ഓടയിൽ നിന്ന്, മതിലുകൾ, ഒരു ദേശത്തിന്റെ കഥ, അഗ്നിസാക്ഷി, പരിണാമം, ഖസാക്കിന്റെ ഇതിഹാസം, ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, ദൈവത്തിന്റെ വികൃതികൾ, ഗോവർദ്ധന്റെ യാത്രകൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, നെല്ല്,പാണ്ഡവപുരം,ആലാഹയുടെ പെണ്മക്കൾ, സ്മാരകശിലകൾ, ആടുജീവിതം, നിരീശ്വരൻ, ഫ്രാൻസിസ് ഇട്ടിക്കോര 👌
നല്ലൊരു വായനാനുഭവമാണ് "നിരീശ്വരൻ". ജയിംസ് സാറിൻ്റെ രചനകൾ മിക്കതും വൈവിധ്യമുള്ളതും ആവർത്തിച്ചുള്ള വായനക്ക് പ്രേരിപ്പിക്കുന്നതുമാണ്. ദത്താപഹാരം, ആൻ്റിക്ളോക്, ചോരശാസ്ത്രം എന്നിവ ഉദാഹരണം.
Thanks barring sri James 's work happen to read all; request to include more in list like nandanar and so many including 'oru kudayum by muttathu varky and m.mukundans haridwaril mani muzhangunnu, unnikrishan puthurs Aansppaka, MTVs Nalukettu and Vilasinis work so many educate the new gen kids eith all I missed mentioning many also Mohanachandrans Kalika, c Radhakrishnan ottayadipathakal many i missed thank you urub enna pc kuttikrishante books parappurathinte Aranazhika neram etc etc etc
Some of these works are self-indulgent exercises and pseudo-intellectual pretensions. The true wordsmith in Malayalam was Shri Muttathu Varkey. True intellect is devoid of pretensions and only a very intellectually gifted person can wed simplicity to sophistication, and Mr. Varkey was one of such rare writers.
ഒരു ദേശത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാനോർത്തത് ..." മനുഷ്യർക്കെത്ര സന്തോഷായിട്ട് ജീവിയ്ക്കാം ...എന്നിട്ടുമെന്തായിങ്ങനെ...." ചിരത്തള്ള പറഞ്ഞ് -- റഫീക്ക് അഹമ്മദ് -- നമ്മോടും നാരായമംഗലമെന്ന ദേശത്തിന്റെ" കഥയിലൂടെ നൊമ്പരപ്പെടുന്ന പുസ്തകത്തെ ..... അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലൂടെ വായിച്ചു ( വിളക്കെന്തെന്നത ല്ലല്ലോ .... വിളക്കെല്ലാം വെളിച്ചമല്ലേ - - അറിവല്ലേ --❤️) തീർത്ത നാളുകളോ -- കാലങ്ങളോ ഒയ്ക്കെയാ വി ജോഷേ🙏❤️
ഇതിൽ 12 പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ആലാഹയുടെ മക്കൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, ഇനി ഞാനുറങ്ങടെ, രണ്ടാമൂഴം, അഗ്നിസാക്ഷി, മുൻപേ പറക്കുന്ന പക്ഷികൾ, പാണ്ഡവപുരം; ഒരു ദേശത്തിന്റെ കഥ:..................... ഇതിൽ ഉൾപ്പെടുത്താൻ മനുഷ്യന് ഒരു ആമുഖം, തക്ഷം കുന്ന്;, ആരാച്ചാർ
ഈ 20 എണ്ണത്തിൽ 17 എണ്ണവും വായിച്ചിട്ടുണ്ട് അലാഹയുടെ പെൺമക്കൾ യന്ത്രം മുൻപേ പറക്കുന്ന പക്ഷികൾ ഇവ മൂന്നും വായിച്ചിട്ടില്ല. ബാക്കിയുള്ള 17ൽ പതിനാറും വളരെ നല്ല പുസ്തകങ്ങൾ തന്നെയാണ് പക്ഷേ ആട് ജീവിതം പോലെ ശരാശരിക്ക് താഴെയുള്ള ഒരു പുസ്തകം ഈ ലിസ്റ്റിൽ വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നതേയില്ല. പ്രത്യേകിച്ച് സുന്ദരികളും സുന്ദരന്മാരും, കയർ, ധർമ്മപുരാണം, ഉമ്മാച്ചു, മനുഷ്യന് ഒരു ആമുഖം.... ഇങ്ങനെ അനേകം വളരെ മികച്ച പുസ്തകങ്ങൾ വിട്ടുകളഞ്ഞപ്പോൾ. Anyway, thanks for the list.
താങ്കൾ പറഞ്ഞ പുസ്തകങ്ങൾ എല്ലാം തന്നെ പ്രധാനപെട്ടവയാണ് എന്നതിൽ തർക്കമില്ല. അതോടൊപ്പം വിട്ടുപോയ ചിലതിനെ ഓര്മിപ്പിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. 1. mT യുടെ രണ്ടാമൂഴം 2. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും 3. Sk ഒരുദേശത്തിന്റെ കഥ 4. സേതുവിന്റെ നിയോഗം 5. മാധവികുട്ടിയുടെ നീർമാധളം..
