"വായനാശീലം തുടങ്ങാനുള്ള ഒറ്റമൂലി" | June 19, Book reading day | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 6 вер 2024
  • "വായനാശീലം തുടങ്ങാനുള്ള ഒറ്റമൂലി" | June 19, Book reading day | Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    #JosephAnnamkuttyJose
    Digital Partner : Silly Monks
    Watch More Videos :
    വായിച്ചിട്ടിപ്പോൾ എന്ത് കിട്ടാനാ? | Joseph Annamkutty Jose
    Link : • വായിച്ചിട്ടിപ്പോൾ എന്ത...
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 2,1 тис.

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +532

    കഥ വായിക്കുന്നതിലും എനിക്ക് ഇഷ്ട്ടം നിങൾ പറയുന്ന കഥ കേൾക്കുന്നതാണ്... ❤

  • @sathikodakkad6494
    @sathikodakkad6494 3 роки тому +404

    വായന ഏറെ ഇഷ്ടപ്പെടുന്നു..1987 മുതൽ വായിക്കുന്നു...2735 പുസ്തകങ്ങൾ വായിച്ചു കുറിപ്പെഴുതി..വായനയുടെ സുഖം അതൊന്നു വേറെ തന്നെയാണ്

  • @aneeta_matthew398
    @aneeta_matthew398 3 роки тому +1477

    വേറെ ഒന്നും വേണ്ടാല്ലോ....ജോപ്പൻ്റെ "ദൈവത്തിൻ്റെ ചാരന്മാർ" മാത്രം വായിച്ചാൽ മതി.അറിയാതെ വായനയെ ഇഷ്ടപ്പെടും. ജോപ്പനെയും ❤️✨

    • @mishabkaruvattil2756
      @mishabkaruvattil2756 3 роки тому +8

      Sure🔥♨️💯💯💯

    • @marwanmrn3252
      @marwanmrn3252 3 роки тому +7

      𝘼𝙗𝙨𝙤𝙡𝙪𝙩𝙚𝙡𝙮 𝙘𝙤𝙧𝙧𝙚𝙘𝙩 𝙙𝙚𝙖𝙧........

    • @penstories.2005
      @penstories.2005 3 роки тому +21

      തുടക്കക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടും. വായന മുന്നേറും.

    • @athira2126
      @athira2126 3 роки тому +2

      സത്യം...

    • @vaisakh_1825
      @vaisakh_1825 3 роки тому +13

      2 തവണ ഞാൻ വായിച്ചു 😍😍

  • @sammathewabraham4116
    @sammathewabraham4116 2 роки тому +72

    "വായിക്കാത്തവന് ഒറ്റ ജീവിതമേയുള്ളു വായിച്ചവന് ചുളുവിൽ ഒരുപാട് ജീവിതങ്ങൾ കിട്ടുന്നു " അതുകൊണ്ട് എല്ലാവരും വായ്ക്കാൻ പരിശ്രമിക്കുക 😍

  • @m4mathematics147
    @m4mathematics147 3 роки тому +153

    വായന ഒരുതരം ലഹരിയാണ്. ചില പുസ്തകങ്ങൾ നമ്മൾ വായിക്കാൻ ആരംഭിച്ചാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അത് വായിച്ചു തീർത്തിലെങ്കിൽ ഒരു സമാധാനക്കേടാണ്.
    Thats the speciality of reading📖 🥰

    • @salmancvt3836
      @salmancvt3836 2 роки тому +13

      ആടുജീവിതം അങ്ങനായിരുന്നു..✨️

    • @sabad.t3788
      @sabad.t3788 2 роки тому +5

      ഖസാക്കിന്റെ ഇതിഹാസം

    • @hamna2279
      @hamna2279 2 роки тому +2

      Shariyann

    • @m4mathematics147
      @m4mathematics147 2 роки тому +2

      @@salmancvt3836 really loved that bk

    • @ambadyanil5238
      @ambadyanil5238 2 роки тому +2

      The book "The Secret" is an awesome book about the laws of attraction ❤️

  • @afal007
    @afal007 3 роки тому +252

    *ഒരിക്കൽ ഒരാൾ തന്റെ സുഹൃത്തിനോട് ചോദിച്ചു : നിങ്ങൾ എന്നെങ്കിലും ഒരു സാഹസിക യാത്ര പോയിട്ടുണ്ടോ ..*
    *അതിന് സുഹൃത്ത് കൊടുത്ത ഉത്തരം : ഇല്ല ഞാൻ പുസ്തകം വായിക്കാറുണ്ട് ..*
    *"Keep reading book it's one of the most marvelous adventure anyone can have 👼🥂"...!*

    • @penstories.2005
      @penstories.2005 3 роки тому +4

      Beautiful 💌📚 hope books will provide that realization.

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

  • @visakhkadakkal816
    @visakhkadakkal816 3 роки тому +233

    ഇങ്ങനെ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. വായിച്ചു കഴിഞ്ഞ ശേഷം വായിച്ച് പുസ്തകത്തെ പറ്റി ഒരു കുറിപ്പ് ഒരു ബുക്കിൽ എഴുതാറുണ്ട്. ഇപ്പോൾ അങ്ങനത്തെ 14 ബുക്കുകൾ ആയി. വായന എന്നത് ഒരുതരം ലഹരിയാണ്. ആ ലഹരിക്ക് അടിമപ്പെട്ടവർക്ക് മാത്രമേ അത് എന്താണെന്ന് അറിയുകയുള്ളൂ.

  • @bineeshkjohn007
    @bineeshkjohn007 3 роки тому +97

    ഞാൻ ആദ്യമായും അവസാനമായും മുഴുവൻ വായിച്ച പുസ്തകം ദൈവത്തിന്റെ ചാരന്മാർ ❤️❤️

    • @chithiranj8356
      @chithiranj8356 3 роки тому +1

      ഞാനും first വായിച്ച പുസ്തകം ദൈവത്തിന്റെ ചരന്മാർ ആണ്

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/SwaGAeFy2Oc/v-deo.html

    • @annmariyajose9308
      @annmariyajose9308 2 роки тому +1

      Njanum muzhuvan ayi vayicha book Daivathinte charanmar annu✨❤❤

  • @Maman.at.2024
    @Maman.at.2024 2 роки тому +28

    1.ആടുജീവിതം
    2.ദൈവത്തിന്റെ ചരന്മാർ
    3.ഷെർലോക് ഹോമ്സ് കഥകൾ
    4.ഗസാക്കിന്റെ ഇതിഹാസം
    5.Buried thoughts
    6.എന്റെ കഥ
    7.ബെന്യാമിൻ കഥകൾ
    8.ആൽക്കമിസ്റ്റ്
    9.പാത്തുമ്മയുടെ ആട്
    10.പോയട്ടറി കില്ലർ
    11.ബാല്യകാലസഖി
    12.പ്രേമലേഖനം
    13.മതിലുകൾ
    14.ആൻഫ്രാങ്ക്ന്റെ ഡയറികുറിപ്പുകൾ
    15.ന്റുപ്പൂപ്പക്കൊരാണെണ്ടാർന്നു
    16. അനുരാഗത്തിന്റെ ദിനങ്ങൾ
    17. ആരാച്ചാർ
    18. കളക്ടർ ബ്രോ

