Manasin Madiyile Cover | Anju Joseph | Akhil Babu
Вставка
- Опубліковано 6 лют 2025
- Vocals : Anju Joseph
Music Arranged and Produced: Akhil Babu
Guitars: Durwin D’Souza
Mix & Master : Rajan
Direction: Mahesh M Damodaran
DOP : Ansari Nassar
Poster design :Rishyan Raj
Editing & colouring : Ajith Vaisakh
Special Appearance : Bodhi Rishi
Location : Our_mud_den
Saree : Jolly Silks Angamaly
Blouse : Mini Joseph
Special Thanks : Lakshmi Premkumar, Rishi Shivakumar, Alex, Jishnu, Divakaran Eledath, Dr.Savithri, Unni
Jolly Silks staff, Arya Vijaykumar
Original song Credits
Music : Johnson Master
Lyrics : Shibu Chakravarthy
Singer : Vani Jayaram
⍟ Subscribe Now : bit.ly/3n0QcFa
⍟ Like on Facebook : bit.ly/3qE5bqY
⍟ Follow On Instagram : bit.ly/39SMTfy
✪ ANTI-PIRACY WARNING ✪
This content is Copyrighted to Anju Joseph. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
അഞ്ജു നെ ഒരു ഓണകാലത് നെടുമ്പാശേരി ൽ വെച്ചു കണ്ടിട്ടുണ്ട്... സ്റ്റാർ സിംഗർ സുധീഷും ഉണ്ടായിരുന്നു.... അന്ന് കണ്ട പോലെ തന്നെ ഇപ്പോഴും... ക്യൂട്ട് ♥️
അഞ്ചുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.എന്തൊരു ക്യൂട്ടാ ഇപ്പോഴും. കണ്ണാതുമ്പി കേട്ടാണ് ഞാൻ അഞ്ചുവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്.പാട്ടും അടിപൊളി അത് പാടുന്നത് കാണാനും ഭംഗി 👍👍👍😘😘😘
ഈ concept ആദ്യം കൊണ്ടുവന്നത് ഗായിക സിതാര ആണ്...സ്വന്തം മകളെ വെച്ച്, കൺകൾ നീയേ എന്ന മനസ്സിൽ തട്ടിയ പാട്ട് 👍.... This is also beautiful 🥰
Ith aalde swantham mol ala
അതിലും എത്രയോ മുൻപ് ജോൺസൺ മാസ്റ്ററുടെ മകൾ Shan Johnson അകാലത്തിൽ പോയ തൻ്റെ അനുജന് ഡെഡിക്കേറ്റ് ചെയ്ത് ഇങ്ങനെ വീഡിയോ ചെയ്തിട്ടുണ്ട്...same song... മനസ്സിൻ മടിയിലെ
Sathyamano e parayunathe kunjeee
വളരെ നന്നായിട്ടുണ്ട് എന്തു melodious voice 👍👍
Johnson Master & Vani amma.. 🎶🎶👌❤️.
നന്നായി ചെയിതു.. ആ പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ പാടി.. വളരെ നന്നായിട്ടുണ്ട്..❤️❤️❤️
Is this Anju's daughter??... Mridula also did a cover with her daughter
Ente pappade favrt singer ayirunnu starsinger time
അപ്പോൾ എങ്ങനാ തുടങ്ങല്ലേ 📍✨️🌸
മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ....
(മനസ്സിന്‍)
പകലൊളി മായുമ്പോള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്‍)
The mind becomes very emotional and starts listening to this song with restlessness, no matter who has sung this song. There is a lot of sensitivity in this song. Triwar salutation to the composer.😇😇❤❤👍🏼👍🏼👌🏼👌🏼👋🏼👋🏼🙏🏼🙏🏼🙏🏼💯☑️
രണ്ടുപേരും നന്നായിട്ടുണ്ട്.. 👍🏻. ഇനിയും ഒരുപാട് പാട്ടുകൾ എനിക്ക് ഇഷ്ടമാണ്. This is my first fvt 🎶❤️💙🎶.
സാന്ദ്രമായ ശബ്ദം, നന്നായി പാടി അഞ്ചു
Beautiful my dear Anju.. so lovely.. Please sing "enthu paranjaalum ne enthethu alle vaave" song from the movie Achuvinte amma
Bodhikunj😍😍😍😍😍😍😍😍😍😍cute😍😍😍😍😍ellaam super💝
Oru adipoli onasammanam....2 perum polichuuu...❤️❤️❤️
മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ....