വിശ്വ സാഹിത്യത്തിലെ വളരെ പ്രധാനപ്പെട്ട കൃതികളോട് കിടപിടിക്കത്തക്ക മലയാളത്തിലുള്ള ഒരേയൊരു നോവലാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഒരു മലയാളി അവസാനമായിട്ടും ആദ്യമായിട്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകം
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ മലയാളത്തിൽ ഏറെ ഇഷ്ടപെടുന്ന നോവൽ 👍👍👍👍👍ഒരുസഗീർത്താനം പോലെ എന്ന നോവൽ വായിക്കുന്നതിനു മുമ്പ് ദാസ്‌തിയോവസ്കിയുടെ നോവലുകൾ വായിച്ചിരിക്കണം എന്നാലേ ഒരു ഒരുസങ്കിർത്താനം പോലെ എന്ന നോവലിനു ആ ഒരു അനുഭൂതി ഉണ്ടാവു 🙏🙏🙏
ഞാൻ ഈ പറഞ്ഞതിന് തിരിച്ചു പോയ ഒരാൾ ആണ്.... ഒരു സങ്കീർത്തനം പോലെ വായിച്ചു ദേസ്തോവസ്‌കി യെ കുറിച്ച് തിരക്കി അദ്ദേഹത്തിന്റെ മായികലോകത്തിലേക്ക് പോയി കുറെ വായിച്ചു അനുഭവിച്ച പുസ്തകങ്ങൾ..... പെരുമ്പാടവത്തിനു നന്ദി....
അപ്പോൾ ഉറൂബും , വിലാസിനിയും, സുഭാഷ് ചന്ദ്രനും, കെ.ആർ മീരയും.. ഇവരെയൊക്കെ ഒഴിവാക്കി😊 ക്ഷമിക്കണം എന്റെ മാത്രം വീക്ഷണകോൺ ആണ്. താങ്കളുടെ അഭിപ്രായം മാനിക്കുന്നു.
ഇത് നോവലുകൾ മാത്രമാണ്. നൊവലെറ്റുകളും ഓർമ്മക്കുറിപ്പുകളും ആത്മകഥകളും ചെറുകഥയുമൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം വിഭാഗങ്ങളിലെ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. ഓർമ്മക്കുറിപ്പുകൾ അവതരിപ്പിക്കുമ്പോൾ മാധവിക്കുട്ടിയല്ലാതെ മറ്റൊരു പേരില്ല. കഥകൾക്കും. പ്രതികരിച്ചതിന് നന്ദി😊
In Mahabharath who is more Patriotic(to Bharatham) that is the change of this Novel,P. V. VIJAYANS Durodhanaparvam. Like MT's second oozham(aboutBhimas)
ഇദ്ദേഹം തെരഞ്ഞെടുത്ത പുസ്തകങ്ങളൊക്കെ നല്ലത് തന്നെ. വായിച്ചിട്ടുമുണ്ട്. പക്ഷെ best twenty യായി എടുക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ആസ്വാദനം വ്യക്തി നിഷ്ഠമായതിനാലായിരിക്കാം. എന്തായാലും വിജോഷിന് അഭിനന്ദനങ്ങൾ
മിക്കവാറും എല്ലാ പുസ്തകങ്ങളും dcbooks online , mathrubhumi books എന്നിവയിൽ കിട്ടും. Pusthakakada,keralabookstore,indulekha,Amazon തുടങ്ങിയ site കളിൽ ലഭ്യമാണ്
- തകഴിയുടെ ചെമ്മീൻ ,വിദേശികൾ പോലും പ്രധാന നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കും.കേരളീയരേ അതിനെ വില കുറച്ചു കാണു.ഇന്നും നോവലിന്റെ രസനീയത ഏറ്റവുമധികം പകരുന്ന ഇന്ദുലേഖ,ജീവിതനശ്വരത വിദഗ്ധമ്മയി ആവിഷ്ക്കരിയ്ക്കുന്ന അര നാഴികനേരം,തകഴിയുടെ തന്നെ ഏണിപ്പടികൾ ഇവ ഇവിടെ പ റഞ്ഞ പല പുസ്തകങ്ങളേക്കാളും പ്രധാനപ്പെട്ടവയാണ്.
ഷീല ടോമിയുടെ വല്ലി ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം അജയ് മാങ്ങാട് ന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര വി ജെ ജെയിംസ്ന്റെ നിരീശ്വരൻ ടി ഡി രാമകൃഷ്ണൻന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക സാറ ജോസെഫിന്റെ ബുധിനി അനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് ഇതെല്ലാം വായിച്ചവ ആണ്. പക്ഷെ സാർ പറയുന്നത് കേൾക്കാൻ ഇഷ്ടം ❤
മലയാളിയുടെയും കേരളത്തിൻ്റെയും പരിണാമ ദശകളെ ആവിഷ്ക്കരിച്ച തകഴിയുടെ കയറിന് പ്രഥമഗണനീയമായ സ്ഥാനമുണ്ട്. ബൃഹത് ഗ്രന്ഥമായതിനാൽ വായനയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മലയാളിയുടെ തായി കലാതി വർത്തിയായി നില നിൽക്കാൻ പോകുന്നത് കയർ തന്നെയായിരിക്കും
@@VijoshSebastian yes. Baby deBrain development nu kurach uchathil book vayichal nallath aanenn kandu. Stories, science books okke. But eath vayikkanam enn confusion aanu. Main aayitt enikk screen time kuraykkan koodi aanu chodichath.
