Aji😊 tks da,,, Njaan lifel athyaayitta. Ingane clean-up cheyyunnath. Ente face nallapole tan and black heds undd. 35 ajeil first. Use Adipoli result unddtta. Nalla chanje kitti❤❤
Chechi... Coffee scrub adipoli aan😍😍😍🥳🥳nalla result und... Onnum parayanilla.. Skin oke nalla soft aayi.... Thnks chechii.... Iniyum ithupolulla tips pradeekshikunnu... And Now am also ur subscriber❤️❤️❤️
ചേച്ചി എന്റെ hair ഫുൾ pain hair പൊട്ടുക അല്ല കൊഴിഞ്ഞ പോക മുറി, കുരു, ഒന്നും ഇല്ല ബട്ട് പൈൻ ഉണ്ട് ഒരു pack പറഞ്ഞു തെരവോ... കൊഴിയുന്ന കാണുമ്പോ സഹിക്കുന്നില്ല... 🥺
ഓയിലി സ്കിൻ നമുക്ക് അങ്ങനെ കമ്പ്ലീറ്റ് ആയിട്ട് മാറ്റിയെടുക്കാൻ പറ്റില്ല എങ്കിലും മുൾട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫേസ്പാക്ക് ട്രൈ ചെയ്തു നോക്കു നല്ലതാണ് ❤👍
Hai aji chechii njn Ennale the video ill paranjapole innu njn hair care start cheythu innu pack ittu njn kanjivellam use cheythilla ...thank you chechi❤ Periods tym ill ithokke cheyyamo
Hi dear, ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ആദ്യമായിട്ടാണ് ഫെയ്സിൽ പാക്കുകൾ കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിൽ ഒന്ന് പാച്ച് ടെസ്റ്റ് ചെയ്തിട്ട് അലർജി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തി മാത്രം ചെയ്യുക ❤👍
രണ്ടുമൂന്നു തവണ ഉപയോഗിച്ചിട്ട് അങ്ങനെ തന്നെയാണെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് നമ്മുടെ ചലഞ്ച് ചെയ്യുന്നുണ്ടെങ്കിൽ കഞ്ഞിവെള്ളം സ്കിപ്പ് ചെയ്തിട്ട് ചെയ്താൽ മതിട്ടോ❤👍
നമ്മുടെ സ്ക്രബ്ബ് തന്നെ പാക്ക് ആയിട്ട് നമുക്ക് ഉപയോഗിക്കാം ഇന്നത്തെ ദിവസം മുഖമൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ട് അടുത്ത ദിവസം pack ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്❤👍
Hi, ഞാനിപ്പോൾ നഖത്തിൽ ഒന്നും തന്നെ ചെയ്തു കൊടുക്കാറില്ല സൈഡ് കറക്റ്റ് ആയിട്ട് വെട്ടി കൊടുക്കുക മാത്രമേ ചെയ്യാറുള്ളൂ പിന്നെ എന്റെ നഖം ഇപ്പോൾ എല്ലാം പൊട്ടിപ്പോയി കൂടുതലായി പാത്രം കഴുകുക തുണി അലക്കുകയൊക്കെ ചെയ്താൽ എന്റേത് വേഗം പൊട്ടി പോകും പിന്നെ നഖം നന്നായി ക്ലീൻ ചെയ്യാൻ ആയിട്ട് നാരങ്ങാ അല്ലെങ്കിൽ വെളുത്തുള്ളി ഉപയോഗിച്ചിട്ട് നന്നായിട്ട് മസാജ് ചെയ്തുകൊടുക്കുന്നത് നല്ലതാണ് ഞാൻ ഇടയ്ക്ക് ചെയ്യാറുണ്ട് ❤👍
തേൻ ഒഴിവാക്കിയാലും കുഴപ്പമില്ല, മോസ്റ്റ് റൈസറിന് പകരം അലോവേര എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ ക്രീം ഒന്നും ഉപയോഗിക്കാത്തതാണെങ്കിൽ ഒന്ന് ഉപയോഗിച്ചില്ലെങ്കിലും പ്രശ്നമില്ല ❤👍
Hi dear, ഈ വീഡിയോയിൽ കാണിച്ച സ്ക്രബ്ബ് ആഴ്ചയിൽ രണ്ടു തവണയൊക്കെ ചെയ്തുകൊടുക്കുന്നത് നല്ലതാണ് കൂടാതെ രണ്ടുദിവസം കൂടുമ്പോൾ തൈരും മഞ്ഞളും കൂടി ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്❤👍