  • @philominaliji7895
    @philominaliji7895 3 роки тому +117

    My happiest day in my life is on the 19th June 2021 .I completed reading the bible once .now I will read again.Thank you brother for this great inspiring video.

  • @modrex2485
    @modrex2485 3 роки тому +44

    "സാദാരണ ഒരു മനുഷ്യൻ ഒരു ജീവിതമേ ജീവിക്കുന്നുള്ളൂ എന്നാൽ ഒരു വായനക്കാരൻ പല ജീവിതങ്ങൾ ജീവിക്കുന്നു".
    Keep Reading and be Better person.

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +85

    ❤️വായന തുടങ്ങിയാൽ അതൊരു ഹരം തന്നെയാണ്❤️
    അതിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളെ മാറ്റിനിർത്തുകയും വേണം🔥

  • @sherintharakan5469
    @sherintharakan5469 3 роки тому +313

    "Reading is the gateway skill that makes all other learning possible."✨️📖
    BARACK OBAMA

    • @muhammadjasimmuneermuneer6906
      @muhammadjasimmuneermuneer6906 3 роки тому +1

      Great

    • @fihlzfihlz6572
      @fihlzfihlz6572 3 роки тому +4

      Faizy book എന്ന് പറയുന്ന യൂട്യൂബ് ചാനെൽ വഴി oru നല്ല book lovers whatsapp ഗ്രൂപ്പിൽ എത്തി ഞാൻ വായനയിൽ താല്പര്യനായി

    • @adil_mehak
      @adil_mehak 3 роки тому

      ua-cam.com/video/TgOLkcJIeMw/v-deo.html

  • @hebinkdavid727
    @hebinkdavid727 3 роки тому +16

    ദൈവത്തിന്റെ ചാരന്മാർ ആണ് ഞാൻ വായിച്ചു തീർത്ത പുസ്തകം.. വായനാശീലം തുടങ്ങിയത് അതിൽ നിന്ന് ആണ് ❤❤❤

  • @ajith_paul
    @ajith_paul 3 роки тому +6

    കുറേ കാലത്തിനു ശേഷം ഒരു പുസ്തകം വായിക്കാന്‍ എടുത്തത് നിങ്ങളുടെ 'ദൈവത്തിന്‍റെ ചാരന്മാര്‍' ആണ്. 12 മണി രാത്രി അതിന്‍റെ ആമുഖം മാത്രം വായിച്ച് ഉറങ്ങാന്‍ കിടക്കാന്‍ ഓങ്ങിയതാ, പക്ഷെ അറിയാതെ ഓരോ അധ്യായങ്ങള്‍ വായിച്ചുപോയി. ക്രിത്യം 3:30 ക്ക് വായിച്ചു തീര്‍ത്തു. അതിനിടയ്ക് ഓരോ അധ്യായങ്ങളിലൂടെ ചിരിയും കരച്ചിലും ഒക്കെ കടന്നു പോയിരുന്നു. ജോസഫ്, നന്ദി. ദൈവത്തിന്‍റെ ചാരന്മാര്‍ക്ക് ❤❤❤

  • @alakanandags8732
    @alakanandags8732 3 роки тому +86

    ഒരുപാട് പുസ്തകങ്ങൾ വായിച്ചു.... ഇപ്പോൾ വായിക്കുന്നു....iam definitely happy😊🥰

    • @yamsmediamotive2935
      @yamsmediamotive2935 3 роки тому

      good dear

    • @kdreams1056
      @kdreams1056 3 роки тому +2

      ഞാൻ ശ്രമിച്ചോണ്ടിരിക്കുന്നു വായന തുടങ്ങാൻ

    • @techy_sandrachandran
      @techy_sandrachandran 3 роки тому +1

      തുടക്കകാർക്ക് വായിക്കാൻ പറ്റിയ കുറച്ച് നല്ല ചെറു കഥ ബുക്സ് ന്റെ പേര് പറയാമോ.

    • @alakanandags8732
      @alakanandags8732 3 роки тому +3

      Secret gardren, ormmayanu njan, പുഴകടന്നു മരങ്ങൾക്കിടയിലേക്, odayilninnu,,, pranaya thayvarayile thevatharu... 👍👍 🥰

    • @alakanandags8732
      @alakanandags8732 3 роки тому

      @@kdreams1056 👍👍

  • @meenuvishag4789
    @meenuvishag4789 3 роки тому +61

    ആരോ ഒരാൾ കഷ്ടപ്പെട്ട് അധ്വാനിച്ച് എഴുതിയ വരികൾ കണ്ണ് തുറന്ന് നിങ്ങൾ ധ്യാനിക്കുന്നു ❤️❤️ gud understanding ,vayana idak gap vannu veedum thudagum ❤️

  • @kishanc4759
    @kishanc4759 3 роки тому +162

    I've started reading after my college days. Just before going to bed I spent 10-15 mins, one chapter daily. I'm reading my 46th book now- Aarachar by KR Meera. Even without dedicating a significant amount of time, I've developed my command over languages. Consistency is the key for everything we do; just like the analogy with gym. Happy reading ❤️