@@VijoshSebastian kure aalukal puraana kathakal vayikkan parayunnu. Appol aanu sir nte kuttikal vayikkenda 15 book nte video kandath. kathasarith sagaram, iytheehyamala okke vayikkan plan cheyyunnu. But full time puranam vayikkanum interest illa. Appo violence adikam illatha nalla stories/ feel good stories anweshichu aanu ee video kandath. But ithil almost ellam vayichathanu
മോഹനചന്ദ്രൻ,ടിവി വർക്കി പാറപ്പുറത്ത്,തുളസി,ജെകെവി ,ഈഎംകോവൂർ തുടങ്ങി യവരെ എല്ലാവരും മറക്കുന്നു.പുതുപതിപ്പുകളില്ലാതെ പലനോവലുകളുംകഥകളും എഴുത്ത് കാരും വിസ്മൃതരാവുന്നു
എനിക്ക് വേണ്ടതെ വ്യക്തികെ ലഭിക്കേണ്ട ശീലങ്ങൾ...പേഴ്സണാലിറ്റി വർധിപ്പിക്കുക..അതാണ് എന്റെ ലക്ഷ്യം.അതിനുള്ള പുസ്തകം ലഭിക്കാൻ..എന്നെ സഹായിക്കുമോ?കാത്തിരിക്കുന്നു.
സുഹൃത്തേ വ്യക്തിത്വം വർദ്ധിപ്പിക്കൻ സഹായിക്കും എന്ന് പറയുന്ന ' യൂ കാൻ ഡു ഇറ്റ് ' എന്ന് അലറുന്ന മോട്ടിവേഷണൽ പുസ്തകങ്ങളേക്കാൾ നല്ലത് മികച്ച ആത്മകഥകളോ ഓർമ്മകളോ അനുഭവക്കുറിപ്പുകളോ ആണ്. ചിലതൊക്കെ തള്ളാനും കൊള്ളാനും സ്വയം മനസ്സിലാക്കാനും അവ നമ്മളെ സഹായിക്കും. പ്രശാന്ത് നായരുടെ ' ലൈഫ് ബോയ്' ഒന്നു വായിച്ചു നോക്കൂ. സെൽഫ് ഹെൽപ്പ് വിഭാഗത്തിലെ something special ആണ്
ഓടയിൽ നിന്ന്, മതിലുകൾ, ഒരു ദേശത്തിന്റെ കഥ, അഗ്നിസാക്ഷി, പരിണാമം, ഖസാക്കിന്റെ ഇതിഹാസം, ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, ദൈവത്തിന്റെ വികൃതികൾ, ഗോവർദ്ധന്റെ യാത്രകൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, നെല്ല്,പാണ്ഡവപുരം,ആലാഹയുടെ പെണ്മക്കൾ, സ്മാരകശിലകൾ, ആടുജീവിതം, നിരീശ്വരൻ, ഫ്രാൻസിസ് ഇട്ടിക്കോര 👌
Thanks for the description
ജീവിത ഗന്ധിയായ വിലാസിനിയുടെ 'ഊഞ്ഞാൽ' ഒന്നാന്തരം നോവൽ ആണ്....🎉
ഇതിൽ 16 നോവൽ ഞാൻ വായിച്ചിട്ടുണ്ട്.
ആടുജീവിതമൊന്നും ഇതിനടുത്തെങ്ങും വരില്ല.
❤
ഞാൻ വായിച്ചതും എന്റെ ലൈബ്രറിയിൽ ഉള്ളതുമായ 20 പുസ്തകങ്ങൾ ❤
എറെ വായനകൾ ഉണ്ടാവട്ടെ🥰
Please support 🙏
ഉറുബി ന്റെ സുന്ദരി കളും സുന്ദരന്മാരും മികച്ച നോവൽ ആയി ആദ്യ പരിഗണന യിൽ വരേണ്ട തായിരുന്നു. അത് കഴിഞ്ഞേ മറ്റെന്തും ഉള്ളു.
👍❤️
True. Ummacchu also😂
മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവൽ മലയാളത്തിലെ മികവുറ്റ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്.
Yes
ചെമ്മീൻ - ആയുസ്സിൻ്റെ പുസ്തകം
യക്ഷി
മഹാപ്രസ്ഥാനം
സുന്ദരികളും സുന്ദരൻമാരും മാർത്താണ്ഡവർമ്മ
ഇന്ദുലേഖ ഒരു ദേശത്തിൻ്റെ കഥ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
👍❤️
Mayyazhipuzhayude theerangalil will get a place among the best ten novels in Malayalam.
👍
അഭിനന്ദനം.അറിയിക്കുന്നു..
ഭാഗ്യവശാൽ ഇതിൽ 19 എണ്ണ വും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്....നിരീശ്വരൻ വായിച്ചിട്ടില്ല....
എല്ലാം.പുനർവായനക്ക് അവസരം നൽകുന്നു....
നന്ദി❤️
നല്ലൊരു വായനാനുഭവമാണ് "നിരീശ്വരൻ". ജയിംസ് സാറിൻ്റെ രചനകൾ മിക്കതും വൈവിധ്യമുള്ളതും ആവർത്തിച്ചുള്ള വായനക്ക് പ്രേരിപ്പിക്കുന്നതുമാണ്. ദത്താപഹാരം, ആൻ്റിക്ളോക്, ചോരശാസ്ത്രം എന്നിവ ഉദാഹരണം.
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം.... സൂപ്പർ
❤️👍
thank u ,,, ഞാൻ വായിക്കണമെന്ന് ആഗ്രഹിച്ച നോവലുകൾ ആണ് എല്ലാം ,,, പക്ഷേ ഇതിൽ മൂന്നു നോവൽ മാത്രമേ വായിച്ചിട്ടുള്ളൂ ,,,
ഇനിയും വായിക്കൂ
എല്ലാം ഒന്നിനൊന്നു മെച്ചം
തീർച്ചയായും വായിക്കേണ്ടവ തന്നെ.♥️
❤️❤️
U may read... Although these are translation..Velutha chekithan.chumanna kaipathi.and Mruthukiranam
The biggest novel.. mistery
Thank u
ജീവിതത്തിന്റെ സായാന്ഹത്തിൽ എത്തിയ എനിക്ക് കഥകളിലൂടെ പരിചയമായ എഴുത്ത്കാരെ ഓർമ്മപെടുത്തിയതിന്ന് നന്ദി സുഹൃത്തെ❤
ഈ ഓർമ്മപ്പെടുത്തലുകളിൽ ചേർന്ന് നിന്നതിനും അക്ഷരങ്ങളായി തുളുമ്പിയതിനും ഹൃദയം നിറഞ്ഞ നന്ദി❤️
Francis ittikorah- T D Ramakrishnan
Sugandhi enna Andal Devanayaki - T D
പുതിയ നോവൽ വരുന്നുണ്ട്
സുഗന്ധി ആണ്ടാൾ ദേവ നായകി ശരാശരി മാത്രമാണ്
Thanks barring sri James 's work happen to read all; request to include more in list like nandanar and so many including 'oru kudayum by muttathu varky and m.mukundans haridwaril mani muzhangunnu, unnikrishan puthurs Aansppaka, MTVs Nalukettu and Vilasinis work so many educate the new gen kids eith all I missed mentioning many also Mohanachandrans Kalika, c Radhakrishnan ottayadipathakal many i missed thank you urub enna pc kuttikrishante books parappurathinte Aranazhika neram etc etc etc
Thank u ..I will include these books soon..thanks for the suggestions
ഏകാന്തമായ സുന്ദരവീഥി കളിലൂടെ സുഗന്ധമുള്ള അക്ഷരപൂ മഴ നനഞ്ഞു നടന്നസുഖം. അതാണ് ഈ പുസ്തകതാളുകളിലൂടെ ഉള്ള യാത്ര. 👌🏻
💜 വായനയുടെ കുളിർമഴയിൽ നനയട്ടെ
Some of these works are self-indulgent exercises and pseudo-intellectual pretensions. The true wordsmith in Malayalam was Shri Muttathu Varkey. True intellect is devoid of pretensions and only a very intellectually gifted person can wed simplicity to sophistication, and Mr. Varkey was one of such rare writers.
💚
Oro booksum onninonu nallathu.👌👌
Thank u
Orh kudayum kunju pengalum, valya Kala sakhi, ardha nareeshwaran
Thank you idhupole story, drama, short story kude pradheekshikunnu
Thank you
വളരെ നന്നായിരിക്കുന്നു 20 പുസ്തകങ്ങളും അവതരണവും,. അഭിനന്ദനങ്ങൾ, പുസ്തക വിലയും ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു..
നല്ല നന്ദി സർ .
Thank u
I wud again suggest ...Bhoomi...(This is Malayalam translation)
👍
പുതിയ വീഡിയോസ് ഇല്ലേ
ഉണ്ടല്ലോ
ഇതിൽ 17 എണ്ണവും വായിച്ചിട്ടുണ്ട്... മറ്റു 3 novels കൂടി വായിക്കാൻ ശ്രമിക്കാം..
നന്നായി അവതരിപ്പിച്ചു വിജോഷ്..👍
Thank u
എഴുത്തും വായനയും ലോപിച്ച് പോകുന്നീക്കാലത്ത് കേശവദേവിന്റെ നോവൽ മുതൽ വർത്തമാനകാല സൃഷ്ടികൾ വരെ ഉൾപ്പെടുന്ന ലിസ്റ്റ്!
ഇനിയും ധാരാളം ബാക്കി!
