Samayamam Radhathil Njan | Kester | Elizabeth Raju | V Nagel | Malayalam Hopeful Songs

Поділитися
Вставка
  • Опубліковано 13 жов 2024
  • സമയമാം രഥത്തിൽ ഞാൻ....
    Lyrics & Music : V Nagel | Singers : Kester & Elizabeth Raju
    V നാഗൽ സായിപ്പിന്‍റെ അനശ്വരഗാനങ്ങൾ
    'സമയമാം രഥത്തിൽ ഞാൻ' മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത അനശ്വര ഗാനമാണ്. ആ ഗാനത്തിന് പിന്നിൽ ഒരു ജർമൻ മിഷനറിയുടെ തൂലികയാണെന്നുള്ളത് ഏറെ അത്ഭുതം. Volbrecht Nagel എന്ന V നാഗൽ മലയാളിക്ക് സമ്മാനിച്ച നിരവധി ക്രിസ്തീയ ഗാനങ്ങളിൽ ഒന്ന് മാത്രമായിരുന്നു ആ ഗാനം.
    ഫോൾബ്രെഷ്റ്റ് നാഗൽ അല്ലെങ്കിൽ വി. നാഗൽ എന്ന പേര് മലയാളികളിൽ അധികം പേർക്കും അറിയാൻ വഴിയില്ല. ഒരു പക്ഷേ, മലയാളിക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനമേതെന്നു ചോദിച്ചാൽ ഭൂരിപക്ഷവുംപറയുക ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നതാകും. ശവസംസ്‌കാരവേളയിൽ മുഴങ്ങിക്കേൾക്കുന്ന ഈ ഗാനം യഥാർഥത്തിൽ വിലാപഗാനമല്ല. എഴുതിയത് ഒരു മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്.
    1893ല്‍ ആണ് ബാസൽ മിഷന്‍ മിഷനറിയായി നാഗൽ കണ്ണൂരിൽ കാലുകുത്തിയത്. നാഗൽ പിന്നീട് വാണിയംകുളത്തേക്കു പ്രവർത്തനമേഖല മാറ്റി. പിന്നാലെ ബാസൽ മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവര്‍ത്തനമേഖല. റെയില്‍വേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവൽ മിച്ചലിന്റെ മകളും അധ്യാപികയുമായ ഹാരിയറ്റ്‌ സബീന മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്ത് നടന്നു. മലയാള ഭാഷയില്‍ നാഗലിനുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സഹായിച്ചത് ഹാരിയറ്റാണ്. മിഷനറിയുടെ ഭാര്യയായതിനാല്‍ നഴ്‌സിങ് ജോലി അറിഞ്ഞിരിക്കുന്നത് നല്ലതെന്നു കണ്ട ഹാരിയറ്റ്, മദ്രാസിൽ നിന്ന് ഹ്രസ്വകാല മിഡ്‌വൈഫറി കോഴ്‌സ് പൂര്‍ത്തിയാക്കി ഭർത്താവിനൊപ്പം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതയായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നമ്മുടെ നാട്ടിൽ വസൂരി, കോളറ, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയമായിരുന്നു നാഗലിന്‍റെ പ്രവർത്തനകാലം. ഈ കൊറോണക്കാലത്തു നാഗൽ അന്ന് ചെയ്‌ത സേവനങ്ങൾ സ്മരണാര്‍ഹമാണ്. അക്കാലത്തു വസൂരി ധാരാളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. രോഗികളെ വസൂരി നോട്ടക്കാരെ ഏൽപ്പിച്ചു വീട്ടുകാരും അടുത്ത ബന്ധുക്കളും യാത്രയാകന്നതായിരുന്നു ഏറെ വേദനാജനകം. അപൂർവം ചിലർ വീടുകളിൽ കിടത്തി ചികത്സ നടത്തിയിരുന്നു. അന്ന് ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. അന്ന് ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സാമീപ്യമില്ലാതെ രോഗികള്‍ അനുഭവിച്ചിരുന്ന ഏകാന്തത വസൂരിയെക്കാൾ ഭയാനകമായിരുന്നു. വസൂരിപ്പുരകളിൽ പരിചരണത്തിനു കുറെ ആളുകൾ ഉണ്ടാകും. ഇതില്‍ മിക്കവരും മദ്യപിക്കുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാഗല്‍ വസൂരിപ്പുരകൾ സന്ദർശിച്ചിരുന്നത്. പാവപ്പെട്ടവരുടെ വീടുകളിൽ കുമ്മായം കുഴയ്ക്കാനും വീടുപണിക്ക് മുളയും ഓലയും ചുമക്കാനും അവർക്കൊപ്പമിരുന്ന് കപ്പയും മുളകും കഴിക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്ന നാഗൽ തൃശൂരിനു സമീപം നെല്ലിക്കുന്നിൽ പെൺകുട്ടികൾക്കായി രെഹാബോത്ത് എന്ന അനാഥാലയവും ആരംഭിച്ചു. ഇരുപത്തിയൊന്ന് വര്‍ഷമായിരുന്നു നാഗലിന്റെ കേരളത്തിലെ പ്രവർത്തനം. ഏഴു മക്കളായിരുന്നു നാഗൽ - ഹാരിയറ്റ്‌ ദമ്പതികൾക്ക്. ഇതിൽ രണ്ടു പേർ ശൈശവത്തിൽ തന്നെ മരണപെട്ടു. മൂത്തമക്കളായ സാമുവലിനെയും തിയോഡറിനെയും ഉപരിപഠനത്തിനു ചേർക്കാനാണ് നാഗൽ 1914ൽ ജർമനിക്ക് പോയത്. ഭാര്യയും മറ്റ് മൂന്നു മക്കളും തൃശൂരിൽ. നിർഭാഗ്യവശാൽ അപ്പോഴത്തേക്കും ഒന്നാം ലോകമഹായുദ്ധത്തിന് കാഹളം മുഴങ്ങി. 1918ൽ യുദ്ധം അവസാനിച്ചശേഷം ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് ജർമനിയിലെ വീഡനസ്റ്റിനിലുള്ള വേദപഠനശാലയിൽ അധ്യാപകനായി. 1921 ഫെബ്രുവരിയിൽ ഒരു ആഘാതം മൂലം രോഗാതുരനായ നാഗലിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ഹാരിയറ്റ് ജർമനിയിലെത്തി. ഇതിനിടെ ഇന്ത്യയില്‍ മടങ്ങിയെത്താന്‍ അനുമതി ലഭിച്ചെങ്കിലും ഏറെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മലയാള നാട് കാണാതെ 1921 മെയ് 21ന് നാഗല്‍ സായിപ്പ് സമയരഥത്തില്‍ യാത്രതിരിച്ചു. മാതൃഭാഷ ജർമൻ ആയിരുന്നെങ്കിലും നന്നായി മലയാളം സംസാരിച്ചിരുന്ന നാഗല്‍, ഇപ്പോഴും ക്രൈസ്തവ ആരാധനകളില്‍ മുഴങ്ങാറുള്ള ഒട്ടേറെ സ്തുതിഗീതങ്ങളും രചിച്ചു. അറുപതിലേറെ ഗാനങ്ങൾ രചിച്ച നാഗൽ മലയാളം നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും പഠിച്ചു. മലയാളവ്യാകരണത്തിലും സംസ്‌കൃതത്തിലും സാമാന്യജ്ഞാനം നേടി. സമയമാം രഥത്തിലെ... ഹൃദയസ്പര്‍ശിയായ വരികള്‍ ഉയരുമ്പോൾ ഹൃദയമിടിപ്പുണ്ടാകുമെങ്കിലും നിറകണ്ണുകളോടെ അവ പലരും മൂളിപ്പാടുമെന്നുറപ്പ്. അതുകൊണ്ടു തന്നെയാണ് നൂറ്റാണ്ടൊന്ന് പിന്നിട്ടിട്ടും ഗാനത്തിനും രചയിതാവ് നാഗല്‍ സായിപ്പിന്‍റെ ഓര്‍മകള്‍ക്കും മരണമില്ലാത്തതും. മരണഭയമുള്ളവരെയും ശാന്തതയിലേക്കു വിലയിപ്പിക്കുവാനുള്ള പരിചരണശേഷിയോടെ ഇന്നും ഈ ഗാനം ജനമനസുകളിൽ ജീവിക്കുന്നു.
    Album : Yesu En Swantham
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #SamayamamRadhathil #Kester #ElizabethRaju #funeral #funeralsongs #funeralsongsmalayalam