    • @dwellwithaalfiiy
      @dwellwithaalfiiy 3 роки тому +1

      Mee too currently aaraachar😍

    • @vismayajayakumar7060
      @vismayajayakumar7060 3 роки тому +1

      Same I used to read books before going to bed

    • @Krishna-ud9xg
      @Krishna-ud9xg 3 роки тому +2

      Now I am reading aracharr🖤

    • @muneebmukhthar4880
      @muneebmukhthar4880 3 роки тому +2

      Thats the way i follow too, and an idea to sleep on time 😄

    • @kishanc4759
      @kishanc4759 3 роки тому

      @@muneebmukhthar4880 that's a nice way to put it ❤️

  • @dreamergirl6349
    @dreamergirl6349 2 роки тому +7

    ഞാൻ ചേട്ടന്റെ ഈ വീഡിയോ കണ്ട് inspired ആയിട്ട് ഒരു പുസ്തകം വായിച്ചു.അതിനു മുമ്പേ കുറച്ചു പുസ്തകങ്ങൾ ഒക്കെ വായിച്ചിരുന്നു..എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ആണ് vayyikkan പെട്ടന്നൊരു interest വന്നേ...അങ്ങനെ ഒരു പുസ്തകം വായിച്ചു ...അപ്പൊ വായനദിനാവുമായി ബന്ധപ്പെട്ട് ഒരു book review competition ഉണ്ടായിരുന്നു..dyfi യുടെ ജില്ലാതല മത്സരം ആയിരുന്നു..അങ്ങനെ ഞാൻ ആ പുസ്തകത്തിന്റെ review എഴുതി അയച്ചു...എനിക്ക് 2nd prize കിട്ടി...ആ സമ്മാനം മന്ത്രി ഗോവിന്ദൻ മാഷ് വീട്ടിൽ വന്നു തന്നു...നിങ്ങൾ ഭയങ്കര inspiration ആണ്...നിങ്ങളുടെ ഈ വീഡിയോ ആണ് എന്നെ വായിക്കാൻ പ്രേരിപ്പിച്ചത്...ഇനിയും ഇത്തരത്തിലുള്ള പ്രചോദനകരമായ വീഡിയോകൾ ഉണ്ടാകട്ടെ...ഇപ്പൊ ഈ വീഡിയോ കാണാൻ ഇടയായപ്പോൾ കമന്റ് ഇടാൻ തോന്നി അത്രമാത്രം...thanks a lot♥️..എന്നെങ്കിലും നേരിട്ട് കണ്ടു സംസാരിക്കണം എന്ന ആഗ്രഹത്തോടെ

  • @anagha544
    @anagha544 3 роки тому +489

    ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വായിച്ച എത്ര പേര് ഉണ്ട്?
    ഞാൻ ഉണ്ട് 💜.

  • @akshaya3495
    @akshaya3495 3 роки тому +26

    അവസാനം വായിച്ചു വച്ച പുസ്തകം "The Alchemist" അതിന്റെ feel ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു.

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/SwaGAeFy2Oc/v-deo.html

  • @immanueljackson
    @immanueljackson 3 роки тому +118

    Chetta i read Buried Thoughts.. Last month... I felt like u were talking to me through the book❤❤

    • @lidiyapious8900
      @lidiyapious8900 3 роки тому +2

      Congratulations dear👏👏👏

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

    • @sinandeli1164
      @sinandeli1164 3 роки тому

      yes athu ithu thanneyaaan enik ദൈവത്തിൻ്റെ ചാരന്മാർ vayichaporhum feelcheythath

  • @mayapatric9099
    @mayapatric9099 3 роки тому +66

    One of my favorite sentence from my favorite book that I Read
    LIFE MAY NOT OFFER YOU THE SAME CHANCE TWICE....
    - CHETAN BHAGAT
    "REVOLUTION 2020"

  • @ashnasebastian282
    @ashnasebastian282 3 роки тому +8

    ഞാൻ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയിട്ട് 10 മാസമായി. എന്റെ ദിവസം വായിക്കാതെ അപൂർണ്ണമാണെന്ന് എനിക്ക് തോന്നും .ഇപ്പോൾ ഞാൻ എന്റെ 63-ാമത്തെ പുസ്തകം വായിക്കുന്നു. 2021 അവസാനത്തോടെ 100 പുസ്തകങ്ങൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ വായിക്കുന്ന പുസ്തകം: നോർവീജിയൻ വുഡ് രചയിതാവ്: മുരുകാമി

  • @darsanababuk618
    @darsanababuk618 3 роки тому +4

    2021
    1.അഗ്നിസാക്ഷി
    2. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
    3. സമുദ്രശില
    4. മനുഷ്യന് ഒരു ആമുഖം
    5. ദൈവത്തിന്റെ ചാരന്മാർ
    6. ഖബർ
    7. ഭഗവാന്റെ മരണം
    8. ദൈവത്തിന്റെ വികൃതികൾ
    9. ഞാനും ബുദ്ധനും
    Now i started to Read സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

  • @mudhunas
    @mudhunas 3 роки тому +30

    My best books 📚
    1. The alchemist
    2. Think and grow rich
    3. The 7 Habits of Highly Effective People
    4. The Motorcycle Diaries
    5. The Monk Who Sold His Ferrari
    Reading this book is your inner eyes opening

    • @urmiladevi9825-b3s
      @urmiladevi9825-b3s 2 роки тому +1

      ഒരു തുടക്കകാരന് discover your destiny എങ്ങനെ ആണ്? Simple English ആണോ ?please reply

    • @mudhunas
      @mudhunas 2 роки тому

      @@urmiladevi9825-b3s sir, Ariyilla,

  • @akshayt5884
    @akshayt5884 3 роки тому +65

    ബെന്യാമിന്റെ (ആട് ജീവിതം )👌🏻👌🏻

  • @keninthomas7045
    @keninthomas7045 3 роки тому +46

    No chetta.. I don't believe it to be a silly tip..
    It's really going to benefit a lot of people who haven't got any reason to start the Habit of reading...
    Njan ee video sure ayitum share cheyan poguva to all my friends who haven't started yet!!
    Thankyou so much ❤️❤️❤️

  • @noufiyamolas5248
    @noufiyamolas5248 3 роки тому +15

    വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ വായന തുടങ്ങി ദൈവത്തിന്റെ ചരന്മാരിൽ നിന്ന് 💖

  • @saneesh2828
    @saneesh2828 3 роки тому +22

    പെരുമ്പടവത്തിന്റെ ' ഒരു സങ്കീർത്തനം പോലെ' യിൽ തുടക്കം...

  • @greeshugreeshma9243
    @greeshugreeshma9243 3 роки тому +138

    എന്റെ അഭിപ്രായം ലൈബ്രറി ഇൽ നിന്ന് ബുക്ക്‌ എടുത്തു വായിക്യണം എന്നാണ്...അങ്ങിനെ ചെയുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാൻ ഒരു താൽപര്യം തോന്നും...നമ്മൾ പൈസ മുടക്കി വാങ്ങിയാൽ അതിന് അധികമാരും വായിക്യൻ താൽപര്യം കാണിക്കില്ല....