തീർച്ചയായും❤️
ഒരു ദേശത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാനോർത്തത് ..." മനുഷ്യർക്കെത്ര സന്തോഷായിട്ട് ജീവിയ്ക്കാം ...എന്നിട്ടുമെന്തായിങ്ങനെ...." ചിരത്തള്ള പറഞ്ഞ് -- റഫീക്ക് അഹമ്മദ് -- നമ്മോടും നാരായമംഗലമെന്ന ദേശത്തിന്റെ" കഥയിലൂടെ നൊമ്പരപ്പെടുന്ന പുസ്തകത്തെ ..... അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലൂടെ വായിച്ചു ( വിളക്കെന്തെന്നത ല്ലല്ലോ .... വിളക്കെല്ലാം വെളിച്ചമല്ലേ - - അറിവല്ലേ --❤️) തീർത്ത നാളുകളോ -- കാലങ്ങളോ ഒയ്ക്കെയാ വി ജോഷേ🙏❤️
നന്ദി.. ഓർമ്മകൾ പങ്കിട്ടതിനും
Please support 🙏
ഇതിൽ 12 പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ആലാഹയുടെ മക്കൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, ഇനി ഞാനുറങ്ങടെ, രണ്ടാമൂഴം, അഗ്നിസാക്ഷി, മുൻപേ പറക്കുന്ന പക്ഷികൾ, പാണ്ഡവപുരം; ഒരു ദേശത്തിന്റെ കഥ:..................... ഇതിൽ ഉൾപ്പെടുത്താൻ മനുഷ്യന് ഒരു ആമുഖം, തക്ഷം കുന്ന്;, ആരാച്ചാർ
അഭിപ്രായങ്ങൾക്ക് നന്ദി
Please support 🙏
ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
Thank u
M. മുകുന്ദന്റെ "ഹരിദ്വാറിൽ മണി മുഴങ്ങുന്നു "👌🏼
❤️👍
നല്ല തെരഞ്ഞെടുപ്പ്. നിരീശ്വരൻ ഒഴികെ എല്ലാം വായിച്ചിട്ടുണ്ട്. 10:37
❤️❤️
ഈ 20 എണ്ണത്തിൽ 17 എണ്ണവും വായിച്ചിട്ടുണ്ട് അലാഹയുടെ പെൺമക്കൾ യന്ത്രം മുൻപേ പറക്കുന്ന പക്ഷികൾ ഇവ മൂന്നും വായിച്ചിട്ടില്ല. ബാക്കിയുള്ള 17ൽ പതിനാറും വളരെ നല്ല പുസ്തകങ്ങൾ തന്നെയാണ് പക്ഷേ ആട് ജീവിതം പോലെ ശരാശരിക്ക് താഴെയുള്ള ഒരു പുസ്തകം ഈ ലിസ്റ്റിൽ വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നതേയില്ല. പ്രത്യേകിച്ച് സുന്ദരികളും സുന്ദരന്മാരും, കയർ, ധർമ്മപുരാണം, ഉമ്മാച്ചു, മനുഷ്യന് ഒരു ആമുഖം.... ഇങ്ങനെ അനേകം വളരെ മികച്ച പുസ്തകങ്ങൾ വിട്ടുകളഞ്ഞപ്പോൾ. Anyway, thanks for the list.
❤️❤️
പ്രോഗ്രാം വളരെ ഇൻഫർമേറ്റീവ് ആണ്.👌👌👌
Thank you🥰
താങ്കൾ പറഞ്ഞ പുസ്തകങ്ങൾ എല്ലാം തന്നെ പ്രധാനപെട്ടവയാണ് എന്നതിൽ തർക്കമില്ല. അതോടൊപ്പം വിട്ടുപോയ ചിലതിനെ ഓര്മിപ്പിക്കുന്നത് നല്ലതാണെന്നു തോന്നുന്നു.
1. mT യുടെ രണ്ടാമൂഴം
2. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും
3. Sk ഒരുദേശത്തിന്റെ കഥ
4. സേതുവിന്റെ നിയോഗം
5. മാധവികുട്ടിയുടെ നീർമാധളം..
👍💜
Idhellam interesting books ano... costly books alley
@@rosilylazar4727sure
രണ്ടാമൂഴം, ദേശത്തിന്റെ കഥ ഇവ പട്ടികയിൽ വന്നിട്ടുണ്ടല്ലോ..
pottakadinte books ente kayyil undu....thanks for the share...
Thank u..read
മഞ്ഞവെയിൽ മരണങ്ങൾ 💎
😌👍
Thanks for selecting ananth
Ought to have included MPN's Parinaamam...
❤️👍
Sathyam.,...bhayankara risk aanu .....
Nice selection
💜
വിശ്വ സാഹിത്യത്തിലെ വളരെ പ്രധാനപ്പെട്ട കൃതികളോട് കിടപിടിക്കത്തക്ക മലയാളത്തിലുള്ള ഒരേയൊരു നോവലാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഒരു മലയാളി അവസാനമായിട്ടും ആദ്യമായിട്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകം
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ മലയാളത്തിൽ ഏറെ ഇഷ്ടപെടുന്ന നോവൽ 👍👍👍👍👍ഒരുസഗീർത്താനം പോലെ എന്ന നോവൽ വായിക്കുന്നതിനു മുമ്പ് ദാസ്‌തിയോവസ്കിയുടെ നോവലുകൾ വായിച്ചിരിക്കണം എന്നാലേ ഒരു ഒരുസങ്കിർത്താനം പോലെ എന്ന നോവലിനു ആ ഒരു അനുഭൂതി ഉണ്ടാവു 🙏🙏🙏
🥰
ഞാൻ ഈ പറഞ്ഞതിന് തിരിച്ചു പോയ ഒരാൾ ആണ്.... ഒരു സങ്കീർത്തനം പോലെ വായിച്ചു ദേസ്തോവസ്‌കി യെ കുറിച്ച് തിരക്കി അദ്ദേഹത്തിന്റെ മായികലോകത്തിലേക്ക് പോയി കുറെ വായിച്ചു അനുഭവിച്ച പുസ്തകങ്ങൾ..... പെരുമ്പാടവത്തിനു നന്ദി....
ഇതിൽ 17 എണ്ണം വായിച്ചിട്ടുണ്ട്..
തകഴിയേയും ഉറുബിനേയും വിട്ട് എനിക്ക് മലയാള നോവലിനെക്കുറിച്ച് ചിന്തിക്കാനാവില്ല.
Please support 🙏
@hussainvalapra8p18
ഇതൊരു നല്ല പംക്തിയാണ്. തുടരുക❤❤❤
Thank u❤️
ഊരുകാവൽ എനിക്ക് വളരെ ഇഷ്ടം. അതുപോലെ എൻമകജെ.