КОМЕНТАРІ • 710

  • @s.t.scrutiny9737
    @s.t.scrutiny9737 3 роки тому +159

    മലയാളി ക്രിസ്ത്യാനിയുടെ മരണപ്പാട്ട് എന്നാണ്
    'സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു ' എന്ന ഈ ഗാനം അറിയപ്പെടുന്നത്... ശവസംസ്‌കാര വേളയിൽ മുഴങ്ങിക്കേൾക്കുന്നത് കൊണ്ടാണ് ഈ ഗാനം അങ്ങനെ പരിഗണിക്കപ്പെടുന്നത്.. എന്നാല്, ഈ ഗാനം യഥാർഥത്തിൽ ഒരു വിലാപഗാനമല്ല, എഴുതിയത് മലയാളിയും അല്ല...
    VolBrecht Nagel എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഒരിക്കലും ഇതൊരു വിലാപ ഗാനം, അല്ലെങ്കിൽ മരണ സമയത്തെ ഗാനമാകുമെന്നു Nagel സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.
    'അരനാഴികനേരം ' എന്ന ചലച്ചിത്രമാണ് ഈ ഗാനത്തെ ഏറെ പ്രസിദ്ധമാക്കിയത് എന്ന് തോന്നുന്നു. വയലാർ കേവലം ചില മാറ്റങ്ങൾ വരുത്തി ദേവരാജൻ സംഗീതം പകർന്നത് ആയി ആണ് ചിത്രത്തിൽ ഈ ഗാനം അവതരിപ്പിച്ചത്...
    മരണ വേളകളിൽ കേൾക്കുന്ന ഒരു ഗാനം ആയതിനാൽ
    മലയാളി ക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനം എന്നും ചിലർ ഈ ഗാനത്തെ കുറിച്ച് പറയാറുണ്ട് എങ്കിലും കൃസ്തീയ ഗാനങ്ങളിൽ ഇത്രമനോഹരം ആയ, കേൾക്കുവാൻ ഇമ്പം ഉള്ള, ശാന്ത സുന്ദരം ആയ വേറെ ഒരു ഗാനം ഉണ്ടോ എന്ന് സംശയം ആണ്...

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +3

      Thank you so much, Please share this video and subscribe this channel for more videos...

    • @biluscaria9782
      @biluscaria9782 2 роки тому +3

      Yes. You're right.
      This is not a funeral song
      Understand the meaning and enjoy in Almighty

    • @davidjwf1945
      @davidjwf1945 2 роки тому +5

      കളിയാക്കലുകൾ ഭയന്ന് പലരും പാടാതിരിക്കുകയോ ഈണം മാറ്റി പാടുകയോ ചെയ്യുന്ന ഒരു പാട്ടും ഉണ്ട് - "എന്തതിശയമേ ദൈവത്തിൻ സ്നേഹം". എന്നാൽ എനിക്കു ആ പാട്ട് ശരിക്കും ഉള്ള ഈണത്തിൽ പാടുന്നതാണ് ഇഷ്ടം.

    • @navavlog1619
      @navavlog1619 Рік тому +2

      ഇപ്പോളാണ് സാജൻ അറിഞ്ഞത് 😜മറുനാടൻ മലയാളി 😜നിങ്ങൾ പണ്ടേ മനസ്സിലാക്കിയ കാര്യം 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sunilkm5883
      @sunilkm5883 Рік тому +8

      ഭയപ്പെടുന്ന ഗാനം അല്ല യഥാർത്ഥ ക്രിസ്ത്യാനി പ്രത്യാക്ഷയോട് കേൾക്കുന്ന ഗാനം 🙏🙏

  • @dascharuvil7484
    @dascharuvil7484 3 роки тому +535

    ഈ ഗാനം മരിച്ചു കഴിയുമ്പോൾ മറ്റുള്ളവർ പാടുന്ന ഗാനമാണ് മരിച്ചവർ കേൾക്കുന്നില്ല എന്നാൽ ജീവിച്ചിരിക്കുമ്പോൾ കേട്ട ആസ്വദിക്കാം മനോഹരമായ ഈ ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +10

      Thank you so much, Please share this video and subscribe this channel...

    • @mottythomas7431
      @mottythomas7431 3 роки тому +34

      This is not a funeral song it's a worship song by V Nagel

    • @nobledevasia9792
      @nobledevasia9792 3 роки тому +6

      Crct........jeevichu erikubol kettu asuthikkanam.......eppoo ullavarku ethu paadan polum ariella.....maranathinu allathe eee pattu keekkan polum padiyaa...jeevichu erikubol prathiyashaode paadanite paattu anu ethu.