    • @vijeesh2513
      @vijeesh2513 3 роки тому +6

      True that.. I've books in my lil showcase which I bought very enthusiastically.. but never read! The same goes for e-books with no validity period. Usually njan books otta thavanaye vayikkarullu.. so book vangunnath mandatharamanenn palathum vangiya sesham alojikkum.. but kanumbo veendum vangan thonnum.. chilath anginanu vayich bayangaramayi ishttayal thirivh kodukkan thonnilla.. veendum vayikkan sadyatha illelum! 😅

    • @BettysEmbroidey
      @BettysEmbroidey 3 роки тому +1

      💯👏

    • @vipin4060
      @vipin4060 3 роки тому

      👌👍

    • @archanakamathm
      @archanakamathm 3 роки тому +1

      A nice thought. But I have a habit of putting my own prints on what I read. This is not good for library books though .

    • @vijeesh2513
      @vijeesh2513 3 роки тому

      @@archanakamathm yeah, that's right! even I've that habit... Highlighting.

  • @user-pc1kv9dd6x
    @user-pc1kv9dd6x 3 роки тому +448

    😇വായിക്കാൻ ഇഷ്ടമാണ് വായിക്കാറുമുണ്ട്... പക്ഷെ ഫോൺ പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.....🤧😪🤕

  • @pavithran4390
    @pavithran4390 3 роки тому +4

    വായന ഒത്തിരി ഇഷ്ടമാണ്♥️ ഇന്നലെയും ഇന്നുമായി വായിച്ചു കഴിഞ്ഞ പുസ്തകം
    ◉പൂക്കളുടെ പുസ്തകം
    - എം.സ്വരാജ്
    ഈ വർഷം വായനാദിനത്തിൽ എനിക്ക് ലഭിച്ച സമ്മാനം😊

  • @baijukannoly7428
    @baijukannoly7428 5 місяців тому +1

    ദൈവത്തിന്റെ ചാരൻമാർ വളരെ നന്നായിരിക്കുന്നു ഞാൻ വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് അത് വായിച്ചു തീർത്തത്. ഈ വീഡിയോയിൽ പറയുന്ന പോലെ നല്ല കഥകൾ വായിച്ചാൽ അതേ പറ്റി കൂട്ടുകാരോടും, ഭാര്യയോടും, മക്കളോടുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് അപ്പോഴാണ് മനസ്സിന് പൂർണ്ണത ലഭിക്കുന്നത് ❤️

  • @ranyak6602
    @ranyak6602 Рік тому +4

    മാറ്റി വച്ചതോ മറന്നു തുടങ്ങിയതോ ആയ എന്റെ വായനയെ പൊടി തട്ടി എടുപ്പിച്ച ജോപ്പൻ ❣️' ദൈവത്തിന്റെ ചാരന്മാർ '

  • @minzzart7055
    @minzzart7055 3 роки тому +6

    ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. പെട്ടെന്ന് തന്നെ തീർത്തു.....its an amazing and page turning book♥♥♥ഓർമ്മ allenkil ബയോഗ്രാഫി കാറ്റഗറിയിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ താങ്കളുടെ പുസ്തകം പെട്ടെന്നു തന്നെ വായിച്ചു തീർത്തു എങ്കിൽ അത് നിങ്ങളുടെ കഴിവാണ്..... Iniyum iniyum ഉയരങ്ങളിലെത്തട്ടെ ♥

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/SwaGAeFy2Oc/v-deo.html

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

  • @vishnu2812
    @vishnu2812 3 роки тому +11

    കുറച്ചധികം കാലം മുടങ്ങിപ്പോയ വായന വീണ്ടും തുടങ്ങാൻ കാരണം സർന്റെ വായനയെക്കുറിച്ചുള്ള ഒരു വിഡിയോ കാരണമാണ്. ഈ കമന്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എസ്.കെ.പൊറ്റക്കാട് ന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചു കൊണ്ടിരിക്കുകയാണ്. Thank you for inspiring me😊❤️

  • @bindusree4684
    @bindusree4684 3 роки тому +27

    വായനയെ നഷ്ടപെട്ട എനിക്ക് വീണ്ടും തുടങ്ങാൻ പ്രചോദനം തന്ന ജോപന് നന്ദി 🙏🙏🙏

  • @faizalsrkmr4u
    @faizalsrkmr4u Рік тому +3

    നല്ല വായനാശീലം ഉണ്ടായിരുന്നു ഒരു 18 വരെ. അതിന് ശേഷം മൊബൈൽ വന്നതോടെ കുറഞ്ഞു. ഇപ്പൊ പ്രവാസ ജീവിതം നയിക്കുന്നു. കയ്യിൽ ആവശ്യത്തിന് പുസ്തകങ്ങൾ ഉണ്ട്. കൊണ്ടു വന്നതും വാങ്ങിയതും 6 ബുക്ക്. വായിച്ചു തീർത്തത് 3 എണ്ണം. 😌 ഇനിയും വിസ വരെ തീരാൻ മാസം 4 ഉള്ളു. പ്രവാസ ജീവിതത്തിലെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഒരു വ്യത്യസ്തമായ കാര്യം ഇന്റർനെറ്റ് അവരെ മുന്നോട്ടുള്ള പ്രവാസ ജീവിതത്തെ, ജോലി കഴിഞ്ഞുള്ള ക്ഷീണത്തെ ഒക്കെ കീഴടക്കുന്നു എന്നതാണ്. എന്നെ സംബന്ധിച്ചും. പക്ഷേ തരണം ചെയ്യണം, ഒരു പരിധി വരെ കഴിഞ്ഞേക്കും. ❤

  • @spallavikrishna9423
    @spallavikrishna9423 3 роки тому +28

    1. Start with short stories
    2. Spend 20 minutes of your day
    3. Talk about the story to your friends or families.
    4. Once you finish a book put a post.
    Happy reading!!

    • @shuhaibv5721
      @shuhaibv5721 3 роки тому

      ഇത് പോലെ ചെയ്തു nknm...