കമെന്റ് വായിക്കാൻ വന്നതുകൊണ്ട് ഒരുപാട് ഇനിയും വായിക്കാനുണ്ട് എന്ന് മനസ്സിലായി.
Thank you
Thank you
Thanks vijoshetta . Videos kandapol aahn korch naalaayi mudangikidanna vaayana kambam shakthiyode thirichu vannath ❤
Thank u..keep going.. നല്ല വായാനാ നിമിഷങ്ങൾ ഉണ്ടാവട്ടെ
ഇതിൽ 8 വായിച്ചിട്ടുണ്ട് 7 എണ്ണം എന്റെ hom ലൈബ്രറിയിൽ ഇപ്പോഴും ഉണ്ട്
ഇനിയും വായനകൾ ഉണ്ടാകട്ടെ
Good selection bro
Missing thakazhi
അപ്പോൾ ഉറൂബും , വിലാസിനിയും, സുഭാഷ് ചന്ദ്രനും, കെ.ആർ മീരയും.. ഇവരെയൊക്കെ ഒഴിവാക്കി😊 ക്ഷമിക്കണം എന്റെ മാത്രം വീക്ഷണകോൺ ആണ്. താങ്കളുടെ അഭിപ്രായം മാനിക്കുന്നു.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും കഴിഞ്ഞേ മറ്റേതൊരു നോവലും വരികയുള്ളൂ.
Very sad that Malayalam's very own Madhavikutty didn't find a place in your list.
ഇത് നോവലുകൾ മാത്രമാണ്. നൊവലെറ്റുകളും ഓർമ്മക്കുറിപ്പുകളും ആത്മകഥകളും ചെറുകഥയുമൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം വിഭാഗങ്ങളിലെ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. ഓർമ്മക്കുറിപ്പുകൾ അവതരിപ്പിക്കുമ്പോൾ മാധവിക്കുട്ടിയല്ലാതെ മറ്റൊരു പേരില്ല. കഥകൾക്കും. പ്രതികരിച്ചതിന് നന്ദി😊
@@VijoshSebastian❤
@@rajeshpannicode6978 ❤️
Kovilan's Thattakam? Thottangal??
❤️👍
Sr.. Enik samskritham arilaa... Appo normal ayitula malayalathil ezhuthiya ramayana story de oru nalla book name parayamo
എം. എൻ കാരശ്ശേരി മാഷിന്റെ മലയാള രാമായണം ലളിതവും മികച്ചതുമാണ്.
👌👌👌aadujeevitham
Thank u
നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു.
Thank u
kasakkinte ithihasam 😁😍
Thank u
In Mahabharath who is more Patriotic(to Bharatham) that is the change of this Novel,P. V. VIJAYANS Durodhanaparvam. Like MT's second oozham(aboutBhimas)
Thanks for the information
Now there is a new book coming which will change the cooking.
സന്തോഷം. അവസാനം പറത്ത പുസ്തകം വായിച്ചില്ല. ബാക്കിയെല്ലാം വായിച്ചതാണ്.
❤️❤️
paandavan kaadum paanchaalippuzhayum aarude kruthiyaanu,evide kittum,onnu parayaamo
എം.ഗോപിനാഥൻ നായർ ആണ് രചയിതാവ്. പുസ്തകം ലഭ്യമല്ല എന്നാണ് അറിവ് . യൂണിവേഴ്സിറ്റി ലൈബ്രറികളിൽ അന്വേഷിച്ചാൽ നന്നാവും
@@VijoshSebastian Thank you
Library il anweshikkaam
Ini njan urangatte must be read before Randamoozham
🥰🥰
ഓടയിൽ നിന്ന് വായിക്കണം.... അഭിനന്ദനങ്ങൾ
❤️
P. V.. VIJAYANS Durodhanaparvam very Best Novel. (We feel a revulution in our Myths).
O v vijayante Dharma puranam aano udheshichath..that's something special
പി.വി.വിജയന്റെ ദുര്യോദന പർവം ഞാൻ വാങ്ങിച്ച് വായിച്ചിട്ടുണ്ട് അദ്ധ്യായങ്ങൾ ആവർത്തനവിരസത അനുഭവപ്പെടുന്നുണ്ട്
Boring ano ee book?@@anilkumarneelatt4588
Philosophy book, or theology book,or Sri budhan book or psychology books
👍
Sir valare nannayittunde vayaneye najn isttapettadh sarinte presentation kandittane valare nanni
Thank u
Reading makes a perfect man 😊
....FRANCIS BACON 😊
Malayalathile best thriller pusthakagal parichyapeduthuvo
Sure
Manjaveyil maranangal
Adiyalapretham
Francis ittikkora
എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. നല്ല സെലെക്ഷൻ 👍🏻
Thank you❤️
മതിലുകൾ, ♥️
സ്മാരക ശിലകൾ ♥️
❤️❤️
Kerala charitram Sathya sandamayi eathanu ?
പല ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുന്നതാണ് നല്ലത്😌
@@VijoshSebastian malayalathil ezhuthanamennagrahmunde ,pakshe ,palathum vayichittundu athukonda chodichthu .