    • @denzilcheriyan2016
      @denzilcheriyan2016 3 роки тому +17

      ഞാൻ ഇപ്പോഴും എപ്പോഴും കേൾക്കുന്നു ❣️

    • @mathaikuttykj2162
      @mathaikuttykj2162 3 роки тому +1

      @@MalayalamChristianSongs lA

  • @jaimongeorge7824
    @jaimongeorge7824 2 роки тому +150

    It's my favorite song😍
    നാളെ എനിക്കുവേണ്ടി മറ്റുള്ളവർ പാടും 😪

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

    • @anuramdeep948
      @anuramdeep948 2 роки тому +1

      Amen😭

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +1

      സമയം എല്ലാവരുടേതും വരും

    • @ragavans2880
      @ragavans2880 Рік тому

      സമ്മൾ ഒന്നും പറയണ്ടാ സഹോദരാ

    • @sijinissac2347
      @sijinissac2347 11 місяців тому

      അത് സത്യം

  • @thomasmathew1605
    @thomasmathew1605 2 роки тому +57

    യേശുയപ്പാ, നിത്യതയിൽ അങ്ങയോടു ഒപ്പം ആയിരിക്കാൻ ഞാൻ അതിയായി വാഞ്ജിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @shinsphilip5656
    @shinsphilip5656 2 роки тому +197

    One of my Favorite song....
    "രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു, അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്പോട്ടു ഓടുന്നു....." എന്തു മനോഹരമായ വരികൾ......

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @moncydanielj2009
      @moncydanielj2009 2 роки тому +5

      എന്നാ വരികൾ....,

    • @kunjachanthomas2035
      @kunjachanthomas2035 Рік тому +1

      Very good song , when I heard the songs I am with my Jesus.

    • @brintabaiju5612
      @brintabaiju5612 Рік тому +1

      എന്റെ favorite song ഈ വരികൾ ആ

    • @bibinbibin2203
      @bibinbibin2203 Рік тому +1

      Sathyam

  • @sreeshnamk1674
    @sreeshnamk1674 3 роки тому +121

    ഭൂമിയിൽ ജൻമമെടുത്ത ഏവരുടെയും ഗാനം.

  • @preethyjoseph9812
    @preethyjoseph9812 Рік тому +47

    ഒത്തിരി സങ്കടം വരുമ്പോൾ ഞാൻ കേൾക്കുന്ന...

  • @vandana4447
    @vandana4447 Рік тому +22

    മരണത്തെ സ്നേഹിച്ചു പോകുന്നു ഇത് കേൾക്കുമ്പോൾ.ഭയം അപ്പാടെ ഇല്ലാതെ ആവുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mintudjoseph8270
    @mintudjoseph8270 2 роки тому +40

    ഓരോ second കഴിയുംതോറും നമ്മുടെ ആയുസിന്റെ നീളം നമ്മിൽ നിന്ന് കുറഞ്ഞു വരുന്നു.. നമ്മുക്ക് കർത്താവിന്റെ അടുക്കലേക്കുള്ള ദൂരം അടുക്കുന്നു... ശരിക്കും ഞാൻ അടക്കം ഉള്ള മനുഷ്യർക്ക് ഈ ഭൂമിയിൽ എന്താ സ്വന്തം എന്ന് പറയാൻ ഉള്ളത്... നിത്യതയിൽ കർത്താവിനോട് കൂടെ ഒരിടം.. അതാണ് ഈ ലോകത്തിൽ ജീവിക്കുമ്പോൾ നേടാൻ ഉള്ളത് 🙏അനുഗ്രഹിത ഗാനം...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @axabalan6386
    @axabalan6386 Рік тому +14

    സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
    എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു
    2 ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ
    യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ
    3 രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
    എന്റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം
    4 രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു
    അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു
    5 തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
    സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം
    6 ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ
    അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ വെള്ളം ദാഹിക്കിൽ
    7 സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം!
    വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം
    8 നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ
    ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസയിൽ
    9 എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു
    വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു
    10 ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ
    പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ

  • @thomasmathew6316
    @thomasmathew6316 5 років тому +102

    ഈ ഗാനം കേൾക്കുമ്പോൾ സ്വർഗത്തിലേക്കു യാത്ര ചെയ്യുന്നതായി എനിക്കു തോന്നിപ്പോകുന്നു

  • @joelrobert5333
    @joelrobert5333 2 роки тому +79

    എല്ലാവരും ഈ ഗാനം ജീവിച്ചിരിക്കുമ്പോൾ പാടട്ടെ 💕💕💕💕

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

    • @keziahvava1407
      @keziahvava1407 2 роки тому

      Amen

    • @s___j495
      @s___j495 2 роки тому

      ജീവിച്ചു ഇരിക്കുമ്പോൾ ഈ സോങ് കേൾക്കണം അതാണ് വേണ്ടേ ❤️❤️

  • @bepositivemallu533
    @bepositivemallu533 5 років тому +161

    Im muslim ..i like this song..verry good feel song..thnkx

  • @aneetaaneeta1965
    @aneetaaneeta1965 3 роки тому +45

    ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് സ്വർഗത്തിലേക്ക് പോകു ന്നതായി തോന്നുന്നു 😔😔😔😔😔😔

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 9 місяців тому +14

    ഈ ഗാനം കേൾക്കുമ്പോൾ ജീവിതം മുഴുവനും കർത്താവിനായി ജീവിക്കാൻ ആഗ്രഹം, ആമേൻ, സോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @krp7788
    @krp7788 5 років тому +89

    എന്റെ ഇഷ്ടം ഈ ഗാനം

  • @user-mmdark
    @user-mmdark 2 роки тому +15

    എനിക്ക് ഈ പാട്ടു പാടാൻ ഒരുപാട് ഇഷ്ടമാണ്...ഓരോ മിനിട്ട് കഴിയുമ്പൊളും നാം മരണത്തോട് കൂടുതൽ അടുക്കുകയാണെന്ന് ചിന്തിക്കാതെ അഹങ്കരിക്കുന്നവരാണ് ഞാനടക്കമുള്ള മനുഷ്യർ.
    ഈ പാട്ട് കേൾക്കുമ്പൊൾ ഒരെ സമയം സന്തോഷവും സങ്കടവും ഉണ്ടാകുന്നു...ഇത്ര മാത്രമേ ഉള്ളു ഭൂമിയിലെ നമ്മുടെ ജീവിതം...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @rajeshkthampy5330
    @rajeshkthampy5330 3 роки тому +47