Aji😊 tks da,,,
Njaan lifel athyaayitta. Ingane clean-up cheyyunnath. Ente face nallapole tan and black heds undd. 35 ajeil first. Use Adipoli result unddtta. Nalla chanje kitti❤❤
ഒരുപാട് സന്തോഷം ❤❤🥰🥰🥰
@@AJITALKS enikkum. ❤️eacy remedy cheyyanam home made
Oily to combination skin nu pattiya moisturizer parayo
Chechi combination skin care pattiya sunscreen paranju tharamo budject friendly e summeril
Ente skin combination aanu najn woow inte use cheyunathu ath nallatha
@@suminachenvavaano chechi price ethraya
@@AKSHAYyt465 sherikum orkunila offer price ayirunu 200 thazheyaa
@@suminachenvava Thanku chechi❤
Hi dear, എന്റെയും കോമ്പിനേഷൻ സ്കിന്നാണ് ഞാൻ mama Earth ന്റെ ആണ് ഉപയോഗിക്കുന്നത് പക്ഷേ അതിന് അത്യാവശ്യം റേറ്റ് ഉണ്ട് lotus ന്റെ കുഴപ്പമില്ല നല്ലതാണ്❤👍
ഞാൻ കാത്തിരുന്ന വീഡിയോ സൂപ്പർ ❤❤❤🥰🥰❤️
❤❤🥰🥰🥰
Adipoliyayittundu ajide face nalla result kanunnundu live you dear❤❤
Thank you🥰❤love u too❤❤❤❤
Thank you Chachi ❤
moisturiser eathanu onnu parayumo .ariyilla athukondanu
please. .
Aji chechi thanks
Njan eth enn cheythu nalla adipoli result
Njan nagallute 2phonelum subsribe cheythu ♥️♥️♥️♥️🔥
🥰🥰❤❤❤❤❤
Thanks chechi
Eth moisturizer aanu nallath parayo
Ente nosil karutha oru padund
engane face wash cheyyamo?
Njn try cheythu face nallonam clean aayi💖💖thank youu chechi💖
🥰🥰❤❤❤
Chechi... Coffee scrub adipoli aan😍😍😍🥳🥳nalla result und... Onnum parayanilla.. Skin oke nalla soft aayi.... Thnks chechii.... Iniyum ithupolulla tips pradeekshikunnu... And Now am also ur subscriber❤️❤️❤️
ഒരുപാട് ഒരുപാട് സന്തോഷം dear ❤❤❤❤❤❤
Oil unde edaike use cheiyarunde edaike eni skincare cheiunbol kazhum kurachellu chechi cheumbozhe cheiyamalole skincare vedios kandukazhije atho ennu hair care cheithu enu cheithalum kuzhappamillalo skincare
Alovera mathram upayogich massage cheyyan patto
Nalla moisture cream suggeste cheyyamo
Aji cheyyumbo koode cheyyan oru vishwasam aane.... Kure nalayi nokkiyirunna vedio thanks ajikutty
❤❤🥰🥰🥰🥰👍
Dark circles koodi ulppeduthumo chechi❤🔥
തീർച്ചയായും ഉൾപ്പെടുത്താം❤👍
@@AJITALKS ❤🔥
Skin care cheyth kazhinjitte next day sunlight kondal kuzhapamundo
Hi, പുറത്തേക്ക് ഒക്കെ പോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിച്ചിട്ട് പോകുന്നതാണ് ഏറ്റവും നല്ലത് ❤👍
Chechi... Ice cube faceil apply cheyyan paadilallo....
Direct cheyyanda ath spoon il vech cool akkitt spoon face il use akkam freshness feel avum
Hi aji kutti.