ഉറുബിന്റെ സുന്ദരികളും സുന്ദരൻമാരും . നന്തനാരുടെ അറിയപ്പെടാത്ത മനുഷ്യ ജീവികൾ . എസ്.കെ.യുടെ ഒരു തെരുവിന്റെ കഥ
❤️❤️
🎉
അറിയപെടത്ത മനുഷ്യ ജീവികൾ നന്തനാർ മുൻപ് വായിച്ചിട്ടുണ്ട് എവിടെ കിട്ടും👍👍💪
@@abdulmanaf7574 ഇപ്പോൾ ലഭ്യമല്ല എന്നാണറിവ്. പൂർണ്ണ പബ്ലിക്കേഷൻ സുമായി ബന്ധപ്പെട്ടാൽ അറിയാം
ഇദ്ദേഹം തെരഞ്ഞെടുത്ത പുസ്തകങ്ങളൊക്കെ നല്ലത് തന്നെ. വായിച്ചിട്ടുമുണ്ട്. പക്ഷെ best twenty യായി എടുക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ആസ്വാദനം വ്യക്തി നിഷ്ഠമായതിനാലായിരിക്കാം.
എന്തായാലും വിജോഷിന് അഭിനന്ദനങ്ങൾ
❤️👍
Sundharikalum sundaranmarum.Uroob. one of the best book in malayalam You must READ.this book.
❤️👍
Endu bookanidhu....sad ano , happy ano adho thamsha yulla book ano.. please mention 😊
Sir sirinte bakilathe rainbo colours illa 1 2 3 4 5 6 7 8 9 10 books etha onnu parayo please
12 books. വിശ്വസാഹിത്യ താരാവലി
Books evidunu online ayi vangan patum sir
മിക്കവാറും എല്ലാ പുസ്തകങ്ങളും dcbooks online , mathrubhumi books എന്നിവയിൽ കിട്ടും. Pusthakakada,keralabookstore,indulekha,Amazon തുടങ്ങിയ site കളിൽ ലഭ്യമാണ്
Amazon
- തകഴിയുടെ ചെമ്മീൻ ,വിദേശികൾ പോലും പ്രധാന നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കും.കേരളീയരേ അതിനെ വില കുറച്ചു കാണു.ഇന്നും നോവലിന്റെ രസനീയത ഏറ്റവുമധികം പകരുന്ന ഇന്ദുലേഖ,ജീവിതനശ്വരത വിദഗ്ധമ്മയി ആവിഷ്ക്കരിയ്ക്കുന്ന അര നാഴികനേരം,തകഴിയുടെ തന്നെ ഏണിപ്പടികൾ ഇവ ഇവിടെ പ റഞ്ഞ പല പുസ്തകങ്ങളേക്കാളും പ്രധാനപ്പെട്ടവയാണ്.
💜👍 അഭിപ്രായത്തിന് നന്ദി
P PADMARAJAN PRADIMYUM . RAJAKUMARIUM😢
ഷീല ടോമിയുടെ വല്ലി
ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം
അജയ് മാങ്ങാട് ന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര
വി ജെ ജെയിംസ്ന്റെ നിരീശ്വരൻ
ടി ഡി രാമകൃഷ്ണൻന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക
സാറ ജോസെഫിന്റെ ബുധിനി
അനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത്
ഇതെല്ലാം വായിച്ചവ ആണ്. പക്ഷെ സാർ പറയുന്നത് കേൾക്കാൻ ഇഷ്ടം ❤
സന്തോഷം🥰 മേൽ നോവലുകൾ എല്ലാം മികച്ചതാണ്.
Idhil ettavum nalla book edhanu😊
@@rosilylazar4727 എല്ലാം സൂപ്പർ ആണ്.. വല്ലി വായിച്ചു തുടങ്ങിക്കോ
superb sir. You could have spent little more time to present a gist on the 2oth book ..... I THINK SO...........
Kk..🙏🥰thank u
താങ്കളുടെ സെലെക്ഷൻ മികച്ചവ തന്നെ!
നന്ദി💜
20 പുസ്തകങ്ങളും മികച്ചത് തന്നെ!
പക്ഷേ സൂര്യവംശം കൂടി ഉൾപ്പെടേണ്ടതായിരുന്നു.
👍❤️
സർ,20പുസ്തകങ്ങളും nallathu👌🏻 ഇതിൽ 5എണ്ണം ഞാൻ വായിച്ചു. ഒന്ന് ഇക്കി ഗെയ്..... താങ്ക്സ് 👌🏻
നന്ദി💜
ആടുജീവിതം super👌
വായന തുടരൂ
Ippol irangiya movie ano , prithvirajintey....adujeevidham
Aadu jeevitham 🌷🌷🌷❤❤❤👍
Yss
Sir, Silverfish (പുസ്തക പൂച്ചി) ൽ നിന്നും എങ്ങനെ പുസ്തകങ്ങൾ സംരക്ഷിക്കാമെന്നും, പുസ്തകങ്ങൾ എങ്ങനെ കെടുകൂടാതെ സൂക്ഷിക്കാമെന്നും പറഞ്ഞു തരുമോ
🙏
Good attempt sir,expect more...
Thank u
Sir ഗ്രാമീണത തുളുമ്പുന്ന കുറച്ച് മലയാള നോവൽ പേര് പറയാമോ... ഒരു ദേശത്തിൻ്റെ കഥ പോലെ ഉള്ളത്
ഒത്തിരി ഇഷ്ടമായി ഡിയർ... ഓരോ വിഡിയോയും.