  • @ismaeelktml7941
    @ismaeelktml7941 3 роки тому +20

    ഈ കണ്ടന്റ് എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.❣❣
    Thanks a lot...Dear jos❣❣👏

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/SwaGAeFy2Oc/v-deo.html

  • @ajithanv3484
    @ajithanv3484 3 роки тому +7

    വായന എന്നും നല്ലൊരു feeling തരുന്നുണ്ട്. നമ്മുടെ ചിന്തകൾക്ക് ഒത്തിരി മാറ്റങ്ങൾ വരുത്തും വായന. 🙏❤

  • @thugofstars912
    @thugofstars912 3 роки тому +81

    എല്ലാവരും പറയാറുള്ളത് എല്ലാവർക്കും നമസ്കാരം എന്ന് ആണ് പക്ഷെ ചേട്ടൻ പറയുന്നത് എല്ലാവർക്കും നമസ്കാരമുണ്ട് ചേട്ടൻ ഉയിർ !!😂😂😂❤️❤️❤️

    • @iop3643
      @iop3643 3 роки тому

      Athanu Attitude

    • @tutelageguideline5355
      @tutelageguideline5355 3 роки тому

      Interesting autobiography
      Malayalam
      English
      Arabic
      Urdu
      Please suggest
      Nadia Murad the last girl
      MSW👍🔥❤️

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

  • @sudhishamp1145
    @sudhishamp1145 3 роки тому +3

    മതിലുകൾ ,ബാല്യ കാല സഖി,
    ഓടയിൽ നിന്ന്,ആടു ജീവിതം
    alchemist,ദൈവത്തിൻ്റെ ചാരന്മാർ
    ചെമ്മീൻ, ബ്രിഡ
    Currently i'm reading burried thoughts....❤️

  • @springdays5565
    @springdays5565 2 роки тому +2

    I am studying in 7 th standerd. I like reading very much. I like your presentation
    1. Daivathinte Charammar
    2. Sarppayanjam
    3.Riyante kinar
    4. Diary of a wimby kid
    5. Premaleganam

  • @ShobaAj
    @ShobaAj 3 роки тому +37

    What a coincidence 🆒 I was reading the book "As I like it" by Karan Tapar. You're rightly said it.. It's not a show off by saying that I read these many books.. For a reference, let me reiterate the fact that reading gives you an extraordinary power that nothing else could give you.. Annamkutty you're one of a kind👏👏

    • @withyourjo
      @withyourjo 3 роки тому +1

      ua-cam.com/video/zumqKR9fFT8/v-deo.html

    • @adil_mehak
      @adil_mehak 3 роки тому +1

      ua-cam.com/video/TgOLkcJIeMw/v-deo.html

    • @ShobaAj
      @ShobaAj 3 роки тому +3

      @@withyourjo Jo, I saw your video & liked it just to encourage your efforts of being an avid reader and uploading more videos of use to our community.

  • @malusuniverse7262
    @malusuniverse7262 3 роки тому +20

    After my marriage I have started reading again 10 montha back because of you Joseph and I have finished 8books!!!thank you ... keep inspire us like this..

  • @DeepWorkPsc
    @DeepWorkPsc 3 роки тому +12

    I completed "The God of Small Things" by Arundhati Roy.
    And now start reading
    "Eat pray Love" by Elizabeth Gilbert.
    Try to read half an hour every day.
    And also I started a new habbit to attract my 5 year old son to the world of books by reading for him before sleeping.
    Now we read "Tottochan" . first I take interest and read for him but now he is waiting for the reading time. Iam so happy, becoz I know the refreshing experience of while we complete a book.

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

    • @ayshahisgana646
      @ayshahisgana646 3 роки тому +1

      Aww... That's so sweet!! Kudos to you and your kid❣️😻 I started reading 'eat pray love' too😺🙌

    • @DeepWorkPsc
      @DeepWorkPsc 3 роки тому

      @@ayshahisgana646 😍

    • @sanah3143
      @sanah3143 2 роки тому

      Hey!! Thats really pleasing 😍..
      How was Arundathi roy 's buk?

  • @roshmysoman1495
    @roshmysoman1495 3 роки тому +30

    Thank you so much for inspiring... Just finished reading one book *The alchemist*

  • @aahilshi5511
    @aahilshi5511 4 місяці тому +1

    Watching this video after 2 yrs. And ordered books to start reading..Happy reading...

  • @nand_nah7910
    @nand_nah7910 3 роки тому +11

    Actually I only just started cultivating the habit of reading from plus1, and now I am abt to start my college 1st year..Till 11th i hated reading books.. And the coincidence is that its ur book Daivathinte Charanmar changed my whole perspective towrds reading.... And reading is everything... And i havnt thought i could read 8books in 1and half years..though its a small number..anyways i am feeling proud of myself...and during this lock down I was able to read khaled Hosseins 3books...And guys if i can do it, definitely you can do it too!!

  • @navamikrishna2272
    @navamikrishna2272 2 роки тому +5

    I hve finished "The Wings of Fire" by Abdul kalam sir.I had a start up issue but ur words boosted me . From this book I attained basic and imp idea on what's life journey...I got stucked abt the magical winning through team work ,family sprt,frnds,teachers,God's spirit....

  • @vishnu198224
    @vishnu198224 3 роки тому +14

    I started it with Buried Thoughts.. thanks to my bestie who introduced me to this amazing book and that has made me to continue reading various other books.

  • @nisamudheenk.n8676
    @nisamudheenk.n8676 9 місяців тому +2

    അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചകാലം മുതൽ വായിക്കുന്നു.
    അതിനായി ഒരു മുറി തന്നെ ഒരുക്കുന്നതിലേക്ക് ഇന്ന് ആ പ്രിയം എത്തിച്ചേർന്നു... ❤

  • @Taesa1219
    @Taesa1219 2 місяці тому +1

    After watching this video, i finished
    1. ആൻ ഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകൾ
    2. ആരാച്ചാർ
    3. ആടുജീവിതം
    4. കുറ്റവും ശിക്ഷയും
    5. One indian girl
    6. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
    7. ദൈവത്തിൻ്റെ ചാരന്മാർ
    8. Poetry killer
    9. അറ്റുപോകാത്ത ഓർമകൾ
    10. ഡാവിഞ്ചി കോഡ്
    11. സ്നേഹം കാമം ഭ്രാന്ത്
    12. ഏറ്റവും പ്രിയപ്പെട്ട എന്നോടു
    13. റാം c/o ആനന്ദി
    14. കാളി
    15. 11 minutes
    16. The devotion of suspect X

  • @WalkwithSilpaNeby
    @WalkwithSilpaNeby 2 роки тому +20

    I just finished ''Adujeevitham'' by Benyamin,it's so hard to start and it taken around 2 months to complete but feels happy,Thanks for your inspiration ....

