എന്റെയും എന്റെ ശിവാനി മോൾടെയും (4th std )മുടി നന്നായി ചുരുണ്ടിട്ടാണ്... മറ്റുകുട്ടികൾ കളിയാക്കുന്നുമുണ്ട്. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Dr. Ma'am.... Thank u so much... Dear 🙏🏻💞🥰
@@nasiyasi6035എല്ലാ ചുരുണ്ട മുടിയും നല്ല രസം ഒന്നും ഇല്ലെടോ. എന്റെ മുടി ചുരുണ്ടത് ആണ്. ഒട്ടും managable അല്ല.നല്ല ചുരുണ്ട മുടി ഒക്കെ ഉണ്ട് അത് സൂപ്പറാ
No. Sometimes We shouldn't use water to grind anything while applying it on our hair/face. It will not be effective if we go against the rule. The question that person asked is valid.@psdude0_22
ഞാൻ ഇപ്പൊ ഇന്ത്യാ പുറത്ത് ആണ് ജോലി ചെയ്യുന്നേ ഇവിടുത്തെ വെള്ളം സാൾട്ട് വാട്ടർ ആണ് ഇതിലാണ് ദിവസവും ഹെയർ കഴുക്കുന്നെ ഹെയർ സോപ്പ് ഇട്ടേ കഴുക്കാൻ പറ്റുന്നില്ല ഹെയർ ഇപ്പൊ hard ആയി ഇരിക്കുന്നെ ഇതിന്നെ വല്ല വഴിയും ഉണ്ടോ plz😢😢😢
Ente hair othri thin and frizzy Anu..veetil undakkuna kachiya velichenna Anu theykunnathu..hair growth nu biotin tablet vare kazhichu noki oru use illaa.mudi thick ayi valarn enthu cheyyanam.
@@infinity8448 എന്റെ ഒരു കൂട്ടുകാരിയുടെ mudi ഉള്ളും ഇല്ല വളരുന്നുമില്ലാരുന്നു 5iloke പഠിക്കുമ്പോൾ അപ്പോൾ 4 ilum 5 ഇലും വെക്കേഷന് മൊട്ടയടിച്ചു അതിനുശേഷം nalla mudi ആണ് ഇപ്പോൾ stright ആയിട്ടും nalla ഉള്ളും ഉണ്ട്
Doctor ente mudi permanent straight ing cheyithu ippo one month ayi ente mudi nala póle uri pogunnu inni enth cheyum enik pazhaya mudi videdukkan pls reply me
Njan feeding mom aane.enik straighting cheyyanamnnu unde shop il poyi.baby ku one 1and half year aayi.cheyyitha enthekilum problem undo feed cheyyunnathu konde plz replay
02:20 start
Thank you
Chechide vedios ഒരു vishwasm anu. The way u present is so genuine.
Because she is a Dr❤️ she explained it well🤝
എല്ലാ ചോദ്യങ്ങൾക്കും നല്ല മറുപടി. Thanks
Actor Nikhila vimal pole ...same sound 🥰🥰🥰🥰🥰🥰🥰🥰
ദിവ്യ
ഉച്ചയ്ക്ക് കാണാം✋✋
വേദക്കുട്ടിയേയും മന്ത്രക്കുട്ടിയേയും കൂടെ കാണാൻ ആഗ്രഹം ഉണ്ട്. ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു
ജിതേഷ്സത്യൻ
Kazhinja 6 years aayit njn ee same process cheiyunathannu... Nallathanu.... Best way to do keratin...
Ethra samayam nikkum ith?
Ente mudi long hair aan. Ipol valanjit irikunu. Pine oru dry pole koodathe baby hairs pongi kidkunu.. Mothathil oru frizzy feeling..enthanu solution😢
Same
Same.. baby hairs oke pongi ninn aake vrithikedanu look
Any solution?
Ectodermal dysplasia patients nte skin and hair care onnu parayamo .enthenkilum products available ano hair undavan
Vitamin E capsule ilengil problem undo doctor?
Dr കാണാൻ Life of josutty എന്ന movie യിലെ actress നെ പോലെ തോന്നുന്നു. Actress JYOTHI KRISHNA
Thank you Doctor
Innu nalla cute ayitt samsarikkunnu dr😜😍
Dr.ulla karym sathyasandhamayitt parayanind....thond trust chyyamm
Hello ee paranja product cheyann agrahamundu. Eth daily cheythal hair loss undavumo???
