10 Books That Will Change Your Life | Malayalam Book Recommendation

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 783

  • @nissaaram
    @nissaaram  Рік тому +71

    കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧
    Download India's No1 audiobook platform:kukufm.page.link/oeHkVkpbSztG9KkA6
    Get 60 % off 🎁 Coupon Code : MALAYALAM 60

    • @teamrozzario178
      @teamrozzario178 Рік тому +2

      Parasym🎉

    • @simonmthomas4913
      @simonmthomas4913 Рік тому +1

      Can you recommend me some book to know and study about evolutionary biology and
      evolutionary psychology

    • @timeworld2640
      @timeworld2640 Рік тому +8

      ഇതിൽ നല്ല പുസ്തകം ഒന്നും ഇല്ല കുറെ ചളി സാഹിത്യം മാത്രം 😢😢😢

    • @ashiqshajoos378
      @ashiqshajoos378 Рік тому

      ​@@simonmthomas4913 sapiens

    • @azad4921
      @azad4921 Рік тому +1

      I couldn’t redeem the code.
      It shows : The code you entered could not be found.

  • @vineetha-14
    @vineetha-14 Рік тому +296

    10 വരെ മാത്രം പഠിച്ചിട്ടുള്ള എനിക്ക് ICSE syllabus ൽ എന്റെ മോൾ 4 വരെ പഠിച്ചപ്പോൾ വരെ ഉള്ള സംശങ്ങൾ പോലും പറഞ്ഞ് കൊടുക്കാൻ പറ്റാതെ വന്നപ്പോഴാണ് പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിന്റെ ബുദ്ധിമുട്ട് ശരിക്ക് മനസിലായത് . ആനന്ദിന്റെ എല്ലാ വീഡിയോയും ഒന്നിൽ അധികം തവണ കണ്ടിട്ടുള്ള ആളാണ് ഞാൻ. വിശ്വാസത്തെയും പ്രണയത്തെയും മുതൽ എല്ലാ വീഡിയോയിലും പരാമർശിച്ചിട്ടുള്ള ഒട്ടുമിക്ക വിഷയങ്ങളിലും നല്ല തെറ്റിദ്ധാരണ വച്ച് പുലർത്തിയിരുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ ഇത് എഴുതുന്ന സമയത്ത് ഞാൻ മനസിൽ അനുഭവിക്കുന്ന ഒരു ഫീൽ ഉണ്ട് ......❤
    എന്താണ് ഞാൻ പറയാൻ വന്നത് എന്ന് മറന്നു പോയി അല്ലെങ്കിൽ എങ്ങനെ പറയണം എന്ന് അറിയില്ല .........
    ഒരു കാര്യം മാത്രം അറിയാം ഞാൻ ഇപ്പോൾ ഓക്കേ ആണ് സന്തേഷങ്ങളെയും സങ്കടങ്ങളേയും ഒക്കെ ഉൾക്കൊള്ളാൻ പാകത്തിനുള്ള എന്നെ വാർത്തെടുത്തതിന് ആനന്ദിന്റെ ചില വീഡിയോസ് വഹിച്ച പങ്ക് ചെറുതല്ല.....❤
    Thank you so much ❤

    • @AMALDEVN.D
      @AMALDEVN.D Рік тому +1

      😍

    • @gemsree5226
      @gemsree5226 Рік тому +2

      ആനന്ദ് അല്ല അനന്തരാമൻ 😄

    • @vishaloc8092
      @vishaloc8092 10 місяців тому +7

      സ്കൂളിൽ ഒരിക്കലും ശരിയായ രീതിയിൽ അല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആദ്യം തന്നെ ഗ്രാമർ പിള്ളേരുടെ മുന്നിൽ കൊണ്ടുപോയി ഇടും. Verb + noun + object + past + future എന്നൊക്കെ പറഞ്ഞു കുഴപ്പിക്കും. ആദ്യം തന്നെ ആ ഭാഷയുമായി കുട്ടികളെ ഇടപഴകാൻ അനുവദിക്കുക ആണ് ചെയ്യേണ്ടത്. അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ കേൾപ്പിക്കുക, വായിപ്പികുക. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ automatically കുട്ടികൾ തന്നെ പലതും കണ്ടെത്തും. എന്നിട്ടും മനസിലായില്ല എങ്കിൽ മാത്രം ഗ്രാമർ പറഞ്ഞു കൊടുത്താൽ മതിയാകും എന്ന് തോന്നുന്നു.

    • @abhijithn.a5350
      @abhijithn.a5350 5 місяців тому +2

      അത് enik ഇഷ്ടപ്പെട്ടു ആളുടെ വീഡിയോ കാരണം കുറച്ചു ആളുകൾക്ക് എങ്കിലും ഉപയോഗം ഉണ്ടായല്ലോ 👍🏻. എനിക്കും കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. നിങ്ങൾ നല്ല ഒരു iq ഉള്ള മനുഷ്യനാണ് അതാണ് ഈ വീഡിയോ കാണാൻ ഉള്ള താല്പര്യം ഉണ്ടായത്.

