ലോകേ ഞാൻ എൻ ഓട്ടം തികച്ചു | LOKE NJAN EN OTTAM THIKACHU I Roy puthur & Aji Susan

Поділитися
Вставка
  • Опубліковано 13 жов 2024
  • This Audio content Is Copyright to Christian Media House. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material.
    Malayalam Traditional Christian Song
    Album : Prathyasha Geethangal (Vol.1)
    Vocal : Roy Puthur & Aji Susan
    Keys & Programing : Jibin
    Mix & Master : Anoop
    Shoot & Edit : CMH crew
    Post Production : Christian Media House
    Production Controller : Jincy Joseph
    Sent Your Reviews To CMH
    Call +91 7591 957 024
    Email : cmh.hope@gmail.com
    UA-cam : / christianmediahouse
    Lyrics:
    ലോകെ ഞാനെൻ ഓട്ടം തികച്ചു
    സ്വർഗ്ഗഗേഹെ വിരുതിനായി
    പറന്നീടും ഞാൻ മറുരൂപമായ്
    പരനേശുരാജൻ സന്നിധൗ
    ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
    സദാ സന്നദ്ധരായ് നിന്നിടുന്നേ
    ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
    ഹല്ലേലുയ്യാ പാടിടും ഞാൻ
    ഏറെനാളായ് കാണ്മാൻ ആശയായ്
    കാത്തിരുന്ന എന്റെ പ്രിയനെ
    തേജസ്സോടെ ഞാൻ കാണുന്ന നേരം
    തിരുമാർവ്വോടണഞ്ഞിടുമേ
    നീതിമാന്മാരായ സിദ്ധൻമാർ
    ജീവനും വെറുത്ത വീരൻമാർ
    വീണകളേന്തി ഗാനം പാടുമ്പോൾ
    ഞാനും ചേർന്നു പാടിടുമേ
    താതൻപേർക്കായ് സേവ ചെയ്തതാൽ
    താതനെന്നെ മാനിക്കുവാനായ്
    തരുമോരോ ബഹുമാനങ്ങൾ
    വിളങ്ങീടും കിരീടങ്ങളായ്
    കൈകളാൽ തീർക്കപ്പെടാത്തതാം
    പുതുശാലേം നഗരമതിൽ
    സദാകാലം ഞാൻ മണവാട്ടിയായ്
    പരനോടുകൂടെ വാഴുമേ.
    #AjiJomy #RoyPuthur #lokenjanenottamthikachu

КОМЕНТАРІ • 137

  • @craftworld576
    @craftworld576 8 місяців тому +32

    2024 ഫെബ്രുവരി കേൾക്കാൻ ദൈവം ആയുസ്സ് നീട്ടി തന്ന നന്ദിയോടെ സ്തോത്രം🙏🙏🙏

  • @RassalPk
    @RassalPk 6 місяців тому +6

    പ്രത്യാശഗാനം + കേൾപ്പിക്കുന്നതിന് നന്ദി : റസ്സൽ ഈസ്റ്റാഫ്പുരം.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 9 місяців тому +11

    സൂപ്പർ വോയിസ്‌ ആൻ സൂപ്പർ സോങ് 🌹🔥👌

  • @asvarghese30
    @asvarghese30 Рік тому +108

    ഈ പാട്ടെഴുതിയ ഭക്തനെയും നന്നായി പാടുന്ന സഹോദരങ്ങൾക്കും ആയി കർത്താവിനു സ്തോത്രം

  • @fabinthomas2871
    @fabinthomas2871 Місяць тому +4

    1 ലോകെ ഞാനെൻ ഓട്ടം തികച്ചു
    സ്വർഗ്ഗഗേഹേ വിരുതിന്നായി
    പറന്നീടും ഞാൻ മറുരൂപമായ്
    പരനേശുരാജൻ സന്നിധൗ
    ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
    സദാ സന്നദ്ധരായ് നിന്നിടുന്നേ
    ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
    ഹല്ലേലുയ്യാ പാടിടും ഞാൻ
    2 ഏറെനാളായ് കാണ്മാൻ ആശയായ്
    കാത്തിരുന്ന എന്റെ പ്രിയനെ
    തേജസ്സോടെ ഞാൻ കാണുന്നനേരം
    തിരുമാർവ്വോടണഞ്ഞീടുമേ;-
    3 നാഥൻ പേർക്കായ് സേവചെയ്തതാൽ
    താതനെന്നെ മാനിക്കുവാനായ്
    തരുമോരോരോ ബഹുമാനങ്ങൾ
    വിളങ്ങീടും കിരീടങ്ങളായ്;-
    4 നീതിമാന്മാരായ സിദ്ധന്മാർ
    ജീവനും വെറുത്ത വീരന്മാർ
    വീണകളേന്തി ഗാനം പാടുമ്പോൾ
    ഞാനും ചേർന്നുപാടിടുമേ;-
    5 കൈകളാൽ തീർക്കപ്പെടാത്തതാം
    പുതുശാലേം നഗരമതിൽ
    സദാകാലം ഞാൻ മണവാട്ടിയായ്
    പരനോടുകൂടെ വാഴുമേ;-