എൻ്റെ മോൾക്ക് 6 വയസ്സുണ്ട് മുടി നല്ല ചുരുണ്ട് കിടക്കുവ ഒരു ഭംഗിയും ഇല്ല ഇത് തേക്കുന്നത് കൊണ്ട് കുഴപ്പമിലല്ലോ❤
എന്റെയും എന്റെ ശിവാനി മോൾടെയും (4th std )മുടി നന്നായി ചുരുണ്ടിട്ടാണ്... മറ്റുകുട്ടികൾ കളിയാക്കുന്നുമുണ്ട്. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Dr. Ma'am.... Thank u so much... Dear 🙏🏻💞🥰
Churunda mudi nalla rasalle enthina kaliyakunne enikishta
Try cheythu nokiyo.. result kittiyo 🤔
@@nasiyasi6035എല്ലാ ചുരുണ്ട മുടിയും നല്ല രസം ഒന്നും ഇല്ലെടോ. എന്റെ മുടി ചുരുണ്ടത് ആണ്. ഒട്ടും managable അല്ല.നല്ല ചുരുണ്ട മുടി ഒക്കെ ഉണ്ട് അത് സൂപ്പറാ
Thadi koottan ulla tips parayumo madam
Ethapazham kazhik vannam vekkum ( from personal experience)
ദൂരദർശനിലെ എന്റെ ദിവ്യ ചേച്ചി ❤
Njaan cheythu❤❤
Nalla result und
Ethra samayam nilkum
ഞങ്ങളുടെ കല്ലടക്കാരി 🥰❤
കല്ലട ❤❤
Kallada evideya veedu. Njanum kalladakkariyanu
Ithinte oru making video cheythoode
Hai doctor👌
Thank you for the information
Mam nte hair cut etha epola cheythekuntha
Gd video 👍🏻❤
Dr if you could the video of the demo will be good
Thank you very much Dr
ഡോക്ടറേ...❤❤❤
Mudi kaya maran endu cheyyanam
ആണുങ്ങളുടെ ഹെയർ ഈ പാക്ക് ഉപയോഗിക്കാം എന്ന് കരുതുന്നു
Dr. hormone imbalance kondu facil undakunna karupu maran oru remedy paranju tharamo
Neem face pack .or salicylic acid serum
@@Aiswaryachandran79കറുത്ത പാട് pokumo
@@PraisyMerin niacinamide serum use cheuuuu
@@Aiswaryachandran79 നല്ലതാണോ ചെറിയ pimbls പോലെ വന്നു black ആകുന്നു aftr delivery മുതൽ ആണ്
Dr permanent blow dry cheyyunnathinu kurichulla abhiprayam parayumo pls. Madam blow dry ano cheythekkunnathu
👌
Try chaithu diveychi Super anutto
Thank u 😍😍
Kuttykalkk upayogikkamo
ഹായ് ഡോക്ടർ
നമസ്തേ ദിവ്യാ ജീ 🧡🧡🧡🧡🧡
Thankyou try cheythitt parayam❤
Enk chechiye orupad eshttaa
Healthy doctor…. Healthy information ❤❤❤
can we prepare the paste in advance and freeze it?
Yes you can
Hai Dr 🙏
Hi. madam Temporaryy Blowdry cheyunath nallathano .
Is their any side effect ...is it good or bad for hair..pls give reply
@@preseethasasidharan6405it's a chemical treatment.. don't do it...try keratin or botox
Ith chyth straightener use cheyyan paattuo
Dr തൈറോയ്ഡ് ഉണ്ട് mudipoyiunnu അതിനു ചെയ്യണ്ടത് എന്താണ്
ഒരു നല്ല അറിവ്
Henna cheithathinu Shesham cheyamo
ചെയ്യാം
Hai Dr💕
Ippo DR VIVEK JOSHI SIR nte video knd erengye ollu❤
Same😂
Njnm😂😂😂
Same😂
Njanum😂
Same 😁
Useful vedieo
If you had shown this practically we could have understood properly . When we grind ladies finger should we use water with it .
No. Sometimes We shouldn't use water to grind anything while applying it on our hair/face. It will not be effective if we go against the rule. The question that person asked is valid.@psdude0_22
Mam ഇത് ബോയ്സിന് ചെയ്യാമോ
🥰
Dr hair nu ethu treatment aa cheythekkuney athine patti onnu parayavoo
Kuttikalkku vendi(2,3age )summer skin ,hair care Cheyamo
🦀
Can men try this too
Dr curly hair daily hair care routine paranju tharumo
Dr ude video kanditt nan vitamin e capsulr cocunut oil mix aaki thalayil thechu but ente dandrff koodukayum pinne mudi koyichil koodukayum chythu🙂
Eppo eganje und 🤔
ഞാൻ ഇപ്പൊ ഇന്ത്യാ പുറത്ത് ആണ് ജോലി ചെയ്യുന്നേ ഇവിടുത്തെ വെള്ളം സാൾട്ട് വാട്ടർ ആണ് ഇതിലാണ് ദിവസവും ഹെയർ കഴുക്കുന്നെ ഹെയർ സോപ്പ് ഇട്ടേ കഴുക്കാൻ പറ്റുന്നില്ല ഹെയർ ഇപ്പൊ hard ആയി ഇരിക്കുന്നെ ഇതിന്നെ വല്ല വഴിയും ഉണ്ടോ plz😢😢😢
മുടി കഴുകുന്നത് ഫിൽറ്റർ water യൂസ് ചെയ്യൂ
Enikke kittirikkunna Roomil filter illa dr.
