚💜

  • @soorianabay992
    @soorianabay992 2 роки тому +2

    Dear molu you are a professional come to Golden crown