Це відео не доступне.
Перепрошуємо.

MANASIN MADIYILE - COVER I LALLOO ALPHONSE | TRIBUTE TO JOHNSON MASTER

Поділитися
Вставка
  • Опубліковано 18 жов 2019
  • Our humble tribute to Johnson Master
    Original Song Credits
    Movie : Maanathe Vellitheru (1994)
    Lyrics Shibu Chakravarthy
    Music :Johnson Master
    Singers: Vani Jairam
    Cover Credits
    Background Score Programming : Robin Thomas.
    Recorded, Mixed and Mastered : Robin Thomas [ Liquid Studio,Cochin.]
    Vocal: Lalloo Alphonse
    Title and Video Editing :Leo Alphonse
    Camera :Nishagandhi Creations, Piravom
    Official contact details: call,whatsapp - 9446820499
    email :anup.lalloo@gmail.com
    lallooalphonseofficial@gmail.com
    official website : singingcouple.com

КОМЕНТАРІ • 1,5 тис.

  • @dhaneeshacu854
    @dhaneeshacu854 2 роки тому +11

    ഈ song onnu njan padiyatha nte mon ഉറങ്ങി... പേടിച്ചിട്ട തോന്നുന്നു 😆😆🤣🤣

  • @_myworld_._8421
    @_myworld_._8421 3 роки тому +176

    ഇങ്ങനെയൊക്കെ പാടാൻ കൊതിക്കുന്ന ഞാൻ ❤️❤️

    • @lallooalphonse
      @lallooalphonse  3 роки тому +8

      Thanks alot😊🙏🙏

    • @sijujohn4604
      @sijujohn4604 3 роки тому +2

      😁😁

    • @Manasi0523
      @Manasi0523 3 роки тому +4

      Njaanum...pakshe god gave me other talents so trying to maximize those..adutha janmam ingane okke paadan sadhikkatte ennu praarthikkaam

    • @everythng_nice
      @everythng_nice 2 роки тому +2

      @@Manasi0523 that's a beautiful thought process❤️

    • @ila6545
      @ila6545 2 роки тому +3

      Koode padi nokku..valiya kuzhapamilla nu 😎

  • @neenaneena7531
    @neenaneena7531 3 роки тому +31

    ഈ പാട്ട് ഞാൻ hostel നിക്കുന്ന ടൈമിൽ ആണ് കേട്ടത്... ശെരിക്കും അമ്മ കൂടെ ഒള്ള feel ആയിരുന്നു..... കേൾക്കാൻ എന്ത് resanu...... 😛😛😍😍 ഓരോ tym കേൾക്കുമ്പോഴും കരഞ്ഞു പോവും... Atrem addictaay😍😍😍

  • @user-nq3gf7jj6c
    @user-nq3gf7jj6c 3 роки тому +33

    ഈ പാട്ട് ശ്രെദ്ധിക്കുന്നത് പോലും ഇതിൽ കണ്ടാണ്...
    രണ്ടു മാസമായി ഇതിൽ നിന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല ❣️
    ന്ത്‌ രസമാ 💙

  • @aneeshmohanan9183
    @aneeshmohanan9183 3 роки тому +82

    ഈ പാട്ട് കൂടുതൽ ഇഷ്ടമായത് vsp(വിജയ് സൂപ്പറും പൗർണ്ണമിയും) movie ക്ലൈമാക്സിൽ ചിത്ര ചേച്ചി പാടുന്നത് കണ്ടപ്പോൾ ആണ്..

    • @lallooalphonse
      @lallooalphonse  3 роки тому +10

      Chithra chechy is a legend... brother 😇🙏

    • @aneeshmohanan9183
      @aneeshmohanan9183 3 роки тому +2

      @@lallooalphonse ♥♥♥👌

    • @shibumathews6164
      @shibumathews6164 3 роки тому +4

      There is a version sung by Shan Johnson. That is the first time I've heard it other than the movie version. But Shan's version story broke my heart.

    • @milansarkar9969
      @milansarkar9969 3 роки тому +2

      @@lallooalphonse You are also one of....

    • @lallooalphonse
      @lallooalphonse  3 роки тому

      @@milansarkar9969 😇😇🙏🙏

  • @jimmyjacob
    @jimmyjacob 3 роки тому +28

    ഹോ...... എന്താ ഒരു ഫീൽ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല... Thanks for this song...

  • @aaryasreepradeep8615
    @aaryasreepradeep8615 3 роки тому +10

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ...
    പകലൊളി മായുമ്പോ‍ള്‍... കുളിരല മൂടുമ്പോള്‍.. ഇരുളു വീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രി തന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ... നിനക്കൊരു താരാട്ട്...എന്നാളും ഇവളൊരു പൂന്തൊട്ടില്‍...എന്നെന്നും ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍‍ കൂ‍ടെ വാഴും ദേവ സംഗീതമാണു ഞാന്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ

  • @narendragohel7664
    @narendragohel7664 2 роки тому +18

    I don't understand single word but I have just memorized this song by listening your voice, and now started learning few more songs like "parayathe ariyathe", "maheshinte prathikaram" , "hridayavum" of notebook song, "chayapattu", "meghdootam", "cheripunjari" and my best "solamanum shosanayum". I use to post your this song on my status so that people recognise this shooting voice. Love from Somnath Gujarat. 😊

    • @lallooalphonse
      @lallooalphonse  2 роки тому +2

      Thank you so much 🙏🙏😇😇

    • @suneel4633
      @suneel4633 Рік тому +3

      Same was with me also. But I really enjoyed the tune and beautiful voice.