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം

  • @roymathew9869
    @roymathew9869 2 роки тому +19

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതു. എന്റെ ജീവിതത്തിൽ ഒരുപാടു തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ കുടിച്ചു കുടിച്ചു എന്റെ ജീവിതം നശിപ്പിച്ചു
    എന്നെ ദൈവം സ്നേഹിച്ചത് കൊണ്ട് അതിൽ നിന്നും എന്നെ വിടുവിച്ചു, പക്ഷെ എന്റെ കുഞ്ഞിനെ പോലും കാണാൻ കഴിയാതെ ഞാൻ ആകെ വിഷമിക്കുന്നു, കൃപയാൽ ഞാൻ ഇന്ന് ഞാൻ ഞാൻ ജീവിക്കുന്നു. എന്നെ രക്ഷിച്ച എന്റെ ദൈവത്തിനു എന്റെ കുടുംബത്തെ കൂട്ടിവരുത്താൻ വേണ്ടി ഇതു കാണുന്നവർ പ്രാർത്ഥിക്കണേ
    എല്ലാ മഹത്വം എന്റെ അപ്പച്ചന്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @adarshkalangara4912
      @adarshkalangara4912 2 роки тому

      ithu oru cinema pattanu

    • @jeswinkjose1829
      @jeswinkjose1829 7 місяців тому +2

      നിങ്ങൾക്ക് തെറ്റി ഇത് സിനിമ ഗാനം അല്ല ഇതിൻ്റെ യഥാർത്ഥ രചയിതാവ് നാഗൽ എന്ന ജർമ്മക്കാരനാണ് വധശിക്ഷക്ക വിധിക്കപ്പെട്ട കുറ്റവാളിയുടെ മാസാന്തരം കേ പ്രാർത്ഥിച്ച നാഗൽ ട്ട് ആദ്യവരി കുറ്റ​റ്റവാളിയുടെ നാവിൽ നിന്ന് ഉതിർന്ന് വീണൂ ബാക്കി ഉള്ള വരികൾ സായിപ്പ് എഴുതി വയലാർ ആണ് എഴുതിയത് എന്ന് ഒരു തെറ്റിധാരണ ഉണ്ട് വയലാർ ഇത് അരനാഴിക നേരം എന്ന സിനിമയിൽ വാക്കുകൾ തിരുത്തി ഈ ഗാനം അവതരിപ്പിച്ചു എന്ന് മാത്രം@@adarshkalangara4912

    • @JoseVv-mz9bx
      @JoseVv-mz9bx 4 місяці тому

      Yes​@@jeswinkjose1829

    • @vinodkumars6064
      @vinodkumars6064 Місяць тому

      Hi

  • @Kunjuss96
    @Kunjuss96 Місяць тому +2

    യേശു അപ്പ നിത്യതയിൽ ഞാനും അങ്ങയുടെ കൂടെ ഇരിക്കാൻ ആഗ്രഹിക്കുന്ന 🙏🏻🙏🏻🙏🏻🙏🏻

  • @baijus7849
    @baijus7849 Рік тому +18

    ശരിക്കും നമ്മളൊക്കെ എന്ത് കണ്ടിട്ടാണ് നിഗളിക്കുന്നത്... ഒരു ചെറിയ ജീവിതം...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @raymanfrancis2925
    @raymanfrancis2925 Рік тому +10

    124 വർഷം കഴിഞ്ഞ ഒരു ഗാനം.... ആരാണെഴുതിയത് എന്ന് 95% ആളുകൾക്കും അറിയില്ല. പക്ഷെ ഒരു വിദേശി മലയാളം പഠിച്ചു സംഗീതം ചെയ്ത ഗാനം 😍😍😍😍

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shajichacko7890
      @shajichacko7890 4 місяці тому

      നാഗേൽ എന്നാ വിദേശി

  • @vcsebastian5790
    @vcsebastian5790 3 роки тому +54

    എത്ര അർത്ഥവത്തായ ഗാനം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @shibuthambai1282
      @shibuthambai1282 2 роки тому

      മനുഷ്യൻറെ ശരീരത്തിൽ കരളലിയിക്കുന്ന പാട്ട്

  • @sajivarghese3807
    @sajivarghese3807 11 місяців тому +5

    ക്രിസ്ത്യൻ വിശ്വാസിയായി ജനിക്കുവാൻ ഭാഗ്യം കിട്ടിയതിൽ സ്തോത്രം.. സ്തോത്രം.. എന്റെ യേശുവിനു... ഈ ഗാനം ആലപിച്ചു എനിക്ക് അന്ത്യയാത്ര നൽകുമല്ലോ.. ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ട പെടുന്ന ഗാനം.... ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @1WG772
    @1WG772 2 роки тому +18

    അല്പം അപ്പം വിശപ്പിന് സ്വല്പം വെള്ളം ദാഹത്തിന്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @MathewsAlex-gk2wi
    @MathewsAlex-gk2wi Рік тому +3

    ജീവനോടെ ഇരിക്കുമ്പോൾ കേൾക്കേണ്ട അതി മനോഹരമായ ഗാനം വളരെ അർത്ഥം ഉള്ള വരികൾ ഇ ലോകത്തിലെ സുഖം , നഷ്ടം , പ്രതാപം , ഒന്നും ഇല്ല എന്ന് വിളിച്ചോതുന്ന ഹൃദയ സ്പർശിയായ വരികൾ അതിനേക്കാൾ ഉപരി ദൈവ മുഖം കാണുവാൻ പ്രത്യാശയോടെ ഇ ലോകം വൃതാവെന്നു എണ്ണി മുൻപോട്ടു ഓടുന്ന ഒരു ഭക്തന്റെ പ്രത്യാശ വർധിപ്പിക്കുന്ന അതി മനോഹരമായ വരികൾ 🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @propheticteacher4571
    @propheticteacher4571 2 роки тому +14

    ഇത് വളരെ മനോഹരമായ പ്രത്യാശ ഗാനമാണ്, ജീവിച്ചിരിക്കുമ്പോൾ വേണം ഇതു പാടി കർത്താവിനെ മഹത്വപെടുത്തുവാൻ, അല്ലാതെ മരണ വീട്ടിൽ മാത്രം പാടാൻ ഉള്ള പാട്ടായി മാത്രം ഇതിനെ കാണരുത്, ഒരു ക്രിസ്തു വിശ്വസിയുടെ വലിയ പ്രത്യാശ ആണ് ഈ ഗാനത്തിൽ ♥.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @sheebajacob1078
      @sheebajacob1078 Рік тому +2

      Correct, yesterday l didn't sleep a little, so much domestic abuse, about 5: 30 am l was milking in cattle house and l was crying aloud then suddenly this song came into me and l automatically sang this song but l knew only first four words but l got a peace suddenly and now l searched and l got this full song, thank you Jesus 😢

    • @jbjithujoseph4626
      @jbjithujoseph4626 9 днів тому

      😊😊😊😊😊😊😊😊😊

  • @shibujosephpr
    @shibujosephpr 5 років тому +68

    In fact this song was not composed for funeral. It was to remind the vanity of human achievement.
    Christians made it for burial. It is not "maranapattu", but shows the hope.