Ente 13 age monu face niram vekkanulla enthengilum face pack paranju tharumo
Massage cheyyan edutha oil preparation vedieo link tharamo
ua-cam.com/video/WzR3XNLefKk/v-deo.htmlsi=wxm6pB4Uc7ieYItJ
@@AJITALKSThanks aji❤
Chechi nalla moisturiser and sunsceem paranj tharo
Dermdoc nalla sunscreen anuttoo spf nokki vangiyal mathy
Thanks mole 🥰🥰❤️❤️
🥰🥰❤❤❤
Good talk.. super
Thank you❤❤🥰🥰
Ajide fece superayi try cheyyam❤❤❤❤❤❤❤❤❤
Thank you❤🥰🥰🥰🥰
Wow super ajikutty
Thank you❤❤🥰🥰🥰
Hai Aji ...❤❤❤
Hi🥰❤
Haiii. Ajisha🥰🥰🥰
Hi🥰❤
Oru affordable aaya ñalla moisturizer paraýamo.
Ponds
Chechi kalmuttile pigmentation pokan entha njan cheyyadde😢 paranju tharuvoo plzzz
Hi,കഴുത്തിലെ കറുപ്പ് നിറം മാറാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുന്നത് ഏറ്റവും നല്ലതാണ്❤👍
Chechi upayogikunna sunscreen etha
Hi dear, ഞാനിപ്പോൾ ഉപയോഗിക്കുന്നത് mama Earth rice gel sunscreen ആണ് ❤👍
curd or milk ethil ethu arikkum better??
Hi, എനിക്ക് തൈരാണ് കുറച്ചു കൂടി നല്ലതായിട്ട് തോന്നിയത് ❤👍
Hiiiiiii അജിക്കുട്ടി 🥰🥰🥰🥰🥰🥰
Hi🥰🥰❤❤❤
Try chaiyyam👍🏻👍🏻😘
Njan hair care matrame cheyyunnuloo😂😂challenge cheyyunnund hair matram😅😅inne vare mukham onnum cheythittilla powder idum purath pokumbo cream polum swantham vivahathinu matram cheythitulloo😢 ennalum kuzhappm illathe pokunnu oronnu cheythittu vallathum vannalo enna pediya😢😢
🥰🥰🥰🥰❤❤❤🥰👍
Hi chechi nalla result und thank you chechi
❤❤❤❤❤❤
Massage cheyunnthin enthklm direction undo...inganthe onnum inne vare cheyth sheelamilla athan
സോഫ്റ്റ് ആയിട്ട് സർക്കുലർ മോഷനിൽ മസാജ് ചെയ്യുന്നത് നല്ലതാണ് പിന്നെ upward direction നിൽ മസാജ് ചെയ്യുന്നത് നല്ലതാണ് ❤👍
@@AJITALKS thank you so much chechi
ഹായ് ഞാൻ ഇതു വരെ എങ്ങനെ ഒന്നും ചെയ്തിട്ടില്ല എനിക്ക് നിന്നെ വിശ്വസം ആണ് ഞാൻ ചെയ്യും ❣️❣️
❤❤🥰🥰🥰🥰👍
Mositurier and face wash etha parayo
Hi, ഞാൻ ഉപയോഗിച്ചത് mama Earth gel sunscreen and മാമ earth ന്റെ face wash ആണ് ❤👍
Thank you chechi.@@AJITALKS
Sunscreen thanne moisturizer effect indo
Mukhath pimples und. Pandoke pimple varumbo potikumayirunnu athinte padukalum und. Athinulla remedy koodi parayane
തീർച്ചയായും വീഡിയോയിൽ ഉൾപ്പെടുത്താം ❤👍
@@AJITALKS thanks da. Waiting for your nxt video of hair care
ചേച്ചി എന്റെ hair ഫുൾ pain hair പൊട്ടുക അല്ല കൊഴിഞ്ഞ പോക മുറി, കുരു, ഒന്നും ഇല്ല ബട്ട് പൈൻ ഉണ്ട് ഒരു pack പറഞ്ഞു തെരവോ...