Thank u
നല്ല തിരഞ്ഞെടുപ്പ്
അഭിനന്ദനങ്ങൾ
Thank u
മലയാളിയുടെയും കേരളത്തിൻ്റെയും പരിണാമ ദശകളെ ആവിഷ്ക്കരിച്ച തകഴിയുടെ കയറിന് പ്രഥമഗണനീയമായ സ്ഥാനമുണ്ട്. ബൃഹത് ഗ്രന്ഥമായതിനാൽ വായനയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മലയാളിയുടെ തായി കലാതി വർത്തിയായി നില നിൽക്കാൻ പോകുന്നത് കയർ തന്നെയായിരിക്കും
❤️👍
സുന്ദരികളും സുന്ദരന്മാരും, ധർമ്മരാജ,വേരുകൾ എന്നിവ മികച്ച പത്ത് നോവലുകളിൽ ഉൾപ്പെടും.
രണ്ടാമൂഴം മികച്ച കൃതിയല്ല.നല്ല ഭാഷയിൽ എഴുതിയ അസംബന്ധമാണത്.
😌🙏
ചാണകമാണല്ലേ 😁
Hi can you suggest good books for pregnant women 🙏🙏
Hi
Pregnancy knowlege related books ?
@@VijoshSebastian yes. Baby deBrain development nu kurach uchathil book vayichal nallath aanenn kandu. Stories, science books okke. But eath vayikkanam enn confusion aanu. Main aayitt enikk screen time kuraykkan koodi aanu chodichath.
@@VijoshSebastian kure aalukal puraana kathakal vayikkan parayunnu. Appol aanu sir nte kuttikal vayikkenda 15 book nte video kandath. kathasarith sagaram, iytheehyamala okke vayikkan plan cheyyunnu. But full time puranam vayikkanum interest illa. Appo violence adikam illatha nalla stories/ feel good stories anweshichu aanu ee video kandath. But ithil almost ellam vayichathanu
Hai sir..M T vasudevan nair ezhuthiya karkidakam ennoru kadha und.evide enkilum kittumo...
ഇത് 'വാരിക്കുഴി' എന്ന കഥാ സമാഹാരത്തിൽ ഉണ്ട്. ലിങ്കിടാം
buybooks.mathrubhumi.com/product/varikkuzhi-new/
@@VijoshSebastian .thank u so much sir.
Sir ith bangalore kittumo njan bangalore aa thamasam...naattil illa.
@@afiramaarun4664 mathruboomi books il kitumallo..online ayi vangam..my WhatsApp no:7012784033
Gud selection 🔥
Thank u
Thakazhi?
😌👍
പുതു തലമുറയെ വായനയുടെ വാതായനത്തിലേക്ക് നയിക്കുന്ന സാറിന് അഭിനന്ദനങ്ങൾ
Thank u
മോഹനചന്ദ്രൻ,ടിവി വർക്കി പാറപ്പുറത്ത്,തുളസി,ജെകെവി ,ഈഎംകോവൂർ തുടങ്ങി യവരെ എല്ലാവരും മറക്കുന്നു.പുതുപതിപ്പുകളില്ലാതെ പലനോവലുകളുംകഥകളും എഴുത്ത് കാരും വിസ്മൃതരാവുന്നു
തീർച്ചയായും. വീഡിയോ ചെയ്യും
ബഷീറിന്റെ ബാല്യകാലസഖി. പാറപ്പുറത്തിന്റെ അരനാഴികനേരം തകഴിയുടെ ചെമ്മീൻ ഇതൊക്കെ ഒഴിവാക്കാൻ പറ്റുമോ. സാറാതോമസ് ആലാഹയുടെ പെൺ മക്കൾ ആവറേജ് മാത്രം
V k n എവിടെ
Thakazhiye thazhanjo
😌
Add kandit vannathanu nalla avatharanam cheta
Thank u bro
സുന്ദരികളും സുന്ദരൻമാരേയും കൂടി കൂട്ടിച്ചേർത്ത് ലിസ്റ്റ് 21ന്റേതാക്കണം എന്നഭിപ്രായം
❤️🙏👍
ഒരു ദേശത്തിന്റ കഥ ❤
💜
എനിക്ക് വേണ്ടതെ വ്യക്തികെ ലഭിക്കേണ്ട ശീലങ്ങൾ...പേഴ്സണാലിറ്റി വർധിപ്പിക്കുക..അതാണ് എന്റെ ലക്ഷ്യം.അതിനുള്ള പുസ്തകം ലഭിക്കാൻ..എന്നെ സഹായിക്കുമോ?കാത്തിരിക്കുന്നു.
സുഹൃത്തേ
വ്യക്തിത്വം വർദ്ധിപ്പിക്കൻ സഹായിക്കും എന്ന് പറയുന്ന ' യൂ കാൻ ഡു ഇറ്റ് ' എന്ന് അലറുന്ന മോട്ടിവേഷണൽ പുസ്തകങ്ങളേക്കാൾ നല്ലത് മികച്ച ആത്മകഥകളോ ഓർമ്മകളോ അനുഭവക്കുറിപ്പുകളോ ആണ്. ചിലതൊക്കെ തള്ളാനും കൊള്ളാനും സ്വയം മനസ്സിലാക്കാനും അവ നമ്മളെ സഹായിക്കും. പ്രശാന്ത് നായരുടെ ' ലൈഫ് ബോയ്' ഒന്നു വായിച്ചു നോക്കൂ. സെൽഫ് ഹെൽപ്പ് വിഭാഗത്തിലെ something special ആണ്
@@VijoshSebastian അതെ ഡിസി ബുക്സിൽ കിട്ടുമോ?
@@legasilone1939 dcbookstore.com/books/lifebuoy
Thakazhy evide ?
😌