    • @shainojpj5597
      @shainojpj5597 4 роки тому +4

      Yes..... It shows the hope.... We can sing anywhere right

    • @remyanair8635
      @remyanair8635 4 роки тому

      👍👍👍

    • @jilcejose1241
      @jilcejose1241 4 роки тому +1

      Yes... You are right. This rendition is not bad... But many people, especially me like the song from the movie 'Aranazhika neram', sung by P.Leela ma'am and P.Madhuri ma'am has a different mood. This new style made the song to funeral mood. Except some people, many people can not enjoy this type songs.

    • @meerajose6751
      @meerajose6751 3 роки тому

      True.This song makes me powerful and hopefull

    • @francislonappan7279
      @francislonappan7279 3 роки тому

      Yes exactly

  • @preethyjoseph9812
    @preethyjoseph9812 5 місяців тому +2

    ആകെ ആല്പ നേരം മാത്രം ഉള്ള ജീവിതം... ഒത്തിരി സങ്കടം വരുമ്പോൾ കേൾക്കുമ്പോൾ എന്തൊരു ആശ്വാസം 🙏🙏🙏

  • @basilpsunny3699
    @basilpsunny3699 2 роки тому +41

    ആകെ അൽപ നേരം മാത്രം എന്റെ യാത്ര തീരുവാൻ... യേശുവേ നിനക്ക് സ്തോത്രം വേഗം നിന്നെ കാണും ഞാൻ.........
    രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു.... അപ്പോഴും എൻ രഥത്തിന്റെ ചക്രം മുമ്പോട്ടു ഓടുന്നു....
    അർത്ഥവത്തായ വരികൾ..ജീവിച്ചു ഇരിക്കുമ്പോൾ കേട്ടു ആസ്വദിക്കുക.......

  • @aneetaaneeta1965
    @aneetaaneeta1965 3 роки тому +29

    എനിക്ക് ഇഷ്ടപ്പെട്ട ഗാനം 🥰🥰🥰

  • @lucythomas2512
    @lucythomas2512 Місяць тому +1

    എന്റെ ഈശോയെ 🙏🙏❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @susanpv6752
    @susanpv6752 2 роки тому +10

    പ്രിയപ്പെട്ടവരെ, ഈ ഗാനം 50 വർഷം മുൻപ് മുതൽ ക്രിസ്ത്യനികൾ സന്ധ്യപ്രാർത്ഥന സമയത്തു പാടുന്നതാണ്. ഇതിന്റ ട്യൂൺ ഇതു തന്നെ ആണ്. എല്ലാ വീടുകളിലും പാടുമായിരുന്നു. എന്നാൽ ഇടക്കാലത്ത് മരണവീടുകളിൽ ചിലർ ഒരു ദുഃഖഗാനം എന്നതിൽ പെടുത്തി പാടാൻ തുടങ്ങിയത് മുതൽ ഇതു മരണ വീട്ടിലെ പാട്ട് ആയി മാറി. പണ്ട് മരണവീട്ടിൽ പാട്ട് ഇല്ലായിരുന്നു. ബൈബിൾ വായന മാത്രം. പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഈ പാട്ട് പാടി തുടങ്ങിയപ്പോൾ അങ്ങനെ ആയി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @lincysibi6768
      @lincysibi6768 Рік тому

      Correct

    • @shijofrancis9589
      @shijofrancis9589 3 місяці тому

      20 വർഷം മുൻപ് എന്റെ തറവാട്ടിൽ സന്ധ്യ പ്രാർഥന കഴിഞ്ഞു പാടുമായിരിന്നു

  • @rony9747
    @rony9747 2 роки тому +8

    യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
    2
    പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
    3
    എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
    4
    കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
    5
    എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
    6
    നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jamesphilip8442
    @jamesphilip8442 4 місяці тому +3

    ഞാൻ മരിച്ചു കഴിഞ് കേൾക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇപ്പോൾ ഇപ്പൊ കേൾക്കാം

    • @johnbenadict416
      @johnbenadict416 2 місяці тому

      മരിച്ചവർ പാടുന്നില്ല പാട്ട് കേൾക്കുന്നില്ല 🙏🙏

  • @maheshms8042
    @maheshms8042 Рік тому +1

    ഈശോയെ എന്നെയും കൊണ്ട് പോകണേ നേരെത്തെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @dincemathew
    @dincemathew 10 місяців тому +2

    തികച്ചും തെറ്റിദ്ധരിക്കപ്പെട്ട ഒരു പാട്ട്. ജീവിച്ചിരിക്കുന്നവർ അവർക്കു വേണ്ടി പാടേണ്ട പാട്ട്, വയലാർ വരികൾ മാറ്റിയപ്പോൾ മരിച്ചവരുടെ പാട്ടയായി. യഥാർത്ഥത്തിൽ ഇതാണ് ഇതിന്റെ വരികൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethyjoseph9812
    @preethyjoseph9812 2 роки тому +8

    മരണം എപ്പോ വരും എന്ന് അറിയില്ല. മരിച്ച കേൾക്കാൻ പറ്റില്ല. അതുകൊണ്ട് ഇടക്കൊക്കെ ഇതു കേൾക്കണം. നമ്മുടെ സമയം എപ്പോ വരും എന്നറിയാത്ത കൊണ്ടു 🙏🙏🙏

  • @binuemmanueljesus8373
    @binuemmanueljesus8373 Рік тому +2

    കരയാൻ പറ്റില്ല എങ്കിലും ചങ്കിൽ ഒരു പെടച്ചിൽ ആണ് ഈ പാട്ട് കേൾക്കുമ്പോ.. ഇന്ന് കൂടെ നടന്നവരും. എല്ലാവരിൽ നിന്നും ഒരിക്കൽ ഒരു നാൾ വിട്ട് പോകണം എന്ന് ഓർക്കുമ്പോൾ.. 😔😔😔.. അമ്മ അപ്പൻ സഹോദർ സഹോദരിമാർ. കൂട്ടുകാർ നാട്ടുകാർ. അങ്ങനെ അങ്ങനെ എല്ലാവരിലും നിന്നും. 😔

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethyjoseph9812
    @preethyjoseph9812 Рік тому +2

    ആകെ അൽപ്പം നേരം മാത്രം 🙏🙏🙏🙏🙏ഈ ജീവിതം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @s___j495
    @s___j495 2 роки тому +4

    ആരും ഈ പാട്ട് കേൾക്കില്ല ശെരിക്കും ഈ പാട്ട് ജീവിച്ചിരിക്കുമ്പോൾ ആണ് നമ്മൾ. കേൾക്കേണ്ടത് ❤️❤️ അത്രയും മനോഹരമായ വരികൾ നടക്കുന്ന കാര്യങ്ങൾ എല്ലാം ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sojomonabraham3735
    @sojomonabraham3735 4 роки тому +15