  • @JijiJiji-b8o
    @JijiJiji-b8o 10 днів тому

    ഹല്ലേലൂയാ ഹല്ലേലൂയാ ,,,പാടിടും ഞാൻ

  • @RassalPk
    @RassalPk 7 місяців тому +2

    വളരെ അക്ഷര സ്പുടതയോടുകൂടി പാടിയ meaningful ആയ പാട്ട് : കേൾപ്പിക്കുന്നതിന് നന്ദി : റസ്സൽ ഈസ്റ്റാഫ്‌പുരം kattayikonam.

  • @JoseJose-it5kh
    @JoseJose-it5kh 10 місяців тому +8

    വെരി സോറി ലൈക്ക് ചെയ്ത മാറിപ്പോയതാ അയാം വെരി ലൈക് നെയിം ജിജേഷ് അയക്കാ ലൈക്ക്

  • @pradeeppradeep5013
    @pradeeppradeep5013 7 місяців тому +2

    2024 vare ayus thanna daivattinu nanni 😂😢😮❤❤❤

  • @shonasunny6800
    @shonasunny6800 Рік тому +11

    ആമേൻ

  • @reenaroy6801
    @reenaroy6801 2 дні тому

    ❤ entta priyantta munpil

  • @study___00099
    @study___00099 Рік тому +5

    Loke najn en ottam thikechu
    Swarga gehe viruthinayi
    Parannidum njan maruroopamay
    Paraneshu raajan sannidhou
    Dhootha sangham aakave enne ethirelkkuvan
    Sadha sannadharay ninnidunne
    Shubhra vasthra dhariyay ente priyante munpil
    Hallelujha paadidum njan
    Ere naalay kanman aashayay
    Kaathirunna ente raajen
    Thejassode njan kaanunna neram
    Thiru maarvodananjeedume (Dhootha sangham)
    Neethimanmaraaya sidhanmar
    Jeevanum verutha veeranmar
    Veenakl eanthy gaanam paadumbol
    Njanum chernnu paadidume (Dhootha sangham)

  • @indianperson9558
    @indianperson9558 8 місяців тому +1

    ആദ്യമായ് ആ ഈ പാട്ട് കേൾക്കുന്നത്... ദൈവീക സാന്നിധ്യം അനുഭാവിക്കാൻ സാധിച്ചു... 🙏🙏🙏

    • @princelopus1059
      @princelopus1059 7 місяців тому

      90'കൾക്ക് മുന്നേ ഉണ്ട് ഈ ഗാനം...

    • @indianperson9558
      @indianperson9558 7 місяців тому

      @@princelopus1059 👌👌

  • @omanageorge-ty3zm
    @omanageorge-ty3zm Місяць тому

    Adonai Bless You

  • @JibyAnnammageorge
    @JibyAnnammageorge Місяць тому

    സ്തോത്രം

  • @crystalrose5901
    @crystalrose5901 2 роки тому +17

    Loke najn en ottam thikechu
    Swarga gehe viruthinayi
    Parannidum njan maruroopamay
    Paraneshu raajan sannidhou
    Dhootha sangham aakave enne ethirelkkuvan
    Sadha sannadharay ninnidunne
    Shubhra vasthra dhariyay ente priyante munpil
    Hallelujha paadidum njan
    Ere naalay kanman aashayay
    Kaathirunna ente raajen
    Thejassode njan kaanunna neram
    Thiru maarvodananjeedume
    Neethimanmaraaya sidhanmar
    Jeevanum verutha veeranmar
    Veenakl eanthy gaanam paadumbol
    Njanum chernnu paadidume

  • @samuelj5683
    @samuelj5683 6 днів тому

    Nice song. God bless you all. Amen.

  • @varghesepadupp9493
    @varghesepadupp9493 7 місяців тому +1

    Godbless

  • @divyaddivya3150
    @divyaddivya3150 Місяць тому

    Amen🙏🙏🙏

  • @sajanriji5343
    @sajanriji5343 8 місяців тому +1

    ‎ 🎼PrAiSe ThE LoRd🎼

  • @ManjushaManju-s8k
    @ManjushaManju-s8k Місяць тому

    Amen ❤❤❤😊😊

  • @georgevarghese1856
    @georgevarghese1856 2 місяці тому

    Amen.

