Ee pack last week try cheythirunnu... Already hair oily aayirunnond thengapal skip cheythu... But it worked like a miracle, instant smoothness and bouncy look kitti. Expecting more keratin packs❤
Hi dear, അടുത്ത ദിവസം ആകുമ്പോഴേക്കും കുറച്ചും കൂടി നന്നായിട്ട് കളർ വന്നോളും പിന്നെ നമ്മൾ എടുക്കുന്ന ഹെന്നയുടെതും ഉണ്ടാവും നീലയമരി അടുത്ത ദിവസം ഉപയോഗിക്കാം ആദ്യമായിട്ടാണ് അമ്മ നീലയമരി ഉപയോഗിക്കുന്നതെങ്കിൽ ചെവിയുടെ സൈഡിൽ ഒന്ന് പാച്ച് ടെസ്റ്റ് ചെയ്യണം ചിലവർക്ക് അലർജി ഉണ്ടാവും, ചിലവർക്ക് ഒറ്റ യൂസഫിൽ തന്നെ ബ്ലാക്ക് കളറിലേക്ക് വരും അല്ലെങ്കിൽ ഒന്നുകൂടെ ഉപയോഗിക്കേണ്ടിവരും ❤👍
Hi Aji.... മുട്ട തേച്ചാൽ മുടി നരയ്ക്കുമെന്ന് എന്റെ ഫ്രണ്ട് പറഞ്ഞു, അവരുടെ വീട്ടിൽ എല്ലാരും മുട്ട തേയ്ക്കുമായിരുന്നു.. മുടി വളർന്നു, but മുടി പെട്ടന്ന് നരച്ചെന്ന്.. അവരോട് ഒരു ബ്യൂട്ടീഷൻ പറഞ്ഞു മുട്ട തേച്ചാൽ നരയ്ക്കുമെന്ന്.. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.. Plz reply
Tried a keratin pack months before it ws a huge success. But last time onude try cheythapo already kurach oil hairil undarunnakond direct eduth apply cheythu and the result ws horrible hair became very dry and mudi bheekaramayi kozhinju felt like entire hair shedding. Athil pine pedich cheyan madiyarunnu.
Hi, മുടി ഒരുപാട് ഡ്രൈ ആകുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത് മുടിയുടെ dryness കുറയ്ക്കാൻ ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാലും അലോവേര ഉപയോഗിച്ചുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി ❤👍
Ee pack last week try cheythirunnu... Already hair oily aayirunnond thengapal skip cheythu... But it worked like a miracle, instant smoothness and bouncy look kitti. Expecting more keratin packs❤
❤❤🥰🥰🥰👍
Ee aji ulladkond nammalkoke ingane sundarikalavaan pattunnad 😅 thank you dear ❤❤
😍😍😍😍😍😍
Thank you dear❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰
❤❤❤
❤❤❤❤
Try chayithu nokkitt parayam
Ok🥰👍
താങ്ക്സ് അജി 🥰🥰🙏
❤❤🥰🥰👍
Hair challange thudangumbol oppam skin care challange mm cheyyamo aji. Onnidavitt 🥰
നോക്കാട്ടോ ❤👍
❤❤❤🥰
❤❤❤❤
Hi molu super ❤
Thank you❤❤🥰🥰
❤❤❤😊😊😊
❤❤🥰🥰🥰
അജിഷ മോൾ 👍👍👍👍👍
Hi❤🥰
🎉❣️
❤❤🥰🥰
❤
❤❤❤❤
സൂപ്പർ 😍
Thank you❤❤🥰
Try cheythu nokkate❤
❤🥰👍
Hii aji chechiii❤❤
Hi dear❤❤❤🥰🥰
Try cheyyamto ajikku sugamano ❤happy onam in advance😊
Happy ഓണം 🥰❤സുഖായിരിക്കുന്നു ❤🥰
Hair karuppichitt karatin udane cheyyamo
Ee pack njjan upayogikkarundu super aanu
❤🥰👍
Chechii❤
Hi dear❤❤🥰🥰
Hi chechii ❤❤❤
Hi dear❤❤🥰🥰
Chechii spr
👍
❤🥰
Thanku
🥰🥰🥰🥰
Chechiyude karinjeeragam uluva oil um chila pack s um hair fall kurachu chechi thank u so much ❤☺
Hi dear, ഒരുപാട് സന്തോഷം❤❤🥰🥰
Hi chechi ❤🥰
Hi dear❤🥰
Super pack, try ചെയ്യാം , ഉഴുന്നിൻറ smell മുടിയിൽ വരുമോ❤
Thank you🥰❤ ഉഴുന്നിന്റെ സ്മെൽ ഉണ്ടാവില്ല ❤👍
Thanks ❤️
Aji kutty suganno ❤❤❤njan Wednesday henna ettu ee pack Saturday cheythal kuzhappam undo🎉🎉🎉
സുഖായിരിക്കുന്നു 🥰❤ഹെന്ന ചെയ്തു കഴിഞ്ഞ് ഉടനെ ഇത് ചെയ്യുന്നത് അത്ര നല്ലതല്ല അഞ്ചാറു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് ചെയ്യാം ❤👍
Hi dear , ente oro mudiyum valare thin aanu ....katti koodan entha chenyende ?