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എൻറെ അമ്മയെയാണ് ഓർമ്മ വരുന്നത് 🤧😭

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you so much, Pls share and Subscribe this channel for more videos

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      May peace be upon her soul

    • @jaisoncm5630
      @jaisoncm5630 3 роки тому +2

      എന്റെ അമ്മക്ക് എന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു അവസാനമായി എന്നെ കാണണം എന്ന് അമ്മക്ക് വലിയ ആഗ്രഹം ആയിരുന്നു അവസാനം എന്നെ കാണാതെ പോയി

  • @preethyjoseph9812
    @preethyjoseph9812 Рік тому +1

    ക്ഷണിക്കാത്ത അതിഥി മരണം... ജീവിച്ചു ഇരിക്കുമ്പോൾ കേട്ട് ആസ്വാതിക്കു

  • @AkiyaJulinM
    @AkiyaJulinM 8 місяців тому +3

    காதல் கீதம் (Love Song) ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @johnpu4334
    @johnpu4334 Рік тому +2

    നാളെ എനിക്കുവേണ്ടി മറ്റുള്ളവർ പാടും

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ajj9209
    @ajj9209 6 років тому +36

    One of my favourite . Song which inspires to look into ourselfes

  • @aneetaaneeta1965
    @aneetaaneeta1965 3 роки тому +6

    എനിക്ക് എന്റെ അച്ഛന്റെ അനിയനെ ഒരുപാട് miss ചെയുന്നുണ്ട് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😥😥😥😥😢😥😢

  • @preethyjoseph9812
    @preethyjoseph9812 Рік тому +1

    ആകെ അൽപ്പം നേരം മാത്രം എന്റെ യാത്ര തീരുവാൻ 🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethibalakrishnan625
    @preethibalakrishnan625 11 місяців тому +2

    രാത്രിയിൽ ഞാൻ ദൈവത്തിന്റെ
    കൈകളിലുറങ്ങുന്നു
    അപ്പോഴുമെൻ രഥത്തിന്റെ
    ചക്രം മുമ്പോട്ടോടുന്നു...

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jesi4727
    @jesi4727 16 днів тому

    Samayamam redhathil njan swarga yaathra cheyyunnu
    En swadesham kanmathinay njan thaniye pokunnu (Samayamam redhathil)
    Aakeyalpa neram maathram ente yaathra theeruvan
    Aake ara naazhika maathram eeyuduppu maattuvan (Samayamam redhathil)
    Raathriyil njan Daivathinte kaikalil urangunnu
    Appozhumen redhathinte chakram munpottodunnu (Samayamam redhathil)
    Ravile njan Daivathinte kaikalil unarunnu
    Appozhumen manassinte swapnam munpottodunnu (Samayamam redhathil)
    Ee prepancha sugham thedan ippozhalla samayam
    En swadeshathu chellenam Yeshuvine kaanenam (Samayamam redhathil)

  • @sureshkuttappan1855
    @sureshkuttappan1855 9 місяців тому +2

    ഈ പാട്ട് മരിച്ചവർക്കു വേണ്ടിയുള്ള തല്ല ജീവിച്ചിരിക്കുന്നവർക്കാണ് ഇതിന്റെ അർഥം അറിയാഞ്ഞിട്ടാണ്നാഗേൽ സായിപ്പ് എഴുതിയത് വയലാർ കോപ്പിയടിച്ചു വരികൾ മാറ്റി എഴുതിയത് സിനിമക്ക് വേണ്ടി

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jbrightj
    @jbrightj 3 роки тому +12

    Lyrics in English
    Samayamam rethatil njan sworga yathra cheyunnu
    en sodesam kanmathinai bethappettodidunnu
    Aake alppa neram mathram ente yathra theeruvaan
    yeshuve ninaku sthothram vegam ninne kaanum njan
    Ravile njan unarumpol bhagyamullor nichayam
    ente yathrayude andhyam innalekaal aduppam
    Rathriyil njan daivathinte kaikalil urangunnu
    appozhum en rethathinte chakram mumpottodunu
    Theduvaan jedathin sugam ippola alla samayam
    swondha naattil daiva mugam kaanka athre vaanchitham
    Bharangal koodunnathinu onnum venda yathrayil
    alpam appam visappinu solpa vellam dhahikil
    Sthalam ha maha visesham bhalam ethra madhuram
    venda venda bhoopredhesam alla ente paarppidam
    Nithyamayor vaasasthalam enikundu sworgathil
    jeeva vrikshathinte bhalam daiva parudeesayil
    Enne ethirelppanai daiva dhoothar varunnu
    vendum pole yathrakai puthu sakthi tharunnu
    Shuthanmarku velichathil ulla avakasathil
    panku thanna Daivathinnu sthothram sthothram paadum njan

  • @RencyVijoy
    @RencyVijoy 9 місяців тому +3

    Njan ithupolathe ashwasageethanglee kekarund enikk ishta marich kidakkmbo nammal lek nila appo kett asw athikam ❤😢😊

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jacobthomas4449
    @jacobthomas4449 4 роки тому +10

    Kester n elizabeth teaminte kurissinte vazhi eeshoye krooshum thaangi poya ninte.....enna vershan kelkkaan kothikkunnu....request please do it

  • @febaphilip7233
    @febaphilip7233 2 роки тому +3

    Ee pattu kelkkumpo nte chaachi(father's father ) ne aan oorma varunne. Chachik orupaad ishtam aayirunnu patt. Avasanam chachide marich adakkinu njn thanneya ee patt paadiye💔☺️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @aamiaami1456
    @aamiaami1456 4 роки тому +24

    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
    ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍
    യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
    1
    രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
    എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...)
    2
    രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...)
    3
    തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
    സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...)
    4
    ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
    അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...)
    5
    സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
    വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം- (ആകെ അല്പ...)
    6
    നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
    ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...)
    7
    എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
    വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...)

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please share this video and subscribe this channel for videos...

  • @elg_
    @elg_ 3 місяці тому +1

    "എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം"❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 7 місяців тому +2

    നല്ലൊരു പ്രത്യാശ ഗാനം ❤😍

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @arulmani6612
    @arulmani6612 5 років тому +16

    Amen
    Amazing song
    Jacy
    Thanks jesus love us

  • @SriVasanthi
    @SriVasanthi 4 місяці тому

    ഈയിടെയായി ഞാൻ അധികം കേൾക്കുന്ന സോങ് ആണിത്. 🙏🙏🙏🙏🙏🙏🙏 സൂപ്പർ ആലാപനം. അർത്ഥമുള്ള. വരികൾ 🙏

  • @Jose-wk1kt
    @Jose-wk1kt 5 років тому +14

    This lines have a very deep theology

  • @noblemottythomas7664
    @noblemottythomas7664 5 років тому +17

    The awesome heavenly anthem............. by our Nagel sayippp........ I m wondering with what savage mindset this composition was introduced and established as a funeral song ??????

