Some of my suggestions for beginners : 1. മീരാസാധു 2.പ്രണയ വീഞ്ഞും നീയും 3. ഉണ്ണിക്കുട്ടന്റെ ലോകം 4. അവസാനത്തെ പെൺകുട്ടി 5. ഒരിക്കൽ സ്നേഹിച്ചവർ (കവിത ) 6. ചിദംബര സ്മരണ 7. ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്ത് കൊൾക
@divyavelayudhan2023 കവർ ഫോട്ടോ മാർക്കറ്റിംഗിന് ആധാരമാകും വിധത്തിലുള്ള ട്രെൻഡ് രൂപപ്പെട്ടു അതിനനുസരിച്ചു പേജിന്റെ എണ്ണം കുറവാണെങ്കിലും പുസ്തകത്തിന് കഴുത്തറുപ്പൻ വിലയും
Some of my suggestions for beginners :
1. മീരാസാധു
2.പ്രണയ വീഞ്ഞും നീയും
3. ഉണ്ണിക്കുട്ടന്റെ ലോകം
4. അവസാനത്തെ പെൺകുട്ടി
5. ഒരിക്കൽ സ്നേഹിച്ചവർ (കവിത )
6. ചിദംബര സ്മരണ
7. ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്ത് കൊൾക
@@BookLoverLLNL Thank you ❤️
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക വായിച്ചിട്ടുണ്ടോ?
@@leenavasudevaraja9568 ഇല്ല. വായനയിൽ ഉൾപ്പെടുത്താം 💕
ഉണ്ണിക്കുട്ടന്റെ ലോകം ❤ നന്ദനാർ
മയിൽപ്പീലി സ്പർശം ❤അഷിത
ചെത്തുമ്പലുകൾ. വെറും മനുഷ്യർ , വിശപ്പ് പ്രണയം ഉന്മാദം (അബ്ബാസ്,)
Thank you for adding "Chethumbalukal" in your suggestion list🥰❤️
@@BookLoverLLNL Thank you ❤️
ആസ്ക് മീ എ question സിംപിൾ എന്നതിനപ്പുറത്ത് എന്ത് depth ആണ് വായനയിൽ കിട്ടാൻ ഉള്ളത് overrated ആണ്
@@vishnuprasadcfc4530 സിംപിൾ ആണ്. അത്രയേ അവരും ഉദ്ദേശിച്ചുള്ളൂ എന്ന് തോന്നുന്നു. പുതിയ പുസ്തകങ്ങൾ പലതും ഈ ഒരു ടൈപ്പ് ആണെന്നാണ് എനിക്ക് തോന്നിയത്.
@divyavelayudhan2023 കവർ ഫോട്ടോ മാർക്കറ്റിംഗിന് ആധാരമാകും വിധത്തിലുള്ള ട്രെൻഡ് രൂപപ്പെട്ടു അതിനനുസരിച്ചു പേജിന്റെ എണ്ണം കുറവാണെങ്കിലും പുസ്തകത്തിന് കഴുത്തറുപ്പൻ വിലയും