  • @athulsidharthan
    @athulsidharthan Рік тому +353

    10.Paranormality
    9. We have no idea
    8. An immense world
    7. How to not die alone
    6. Incognito
    5. The skeptics guide to the universe
    4. Rich dad poor dad
    3. Rewire your anxious brain
    2. A short history of nearly everything
    1. Sapiens and homodeus

  • @devasree5766
    @devasree5766 Рік тому +147

    ഒരു കാര്യം ഉണ്ട്, എന്റ പേർസണൽ അനുഭവത്തിൽ നിന്നാണ്, നമ്മൾ എത്രയൊക്കെ ലോജിക്കൽ ആയി ചിന്തിച്ചാലും, സയന്റിഫിക് ആയി കാര്യങ്ങൾ നോക്കിക്കണ്ടാലും നമുക്ക് ചുറ്റും ഉള്ളവർ അങ്ങനെയല്ല എങ്കിൽ അഥവാ അതിനു ശ്രമിക്കാത്തവർ ആണെങ്കിൽ നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോവും, പ്രത്യേകിച്ച് നമ്മുടെ ഫാമിലി ആണെങ്കിൽ

  • @akhilcpz
    @akhilcpz Рік тому +191

    I've one more to add to this list:
    "Atomic Habits" by James Clear 😊

  • @szobo_08
    @szobo_08 Рік тому +32

    My personal preference must read👇
    - Atomic habits
    - power of your subconscious mind
    - rich dad and poor dad

  • @christobabu1300
    @christobabu1300 Рік тому +9

    1) the joy of living
    2) joyful wisdom
    3)turning confusion into clarity
    4)in love with the world

  • @jayr8134
    @jayr8134 Рік тому +29

    2 years ago I used to hate reading, especially non-fiction. It all changed when I accidentally decided to read one small book. That book was Rich Dad, Poor Dad. It just blew my mind, there was a paradigm shift in my life & I finally felt I could have some focus in life. Since then, I have read close to 60 books, all thanks to RD,PD for making me fall in love with reading

    • @SasnaSpeaks
      @SasnaSpeaks 5 місяців тому

      Same here

    • @akarsh.a
      @akarsh.a 4 місяці тому

      And your favourite books?

    • @jayr8134
      @jayr8134 4 місяці тому

      @akarsh.a favorite books keep changing as I read more and more. Recent favourite is Shogun. I love Jordan Peterson's 12 Rules books. Then there's The Alchemist, The Psychology of Money, Dostoevsky's 4 masterpieces, Orwell's Fiction, The Richest Man in Babylon and countless others.

  • @roymustang3247
    @roymustang3247 Рік тому +148

    Please continue this book recommendation series. I am not half as smart as you. But I find that the subjects that captivate you equally captivate me. And nobody understands why all of these things captivate me. Therefore, hearing someone discuss these topics feels like connecting with a friend I've never met

    • @thinkverse2649
      @thinkverse2649 Рік тому +4

      Not nobody but the people you have met till date may not understand. But there are people with this thoughfulness.

    • @ji_wookie
      @ji_wookie Рік тому +2

      Same

    • @joyelthomas598
      @joyelthomas598 Рік тому +1

      Same

    • @Studentcompanysecretary
      @Studentcompanysecretary 11 місяців тому

      Dear these are good but not the best , I half read and throw it away if it's shit I just didn't watch this video
      Just from thumbnail I know all , some of them I finished that too with half heart ,
      So avoid these you may hate reading it
      1 rich dad poor dad read it keenly he may have mentioned some words like stock , leaverage, corporate facade, Venture capital, tax, media,
      From there u can fine tune the best book that book guides u stay in the frame work of that book then go vertical and horizontally
      Don't read a book if u hate....
      Search freepdf drive there you can read free pdfs

    • @Studentcompanysecretary
      @Studentcompanysecretary 11 місяців тому

      Watch vedios and podcast,

  • @arunb9679
    @arunb9679 Рік тому +37

    നാഗവല്ലിയുടെ കൈയ്യിൽ ചിലങ്ക കിട്ടിയ പോലെയാണ് സഹോ നിങ്ങൾ ഓരോ ബുക്കും Deep passionate ആയി അവതരിപ്പിക്കുന്നത് എന്റെ സംശയം ഈ ബുക്ക് എല്ലാം വായിച്ച താങ്കൾക്ക് എങ്ങനെ ഈ കൂതറ പടങ്ങൾ ക്ഷമയോടെ കണ്ടു തീർക്കാൻ കഴിയുന്നു
    Great ❤👍 0:00

  • @pkvpraveen
    @pkvpraveen Рік тому +58

    The books changed my life
    1. 7 habits of highly effective people
    2. The millionaire fastlane
    3. How to win friends and influence people
    4. Mans search for meaning
    5. Deep work
    6. Mastery
    Then some books from your list also
    Sapiens, rich dad poor dad

  • @sooryamsuss4565
    @sooryamsuss4565 Рік тому +53

    Wow.... Reading three books of Yuval Noah Harari really changed the way I see the world👍🏻

    • @skepticlookingforevidence
      @skepticlookingforevidence Рік тому +1

      I am also in the process (sapiens)

    • @alvinnair2000
      @alvinnair2000 Рік тому +5

      Those made me come out from religious beliefs and eventually from the God concept.

    • @jamshadnk6574
      @jamshadnk6574 Рік тому

      ua-cam.com/video/hQPuvIQlbxU/v-deo.htmlsi=UJwRQ2cTv7gjG4Zu

  • @Bodhidharma1998
    @Bodhidharma1998 Рік тому +23

    "Science is the poetry of reality.."