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 3 місяці тому

    Nice song

  • @julysajevan
    @julysajevan 3 місяці тому

    ❤️❤️❤️❤️

  • @KwtKl-j4r
    @KwtKl-j4r Місяць тому

    🙏🙏🙏

  • @Shinumathai936
    @Shinumathai936 3 місяці тому

    💥💥💥💥💥💥

  • @gemsofgrace6056
    @gemsofgrace6056 23 дні тому

    Blessed song of Hope!

  • @simijoseph309
    @simijoseph309 2 місяці тому

    Super song bless you sister

  • @leelamajoseph2158
    @leelamajoseph2158 9 місяців тому

    നല്ല പാട്ട്

  • @anoopthekkanthekkan7557
    @anoopthekkanthekkan7557 2 роки тому +30

    എന്തു നല്ല ഗാനം എത്ര നല്ല ശബ്ദം 👍

  • @Evg.sabujohn
    @Evg.sabujohn 9 місяців тому +1

    ആമേൻ യേശുവേ വേഗം വരേണമേ 🙏

  • @anjana9706
    @anjana9706 10 місяців тому +1

    Amen.amen.amen.,🙏🙏🙏🙏🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🌹🌹🌹

  • @sunnycjmathew6224
    @sunnycjmathew6224 3 роки тому +9

    Amen kartave vegam varane

  • @cicyjoymaliakkal2093
    @cicyjoymaliakkal2093 Рік тому +8

    ആമ്മേൻ ഹല്ലേലൂയ🙏🙏🙏🔥🔥

  • @mamenvarghese8888
    @mamenvarghese8888 10 місяців тому +3

    what a beautiful song. Super. praise the lord.Amen.

  • @ajeeshkumar3445
    @ajeeshkumar3445 6 місяців тому +1

    Karthavinodu, kothi, thonunnu
    Praise, the
    Lord

  • @abhinafi1065
    @abhinafi1065 10 місяців тому +3

    Super song 😍

  • @edhisantosoadji7694
    @edhisantosoadji7694 3 роки тому +7

    Haleluyah Amien

  • @RassalPk
    @RassalPk 5 місяців тому +1

    ഈ പാട്ടിന്റെ video Editting very super. Thanks for all. റസ്സൽ ചന്തവിള kattaikonam

  • @ranjithnk4275
    @ranjithnk4275 2 роки тому +9

    ആമേൻ...😍😍😍

  • @MathewYoyaki
    @MathewYoyaki Рік тому +3

    🎉Good foot

  • @shineraj1568
    @shineraj1568 Рік тому +6

    ❤🎉 HALLELUJAH... .GLORY TO LORD GOD ALMIGHTY....MAY GOD BLESS YOU.......😢 HALLELUJAH....

  • @JibyAnnammageorge
    @JibyAnnammageorge Місяць тому

    👍🙃

  • @sreekuttan1157
    @sreekuttan1157 2 роки тому +18

    മനോഹരമായ പാട്ട് ❤️🙏

  • @susandanidaniel5917
    @susandanidaniel5917 10 місяців тому +2

    👍👌🎉l

  • @AdmiringOmbreSky-kz6rj
    @AdmiringOmbreSky-kz6rj 11 місяців тому +2

    God bless you

  • @thampannaranmulla5287
    @thampannaranmulla5287 Рік тому +13

    I'm not a believer but this song making tears.. Of joy.

  • @MathewYoyaki
    @MathewYoyaki Рік тому +2

    👍👃

  • @VargheseMathai-f7t
    @VargheseMathai-f7t 4 місяці тому

    Amen 🙏 🙏 🙏 🙏 🙏

  • @rajanthomas8528
    @rajanthomas8528 Рік тому +11

    My most favourite song Excellent singing PRAISE THE LORD

    • @shibytweety1164
      @shibytweety1164 Рік тому +2

      A wonderful reminder for our faith journey. Love you Lord

  • @shejicc7673
    @shejicc7673 Рік тому +2

    👌👌👌

  • @aaronmathewroy2183
    @aaronmathewroy2183 Рік тому +4

    Amazing presentation

  • @merlinejayad5409
    @merlinejayad5409 Рік тому +4

    Amen

  • @kumartr9665
    @kumartr9665 Рік тому +2

    Amen 🙏🙏🙏hallelua❤❤❤

  • @wkjjwj
    @wkjjwj Рік тому +2

    What a hope...

  • @jayarajkm6115
    @jayarajkm6115 5 місяців тому +1

    🎉🎉🎉🎉🎉

  • @elizabethmathew3080
    @elizabethmathew3080 3 місяці тому

    Amen ❤

  • @thomasmathew2215
    @thomasmathew2215 10 місяців тому +1

    My favorite song

  • @thomasbenjamin1074
    @thomasbenjamin1074 Рік тому +9

    What a blessed song. This is a great TPM song. The brother and sister singing this heavenly song are just wonderful. God bless you both and others made it possible.