    • @joelrobert5333
      @joelrobert5333 2 роки тому +1

      ഇതൊരു പ്രത്യാശാ ഗാനമാണ്,.. ജീവിച്ചിരിക്കുമ്പോഴാണ് പാടേണ്ടത്,.. മരണത്തിനു പാടുമ്പോ നമുക്ക് പ്രത്യാശ ഒന്നും ഉണ്ടാകുന്നില്ല..!!

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 9 місяців тому +2

    യഹോവയായ ദൈവത്തിന്റെ ജീവശ്വാസത്താൽ ജന്മം എടുത്ത ദൈവമക്കൾക്കായിയുള്ള ഗാനം, സോത്രം, ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joyalpjoy3049
    @joyalpjoy3049 6 років тому +19

    No words ,great work manorama music.great combination kester and Elizabeth

  • @jmattappadanp9277
    @jmattappadanp9277 2 роки тому +2

    ബ്രദറൺസഭയിലെ സുവിശേഷകനും ജർമ്മൻ സ്വദേശിയും ആയ വി. നാഗൽ മലയാളത്തിൽ എഴുതി സംഗീതം നല്കിയ ഈ പ്രസിദ്ധ ഗാനം ദൈവത്തെ സ്തുതിക്കുന്ന ആരാധന ഗീത മായാണ് ആദ്യ നാളുകളിൽ പാടിയിരുന്നത്.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @kadayalkadayal
    @kadayalkadayal 10 місяців тому +2

    இனிமையான. பாடல் வரிகளும்.....இசையும்....தேன் அமுதம்.....

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saraswathyk9867
    @saraswathyk9867 2 роки тому +2

    ആദ്യമേ കേൾക്കുന്ന ഗാനമാണ് അത്രക്കും ഇഷ്ട്ടപെട്ട ഗാനമാണ് ഈ ഗാനമൊന്നും epol കേൾക്കാറില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anandmuthukad2611
    @anandmuthukad2611 9 місяців тому +1

    കേൾക്കുക ജീവിച്ചിരിക്കുബോൾ ഒരിക്കൽ എങ്കിലും......

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @venuvinu3335
    @venuvinu3335 3 роки тому +3

    വോൾബ്രീറ്റ് നാഗൽ എന്ന ജർമ്മൻ സുവിശേഷകൻ എഴുതിയ ഒറിജിനൽ മലയാളം ഭക്തിഗാനമാണിത്. അമേരിക്കൻ കവി പർസി മാൻഡ്രോസ് എഴുതിയ 'ഓ മൈ ഡാർലിംഗ്....' എന്ന കവിത പാട്ടാക്കിയപ്പോഴുള്ള ട്യൂൺ ആണിതിനും ഉപയോഗിച്ചത്.
    വയലാർ കാവ്യാത്മകമായി ചിലമാറ്റങ്ങൾ വരുത്തി അരനാഴികനേരം എന്ന ചിത്രത്തിൽ ചേർത്തു. അതാണ് മലയാളികൾ ഏറ്റവും കുടുതൽ കേട്ടിരിക്കുന്നതും.
    മനോഹരമായ ഈ പാട്ടല്ലാതെ അന്ത്യയാത്രയ്ക്ക് യോജിച്ചതായി വേറേ ഉണ്ടായിട്ടില്ല. യേശുദാസിന്റെ ഹരിവരാസനം പോലെ ഈ ഗാനവും കാലാതിവർത്തിയായി ഒരു മതപരമായ ചടങ്ങിൽ അങ്ങിനെ തന്നെ നിലൽക്കട്ടെ!

  • @sheenahentry3475
    @sheenahentry3475 11 місяців тому +1

    എന്നും ഇശോയുടെ കയ്യ്യിൽ കിടക്കണം എന്നും nj👌 കിടക്കണം എന്നെന്നു ആഗ്രഹം

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @alen3373
    @alen3373 Рік тому +3

    ഹൈലൈറ്റ് സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @laisababy2505
    @laisababy2505 Рік тому +2

    യേശുവേ നിനക്ക് സ്തോത്രം.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @roshanroshn5157
    @roshanroshn5157 4 роки тому +15

    സൂപ്പർ സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please share this video and subscribe this channel for more videos

  • @renjumr930
    @renjumr930 6 місяців тому

    ഇപ്പോൾ വന്നു വന്നു എന്നും ഉറങ്ങുന്നതിനു മുൻപ് കേൾക്കുന്ന പാട്ടു. ആരും ഇല്ലാത്തതുകൊണ്ടും ഈ ഒറ്റപ്പെടൽ മടുത്തതുകൊണ്ടും നാളെ ഉണരല്ലേ എന്നു ആഗ്രഹിച്ചു കേൾക്കുന്ന ഗാനം

  • @MISSION_METANOIA
    @MISSION_METANOIA 4 дні тому

    Amen

  • @esmu-800-z-x
    @esmu-800-z-x 3 роки тому +5

    ഗുഡ് 💖സോങ് ബ്രോ 👍താങ്ക്സ്

  • @pmsudhakaran7687
    @pmsudhakaran7687 5 років тому +88

    ഈ ഗാനം വോൾബ്രിത് നാഗേൽ എന്ന സുവിശേഷകൻ ഒരു ജർമ്മൻ കമ്പോസറുടെ ഈണത്തിനൊത്ത് രചിച്ചതാണെന്നാണ് അറിവ് .
    പക്ഷെ സിനിമയിൽ രചന , സംഗീതം മറ്റ് രണ്ട് പേരുകളിലാണ് .
    അത് അനീതിയല്ലേ !
    കുറഞ്ഞപക്ഷം , കടപ്പാട് -- വോൾബ്രിത് നാഗേൽ എന്നെങ്കിലും വയ്‌ക്കേണ്ടതല്ലേ ?

    • @aabiaabida9034
      @aabiaabida9034 5 років тому

      P M Sudhakaran eed filimila ee pattullad

    • @shibujosephpr
      @shibujosephpr 5 років тому

      Absolutely right..

    • @Krupalaya1
      @Krupalaya1 5 років тому

      @@aabiaabida9034 aranazhikaneram

    • @itsjefson
      @itsjefson 4 роки тому +7

      നാഗേൽ ലുമൊരു ജർമൻ കാരനാണ് malayalam പഠിച്ച ശേഷം രചിച്ചതാണിത്

    • @babukpeter5949
      @babukpeter5949 4 роки тому +3

      @@aabiaabida9034 Ara Nazhika Neram (1970) directed by K S Sethumadhavan. The song is originally written by German Missionary V Nagel. The song became popular after it was used in the film with slight changes lyrics.