    • @dhanyav2335
      @dhanyav2335 2 роки тому

      👍

    • @sreeragn.p5410
      @sreeragn.p5410 Рік тому +2

      I guess you are an absolute beginner with books.. otherwise i dont understand how an appealing, simple book like "aadujeevitham" took you 2 months..anyways good going..happy reading.

  • @saruns7157
    @saruns7157 3 роки тому +6

    ആൽകെമിസ്റ്റ്
    ദൈവത്തിന്റെ ചാരന്മാർ
    പ്രേമ ലേഖന०
    വേരുകൾ
    ആടുജീവിത०
    ബിരിയാണി
    ഇനി ഞാൻ ഉറങ്ങട്ടെ
    ഖസാക്കിന്റെ ഇതിഹാസ०..!❤

  • @sumak.v.4801
    @sumak.v.4801 3 роки тому +67

    പുസ്തകം വായിക്കാറുണ്ട്. ഓർമയിൽ നിൽക്കാറില്ല പലതും. മനസ് കുറച്ചു relax ആകും.

    • @yasirgkz
      @yasirgkz 3 роки тому +3

      Ezhuthi vechal nannayirikkum.. Allel joseph paranja pole lets talk about the book you read

    • @sumak.v.4801
      @sumak.v.4801 3 роки тому +6

      @@yasirgkz ആഗ്രഹം ഉണ്ട്, പക്ഷെ ഒരു house wife ആയ എനിക്ക് സമയം കിട്ടാറില്ല. പക്ഷെ, ഞാൻ സമയം കണ്ടെത്തി വായിക്കാറുണ്ട്

    • @yamsmediamotive2935
      @yamsmediamotive2935 3 роки тому +2

      vayikkunnathu thanne valya karyamalle ...keep going dear

    • @Haifascallidiary
      @Haifascallidiary 3 роки тому +9

      Vaayikkumbol athinte koode side il oru book vekkuga, athil aa bookilnn ishtappetta quotes ezhuthi vekkuga.. Jolikal cheyyumbol phone il voice recorder start cheyth aa book ine kurich samsarikkuga. Free aavumbol eduth kelkkuga. Ith ethra thollam practical aavum ningade life il enn areela but enikk helpful aayath aanith.

    • @ajeeshmv7721
      @ajeeshmv7721 3 роки тому +3

      സാഹചര്യങ്ങൾ ഉണ്ടാക്കി ആരോടെങ്കിലും വായിച്ചതുമായി ബന്ധപ്പെട്ട്‌ ഒന്നുരണ്ടു കാര്യങ്ങൾ സംസാരിച്ചാൽ മതി....

  • @Indhurvijay
    @Indhurvijay 6 місяців тому +1

    1. രണ്ടാമൂഴം
    2. നഷ്ട്ടപ്പെട്ട നീലാംബരി
    3. ബിരിയാണി
    4. റാം C/o ആനന്ദി
    5. I Duryodhana

  • @vinumangalath4288
    @vinumangalath4288 10 місяців тому

    5 മാസം കൊണ്ട് ഞാൻ 6 പുസ്തകങ്ങൾ വായിച്ചു ഇപ്പോളും അടുത്ത പുസ്തകത്തിന്റെ വായനയിലാണ്
    Thanks ജോപ്പാ എന്നെ വേറെ ഒരു ലോകത്തേക്ക് കൈ പിടിച്ചു തന്നതിന്
    1- അപ്പൻ
    2 - ദൈവത്തിന്റെ ചരന്മാർ
    3 - The Alchemist
    4 - ദയ എന്ന പെൺകുട്ടി
    5 - മച്ചിട്ടുകളിക്കാരന്റെ മകൾ ( ബഷീർ kadhakal)
    6 - ഭൂമിയുടെ അവകാശികൾ ( ബഷീർ )
    ഇപ്പോൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ❤️❤️❤️❤️❤️

  • @mehjanashahab8589
    @mehjanashahab8589 3 роки тому +3

    Buried Thoughts...and Dhaivathintea charanmmaar Is More than enogh to begin reading...it wll make u fall in lov with life..Reading.....and even joppan❤

  • @kavitharoshan1041
    @kavitharoshan1041 3 роки тому +5

    Thank you I have completed more than 10 books after watching your this video 🙏

  • @chinnua7087
    @chinnua7087 3 роки тому +13

    Thank you . I finished my first book named Ikigai: The Japanese Secret to a Long and Happy Life☺️

  • @aakash982
    @aakash982 3 роки тому +1

    1st സ്വരഭേതങ്ങൾ -ഭാഗ്യലക്ഷ്മി.
    2nd ദൈവത്തിന്റെ ചാരന്മാർ -ജോസഫ്
    3rd ഒരു പോലീസ് surgen ന്റെ ഓർമ്മകുറിപ്പുകൾ. -ഉമാദത്തൻ.
    4th RichDad Poor Dad - Robert kiyosaki
    5th Think Like a Monk - Jay shetty
    6 th ചാണക്യ തന്ത്രങ്ങൾ
    7 How to Win friends and influence People - Dale Carnegie.
    8 Power of Your Subconscious Mind - Joseph Murphy
    Thanks to joseph and Lockdown. 😎

  • @RJ-vu9uw
    @RJ-vu9uw 3 роки тому +2

    Vaayana sheelamakkanamennu aalochichu struggle cheythu pattatha vannoru vyakthi aanu njan Ennaal enne aa lokathekku kondu vanna DHAIVATHINTE CHARANMAR enna pusthakathe orthukondum njn vaayicha 15il param pusthakangalude shilpikale aadharichu kondum
    Vaayanadhina aashamsakal Nerunnu....

  • @anujesus261
    @anujesus261 3 роки тому +13

    ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവർക്കി😍😍👌👌👌

  • @Haitony33
    @Haitony33 3 роки тому +13

    'Alchemist' the book taught me the magical feeling of reading books...
    വായിച്ചപ്പോൾ ഒരിക്കലും തീരരുത് എന്നു തോന്നിയ ബുക്ക്‌...
    And always suggests & gift to my friends... 😘😘
    🦅

  • @rakeshram3448
    @rakeshram3448 3 роки тому +13

    8:07 to 8:14....lovely point....tears came out...❤

  • @gokuldas6949
    @gokuldas6949 2 роки тому +1

    1. Daivathinte Charanmar
    2. Chidhambhara Smaranakal

  • @behappy-us6rt
    @behappy-us6rt 3 роки тому +1

    Haai, എനിക്ക്‌ ഏതു വരെയും books വായിക്കുന്ന ശീലം ഉണ്ടായിരുന്നില്ല ഇനി മുതൽ ഞാൻ അതൊരു habitt ആക്കാൻ ശ്രെമിക്കും, അതുപോലെ എന്റെ കുട്ടികളെയും അത് പഠിപ്പിക്കും Thankyou

  • @firozefiro5114
    @firozefiro5114 3 роки тому +7

    i have read biriyani...its a really nice book, really enjoyed the feeling of reading, as this is my first attempt of reading...thankyou sir for giving me a start...it gives me a very calm and pleasant feeling kind of a meditation...i have ordered the next book.