  • @shibuaron
    @shibuaron Рік тому +3

    Hallelujah

  • @JosephkuttyMathew
    @JosephkuttyMathew Рік тому +3

    Super! No two opinion. GBU all. Keep it up.

  • @JoseJose-it5kh
    @JoseJose-it5kh 10 місяців тому +2

    🌹🌹❤️👍👌👌👌😪

  • @tarageorge1492
    @tarageorge1492 Рік тому +2

    Beautiful song

  • @binuabraham2330
    @binuabraham2330 10 місяців тому +2

    Praise the lord 🙏🙏🙏

  • @pradeeppradeep5013
    @pradeeppradeep5013 7 місяців тому

    Beatifulsong praise thelord

  • @georgevaliyaveetiljohn7172
    @georgevaliyaveetiljohn7172 3 роки тому +13

    Praise the lord

  • @BlessonBlesson-vj7bl
    @BlessonBlesson-vj7bl 5 місяців тому

    Exalent song

  • @MathewYoyaki
    @MathewYoyaki Рік тому +3

    നല്ല പട്ട

  • @Jenoba-bi4xb
    @Jenoba-bi4xb 6 місяців тому

    God is great

  • @mathewsgeorge5650
    @mathewsgeorge5650 Рік тому +3

    Excellent

  • @oreospuglife3774
    @oreospuglife3774 7 місяців тому

    Amen kartave

  • @BiniUm-hh7se
    @BiniUm-hh7se 6 місяців тому

    അനുഗ്രഹിക്കപ്പെട്ട ആത്മീയഗാനം

  • @jennypazhoor
    @jennypazhoor Рік тому +3

    🙏🙏🙏 ❤

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Рік тому +2

    🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 місяців тому

    In my shope 🕵️🕊️

  • @gracyjames6235
    @gracyjames6235 Рік тому +3

    Amen 🙏🏻🙏🏻halleluya🙏🏻🙏🏻goodsong❤️❤️

  • @kjjosephtigerkjjosephtiger1037

    ❤❤❤Amen🙌 Hallelua🌼 thanku Lord amen Hallelua🌼🌼🌼🌼🌼🌼

  • @rengeo8247
    @rengeo8247 9 місяців тому +1

    Close your eyes and listen to this song!!!
    Tears are coming out!

  • @acsoloman3738
    @acsoloman3738 Рік тому +2

    Amen Praise the lord 🙏

  • @jijielizabethsam3548
    @jijielizabethsam3548 Рік тому +3

    👏

  • @selvanselvan3355
    @selvanselvan3355 Рік тому +3

    Beautiful song godbless you ❤

  • @georgeverghese2292
    @georgeverghese2292 Рік тому +4

    Blessed song and lyrics. Great one.

  • @joystephen7914
    @joystephen7914 Рік тому +3

    Hre

  • @WilSon-rp6dh
    @WilSon-rp6dh 9 місяців тому

    Thanks

  • @gigimartin3986
    @gigimartin3986 5 місяців тому

    Amen amen amen

  • @philipraju3411
    @philipraju3411 Рік тому +3

    Amen, Hallelujah

  • @robinjohn3172
    @robinjohn3172 Рік тому +4

    Very nice song. Aji Susan sang exceptionally well.

  • @cecilcorreya7681
    @cecilcorreya7681 8 місяців тому

    👍

  • @rejiphilip6996
    @rejiphilip6996 Рік тому +2

    Praise the Lord❤

  • @WilSon-rp6dh
    @WilSon-rp6dh 9 місяців тому

    Thanks

  • @samzechariah5
    @samzechariah5 9 місяців тому

    Jesus our saviour for ever and ever ❤

  • @sijojoseph3594
    @sijojoseph3594 Рік тому +3

    Praise the Lord
    Amen

  • @sasikumar5560
    @sasikumar5560 Рік тому +3

    PRAISE THE LORD AMEN

  • @SajiSajipd-fm5px
    @SajiSajipd-fm5px Рік тому +4

    Tpm, song

  • @Thanksalot24
    @Thanksalot24 9 місяців тому

    🌹🌹🌹🙏🙏🙏👍👍👍👌👌👌😊❤️

  • @MallikaRaju-l6g
    @MallikaRaju-l6g 10 місяців тому +2

    1:24

  • @ashajohn5313
    @ashajohn5313 Рік тому +4

    P

  • @AnnieThomas342
    @AnnieThomas342 2 місяці тому

    🤣🤣🤣🤣

  • @sindhusathyadas3890
    @sindhusathyadas3890 10 місяців тому +1

    ആമേൻ

  • @Shinumathai936
    @Shinumathai936 4 місяці тому

    ❤❤❤❤