കൊഴിയുന്ന കാണുമ്പോ സഹിക്കുന്നില്ല... 🥺
Night cheyyunnath kond kuzappamundo jolik pokunnathu kond a
Hi, കുഴപ്പമില്ല ❤️👍
Hello Chechi ❤
Hi dear❤❤🥰🥰
ഞാനും ഉണ്ട് 😘🥰🥰🥰👍👍👍
❤❤🥰🥰🥰🥰
Chechi karinjeerakam oil kodukkundo
Sale start ചെയ്തിട്ടില്ല ഞാൻ പറയാട്ടോ ❤👍
Super video ❤😊cheythu nokkam
Thank you❤❤🥰🥰🥰
Combination skin inu curd pattumo?
Use ചെയ്യാം ❤👍
Oily skin maran enna cheyyanm chechii
ഓയിലി സ്കിൻ നമുക്ക് അങ്ങനെ കമ്പ്ലീറ്റ് ആയിട്ട് മാറ്റിയെടുക്കാൻ പറ്റില്ല എങ്കിലും മുൾട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫേസ്പാക്ക് ട്രൈ ചെയ്തു നോക്കു നല്ലതാണ് ❤👍
Hai aji chechii njn Ennale the video ill paranjapole innu njn hair care start cheythu innu pack ittu njn kanjivellam use cheythilla ...thank you chechi❤
Periods tym ill ithokke cheyyamo
Cheyam chechi e time nannayi work alum ❤
@@AKSHAYyt465 Thank you ❤️
Hi dear,പിരീഡ്സിന്റെ സമയത്ത് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ആരോഗ്യം ഒക്കെ ആണെങ്കിൽ ചെയ്യാം ❤👍
@@AJITALKS Ok chechi♥️
ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഉള്ള ടിപ്സ് പറഞ്ഞു തരോ ചേച്ചി. Plz
Hi dear, വീഡിയോ ചെയ്തിട്ടുണ്ട് ചലഞ്ചിൽ എന്തായാലും ഉൾപ്പെടുത്താട്ടോ ❤🥰
Hi chechi teenegersine Ee chellenge cheyyammo plz reply chech❤
Hi dear, ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ആദ്യമായിട്ടാണ് ഫെയ്സിൽ പാക്കുകൾ കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിൽ ഒന്ന് പാച്ച് ടെസ്റ്റ് ചെയ്തിട്ട് അലർജി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തി മാത്രം ചെയ്യുക ❤👍
Orupad kalam ayi chechinott parayanam enn karutheyathann....
ഇങ്ങനെയൊക്കെ ചെയ്യാൻ ഭയങ്കര മടിയാണ് അജി ചെയ്യുന്നത് കണ്ടപ്പോൾ എന്തായാലും ചെയ്യും❤😊
❤❤🥰🥰👍
Chechii innalathea vedio k oru comment njj choichirunnu.. kanjivellam use cheyth wash chyumbo mudy nallapolea kozhium..ith kanjivellam mudy k suit avatha kondanoo..plz rply.. kanjivellam use chyth kazhiumbo okkeh iganea pozhiyarund
രണ്ടുമൂന്നു തവണ ഉപയോഗിച്ചിട്ട് അങ്ങനെ തന്നെയാണെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് നമ്മുടെ ചലഞ്ച് ചെയ്യുന്നുണ്ടെങ്കിൽ കഞ്ഞിവെള്ളം സ്കിപ്പ് ചെയ്തിട്ട് ചെയ്താൽ മതിട്ടോ❤👍
Hi aji❤
Hi❤❤
Ready 🥰🥰
❤❤🥰👍
Njn coffe use cheyumbol negative result ann kittunath😢😢 pine black colour akum
Njn ready 😊
❤🥰👍
Hai aji eshta pettu
Thank you❤❤🥰🥰
Oil making video ethan
ua-cam.com/video/WzR3XNLefKk/v-deo.htmlsi=4AlVbTlZyToCT4bx
Thank you so much chechi
Chechi.....karinjeerakam oil prepare cheyumbo neelamariipodii use cheyan pattuoo chechi.........evde aduth onnum kittanillaa.....iyy vennal season ayond.... please reply chechi...