  • @ashiquemohammed2663
    @ashiquemohammed2663 3 роки тому +4

    The last book which i Completed is 'The Secret'.. that was an eye opener for me.
    Ordered 'IKIGAI' waiting to get delivered. Will post my views once i finish the book... 😀

  • @Mohammed-Raazi_21
    @Mohammed-Raazi_21 3 роки тому +13

    The Alchemist by Paulo Coelho, the first book I read.

  • @neethusebastian2894
    @neethusebastian2894 2 роки тому +1

    Challenge completed. വീൽചെയറിൽ ഒരു വൈമാനികൻ, ബുദ്ധൻ്റെ കഥകൾ,Buried Thoughts,ദൈവത്തിൻ്റെ ചാരന്മാർ,ഇനിയും ജീവൻ ബാക്കിയില്ല എന്ന് പറയുമോ.thank you Joppetta

  • @princepoulose857
    @princepoulose857 3 роки тому

    ഈ വീഡിയോ കണ്ടത്തിന് ശേഷമാണ് ഞാൻ ദൈവത്തിന്റെ ചാരന്മാർ വാങ്ങിയത്.. ഇന്നലെ 11 മണി കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ വീട്ടിൽ വന്നു. ബുക്ക്‌ തന്നു. ശെരിക്കും പറഞ്ഞാൽ ഞാൻ രാവിലെ മുതൽ പുള്ളിയെ കാത്ത് ഇരിക്കുകയിരുന്നു. ഇന്നലെ തന്നെ ഞാൻ ദൈവത്തിന്റെ ചരന്മാർ മുഴുവൻ വായിച്ചു. താങ്ക്യൂ അന്നംകുട്ടി ചേട്ടാ എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ചാരൻ ആയതിന്❤❤❤❤

  • @sunu9523
    @sunu9523 3 роки тому +4

    I just finished your " Buried Thoughts " I had been reading the book as taking medicines, whenever i need strength and calmness i turn the pages. I took one year to complete the book not because i was not able to complete it within weeks or months, i didn't want it to be finished at all.. The one and only book which i read by the thought of "theeralle.... Theeralle"

  • @Sharon-ls9zp
    @Sharon-ls9zp 3 роки тому +165

    Annamkutty fans like adiche❤️

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

  • @shanawahab8998
    @shanawahab8998 3 роки тому +9

    I am also a teacher
    And it’s really inspiring 👍
    Thank you for this beautiful message

  • @sirajudheendeen3786
    @sirajudheendeen3786 2 роки тому +1

    ഞാൻ ബുക്ക്‌ വായന തുടങ്ങിയിട്ട്
    രണ്ട് വർഷമേ ആയിട്ടുള്ളു ആദ്യം
    വായനയോട് തീരെ താല്പര്യം ഉണ്ടായിരുന്നില്ല ഇപ്പൊ അത് ഒരു
    ഹരമായി 😍😍😍😍🥰🥰🥰🥰

  • @ashaaquapetfarm1715
    @ashaaquapetfarm1715 Рік тому +1

    Benyamin's ആടുജീവിതം വായിച്ചു ഞാൻ തുടങ്ങി.. അതിനുശേഷം.. ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.. ഞാനും ഒരു ബെറ്റർ person ആവാനുള്ള പാതയിലാണല്ലോ

  • @gayathritr5974
    @gayathritr5974 3 роки тому +9

    I used to read books from my childhood . I restarted my reading habbit during this lockdown .I used to read a book daily before going to bed.

  • @sarijarajan3479
    @sarijarajan3479 3 роки тому +14

    I bought 'Devil's Advocate' because you advocated it in one of your previous videos.
    It was a great read. Loved the sections on Benzir Bhutto and Jaylalitha.

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/SwaGAeFy2Oc/v-deo.html

    • @regivarghese702
      @regivarghese702 3 роки тому +2

      Great. Your reading habit is evident from your English usage. Keep reading. "Who reads that leads"

  • @opsreejith3974
    @opsreejith3974 2 роки тому

    ഏറ്റവും പ്രിയപ്പെട്ട വാക്കുകൾക്ക് നന്ദി...
    കുറച്ച് കാലം ആയി ഒരു മാസത്തിൽ ഒരു ബുക്ക് എങ്കിലും വായിക്കുന്നു
    ആരാച്ചാർ, ദൈവത്തിൻ്റെ ചാരമ്മാർ, ഖബർ, ആസാദി, ഇപ്പോൾ ബാല്യകാല സ്മരണകൾ വായിക്കുന്നു 🥰🥰❤️❤️

  • @Riwinn
    @Riwinn Рік тому +2

    1. ആടുജീവിതം
    2. സ്വപ്നച്ചിറക്കുകൾ
    3.മഞ്ഞ്
    4. ചന്ദ്രജീവി
    5. ആമി

  • @razykurdish8242
    @razykurdish8242 3 роки тому +3

    Chetta e yearil edutha decision ethanu oro month oro book it's very helpfull to me
    1.who will cry when you die
    2.the monk who sold his Ferrari
    3.ikigai
    4.Think and grow rich
    5.how to win friends and influence people
    6.The power of your subconscious mind

  • @krishnap.m3655
    @krishnap.m3655 3 роки тому +18

    I had just completed “To kill a mockingbird “ & currently I’m reading “ Fan girl “ by Rainbow Rowell ....

    • @archana7877
      @archana7877 3 роки тому +2

      പണ്ട് ധാരാളം വായിക്കുമായിരുന്നു. ഇപ്പോ തീരെ ഇല്ല.വീണ്ടും തുടങ്ങണം. Thank you Joseph😍

    • @SivaPriya_1234
      @SivaPriya_1234 3 роки тому +2

      Read elanoer and park from her too

    • @krishnap.m3655
      @krishnap.m3655 3 роки тому +1

      @@SivaPriya_1234 Sure ...

    • @Nazarinee
      @Nazarinee 3 роки тому +1

      To Kill A Mockingbird is one of my absolute favorites. Such an amazing novel!