  • @jithusschannel1697
    @jithusschannel1697 3 роки тому +20

    എത്ര കേട്ടാലും മതി ആകാത്ത ഒരു പാട്ട് ആണ് നിങ്ങൾ പാടിയത്
    എനിക്ക് വളരെ ഇഷ്ടം ആയി

    • @jithusschannel1697
      @jithusschannel1697 3 роки тому +1

      നമ്മളെ ഒന്ന് പരിഗണിക്കണം 🙏

  • @petervarghese2169
    @petervarghese2169 2 роки тому +12

    ടിച്ചറിന്റെ പാട്ടിനെ പിന്തുടർന്ന ഗിറ്റാർ genius നുo അഭിനന്ദനം .❤️❤️

  • @jobyvcherian
    @jobyvcherian 3 роки тому +6

    എല്ലാ ദിവസവും നല്ല പാട്ട്‌ കേട്ട് ഉറങ്ങാൻ കഴിയുന്ന ടീച്ചറുടെ കുട്ടികളുടെ ഭഗ്യം

  • @sajupeter7410
    @sajupeter7410 2 місяці тому +1

    Lallu നല്ല ഫീൽ ആയിട്ട് പാടിയിട്ടുണ്ട്....ഇടക്കിടെ സെലക്ഷൻ ആയിട്ടുള്ള പാട്ടുകൾ പാടി ഇടണം... അനേകർക്ക് ഒരു അനുഭവo ഉണ്ടാകട്ടെ 💐🎉🥰

  • @s2sreerag
    @s2sreerag 3 роки тому +18

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടു കണ്ടപ്പോൾ കണ്ടു നോക്കിയതാണ്. മനോഹരമായ ശബ്ദം, നല്ല ഫീൽ, ചാനൽ ഉടനെ സബ്സ്ക്രൈബ് ചെയ്തു.

  • @nikhilaarjun364
    @nikhilaarjun364 2 роки тому +6

    Ente chechi ... Kalyanathinu mere dol na paadiyath innaanu njan kettath...enth super aayittaa padiye ..aa smile um okke enth rasaanu chechi....entho chechide song kettappo kannokke niranju poyi....god bless u.... All the best....love you ❤️💚

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Рік тому

    गीतों में जान कैसे फूँकना कोई आप से सिखें । आप ONLY VOCALIST नहीं हो बल्कि मृत शरीर में जान डालनेवाली एक माहिर सी जादूगर हो ।ऐसे ही जीवन भर संगीत की सेवा में लगी रहो ।हम EACH AND EVERY MOMENT आपके साथ खड़े हैँ आपकी प्रशंसा में । और आप आसमान की बुलंदियों को छूते रहिए ।बस यही हमारा लक्ष्य रहेगा ।MY HEARTMATE TALENTED SUPER DUPER VOCALIST MY FAVOURITE LALLOO JI ।MUCH MORE AMBITIONS FROM U ।🙏🏽💞🙏🏽🌹🙏🏽

  • @sunilv9654
    @sunilv9654 3 роки тому +56

    Who is watching this beautiful song towards the end of 2020🙏🙏🙏😀😀😀🇺🇸🇺🇸🇺🇸🌸🌸🌸🌸🌸🌸🌸

    • @lallooalphonse
      @lallooalphonse  3 роки тому +3

      Thank you so much😍🙏

    • @sunilv9654
      @sunilv9654 3 роки тому +4

      Lalloo Alphonse you are welcome 😀

    • @sunimathew7996
      @sunimathew7996 3 роки тому +2

      🙋🙋🙋😍😍You are my favourite singer Lallooi❤️❤️❤️You are Awesome 😍. Keep singing 👏👏 God bless you abundantly 🙏🏻🙏🏻🙏🏻💐🌺🌺🌺🌺 Have a blessed day 🙏

    • @lallooalphonse
      @lallooalphonse  3 роки тому +1

      @@sunimathew7996 Thank you so much dear ..🥰🥰🙏God bless you 😍😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@lallooalphonse Super Song

  • @sajeeshkvasu6547
    @sajeeshkvasu6547 3 роки тому +6

    ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുപാടിയ ടീച്ചർക്ക് ഒരായിരം ആശംസകൾ

  • @merlinjoseph804
    @merlinjoseph804 3 роки тому +39

    2021 anyone

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb Рік тому +3

    ഇനി ഒരു ജന്മത്തിൽ ഒരു ഗായകനായോ ഗായിക ആയോ ജനിച്ചാൽ ഈ ഗാനം എന്റെ ഇഷ്ട ഗാനം ആയിരിക്കും, അത്ര ഏറെ സ്നേഹത്തിന്റെ ആഴം ഉണ്ടതിനു ❤️❤️❤️