  • @ZankitVeeEz
    @ZankitVeeEz Рік тому +6

    6:03 മനുഷ്യൻ മറ്റേതു ജീവിയെപ്പോലെ വെറും ഒരു ജീവി മാത്രമാണ്. പക്ഷേ മനുഷ്യൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നു. ഇതിൽ പറയുന്ന പോലത്തെ പുസ്തകങ്ങൾ രചിക്കുന്നു.
    മറ്റുജീവികളെകുറിച്ച് ,പ്രപഞ്ചത്തെക്കുറിച്ച് എല്ലാം ചർച്ച ചെയ്യുന്നു.
    മറ്റു ജീവികൾ ഏതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തതായി കേട്ടിട്ടില്ല. മനുഷ്യൻ കാറിലോ ബൈക്കിലോ സഞ്ചരിക്കുന്നതു പോലെ ഒരു ജീവിയും സഞ്ചരിച്ചു കണ്ടിട്ടില്ല, അതിനു ജീവിക്കാൻ മൊബൈലോ, കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഒന്നും വേണ്ട.
    ഒരു പക്ഷേ മറ്റു ജീവികളും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിരുന്നെങ്കിലോ ? അവരും മനുഷ്യരോട് സംസാരിക്കുകയും ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലോ ?
    അപ്പോഴാണ് നമ്മൾ ഒരു സത്യം മനസ്സിലാക്കുക നമ്മുടെ ശാസ്ത്രം 'നമ്മുടെ ' ശാസ്ത്രം മാത്രമാണെന്ന്.
    ആ ജീവികളുടെ ശാസ്ത്ര ലോകം അവരുടെ Sensory limits ന്റെയും Brain ന്റെ processing pattern നും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അവർ പറയുന്ന ശാസ്ത്ര വിഷയങ്ങൾ മനുഷ്യന് ദഹിക്കാൻ കഴിയില്ല.
    മനുഷ്യന് ശാസ്ത്ര സാങ്കേതിക രംഗത്ത് compete ചെയ്യാൻ വേറൊരു ജീവിയില്ല.
    അതുകൊണ്ടാണ് നമുക്ക് നമ്മുടെ Science വലിയ സംഭവമായി തോന്നുന്നത്. ഇന്ന് ഈ കാണുന്ന ലോകവും ശാസ്ത്രവുമെല്ലാം മനുഷ്യൻ എന്ന ഒരു ജീവിയുടെ perspective മാത്രമാണ്.
    നമ്മുടെ ശാസ്ത്രം നമ്മുടെ തലച്ചോറിന്റെ sense നും logic നും അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുക. അതുകൊണ്ട് മനുഷ്യൻ അവന്റെ തലച്ചോറ് കൊണ്ട് ഒരു theory solve ചെയ്താൽ അത് മറ്റു മനുഷ്യർക്കെല്ലാം work ആകും. പക്ഷേ ആ ശാസ്ത്രം മറ്റു ജീവികൾക്ക് ഉപദ്രവവുമായിരിക്കും.
    തൃശൂർ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയാൽ ചെണ്ടമേളത്തിന്റെയും പടക്കത്തിന്റെയും ശബ്ദം എത്ര അസഹ്യമാണെന്ന് ശാസ്ത്രം പറയുന്ന മനുഷ്യന് അറിയില്ല. അറിയാമെങ്കിലും അത് അനുഭവിക്കുന്നത് എന്താണെന്ന് മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. ആ അനുഭവം ആന എന്ന ജീവിക്ക് മാത്രം സ്വന്തമാണ്

    • @Ramlathmacheri
      @Ramlathmacheri 9 місяців тому +1

      അവസാന paragraph മനസിലായില്ല,ഒന്ന് വ്യക്തമാക്കി തരാമോ

    • @solo_rider007
      @solo_rider007 2 місяці тому +1

      ​@@Ramlathmacheriഅതായത് പുള്ളി ഉദേശിച്ചത്‌, നമ്മുടെ perspective ൽ നമ്മൾടെ brain train ചെയ്ത് വെച്ച ഏതൊരു situation ഉം നമ്മൾക്കു work ആവും... തൃശൂർ പൂരത്തിന് ചെണ്ടമേളവും വെടിപൊട്ടിക്കുന്നതും പലർക്കും അസഹ്യമായി തോന്നില്ല, കാരണം അതിനോട് താല്പര്യവും ഇഷ്ടവും തോന്നുന്ന വിധത്തിൽ നമ്മൾടെ brain നെ നമ്മൾ കാലാകാലങ്ങളായി Train ചെയ്ത് വെച്ചിരിക്കാണ്... So അതൊരു അസഹ്യമായി ഉപദ്രവമായി തോന്നുന്ന അനുഭവം ആന എന്ന മൃഗത്തിന് മാത്രം സ്വന്തം ആണെന്ന്, കാരണം ആ മൃഗത്തിന്റെ brain ഉം ഈ പ്രപഞ്ചത്തെ കുറിച്ചുള്ള അതിന്റെ perspective ഉം മനുഷ്യന്റെ trained ആയ perspective ൽ നിന്ന് entirely different ആണ് സുഹൃത്തേ...