@@DreamMart-f7e ഇനി ഞാൻ എന്ത് പറയാനാ
Mudikazugan mathram drinking water use cheyu
Mam stor cheyann pattumo
Nala oru shampoo paranju tharamo
Mama earth
Ithu ethra dhivasathekk kidakkum
Ente mudi thin aayi varunnu enthekilum tips undekil paraju tharwo
Hi
Dr..
Njn Dr sheth nta ceramide & vitamin c serum aan use cheyyanath. Athinta kooda vitamic c serum use cheyyamo.
ഞാൻ ഇത് ചെയ്തു ഒരുഗുണവും ഉണ്ടായില്ല
Mam hair straight chaithathano
Thank uuu
Mam, Fenugreek daily use cheyyunnathin prshnm undo?
Please reply🙏🏻
Dry avum
Weekil 1/2 mathi
Ente hair othri thin and frizzy Anu..veetil undakkuna kachiya velichenna Anu theykunnathu..hair growth nu biotin tablet vare kazhichu noki oru use illaa.mudi thick ayi valarn enthu cheyyanam.
@Aishu njn Karim jerrakam,uluva.kariveppilaa ithu moonum itta oil Anu undakunne.. hair ok genetic ayittu kityunnatha..nmamlu enna cheythuttu karayam illa..ente molkum athe pole thanne .☺️
@@infinity8448 മോൾ ചെറിയ മോൾ ആണെങ്കിൽ 2/3 വട്ടം മൊട്ടയടിച്ചാൽ മതി പിന്നെ നന്നായി valarnolum
@@adithilakshmi1841 cheruppathil motta adichu..nalla mudi ondarnna timil motta adichu athinu sesham nallayityu vannilla..ippo 12 yrs ayi. ini onnum cheyyanum pattillaa
@@infinity8448 എന്റെ ഒരു കൂട്ടുകാരിയുടെ mudi ഉള്ളും ഇല്ല വളരുന്നുമില്ലാരുന്നു 5iloke പഠിക്കുമ്പോൾ അപ്പോൾ 4 ilum 5 ഇലും വെക്കേഷന് മൊട്ടയടിച്ചു അതിനുശേഷം nalla mudi ആണ് ഇപ്പോൾ stright ആയിട്ടും nalla ഉള്ളും ഉണ്ട്
Thank you dr
Maminu samayamillennariyam..ennalum cheythu kanichenkil it will be more easy to understand
Hy❤
❤️❤️❤️
DR ഏതു treatment ആണ് ചെയ്തത്. Please ഒന്ന് പറഞ്ഞുതരോ
Please reply
👍
ഏതേലും oil മതിയോ. അതോ vitamin e തന്നെ വേണോ
Super
Eth mensine pattoo
Yes
Haiii
Doctor ente mudi permanent straight ing cheyithu ippo one month ayi ente mudi nala póle uri pogunnu inni enth cheyum enik pazhaya mudi videdukkan pls reply me
Dr.. Hair serum യൂസ് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. Allergy undakumo.. Hair color white akumo..
video ittittundu
.Ok. Thank u Dr
❤❤❤ spr
Discription nodoppam onn demonstration koodi undenkil clarity undakum
Thankyou doctor, I will definitely try this
Mudikayya pokan enthu cheyanam
ആ വി പിടിച്ചാൽ നല്ലതാണ്
Njan try cheyth..ente seryayilla..nte engne indarnna mudyano athin oru mattomindayilla ...korchude chuliv koodiya pole thonni😅
Dandruff ullavar ATh Maritte Ith cheyn padullo
Ano 😢ille damage ako
Hi Dr.... Is it healthy. I mean any hair fall will happen after using it. I have doubt about corn starch. Is it good to apply corn starch
😊
Cornflour is good for hair
Dr forehead ill hair loss avunnath eghane mattan kayyum.. Plzz rply
Dr Amrutha T V channelil .Sandhya Deepam thil kanarundallo
😍😍
Madam hair smoothening cheithath aano
Yes. മുടിയെല്ലാം പോയി അതിന് ശേഷം
Straight cheyythorkku upayogikkamo
Yes
Color chytha mudiyil ithu try cheyyavo??
Good
മുടിക്ക് ഉള്ളു ഇല്ല എന്തു ചെയ്യാണം
Video ഇട്ടിട്ടുണ്ട്
വീഡിയോ കണ്ടില്ലല്ലോ നോക്കിയിട്ട് കാണുന്നില്ലല്ലോ ഏത്വീഡിയോ ഏതാണ്
Njan feeding mom aane.enik straighting cheyyanamnnu unde shop il poyi.baby ku one 1and half year aayi.cheyyitha enthekilum problem undo feed cheyyunnathu konde plz replay
Hai mole
Straight ആകുമോ...? Atleast wavy ആകുമോ..?
ഒട്ടും straightആകില്ല ഒരു മാറ്റവും മില്ല തലനീര് ഇറങ്ങും ഞാൻ ചെയ്തു പച്ചകള്ളം
@@sherlythadimattathil681 ok
Engane cheitha arelum undo ?
Results kitiyo
teenagers summer skin care kanikamo
video ittittundu