(മനസ്സിന്‍)
പകലൊളി മായുമ്പോള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്‍)
നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍ കൂടെവാഴും
ദേവസംഗീതമാണു ഞാന്‍
(മനസ്സിന്‍)
👍👍
Ishtamaanu orupaad ❤
എത്ര മനോഹരം 🌹അമ്മ 🦋കുഞ്ഞു 🌾വല്ലാത്തൊരു അനുഭൂതി തന്നെ 🌹🌹🌹
Beautiful singing and videography
Super ചേച്ചി ❤️❤️
രണ്ടു പേരും 👌🏻👌🏻❣️❣️
Sooper da
Aaa songum athinu pattiya placeum uff❤❤❤❤thagarthuttoo
Superb meenu❤️
Chechi ye orupade istama. Chechi de sound um
Too good❤😊
Super anju chechiii
Beautiful and mind blowing ❤
അഞ്ചുചേച്ചി ചെറുതായ പോലെ ബോധികുഞ്ഞ്.... കുഞ്ഞി പെണ്ണിൻ്റെ ആ നോട്ടം ഒക്കെ എന്ത് രസമാ.....പാട്ട് ഇഷ്ടായി.... ചേച്ചിടെ എല്ലാ പാട്ടും പോലെ ഇതും ഹിറ്റ് ആകട്ടെ.... ☺️🥰❤️❤️😘
Anjunte baby ano ith
@@anjanaanju848 alla
✍️...... നല്ല ഫീൽ, മനോഹരം 💙🎶💙
Anju voice soooooo attractive a versatile singer. You are great.
Very very nice song❤❤❤
സൂപ്പർ സൂപ്പർ
Anju super singing
Katta waiting ❤️
Beautiful......🥰🥰
Revisiting childhood..beautiful concept❤
Policy chechii♥♥♥♥
Beautiful concept 💕 lovely rendition n locations 👌🏽❤️
രണ്ടുപേരും....... മാച്ചിംഗ് dress 👌🏻👌🏻👌🏻👌🏻new വാണിയമ്മ.... 👌🏻video
Superbbb..👌👌
Ee paatu eppol kettalum ariyathe karanju povum🥺❤
Live il ee song padan paranjad njn aarnnu😎 .Now also I'm right here.🥰
Yeaa❤️
Super😍😍😍
❤️beutiful
Very nice song
Anju superb
🤩😍my fav song😍🤩Anju poli poli✨️✨️✨️✨️🙌👌👌👌👌👌👌👌👌👌
💙💙Sooper
Very nice
മനോഹരം...👌💜💜💜💜
സ്റ്റാർ singer anju 🥰🥰🥰😊😊
Awesome Chechi❤️❤️
Waiting for the songs like "Minni thenum nakshtrangal.. and "Kari raavin kunil velithalum.."🥰
Cheriyoru chithra touch undo voice 🥰
Anju, dear I watched all your vlog of cover songs . I enjoyed a lot. Fabulous work by u all👏👍👌♥🎻
Superb..... Soothing
Super
Bodhiii❤️
സൂപ്പർ 👏👏
Smile killer😍😍😍
Woww❤
SuperBochu Super Anju
ചേച്ചികുട്ടി പൊളിച്ചു വാവയുടെ കാര്യം പറയണ്ടല്ലോ ❤️😚🌸
Best wishes chechiii❤️❤️❤️
Beautiful
Cute 🥰
Nice chechi ,you are looking so cute
മോളു മാത്രല്ല, എല്ലാവരും ഉറങ്ങി ❤😢
Super ❣️
Voice 💖🔥
😢super❤️😔
Voice🥰🥰🥰🤩🤩🤩
Loved it chechi love ur voice and each songs are fav
Very cute cover dear pooche...
You made this song more beautiful❤ ..really loved every bit of it
😍 😍 😍
Super.. 👍🏽
Nice work🥺💞
Awesome chechis❤️
ഇരുളു വീഴും വഴിയിൽ
നീ തനിയെ പോകുമ്പോൾ
💞💞🥰🥰🥹🥹🥹🥹
Nice voice
രണ്ട് പേരും തകർത്തു 💐👏👏👏👏
It’s gonna be beautiful 😍
Nice...🥰
So Sweet 🤗🥰
Loved it chechi❤️
അഞ്ചു sooooooper
Very nice singing. Iam a big fan of yours🥰🥰
❤️. ❤️. ❤️
W🥰🙏
Feel good video 😍
👌
Superb anju chechii
👌🏻💖💖💖💖
👍👍👍
1'44 illl njan video pause cheythu parayuvas ee direction superaa........
Beautiful 👌
👌👌👌👌👌
Loved it Anju❤️
Very nice dear.great job😍✌