  • @pathfinder289
    @pathfinder289 Рік тому +21

    Thousands splendid suns, Kite runner ഒന്ന് വായിച് നോക്കു..
    ഇജ്ജാതി ബുക്കുകൾ..
    അഫ്‌ഘാനിസ്ഥാനിലെ കഥകളാണ്... നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാവും അതൊക്കെ വായിക്കുമ്പോൾ...
    Khalid hosseini❤️

    • @krishnap.m3655
      @krishnap.m3655 Рік тому +4

      Yss❤

    • @pathfinder289
      @pathfinder289 Рік тому +3

      @akiraaoiichigo I know these are fictions.. But ഒരാളുടെ reading habit start ചെയ്യാൻ ബെസ്റ്റ് fictions തന്നെയാണ്.. അത് കൊണ്ട് suggest ചെയ്തതാണ്.

    • @KasDlonewolf
      @KasDlonewolf Рік тому

      Ho, so true, Hosseini is a poet beyond poetry!

    • @pathfinder289
      @pathfinder289 Рік тому

      @akiraaoiichigo Should I delete this comment or what.. Dude, I'm not sitting here to comment on all these videos...

    • @pathfinder289
      @pathfinder289 Рік тому

      @akiraaoiichigo Why should I accept ur absurd criticism?? Who r u to criticize me? What's the wrong I've done.
      My comment was just my opinion. And am pretty sure no one has hurt by that..
      Chill bro 😂

  • @assimvs5560
    @assimvs5560 Рік тому +20

    Studying kurich oru video cheyyamo.
    How to study?
    How spend time?
    Padithathill ulla Boring mattan ulla vazhi?
    Brain and study thanilla relation?
    Read and write kurich
    Why are all studing?
    I hope 🙏 ❤

    • @S_B_S_S
      @S_B_S_S Рік тому

      All depend upon or your interest..if you have interest u will find time to do that...

    • @deepthak25
      @deepthak25 10 місяців тому

      It's the curious to know that, also for our survival to add our own value

    • @Losehope18
      @Losehope18 8 місяців тому

      Ys that's intrsting​@@deepthak25

  • @ziyadsalim6413
    @ziyadsalim6413 11 місяців тому +2

    Thanks!

  • @aswinsivarajan718
    @aswinsivarajan718 Рік тому +18

    Hey Anant. As someone from finance background, I'd recommend Psychology of Money over Rich Dad Poor Dad. It will definitely improve your saving + investing habits.
    Also, brief history of nearly everything is the book that brought me back to the world of science. Beautiful anlogies and explanation.
    And my favourite book not made to this list is Thinking, fast and slow. This book will make us understand how our brain functions and deals with human biases including confirmation bias.

    • @ern6318
      @ern6318 Рік тому +1

      Couldn't agree more. I usually tell people that "Psychology of money" must be renamed as "Psychology of Life"

    • @Ramlathmacheri
      @Ramlathmacheri 9 місяців тому

      Rich dad poor dad mainly real estate based alle

    • @rahul53837
      @rahul53837 5 місяців тому

      Good alternatives

  • @arunb9679
    @arunb9679 Рік тому +3

    അവസാനം കാണിച്ച ആ രണ്ടു പുസ്തകങ്ങൾ നമ്മുടെ എല്ലാ സ്കൂളുകളിൽ നിർബന്ധ പഠന വിഷയമാക്കിയാൽ രാജ്യ പുരോഗതിക്ക് വേറെ ഒന്നും ചെയ്യണമെന്നില്ല
    പുതു തലമുറ ഇങ്ങനെയുള്ള അറിവ് നേടുമ്പോൾ സമുഹം മാറും സംസ്ഥാനങ്ങ ൾ രാജ്യം ആധുനികമായി പുരോഗതി പ്രാപിക്കും

  • @sabeeshvs5349
    @sabeeshvs5349 Рік тому +4

    ബ്രോ...ഓരോ പുസ്തകം എടുക്കുമ്പോഴും മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ ഉണ്ട്... അതിലുണ്ട് ആ കൃതിയുടെ മൂല്യം 👌🏼👌🏼

  • @501soap
    @501soap Рік тому +8

    പ്രപഞ്ചത്തിന്റെ സ്പന്ദനം അറിയാൻണെമെങ്കിൽ മാത്തമാറ്റിക്സ് അറിയണം - ചാക്കോ മാഷ്

  • @antonybensoncb2336
    @antonybensoncb2336 Рік тому +3

    1. Atomic Habits
    2. Subtle art of not giving f*ck
    3. Sapiens
    4. How to win friends influence people

  • @Hariprasad_ValiyaParambath
    @Hariprasad_ValiyaParambath 5 місяців тому +1

    1. In search of Schrodinger's Cat
    2. Guns, Germs and Steel
    3. Science and common understanding
    4. Meetings with remarkable men