Flaxseed jel night serum thekumpol tharante podi pole thala choriyumpol varum ath entha
ചെമ്പരത്തി പൂ ചേർത്തുള്ള serum ആണോ?
@@AJITALKS athe plz reply
🎉
❤❤🥰🥰
Haii chechiii ❤ sugano
Hi dear, സുഖായിരിക്കുന്നു ❤❤🥰🥰
Hi dear, സുഖായിരിക്കുന്നു ❤🥰
School students pattiya hair care cheyohhh🥲
Chechi അരിക്കാതെ use cheyythal enthane preshnam,?njan arikkathe ചെയ്യ്തു😢
1:44
Aji chechi......njn innu ammakk henna cheyth koduthu but chechidea ammante hair colour ayathrea colour vannillaa....എന്നാലും colour ind.......njan athil cheruthayii onnu pedich nikkuaa....naley morning neelayamari thekkaloo alleaa chechi.....
Nthelum colour change varuoo......plzz replay chechii.......njn akea tension adich irikkya naley kaynja onam ellam koodii alojichappo oru pedii😢
Chechi correct ahno cheyunnath....
Hi dear, അടുത്ത ദിവസം ആകുമ്പോഴേക്കും കുറച്ചും കൂടി നന്നായിട്ട് കളർ വന്നോളും പിന്നെ നമ്മൾ എടുക്കുന്ന ഹെന്നയുടെതും ഉണ്ടാവും നീലയമരി അടുത്ത ദിവസം ഉപയോഗിക്കാം ആദ്യമായിട്ടാണ് അമ്മ നീലയമരി ഉപയോഗിക്കുന്നതെങ്കിൽ ചെവിയുടെ സൈഡിൽ ഒന്ന് പാച്ച് ടെസ്റ്റ് ചെയ്യണം ചിലവർക്ക് അലർജി ഉണ്ടാവും, ചിലവർക്ക് ഒറ്റ യൂസഫിൽ തന്നെ ബ്ലാക്ക് കളറിലേക്ക് വരും അല്ലെങ്കിൽ ഒന്നുകൂടെ ഉപയോഗിക്കേണ്ടിവരും ❤👍
@@AJITALKS okkey chechii.....thank you so much 🫂🫂🫂🫂ഞാൻ ചെയ്തു nokkitt result parayam chechi....