  • @kashkash3946
    @kashkash3946 3 роки тому +52

    These are some of the books i read in the last few years
    മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
    Randaamuzham
    Draupadi
    Asuravit
    Who will cry when u die
    The brief history of time
    Maanthalirile 20 communist varshangl
    Alchemist
    Ikigai
    Aadujeevitham
    Buried thoughts
    Daivathinte chaaran maar
    The monk who sold his ferrari
    Wings of fire
    Ente kadha
    The tempest
    A collection of English poems
    A collection of malayalam poems
    Kasakkinte ithihasam
    Thahasildhaarude achan
    Vellapokkam
    Rabbiyude chumbangl
    Natashayude varna balloonukal
    Iythihamaalaa
    Aayirattonn raatrikl
    Neermathalm poothakaaalam
    Ramanan
    George's secret key to the universe.
    The merchant of Venice
    Mackbeth
    Poems of wordsworth
    The last leaf
    Nashtapetta neeelambari.
    Anyway i have read more thn the listed ones but these are some of my personal pics orma vannath okke....
    Guys do suggest some books tooo
    Happy reading 🔥🔥🔥

    • @dilshaddilu7601
      @dilshaddilu7601 3 роки тому +1

      Vadashikshayk vudhikapettavante avasana dinangal... victor hugo

    • @athiraomanakuttan8599
      @athiraomanakuttan8599 3 роки тому +3

      The last girl
      Aarachar
      Manjaveyil maranangal

    • @mgA757
      @mgA757 3 роки тому +5

      "Who will cry when you die" അത് എങ്ങനെ ഉണ്ട്? കേട്ടപ്പോൾ വായിക്കാൻ തോന്നുന്നു. 🤗

    • @devikaas2809
      @devikaas2809 3 роки тому +2

      Oh god.. u r amazing ❤️

    • @kashkash3946
      @kashkash3946 3 роки тому +2

      @@devikaas2809 awww thankuu yaar actually iam a student currently doing my bsc 2nd i used to do poems and all some where posted in instagrm and also in prathilipi ✨✨✨

  • @btsarmygurl4953
    @btsarmygurl4953 2 роки тому +1

    Thangaludea vedio eanikku orupad eshttay...vayana njaninnarambhikkunnu...agraham thudangiyittu kurachu nalay...vayanaudea lokatheak ennu njan praveashikkunnu..thanks.....

  • @kadalaskadhakal609
    @kadalaskadhakal609 3 роки тому +2

    ഞാൻ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത ബുക്ക്‌ ദൈവത്തിന്റെ ചാരന്മാർ ❣️❣️

  • @muhammedrasul5066
    @muhammedrasul5066 3 роки тому +12

    "The forty rules of love" an amazing novel about Rumi by Turkish author Elif Shafak❤️

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

  • @merinjosey5857
    @merinjosey5857 3 роки тому +5

    വായന ഒരു യാത്രയാണ് ,ഒരുപാട്
    അറിവുകളിലേൽക്കുള്ള യാത്ര 📚📕

    • @withyourjo
      @withyourjo 3 роки тому

      ua-cam.com/video/zumqKR9fFT8/v-deo.html

    • @nishaachuthan820
      @nishaachuthan820 3 роки тому

      ജോലിത്തിരക്കിനിടയിൽ നിലച്ചു പോയ പുസ്തക വായന വീണ്ടും ആരംഭിച്ചു. നെട്ടുർ മഠം

  • @kokkachi9290
    @kokkachi9290 3 роки тому +10

    Ente ponnu chettai....nte appan engine nkilum nte vayana onnu nirthi kanan prarthikkinnind....kayyil paisa kanda njn book choikkum athond..🤭cmnt vayikkunnavar arum vicharikkallu....njn padippi anennu...njn vayikkunnath motham.novelukal..an 😁😁😁pavm njn 😉ippo pratilipi ullath kond thattim muttim ponu😌

  • @rabeeba5009
    @rabeeba5009 2 роки тому +2

    Inspiration തന്ന ആളിൽ നിന്ന് തന്നെ തുടങ്ങി ... ദൈവത്തിന്റെ ചാരന്മാർ... ❤

  • @achuachus5949
    @achuachus5949 3 роки тому +1

    Thanks to gr8 Joseph Annamkutty Jose
    I did it coz of U
    Vaaykknm en thonniyath thankalude videos kanditt ann athukond thanne adyamayi Vaycha book DEIVATHINTE CHARANMAR.Ath lockdown il vaychu theerthu.. angne vayanayod ishttam thonni..
    Ystrdy I started BURRIED THOUGHTS 😊
    Once again thanks to Joseph chettan

  • @niyaspanthappilan
    @niyaspanthappilan 3 роки тому +6

    _'Reading is a therapy'..._ 100% 💚

  • @abduljouhar01
    @abduljouhar01 3 роки тому +5

    7:52 striking words 💥🙌🏼

  • @renjithvarghese9346
    @renjithvarghese9346 3 роки тому +209

    ജോപ്പന് വേണ്ടി 10 മിനിറ്റ് അല്ല..10 മണിക്കൂർ മാറ്റി വെക്കും..😊

  • @shilpap155
    @shilpap155 3 роки тому +1

    ഞനും ആദ്യമായി വായിച്ച പുസ്തകം ദൈവത്തിൻ്റെ ചാരന്മാർ, ഇപ്പൊ ഇന്ന് ഞാൻ 6മത്തെ പുസ്തകം വായിക്കാൻ തുടങ്ങുകയാണ് Thanks Sir

  • @ajithms3032
    @ajithms3032 Рік тому +1

    എൻ്റെ അച്ഛൻ ഒരു വായനക്കാരനെ അല്ല , പക്ഷെ ജോസെഫിന്റെ ദൈവത്തിന്റെ ചാരന്മാർ വായിച്ചതിനു ശേഷം ഞാൻ അച്ഛന് കൊടുത്തു .ഞാൻ പ്രതീക്ഷിച്ച പോലെ എനിക്ക് വേണ്ട എന്ന് പറഞ്ഞു തിരിച്ചു തന്നു . എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ആദ്യ കഥ വായിച്ചു , ശേഷം മുഴുവനും വായിച്ചാണ് എനിക്ക് മടക്കി നൽകിയത് .

  • @aaliyamismail3331
    @aaliyamismail3331 3 роки тому +7

    Recently I read dauvathinte charanmar and that was an amazing book, I really enjoyed each and every page of the book. I think I got some values from that book. Currently I am reading nishabda sanjarangal that too is amazing 🥰