  • @smn3887
    @smn3887 Рік тому +26

    1:23 le Unmasking Athiesm Teams: Haavoo... Adutha content kitti.😂😂

  • @vidhur3574
    @vidhur3574 11 місяців тому +2

    Thanks a lot.🙏🙏🙏🙏. ഇത്രയും നന്നയി കാര്യങ്ങൾ വിശദികരിച്ചു തന്നതിന് എത്ര നന്ദി പറയണം എന്ന് അറിയില്ല. നമ്മൾ വായിച്ചു മനസിൽ ആക്കുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിൽ ആകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കാൻ ഉറപ്പായും നല്ല കഴിവ് വേണം. 499 rs കൊടുത്ത് ലിങ്കിൽ കയറി pay ചെയ്തപ്പോ ഒരിക്കലും കരുതിയില്ല ഇത്രയും അധികം നല്ലത് ആയിരിക്കും എന്ന്. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ( pay and use ) പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും q

  • @dearself-be4rx
    @dearself-be4rx Рік тому +7

    ഇതിൽ rich dad poor dad, sapiens മാത്രം വായിച്ചിട്ടുണ്ട് 😄

  • @jaisonraju1029
    @jaisonraju1029 10 місяців тому +3

    ബ്രോ പഴയതു പോലെ ഉള്ള വീഡിയോയ്ക്ക് വേണ്ടി. Waiting anu ❤.bro Explain ചെയ്യുന്നത് poli anu ഈ ഒരു ചാനൽ വഴി ഒരുപാട് അറിവ് കിട്ടാൻ ഇടയായി 🔥 keeep it up 🔥💯❤️

  • @skabi777
    @skabi777 Рік тому +4

    Thanks for the suggestions, sapiens and bill bryson book are my favourite too... added the rest to my wishlist. Will Definitely buy ❤

  • @Lily-n3v3y
    @Lily-n3v3y 10 місяців тому +2

    Bruhh ❤
    first of all thank you for giving these Valuable messages through a single vedio through interesting presentations .l personally love your talking style i literally luv you soooo much and here to request add more vedios i don't know if it is too much to ask bruh i am literally waiting patiently for ur vedios and wishing u to become an actor ❤ advance congratulations on becoming what u want to become in ur life

  • @ayseri.c0m
    @ayseri.c0m Рік тому +2

    Panniye/ beefine nammal kollumnath foodinu venditt alle... verthe konnu kalayan aarum athine upadravikkunnillallo... undavum there is lot of chances... but most probably athine foodnu venditt alle use cheyyunnath... allathe ee lokath ellarum pachakkari mathram thinnu jeevikkan pattillallo... angane nokkiyal fruitsum thenum mathrm thinnu jeevikkendi varum... Pachakkarikalkkum jeevan undallo.... thettanekil ningalkk parayam...❤

  • @abh-77
    @abh-77 Рік тому +6

    In this uncertain world with rapid technological advancement, there are many facts that we fail to notice. Morgan Housel, in his latest book, 'Same as Ever,' helps us think about the unchanging aspects of life, behavior, and business. It is my favorite book of 2023.

  • @mhdhisham9784
    @mhdhisham9784 Рік тому +8

    I'm ready to change my life 😌

  • @ARUNLALCS
    @ARUNLALCS 2 місяці тому

    15:00 - You said - " For example, njan oru apple thinnan oru theerumanam eduthu. pakshe njan aa apple edukkanulla theerumanam edukkunnathinu munne thanne ente brain aa theerumanam eduthu. nammal namude life il activily edutha theerumanangal, nammal riyathe thanne namude thalachor athyame eduththaanu. " so brain and nammal are two different thing????? is it like two seperate parts ? what is brain and what is nammal? why can't we know if it is same, is it like brain controlling us and making us to do things???? so there are multiple active consciousness? so just brain alla nammal??? brain oru theerumanam edukum we can judge that? that consciousness is what?

  • @mabhin8895
    @mabhin8895 Рік тому +5

    A Brief History of Time"
    "Book by Stephen Hawking- ഈ വീഡിയോയിൽ നിർബന്ധമായും ഉ ഉൽപെടനമായിരുന്നു

  • @Nithinki1
    @Nithinki1 Рік тому +5

    Through out the video I was hoping you would talk about Sapiens / Homo Deus :D and finally you did, and I had an entirely new appreciation for what you are trying to accomplish here.. great suggestions. I will definitely check out the suggestions 10 to 2. Sapiens, Homo Deus and Quiet are some of my favourite non-fiction books.

  • @Stranger-x4u
    @Stranger-x4u 10 місяців тому +1

    Come on bro, lets end this wait.Kure wait cheyyaan veyyaa. I understand you need time and effort for making videos like. But seriously I'm eagerly waiting. Addicted aayi poya pole. Njan angane comment onnum idunna aal alla. But puthiya oru content aayit puthiyoru video kaanaan kothiyaavunnu. Please try to make it fast...
    You are amazing ❤

  • @munnu1488
    @munnu1488 15 днів тому +1

    Sir would you please recommend some fictional books with intresting science and human behavior

  • @bisnybasheer8081
    @bisnybasheer8081 10 місяців тому +1

    Heyy genetic disorders ne kurich oru video chyyuooo....recessive and dominant etc

  • @sreekanthhere
    @sreekanthhere Рік тому +3

    High Quality Content...
    I appreciate this video.

  • @parvathyv.s6629
    @parvathyv.s6629 4 місяці тому +1

    Scientific approach to study ne kurich vdo cheyyoii😊🙂

  • @MNK1998
    @MNK1998 Рік тому +570

    എനിക്ക് ഇതെല്ലാം വായിക്കണം എന്നുണ്ട് പക്ഷെ english വായിച്ചാൽ എനിക്ക് മനസ്സിലാവില്ല 😢

    • @devyjones5204
      @devyjones5204 Рік тому +141

      English padik broo😅 njn English bookinte malayalam translation ane vayikunath...but epo vayikkan vendi njn English padichonde erikua❤

    • @anilsbabu
      @anilsbabu Рік тому

      വൈശാഖൻ തമ്പി എഴുതിയ "അഹം ദ്രവ്യാസ്മി" എന്ന മലയാളം ബുക് (ഡി. സി. ബുക്ക്സ് പബ്ലിക്കേഷൻ) വായിച്ചു നോക്കൂ. പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം ഒക്കെ പ്രതിപാദിക്കുന്നു. 👌😊

    • @MNK1998
      @MNK1998 Рік тому

      @@devyjones5204 bro english bookinte ethokke Malayalam translation books aanu vayiche 👀

    • @yadhukulashok4525
      @yadhukulashok4525 Рік тому +71

      Athinalle English cafe.

    • @ajayvijayan8857
      @ajayvijayan8857 Рік тому +9

      Kku fm heheeh

  • @asz2183
    @asz2183 Рік тому +9

    Students nu enthenkilum off undo😅
    Nissaram academy

  • @anandjayaraj6477
    @anandjayaraj6477 Рік тому +5

    Hi brother, could you please explain quantum computing?

  • @afsal88
    @afsal88 Рік тому +6

    A Brief History of Time by Stephen Hawkins... നല്ല ബുക്ക്‌ ആണ്...

    • @sreekanthhere
      @sreekanthhere Рік тому +1

      തിയറിറ്റിക്കൽ ഫിസിക്സ്‌ Book

  • @VishnuVck
    @VishnuVck Місяць тому

    9:35 don't worry brother I think we will have a solution to this in future like cellular cultured meat if it is successful the problem is solved ❤

  • @douluvmee
    @douluvmee Рік тому +30

    Hearing him talk, I realized that I miss Apoopan and the Boys 😢😢😢😢

    • @Ongraus
      @Ongraus Рік тому

      Who are they?

    • @physicsisawesome696
      @physicsisawesome696 Рік тому +4

      ​@@Ongraus The other channel by the host and his friends. They react to old Malayalam movies.

    • @jagjiye
      @jagjiye Рік тому

      Why?

  • @amal3757
    @amal3757 Рік тому +2

    25:41
    I agree with your opinion... When krishnaprasad speaks about it...Its actually a good thing what he said... But its not a pure scientific book , When i heard the criticism i really had same thaught as you mentioned .But the best thing about science is it is
    universal,its falsifiable ..any way it lights more evidence.

  • @dudesamson765
    @dudesamson765 11 місяців тому +1

    Books vayikan tudangum but complete cheyyana pattarilla mikkavarum
    Bro parayunnu ella suggestionum vayikkan try cheyyarunde
    Ur suggestions are really helpful

  • @physicsisawesome696
    @physicsisawesome696 Рік тому +11

    Was not a non fiction reader. But I recently read "Astrophysics for people in a hurry" by Neil DeGrasse Tyson. Really enjoyed it. Just ordered a brief history of time and six easy pieces. Thank you for the valuable recommendations.

  • @dhanushmanoj3572
    @dhanushmanoj3572 Рік тому +2

    I wish I had more time to read, but....., Who else is feeling trapped in schools

  • @vysakhss9279
    @vysakhss9279 11 місяців тому +1

    ഇതിൽ റിച്ച് ഡാഡ് പുവർ ഡാഡ് ഫിനാൻസ്പരമായി കൃത്യമായ പല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു ടോപ്പിക്ക് തന്നെ അനാവശ്യമായി വലിച്ച് നീട്ടുന്നതായി തോന്നി. തിരക്ക് പിടിച്ച ജീവിതത്തിൽ വായിക്കാനായി കുറച്ച് സമയം കണ്ടെത്തുന്നവർക്ക് ഒരിക്കലും റെക്കമെൻ്റെബിൾ അല്ല. ഈ ബുക്ക് ഒരു സമ്മറിയായി കിട്ടിയാൽ നല്ലതായിരിക്കും.

  • @ThisIsBuyer
    @ThisIsBuyer Рік тому

    30:35 🤔 as a software enginner yenthu cheyyum ?

  • @PradeepEw
    @PradeepEw Рік тому +1

    And njan Thane ithine kurich onnu ente thaya reethill studys nadethu vanengill entethaya kurech allla so njanum chuma night chillapoll full night irunu ente thaya reethiyill but athinonnum sciencenu pollllum utheram tharan pattilla

  • @Lastofus369
    @Lastofus369 11 місяців тому +1

    "വിശ്വവിഖ്യാതമായ മൂക്ക് "Sultan who depecits present life scenerio of many 2ubers and listeners..

  • @kamaljithp.k9749
    @kamaljithp.k9749 Рік тому +6

    Currently reading paranormality ✌️ reached about page no. 150

    • @imadmukri1060
      @imadmukri1060 4 місяці тому

      Bro paranormality book egnyund worth ano..

  • @Mesooraj
    @Mesooraj Рік тому +1

    48 th laws
    Rich dad poor dad
    Zero to one
    Power of your subconscious mind

  • @MohamedRoshanM
    @MohamedRoshanM 8 місяців тому +1

    A very well curated video. Curious to know about the other books in the background. Do you have any related blogs or somewhere that has a list about these?

  • @WinterbourneTalkies
    @WinterbourneTalkies Рік тому +1

    Thanks a tons, these are amazing reco. You are awsome😊🙏

  • @fidhabasheer4217
    @fidhabasheer4217 4 дні тому

    Economics vdo cheyyuo
    It will be hlpful.. Plss....

  • @Jimmy.4884
    @Jimmy.4884 11 місяців тому +1

    E=mc2 explanation video venam. Please oru video 👏

  • @AkhilSS511
    @AkhilSS511 Рік тому +4

    Waise choises, Thanks for the recommendation and the consideration ❤

  • @sumeshbright2070
    @sumeshbright2070 Рік тому +4

    ഞാൻ ആകെ ഒരു നോവലേ വായിചിട്ടുള്ളൂ ഹവ്വ ബീച്ച്

  • @JeenaVarghese-cc3yz
    @JeenaVarghese-cc3yz 2 місяці тому

    Your presentation is helpful so much. Love you ❤😘chettoi

  • @Arzx_Requiem
    @Arzx_Requiem Рік тому +2

    We want more youtubers like you, This is what we call Quality Content

  • @gurunathanenteshakthi5670
    @gurunathanenteshakthi5670 7 місяців тому +1

    ❤❤❤❤❤good man❤❤❤❤open mind❤❤❤thanks g❤

  • @SERREO
    @SERREO 10 місяців тому +2

    Romancham 2 eppa chetta vernne🙂

  • @devasree5766
    @devasree5766 Рік тому +1

    Sapiens kure naalukal munp vaangivachirikkunnu, kurach vaayichu, iniyum vaayikkan und, very good book. Njan Malayalam translation aanu vaangiye

  • @Arundhathyy
    @Arundhathyy Рік тому +10

    Do more book recommendation bruh ❤

  • @andyvirtual
    @andyvirtual Рік тому +2

    Thanks for sharing your recommendations.
    Some of my likes.
    Jared Diamond books: Guns, Germs and Steel, Third chimpanzee; Richard Dawkins’s God delusion; Daniel Kahneman’s Thinking fast n slow. Popular behaviour Econ books from Gladwell, Levitt, Grant.

    • @sooryamsuss4565
      @sooryamsuss4565 7 місяців тому

      GG&S of Jared Diamond.... What a masterpiece it id dude... ❤😮

    • @rahul53837
      @rahul53837 5 місяців тому

      Good selection

  • @almallu5324
    @almallu5324 Рік тому +2

    Plz make a video about 48 laws of power

  • @trevorphilips261
    @trevorphilips261 2 місяці тому

    Aa seriel killers enn ezhuthiyekunna right side avdanam ulla book explain chy where to buy

  • @Ashby_Joseph
    @Ashby_Joseph Рік тому +1

    You could try any of the below apps to get summary of many good books such as the ones discussed here. I’m talking from personal experience. They will help you cover the core concepts discussed in the book. You can choose to read the whole book if it generates interest.
    1. Shortform
    2. Uptime

  • @amaldevasia
    @amaldevasia 10 місяців тому +1

    Really appreciate you for making this video!!

  • @sachujacob4409
    @sachujacob4409 Рік тому +2

    Nice ...please do more such videos..great content..

  • @adithyar3597
    @adithyar3597 11 місяців тому

    Great suggestion Anantha👏

  • @allyawesome
    @allyawesome Рік тому +4

    Please read “Stolen Focus” by Johann Hari , I recently read it and blown my mind! I would like to hear your reading journal 😊

  • @sanjusanthosh5447
    @sanjusanthosh5447 Рік тому +1

    Bro meditation നെ കുറിച്ച് ഒരു video ചെയ്യുവോ ❤️❤️

  • @sarthajahmed6032
    @sarthajahmed6032 5 місяців тому +1

    can you please do a vedio on quantum mechanics

  • @shanil5135
    @shanil5135 10 місяців тому +1

    Bro spirituality ine kurich oru vedio idamo , their life , limitations like that

    • @rahul53837
      @rahul53837 5 місяців тому

      Spirituality is nothing more than supernatural motivatiom.. Utter garbage.. If u only care abt well being and believe false ideas u can go fr it

  • @mohammedfayiz1010
    @mohammedfayiz1010 8 місяців тому +2

    How to win and influence people, which entirely changed by life❤

  • @navaneethr5958
    @navaneethr5958 Рік тому +2

    Please COntinue This Book Recomendation Series I Too Love Reading But Mainly Focus on Fiction , i have only tried a few non-fiction Like Homosapiens,breif answers to Big questions etc.. Wants to try More So This Series Will Definitely Help me to hook on any Book and Read it.

  • @StudyFocus-th7wv
    @StudyFocus-th7wv Рік тому +7

    Why do my family of qualified engineers and doctors still run blindly behind God and religion

    • @dingdong1519
      @dingdong1519 Рік тому

      It probably helps them bridge the gap they have in the knowledge about this universe.

    • @aadithyarajesh
      @aadithyarajesh Рік тому +3

      It's because, scientific knowledge and scientific temper are entirely different.