Hair challenge eppozha start cheyunne. Mazha kalathu kanjivellam challenge cheyunnathu kondu kuzhappam undoo
Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Chechi karinjeerakam podichu vechal kurach months irikkuvo
പൊടിച്ച് എടുത്തു വെക്കാം❤👍
Chechii hair frizziness maaran enthelum vazhi undo
Hi dear, ഹെയർ serum ഉപയോഗിക്കുന്നത് നല്ലതാണ് കൂടാതെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴയും തേങ്ങാപ്പാലും ഉപയോഗിച്ച പാക്ക് ചെയ്താൽ മതി ❤👍
Ithu കുട്ടികൾക്ക് use cheyyamo
13 വയസ്സിനു മുകളിലേക്ക് തണുപ്പ് പ്രശ്നമല്ലയെങ്കിൽ use ചെയ്യാം ❤👍
Please mention ingredients name I don't no Malayalam
Hi Aji.... മുട്ട തേച്ചാൽ മുടി നരയ്ക്കുമെന്ന് എന്റെ ഫ്രണ്ട് പറഞ്ഞു, അവരുടെ വീട്ടിൽ എല്ലാരും മുട്ട തേയ്ക്കുമായിരുന്നു.. മുടി വളർന്നു, but മുടി പെട്ടന്ന് നരച്ചെന്ന്.. അവരോട് ഒരു ബ്യൂട്ടീഷൻ പറഞ്ഞു മുട്ട തേച്ചാൽ നരയ്ക്കുമെന്ന്.. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.. Plz reply
Hi, ഒരിക്കലും മുട്ട ഉപയോഗിച്ചതുകൊണ്ട് മുടി നരക്കില്ല മുട്ട ഉപയോഗിക്കുമ്പോൾ മുടി ഒരുപാട് dry ആയി പോവാം അതുകൊണ്ട് ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതി ❤👍
Cheytha samayath nalla bhangi, pinne mudi കൊഴിയുന്ന പോലെ, ഇത് മാത്രം അല്ല, ഏത് ഹെയർ mask ചെയ്താലും അങ്ങനെ ആണ്, അതെന്താ
മുടികായ പോവാന്‍ എൻതാ ചെയ്യാ
Karivapila. Kaya. Arachu thachal mathi. To
Hi, ആരിവേപ്പില ചതച്ച് അത് തിളപ്പിച്ച് അരിച്ചെടുത്തു use ചെയ്യ്തു നോക്കൂട്ടോ ❤👍
Tried a keratin pack months before it ws a huge success. But last time onude try cheythapo already kurach oil hairil undarunnakond direct eduth apply cheythu and the result ws horrible hair became very dry and mudi bheekaramayi kozhinju felt like entire hair shedding. Athil pine pedich cheyan madiyarunnu.
Hi, ഓയില് അത്യാവശ്യം തേച്ചിട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ കുഴപ്പമൊന്നും ഉണ്ടാവില്ല oil തേക്കാതിരുന്നാൽ എന്തായാലും ട്രൈനസ് ഉണ്ടാവും❤👍
@@AJITALKS yes.. alele hairfall undarunnu ith kudi ayapo orupad mudi poyi
ഉഴുന്നിനു പകരം വേറെ എതെകിലും ചെക്കവോ
ഉഴുന്ന് ഈ പാക്കിലെ മെയിൻ ഇൻഗ്രീഡിയന്റ് ആണ് ഉഴുന്ന് പറ്റില്ല എന്നാണെങ്കിൽ അതിനുപകരം ഉലുവ ചേർക്കാം ❤👍
Hai ajisha uluva+ karenjeerakam+coconut ee pack njan try cheythittu kollamm❤ mudi valaran ee pack ethra months continues ayi use cheyanam pls replay
നമ്മുടെ മുടിക്ക് ചേരുന്നുണ്ടെങ്കിൽ ഒരു മാസം കൊണ്ടൊക്കെ നമുക്ക് റിസൾട്ട് അറിയാൻ പറ്റും❤👍
Hair pakuthi vech kozhiju pokunnu🥲🥲🥲 enthengilum tips paraju tharo🥲 mudik balavum ellla🥲, 😔
Hi, മുടി ഒരുപാട് ഡ്രൈ ആകുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത് മുടിയുടെ dryness കുറയ്ക്കാൻ ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാലും അലോവേര ഉപയോഗിച്ചുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി ❤👍
@@AJITALKS ente mudi ottum dry aakarilla🥲 epolum moisturising und🥲 pine entha
അജി പറയുന്ന മിക്കവാറും പാക്ക് ഞാൻ ചെയ്യാറുണ്ട് പക്ഷെ ഞാൻ ഹെയർ ഡൈ use ചെയ്യുതാത്ത അതാണോ rslt കിട്ടാറില്ല pls ഒന്ന് റിപ്ലൈ ഇടണേ
Chemical hair dye ആണോ use ചെയ്യുന്നത്?
❤❤❤❤❤
❤❤❤❤❤