  • @mathewinsurance1979
    @mathewinsurance1979 4 роки тому +18

    Oh..so heart touching...i feel me ALSO on the way to eternity...amen

    • @philipjohn385
      @philipjohn385 2 роки тому

      The sweetest song ever written in Christendom 🌹🌹🌹🌹

  • @hanna9483
    @hanna9483 2 роки тому +5

    എന്റെ ഇഷ്ടപെട്ട song ആണ് ഇത്❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @gethsestudiosofficial8073
    @gethsestudiosofficial8073 7 місяців тому

    Such a Joyful song!! Gives me hope and I long to finish this race fast, to see the Lord face to face. Counting down my days!!

  • @georgebabu2949
    @georgebabu2949 2 роки тому +2

    Njan kunjil bhayappetta song.....ee pattu kelkkunnidathu oral marichu kidappundavum....pakshe innu njan ee song play cheyyunnu....marichu chellumpol eshu...mathavu...vishudhar....pakshe ente papam???? I am a sinner...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @manojantony8930
    @manojantony8930 11 місяців тому +1

    ജീവിച്ചിരിക്കുന്ന സമയംദിനവും കേൾക്കാൻ നല്ല ഹൃദ്യമായ പാട്ടു, സ്വർഗത്തിലേക്കുള്ള തീർത്ഥയാത്രയിൽ ഈ ഗാനം നമ്മൾ ഓരോരുത്തരെയും മുന്നോട്ട് നയിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ulsahkkkunjumon2230
    @ulsahkkkunjumon2230 4 роки тому +8

    Nice feeling kester song

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please Share this song and Subscribe this channel for more videos

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 11 місяців тому +1

    ഭൂമിയിൽ ജനിച്ച യഹോവയായ ദൈവമക്കൾക്കുള്ള പാട്ട്. ആമേൻ. സോത്രം

    • @ThankarajThankaraj-if8hq
      @ThankarajThankaraj-if8hq 11 місяців тому

      ഭൂമിയിൽ ജനിച്ച എല്ലാവർക്കും ഉള്ള ഗാനം

    • @ThankarajThankaraj-if8hq
      @ThankarajThankaraj-if8hq 11 місяців тому

      യേശു അപ്പനെ സോത്രം നന്ദി, മഹത്വം, ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @മാങ്ങാത്തൊലി-ഫ6ള

    അനർവചനീയമായ ഫീൽ....

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL Місяць тому

  • @amuthavalli4138
    @amuthavalli4138 4 роки тому +5

    Eppol venamengilum maranam ennde adukkal etthum ennu enne unarthiya oru ganamanidhu

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please Share this song and Subscribe this channel for more videos

  • @Parava535
    @Parava535 5 місяців тому

    Orginal version is just🔥

  • @ajaydaniel1075
    @ajaydaniel1075 4 роки тому +10

    This song was written by a foreigner after learning Malayalam and was written as a morning song

    • @bijualexbiju9888
      @bijualexbiju9888 3 роки тому +1

      Kester ഏട്ടൻ സൂപ്പർ ആണ് സോങ് പാടുന്നത് എന്തൊരു ഫീലിംഗ്

    • @jyothisantony2360
      @jyothisantony2360 Рік тому +1

      I got a friend in your name

    • @jacobvarughese4462
      @jacobvarughese4462 10 місяців тому

      Written by V Nagel Sayippu from Germany.

  • @sajumondm6458
    @sajumondm6458 9 місяців тому +1

    Amen

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Pranavntespam
    @Pranavntespam 4 роки тому +11

    Oru believing Hindu vinu Jesus Christ ineyum oruppaad orupaad Ishtamakum.
    I love Jesus just as I love Lord Krishna.

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, please share and subscribe this channel

    • @drasokkumar7631
      @drasokkumar7631 Рік тому +1

      Great song The meaning and tune are magical and beyond any specific religion. Difficult to believe that it is written and composed by a German -“Folbresht Nagel ; 125 years ago, while travelling to Kannur in a bullock cart. Asok, Trivandrum

  • @philipvarkey6986
    @philipvarkey6986 9 місяців тому +1

    Praise God. " PSALMS 90 : 12 ". Amen. Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mrking9479
    @mrking9479 10 місяців тому +2

    ❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ancydavid1284
    @ancydavid1284 5 років тому +10

    Nice song

  • @avalosundaa
    @avalosundaa 2 роки тому +2

    Volbrecht nagal ezhuthiya manoharamaya gaanam

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs Рік тому +1

    Yidakkoke കേൾക്കും മരണത്തോടു aduthirikkunnu എന്ന തോന്നൽ ഉണ്ടാവും. മരിച്ചു കഴിഞ്ഞാൽ കേൾക്കാൻ കഴിയില്ലല്ലോ . എന്താ ഒരു feelings alle 🙏🙏❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @achumonachumon4744
    @achumonachumon4744 Рік тому +1

    Oro days nammal maranathilekku aduthondirikuvane ......songggg

  • @SzJosephine
    @SzJosephine 4 роки тому +5

    I lost my grandma and my both grandpa 😭😭😭😭😭
    Rip to my grandparents

  • @sajanjohn6255
    @sajanjohn6255 2 роки тому +1

    ഇതൊരിക്കലും മരണസമയത്ത് മാത്രം പാടുന്ന ഗീതം അല്ല.... മരണം എന്ന നിത്യമായ സത്യത്തെ കുറിച്ചും.... സ്വർഗ്ഗ ലോകത്തിലെ ശാശ്വത ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ആണ്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @mathewskurien883
    @mathewskurien883 Рік тому +1

    ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നിർജീവ ദേഹ മടക്കിയ പെട്ടി പോയ്‌.
    ഇല്ലാ,പെരുമ്പറ,ശുദ്ധയാം വിശ്വ
    സ്ഥ
    വല്ലഭ തന്നുടെ നെഞ്ചിടിപ്പിന്നിയെ,
    ഇല്ലാ,പുവർഷം,വിഷാദംകൊണ്ട
    ലതല്ലുന്നപൈതലിൻ
    കണ്ണു നേരെന്നിയെ.
    ചെന്നുതറച്ചതെൻ കണ്ണുകൾ
    ആ മരപ്പെട്ടിമേൽ, നിന്നു
    മാറാക്ഷരം "ഇന്നു ഞാൻ നാളെ നീ "
    ഒന്നു നടുങ്ങി ഞാൻ, ആ നടുക്കം തന്നെ
    മിന്നു മുടുക്കളിൽ ദൃശ്യ മാണിപ്പോഴും.
    (ഇന്നു ഞാൻ നാളെ നീ എന്ന ജീ സങ്കരക്കുറുപ്പിന്റെ കവിതയിൽ നിന്നും )

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian