Samayam Radhathil Njan സമയമാം രഥത്തില്‍ ഞാന്‍ Lyrics & Music : V Nagel

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 55

  • @SharonMediaTV
    @SharonMediaTV  6 років тому +47

    സമയമാം രഥത്തില്‍ ഞാന്‍
    സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍ സ്വദേശം കാണ്മതിന്നായ്
    ബദ്ധപ്പെട്ടോടിടുന്നു
    ആകെയ്‌ലപനേരം മാത്രം
    എന്റെ യാത്ര തീരുവാന്‍
    യേശുവേ നിനക്കു സ്‌തോത്രം
    വേഗം നിന്നെ കാണും ഞാന്‍
    രാവിലെ ഞാന്‍ ഉണരുമ്പോള്‍
    ഭാഗ്യമുള്ളോന്‍ നിശ്ചയം
    എന്റെ യാത്രയുടെ അന്ത്യം
    ഇന്നലെക്കാള്‍ അടുപ്പം
    രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
    കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴും എന്‍ രഥത്തിന്റെ
    ചക്രം മുമ്പോട്ടോടുന്നു
    തേടുവാന്‍ ജഡത്തിന്‍ സുഖം
    ഇപ്പോള്‍ അല്ല സമയം
    സ്വന്തനാട്ടില്‍ ദൈവമുഖം
    കാണ്‍കയത്രേ വാഞ്ചിതം
    ഭാരങ്ങള്‍ കൂടുന്നതിന് ഒന്നും
    വേണ്ടാ യാത്രയില്‍
    അല്പം അപ്പം വിശപ്പിനു
    സ്വല്പ വെള്ളം ദാഹിക്കില്‍
    സ്ഥലം ഹാ മഹാവിശേഷം
    ഫലം എത്ര മധുരം
    വേണ്ടാ വേണ്ടാ ഭൂപ്രദേശം
    അല്ല എന്റെ പാര്‍പ്പിടം
    നിത്യമായോര്‍ വാസസ്ഥലം
    എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
    ജീവവൃക്ഷത്തിന്റെ ഫലം
    ദൈവ പറുദീസായില്‍
    എന്നെ എതിരേല്‍പ്പാനായി
    ദൈവദൂതര്‍ വരുന്നു
    വേണ്ടുമ്പോലെ യാത്രയ്ക്കായി
    പുതുശക്തി തരുന്നു
    ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍
    ഉള്ള അവകാശത്തില്‍ പങ്കുതന്ന
    ദൈവത്തിനു സ്‌തോത്രം
    സ്‌തോത്രം പാടും ഞാന്‍

    • @niclavoseedanattu5036
      @niclavoseedanattu5036 6 років тому

      Bakhthi kettavarudeyum prebacha mohi kalkkum, ithu mansilavukayila,Why,?

    • @thomasgeorge9979
      @thomasgeorge9979 Рік тому +6

      യഥാർത്ഥത്തിൽ ജീവനോടെ ഇരിക്കുമ്പോൾ നമ്മൾ എല്ലാവരും പാടേണ്ട ഒരു ഗാനം ആണിത്. പക്ഷെ ഇന്ന് ഇതു മരണ സമയത്തു പാടുന്ന ഒരു പാട്ടാക്കി മാറ്റി. ഇതു എഴുതിയ ജർമ്മനിക്കാരൻ മിഷനറി ആയിരുന്ന V. നാഗ ൽ പോലും ഇങ്ങനെ ഈ പാട്ട് ആയി തീരും എന്നു കരുതി കാണില്ല

    • @bobaneaantony298
      @bobaneaantony298 Рік тому +1

      F😊o

    • @nandakumarnair8115
      @nandakumarnair8115 Рік тому

      This is the original Nagel lyric

    • @anilantony-kt9gy
      @anilantony-kt9gy 8 місяців тому

      Super❤🎉

  • @Molly-kv9be
    @Molly-kv9be 2 місяці тому +3

    ഈണം കൂടി മാറ്റി പാട്ടുകാരുടെ ഇഷ്ടത്തിനു 🙏

  • @alexanderta7819
    @alexanderta7819 11 місяців тому +11

    സത്യത്തിൽ . ആ സായിപ്പ് നല്ലൊരു ഭക്തി ഗാനം എഴുതി എല്ലാവരും കൂടി അതിനെ ഒരു മരണഗീതമാക്കി.

  • @binuyesudasan2449
    @binuyesudasan2449 Рік тому +6

    എനിക്ക് കേട്ടാലും മടിവാരത്ത സോങ് ഇതു കേട്ടിട്ടുണ്ട് എനിക്ക് മരിക്കണം

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 роки тому +12

    ഈ പാ ട്ടിന്റെ കരോക്കേ. സ്വർഗത്തിൽ. കിട്ടും

  • @saraswathysaraswathy5970
    @saraswathysaraswathy5970 3 місяці тому +1

    Amen praise the lord 🎉🎉🎉

  • @M-23355
    @M-23355 3 роки тому +27

    അരനാഴികനേരം എന്ന ചിത്രത്തിൽ വയലാർ, ദേവരാജൻ ടീം ചില മാറ്റങ്ങൾ വരുത്തി അവതരിപ്പിച്ച ഈ ഗാനം യഥാർത്ഥത്തിൽ രചിച്ചത് ഒരു ജർമൻ കാരൻ ആണ്... ചിത്രത്തിൽ പോലും കൈകൂപ്പി നിന്നു സന്ധ്യാ സമയത്ത് മൂന്ന് പെൺമക്കൾ ചേർന്ന് നിന്ന് പാടുമ്പോൾ കട്ടിലിൽ കിടക്കുന്ന അപ്പനെ അല്ലെങ്കിൽ അപ്പൂപ്പനെ ചിത്രത്തിൽ അവതരിപ്പിക്കുന്നു, പാട്ട് കേട്ട് അപ്പൻ എഴുന്നേറ്റു ഇരിക്കുന്നു അവസാനത്തിൽ പുള്ളി കുരിശു വരക്കുന്നു. ചിത്രീകരണം ഇങ്ങനെ ആണ്...
    പക്ഷേ മലയാളി സുറിയാനി ക്രിസ്ത്യാനികൾ ചേർന്ന് ഇതൊരു മരണപ്പാട്ട് ആകി തീർക്കും എന്ന് ജർമൻ രചയിതാവും, വയലാർ/ദേവരാചൻ ടീമും സ്വപ്നത്തില് പോലും വിചാരിച്ചു കാണുകില്ല...
    അത് കൊണ്ട് എന്താണ്, ഒരു കുടുംബത്തിൽ സന്ധ്യാ പ്രാർത്ഥനയിൽ പോലും ഈ ഗാനം പാടുന്നില്ല, കാരണം ശാന്ത സുന്ദരം ആയ ഈ പ്രത്യാശ ഗാനത്തെ ഒരു മരണ പാട്ട് ആക്കി ക്രിസ്ത്യാനി മാറ്റി എടുത്തു....

    • @bapujithomas3113
      @bapujithomas3113 Рік тому +1

      Yes 💯 . Correct

    • @donyjose3203
      @donyjose3203 Рік тому

      സന്ധ്യാപ്രാർത്ഥനയ്ക്ക് പാടുമ്പോൾ പ്രത്യേക feel ആണ് 😻

    • @M-23355
      @M-23355 Рік тому

      @@donyjose3203 മരണ കിടക്കയുടെ അടുത്തെ പാടാവൂ എന്ന് ആക്കി എടുത്തപ്പോൾ സന്ധ്യാസമയത്ത് ഏങ്ങനെ പാടും

    • @josephpm2036
      @josephpm2036 Рік тому

      ​@@bapujithomas3113ji ki ID ma la CT mmq lidkgtdn ky

    • @baburajanc6307
      @baburajanc6307 4 місяці тому

      ദൈവ സ്തുതി ഭയപ്പെടുത്തുന്ന മരണ പ്പാട്ടായി 1 ഇത്രയും വേദന വേണോ? മരണം വാതിൽക്കൽ എത്തിയ പ്രതീതി !
      ഇത് സന്തോഷം കരമായ രീതിയിൽ പാടിയാലോ?
      അല്ലെങ്കിലും സ്വർഗ യാത്രയിൽ ഇത്രയും ശോകം വേണ്മോ?

  • @SamThomasss
    @SamThomasss Рік тому +39

    തനിയെ പോകുന്നു എന്ന സിനിമാക്കാർ വളച്ചുകെട്ടിയതാണ്... എൻ സ്വദേശം കാണ്മതിനായി ബന്ധപ്പെട്ടോടിടുന്നു എന്നാണ് ഒറിജിനൽ... V നാഗൽ സായിപ്പ് മകൻ നഷ്ടപ്പെട്ട വേദനയിൽ രചിച്ച പാട്ടാണ് ഇത്...

    • @haridast6847
      @haridast6847 11 місяців тому +2

      😊

    • @AshaJomon-w8h
      @AshaJomon-w8h 10 місяців тому

      കർത്താവെ എന്നെ അങ്ങേ സന്നിധിയിൽ ചേർക്കണമേ 🙏

    • @JohnThomas-kx7yc
      @JohnThomas-kx7yc 4 місяці тому

      തനിയേ ആണല്ലോ പോകുന്നത്.

    • @sukukuttansukukuttan7522
      @sukukuttansukukuttan7522 2 місяці тому +2

      എൻ്റെ അറിവിൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി അദ്ദേഹത്തിൻ്റെ ഒരേ ഒരു മകൻ്റെ അകാലമൃത്യു സംഭവിച്ചപ്പോൾ എഴുതി പാടിയ ഗാനമാണിത്

    • @SamThomasss
      @SamThomasss 2 місяці тому

      @@sukukuttansukukuttan7522 അല്ല.. 😊

  • @adrianneil9216
    @adrianneil9216 Рік тому +3

    Don't understand single word of it but enjoy and love every bit of this hymn may all departed sould blessed and rest in peace 🙏

    • @olasselthampi
      @olasselthampi 11 місяців тому

      The song writer is German Missionary Nagel. The song is the hope and journey of a believer towards heaven.
      en.m.wikipedia.org/wiki/Volbrecht_Nagel

    • @adrianneil9216
      @adrianneil9216 11 місяців тому

      @@olasselthampi thank u so much for answering if I tell u u don't believe me every day more than 10 times I listen to this song I'm mangalorein konkani speaking Christian once again thank u and good night

  • @alexanderta7819
    @alexanderta7819 11 місяців тому +2

    ഒരു ജനത അന്ധകാരത്തിൽ നടക്കുമ്പോൾ അതിനെ പാടി പുകഴ്ത്തണമോ?

  • @SHYNIMOL-p1p
    @SHYNIMOL-p1p Рік тому +7

    അർത്ഥം ഉള്ള പാട്ട്. നമ്മുക്ക് വേണ്ടി മറ്റുള്ളവർ പാടുന്ന പാട്ട്

    • @donyjose3203
      @donyjose3203 Рік тому

      ഇതൊരു മരണപാട്ട് ആക്കി എടുക്കരുത്.. മരണത്തിനു വേണ്ടി മാത്രമേ പാടാവുള്ളു എന്നൊന്നും ഇല്ല 😊

    • @anishmani6910
      @anishmani6910 8 місяців тому

      Hi

  • @santhamenon720
    @santhamenon720 8 місяців тому

    അവസാനം കേൾക്കേണ്ട ഊർമിക്കേണ്ട ഗാനം

  • @thomasgeorge9359
    @thomasgeorge9359 Рік тому +8

    Song of salvation and hope

  • @francisthannikkal1903
    @francisthannikkal1903 2 роки тому +8

    Today I am Tomorrow You 🙏🙏🙏

  • @monachanmonachan1108
    @monachanmonachan1108 2 місяці тому

    Epatukakmlbolkudenadakanam
    😮

  • @niclavoseedanattu5036
    @niclavoseedanattu5036 6 років тому +2

    Enthinu verou song illayirunuvo,enikuvendi ayajuvan,karanam, ene patti parayukanekil,enne oruvrrum boshanum,kazhivilathavanum,ennu lokam nokumbole, ente prana natha E song athilum,nallathu eyhale,ENTHUKANDU ENE MANIPPAN ENE SNEHIPPAN KRUPAYATHAL YESUVE,AMEN, JESUS IS MY SOUL, GLORY YO GOD,IBORN RC FAMILY BUT NOW IAM BORN AGAIN CHRISTIAN,THANKS LORD,

  • @sankaranarayananv.a1794
    @sankaranarayananv.a1794 Рік тому +1

    Ethravalichuneettalle

  • @cheriangeevarghese1011
    @cheriangeevarghese1011 2 місяці тому +1

    ഈ മരിച്ചവർ എപ്പോളാണ് സ്വർഗത്തിൽ എത്തുന്നത്?

  • @royalrobinmediaeditz
    @royalrobinmediaeditz 4 роки тому +8

    ഈ പാട്ടിന്റെ കരോക്കെ കിട്ടുമോ

  • @josephshymon7686
    @josephshymon7686 2 роки тому +6

    എന്തൊരു വലിച്ചിൽ... പോയ എനിക്കില്ല

  • @josephsiby3529
    @josephsiby3529 6 місяців тому

    😭😭😭😭😭😭🌹🌹🌹🌹

  • @Dileep-vd8rq
    @Dileep-vd8rq Рік тому +3

    Hi

  • @sajeevmd8929
    @sajeevmd8929 Рік тому +3

    ശവശരീരം ആംബുലൻസിൽ വച്ചുകൊണ്ടു പാട്ടുപാടിനടക്കുന്നതും ,പ്രദർശനത്തിനായി വച്ചുകൊണ്ട് പ്രസംഗം നടത്തുന്നതും പാട്ടുപാടുന്നതും ബൈബിളിന് എതിരാണ് .

  • @vinodmenonp058
    @vinodmenonp058 Рік тому +2

    🙂

  • @lissysolomon6611
    @lissysolomon6611 5 місяців тому

    Sad song

  • @bobbychandy5170
    @bobbychandy5170 Місяць тому

    വാസസ്ഥലം.
    വാക്കുകൾ ആദ്യം തിരുത്തുക മക്കളെ
    പ്ളീസ്

  • @monachanmonachan1108
    @monachanmonachan1108 2 місяці тому

    8:13

  • @lucythomas2512
    @lucythomas2512 4 місяці тому

    🙏🙏🙏🥲🥲

  • @bobbychandy5170
    @bobbychandy5170 Місяць тому

    വളരെ വളരെ അർത്ഥവത്താ യ പാട്ട് അതിനെ ഇങ്ങനെ നശിപ്പിക്കരുത്. വേണ്ടാത്ത സ്ലെയർ ഒരു കാരണവശാലും എടുക്കരുതേ ? ആ സ്ലെയർ അവിടെ ഇല്ല എന്ന് തോന്നി പാടുന്നവർക്ക് തോന്നി സ്ലെയർ മാറ്റാതെ തുടർന്നു പോകുന്നു.
    എവിടെ എങ്കിലും പോയി പാടിയാൽ ഓർക്കുക. വേണ്ടാത്ത സ്ലെയർ ഒഴിവാക്കിയേ പറ്റു .
    ഞങ്ങൾ 4 Parts-ൽ പാടുന്ന വർ -C. S. I. സഭാംഗം.
    നശിപ്പിക്കരുതേ!
    എന്തോ ഒരു അരോചകത്വം...

  • @SheenaBeevi-r1d
    @SheenaBeevi-r1d 21 день тому

    ഡെഡ്. ബോഡി. സോറി.