  • @hksingh3353
    @hksingh3353 3 роки тому +8

    I'm from Bihar 💖😍 love your voice 🙏💖😍

  • @advocatenanduvijayan4176
    @advocatenanduvijayan4176 3 роки тому +6

    ഇടക്ക് ഇടക്ക് ഇത് ഇട്ട് കേൾക്കും... വല്ലാത്ത ഒരു ഫീൽ.... Can't explain it...
    ഒരു രക്ഷയുമില്ല... അത്രമേൽ മനോഹരമാക്കി ☺️☺️☺️

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thank you so much😇😇😍🙏🙏

    • @advocatenanduvijayan4176
      @advocatenanduvijayan4176 3 роки тому +1

      @@lallooalphonse ചേച്ചി... പറ്റുമെങ്കിൽ ... മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ "മിഴിയോരം നനഞ്ഞൊഴുകും..." അതിന്റെ Cover പാടണം .... Please.... It's a request ☺️☺️☺️

    • @lallooalphonse
      @lallooalphonse  3 роки тому

      @@advocatenanduvijayan4176 പാടാട്ടോ😍👍

    • @advocatenanduvijayan4176
      @advocatenanduvijayan4176 3 роки тому +1

      @@lallooalphonse thank you Chechi.....😍😘😘😘😘

  • @EasyLife2035
    @EasyLife2035 3 роки тому +7

    I'm from Sri Lanka. I watched you singing 'Mere Dholna'. What a diving voice and talent you have. So melodious, so pleasing and so majestic. Hope you're from Kerala. I see you like a typical Sri Lankan women. :) So touching voice. I listened to your mere Dholna song more than 40-50 times by now. I listen to that at lease once per day. I wholeheartedly wish you good luck!

    • @lallooalphonse
      @lallooalphonse  3 роки тому

      Thank you so much for the kind words🙏🙏

  • @petervarghese2169
    @petervarghese2169 2 роки тому +4

    ടീച്ചറിനെ back ചെയ്യുവാൻ കഴിഞ്ഞ ഭാഗ്യവാനായ ആ ഗിറ്റാറിസ്റ്റിനെ ഞാനെന്നും അസൂയയോടെ മാത്രം കാണുന്നു. 🔥🔥❤️❤️❤️

  • @thehistorian264
    @thehistorian264 3 роки тому +9

    താങ്കൾ വളരെ ഹൃദ്യമായി ഈ ഗാനം പാടിയിരിക്കുന്നു. God bless you.

    • @lallooalphonse
      @lallooalphonse  3 роки тому

      Thank you so much😇😇😇🙏🙏🙏🙏

    • @sheek6957
      @sheek6957 11 місяців тому

      Talented ❤❤❤❤❤❤ great voice

  • @shijinpankajakshan
    @shijinpankajakshan 2 роки тому +5

    എന്ത് രസം ആണ് പാട്ടു കേൾക്കാൻ.. കേട്ടോണ്ടിരിക്കാൻ തോന്നുന്നു.. സൂപ്പർ.. ഒത്തിരി ഇഷ്ട്ടം ആയിട്ടോ ❤❤❤❤

  • @petervarghese2169
    @petervarghese2169 2 роки тому +3

    ഇടയ്ക്കിടയ്ക്ക് ടീച്ചറിന്റെ പാട്ടു കേട്ടില്ലെങ്കിൽ എന്തോ ഒരു ശൂന്യത .🔥❤️👍

  • @jishar1161
    @jishar1161 3 роки тому +5

    My 29 days baby girl also listening this song very queitly

    • @lallooalphonse
      @lallooalphonse  2 роки тому

      so sweet..Thank you so much🙏🙏🙏😇😇🥰🥰🥰

  • @sreenivasraodonaparthy7608
    @sreenivasraodonaparthy7608 4 роки тому +12

    Very Beautifully sung by you, actually I didn't understand Malayalam (I'm from Hyderabad, Telugu), just today I watched your song 'mere dholna', Wonderful Talent, Beautiful n Lovely Smile, God's Gift. Music (whatever language it is) brings everyone together, it has no barriers.

  • @sachinthamadushanponnamper624
    @sachinthamadushanponnamper624 3 роки тому +9

    Your Have such beautiful miracle voice Ma`am.
    Love form Sri Lanka.

  • @NarayanSubramanian77
    @NarayanSubramanian77 3 роки тому +7

    Adipoli... It's a rare talent to be able to sing in both Hindi and Malayalam with very clear diction in both languages. Superb.

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thank you so much 😇🙏🏻🙏🏻🙏🏻

  • @jayanp999
    @jayanp999 4 роки тому +55

    ദിവസവും ടീച്ചറുടെ ഒരു പാട്ട് കേൾക്കണം എന്നാണ് എൻറെ ആഗ്രഹം
    ആഴ്ചയിൽ എങ്കിൽ ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി ടീച്ചർ പാടണം.
    വീണ്ടും അപേക്ഷിക്കുകയാണ് രണ്ടാഴ്ച കുടുംബം എങ്കിലും
    ഒരു പാട്ടു പാടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തുകൂടെ.

    • @mohammednajeeb7804
      @mohammednajeeb7804 4 роки тому +3

      Very very good song feram s najeeb

    • @lallooalphonse
      @lallooalphonse  4 роки тому +17

      ഒരുപാട് നന്ദി 🙏😍തീർച്ചയായും ...വരും ദിവസങ്ങളിൽ... upload ചെയ്യാം കേട്ടോ😍🙏👍👍

    • @lallooalphonse
      @lallooalphonse  4 роки тому

      @@mohammednajeeb7804 🙏🙏Thank you 😍🙏

    • @exploremarat
      @exploremarat 3 роки тому +3

      നൂറു നൂറ് ഇഷ്ടം..
      പാടാമോ ഞങ്ങൾക്ക് വേണ്ടി
      "മലർക്കൊടിപോലെ വർണ്ണ തൊടി പോലെ.."
      നന്ദി ഉണ്ടായിരിക്കും ഒരു പാട്...

    • @lallooalphonse
      @lallooalphonse  3 роки тому +2

      @@exploremaratപാടാം കേട്ടോ 😊 Thank you so much...😊😊🙏

  • @syamsundarpillalamarri9472
    @syamsundarpillalamarri9472 4 місяці тому +2

    Alphonse ji. your voice always mesmerizes. you have such a beautiful voice. So sweet as Alphonse mangoes. You are truly blessed. Thank you for sharing it to the world.

  • @akshaysnair2396
    @akshaysnair2396 3 роки тому +5

    Nalla voice aanu💕💕..mere dolna kettitt varunna vazhiya..oru rakshayilla💕💕

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thank you so much😇😇🙏🙏🙏🙏

  • @shibumathews6164
    @shibumathews6164 3 роки тому +14

    Beautifully sung. A song I listen mostly everyday, for the family of Johnson master.

  • @user-do8nj6xm8y
    @user-do8nj6xm8y 3 роки тому +3

    രാത്രി ഹെഡ്സെറ്റ് വെച്ച് കേട്ടുകഴിഞ്ഞ് മുഖത്തെ കണ്ണുനീർത്തുള്ളി തുടച്ച് കഴിഞ്ഞാ ഞാൻ ഇന്നലെ കിടന്നത്
    നമ്മളെ വേറേ ഒരു ലോകത്തേക്ക് കൊണ്ടു പോകാൻ ഈ പാട്ടിന് തീർച്ചയായും സാധിച്ചിട്ടുണ്ട്
    നല്ല ശബ്ദ്ധം നന്നായി പാടി
    എഡിറ്റിംഗ് ക്യാമറ സൂപ്പർ

    • @lallooalphonse
      @lallooalphonse  3 роки тому

      Thank you so much for these kind words😇😍🙏🙏🙏

  • @jessnastephen1713
    @jessnastephen1713 2 роки тому +8

    Don't know how many times i heard this song..such a magical voice... ❤️

  • @banklootful
    @banklootful 3 роки тому +5

    A fan from the Tamil side. Sweet, melodious, and soothing voice. You are one through whom we can relive P. Susseela's lullabies

  • @sujadilip1003
    @sujadilip1003 3 роки тому +5

    Beautiful singing with beautiful smile..👌👍 എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @rifanafathima9515
    @rifanafathima9515 2 роки тому +5

    😍😍😍😍🍂🍂🍂🍂🎶
    അതിമനോഹരം🎶💞
    പാട്ടിനെ മറികടക്കുന്ന പുഞ്ചിരിയും😍💞

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 24 дні тому

    That's it! Your facial expressions while singing, i.e. your eyes, your lips, your pronunciation of meaningful words, your singing style The lines that emerge on your forehead, the pearl-like beauty of your teeth, and the voice that is clearly visible and reaches the bottom of the heart, the alaap is something different. It tingles us from What all can I say about the beauty of your singing style which makes me quiver from head to toe, we ourselves are left in a great confusion and if not at all with the eyes of your body then our Everyone just keeps looking through the soul eye of the mind, losing all senses. MY OXYGEN TALENTED MELODIOUS VOCALIST HONOURABLE RESPECTED LALLOO JI.🙏🏼🙏🏼🙏🏼💞🙏🏼🌹🙏🏼😇💓

  • @bindubindu4499
    @bindubindu4499 2 роки тому +3

    വല്ലാത്ത ഫീൽ.. Ohh ഒരു രക്ഷയും ഇല്ലാ.... Superrrr 😘😘😍😍😍😍😍👌👌👌

  • @libin2347
    @libin2347 3 роки тому +6

    രാത്രിയിൽ ഈ പാട്ട് കേട്ട് ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഫീൽ പറയാൻ വാക്കുകളില്ല ടീച്ചറെ..... 🥰🥰🥰

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Місяць тому

    Even if you want to forget, you will not be able to forget this LALLOO in your entire life, let alone in any life. Because how will the day forget the sun and how will the night forget the moon and moonlight? In the same way you yourself will never forget LALLOO JI MANGESH. Our journey will continue with time for an infinite time. It is not in anyone's power to stop this beautiful journey. Your musical It increases our age as well as decreases it. Both the opposite actions together create a wonderful and sweet and lovely work in our life. Only you have the ability to do this for us. And it is not in anyone else's control. My lovely LALLOO ji. You are really my heart beat as well as a heart failure attacker. As soon as we see you, we get lost in the meditative state of LALLOO ji in such a way that now our Life has ended. Some of the transactions from our previous life are still going on and we think this transaction will never end and will continue.Maybe this is what God has in mind. Like God's will. Whatever happens happens for good. The only difference is our perspective, according to God's calculations, it is right. He never does anything wrong. MY FAVORITE SUPER DUPER SYSTEMATIC STYLISH UNIQUE GODGIFTED SWEETEST ❤ ONE DEAREST 💕 ONE LOVELY 🌹 ONE BELOVED 💞 ONE INCREDIBLE EXCELLENT 👌🏼 MY HEARTMATE MY SOULMATE MY HEARTBEAT 💓 MY OXYGEN AWESOME PERFECTIONIST SKILLED TALENTED MELODIOUS VOCALIST HONOURABLE RESPECTED LALLOO JI.🙏🏼💞🙏🏼🌹🙏🏼😇💓

  • @kurinjinaadan
    @kurinjinaadan 3 роки тому +2

    தமிழ் பாடல்களில் வந்து மலையாளத்தில் கருத்து பதிவு செய்வதை கண்டித்து மலையாளப் பாடல்களில் தமிழில் கருத்து பதிவுகளிட்டு கண்டனம் செய்வோம்😀😂😀. Beautiful rendering. 👍👏

  • @newsteps28
    @newsteps28 3 роки тому +3

    Ee paattu palarum paadi kettittundu... Ellaattilum nannayittulladhu Lalloo paadiyathaanu.. no doubt...I appreciate your simplicity and voice control... ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thanks alot ...dear😍😍❤️🎶🙏

  • @KAURAVAN
    @KAURAVAN 4 роки тому +22

    I have never heard anyone sing this song more beautifully..what a gifted voice . :)

  • @aseenaps6962
    @aseenaps6962 2 роки тому +2

    Super sound kunjine urakkumbol njan ith play ചെയ്യാറുണ്ട് 👌👌👌❤

  • @pauljoseph7519
    @pauljoseph7519 Рік тому +2

    Lalloo ടീച്ചറെ... Very fortunate students ആണ് ... Live ആയിട്ട് ഈ മധുരമായ സ്വരത്തിൽ പാട്ട് കേഴ്‌കാനും, lessons കേഴ്‌കാനും ഒക്കെ. Very angelic voice ആണ് . Inspirational and very soothing. എനിക്ക് മലയാളം അത്ര പിടിയില്ല. Just re-learning. From Kodagu, Karnataka. God bless you always. May you sing many many more. 🌺 💐

    • @lallooalphonse
      @lallooalphonse  Рік тому

      Thank you so much 🙏🙏🙏🙏🙏😇😇😇

  • @lijeeshnair
    @lijeeshnair 4 роки тому +4

    നിറപുഞ്ചിരിയിൽ ചാലിച്ച മധുര സംഗീതത്തിന് വേണ്ടി ഇനിയും കാത്തിരിക്കുന്നു.... ആശംസകൾ......

    • @lallooalphonse
      @lallooalphonse  4 роки тому

      തീർച്ചയായും...😍😍🙏Thank you so much😍🙏

  • @nithinrajtr
    @nithinrajtr 3 роки тому +7

    Heart melting voice and heavenly rendition. Thank you

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Місяць тому

    You keep singing songs for us while laughing and leave us alone and keep making us cry for you and only for you. One should learn the art of making someone cry while laughing from you. You are an expert in this art. Yes. And if someone can learn to hurt our mind in this way and make us reside in their soul through this art, then it is only and only from you. We too get more peace and happiness by residing in your heart than in heaven. Such peace, happiness, satisfaction and inner peace can never be found even in heaven after death. This is called a very successful vocalist Maybe it is. We are also always looking for such a vocalist. The singer who has the power to win the hearts of the listeners is dearer to us than our lives. But this work is not that easy. This is not at all what you have done for us. This is the biggest achievement for you. Because we can call only that person a master singer who makes the listener feel that without this singer there is no other artist. Life itself seems incomplete. The same best talented singers and the same best audience. And you have come in this category for our lifetime. Whom we can never forget. This is an emotional thing. But it is unforgettable, not only throughout life but even after death.*MERE DHOLNA* MY FAVORITE SUPER DUPER SYSTEMATIC STYLISH UNIQUE GODGIFTED SWEETEST ❤ ONE DEAREST 💕 ONE LOVELY 🌹 ONE BELOVED 💞 ONE INCREDIBLE EXCELLENT 👌🏼 AWESOME PERFECTIONIST SKILLED MY HEARTMATE MY SOULMATE MY OXYGEN MY HEARTBEAT 💓 TALENTED MELODIOUS VOCALIST HONOURABLE RESPECTED LALLOO JI.🙏🏼💞🙏🏼🌹🙏🏼😇💓

  • @elsu-pb1jg
    @elsu-pb1jg 3 роки тому +2

    Dear.. Kidu song... Missine kanan orupad agraham und. Enthu rasama.. Padunne kanan. Ennenkilim njan kanum.. Sure

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thank you so much for these lovely words...Dear...😍😍🙏

  • @9999sree
    @9999sree 3 роки тому +5

    Though I don't know language and lyrics, enjoyed listening sweet voice and pleasant smile. ,

  • @petervarghese2169
    @petervarghese2169 2 роки тому +3

    ഈ ഫീൽ ആയിരുന്നു യഥാർത്ഥത്തിൽ സിനിമയിൽ വേണ്ടിയിരുന്നത്. സത്യത്തിൽ ടീച്ചർ അപ്പോൾ ഒരു school student ആയിരിന്നിരിക്കും. അതിനാൽ നമുക്കതിനെ കാലഘട്ടത്തിന്റെ നഷ്ടം എന്ന് സങ്കടത്തോടെ വിളിക്കാം.🔥

  • @paulmaximuscherukoduth9252
    @paulmaximuscherukoduth9252 4 роки тому +5

    Excellence is not an act but a habit! May you continue to enthral everyone with your melodious voice!

  • @shrutiraj1224
    @shrutiraj1224 4 роки тому +85

    I am great fan of your song"mere dholna"❤

  • @thomaskottaram
    @thomaskottaram 4 роки тому +7

    Teacher. വർണ്ണിക്കാൻ വാക്കുകൾ ഇല്ല. So super

  • @misriyaki946
    @misriyaki946 Рік тому +3

    My daughter loves this song and for me, the best version of this song is yours, lalloo. My kid and I used to swing listening to the song and singing along with it. One of the beautiful moments we cherished. This song means a lot for me as a mother and I will always be thankful for this version. Please keep singing. ❤️😍

    • @lallooalphonse
      @lallooalphonse  Рік тому

      So lovely 😍❤️... Thank you so much ❤️❤️❤️

  • @petervarghese2169
    @petervarghese2169 3 роки тому +2

    ഉറങ്ങുവാൻ പറ്റുമോ ആർക്കെങ്കിലും .......?ഇത് കേൾക്കുമ്പോൾ ......☺️

  • @deeparavi283
    @deeparavi283 8 місяців тому +2

    Beautiful ... tingling...melodious.voice....such a great singer...May GOD shower His Gracious Blessings on u Always

  • @alialmaeenitechnicalservic460
    @alialmaeenitechnicalservic460 3 роки тому +4

    Countless word to say.................... GOD BLESS YOU AND YOUR FAMILY

  • @imaity2999
    @imaity2999 3 роки тому +10

    Do more songs of your language... I don't understand the meaning still I love to hear this so much... So beautiful and touching....

    • @lallooalphonse
      @lallooalphonse  3 роки тому +1

      Thank you so much dear😍😍🙏🙏🎶

    • @daramgollapilli5678
      @daramgollapilli5678 3 роки тому

      Wellcome u, happy New year manasin.

    • @ThirdEye0077
      @ThirdEye0077 3 роки тому

      A lullaby from the Golden strings of Late Johnson Master.. Try to find out translation

  • @soorajcs9529
    @soorajcs9529 3 роки тому +5

    No words... It's amazing.... Totally mood off aayirunnappozha ith njn kandath. But after that i can feel lot of good vibe... Thankyouuu

    • @lallooalphonse
      @lallooalphonse  3 роки тому

      Happy to hear this😇😇🙏Thank you so much🙏🙏😍

  • @shalinis7519
    @shalinis7519 3 роки тому +4

    അടിപൊളി ❤🥰🥰🥰... സൂപ്പർ വോയിസ്‌

  • @annmary_music_lover
    @annmary_music_lover 3 роки тому +5

    Johnson Master ♥️♥️

  • @joyamookherjee9450
    @joyamookherjee9450 3 роки тому +4

    Can't understand a word still listening again and again... Such melody.. Such sweetness... 😍

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 5 місяців тому +1

    Kidu..... Kidu ... Kidu..... Oru rekshayumillaa kettooo eeee voicil eeee song kelkkan.... Adipoli kettoooo superb feel aaanuu.......🎉❤❤❤

  • @vishnuraju7640
    @vishnuraju7640 3 роки тому +2

    മനസ്സിൻ മടിയിലെ മന്തളിരിൽ.... എത്ര തവണ റിപീറ്റ് ചെയ്തുന്നു കണക്കില്ല....superb....♥️♥️

  • @daramgollapilli5678
    @daramgollapilli5678 3 роки тому +4

    What is left to day when we died, only our song will remain. Good voice.

  • @soniaxavier6068
    @soniaxavier6068 3 роки тому +4

    Lalluchechee... Super singing... Dematha days orkkunuu... Junior aarunnu njan... Checheede

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Рік тому

    हमारा सब कुछ LALLOO JI ही हैं और कुछ भी तो नहीं है इस दर्द भरी दुनियाँ में और हमारी इस बेगाने जिंदगी में. 😭😭😭सब कुछ होते हुए भी सिर्फ और और सिर्फ LALLOO JI की कमी है और आगे भी रहेगी जिनके लिए हम जान की बाजी एक बार ही नहीं बल्कि जब तक सूरज और चांद हैं तब तक .MY FAVOURITE SUPER DUPER AWESOME SWEETEST LOVELY HEARTMATE INCREDIBLE PERSONALITY SOULMATE GODGIFTED VOCALIST LALLOO JI 😭😭😭😭 हमारी जिंदगी अब LALLOO JI ने अपनी नाम कर ली . अब हम क्या जिएंगे खाक .हमारा सुख चैन अमन नींद सब कुछ अपने नाम कर लिया है . हमने भी खुशी खुशी अपना सब कुछ दे दिया. अब कुछ स्वयं के लिए कुछ भी नहीं बचा ....…..! 😭😭😭👌🏼👌🏼👌🏼💞💞💞❤❤❤🙏🙏🙏.

  • @petervarghese2169
    @petervarghese2169 Рік тому +2

    എത്ര കേട്ടാലും മതി വരുന്നില്ലല്ലോ .......❤️❤️❤️

  • @shihybennybenny2377
    @shihybennybenny2377 3 роки тому +5

    Teachere poli 🥰🥰😨

  • @rajimannarakathu2884
    @rajimannarakathu2884 3 роки тому +2

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്. ടീച്ചറെ super ആയിട്ടുണ്ട്. ഞാൻ കുറെ വീഡിയോസ് കണ്ടു എല്ലാം വളരെ നന്നായിട്ടുണ്ട് നല്ല വോയിസ്‌

  • @vijeshmohanchandran2652
    @vijeshmohanchandran2652 2 роки тому +2

    Just Awesome.. 👏👏👏
    More to come... Looking forward to your songs..

  • @nehascollections6606
    @nehascollections6606 4 роки тому +3

    Alphonsa yil english common class nu Miss paadiya songs okke ippolum marannittilla..kaatrin mozhiye..Enth rasarunnu kelkan.. Sweet voice..😍 Thanks for this song 😍😍

    • @lallooalphonse
      @lallooalphonse  4 роки тому +1

      Thank you so much😍🙏dear❤️❤️

  • @vivekramachandrannair1200
    @vivekramachandrannair1200 3 роки тому +15

    അമ്മയെ ഓർത്തു കൊണ്ട് ഈ പാട്ട് കെട്ടവരുണ്ടോ

  • @neethumohanan3940
    @neethumohanan3940 2 роки тому +2

    Chechi superrr god bless you dear Adutha janmathil chechiyude sisterayi janikan dhaivathod prarthikunnu love u so much

  • @englishbeatz3616
    @englishbeatz3616 3 роки тому +3

    ടീച്ചറെ അടിപൊളി 😍👌🏻💗
    ടീച്ചർ സൂപ്പറാ

  • @petervarghese2169
    @petervarghese2169 2 роки тому +5

    മണിക്കുരുന്ന് മാത്രമല്ല. എല്ലാവരും മയങ്ങും. ഈ ശബ്ദം കേട്ടാൽ . 🙏

  • @antonygeorge3076
    @antonygeorge3076 3 роки тому +6

    I wish her to sing this song in a national platform for all keralites..

    • @lallooalphonse
      @lallooalphonse  3 роки тому

      Thank you for your kind words😊😊🙏🙏🎶

  • @AKHILBA310
    @AKHILBA310 3 роки тому +5

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല 😞
    Good feeling thank you chechi❣️

  • @syamspillai2068
    @syamspillai2068 3 роки тому +3

    Soooo beautiful 👍🙏... Greetings from Paravoor Kollam

  • @ginniaseba1125
    @ginniaseba1125 4 роки тому +4

    I DONT KNOW HOW MANY TIMES I HEARED THIS SONG..THE SMALL SMALL IMPROVISATIONS ARE EXCELLENT..TEACHER..HOW TO CONGRDULATE YOU..THE FEEL YOU HAVE GIVEN WAS AMAZING..AND I REMEMBER MY FACOURITE COMPIOSER JOHNSON..NOTHING TO SAY..IT IS A GOD GIVEN GIFT...

    • @lallooalphonse
      @lallooalphonse  3 роки тому

      Thank you so much for the lovely words😍😍😍🙏🙏

  • @72230_vaish
    @72230_vaish 2 роки тому +3

    It's really heart touching song 🙏
    Teacher ഒത്തിരി സന്തോഷം, വളരെ നല്ലതായി പാടുന്നു. സത്യമായും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇങ്ങനെ മനോഹരമായി പാടുവാൻ... 🙏🙏🙏

    • @lallooalphonse
      @lallooalphonse  2 роки тому

      Thank you so much 😍😇🙏🏻🙏🏻🙏🏻

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 5 місяців тому

    MY FAVORITE SUPER DUPER SYSTEMATIC STYLISH INCREDIBLE GODGIFTED SWEETEST ONE DEAREST ONE LOVELY ONE BELOVED ONE UNIQUE AWESOME MY HEARTMATE MY SOULMATE MY OXIGEN TALENTED VOCALIST HONOURABLE RESPECTED LALLOO JI It seems that one day we will leave this world with your image in his memories. We pray to God with folded hands that one day everyone has to leave this world. Without a doubt!! But without meeting you, I have no desire to do anything. The issue of knowing God can be seen later. Our thinking power goes away the moment we see you in the style and mood of rendition. Sit down sad. And just keep watching your renditions. Even God puts us in so much trouble, right? You can express only your wish and that is based on your present He knows very well about the past and the future. No one can hide anything in the world from him. Just keep listening, keep listening and keep feeling.🙏💞🙏🌹🙏😇

  • @sajeenaar9415
    @sajeenaar9415 3 роки тому +2

    Nalla chiriyum pattum😊

  • @pranavkannan876
    @pranavkannan876 3 роки тому +3

    മെലഡിയുടെ രാജാവിന് പ്രണാമം.johnson mash❤️

  • @pradei
    @pradei 3 роки тому +5

    മാഡം ആലാപനം മാസ്മരികം. ശരിക്കും പാട്ടിൽ മുഴുകി.👍👌
    ഒരു നിവേദനം, ലത ജിയുടെ പാട്ടുകൾ മാഡം പാടിയത് കേട്ടിട്ടുണ്ട്, ഒരു ഗസൽ ഈ ശബ്ദത്തിൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു.
    सुना है लोग उसे आँख भर के देखते है....अहमद फराज़

    • @lallooalphonse
      @lallooalphonse  3 роки тому +1

      ഒരുപാട് നന്ദി🙏🙏തീർച്ചയായും പാടാം കേട്ടോ🙏🙏😇😇😇

  • @mangeshagnihotri4241
    @mangeshagnihotri4241 Рік тому

    CLEARLY I AM SEEING UR BOTH EYES R ABSOLUTELY TEARFUL। और इसी IMMOTIONAL INVOLVEMENT WITH THE HEART'TOUCHING SONG पर हम दिलों जान से आपको चाहते हैं। गीतों के शब्दों के उतना ही अच्छे और ज्यादा आप अपने FACE EXPRESSIONS को भी INVOLVE करा लेती हो। मतलब पूरे भाव से ओतप्रोत गीतों के एक से बढ़कर एक गीत होते हैं MY FEVORITE LALLOO MAM।🙏🏻💓🙏🏻🌹🙏🏻

  • @mangeshagnihotri4241
    @mangeshagnihotri4241 Рік тому

    MY FAVOURITE SUPER DUPER TALENTED VOCALIST LALLOO CHECHI MA'AM। श्री राम जी के लिए शबरी माता का एक भजन है। मुझे लगता है आपने भी एकाद बार तो सुना ही होगा अगर आपको हिंदी में INTEREST है तो। वह भजन है ,
    रामा रामा रटते रटते बीती रे उमरिया एकदम वैसे ही ,
    LALLOO LALLOO रटते रटते बीती रे उमरिया। इतना हमारे मन मस्तिष्क में आप छा गई हो।MY FAVOURITE SUPER DUPER TALENTED VOCALIST LALLOO CHECHI MA'AM।🙏🏻💕🙏🏻🌹🙏🏻 अब इससे ज्यादा क्या दें आपको जो सिर्फ और सिर्फ हमारा ही था , जिस पर सिर्फ और सिर्फ हमारा ही अधिकार था वही पुरा जीवन आपने अपने नाम कर लिया। अब बचा क्या है जीवन में शेष आपको देने के लिए NOTHING IS THERE MY FAVOURITE SUPER DUPER TALENTED VOCALIST LALLOO CHECHI MA'AM । मन मस्तिष्क में , हर एक CELL में , हृदय में , हर जगह , कण कण में हमारे हृदय की धड़कन में , PAST , PRESENT , AND FUTURE :-- P (PAST) , P ( PRESENT) , AND F (FUTURE) में सिर्फ और सिर्फ LALLOO AND ONLY LALLOO MA'AM IS THERE।

  • @jobi408
    @jobi408 4 роки тому +3

    കുഞ്ഞിനെ ഉറക്കാൻ ടീച്ചറിന്റെ ഈ പാട്ട് എന്നും🎵🎵 playlist 🎵🎵ഉണ്ട്. Thank you Teacher. GOD BLESS 🎶🎶

    • @lallooalphonse
      @lallooalphonse  4 роки тому

      ഒത്തിരി സന്തോഷം😍🙏Thank you so much😍😍🙏

  • @georgechempolil2514
    @georgechempolil2514 3 роки тому +4

    Lalloo..Awesome singing..your smile while you sing is million dollar smile. God bless you.

  • @tomsheron1171
    @tomsheron1171 3 роки тому +1

    Ee pattu ningal padi kelkkumbol anu oru kunjine venam eenu njangalkku thonunnathu.....🥰

    • @lallooalphonse
      @lallooalphonse  3 роки тому +1

      Really..😊😊😍Happy to hear this..😊Let it happen soon..🙏🙏 God bless you both ..abundantly 🙏

  • @shemeeraakbar5734
    @shemeeraakbar5734 3 роки тому +2

    My fvrt song
    കണ്ണടച്ച് ടീച്ചറുടെ voice ൽ കേൾക്കാൻ ........👌👌👌

  • @juniaanna6239
    @juniaanna6239 3 роки тому +8

    a smile as beautiful as her voice....

  • @pratheeshvp9557
    @pratheeshvp9557 3 роки тому +3

    Feel good voice... എത്ര കേട്ടിട്ടും മതിവരുന്നില്ല...🥰🥰🥰

  • @sunilkumard930
    @sunilkumard930 2 роки тому +1

    എത്ര Sweet ആണ്
    മാഡത്തിന്റെ voice
    അതി മനോഹരമായി പാടി
    orginal പാട്ടിനെക്കാൾ കൊള്ളാം

  • @anaghasuresh4918
    @anaghasuresh4918 3 роки тому +2

    Kazhinja 2 days ayi ee pattukelkkunnu.veendum vendum kelkkan kothikkunnu.god bless u

  • @vinayakan6405
    @vinayakan6405 3 роки тому +3

    എന്നും ടീച്ചറുടെ മുഖത്ത് ഈ ചിരി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു👍👍