    • @FTR007
      @FTR007 Рік тому +5

      Lack of scientific temper

    • @akshayahr1798
      @akshayahr1798 Рік тому

      ​@@aadithyarajeshexactly 💯

  • @bijupurushothaman
    @bijupurushothaman Рік тому +1

    1, 2,,3... Infinity by George Gamov

  • @tonyjose009
    @tonyjose009 Рік тому +6

    Hey bro,
    Can you please share your goodreads profile link if you have.
    I would like to follow your recommendations in future as well :)

  • @VishnuVck
    @VishnuVck Місяць тому

    Thank You So Much ❤

  • @sojithssp
    @sojithssp Рік тому +10

    50+ Books in 2 years?!!😮
    .
    .
    .
    *me struggling to finish 4th book, and it's almost 4th year😢

    • @chch1899
      @chch1899 4 місяці тому +2

      Weekly 1 book
      Yearly 52bools

    • @sojithssp
      @sojithssp 3 місяці тому +1

      @chch1899 I don't think any working person can achieve this.

  • @MrGoldray
    @MrGoldray 11 місяців тому +1

    I've a small request, can you do a video abt basics of physics.

  • @sreeharism-v6o
    @sreeharism-v6o Рік тому +5

    Bro please do Quantum Mechanics Video soon❤

  • @VaisakhSomanath
    @VaisakhSomanath Рік тому +1

    So good man!! Are there any book recommendations on Paradoxes, history of paradoxes, who made them, how they made them, paradoxes must have come from real life incidents right?, or imagination? It's pretty fascinating to me. Also, since I took your course on Nissaaram Academy, I'm more interested in knowing more about Pain and Pleasure and how they are connected - any of the books that you recommended here deal with this? Third question - are there any books discussing about how psychedelics work on our brain? Pretty fascinated by that also. Thank you anyway!! Continue your great work

  • @arjungaming5304
    @arjungaming5304 Рік тому +3

    Your video's and your presentation is just awesome ❤❤❤

  • @Stranger-x4u
    @Stranger-x4u 10 місяців тому

    One more thing, I'm your nissaram Academy subscriber and I watched your 2 videos about relationship in UA-cam. Still I can't handle my toxic possessiveness in love relationship. If you can make a 3rd part of relationship. And please include toxic, possessiveness, insecure, jealousy, indepth hits of love . Like Steve Harvey said, "she belong to me, I belong to her".

  • @pandittroublejr
    @pandittroublejr 7 місяців тому +1

    സൂപ്പർ... 😃😍😍😍

  • @adiseshanadiseshan1885
    @adiseshanadiseshan1885 11 місяців тому +1

    Bro what you think about the book The power of your subconscious mind by Joseph murphy?

  • @josephjohnkbinoy3340
    @josephjohnkbinoy3340 7 місяців тому

    Great videos and i really enjoyed every content but it would be absolutely great if you can add some books on our constitution how a person can defend his rights and things that matter in our daily life for instance things that we should take precautins things that can enchance our living quality even though everything around is science we dont bother about it much and it doesnt make it much uselfull in wide perspective if you get what i am saying please do suggest books in which we can understand human minds

  • @jacksparrow98981
    @jacksparrow98981 Рік тому +4

    Do a video on how to develop a reading habit by a scientific way

  • @harikumarg560
    @harikumarg560 6 місяців тому

    ഞാൻ പുസ്തകങ്ങൾ, മലയാളത്തിൽ ലഭ്യമായവ കുറേയൊക്കെ വായിയ്ക്കുന്ന ആളാണ്. ഞാൻ വായിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് മൈത്രേയൻ്റെ " മനുഷ്യരറിയാൻ " എന്ന പുസ്തകം.
    ലോകത്തെയും ജീവിതത്തെയും മനുഷ്യനെയും സമൂഹത്തെയും ശാസ്ത്രീയമായി സമീപിയ്ക്കുന്ന ഒരു മികച്ച കൃതി.
    ഇംഗ്ലീഷിൽ പ്രാവീണ്യമില്ലെങ്കിലും ഈയിടെ വായിയ്ക്കാനായി വാങ്ങിയ 2 പുസ്തകങ്ങളാണ് റോബർട്ട് സപോസ്കിയുടെ ( Robertsapolsky) യുടെ Behave ഉം Determined ഉം .
    അനന്തരാമൻ്റെ വീഡിയോകൾ ഞാൻ പലതും ആവർത്തിച്ച് കൊണ്ടിട്ടുണ്ട്.
    ജ്ഞാനപ്രദം.
    Thank u Very much ❤

  • @hemanth_dx
    @hemanth_dx Рік тому +1

    Bro ‘Can’t Hurt Me’ By David Goggins 🔥💯 #TheyDontKnowMeSon

  • @chemistrydaily3286
    @chemistrydaily3286 Рік тому +5

    ഞാൻ ഈയാഴ്ച അക്കാദമിയിൽ ജോയിൻ ചെയ്യും ❤❤

  • @reshmiraghavan7938
    @reshmiraghavan7938 Рік тому +5

    No book is going to change your life. Every book is just the opinion of the author, who's another confused human being 😂

  • @Just.Ayaan1000
    @Just.Ayaan1000 Рік тому

    Bro neuroscience base cheyth sarpamthullal engane aan science verify cheyyunnath enn explain cheyth oru video cheyyaamo