പൊടി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
@@AJITALKSthank you chechiii 🫂🥰
Did oily skin can do this method
Sure👍
വയനാട് എവിടാ വീട്
മാനന്തവാടി വെണ്മണി ആണ് ❤👍
Boysin cheyyan pattumo aji
Use ചെയ്യാം ❤👍
👌👌👏👏👏
❤❤🥰🥰🥰
ഞാൻ അജിയുടെ ഏകദേശം എല്ലാ vedeos കാണും. ഈ challengil jnanum ഉണ്ട് 👍🥰
അജിത ഏതു ഫേസ് വാഷ് ആണ് ഉപയോഗിക്കുന്നത്
ഞാനിപ്പോൾ mama earth ന്റെ face വാഷ് ആണ് ഉപയോഗിക്കുന്നത്, ആദ്യം ഉപയോഗിച്ചത് clean and clear face wash ആണ് ❤👍
Aji chechi, njn chechide vdos kandit 2 years akunn oru long break nu shesham vendum ekla thodangan vech (studies karanm )🥲
Hi dear, എങ്കിലും ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലോ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰🥰🥰🥰
Good
Thank you❤🥰🥰🥰
Thair use cheythal pimples vero
ഓയിലി സ്കിൻ ആണെങ്കിൽ ചിലപ്പോൾ പിമ്പ്ൾസ് വരാൻ ചാൻസ് ഉണ്ട് പാൽ ഉപയോഗിക്കാം പാടനീക്കിയ പാൽ ഉപയോഗിച്ചാൽ മതി❤👍
Athenna enn face pack elle😢
നമ്മുടെ സ്ക്രബ്ബ് തന്നെ പാക്ക് ആയിട്ട് നമുക്ക് ഉപയോഗിക്കാം ഇന്നത്തെ ദിവസം മുഖമൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ട് അടുത്ത ദിവസം pack ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്❤👍
അജി നഖം ഇങ്ങനെ വളരാൻ എന്താ ചെയാ
Hi, ഞാനിപ്പോൾ നഖത്തിൽ ഒന്നും തന്നെ ചെയ്തു കൊടുക്കാറില്ല സൈഡ് കറക്റ്റ് ആയിട്ട് വെട്ടി കൊടുക്കുക മാത്രമേ ചെയ്യാറുള്ളൂ പിന്നെ എന്റെ നഖം ഇപ്പോൾ എല്ലാം പൊട്ടിപ്പോയി കൂടുതലായി പാത്രം കഴുകുക തുണി അലക്കുകയൊക്കെ ചെയ്താൽ എന്റേത് വേഗം പൊട്ടി പോകും പിന്നെ നഖം നന്നായി ക്ലീൻ ചെയ്യാൻ ആയിട്ട് നാരങ്ങാ അല്ലെങ്കിൽ വെളുത്തുള്ളി ഉപയോഗിച്ചിട്ട് നന്നായിട്ട് മസാജ് ചെയ്തുകൊടുക്കുന്നത് നല്ലതാണ് ഞാൻ ഇടയ്ക്ക് ചെയ്യാറുണ്ട് ❤👍
Hai chechi ❤
Hi dear ❤❤🥰🥰
👍👍👍
❤❤🥰🥰🥰
Sorry aji kutty eniku face il onnum cheyyan pattilla pettannu pimpils varum😢😢😢😢
സാരമില്ല ❤
Coconut oil pattuo chechi?
മുഖത്ത് ഉപയോഗിക്കുമ്പോൾ കുഴപ്പമൊന്നുമില്ല എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
എന്തായാലും ട്രൈ ചെയ്യും
❤❤🥰🥰👍
👍❤❤
❤️❤️❤️❤️
മോളെ വെളിച്ചെണ്ണയും കൊണ്ട് മസാജ് ചെയ്യാൻ പറ്റുമോ
Hi, സ്‌കിനിന് വെളിച്ചെണ്ണ ചേരുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല നല്ലതാണ്❤️👍
Youtouber sruthy sajan ta face cut ind chechik😅❤️
❤❤🥰🥰🥰
ചേച്ചി ഒരു hair spa വീഡിയോ ചെയ്യുമോ
ചെയ്യാട്ടോ ❤👍
ഞാനുമുണ്ടെ challenge ചെയ്യാൻ
മൂക്കിന് ചുറ്റുമുള്ള കറുപ്പ് മാറാൻ എന്തെങ്കിലും tip ഉണ്ടോ ?
നമുക്ക് ഒന്നിച്ച് ചെയ്യാം നമുക്ക് മാറ്റിയെടുക്കാം❤👍
💞❤️💞💞❤️
🥰🥰❤❤❤❤
Njanum readyyy
❤❤🥰🥰🥰
💖💖💖💖💝
❤❤❤❤❤❤
Hai ajide brother te marriage aayirunno challenge nu ready aanu
ബ്രദർ ന്റെ മാര്യേജ് ആയിരുന്നു ❤🥰👍
Face illey kalakal pokumooo
പോകും ❤👍
ഓയിൽ link
ua-cam.com/video/WzR3XNLefKk/v-deo.htmlsi=BayUYqiMTWM0fD1A
Aji ഞാൻ കഴിഞ്ഞ Sunday പാർലറിൽ പോയി ക്ലീൻ അപ്പ് ചെയ്തു. ഇനി ഇത് ചെയുന്നത് കുഴപ്പം ഉണ്ടോ
ഒരാഴ്ചയൊക്കെ കഴിഞ്ഞിട്ട് ചെയ്യുന്നതായിരിക്കും കുറച്ചുകൂടി നല്ലത്❤👍
ഹായ് aji 🥰
Aji ഉപയോഗിക്കുന്ന moisturizer ഏതാണ് 🙏🏻
ഞാൻ mamaearth ന്റെ rice gel sunscreen ആണ് ഉപയോഗിച്ചത്❤👍
Marriaginu etta aa churidar setinte pic full onnu kanikamo
Hi, അത് ലഹങ്ക മോഡലിൽ തയ്ച്ചതാണ് ഞാൻ അതിന്റെ പിക് ഇടാട്ടോ ❤👍
@@AJITALKS thanks da nalla bhaggi und thanik ettitt
Da thante skin type etha 🥰
എന്റെ കോമ്പിനേഷൻ സ്കിൻ ആണ് ❤👍
Scrubill honeyk pakaram vere nthenkillum use cheyyan pattoo.. allengill ath skip cheyyan pattoo... Moisturizer illa athin pakaram ntha cheyyaa
തേൻ ഒഴിവാക്കിയാലും കുഴപ്പമില്ല, മോസ്റ്റ് റൈസറിന് പകരം അലോവേര എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ ക്രീം ഒന്നും ഉപയോഗിക്കാത്തതാണെങ്കിൽ ഒന്ന് ഉപയോഗിച്ചില്ലെങ്കിലും പ്രശ്നമില്ല ❤👍
Ninght cheyyavoo
ചെയ്യാം ❤👍
@@AJITALKS ❤️❤️❤️
❤
❤❤❤
Chechi, njn innevare mukath onnum cheythitilla..ith skin care challenge ayond oro day oronn ayrkille try akka..athukond ethoke ente face n patum enn enik thanne idea illa....
Sathyam paranjal ente skin type polum aryilla...athond challenge cheyunnila vijrikkan... but sthiramayi cheyyan patna ethel tips undo chechi...thayr coffee powder okke pole.....ella dayum cheyyan patunnath home remedy...tan maranum pinne skin onn healthy avan vendi ahn.. soft ayit ulla niram onn vrithi aaki edkkan...onn paranj thero chechi??
Hi dear, ഈ വീഡിയോയിൽ കാണിച്ച സ്ക്രബ്ബ് ആഴ്ചയിൽ രണ്ടു തവണയൊക്കെ ചെയ്തുകൊടുക്കുന്നത് നല്ലതാണ് കൂടാതെ രണ്ടുദിവസം കൂടുമ്പോൾ തൈരും മഞ്ഞളും കൂടി ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്❤👍
❤❤
❤❤❤❤❤
🥰🥰👍👍
❤❤🥰🥰🥰
English subtitles
Hi aji❤
Me new sub,,challenjil njaanum koodunnu. 😊😊
Hi🥰🥰❤️👍
Hai❤
Hi🥰❤